ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

EP

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2024
  • EP #272 NH 66 WIDENING KERALA 👉 ചേളാരി ഹൈവേ തുറന്നു , താൽക്കാലിക ആശ്വാസം 👍
    #nh66
    #nh66kerala
    #bharatmalaproject
    #nh66widening
    #nhsixlanework
    #nh66malappuram
    #nationalhighwayauthorityofindia
    #knrcl
    #roadwork
    #malayalam
    #thalappara
    #chelari
    #windowviews
    രണ്ട് വർഷക്കാലമായി ഹൈവേ വികസനം കാരണം ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്ന ചേളാരിക്ക് ആശ്വാസം , കോഴിക്കോട് ഭാഗത്തേക്ക് മൂന്നുവരി ഹൈവേ താൽക്കാലികമായി തുറന്ന് കൊടുത്തു.
    preview video 👇
    കോഴിക്കോട് ലു ലു മാൾ
    • LU LU MALL KOZHIKODE ,...
    വട്ടപ്പാറ വളാഞ്ചേരി
    • EP #270 NH 66 WIDENING...
    nh 66 widening kerala latest news
    bharatmalaproject
    nh66 widening
    nhsixlanework
    nh66 malappuram
    national highway authority of india
    knrcl
    roadwork
    malayalam
    thalappara
    chelari
    thank you for watching my channel
    ♥♥♥

ความคิดเห็น • 79

  • @harisvvettikkat2695
    @harisvvettikkat2695 2 หลายเดือนก่อน +6

    നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു.. പൊളിച്ചു..

    • @Windowviews
      @Windowviews  2 หลายเดือนก่อน +1

      പുതിയ അപ്ഡേഷൻ ഉണ്ടായാൽ ഉടൻ എത്തും ♥

  • @sadikmuthu5215
    @sadikmuthu5215 2 หลายเดือนก่อน +2

    കാത്തിരിക്കുന്ന വീഡിയോ ആണ് നിങ്ങളുടേത്
    ഇനിയും തുടരുക ❤ സൂപ്പർ ❤

    • @Windowviews
      @Windowviews  2 หลายเดือนก่อน

      പുതിയ മാറ്റങ്ങൾ ഉണ്ടായാൽ ഉടൻ വരും ♥

  • @muneesmunees3157
    @muneesmunees3157 2 หลายเดือนก่อน +2

    എവിടെ ബ്രോ നിങ്ങളുടെ വീഡിയോ കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് ഒരു ക്ലാരിറ്റി കിട്ടണമെങ്കിൽ അത് നിങ്ങൾ തന്നെ ആവണം ❤

  • @niranjandas-zl2gr
    @niranjandas-zl2gr หลายเดือนก่อน +2

    ബിജെപി ഗവണ്മെന്റ് 😘👌👌

  • @jayadevanpn4692
    @jayadevanpn4692 2 หลายเดือนก่อน +1

    നന്നായി

  • @kabeerthodupuzha8227
    @kabeerthodupuzha8227 2 หลายเดือนก่อน +1

    Nice video ❤

  • @jaleelaroad9480
    @jaleelaroad9480 2 หลายเดือนก่อน +1

    Super ✌️

  • @sha76548
    @sha76548 2 หลายเดือนก่อน +1

    👍👍

  • @paisupaisu7818
    @paisupaisu7818 2 หลายเดือนก่อน +1

    Nice Dear

  • @S.Koothur8687
    @S.Koothur8687 หลายเดือนก่อน +1

    Yes
    Greenfield ntey details ariyuvan valya thalparyam und
    Pantheerangav - palakkad chandranagar green field
    Manamchira - mysore Greenfield
    Angamali - Tvm green field
    Aluva - kundannur new bypass (Greenfield )

    • @Windowviews
      @Windowviews  หลายเดือนก่อน

      ലാന്റ് ഏറ്റെടുക്കൽ നടക്കുന്നതേ ഒള്ളൂ...

