Eenangalude Gandharvan | Johnson Master Tribute | Flowers | Part A

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 309

  • @ratheesh.
    @ratheesh. 2 ปีที่แล้ว +108

    ജീവിച്ചിരുന്നപ്പോൾ ഇത്രയും ആദരവ് അദ്ദേഹത്തിന് കിട്ടിയിട്ടിട്ടില്ല😔❤
    കുട്ടിക്കാലത്ത് റേഡിയോയിൽ രചന കൈതപ്രം സംഗീതം ജോൺസൺ എന്ന് കേട്ടാൽ പിന്നെ ആ പാട്ട് കഴിഞ്ഞേ റേഡിയോയുടെ അടുത്ത് നിന്ന് മാറൂ😘❤ അതുപോലെ രവീന്ദ്രൻ മാഷും😘❤
    അന്നും ഇന്നും എന്നും ഏറ്റവും ഇഷ്ടമുള്ള രണ്ട് സംഗീത സംവിധായകർ ജോൺസൺ മാഷ് & രവീന്ദ്രൻ മാഷ്. ❤❤🌹🌹

    • @anilajoy7530
      @anilajoy7530 2 ปีที่แล้ว +3

      Avar aadaravu pratheekshichirunnilla

    • @abhilashgn5
      @abhilashgn5 2 ปีที่แล้ว +1

      Sathyam sir

    • @user-pf1nx3ri8k
      @user-pf1nx3ri8k 2 ปีที่แล้ว +1

      അതെ.. ലെജന്റ്സ് 🙏🙏🙏

    • @teammedia4330
      @teammedia4330 2 ปีที่แล้ว +1

      👍❤️❤️

    • @vinodgeorge7830
      @vinodgeorge7830 2 ปีที่แล้ว +1

      എനിക്കും ❤❤❤

  • @forever2789
    @forever2789 2 ปีที่แล้ว +156

    മധു ഏട്ടൻ ഇഷ്ടം ഉള്ളവർ ഹാജർ ഇടുക 😍😍

    • @sandradas8947
      @sandradas8947 2 ปีที่แล้ว

      🙂

    • @teammedia4330
      @teammedia4330 2 ปีที่แล้ว +1

      Oru rakshayumilla madhuchettan ❤️❤️❤️

    • @mayavipanchika4424
      @mayavipanchika4424 2 ปีที่แล้ว

      th-cam.com/video/ncBbnXh-M1A/w-d-xo.html
      മധു ചേട്ടൻ പാടിയ ഏറ്റവും പുതിയ ഒരു ഓണപ്പാട്ട്.. അസാധ്യ singer.. 🙏🏻

    • @aswanthunni6542
      @aswanthunni6542 2 ปีที่แล้ว

      🙏👍👍👍👍

  • @dreamsofworld6853
    @dreamsofworld6853 2 ปีที่แล้ว +60

    ആ അമ്മയോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു,..🥰🥰🥰 ഒരിക്കലെങ്കിലും കാണാൻ ആഗ്രഹം.... അവരുടെയൊക്കെ മനസ്സിന്റെ ഉള്ളിൽ ഒരു വെഷമം കാണുന്നു ഞാൻ...😔😔 അവരുടെ മനസിന് സന്തോഷം കൊടുക്കട്ടെ

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 ปีที่แล้ว +5

      എല്ലാം എല്ലാം മറക്കാനുള്ള ശക്തി നൽകട്ടെ ഈശ്വരൻ! അതിന് വേണ്ടി പ്രാർത്ഥിക്കാം!!

