Hit of S P Venkatesh | S P Venkatesh Master Evergreen Hit Songs | Non Stop Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • เพลง

ความคิดเห็น • 171

  • @sreejeshanneri8048
    @sreejeshanneri8048 2 ปีที่แล้ว +49

    ഇങ്ങേരു ഇല്ലായിരുന്നേൽ 90s മലയാളം big zero ആയേനെ.. എന്റെ പൊന്നെ ഓരോരോ പാട്ടുകൾ 🥰🥰

    • @geethasajan8729
      @geethasajan8729 ปีที่แล้ว +2

      90 കാലഘട്ടത്തിന് പറ്റിയ പാട്ടുകൾ❤❤❤❤

    • @shimilabukonnalath7282
      @shimilabukonnalath7282 7 หลายเดือนก่อน

      exactly❤️

    • @jabirjabi4548
      @jabirjabi4548 4 หลายเดือนก่อน

      Sathyam ❤

  • @pradeepkv482
    @pradeepkv482 3 ปีที่แล้ว +79

    അന്നും ഇന്നും ഞാൻ വെങ്കിടെഷ് ജിയുടെ കട്ട ഫാൻ ✌️

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +92

    ഹിറ്റ്‌ എന്ന വാക്കിന് 90 സിൽ ഒരു പര്യായമേ ഉണ്ടായിരുന്നൊള്ളൂ എസ്. പി. വെങ്കടേഷ് 🔥

    • @get2mediamirror
      @get2mediamirror 3 ปีที่แล้ว +2

      Sathyam

    • @shy384
      @shy384 3 ปีที่แล้ว +2

      Most underrated great musician

    • @sijudaniel7814
      @sijudaniel7814 2 ปีที่แล้ว +2

      100%

    • @jitheshjithesh920
      @jitheshjithesh920 2 ปีที่แล้ว +2

      ONE OF THE LEGENDARY MUSICIAN 🙏🙏🙏🙏🌹🌹🌹🌹🌹. MELODY AND PEPPY TYPE SONGS ARE SAFE IN HIS HANDS...

    • @kabaliannan6206
      @kabaliannan6206 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് spv😍👍

  • @dreamwalker9203
    @dreamwalker9203 2 ปีที่แล้ว +19

    ഇദ്ദേഹം രാജാവാണ് 💯💯💯💯💯💯ഒരു സംശയവുമില്ല, ഇന്നും എത്ര പാട്ടുകൾ വന്നാലും മരിക്കും വരെ ഞാൻ ഒരു ദിവസം പോലും sp സർ പാട്ട് കേൾക്കാതെ ഇരിക്കില്ല 💯💯💯💯💯💯

  • @godsonfrancis1817
    @godsonfrancis1817 3 ปีที่แล้ว +70

    മലയാളത്തിൽ വേണ്ടത്ര അംഗീകാരം കിട്ടാത്ത 2പേർ sp venkitesh and vidyasager...
    എന്നാൽ ഏറ്റവും കൂടുതൽ കേട്ടതും ഇവരുടെ പാട്ടുകൾ ആയിരിക്കും.. ♥️

    • @babeeshkaladi
      @babeeshkaladi 3 ปีที่แล้ว +14

      വിദ്യാസഗറിന് കിട്ടിയ അംഗീകാരത്തിന്റെ പകുതി പോലും വെങ്കടേഷ് ന് കിട്ടിയിട്ടില്ല.

    • @sisusas7874
      @sisusas7874 2 ปีที่แล้ว +1

      Tamili and തെലുങ്കില്‍ അവരെ ഒട്ടും പരിഗണിച്ചിട്ടില്ല.......

    • @praveenkvg8234
      @praveenkvg8234 2 ปีที่แล้ว

      @@babeeshkaladi qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqq

    • @manuprajeesh
      @manuprajeesh 2 ปีที่แล้ว

      ഒരാൾ കൂടി ഉണ്ട്... മോഹൻ സിതാര

    • @ponnurocks4740
      @ponnurocks4740 2 ปีที่แล้ว

      സത്യം രാവും പകലും പോലെ.....