  • @aneeshnp9003
    @aneeshnp9003 2 หลายเดือนก่อน +1

    👏👏

  • @sechewte1734
    @sechewte1734 2 หลายเดือนก่อน +1

  • @abeyjohn8166
    @abeyjohn8166 2 หลายเดือนก่อน +1

    🤘🙌👍✌

  • @gopinathknair4861
    @gopinathknair4861 2 หลายเดือนก่อน +2

    പമ്പ് ഹൗസൻ്റെ കാര്യം ആദ്യമായാണ് വീഡിയോയിൽ പറയുന്നത് 🙏🙏🙏

  • @user-ux9ju3ig4w
    @user-ux9ju3ig4w 2 หลายเดือนก่อน +1

    ❤🎉🎉🎉🎉❤

  • @yoosufvp7323
    @yoosufvp7323 2 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @jineeshtotty8506
    @jineeshtotty8506 2 หลายเดือนก่อน +1

    Havooo

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 2 หลายเดือนก่อน +1

    Kohinoor/peringottumadu residents continually crying for underpass/overpass where we got unexpectedly an underpass (alhamdulillah). My home just behind Ceepee marble

    • @Windowviews
      @Windowviews  2 หลายเดือนก่อน

      👍

    • @jaKzAra
      @jaKzAra 2 หลายเดือนก่อน

      Avde undakan buddimutt illa atan vegam kittiyat😂

    • @kunhimoideenchelempettippa5015
      @kunhimoideenchelempettippa5015 2 หลายเดือนก่อน

      ​​@@jaKzAra
      In randathani/peringottumadu "undakkan bhudhimuttilla".Why not making. Petitions and collective strugglles still on way
      Our's a jackpot indeed

    • @jaKzAra
      @jaKzAra 2 หลายเดือนก่อน

      ​@@kunhimoideenchelempettippa5015dpr marumennan parayunnat allate avde kodukkatirikkilla nammal kanunna pole alla chilappo deisgn pala pblms kanam pinne chilav koodutalakum

  • @user-oh1mr7ql3i
    @user-oh1mr7ql3i หลายเดือนก่อน +1

    ചേളാരി രണ്ട് ഭാഗത്തേക്കും തുറന്നു വീഡിയോ എവിടെ?

    • @Windowviews
      @Windowviews  หลายเดือนก่อน

      ഇനിയും കുറച്ചുഭാഗം ഉടനെ തുറക്കാൻ ഉണ്ട്

  • @SaleemEv
    @SaleemEv 2 หลายเดือนก่อน +3

    NH66 maathram mathiyo Green field highway polothe updates um content okke nokku...

    • @Windowviews
      @Windowviews  2 หลายเดือนก่อน

      ചെയ്യാം...

  • @maasif4807
    @maasif4807 หลายเดือนก่อน +1

    തലപ്പാറ jn പോലെ താഴെചേളാരി jn ചെയ്യണം, ഇത്രേം തിരക്കുള്ള jn ആയിട്ടും എന്ത്കൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്ന് മനസ്സിലാവുന്നില്ല

    • @Windowviews
      @Windowviews  หลายเดือนก่อน

      താഴേ ചേളാരി ഇനിയും സ്ഥലം ഏറ്റെടുത്താലേ പ്രശ്നം തീരുകയൊള്ളൂ...

    • @maasif4807
      @maasif4807 หลายเดือนก่อน +1

      @@Windowviews ഏറ്റെടുക്കും എന്നൊക്കെ കണ്ടിരുന്നു, തീരുമാനം ആയി എന്നൊക്കെ, അതിനെ പറ്റി കൂടുതൽ അന്വേഷിച് ഒരു വീഡിയോ ചെയ്യാമോ