    • @ponnuvava2301
      @ponnuvava2301 2 ปีที่แล้ว +1

      സത്യം

    • @bcfbgxcxhxgxxxrativ5110
      @bcfbgxcxhxgxxxrativ5110 2 ปีที่แล้ว

      Sathym

  • @ranigeorge7786
    @ranigeorge7786 2 ปีที่แล้ว +46

    മധുച്ചേട്ടന്റെ പാട്ട് കേൾക്കാൻ എന്ത് രസമാണ്. Voice supper👍👍👍

  • @shijisajo9473
    @shijisajo9473 2 ปีที่แล้ว +44

    ജോൺസൻ മാഷും കുടുംബവും എന്നും ഒരു നൊമ്പരമാണ്. SPB സാറിനെ പോലെ, മണിച്ചേട്ടനെ പോലെ, ബാലുവിനെ പോലെ ❤.

  • @jamshimfwa4373
    @jamshimfwa4373 2 ปีที่แล้ว +110

    *സൂര്യാംശു ഓരോ വയൽപ്പൂവിലും* ഇത്രയും സംഗതികൾ ഉണ്ടായിരുന്നോ മധുച്ചേട്ടാ... 😳😳 മധുച്ചേട്ടന്റെ ശബ്ദമാണ് ശെരിക്കും ഗന്ധർവ നാദം 😘😘😘💚💙

    • @sheelau.t2586
      @sheelau.t2586 2 ปีที่แล้ว +9

      Madhuvinte Pattu Super Jesudas Padiya patt Madhuvinte Soundil Excellent

    • @mercymathew4259
      @mercymathew4259 2 ปีที่แล้ว +1

      @@sheelau.t258622 t889his

    • @akhilrpalackal9171
      @akhilrpalackal9171 2 ปีที่แล้ว +4

      ഒറിജിനൽ ഇനോട് 80 ശതമാനം നീതി പുലർത്തി

    • @alameenmedia7698
      @alameenmedia7698 2 ปีที่แล้ว +9

      മധുവിന്റെ സൗണ്ടിൽ ഒരു ചിലമ്പൽ കലർപ്പ് ഉണ്ട്.. ദാസേട്ടന്റേത് തെളിഞ്ഞ മുഴക്കമുള്ള ശബ്ദമാണ്... അത് ആർക്കുമില്ല

    • @user-nh4cs9vv4p
      @user-nh4cs9vv4p 2 ปีที่แล้ว +3

      Of course undu... Dasettan padumbol athu padipokunath namal aryilla.. 🥰😋

  • @arshadvazhakkad2463
    @arshadvazhakkad2463 2 ปีที่แล้ว +34

    പത്ത് വയലിൻ രാജാക്കൻമാർക്കിടയിലൂടെ ഫ്ലൂട്ട് Wow എന്തൊരു സുന്ദരം. എന്തൊരു ഫീൽ

  • @doggie8109
    @doggie8109 2 ปีที่แล้ว +41

    Johnson Master my favorite music director. അദ്ദേഹത്തിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു ഭാരം ആണ്. ഒന്ന് കണ്ണുനിറയായാതെ ഒരു പാട്ടും കേൾക്കാൻ പറ്റാറില്ല. Love You ❤️

  • @shebbashibu
    @shebbashibu 2 ปีที่แล้ว +4

    മലയാളത്തിന്റെ മനസ്സു തൊട്ട സംഗീതസംവിധായകൻ ജോൺസൺ മാഷ്. ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് പാട്ടുകൾ

  • @abdulrasheedwandoor
    @abdulrasheedwandoor 2 ปีที่แล้ว +5

    ഹോ എത്ര സുന്ദരമായ ഗാനങ്ങൾ ഏതാണ് നല്ലതെന്ന് പറയാൻ വയ്യ ഇനിയുണ്ടാവുമോ ഇങ്ങിനേയൊരു പ്രതിഭാസം... പ്രണാമം 🌹🌹🌹ഗായകരെല്ലാം മധുരമായി പാടി മധുച്ചേട്ടൻറെ ''സൂര്യാശു,,വാക്കുകളില്ല ശബ്ദം ഒരു രക്ഷയുമില്ല♥♥♥♥

  • @SJa-23
    @SJa-23 2 ปีที่แล้ว +20

    Great day! ... Thank u flowers for remembering our legend johnsonmash.. Memories never fade away.
    ഇനി എത്ര ജനറേഷൻസ് വന്നാലും ഈ മ്യൂസിക് അപ്പോഴും..... നിലനിൽക്കും ..

