Ar റെഹ്മാന്റേയും, ഇളയരാജയുടെയും, വിദ്യാസാഗറിന്റെയും ശാസ്ത്രിയ സംഗീതത്തിലെ ഗുരു ഒരാൾ ആണ് ചെന്നൈയിലെ ധൻരാജ് മാസ്റ്റർ, ilayaraja, വിദ്യാസാഗർ ഗിറ്റാർ സ്പെഷ്യസ് ചെയ്തപ്പോൾ റഹ്മാൻ കീബോർഡ് പരിശീലിച്ചു. Ar റഹ്മാനെ സിനിമ സംഗീതത്തിൽ കൊണ്ടുവരുന്നത് നമ്മുടെ സ്വന്തം M. K അർജുനൻ മാഷ് ആണ്. അർജുനൻ മാഷിന്റെ അസിസ്റ്റന്റ് ആയിരുന്നു AR ഇന്റെ അച്ഛൻ. അർജുനൻ മാഷ് റഹ്മാനെ ജോൺസൻ മാഷിന് പരിചയപ്പെടുത്തി, ജോൺസൻ മാഷിലൂടെ ഔസേപ്പച്ചന്റെ അടുത്തേക്ക്, കാതോട് കാതോരത്തിൽ കീബോർഡ് വായിച്ചു കൊണ്ടാണ് റഹ്മാൻ സിനിമയിൽ വരുന്ന
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സംഗീത്തിലെ രണ്ട് ചക്രവർത്തിമാർ. ഔസെപ്പച്ഛൻ, and വിദ്യാസഗർ. രണ്ട് പേർക്കും ഒരായിരം സല്യൂട്ട് 🙏🙏ദീർഘായുസ്സോടെ ദൈവം കാക്കട്ടെ 🙏🙏
കറക്ട്.. എന്നെ സംബന്ധിച്ച്.. ആരാണ് മികച്ച സംവിധായകന്‍ എന്ന് എടുത്തു പറയാന്‍ കഴിയില്ല. കാരണം ഓരോരുത്തരും ഒരു പുതിയ ഈണം പകർന്നെടുത്ത്. അത് ഗായകര്‍ പാടി കേൾക്കുമ്പോൾ ഓരോ വ്യത്യസ്ത അനുഭവം ആണ് കേൾവിക്കാരന് ലഭിക്കുന്നത്. ആ വ്യത്യസ്ത ആണ് പുതിയ പുതിയ അനുഭവങ്ങള്‍ ഉളവാക്കുന്ന. എല്ലാം നല്ലത് തന്നെ.
സംഗീതത്തിന്റെ രാജാവാണ് അദ്ധേഹം.. വിദൃ ജി.. right now my mind singing "കരളേ നിൻ കൈപിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻകാഴ്ച്ചയിൽ നീ കുറുകുന്നൊരു പെൺപിറാവ്..."