  • @Mgm_Audios
    @Mgm_Audios 3 ปีที่แล้ว +88

    വേണ്ടത്ര അംഗീകാരം കൊടുക്കാത്ത മെലഡിയുടെ ഒരേയൊരു രാജാവ് SPV❤❤❤

    • @rashibpachu238
      @rashibpachu238 3 ปีที่แล้ว +3

      ഇപ്പോൾ ബംഗാളികുലൂടെ hitmaker

    • @asharafachu5771
      @asharafachu5771 3 ปีที่แล้ว +1

      സത്യം 👍👍

    • @asharafachu5771
      @asharafachu5771 3 ปีที่แล้ว +2

      സസ്നേഹം എന്ന സീരിയലിൽ പശ്ചാത്തല സംഗീതം ആയി ഇപ്പോഴും കേരളത്തിൽ ഉണ്ട്‌....

    • @sreejithampady5109
      @sreejithampady5109 3 ปีที่แล้ว +1

      ❤❤❤

    • @SaranSurendran-fi9bw
      @SaranSurendran-fi9bw 4 หลายเดือนก่อน +1

      ഇത്രേം നല്ല പാട്ടുകൾ... 👌

  • @simpleeasy8148
    @simpleeasy8148 2 ปีที่แล้ว +3

    മലയാള സിനിമ സംഗീത സംവിധായകരിൽ ഞാൻ നമ്പർ 1 സ്ഥാനം നല്കുന്ന വ്യക്തി. Hit എന്നാൽ ഒന്ന് മറ്റൊന്നിനെ കവച്ച് വെക്കും

  • @vijivijeesh2953
    @vijivijeesh2953 3 ปีที่แล้ว +51

    പാട്ടുകൾക്കൊണ്ട് മാസ്മരികതയുടെ ലോകം സൃഷ്ടിച്ച ശിൽപ്പി. എന്തോ..ഒരിഷ്ട്ടമാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ താങ്ക്‌യു.. S.P. V Sir...

    • @dreamwalker9203
      @dreamwalker9203 2 ปีที่แล้ว +1

      സത്യം 💯💯💯💯💯💯💯💯

    • @dreamwalker9203
      @dreamwalker9203 2 ปีที่แล้ว +1

      Legend 💯💯💯💯💯💯ആസ്വദിക്കാൻ കഴിയുന്നവർക് അറിയാം, അംഗീകരിക്കപ്പെടാതെ പോയ മനുഷ്യൻ 😞😞

  • @kshari2
    @kshari2 3 ปีที่แล้ว +37

    90 കളിൽ അരങ്ങ് വാണ ചക്രവർത്തി..BGM melody King. 👍🏻

  • @statusvideomaker2929
    @statusvideomaker2929 2 ปีที่แล้ว +18

    16-5-2022 ... കേൾക്കുന്നു,,, എത്രകേട്ടാലും കൊതി തിരില്ല അതാണ് എസ് .പി വെങ്കിടേഷ് മാജിക്💯💯💯💯💯👍👍👍👍👍👍

  • @sreejeshanneri8048
    @sreejeshanneri8048 2 ปีที่แล้ว +9

    90s കുട്ടിക്കാലം പൂർണ്ണമാകണമെഗില് ഇദ്ദേഹത്തിന്റെ പാട്ടും കൂടെ വേണം... എത്ര എത്ര പാട്ടുകൾ പഴയ റേഡിയോ ആകാശവാണി sp പാട്ടുകൾ.. I got goosbumb 🥰

  • @shinevalladansebastian7847
    @shinevalladansebastian7847 3 ปีที่แล้ว +22

    മലയാളത്തിൽ ഹൃദയ ഹാരിയായ മേലോഡീസ് സമ്മാനിച്ച രണ്ടേ രണ്ടു സംഗീത സംവിധായകരെ ഉള്ളു. അവർ യഥാ ക്രമം ജോൺസണും sp വെങ്കിടെഷും ആണ്. രാഗങ്ങളും ശാസ്ത്രീയതയുമല്ല ഹൃദയ ഹാരിത്തം അവയുടെ പ്രത്യേകത...