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +28

    മനസ്സ് നിറഞ്ഞു.. 💞
    എത്ര മനോഹരമായിരുന്നു ഓരോ performance ഉം 👌👌നമ്മുടെ കുട്ടികളും, യുവഗായകരും മനസ്സ് തുറന്ന് പാടി..Hats off 👒Top singer team🎤🎶🎶👏🏻👏🏻👍🏻

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +9

    ജോൺസൺ മാസ്റ്ററെ ഓർക്കാനായി ഒരു പ്രോഗ്രാം...😍
    tribute മനോഹരം 👌
    എന്നെന്നും ഹൃദയങ്ങളിൽ....
    tnq flowers

  • @davdjoseph5500
    @davdjoseph5500 2 ปีที่แล้ว +47

    എന്റെ പൊന്നോ മധു ചേട്ടൻ സൂര്യശം ഏതോ ... 👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹❤❤❤❤❤❤❤❤

    • @elsyamin1920
      @elsyamin1920 2 ปีที่แล้ว +3

      Mr.Madhu Balakrishnan you are super

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว +8

    BMG എന്നാൽ ജോൺസൻ മാഷ്.. പകരം വെക്കാൻ വേറൊന്നില്ല 💔 കഥയ്ക്കൊപ്പം വേർപെടുത്താൻ ആവാതെ അലിഞ്ഞു ചേരുന്ന സംഗീതം ❤

    • @AnoopSubi
      @AnoopSubi 9 หลายเดือนก่อน

      Sp venkitesh sir💗

  • @ponmala3063
    @ponmala3063 2 ปีที่แล้ว +29

    മലയാളികളുടെ സംഗീത ആസ്വാദനത്തിനു വരദാനമായിക്കിട്ടിയ ജോൺസണ് പ്രണാമം.

  • @muhdfarhan7358
    @muhdfarhan7358 2 ปีที่แล้ว +19

    *മാഷിൻറെ നമുക്കു പാർക്കാൻ മുന്തിരിതോപ്പുകൾ എന്ന പടത്തിലെ bgm എൻദ്ധ്ഒരു ഫീല*

  • @Goshanth55
    @Goshanth55 2 ปีที่แล้ว +2

    മനസ്സിന് മടിയിൽ എന്ന ഗാനം ജോൺസൺ മാഷിന്റെ മോൾ ഈ അമ്മയുടെ മുന്നിൽ വച്ചു പാടുന്നത് ലൈവ് കേട്ടിരുന്നു, ഇപ്പോൾ ഈ കുട്ടി പാടിയത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ, 🙏🙏🙏🙏gandharvan

  • @vallikkutty4349
    @vallikkutty4349 2 ปีที่แล้ว +10

    ഏതോ ജന്മ കല്പനയിൽ... എത്ര മനോഹരമായി, ഭാവാർദ്രമായി പാടി...! ജോണ്സന്റെ പ്രിയതമ കണ്ണടച്ചു കേൾക്കുന്നു..

  • @shemeemhussain
    @shemeemhussain 2 ปีที่แล้ว +4

    Biju narayanan sir...what a voice...and easy & neat singing

  • @yadhukrishnan4325
    @yadhukrishnan4325 2 ปีที่แล้ว +37

    Hats off flowers for remembering a legend like johnson master who contributed so much to the industry

  • @sujazana7657
    @sujazana7657 2 ปีที่แล้ว +8

    Madhu sir padunnathe entha oru feel,God bless u sir

  • @jaleeljaleel7
    @jaleeljaleel7 2 ปีที่แล้ว +71

    ടോപ് സിംഗർ ഓണം സ്പെഷ്യൽ എവിടെ? ഓണം കഴിഞ്ഞ് ഒരു മാസം ആയി ദയവുചെയ്ത് അപ്ലോഡ് ചെയ്യൂ നിങ്ങളുടെ വിജയത്തിന്റെ രഹസ്യം പ്രേക്ഷകരാണ് അത് ഓർക്കുക

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 ปีที่แล้ว

      എവിടെ? ആര് കേൾക്കാൻ? ആരോട് പറയാൻ?