എന്തരോ മഹാനുഭാവുലു thagaraja സ്വാമി കീർത്തനമാണ്, വിദ്യാസാഗർ അതിമനോഹരമായി റീ അറേഞ്ച് ചെയ്തു എന്നേയുള്ളു. വിദ്യാസാഗറിന്റെ റേഞ്ച് അറിയാൻ എഴുപുന്ന തരകനിലെ " മിന്നും നിലതിങ്കളായി " എന്ന പാട്ടു എടുത്താൽ മതി, എന്താ ഓർക്കസ്ട്രഷൻ, അതുപോലെ തോം തോം എന്ന പാട്ടു ( തമിഴ് മൂവി alluthantha vanam ) കൂടെ കേട്ടുനോക്കൂ
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു 5 മ്യൂസിക് ഡയറക്ടർമാരെ എടുത്താൽ ആ ലിസ്റ്റിൽ ഇവർ രണ്ടു പേരും ഉണ്ടാകും . 90s കിഡ്സ് നു ഇഷ്ട പെടുന്ന രീതിയിൽ ഉള്ള കംപോസിഷൻ ആയിരുന്നു ഇവരുടെ 😍😍😍😍
ഹൊ....ഇങ്ങെനെ ഒരു കൂടി കാഴ്ച്ച.. കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം😍...ഇവിടെ ജോൺസൺ മാഷ് നെയും, രവീന്ദ്രൻ മാഷിനെയും ..ഒരു പാട് മിസ്സ് ചെയ്യുന്നു....മലയാള സിനിമക്ക് അന്നും.. ഇന്നും.. എന്നും...ഓർത്തിരിക്കാൻ ഇവർ നൽകിയ സംഗീതം ചെറുതൊന്നും അല്ലാ...മലയാളികളുടെ പ്രിയപ്പെട്ട വിദ്യാസാഗർ.... ഒരു പാട് ഇഷ്ടം..❤😍😍❤❤🌹🌹
എപ്പോഴും എല്ലാരും പറയറുള്ളതാണ് വിദ്യാജി,റഹ്മാൻ ആകെ ചെയ്ത melodies ന്റെ 3 ഇരട്ടി, മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട് എന്ന് 🙏🏻അത് കൊണ്ട് ഒക്കെ തന്നെ ആണ് melody king എന്നാ ആ Title ന് എപ്പോഴും അങ്ങേരു മാത്രം അർഹനും 🔥🔥🔥🔥 ഒത്തിരി നല്ല musicians ഉണ്ടെങ്കിലും,Music ന് ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ ഇങ്ങേരെ ആണ് കാണുന്നത്. Respect you vidyaji, love you vidyaji💓
SBP സർ വിദ്യാജിയോട് പറഞ്ഞത് ഓർക്കുന്നു.. നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് പാട്ടുകൾ തരണമെന്നില്ല ഇതുപോലത്തെ പാട്ട് വർഷത്തിൽ ഒരിക്കൽ തന്നാൽ മതി എന്ന് !! Song : മലരേ മൗനമാ... ഒരു സംഭവ ഈ ചങ്ങായി.. പെരുത്തിഷ്ടം 😍😍😍😍
I am Tamil. Since 2000 to this day, I listen to the song "Aaro Viral Meeti..." almost everyday at least one time. What an excellent composing !!! goosebumps every time when you listen it in Yesudas' voice!!. I love that song like anything..
They are not underestimated, great music directors, ouseppachen played a vital role in upbringing the now leading composers like harris jayaraj, gopi sundar
വിദ്യാജിയെ ഒരുപാട് ഇഷ്ടം.. ചെയ്തു വെച്ച പാട്ടുകൾ എല്ലാം ഹിറ്റ്. നല്ല വ്യക്തിത്വം, ലളിതമായ പെരുമാറ്റം.. ഇതാണ് വിദ്യാജിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏🙏🙏🥰🥰🥰🥰🥰
ഔസേപ്പച്ചന്റെ ഉണ്ണികളെ ഒരു കഥപറയാം, കണ്ണാംതുമ്പി പോരാമോ,അന്തിവെയ്യിൽ പൊന്നുരുകും,അഴകേ എൻ ഉയിരേ,അഴലിന്റ ആഴങ്ങളിൽ വിദ്യാസാഗറിന്റെ വെണ്ണിലാചന്ദനകിണ്ണം, എന്തേ ഇന്നും വന്നീല, പൂവേ പൂവേ പാലപൂവേ,ഈ തണുത്ത മൺചുരങ്ങൾ,,, ഇതെല്ലാം ആഹാ
വിഡ്ഢിതതരം പറയാതെ സോദരാ.... അവർ വേറെ റേഞ്ച് ആ..ദി ആൾട്ടിമെയ്ററ്.വിദ്യ ജിക്ക് വിദ്യ ജിയുടെ തായ കഴിവുണ്ട്.അത് അവർക്കില്ല..മലയാളത്തിലെ ഏറ്റവും ബെസ്റ്റ് മുസിഷ്യൻ വിദ്യ ജിയാണ്..ബട്ട് AR rahman,raja അവരെ പോലെ ആരും ഇല്ല.മൂസിക് ഫീൽഡിൽ ഏറ്റവും നല്ല മുസിഷ്യൻസ് എന്ന് ഞാൻ കരുതുന്ന മൂണ് പേർ ആണ് എആർ റഹ്മാൻ,ഇളയരാജ,വിദൃസാഗർ..
