മടുപ്പ് ഇല്ലാത്തവരുണ്ടൊ എന്നു ചോദിക്കല്ലെ - എല്ലാവർക്കും മടുപ്പാണ് എന്നാണ് ആ ചോദ്യത്തിനർത്ഥം - മടുപ്പുള്ളവരുണ്ടൊ എന്ന ചോദിക്കു- അത്രക്ക് മനോഹരമാണ് മലകളും മരങ്ങളും മഞ്ഞും പുഴ യും പുങ്കാവനവും -
മുനിയറ എന്ന് ചെറുപ്പം മുതൽ കേൾക്കുന്നത് ആണ്. എന്റെ അമ്മയുടെ അപ്പന്റെ ചേട്ടൻ പല കുടുംബക്കാർ അവിടെ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. രാജാക്കാടു,, അങ്ങനെ കുറെ സ്ഥലങ്ങൾ, ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആണ് ഓർമ വരുന്നതുപേരുകൾ. അവർ അവിടുന്ന് പാലക്കാട് ഇടക്കൊക്കെ വരാറുണ്ട്. അപ്പോൾ സംസാരത്തിൽ കേൾക്കാറുള്ള പേരുകൾ 🥰
പ്രകൃതി കനിഞ്ഞ് നൽകിയ സൗന്ദര്യമാണ് മാമല കണ്ടം ഈ മനോഹരം കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ബി ബ്രോ കൂട്ടുകാർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു പ്രകൃതിയെയും യാത്രയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു മലപ്പുറത്തുകാരന്റെ അഭിനന്ദനങ്ങൾ
കാട് മൃഗങ്ങളുടെ വാസസ്ഥലമാണ്. അവിടെ പള്ളിയും അമ്പലവും വീടും... പാവം ആനകൾക്ക് ഇതൊക്കെ പുതുമയാണ്. അവർക്കറിയില്ല ഇത് മനുഷ്യന്മാർ താമസിക്കുന്ന വീടാണെന്നും. അവർ പ്രാർത്ഥിക്കുന്ന പള്ളിയാണെന്നും. അവർ പരമാവധി മനുഷ്യരെ കാട്ടിൽ നിന്ന് ഓടിക്കാൻ ശ്രമിക്കും അതാണ് നമ്മൾ ഇവിടെ കാണുന്നത്. . എങ്കിലും പാവം ആദിവാസികളുടെ കാര്യം കഷ്ടം തന്നെ.
@@sensibleactuality ഇന്ന് താങ്കൾ വീട് വച്ചിരിക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുൻപ് വനമായിരുന്നു 😪പിന്നെ ഞങൾ സർക്കാർ പട്ടയം അനുവതിച്ച ഭൂമിയിൽ ആണ് ജീവിക്കുന്നത് , അല്ലാതെ വനത്തിൽ അല്ല , കാട്ടുമൃഗങ്ങൾ അന്യമായി പെറ്റു പെരുകയും വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങുകയും ചെയ്യുന്നതാണ് ഇവിടത്തെ പ്രശനം
ചേട്ടാ താങ്കൾ പറഞ്ഞല്ലോ ഇപ്പൊൾ മൃഗങ്ങൾക്ക് സോയിരവിഹാരം നടത്താൻ പഴയപോലെ വേട്ട യാടൽ പോലത്തെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് എന്നൽ ഇപ്പൊൾ.ഉള്ള ഏറ്റവും വലിയ.പ്രശ്നം യാതൊരു നിയന്ത്രണവും ഇല്ലാതെ കൂണുപോലെ മുളച്ചു പൊന്തുന്ന റിസോർട്ടുകൾ ആണ്. കാട്ടിൽ മുഴു നീളം റിസോർട്ടുകൾ ആണ്. റിസോർട്ട് മാഫിയ.രാഷ്ട്രീയ കൂട്ടുകെട്ട്.ഇതിന് വളം വെക്കുന്നു.ഇപ്പൊൾ ആന ഇറങ്ങും.പോലെ ജനവാസ മേഖലകളിൽ പുലിയും ഇറങ്ങുന്നു.കാരണം കാടെല്ലാം വളച്ച് കെട്ടി റിസോർട്ട് മാഫിയ കയ്യടക്കുന്ന്.
