Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I സ്വർഗ്ഗ പ്രാപ്തിക്കായി I

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ค. 2024
  • #frboscoofficialcarmelmedia #rhemafrboscoofficial
    Podcasts Available -Soon
    VLOG Details

    Vlog: Wife Of Johnson Master I മണ്‍മറഞ്ഞജോൺസൺമാഷിന്റെ ഭാര്യ I ക്രൂശിതന്റെ റാണി I NOV. 30 I സ്വർഗ്ഗ പ്രാപ്തിക്കായി I CARMEL MEDIA © frboscoofficialcarmelmedia
    Location : ANGAMALY/Karukutty
    Shot Date : 27 NOV 2020
    Concept : TALK | BIBLE STUDY
    Support : FRBOSCOOFFICIALCARMELMEDIA
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Socially Yours

    Facebook : / bosconjaliath
    Instagram : / bosconjaliath
    TH-cam : / frboscooffocialcarmelm...
    TH-cam : / rhemafrboscooffocial
    Official Email: carmelmedias@gmail.com
    Whatsapp (Only): 9846218133
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Credits

    Track:
    Music provided by: NoCopyrightSounds.
    Watch: • Asketa & Natan Chaim x...
    Free Download / Stream: / nocopyrightsounds
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    Gears Used

    Shot In : SONY NX5R | Samsung A9 I iPhone 6 I Note 7 Pro Redmi
    Microphone : SONY
    Tripod(s):

    Machine : iMac (Retina 5K, 27-inch, 2019)
    Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator I DaVinci Resolve16 I Adobe After Effects
    Others : Brain, Voice, Me
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
    ©www.carmelmedia.com
    © 2020 Fr. Bosco Official CARMEL MEDIA
    The copyright of this video is owned by Fr. Bosco Official CARMEL MEDIA
    Downloading, duplicating and re-uploading will be considered as copyright infringement.
    #Fr. Bosco Official CARMEL MEDIA latest #frboscoofficialcamrmelmedia#Fr.Bosco Njaliath #Carmelmedia
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 160

  • @josepanjikaran5675
    @josepanjikaran5675 2 ปีที่แล้ว +11

    എന്റെ ദൈവമേ റാണിയമ്മയ്ക്കു എല്ലാ ശക്തിയും അനുഗ്രഹവും കൊടുക്കണേ. അതു പോലെ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്ന റാണിയമ്മ നമ്മുക്ക് പ്രചോദനം ആകട്ടെ.

  • @jameelaantony4539
    @jameelaantony4539 3 ปีที่แล้ว +31

    റാണിയമ്മയെ എന്നും യേശുവിന്റെ ഹൃദയത്തോട് ചേർത്ത് പ്രാർത്ഥിക്കുന്നുണ്ട്.
    യേശുവേ നന്ദി!🙏

  • @tessythomas6196
    @tessythomas6196 3 ปีที่แล้ว +22

    സർവശക്തി യോടും പൂർണ്ണ മനസ്സോടും പൂർണ്ണ ആത്‍മവോടും കൂടി കർത്താവിനെ സ്നേഹിക്കുന്ന റാണി യമ്മയെ ഓർത്തു എൻ്റെ കാത്താവേ അങ്ങേക്ക് നന്ദി

  • @aaronmjose92
    @aaronmjose92 3 ปีที่แล้ว +18

    റാണി അമ്മയുടെ വാക്കുകൾ ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ പ്രചോദനം ആകട്ടെ.
    എല്ലാ മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കും നിത്യശാന്തി നൽകേണമേ.

  • @sinivarghese2328
    @sinivarghese2328 3 ปีที่แล้ว +10

    Really heart touching, glorifying the precious name of lord Almighty 🙏

  • @sathinimmis289
    @sathinimmis289 3 ปีที่แล้ว +4

    മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യെഹോവയിൽ ആശ്രയിക്കുന്നത് നല്ലത്...... ദൈവീക സമാധാനം കർത്താവ് നല്കട്ടെ "......