    • @Windowviews
      @Windowviews  หลายเดือนก่อน

      @maasif4807 ചെയ്യാം

  • @pookayil12
    @pookayil12 2 หลายเดือนก่อน +1

    Long time kanarilla

  • @parammel1710
    @parammel1710 2 หลายเดือนก่อน +2

    എവിടെ ആയിരുന്നു കുറേ കാലം

    • @Windowviews
      @Windowviews  2 หลายเดือนก่อน

      മഴ കാരണം വർക്കുകൾ സ്ലോ ആയിരുന്നു

  • @jaKzAra
    @jaKzAra 2 หลายเดือนก่อน +1

    Chelari ippo rush illa ini appuram side koodi turannal teere illatavum😎

    • @Windowviews
      @Windowviews  2 หลายเดือนก่อน

      yes 👍 ഫൈനൽ വർക്കുകൾ കഴിയാനുണ്ട്

  • @jabiralithangal8301
    @jabiralithangal8301 2 หลายเดือนก่อน +1

    🌹🌹🌹🌹🌹

  • @aniv7196
    @aniv7196 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻💞💞✍🏻✍🏻✍🏻🤘🏻🤘🏻🤘🏻🤘🏻

  • @abdullatheef9051
    @abdullatheef9051 2 หลายเดือนก่อน +1

    നടക്കട്ടെ അണ്ടർപാസ്സ്

  • @Fx-.aLi_666
    @Fx-.aLi_666 2 หลายเดือนก่อน +1

    Ldf ❤

  • @sajeercholakkakath6375
    @sajeercholakkakath6375 2 หลายเดือนก่อน +2

    Daily video ഇട്ടാലെ കാണികൾ ഉണ്ടാവൂ😂

    • @Windowviews
      @Windowviews  2 หลายเดือนก่อน +1

      കണ്ടന്റ് ദാരിദൃം

    • @shamsutt5465
      @shamsutt5465 2 หลายเดือนก่อน +2

      സത്യം 😂

  • @mujeebcholayil5413
    @mujeebcholayil5413 2 หลายเดือนก่อน +1

    വർക്ക് ള് കുറച്ച് കൂടുതലാണ്

  • @pokerface7493
    @pokerface7493 2 หลายเดือนก่อน +2

    എവിടെ ഇങ്ങള് ഒരു വിവരും ഇല്ലലോ

    • @Windowviews
      @Windowviews  2 หลายเดือนก่อน +2

      മഴ കാരണം വർക്കുകൾ സ്ലോ ആയപ്പോൾ ഒന്ന് വലിഞ്ഞതാണ്
      കണ്ടന്റ് വന്നാൽ ഞാനും വരും ♥

  • @moosayecee3956
    @moosayecee3956 2 หลายเดือนก่อน +1

    ഇടിമുഴിക്കൽ റോഡ് ജോയൻ്റ് ചെയ്തോ......?

    • @Windowviews
      @Windowviews  2 หลายเดือนก่อน

      വർക്കുകൾ അവസാന ഘട്ടത്തിലാണ് വീഡിയോ ചെയ്യാം...

  • @shajiathikattilshaji6159
    @shajiathikattilshaji6159 2 หลายเดือนก่อน +2

    എവിടെ ബോസെ കുറെ ആയല്ലോ കണ്ടിട്ട്

    • @Windowviews
      @Windowviews  2 หลายเดือนก่อน

      വർക്കുകൾ സ്ലോ ആയിരുന്നു കണ്ടന്റ് ഉണ്ടായാൽ ഉടൻ എത്തും ♥

  • @fazala3687
    @fazala3687 2 หลายเดือนก่อน +1

    നീട്ടി. മാർച്ച് 257

  • @shuhaibarshan
    @shuhaibarshan 2 หลายเดือนก่อน +1

    2025 March വരെ നീട്ടികൊടുത്തു

  • @neo3823
    @neo3823 2 หลายเดือนก่อน +1

    60 meter venamayirunu 🥲

    • @Windowviews
      @Windowviews  2 หลายเดือนก่อน

      yes 👍

  • @ASHRAFbinHYDER
    @ASHRAFbinHYDER หลายเดือนก่อน +1

  • @tsarathchelembra230
    @tsarathchelembra230 2 หลายเดือนก่อน +1