മൂരാട് മുതൽ പാലോളിപാലം traffic violation നടക്കുന്നത് എങ്ങിനെ

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2024
  • #highwaynews #nh66kerala #roaddevelopment
    #dailynews #dailyvlog #roadtrip #roadsaftey

ความคิดเห็น • 7

  • @aseemazeez9381
    @aseemazeez9381 หลายเดือนก่อน +1

    Two/three wheelers ആറ് വരി പാതയിൽ അനുവദിക്കരുത്. സർവീസ് റോഡ് ഇല്ലാത്ത ഭാഗങ്ങളിൽ മാത്രം അനുവാദം കൊടുക്കുക. ഉദാഹരണത്തിന് പാലങ്ങൾ. എലിവേറ്റഡ് ഹൈവേ, flyovers ഇവിടങ്ങളിലും 2/3 wheelers നിരോധനം ഏർപ്പെടുതുക. ഇല്ലെങ്കിൽ അപകട മരണങ്ങളുടെ ഘോഷയാത്ര ആയിരിക്കും ഭാവിയിൽ.

  • @Island_of_loneliness
    @Island_of_loneliness หลายเดือนก่อน +5

    നിങ്ങൾ പറഞ്ഞതിൽ ഒരു തെറ്റുണ്ട്, രണ്ടാമത്തെ Lane ഓവർടേക്ക് ചെയ്യാൻ ഉള്ളതല്ല. അത് Fast Lane ആണ്. അതായത് നല്ല speed ൽ പോവുന്ന വാഹനങ്ങൾക്കായുള്ള ട്രാക്ക്. 3ാമത്തെ ട്രാക്ക് ഓവർടേക്കിംങിന് വേണ്ടി മാത്രമാണ്. അതായത് Fast Lane ൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമെങ്കിൽ മുന്നിൽ ഉള്ള വാഹനത്തെ മറികടക്കാൻ ഇത് Use ചെയ്യാം എന്നാൽ മറികടന്നയുടൻ തിരിച്ച് Fast Lane (2 മത്തേ Lane ) ലേക്ക് തിരിച്ച് വരണം. തുടർച്ചയായി മൂന്നാമത്തെ Lane ൽ വാഹനം ഓടിക്കരുത്. മാത്രവുമല്ല ഓവർടേക്ക് ചെയ്യുമ്പോൾ Indicator ഉപയോഗിക്കണം അതേ പോലെ പിന്നിൽ മറ്റൊരു വാഹനം നമ്മളെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. കൂടാതെ ഓവർടേക്ക് ചെയ്യുമ്പോൾ ചെറുതായി ഒന്ന് ഹോൺ മുഴക്കുക, രാത്രിയാണെങ്കിൽ Light blink ചെയ്യുക. എല്ലാവരും റിയർ വ്യൂ മീററിൽ ചുരുങ്ങിയത് 10 സെക്കൻ്റിൽ ഒരിക്കലെങ്കിലും നോക്കാൻ ശ്രമിക്കുക.

    • @ARSTraveler
      @ARSTraveler  หลายเดือนก่อน

      👍

    • @shammyprabudoss9990
      @shammyprabudoss9990 หลายเดือนก่อน

      Pinnil vahaanam checking is good must do. Especially Blr Mysore expressway some cars use only 3rd lane.. violation only... And put the overtaking cars in danger...

  • @Pramodkumar-up5sz
    @Pramodkumar-up5sz หลายเดือนก่อน

    1st track is Fast track near to the divider and 2nd and 3rd is the slow track for heavy vehicles etc. for your kind information…

  • @abdulrakheeb0437
    @abdulrakheeb0437 หลายเดือนก่อน

    👍

  • @abdullahvayalar
    @abdullahvayalar หลายเดือนก่อน

    which is 1st, 2nd and 3rd