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 ปีที่แล้ว +8

    ഈശോ, സ്കറിയാ തോമസ്, മറിയാമ്മ സ്കറിയാ. മാമച്ചൻ, ഏലിയാമ്മ. വർഗീസ് വർഗീസ്, ഏലിയാമ്മ വർഗീസ്. ഇവരുടെ ആത്മാക്കൾക്കു നിത്യ ശാന്തി കൊടുക്കേണമേ. ആമേൻ

  • @neethamolabraham7471
    @neethamolabraham7471 3 ปีที่แล้ว +8

    So beautiful and heart breaking testimony. May God Bless Raniamma Abundantly 🙏🙏.

  • @ambilysanthosh2296
    @ambilysanthosh2296 3 ปีที่แล้ว +9

    ആല്മീയ മായ കണ്ണുകളിലൂടെ നോക്കുമ്പോൾ ഏറ്റവും ഭാഗ്യവതി. മൂന്നു പേർ ദൈവത്തിന്റെ സന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുന്നുണ്ടാവും ഈ അമ്മയ്ക്ക് വേണ്ടി..... 🙏🙏🙏🙏

    • @lephginp475
      @lephginp475 2 ปีที่แล้ว

      👍👍👍 yes they are in heaven they will come back with jesus they will judge the reason of thier dead

  • @aleykuttyvarughese6991
    @aleykuttyvarughese6991 3 ปีที่แล้ว +23

    റാണി അമ്മയ്ക്കു ശക്തി കൊടുത്ത ദൈവത്തിനു നന്ദി ഈശോ നന്ദി.

  • @anithaabraham3066
    @anithaabraham3066 3 ปีที่แล้ว +2

    You are a great inspiration and motivation for many. I have no words. I watch all your messages.

  • @philaminjose9798
    @philaminjose9798 3 ปีที่แล้ว +7

    Mrs.you are GREAT.Jesus loves you so much.Thank you very much.
    Faith is very very strong.

    • @jancyaugustine3174
      @jancyaugustine3174 3 ปีที่แล้ว +1

      റാണി അമ്മ ക്ക് ശക്തി ദൈവമേ

  • @mareenajomy9893
    @mareenajomy9893 3 ปีที่แล้ว +1

    Very good inspiration & too good example. May God give her strength to bear pains and suffering 🙏 we always keep her in our prayers 🙏 God is great

  • @shinybaby6591
    @shinybaby6591 3 ปีที่แล้ว +4

    റാണിയമ്മ പൂർണമായും ഡേയ് വ തോടൊപ്പം നടക്കുന്നു ആ ദൈവം വീണ്ടും വീണ്ടും കരുതുന്നൽകി anugrahikkatte സ്വാർഗ ത്തിനെ ലക്ഷ്യ മാക്കിയുള്ള ഈ യാത്രയിൽ കൂടുതൽ ശക്തിപ്രാപിക്കട്ടെ

  • @martinjude2983
    @martinjude2983 3 ปีที่แล้ว +41

    റാണിയമ്മയെ കൈപിടിച്ചു പ്രത്യാശയിൽ നടത്തുന്ന ദൈവം ഈ ടോക്ക് കേൾക്കുന്ന ആരെയും ദൈവത്തിൽ പൂർണമായി ആശ്രയിക്കാനുള്ള കൃപയാൽ നിറക്കട്ടെ. റാണിയമ്മയെ കൂടുതൽ ശക്തിപ്പെടുതട്ടെ

  • @alicegeorge2520
    @alicegeorge2520 3 ปีที่แล้ว +8

    Please pray for me as l am suffering from rejection from my husband and l know the the words of Jesus but on the same time I forget and fight for justice thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary

  • @Barat2047.
    @Barat2047. 3 ปีที่แล้ว +10

    Its Only the Peace guaranteed by our Lord that helped her to survive the turbulence and made her stood the test of life and time.