കണ്ടിരിക്കാൻ ഒപ്പം ചില കാര്യങ്ങൾ ചിന്തിക്കാനും പ്രേരണ നൽകുന്ന സൂപ്പർ വ്ലോഗ് 🎉🎉❤❤ congratulations B bro anil sir and that friend bro
മലകൾ എത്ര കണ്ടാലും ഒരു മടുപ്പ് ഇല്ലാത്തവര് ഉണ്ടോ
സത്യം പറഞ്ഞത് 👌👌💕 മാമലക്കണ്ട ഹൈസ്കൂൾ കാണാൻ 👌👌നല്ല സ്ഥലം
പണ്ടില്ലാത്ത കറുത്ത പന്നി തീട്ട ചാക്കുകൾ കാണുമ്പോൾ മടുപ്പ് തോന്നും
മല്ലപ്പ്
മല്ലപ്പ്
മടുപ്പ് ഇല്ലാത്തവരുണ്ടൊ എന്നു ചോദിക്കല്ലെ - എല്ലാവർക്കും മടുപ്പാണ് എന്നാണ് ആ ചോദ്യത്തിനർത്ഥം - മടുപ്പുള്ളവരുണ്ടൊ എന്ന ചോദിക്കു- അത്രക്ക് മനോഹരമാണ് മലകളും മരങ്ങളും മഞ്ഞും പുഴ യും പുങ്കാവനവും -
B bro super Anil sir കാഴ്ചകൾ കാണിച്ചു തരുന്ന bro അഭിനന്ദനങ്ങൾ ❤👌👌🙏
❤❤
നല്ല രീതിയിൽ വിവരിച്ചു ആ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ എന്റെ 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤
മലപ്പുറത്തെ പറ്റി പറഞ്ഞപ്പോൾ രോമം എന്തോ😌🔥,ഒരുനിമിഷം കോരിതരിച്ചുപോയി
Requesting the contact number
Àñ 😮⁸
സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണുവാൻ അവസരം ഉണ്ടായതിൽ നന്ദി 🙏.
ഈ മനോഹര സ്ഥലങ്ങൾ കാണിച്ചു തരുന്നതിൽ സന്തോഷം ഉണ്ട്. താങ്ക് യു ഡിയർ 🙏🏼♥️
Valare nalla vlog annu ellam polle paranju tharuna anil sirinum bibin bro kkum thanks
ഇതേ അവസ്ഥയാണ് ഞങ്ങളുടേത് എന്നാണ് ഓടേണ്ടത് എന്ന് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് 😄😄😄👍🏻
😔😔
മാമല.. Spr.4 പേരും കൂടി ഇല്ലിക്കാടിന്റെ ഇടയിൽ കൂടി പോകുന്ന frame അടിപൊളി
❤❤
കാടും മതി വരാത്ത വിശേഷങ്ങളും.. അടിപൊളി 👍❤️
അതാണ് ഞങ്ങളെ മലപ്പുറം 🥰🫶❣️
കുടിയേറ്റം ഒഴിഞ്ഞു പോവാൻ താല്പര്യമുള്ളവർക്ക് നഷ്ടപരിഹാരം കൊടുത്തു റിസേർവ് ആക്കിക്കൂടെ പശ്ചിമഘട്ടത്തിനും ഗുണം കുടിയേറ്റക്കാർക്കും ഗുണം
😔
മൈക്കൾ ചേട്ടന്റെ വിവരണം സൂപ്പർ... ആനയില്ലെങ്കിൽ അവിടെ സൂപ്പർ
Malappuram ❤
ബി ബ്രോ അനിൽ സാർ അടിപൊളി 💚💚💚💚💚👌👌👌👍🏻👍🏻👍🏻✌️✌️✌️പറയാൻ വാക്കുകളില്ല 💚💚💚
Anil sir, Akhil bro, B Bro , Amasing ❤❤Michel chettante farm super 👍👍.