Tendulkar, Kohli, Joe Root, Smith.... എല്ലാം legends. ആരുടെയും top 5 innings എടുക്കാൻ പറഞ്ഞാൽ വലിയ ബുദ്ധിമുട്ടില്ലാതെ pick ചെയ്യാൻ പറ്റും. Vidyasagar ന്റെ top 10 songs select ചെയ്യാൻ കുറച്ചു കഷ്ടപ്പെടും... ചെയ്തതെല്ലാം ഹിറ്റ്കൾ മാത്രം... What a legend...
Vidyaji... n Ousepachan Sir... Pranamam.... ♥️♥️♥️♥️♥️ Sherikum azhalinte azhangalil enikum thonniyitund Vidyasagar sir nte songsinte sugham.... ♥️♥️♥️♥️ Happy That Vidyaji Loves that song too... ♥️♥️♥️♥️
Wonderful chat session Sirs. Vidyasagar Sir and Ousepachchan Sir ... What a delight to listen and watch both legends share your magical moments from your work life. .... Hats off to your soulful composition Vidyasagar Sir and Ousepachchan Sir. Hoping to listen to many more compositions from you.
Music is the timeless sculpture standing the test of time in every movie...Wishing the two geniuses who gave some memorable hits i Malayalam film fans.
90's kids നെറ nostu ആണ് ഇങ്ങേരുടെ പാട്ടുകൾ 😍😍😍തമിഴിൽ ARR ചുമ്മാ പൊളിച്ചടുക്കുന്ന കാലത്ത്., വെണ്ണിലാചന്ദനക്കിണ്ണം വെച്ച് മലയാളിസിനെ വീഴ്ത്തിയ പഹയൻ വിദ്യാജി 🙌🙌🙌🙌🙌🙌
alla pinne
Ar റെഹ്മാന്റേയും, ഇളയരാജയുടെയും, വിദ്യാസാഗറിന്റെയും ശാസ്ത്രിയ സംഗീതത്തിലെ ഗുരു ഒരാൾ ആണ് ചെന്നൈയിലെ ധൻരാജ് മാസ്റ്റർ, ilayaraja, വിദ്യാസാഗർ ഗിറ്റാർ സ്പെഷ്യസ് ചെയ്തപ്പോൾ റഹ്മാൻ കീബോർഡ് പരിശീലിച്ചു. Ar റഹ്മാനെ സിനിമ സംഗീതത്തിൽ കൊണ്ടുവരുന്നത് നമ്മുടെ സ്വന്തം M. K അർജുനൻ മാഷ് ആണ്. അർജുനൻ മാഷിന്റെ അസിസ്റ്റന്റ് ആയിരുന്നു AR ഇന്റെ അച്ഛൻ. അർജുനൻ മാഷ് റഹ്മാനെ ജോൺസൻ മാഷിന് പരിചയപ്പെടുത്തി, ജോൺസൻ മാഷിലൂടെ ഔസേപ്പച്ചന്റെ അടുത്തേക്ക്, കാതോട് കാതോരത്തിൽ കീബോർഡ് വായിച്ചു കൊണ്ടാണ് റഹ്മാൻ സിനിമയിൽ വരുന്ന
Sathyam 90 s kids nte bagyamanu youvanam vdhyajiyude paattukalal sambannamayrunnu
90കളിൽ ARR ഇന്ത്യയൊന്നാകെ കീഴടക്കുമ്പോ വിദ്യാജി നമ്മുടെ കേരളക്കരയും കീഴടക്കുന്നു,
My Sweet Choice only one Vidhyaaji😙😙😙😙😙
കേരളത്തിൽ ഏറ്റവും അധികം ഫാൻസ് ഉള്ള സംഗീത സംവിധായകൻ - വിദ്യാസാഗർ..thankyou for this treat interview.