  • @rohini1856
    @rohini1856 3 ปีที่แล้ว +8

    Rani mummy is a blessed mother... you are chosen by God... 🙏

  • @jessiejoseph8789
    @jessiejoseph8789 3 ปีที่แล้ว +2

    Amme mathave, e ammaye thangi kollane.
    So touching, love u dear. God will give u strength.

  • @ligivarughese6616
    @ligivarughese6616 3 ปีที่แล้ว +11

    റാണിയമ്മേ ദൈവം അനുഗ്രഹിക്കട്ടെ

  • @jollyabraham1830
    @jollyabraham1830 3 ปีที่แล้ว +4

    Very touching & unimaginable. May God give all of us the strength to bear any kinds of loss & sufferings & to be in His hands for ever. May God bless Aunty abundantly in the days ahead. Thank you so much for this enlightening & inspiring testimony.

  • @lephginp475
    @lephginp475 2 ปีที่แล้ว +2

    What a beautiful mother so sweet GOD ALWAYS HOLD YOUUUUUU WHERE EVER YOU GO AMEN JESUS AMEN

  • @jojikaithakkatt8555
    @jojikaithakkatt8555 3 ปีที่แล้ว +11

    റാണിയമ്മയെ ഈശോ അനുഗ്രഹിക്കട്ടെ....

  • @josekoikkara711
    @josekoikkara711 3 ปีที่แล้ว +1

    അമ്മേ റാണിയമ്മക്ക് വേണ്ടി പ്രാത്ഥിക്കുന്നു വേർപിരിഞ്ഞുപോയമാത്മകൾക്ക് ഈശോയുടെ വലതുഭാഗത്തിരുത്തണമേ

  • @CarmelMedia
    @CarmelMedia  3 ปีที่แล้ว +17

    Please all do pray for Raniamma.,,, She is loosing her eye sight after high sugar, low platelets and having a lot of medicines🙏🙏🙏🙏...

  • @josejoseph5126
    @josejoseph5126 3 ปีที่แล้ว +8

    ഒത്തിരി നന്ദി ദൈവമേ🙏🙏

  • @jameelaantony4539
    @jameelaantony4539 3 ปีที่แล้ว +21

    യേശുവിന്റെ എല്ലാ അനുഗ്രഹവും ബോസ്ക്കോഅച്ചന് ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏

  • @kavitasam7680
    @kavitasam7680 3 ปีที่แล้ว +4

    God will bless you dear Rani amme. Jesus loves you.

  • @geethajomon1863
    @geethajomon1863 3 ปีที่แล้ว +13

    Really heart touching🙏

  • @rejijoseph8816
    @rejijoseph8816 3 ปีที่แล้ว +8

    ഈശോ റാണിയമ്മേ അനുഗ്രഹിക്കട്ടെ

  • @jennyjohn4223
    @jennyjohn4223 3 ปีที่แล้ว +3

    May the Lord wash their souls in His great sea of compassion

  • @aleyammapm5515
    @aleyammapm5515 3 ปีที่แล้ว +10

    Praise the Lord. Halleluia.

  • @paulosevarghese4743
    @paulosevarghese4743 3 ปีที่แล้ว +5

    Dear Fr and sister Rani, please pray for me to be a strengthened instrument of God.

    • @jomijoseph2750
      @jomijoseph2750 3 ปีที่แล้ว

      Enta nomparngulum ningaludu niyogathodu charthu nithydivathinu samarppikunnu God bless you everyone