  • @asharafachu5771
    @asharafachu5771 3 ปีที่แล้ว +18

    ഞാൻ കേട്ടതിൽ ഒരുപാട് ഇഷ്ട്ടം നിറഞ്ഞ പാട്ടുകൾ ഇദ്ദേഹത്തിന്റെതാണ് .... ചില പടങ്ങൾ ഹിറ്റ് ആയില്ല എങ്കിലും (അതിലെ). ഇദ്ദേഹത്തിന്റെ പാട്ടുകൾ സൂപ്പർ ഹിറ്റ് ആണ്‌.....അത് പോലെ പശ്ചാത്തല സംഗീതം ഒന്നും പറയാനില്ല 👍👍👍👍👍ഒരുപാട്. ഒരുപാട് ഇഷ്ട്ടം sp v💞💞💞💞💞💞💞💞💞

  • @shinump1819
    @shinump1819 ปีที่แล้ว +2

    ഗാന രചന ഗിരീഷ് പുത്തഞ്ചേരി സംഗീത sp വെങ്കിട്ഷ് പാടിയത് എംജി ശ്രീകുമാർ പണ്ട് ആകാശവാണി ഇത് കേൾക്കുമ്പോൾ ഉള്ള ഒരുസുഖം

  • @vijeshvishwanathan5047
    @vijeshvishwanathan5047 ปีที่แล้ว +4

    ആകാശവാണി(റേഡിയോ)യിൽ കേട്ട ഏറ്റവും കൂടുതൽ കേട്ട പേരുകളിൽ 1😘🔥😍❣️❤️⚡🤩🥰☺️

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +3

    👌🏼👌🏼👌🏼👌🏼👌🏼 ഈ മഹാന്റെ സംഗീതത്തിന് മാത്രം ഇത്രയും മധുരം എങ്ങനെ വരുന്നു....... എങ്ങനെയാണ് ഇദ്ദേഹം bgm സെറ്റ് ചെയ്യുന്നത്...... കഴിഞ ഇരുപതഞ്ചു വർഷം തലയും കുത്തിനിന്നിട്ടു എനിക്കിതിന്റെ ഗുട്ടൻസ് പിടികിട്ടിയിട്ടില്ല..😄😄😄😄...... പ്രത്യേകിച്ചും group violin ന്റെ പ്രയോഗത്തിൽ sp സാർ ഒരു അത്‍ഭുതം തന്നെ ജീനിയസ് . 🙏🙏🙏🙏🙏ജീനിയസ്🙏🙏🙏🙏🙏 ജീനിയസ് ......👌🏼👌🏼👌🏼👌🏼🙏🙏🙏🙏

  • @manulal5894
    @manulal5894 3 ปีที่แล้ว +34

    King Of Orchestration = Solavandhan. Palani Venkitesh...... 🎸🔥💖

  • @bassharsharqi7594
    @bassharsharqi7594 3 ปีที่แล้ว +5

    ചെയ്തൊക്കെയും ഹിറ്റ് ആയിട്ടും വേണ്ട അംഗീകാരം കൊടുത്തില്ല ഈ കലാകാരന്

  • @noufalnoufal1029
    @noufalnoufal1029 ปีที่แล้ว +1

    ഗിരീഷ് പുത്തഞ്ചേരി sp വെങ്കിടെഷ് കൂട്ട് കെട്ടിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ടായിട്ടുണ്ട്