  • @ajithalex7335
    @ajithalex7335 2 ปีที่แล้ว +3

    മലയാളിയുടെ സ്വന്തം സംഗീതജ്ഞൻ. ഗ്രാമീണതയുടെ സൗന്ദര്യം മണമുള്ള ഗാനങ്ങൾ.... ബിജിഎം സ്കോർ എല്ലാം ഒന്നൊന്നിനു മെച്ചം. വലിയ നഷ്ടം... മരണമില്ല....അദേഹത്തിന്റെ സംഗീതം ഇപ്പോഴും അലയടിക്കുന്നു....

  • @jijukrishnadas
    @jijukrishnadas 2 ปีที่แล้ว +21

    എന്റെ ജീവിതത്തിൽ വളരെ ഏറെ സ്വാധീനിച്ചത് അദ്ദേഹത്തിന്റെ പശ്ചാത്തലസംഗീതമാണ്

    • @teammedia4330
      @teammedia4330 2 ปีที่แล้ว

      Namukku parkkam punthiri thottam nice back ground music 🎶🎵

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 ปีที่แล้ว +11

    നജീം സ്റ്റാർ സിങ്ങർ കാണുമ്പോൾ മുതൽ ഇഷ്ടം ആണ്.. എന്താ ശബ്ദം 😍😍🌹🌹

    • @rindojy
      @rindojy 2 ปีที่แล้ว

      Prerecorded ആണ് song

  • @anoopjohny9474
    @anoopjohny9474 2 ปีที่แล้ว +12

    ഈ വീഡിയോക്ക് വേണ്ടി കാത്തിരിപ്പ് ആയിരുന്നു. അന്ന് telecast ചെയ്തപ്പോ മുഴുവന്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 ปีที่แล้ว +8

    ആൻ ബെൻസൺ, മോള് നന്നായി പാടി.. നല്ല ശബ്ദം

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 ปีที่แล้ว +9

    Madhu just behind our beloved great singer KJ. May God bless this singer as like our KJ.

  • @jijukt6821
    @jijukt6821 2 ปีที่แล้ว +10

    മധു ചേട്ടന്റെ ശബ്ദം ഒരു രക്ഷയും ഇല്ല

  • @nikhilmonachan1585
    @nikhilmonachan1585 2 ปีที่แล้ว +3

    മായ പൊന്മനെ പാടിയ കുഞ്ഞുങ്ങൾ രണ്ടുപേരും നന്നായി പാടി...എല്ലാവിധ ആശംസകളും നേരുന്നു 💞

  • @sindhumohan2534
    @sindhumohan2534 2 ปีที่แล้ว +8

    മധുബാലകൃഷ്ണൻ ❤❤❤❤❤❤

  • @simpsonmathew1361
    @simpsonmathew1361 2 ปีที่แล้ว +7

    Aadyamai Kanda naal Najeem super songinte rytham arrangement oru rakshyumilla Johnson master ❤️❤️

  • @anilajoy7530
    @anilajoy7530 2 ปีที่แล้ว +14

    Sneha mole (season 1) padippikkendirunnu. Aa madam agrahichathu athanu. Just like her daughter and same name. Aval orupadu master de pattukal competition il padiyiunnu. Whatever be the politics it would have made her happy. Orupadu sankadam anubhavicha aalalle avar.