  • @bijujhon1026
    @bijujhon1026 3 ปีที่แล้ว +7

    ഈശോയേ നന്ദി. ഈശോയേ ആരാധന :ഈ മാസം: 30 ... തീയതി ഇത്രയും നല്ല ഒരു സന്ദേശം തന്ന സ്നേഹ ബഹുമാനപ്പെട്ട ബോസക്കോ അച്ഛനെ ദൈവം അനുഗ്രഹിയ്ക്കട്ടെ'.റാണി അമ്മയുടെ തീക്ഷണമായ ദൈവത്തിലുള്ള വിശ്വാസം ഇത്രയും ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടായിട്ടു് ദൈവത്തിലുള്ള അശ്രയ ബോധം വളരെ വലുതാണ് 'ഇത് ശ്രവിച്ച ഞങ്ങൾക്കും സഹനങ്ങൾ വരുമ്പോൾ കാൽവരിമലയിൽ ഈശോയുടെ കുരിശിൻ ചുവട്ടിൽ നിന്ന പരിശുദ്ധ അമ്മയേ പോലെ സഹിക്കുവാനുള്ള കൃപയ്ക്കായി റാണി അമ്മയെ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ' റാന്നി അമ്മയെ ദൈവം അനുഗ്രഹിയ്ക്കട്ടെ'

    • @bijujhon1026
      @bijujhon1026 3 ปีที่แล้ว

      Thanks. Bosco Acha. God Bless..

    • @marylucy5553
      @marylucy5553 3 ปีที่แล้ว +1

      പരിശുദ്ധ അമ്മയെപ്പോലെ ഹൃദയത്തിലൂടെ വാൾ കടന്നു പോയവർക്കു മാത്രമേ മുറിവേറ്റവരെ സൗഖ്യമാക്കാനുള്ള സ്വർഗ്ഗീയ മരുന്നു ഈശോ കൈമാറൂ റാണിച്ചേച്ചി പരി. അമ്മയുടെ റാണി മോളാണ്. ആവേ മരിയ

    • @sheejapadmampadmalayamappu3552
      @sheejapadmampadmalayamappu3552 3 ปีที่แล้ว +1

      ദൈവം അനുഗ്രഹിക്കട്ടെ

  • @shemilshemil5019
    @shemilshemil5019 3 ปีที่แล้ว +6

    റാണിയമ്മയെ നടത്തുന്നദൈവത്തിന് സ്തോത്രം

  • @sherlyraju7207
    @sherlyraju7207 2 ปีที่แล้ว

    Rani ammak dheerghayusum aroghyvum koduth dhyvam anugrehikkate. Amen

  • @raakheevijay5438
    @raakheevijay5438 3 ปีที่แล้ว +5

    Raniamma has suffered so much in life. Not sure why all this happened in her life. Shes so sweet and nice. I really hope God give her the strength. Not really fair what happened to her....

  • @rinoshjohn9577
    @rinoshjohn9577 2 ปีที่แล้ว

    Hearing the words with tear's. our god strengthen her Ammen

  • @lillyvarghese3484
    @lillyvarghese3484 3 ปีที่แล้ว +2

    Pray for my family and my sister family thanku Rani Chechi pray for ur family

  • @anilkaipran7875
    @anilkaipran7875 3 ปีที่แล้ว +6

    Heart touch words.....

  • @tobuz988
    @tobuz988 3 ปีที่แล้ว +7

    എന്റെ പ്രാർത്ഥനയിൽ എപ്പോളും ഉണ്ടാകും.......Bosco അച്ഛനും ബാക്കി എല്ലാവർക്കും എന്റെ നന്ദി...... May God bless everyone......

    • @lizygeorge3134
      @lizygeorge3134 ปีที่แล้ว

      Bosco Achante Prarthana Saktiyal njanariunnathum ente kudumbathilayum ella madyapanikalkkum viduthal ki[tattae.Halaluyya.