Reveendran master
Johnson master 😍
വിദ്യാജി...
ഏറ്റവും കൂടുതൽ കേരളത്തിൽ ഫാൻസ് ഉള്ള മ്യൂസിക് ഡയറക്ടർ രവീന്ദ്രൻ മാസ്റ്റർ ആണ്.
@@babeeshkaladi johnsonmaster
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സംഗീത്തിലെ രണ്ട് ചക്രവർത്തിമാർ. ഔസെപ്പച്ഛൻ, and വിദ്യാസഗർ. രണ്ട് പേർക്കും ഒരായിരം സല്യൂട്ട് 🙏🙏ദീർഘായുസ്സോടെ ദൈവം കാക്കട്ടെ 🙏🙏
വിദ്യാസാഗർ നിങ്ങൾ മുത്താണ് ...
ഔസേപ്പച്ചൻ നിങ്ങളും മുത്താണ്...
Two world class musicians... i repeat world class.. especially vidyasagar...naaku chala nachine musicianslo okkati
👍🏽👍🏽
Yes
100%
Very true
Vidhyasagar❤... Ouseppachan too❤.. പലർക്കു ousepppachan ചെയ്ത സോങ്‌സിനെക്കുറിച്ചു വല്യ ധാരണ ഇല്ല.. He is also a legend❤
എല്ലാ മലയാളികൾക്കും അന്നും ഇന്നും ഇഷ്ടം വിദ്യാസാഗർ-ഗീരിഷ് പുത്തഞ്ചേരി കൂട്ടുകെട്ടിന്റെ പാട്ടുകളാണ്.
മിക്ക മലയാളികളും എന്നു പറയുക. എല്ലാ മലയാളികളും ഒരേപോലെ ചിന്തിക്കുന്നവർ ആകണം എന്നില്ല.
@@Mr.ChoVlogs yes.... ആരൊക്കെ വന്നാലും രവീന്ദ്രൻ മാഷേ പോലുള്ളവർ ഉണ്ട്...
കറക്ട്.. എന്നെ സംബന്ധിച്ച്.. ആരാണ് മികച്ച സംവിധായകന്‍ എന്ന് എടുത്തു പറയാന്‍ കഴിയില്ല. കാരണം ഓരോരുത്തരും ഒരു പുതിയ ഈണം പകർന്നെടുത്ത്. അത് ഗായകര്‍ പാടി കേൾക്കുമ്പോൾ ഓരോ വ്യത്യസ്ത അനുഭവം ആണ് കേൾവിക്കാരന് ലഭിക്കുന്നത്. ആ വ്യത്യസ്ത ആണ് പുതിയ പുതിയ അനുഭവങ്ങള്‍ ഉളവാക്കുന്ന. എല്ലാം നല്ലത് തന്നെ.
ഉമ്മ വിദ്യജി💓 അതിൽ കൂടുതൽ ഒന്നും ഇല്ല ഈ മനുഷ്യന് കൊടുക്കാൻ
Correct
Vidyajiyude interviews thiranju pidichu kanunnor undo 😍 ousepachan sir and vidyaji. Two unsung maestros
Yes
ഉണ്ടേ
യാതൊരു ഈഗോയും ഇല്ലാത്ത രണ്ട് മനുഷ്യർ 😍 എന്ത് സ്നേഹത്തോടെയാണ് അവർ സംസാരിക്കുന്നത്. പണ്ട് assist ചെയ്‌തിരുന്നു എന്നു പറയാൻ ഒരു മടിയുമില്ല. Gems ❤️
സംഗീതത്തിന്റെ രാജാവാണ് അദ്ധേഹം.. വിദൃ ജി.. right now my mind singing "കരളേ നിൻ കൈപിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻകാഴ്ച്ചയിൽ നീ കുറുകുന്നൊരു പെൺപിറാവ്..."
My favourite song
My Phone Wallpaper Is Vidyaji❤️ Legendary Vidyasagar🔥🔥🔥
Plese send vidyaji wallpaper....