  • @rajeevanthengakkallummal4555
    @rajeevanthengakkallummal4555 2 ปีที่แล้ว +10

    ജോൺസൻ മാസ്റ്റർ എന്നുകേൾക്കുമ്പോയേ കണ്ണുനിറയും അത് സന്തോഷം കൊണ്ടാവാം.......?!!!!!₹സങ്കടം ❤❤❤കൊണ്ടാവാം....!!!!!!!!ഇനിയൊരാൾ ഇങ്ങനൊരാൾ ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ.......!!!!??????

  • @vijayalakshmiviji8242
    @vijayalakshmiviji8242 2 ปีที่แล้ว +4

    Adhyamay kanda nal song my favorite song & favorite singer nte voice il hooooo❤️❤️❤️😍😍😘najim ikka❤️

  • @suja0306
    @suja0306 2 ปีที่แล้ว +15

    Madhu and Durga .....hats off you guys... ❤️ Heart piercing voice. Just love it. Keep singing. God bless you. 💕

  • @RajivKumar-jx2rq
    @RajivKumar-jx2rq 2 ปีที่แล้ว +5

    54.27 Wt a presence And feel bijuetta.. The complete singer❤️❤️❤️❤️

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +2

    എൺപതുക്കളുടെ നൊമ്പരം. ലോകം മുഴുവൻ എല്ലാ ഭാഷകളിലും നല്ല സംഗീതവും നല്ല പാട്ടുകാരും കത്തി നിന്ന കാലമായിരുന്നു അത്.
    ഇംഗ്ലീഷിലെ പോപ് സോളോകളുടെ അടിയിലെ കമെന്റുകൾ വായിച്ചാൽ മുഴുവനും പറയും 80കൾ തിരിച്ചു വന്നിരുന്നെങ്കിൽ. മഹാരഥന്മാർ പാടി ത്രസിപ്പിച്ച പാട്ടുകൾ. അങ്ങനെ മലയാളത്തിന്റെ ഒരു മഹാരധനായിരുന്നു ജോൺസൺ മാഷ്.

  • @grkottarakara
    @grkottarakara 2 ปีที่แล้ว +6

    Mridula varyar voice like chithra chechi, super voice and she look like our devnasriya kutty

  • @user-qy8nk6uc4x
    @user-qy8nk6uc4x 2 ปีที่แล้ว +14

    മഴ. കട്ടൻ ചായ. ജോൺസൺ മാഷിന്റെ പാട്ട് ആഹാ അന്തസ്സ്

  • @sonalvmanoj9817
    @sonalvmanoj9817 2 ปีที่แล้ว +5

    Such a wonderful program....Oro paattum paatukarum onninonnu manoharam. Loved it!

  • @arjunmnair7926
    @arjunmnair7926 2 ปีที่แล้ว +2

    മനസ്സിൽ എന്നെന്നും ഓർക്കുന്ന മനോഹര ഗാനങ്ങളുടെ തമ്പുരാൻ❤Johnson Master🙏

  • @santoshp.v1031
    @santoshp.v1031 2 ปีที่แล้ว +3

    Madhu sit what a voice, fentastic. God bless you.

  • @renjithp.t4006
    @renjithp.t4006 2 ปีที่แล้ว +20

    "ആകാശമാകെ ..🎼🎵🎶"