  • @maggiebritto7443
    @maggiebritto7443 3 ปีที่แล้ว +2

    Amen Praise the Lord Ave Maria

  • @aleyammapj2454
    @aleyammapj2454 3 ปีที่แล้ว +6

    Praise the Lord

  • @snehasaji7605
    @snehasaji7605 3 ปีที่แล้ว +2

    Ente Daivame ente Karthave RanniAmmaye kathukollename our prayers Amma

  • @anyou8473
    @anyou8473 3 ปีที่แล้ว +3

    ranimma i am so happy to see you ..i am always praying for you my amma

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 ปีที่แล้ว

    Informative and inspirational

  • @DanielNelson320
    @DanielNelson320 3 ปีที่แล้ว +8

    Inspiring episode

  • @royantony8147
    @royantony8147 3 ปีที่แล้ว +6

    Praise the lord

  • @nijigeorge9413
    @nijigeorge9413 3 ปีที่แล้ว

    ഞാൻ ഇന്നലെ ശാലോം ടിവിയിൽ കണ്ടിരുന്നു ഒരുപാട് സങ്കടം തോന്നി

  • @princevazhakalam1664
    @princevazhakalam1664 3 ปีที่แล้ว +5

    Very inspiring

  • @jancyaruja3004
    @jancyaruja3004 3 ปีที่แล้ว +1

    റാണിയമ്മയാ ദൈവം അനുഗ്രഹിക്കട്ടെ

  • @sophiasonie8674
    @sophiasonie8674 3 ปีที่แล้ว +3

    Speechless.......

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +3

    Rani chechi...oru padu prarthichu...Johnson sir..sathymulla sir🌷🌷🌷🌷🌷Rani chechi...vishudhayagum theercha..orupadu eshttamane🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💮💮💮💮💮💮💮

    • @lephginp475
      @lephginp475 2 ปีที่แล้ว

      Wow i wish her she is right one for saint

  • @Broskie885
    @Broskie885 3 ปีที่แล้ว +8

    Could not control my tears

  • @molybaby9299
    @molybaby9299 3 ปีที่แล้ว +1

    Stay blessed Rani അമ്മേ

  • @alicejohn1358
    @alicejohn1358 3 ปีที่แล้ว +5

    Thank you lord

  • @satheesh269
    @satheesh269 ปีที่แล้ว

    Amen🙏🙏🙏 hallelujah praise our God jesus Christ hallelujah

  • @soniajohn6572
    @soniajohn6572 3 ปีที่แล้ว +1

    ഈശോയെ റാണിയമ്മയ്ക്ക് സഹനങ്ങൾ നേരിടാൻ ശക്തി കൊടുത്തതുപോലെ ഞങ്ങൾക്കും സഹനങ്ങൾ നേരിടാനുള്ള ശക്തി തന്നനുഗ്രഹിക്കണമേ. റാണിയമ്മയുടെ തുടർന്നുള്ള ജീവിതം മുഴുവൻ അനുഗ്രഹദയകമാക്കണമേ.

  • @jessychacko2071
    @jessychacko2071 2 ปีที่แล้ว

    ദൈവം കൂട്ടായിരിക്കട്ടെ

  • @vimal9854
    @vimal9854 3 ปีที่แล้ว +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @LidiyaZachariaJuvin1988
    @LidiyaZachariaJuvin1988 3 ปีที่แล้ว +4

    Thnk u Lord

  • @JOKE_ENJOY
    @JOKE_ENJOY 3 ปีที่แล้ว +3

    Raniyamma love you from my bottom. Heart 🙏🙏🙏🙏🙏

  • @mariabiju9935
    @mariabiju9935 3 ปีที่แล้ว +2

    God bless you sister 🙏🙏🙏🙏🙏🙏

  • @sheelageorge5685
    @sheelageorge5685 3 ปีที่แล้ว +2

    God bless you Aunty

  • @xcggccg5566
    @xcggccg5566 3 ปีที่แล้ว +1

    shineytomy esoye kunjungale kudumbathe ettedukkane esoye kudumbathe anugrahikane karunayayirikane esoye

  • @christeenakv1559
    @christeenakv1559 3 ปีที่แล้ว +2

    Great

  • @anietbijo7740
    @anietbijo7740 3 ปีที่แล้ว +7

    Amen🙏🙏

  • @helencabral4425
    @helencabral4425 3 ปีที่แล้ว

    Raniamma,I love you.... you are my loving mother......

  • @xcggccg5566
    @xcggccg5566 3 ปีที่แล้ว +2

    shineytomy visudiyil jeevikan krupa tharane esoye

  • @lephginp475
    @lephginp475 2 ปีที่แล้ว +3

    God save them all in your kingdom

  • @rrojipull
    @rrojipull 3 ปีที่แล้ว +4

    Amen

  • @jollythomas3797
    @jollythomas3797 3 ปีที่แล้ว

    Chechiye eniik kanan agraham und esoye dadhichi tharane

  • @jancyjino1105
    @jancyjino1105 3 ปีที่แล้ว +2

    Amen..