Abil bro എല്ലാം നല്ലപോലെ പറഞ്ഞുതന്നു
മുനിയറ എന്ന് ചെറുപ്പം മുതൽ കേൾക്കുന്നത് ആണ്. എന്റെ അമ്മയുടെ അപ്പന്റെ ചേട്ടൻ പല കുടുംബക്കാർ അവിടെ ഉണ്ട്. ഞാൻ കണ്ടിട്ടില്ല. രാജാക്കാടു,, അങ്ങനെ കുറെ സ്ഥലങ്ങൾ, ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ആണ് ഓർമ വരുന്നതുപേരുകൾ. അവർ അവിടുന്ന് പാലക്കാട് ഇടക്കൊക്കെ വരാറുണ്ട്. അപ്പോൾ സംസാരത്തിൽ കേൾക്കാറുള്ള പേരുകൾ 🥰
innatthe hero micle chettan great
Nice video bhai Thanks waiting for next video soon
നല്ല വീഡിയോ.. അവസാനം സന്തോഷത്തിനായി കൊടുത്തതും സൂപ്പർ... ലൈഫ് എത്രത്തോളം ബുദ്ധിമുട്ടാണ് അവിടെ ആന.... പാമ്പ്.. 😭😭😭
ഒരിക്കൽ സജീവമായിരുന്ന പ്രദേശങ്ങൾ ആൾ അനക്കം കുറഞ്ഞതോടെ മൃഗങ്ങൾ അവിടെ ആധിപത്യം സ്ഥാപിച്ചു തുടങ്ങി
❤❤❤
Aanakku vivaramundu😊
❤❤❤
അഞ്ചുകുടിയിലെ ആ പറഞ്ഞു തന്ന ചേട്ടൻ ഒരു സിനിമ നടനുമായി സാമ്യം ഉണ്ട്.
Micheal chetan is a genuine guy
I like him
Good to see your token of appreciation
കൂട്ടാളിയുടെ വിശദികരണം മനോഹരം
❤❤❤
Nalla bhangi ulla sthalam🥰schoolil nilkumbol kodamanju kanam adipoli👌👌👌👌👌
Yes
Forest is for wild animals,not humen being.then why should.......
Was waiting for your video. Took long for you to upload this video. Any ways a good video.❤
നല്ല വിവരണം ♥️♥️♥️👍🏻👍🏻👍🏻
❤❤❤
b bro.. please add location map of all places you visit. it might be useful for your viewers.
❤❤
ആനയില്ലെങ്കിൽ. വനത്തിനുള്ളിലും. അല്ലലില്ലാത്ത. സുഖജീവിതം. 🙏🙏🙏. എല്ലാവർക്കും. സ്നേഹാദരം. 👏👏👏👏Sudhi. Ernakulam.
Very nice video & informative👍👍
❤❤
ഒത്തിരി സ്നേഹിക്കുന്ന വിഡിയോ
B, pro 😜😀🥰 super
❤❤❤
What astounding, unexplored tourist spots there's in Kerala. Thanks a lot
❤❤❤
പ്രകൃതി കനിഞ്ഞ് നൽകിയ സൗന്ദര്യമാണ് മാമല കണ്ടം ഈ മനോഹരം കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ബി ബ്രോ കൂട്ടുകാർക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു പ്രകൃതിയെയും യാത്രയെയും ഒരുപാട് സ്നേഹിക്കുന്ന ഒരു മലപ്പുറത്തുകാരന്റെ അഭിനന്ദനങ്ങൾ
കേരളത്തിലെ ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലോ അതിശയം തോന്നുന്നു
❤❤
❤❤ beautiful video b bro thanks ❤❤
Thank you from Malappuram pravasi (Qatar).