Can you please send me that
Me to 😍
Devadoothan ലെ എന്തരോ മഹാനു ഭാവുലു..എന്ന ഒരു song മാത്രം മതി ഇദ്ദേഹത്തിന്റെ range മനസിലാക്കാൻ...
Yes
എന്തരോ മഹാനുഭാവുലു thagaraja സ്വാമി കീർത്തനമാണ്, വിദ്യാസാഗർ അതിമനോഹരമായി റീ അറേഞ്ച് ചെയ്തു എന്നേയുള്ളു. വിദ്യാസാഗറിന്റെ റേഞ്ച് അറിയാൻ എഴുപുന്ന തരകനിലെ " മിന്നും നിലതിങ്കളായി " എന്ന പാട്ടു എടുത്താൽ മതി, എന്താ ഓർക്കസ്ട്രഷൻ, അതുപോലെ തോം തോം എന്ന പാട്ടു ( തമിഴ് മൂവി alluthantha vanam ) കൂടെ കേട്ടുനോക്കൂ
Njan epolum parayunna kaaryam......... A R Rehmante nizhalil othungy poya Oru music legend....... Vidhyaji uyir...
💯💯💯
@@jishnuvr7438
AR Rahman nekaal talented aanu vidyaji
അയാൾ സംഗീതത്തിന്റെ രാജാവാണ്...❤️❤️❣️❣️ വിദ്യാ ജി...❣️❣️
Two Musical Legends...
രണ്ടാളെയും പെരുത്തിഷ്ടം...
Especially വിദ്യാസാഗർ....
Enikkum
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു 5 മ്യൂസിക് ഡയറക്ടർമാരെ എടുത്താൽ ആ ലിസ്റ്റിൽ ഇവർ രണ്ടു പേരും ഉണ്ടാകും . 90s കിഡ്സ് നു ഇഷ്ട പെടുന്ന രീതിയിൽ ഉള്ള കംപോസിഷൻ ആയിരുന്നു ഇവരുടെ 😍😍😍😍
കേരള ഒരു ചെറിയ സ്റ്റേറ്റ് ആയതു കൊണ്ടാണ് വിദ്യാജിക്ക്, മറ്റുള്ള composers നെ പോലെ പ്രശസ്തി കിട്ടാതെ പോയത്
ഹൊ....ഇങ്ങെനെ ഒരു കൂടി കാഴ്ച്ച.. കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം😍...ഇവിടെ ജോൺസൺ മാഷ് നെയും, രവീന്ദ്രൻ മാഷിനെയും ..ഒരു പാട് മിസ്സ് ചെയ്യുന്നു....മലയാള സിനിമക്ക് അന്നും.. ഇന്നും.. എന്നും...ഓർത്തിരിക്കാൻ ഇവർ നൽകിയ സംഗീതം ചെറുതൊന്നും അല്ലാ...മലയാളികളുടെ പ്രിയപ്പെട്ട വിദ്യാസാഗർ.... ഒരു പാട് ഇഷ്ടം..❤😍😍❤❤🌹🌹
എപ്പോഴും എല്ലാരും പറയറുള്ളതാണ് വിദ്യാജി,റഹ്മാൻ ആകെ ചെയ്ത melodies ന്റെ 3 ഇരട്ടി, മലയാളത്തിൽ മാത്രം ചെയ്തിട്ടുണ്ട് എന്ന് 🙏🏻അത് കൊണ്ട് ഒക്കെ തന്നെ ആണ് melody king എന്നാ ആ Title ന് എപ്പോഴും അങ്ങേരു മാത്രം അർഹനും 🔥🔥🔥🔥
ഒത്തിരി നല്ല musicians ഉണ്ടെങ്കിലും,Music ന് ഒരു ദൈവം ഉണ്ടെങ്കിൽ ഞാൻ ഇങ്ങേരെ ആണ് കാണുന്നത്. Respect you vidyaji, love you vidyaji💓
ഔസേപ്പച്ചനെയും വിദ്യാജിയേയും ഒരുമിച്ചു കാണുമ്പോൾ തന്നെ സന്തോഷം 😍😍😍😍
എക്കാലത്തേയും മികച്ച കുറേ നല്ല മെലഡികൾ മലയാളത്തിന് സമ്മാനിച്ച രണ്ട് അസാധ്യ പ്രതിഭകൾ..😍😍
Two legend s 🙏🙏🙏
SBP സർ വിദ്യാജിയോട് പറഞ്ഞത് ഓർക്കുന്നു.. നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് പാട്ടുകൾ തരണമെന്നില്ല ഇതുപോലത്തെ പാട്ട് വർഷത്തിൽ ഒരിക്കൽ തന്നാൽ മതി എന്ന് !!