  • @sarasammab.t.5311
    @sarasammab.t.5311 2 ปีที่แล้ว +3

    മീനാക്ഷി ഇന്ന് ഒത്തിരി സുന്ദരി ആയിട്ടുണ്ട്.( costume Super

  • @pushpamouseph4257
    @pushpamouseph4257 2 ปีที่แล้ว +3

    Etra madhuramayittanu madhu sir paadunnath kettukondeuirikkan tonnuva🙏🙏🙏❤❤❤

  • @basheerakq2952
    @basheerakq2952 2 ปีที่แล้ว +12

    ബഷീർഗുരുവായൂർ 🙏ത്രിശൂറിന്റ ❤അഭിമാനം 🌹sanggetha 👌ചക്ര വർത്തി👍ജോൺസൺ മാസ്റ്റർ

  • @chinthuveliyath
    @chinthuveliyath 2 ปีที่แล้ว +5

    സൂര്യയംശുഓരോ വയൽപ്പൂവിലും മധു ബാലകൃഷ്ണൻ ❤️❤️❤️

  • @zanhasherin8961
    @zanhasherin8961 2 ปีที่แล้ว +6

    നജീം ഇക്കാ 💓💓💓💓💓
    ജോൺസൺ മാഷ് 🙏🙏🙏💟💟💟💟💟💟💟💟💟💟💟💟

  • @alexgeorge586
    @alexgeorge586 2 ปีที่แล้ว +1

    "ആകാശമാകെ...."എന്ന ഗാനം വളരെ നല്ലവണം ആലപിച്ചു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sabiskm266
    @sabiskm266 2 ปีที่แล้ว +11

    ഈ pgm super. Jhonson മാഷിന്റെ songs 🔥🔥🔥. ഈ programil നജീം അർഷാദ് ho! എന്താ feel. കലക്കി ❤❤. പിന്നെ ആ ചെറിയ പിള്ളേർ 👌👌👌👌🥰.

  • @umasasi9606
    @umasasi9606 2 ปีที่แล้ว +4

    മധു sir voice great ദുർഗ vgood gohnson sir 👃👃👃

  • @user-pf1nx3ri8k
    @user-pf1nx3ri8k 2 ปีที่แล้ว +3

    മധു ചേട്ടൻ 🌹🌹🌹😍😍ഒത്തിരി ഇഷ്ടം 😍😍😍

  • @shanojkg5536
    @shanojkg5536 2 ปีที่แล้ว +1

    ജോൺമാസ്റ്റർ ഗ്രേറ്റ് അങ്ങയുടെ സംഗിതം കൊടുത്ത പാട്ടുകൾ എല്ലാം എത്ര മനോഹരമാണ് ❤❤❤❤❤❤

  • @akhilcn8640
    @akhilcn8640 2 ปีที่แล้ว +2

    Top band ഓർക്കസ്ട്ര വേറെ ലെവൽ

  • @valsajoseph7338
    @valsajoseph7338 2 ปีที่แล้ว +5

    Madhu sir super super singing

  • @josiphathomas6560
    @josiphathomas6560 2 ปีที่แล้ว +6

    Minutty shined well, lots of improvement in anchoring, keep up the 👍,

  • @premaprema7968
    @premaprema7968 2 ปีที่แล้ว +4

    Najeem.chadhanachollayil...👍👍 suuper super

  • @vishnu9934
    @vishnu9934 2 ปีที่แล้ว +3

    മധു സാർ ,ബിജു സാർ സൂപ്പർ🥰

  • @ashaprasad1006
    @ashaprasad1006 2 ปีที่แล้ว +14

    Missing Johnson mash 😢

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +1

    ഏതോ ജന്മ കല്പനയിൽ 🥰🥰🥰🥰🥰 ദുർഗ നന്നായി പാടുന്നു 🥰🥰

  • @SunilKumar-fz4pf
    @SunilKumar-fz4pf 2 ปีที่แล้ว +1

    വളരെ മനോഹരം ഫ്‌ളവേഴ്‌സ് ഒരായിരം നാന്ദി 🌷🌷🌷🌹🌺🌻🌼💐🌸🌷

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 ปีที่แล้ว +2

    ജോൺസൻമാസ്റ്ററുടെ ഓർമക്കുമുൻപിൽ മലയാളികൾക്കു വേണ്ടി ഫ്ളവേർസ് അർപ്പിച്ച ഗാനോപഹാരം വളരെ പുതുമയായി.എല്ലാത്തിനും SKN നൊട്മലയാളികൾ കടപ്പെട്ടിരിക്കുന്നു.