Abil chattan uirrr ❤
കാട് മൃഗങ്ങളുടെ വാസസ്ഥലമാണ്. അവിടെ പള്ളിയും അമ്പലവും വീടും... പാവം ആനകൾക്ക് ഇതൊക്കെ പുതുമയാണ്. അവർക്കറിയില്ല ഇത് മനുഷ്യന്മാർ താമസിക്കുന്ന വീടാണെന്നും. അവർ പ്രാർത്ഥിക്കുന്ന പള്ളിയാണെന്നും. അവർ പരമാവധി മനുഷ്യരെ കാട്ടിൽ നിന്ന് ഓടിക്കാൻ ശ്രമിക്കും അതാണ് നമ്മൾ ഇവിടെ കാണുന്നത്. . എങ്കിലും പാവം ആദിവാസികളുടെ കാര്യം കഷ്ടം തന്നെ.
😔
മുമ്പ് കമന്റ് ചെയ്തിരുന്നു date വേണ്ട.. വർഷവും മാസവും കൂടി ചേർക്കുമോ വീഡിയോ യിൽ... എല്ലാ വീഡിയോ സൂപ്പർ ആണ് 👍👍👍👍👍👍🌹🌹🌹
ആന കാരണം ജീവിക്കാൻ വയ്യാതായി... ഞങ്ങളുടെ ഗ്രാമത്തിന്റെ അവസ്ഥ 😢😢😢
Abil❤❤❤❤
ആന ആണോ നിങ്ങളുടെ നാട്ടിൽ വന്നത് ?? അതോ നിങൾ ആണോ ആനയുടെ കാട്ടിൽ ചെന്ന് താമസിക്കുന്നത് ?.
@@sensibleactuality ഇന്ന് താങ്കൾ വീട് വച്ചിരിക്കുന്ന സ്ഥലം വർഷങ്ങൾക്ക് മുൻപ് വനമായിരുന്നു 😪പിന്നെ ഞങൾ സർക്കാർ പട്ടയം അനുവതിച്ച ഭൂമിയിൽ ആണ് ജീവിക്കുന്നത് , അല്ലാതെ വനത്തിൽ അല്ല , കാട്ടുമൃഗങ്ങൾ അന്യമായി പെറ്റു പെരുകയും വനത്തിൽ നിന്നും നാട്ടിൽ ഇറങ്ങുകയും ചെയ്യുന്നതാണ് ഇവിടത്തെ പ്രശനം
@@TravelTrendsWithAbilതാങ്കൾ കുറച്ചു നാൾമുമ്പ്, ഗോവായിൽ കറങ്ങിയ പാർട്ടിയല്ലേ ?
@@TravelTrendsWithAbilമനുഷ്യൻ മാത്രം പെറ്റു പെരുകിയൽ മതിയോ?
Hii bibin sughmalle ❤
പ്രകൃതി എത്ര സുന്ദരി. അതി മനോഹരം.. വളരെ നന്ദിയുണ്ട്
നന്നായിട്ടുണ്ട് w🌹w🌹
സൂപ്പർ സൂപ്പർ......❤❤❤❤❤❤❤❤❤❤❤❤❤❤
42:56 Shot ഒരു പാട് വീഡിയോയിൽ വന്നിട്ടുണ്ട്. ആവർത്തന വിരസത ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ?
Nannayittundu❤❤❤
❤❤❤
Beautiful place 😍
❤❤❤
ഞങൾ weekends night stay അടിക്കുന്ന spot aanu കുട്ടമ്പുഴ...വേറേ mode...രാത്രി കാട്ടിൽ ഒരു karakkavum...uff...horror mind....