  • @kumardas692
    @kumardas692 3 ปีที่แล้ว +6

    Ave mariya......

  • @christinek380
    @christinek380 ปีที่แล้ว

    Please pray for Rani amma. I heard that she is in great pain due to cancer 🙏

    • @christinek380
      @christinek380 ปีที่แล้ว

      I don’t know. I heard from a Marunadan Malayalis video that she is suffering from cancer.

  • @holyversesofgod4778
    @holyversesofgod4778 3 ปีที่แล้ว +4

    amen

  • @xcggccg5566
    @xcggccg5566 3 ปีที่แล้ว +2

    makkale anugrahikane

  • @jameelaantony4539
    @jameelaantony4539 3 ปีที่แล้ว +5

    🙏Amen💐

  • @joyottathangadiyil963
    @joyottathangadiyil963 ปีที่แล้ว

    Thankyou God's

  • @tinatitus9639
    @tinatitus9639 3 ปีที่แล้ว

    Father enikku vendi prarthikene enniku oru peace illa thamasikunne sthalethum job cheyunne placeilum

  • @aleyammapm5515
    @aleyammapm5515 3 ปีที่แล้ว +4

    Ave Maria.

  • @georgekuttykalam3688
    @georgekuttykalam3688 ปีที่แล้ว

    Really admirable

  • @joyottathangadiyil963
    @joyottathangadiyil963 ปีที่แล้ว

    Thanks God

  • @philaminjose9798
    @philaminjose9798 3 ปีที่แล้ว +4

    I think Jesus created you for other people.Mrs.Johnson you can change others hearts and minds.

  • @rosammamathew7300
    @rosammamathew7300 3 ปีที่แล้ว +1

    Praying for Raniamma

  • @joyseanoop
    @joyseanoop 3 ปีที่แล้ว +2

    Amen🙏🙏🙏

  • @dalysaviour6971
    @dalysaviour6971 3 ปีที่แล้ว +3

    👍

  • @shinyprince1498
    @shinyprince1498 3 ปีที่แล้ว +3

    God bless you Ranichechy

  • @lissyjoseph3532
    @lissyjoseph3532 3 ปีที่แล้ว

    Yeshuvinte.
    .priya.kunju.Raniyama❤

  • @sujashaju4340
    @sujashaju4340 3 ปีที่แล้ว +5

    യേശുവേ നന്ദി യേശുവേ സ്തുതി

  • @jeenamathew2953
    @jeenamathew2953 3 ปีที่แล้ว +2

    👌👌👌

  • @prayforus8546
    @prayforus8546 3 ปีที่แล้ว +3

    🙏🙏🙏

  • @reenaskitchen8398
    @reenaskitchen8398 3 ปีที่แล้ว +1

    Ente yesu kathu kollum amme

  • @simi7596
    @simi7596 ปีที่แล้ว

    Raniyamma karthavinte aduth chellumbol chettanum makkalum kaathirikunnundavum

  • @motheralexiaconvent576
    @motheralexiaconvent576 3 ปีที่แล้ว

    Praying for Raniyamma🌱

  • @georogekallurankallurans6260
    @georogekallurankallurans6260 2 ปีที่แล้ว

    Please pray for also for us

  • @Littletreesa1
    @Littletreesa1 3 ปีที่แล้ว +2

    U r always in our prayers aunty

  • @bindujomon7771
    @bindujomon7771 3 ปีที่แล้ว +2

    Love u raniamma.

  • @jollythomas3797
    @jollythomas3797 3 ปีที่แล้ว +1

    Jeevikkunna sakshyam

  • @alphonsajohny5269
    @alphonsajohny5269 3 ปีที่แล้ว +2

    🙏🙏🙏🙏