Song : മലരേ മൗനമാ...
ഒരു സംഭവ ഈ ചങ്ങായി.. പെരുത്തിഷ്ടം 😍😍😍😍
Vidhya jee പെരുത്ത് ഇഷ്ടം ❤
Viswanath Vijayan
എനിക്കും
How humble he is .. such a legend 👌🏻👌🏻👌🏻 vidyaji fan forever.
സാഗരം ആടൊ സംഗീതത്തിന്റെ💕 വിദ്യാസാഗരം😘
I am Tamil. Since 2000 to this day, I listen to the song "Aaro Viral Meeti..." almost everyday at least one time. What an excellent composing !!! goosebumps every time when you listen it in Yesudas' voice!!. I love that song like anything..
വിദ്യാസാഗർ....❤️❤️❤️❤️❤️❤️ സംഗീതത്തിൻ്റെ ഒരു സാഗരം...❤️❤️
Vidhyasagar really a Sagar of vidhya.
Very humble , enormously talented musician.
വിദ്യാസാഗർ ഉയിരാണ്...
എന്നും എപ്പോഴും
കാറ്റിൻ മൊഴി
My favorite.
Vidyaji. Thank u
💗
''എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു ''😍😍ഇഷ്ടമുള്ളവർ 🥰😍😍
Legends ❤️❤️❤️❤️world class Vidyaji....സംഗീതത്തിന്റെ ദേവദൂതൻ....
അത്ഭുതം തോന്നുന്നു കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങളിൽ എല്ലാം ഇദ്ദേഹം ആണ് എന്ന്. പലപ്പോഴും അന്യ ഭാഷ സംഗീത സംവിധായക ർ ചെയുന്ന മന്ത്രികം തന്നെ😊
Two highly underestimated legends
sathyam
They are not underestimated, great music directors, ouseppachen played a vital role in upbringing the now leading composers like harris jayaraj, gopi sundar
ഔസപ്പച്ചൻ സർ പറഞ്ഞത് പോലെ മലയാളികളുടെ ഭാഗ്യം... വിദ്യസാഗർ .. സർ.
"aaro viral mitti...." that song!! love you vidyasagar sir
വിദ്യ സാഗർ സാർ... നിങ്ങൾ മുത്താണ്... ദൈവം അനുഗ്രഹിക്കട്ടെ...
വിദ്യാജിയെ ഒരുപാട് ഇഷ്ടം.. ചെയ്തു വെച്ച പാട്ടുകൾ എല്ലാം ഹിറ്റ്. നല്ല വ്യക്തിത്വം, ലളിതമായ പെരുമാറ്റം.. ഇതാണ് വിദ്യാജിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. 🙏🙏🙏🥰🥰🥰🥰🥰
Vidhyasagar 😍😍🙏🙏🙏🙏
ഔസേപ്പച്ചന്റെ ഉണ്ണികളെ ഒരു കഥപറയാം, കണ്ണാംതുമ്പി പോരാമോ,അന്തിവെയ്യിൽ പൊന്നുരുകും,അഴകേ എൻ ഉയിരേ,അഴലിന്റ ആഴങ്ങളിൽ വിദ്യാസാഗറിന്റെ വെണ്ണിലാചന്ദനകിണ്ണം, എന്തേ ഇന്നും വന്നീല, പൂവേ പൂവേ പാലപൂവേ,ഈ തണുത്ത മൺചുരങ്ങൾ,,, ഇതെല്ലാം ആഹാ
💗
എനിക്കു ഏറ്റവും ഇഷ്ട്ടം ഉള്ള music director വിദ്യാജി ആണ് ❤️❤️❤️❤️
ഔസേപ്പച്ചൻ സാറിൻ്റെ പാട്ടുകളും സൂപ്പർ തന്നെ
വിദ്യാസാഗർ
AR RAHMAN , ILAYARAJA ഇവരേക്കാൾ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന മനുഷ്യനാണ് ദേ ഇരിക്കുന്നത്.. വിദ്യാസാഗർ💓💓 Real maestro💓
Abhi Ram True , Malare mounama.... ഈ ഒരൊറ്റ പാട്ടുമതി ......