Malappuram da ❤
❤❤❤
സൂപ്പർ 🌹🌹
Super: ... Superi: .. Super
ഹായ് ഹായ് ഹായ് ബി ബ്രോ
Mamalakande..meda kande... ..
മലപ്പുറം❤️
കാടിനകത്തു ആവശ്യമില്ല എന്ന് കണ്ടാണ് പള്ളി ആന പൊളിച്ചത്
👌❤️ beautiful place
❤❤❤
B bro😍😍❤❤👍👍🔥🔥
2:23 അതിമനോഹരം
4:10 മനോഹരം👌
Super super super super super super super super super super super super super super super super
nallapenpillereykitumo
Dilshad Yatra today ivide banit und mump
വെറും 20/ 25 വർഷം മുമ്പ് അവിടെ മുഴുവൻ കാടായിരുന്നു. 😢
അപ്പൊ പിന്നെ ആന വരാതിരിക്കുമോ😏
എന്നിട്ട് കുറ്റം ആനയ്ക്കും🥴
ഇപ്പ പിന്നെ വെവ 20/25 വർഷം 'മൂസ് അട❤ 42:38
20/28 വർഷം 2 ന് അവിറ, 42:38
ഇനിയും ഉണ്ടോ മാമലക്കണ്ടം വീഡിയോസ്
Bro njan palakkad aanu kollangodu poyo
Super ❤❤❤❤💕💕💞💞♥️♥️❤❤
Can I have the details of the contact there to make a trip to there . Please revert ; Reg , Suresh .
94 ൽ ഞങ്ങൾ രണ്ടു നാല് ദിവസം അവിടെ തങ്ങിയിട്ടുണ്ട്
super👍👍
Orikkal enkilum avidey onnu pokum
Great job ❤
Best wishes 🎉
Super
❤സൂപ്പർ ❤❤
❤
❤❤❤
B bro ❤❤❤❤
Malappuram
മലപ്പുറം ❤❤
❤❤
Nice
Ee video kanunna oru Malappuram karanaya njan😊
👍🤲🏻
❤❤❤
nice
❤️🌹👍
❤❤
👍👍
Malappuram👍👍👍
❤❤
😍✌️
Ambada aapol eyalum kootalikalum analle pralayam undakkiyathu.
Repetition and seeing the same places many times. Explore new areas good.
പാടും പുഴകളും തോടും മോടി പൂവും മലരണി കാടും ❤
❤❤
ആന ഒരു വർഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമിക്കുന്നത് അതിനെതിരെ കേസ് എടുക്കണം
ചേട്ടാ താങ്കൾ പറഞ്ഞല്ലോ ഇപ്പൊൾ മൃഗങ്ങൾക്ക് സോയിരവിഹാരം നടത്താൻ പഴയപോലെ വേട്ട യാടൽ പോലത്തെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന്
എന്നൽ ഇപ്പൊൾ.ഉള്ള ഏറ്റവും വലിയ.പ്രശ്നം യാതൊരു നിയന്ത്രണവും ഇല്ലാതെ കൂണുപോലെ മുളച്ചു പൊന്തുന്ന റിസോർട്ടുകൾ ആണ്. കാട്ടിൽ മുഴു നീളം റിസോർട്ടുകൾ ആണ്. റിസോർട്ട് മാഫിയ.രാഷ്ട്രീയ കൂട്ടുകെട്ട്.ഇതിന് വളം വെക്കുന്നു.ഇപ്പൊൾ ആന ഇറങ്ങും.പോലെ ജനവാസ മേഖലകളിൽ പുലിയും ഇറങ്ങുന്നു.കാരണം കാടെല്ലാം വളച്ച് കെട്ടി റിസോർട്ട് മാഫിയ കയ്യടക്കുന്ന്.
B Bro ഹൗ we will stay??????
മലപ്പുറം 🎉
Anil sir
👌👍
👌🏻👌🏻👌🏻