  • @talkinjunction1139
    @talkinjunction1139 2 ปีที่แล้ว +6

    The Art department of this show definitely has to be appreciated. You guys done great job. Every song themes are brilliant. 38:40 beautiful.

  • @girishtg5586
    @girishtg5586 2 ปีที่แล้ว +3

    പകരം വെക്കാനില്ലാത്ത തമ്പുരാൻ 💕

  • @thomaspj5438
    @thomaspj5438 2 ปีที่แล้ว +2

    നല്ല പ്രോഗ്രാം.ഔസേപ്പച്ചൻ മാസ്റ്ററുടെ അവതരണം ഗംഭീരം തന്നെ.വാക്കുകൾ ഇല്ലഎന്നതുതന്നെ

  • @shinevalladansebastian7847
    @shinevalladansebastian7847 2 ปีที่แล้ว +4

    What fingers...auseppachan sir ❤

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +5

    08:35 najim arshad ... ചന്ദന ചോലയിൽ.... 😍👌👌 soulful
    22:07 ആദ്യമായി കണ്ട നാൾ ...👌👌

  • @sujithksukumaran491
    @sujithksukumaran491 2 ปีที่แล้ว +8

    Madhu chettan🥰🥰

  • @sanoopantony9330
    @sanoopantony9330 2 ปีที่แล้ว +1

    മാസ്റ്റർ. ഇനിയുള്ള കാലം സ്വർഗ്ഗത്തിലെ മാലാഖമാർക്ക് ഒപ്പം നാഥനായി സംഗീതം ഒരുക്ക്... 🙏🙏🙏🙏😭

  • @samanthnair2692
    @samanthnair2692 2 ปีที่แล้ว +3

    Palappuve what a clarity! Great singing again

  • @_nabeel__muhammed
    @_nabeel__muhammed 2 ปีที่แล้ว +4

    വിയോളയും വീണയും ഒക്കെ ഉള്ള കിടിലൻ ഓർക്കസ്ട്ര 👌⚡

    • @akarshdas2470
      @akarshdas2470 2 ปีที่แล้ว

      Sitar ആണ് അത്

  • @bhadrajayan9820
    @bhadrajayan9820 2 ปีที่แล้ว +1

    Madhu Uncle super singing.....💕💕💘💘💝💝💛💛💜💜💞💞💞💕💘💝💛💜 Thurka Chechyum Super..💕💕💕

  • @anumongopalakrishnan5821
    @anumongopalakrishnan5821 2 ปีที่แล้ว +1

    ഈണങ്ങളുടെ ചക്രവർത്തിക്ക് പ്രണാമം 🌹🌹🌹

  • @joythomas5706
    @joythomas5706 2 ปีที่แล้ว +2

    M G sir, bog salute and let us pray for Mr. Johnson

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    ജോൺസൺ മാഷും, രവീന്ദ്രൻ മാഷും Legends പ്രണാമം Legends🌹🌹🌹

  • @sobhanaramachandran9965
    @sobhanaramachandran9965 2 ปีที่แล้ว +4

    Surayashu Madhu sir🙏🙏🙏❤

  • @lolithamadhu6008
    @lolithamadhu6008 2 ปีที่แล้ว +20

    Durga padiya yetho janma veedhikalil asalayirikunnu outstanding perfomence.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +1

    Wonderful singing by Madhu Balakrishnan & girls in chorus

  • @mohammednasar5568
    @mohammednasar5568 2 ปีที่แล้ว +1

    Sooryamshu aha kalakkanayitt padi madhu,all the best onnum parayanilla god bless you

  • @broadband4016
    @broadband4016 2 ปีที่แล้ว

    ഒരു ദിവസമെങ്കിലും മാഷ്ടെ പാട്ട് കേൾക്കാതെ ഒരു മലയാളിയും ഉറങ്ങാറില്ല.രാത്രിയിൽ കേൾക്കണം മശ്ടെ പാട്ട് .മനോഹരം

  • @suryap2356
    @suryap2356 2 ปีที่แล้ว

    ❤❤ഇതുപോലെ മലയാളത്തിലെ ഓരോ പ്രതിഭകളുടെയും ഗാനങ്ങൾ കോർത്തിണക്കി പ്രോഗ്രാം തുടരുക...