@@ledwinson അതെ
Enthaaa bosse
ARR WORLD CLASS
A.R Rahman ok but ilayaraja sir ne compare vendayirunnu brother he is a phenomenon
വിഡ്ഢിതതരം പറയാതെ സോദരാ.... അവർ വേറെ റേഞ്ച് ആ..ദി ആൾട്ടിമെയ്ററ്.വിദ്യ ജിക്ക് വിദ്യ ജിയുടെ തായ കഴിവുണ്ട്.അത് അവർക്കില്ല..മലയാളത്തിലെ ഏറ്റവും ബെസ്റ്റ് മുസിഷ്യൻ വിദ്യ ജിയാണ്..ബട്ട് AR rahman,raja അവരെ പോലെ ആരും ഇല്ല.മൂസിക് ഫീൽഡിൽ ഏറ്റവും നല്ല മുസിഷ്യൻസ് എന്ന് ഞാൻ കരുതുന്ന മൂണ് പേർ ആണ് എആർ റഹ്മാൻ,ഇളയരാജ,വിദൃസാഗർ..
Tendulkar, Kohli, Joe Root, Smith.... എല്ലാം legends. ആരുടെയും top 5 innings എടുക്കാൻ പറഞ്ഞാൽ വലിയ ബുദ്ധിമുട്ടില്ലാതെ pick ചെയ്യാൻ പറ്റും. Vidyasagar ന്റെ top 10 songs select ചെയ്യാൻ കുറച്ചു കഷ്ടപ്പെടും... ചെയ്തതെല്ലാം ഹിറ്റ്കൾ മാത്രം... What a legend...
Shyam Sir, Ouseppachan Sir, Johnson Mash, and Vidhyaji❤️
എനിക്ക് വിദ്യാസാഗർ കഴിഞ്ഞേ റഹ്മാൻ ഉള്ളു...
Enikum
Enikkum
101% true..
എനിക്കും
magician aanu................vidyaji
Comments ellaam sradhichaal ariyam.. Vidyaji 💓 ethu level anennu..
Two legends , just a brilliant interview. My humble Pranams 🙏
രണ്ട് പ്രിയപ്പെട്ട സംഗീത സംവിധായകർ ❤🎵🌈🙏
വിദ്യാസാഗർ ഔസേപ്പച്ചൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Always fan boy...Vidyasagar....❤️
Vidyasagar the living legend ....
Auseppachan also a great musician.
Vidyaji... n Ousepachan Sir... Pranamam.... ♥️♥️♥️♥️♥️ Sherikum azhalinte azhangalil enikum thonniyitund Vidyasagar sir nte songsinte sugham.... ♥️♥️♥️♥️ Happy That Vidyaji Loves that song too... ♥️♥️♥️♥️
How humble and down to earth is vidya sagar....love
Ufff..... my fav two legends
രണ്ടുപേരും legends.... രണ്ടുപേരും വേറെ level...
Vidyasagar songs Ever green ellame ❣️❣️❣️❣️❣️❣️❣️❣️
Proud to be a Vidyasagar sir fan.....
Geniuses Meet Together
Vidhya ji 😍😍😍... Most underrated musician but a true legend 🔥
Ouseppachan poured admiration and Love & Respect towards VidyaSagar Ji, as All Malayali wanted to do the same..!
ഔസേപ്പച്ചൻ സാർ വല്ലാതങ് ഹൃദയം തുറന്നു. എല്ലാം മനസ്സിൻ്റെ നന്മ.
വിദ്യാജിയുടെ റൺ എന്ന സിനിമയിലെ *പൊയ്സൊല്ലക്കൂടാത് കാതലി* എന്ന ഗാനത്തിന് വയലിൻ വായിച്ചത് ഔസേപ്പച്ചനാണ്. എന്ന് ദീപക്‌ദേവ് ഒരു ഇന്റർവ്യുവിൽ പറഞ്ഞിരുന്നു
Yes.corect anu
ഹാരിസ് ജയരാജിനു വേണ്ടിയും ഔസേപ്പച്ചൻ സർ വയലിൻ വായിച്ചിട്ടുണ്ട്
@@ലാൽകൃഷ്ണഔസേപ്പച്ചൻ സാറിൻ്റെ ഒരുപാട് പാട്ടുകൾ ഹാരിസ് ജയരാജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്😊
കട്ട fan of .... വിദ്യാസാഗർ
രണ്ടു പേരും മികച്ച മ്യൂസിക് ഡയരക്ടേഴ്സ്
Wonderful chat session Sirs. Vidyasagar Sir and Ousepachchan Sir ... What a delight to listen and watch both legends share your magical moments from your work life. .... Hats off to your soulful composition Vidyasagar Sir and Ousepachchan Sir. Hoping to listen to many more compositions from you.
Vidhyasagar fan Kerala 💜🙏
Ousepachan 💜👏
Great legend... Thanks for the wonderful music
What a frame.. Two legends 💙
Vidya Sagar njan fan
Vidyaaaji.....Fan girl
Vidyasagar 💖💖🎹 King 👑 of melody
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന കൂടികാഴ്ച്ച !!💙
our vidhyasagar... love u sir... thanks for ur music given to malayalies
I loveeeeeeeeee vidyasgrrr😍😍😍😍😍😍😍😍🔥🔥🔥🔥
What a sweet positivity in Vidyasagar's music !!
വിദ്യാ സാഗർ സാറിന്റെ സമ്പാവനകൾ അറിയും.... ഒരുനാൾ.. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സംഗീത സംവിധായകൻ ആണ് 🙏🏻🙏🏻🙏🏻
Vidyaji❤️❤️🙏🙏
Vidyaji 😍😍
Best interview ever...just look at the excitement and fun they have..when they talk😍😍😘👌👌👌..hatsoff to ousepechchan sir😍😍😍😍
Vidyasagar great
രണ്ടു ലെജന്റ്സ്. വിദ്യാജി 😍😍😍😍
My favourite music director vidyaji
Both are legend's of malayalam songs
Legends.. ♥️♥️♥️♥️♥️♥️
2 പഴയ super music director... Enikku ഇഷ്ടപെട്ട മലയാളത്തിലെ മ്യൂസിക് Directors...
Ouseppachan 💗vidhyaji 🤍legends
Two legends...💕..vidyaji is amazing!
two legends 😍😍
My favourite music directors❤️❤️❤️
KING OF MELODY❤️❤️ VIDYAAJI
Music is the timeless sculpture standing the test of time in every movie...Wishing the two geniuses who gave some memorable hits i Malayalam film fans.
അഴലിന്‍റെ ആഴങ്ങളും നിലാമലരേയും ശരിക്കും ഒരേ പോലെ....മനപ്പൊരുത്തം❤❤
Vidyaji...😍😍😍
Vidyaji u r our a r rahman.. we luv u a lot.. u touched our soul with ur music stay blessed vidyaji ❤️
Malayalam industry il ottanavathi paattukal nammukku sammaanicha music directors ouseppachan and Vidya ji ❤️❤️
Kings of melodies 😍😍 legends ❤️
Intelligent Vidhyaji,..
My favorite music diretors ousepachansir, vidya sagar sir
I can't compare this both, this two people are my favorite.
The legends