  • @saraswathysaraswathyp8781
    @saraswathysaraswathyp8781 2 ปีที่แล้ว

    മനോഹരം മനോഹരം അതിമധുരം സുപ്പർ സുപ്പർ സൂപ്പരോട് സൂപ്പർ 👍👍👍👍🌹🌹🌹🌹🙏🙏

  • @dreamcatcher8385
    @dreamcatcher8385 2 ปีที่แล้ว

    serikkum angane anuboothi undakum avyellam kelkkumpol.......love it so much

  • @tinkerbell1080
    @tinkerbell1080 2 ปีที่แล้ว

    Ivarokke illayirunenkil jeevitham ethra virasamayirunnene....thanks to each one of them....avarude kalashrishtikal aaswathikkan pattiya kaalahattathil jeevikkan pattiyathu oru anugraham anu

  • @sreerenjinisreekumar1138
    @sreerenjinisreekumar1138 2 ปีที่แล้ว +7

    It was really a soulful programme, thanks flowers

  • @samanthnair2692
    @samanthnair2692 2 ปีที่แล้ว +2

    Manasin madiyile was as Good as the Original. The singer is definitely going to be one of the best playback singers of the future

  • @SarathcsCs
    @SarathcsCs 2 ปีที่แล้ว +2

    Johnson master is the phenomenon

  • @taxvisor261
    @taxvisor261 2 ปีที่แล้ว +4

    ജോൺസൻ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞ കാര്യം.... വയലിൻ മാറ്റി വച്ചത് ഓസപ്പച്ചൻ നന്നായിട്ടു വായിക്കുന്നത് കണ്ടാണ്.. അതിൽ അവനു നല്ല taste ഉണ്ടെന്നു മനസ്സിലാക്കിയിട്ടാണ് എന്ന്..

  • @aruntkrishnan
    @aruntkrishnan 2 ปีที่แล้ว +2

    Najim-Mridula song 🎵 ♥ ❤ Uff...polichu... Feel...... Orchestra 👌👌👌👌👌👌👌

  • @johnrennyrenny4234
    @johnrennyrenny4234 2 ปีที่แล้ว +1

    Madhuvettan.... oru rakshayilla....supper sound ....
    Njan 3 pravashyam kettu

  • @KK-dd1vk
    @KK-dd1vk 2 ปีที่แล้ว +1

    ബിജു നാരായണൻ: ... വേറെ ലെവൽ

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ปีที่แล้ว +1

    Very gud singing by durga(etho janma)

  • @elsyamin1920
    @elsyamin1920 2 ปีที่แล้ว +3

    Najim you are Great

  • @vishnuprasad3370
    @vishnuprasad3370 2 ปีที่แล้ว +1

    Bhaavaardramaaya aalaapanamaanu Durga-yudethu...Manoharam...

  • @jithuc100
    @jithuc100 ปีที่แล้ว

    One and only Johnson Master 🙏🙏🙏🙏🙏

  • @sarathknpy1
    @sarathknpy1 2 ปีที่แล้ว +1

    What a feel in Durga voice

  • @joker_5463
    @joker_5463 2 ปีที่แล้ว +2

    Orupadishttam. Biju narayanan sirintea song

  • @vishnunarayanan6194
    @vishnunarayanan6194 2 ปีที่แล้ว +2

    മധു കാലകൃഷ്ണൻ പൊളിച്ചു

    • @170719611
      @170719611 2 ปีที่แล้ว

      മധു ബാലകൃഷ്ണൻ എന്ന് വായിക്കുക