  • @jayasankarjs4767
    @jayasankarjs4767 3 ปีที่แล้ว +15

    വെങ്കടേഷ് സാർ ന്റെ പുതിയ ഇന്റർവ്യൂ caprice മീഡിയ ഹബ് ഇൽ വന്നിട്ടുണ്ട്.🎸😍

  • @sharafudheenfantasy3140
    @sharafudheenfantasy3140 2 ปีที่แล้ว +2

    മലയാള സിനിമാ സംഗീത ലോകം പുതുതലമുറയെ പരിചയപെടുത്താൻ മറന്നു പോയ അതുല്യ സംഗീത പ്രതിഭ എസ്.പി.വെങ്കിടേഷ് അദ്ദേഹത്തോട് നന്ദികേടാണ് കാണിച്ചത് ഒപ്പം സംഗീത പ്രേമികളോടും എന്തിൻ്റെ പേരിലാണ് ഈ മുത്തിനെ മലയാള സിനിമ മാറ്റി നിറുത്തിയത്...? സംഗീതത്തെ കൊന്ന് കൊലവിളിക്കുന്നവർ വാഴട്ടെ അല്ലെ.... മലയാളത്തിൽ മലയാളത്തിൽ ആ ശുദ്ധസംഗീതം തിരിച്ചു വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി... അതു കൊണ്ട് പറഞ്ഞു പോയതാ... അലയും കാറ്റിൽ ഹൃദയം.....

  • @sharfesmp9057
    @sharfesmp9057 3 ปีที่แล้ว +19

    Real melody king
    ......SP ....venkiteshh sr

  • @yaseenka7884
    @yaseenka7884 3 ปีที่แล้ว +24

    ഓർമ്മകൾ.. പാതിരാവിലും ഇങ്ങനെ ഉള്ള നല്ല സോങ്ങുകൾ ഉണ്ടാക്കിയ നല്ലൊരു സംഗീത സംവിതയകൻ SP V👌👌

  • @shijijose430
    @shijijose430 2 ปีที่แล้ว +2

    ഈണങ്ങളുടെ രാജാവിന് ബിഗ് സലൂട്ട് പുതിയ തലമുറയ്ക്ക് തീരാനഷ്ടമാണ് അങ്ങയുടെ മലയാളം വിട്ട് കന്നഡയിലേക്കുള്ള ചേക്കേറൽ

  • @vsdas26
    @vsdas26 ปีที่แล้ว +3

    I am a die hard fan of SPV sir..Thank you so much for giving everlasting hits..

  • @Sanoopsatheeshan2
    @Sanoopsatheeshan2 2 ปีที่แล้ว +5

    ഒരു ജന്മം മതിയാകുമോ ഇത്രയും മനോഹര ഗാനങ്ങൾ ചിട്ടപ്പെടുത്താൻ 💜💜

  • @mohansubusubu288
    @mohansubusubu288 3 ปีที่แล้ว +7

    തൈതെന്നൽ ചെല്ല താളം തട്ടി എന്ന പാട്ട് സൂപ്പർ മൂഡ് ഉണ്ടാക്കുന്ന പാട്ടാണ് വയലിന്റെ ഒരു മാസ്മരിക ലോകം അതാണ് SP venkitesh ഇളയരാജ വിദ്യാസാഗർ ശ്യാം രവീന്ദ്രൻ ജോൺസൺ ശരത് ശൈലി

  • @KRFOCUSMEDIA
    @KRFOCUSMEDIA 2 ปีที่แล้ว +3

    ഇന്നത്തെ യുവ തലമുറ ആരെങ്കിലും കേൾക്കുന്നുണ്ടോ.. ഇതൊക്കെ 👍🏻

  • @anilchalakudy6625
    @anilchalakudy6625 3 ปีที่แล้ว +11

    ഓർമ്മകൾ ഓർമ്മകൾ ഓടകുഴൽ ഊതി ,, എന്റെമൊ സൂപ്പർ മനസിനെ വല്ലാതെ വേദനിപ്പിച്ചു ഗാനം

    • @anilchalakudy6625
      @anilchalakudy6625 3 ปีที่แล้ว

      @Nandhu Narayanan 🙏😁😁😁👍

    • @anilchalakudy6625
      @anilchalakudy6625 3 ปีที่แล้ว

      @Nandhu Narayanan 😁

    • @nidhindas4208
      @nidhindas4208 2 ปีที่แล้ว

      ഇരിഞ്ഞാലക്കുടകാരൻ ❤️👍🏻

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +7

    ബ്യൂട്ടിഫുൾ സോങ് സെളക്ഷൻസ് വളരെ ഇഷ്ടമാണ്

  • @nidhindas4208
    @nidhindas4208 2 ปีที่แล้ว +1

    ഇത്രയും വർഷം ആയിട്ടും അറിയാതെ പോയല്ലോ.. അതുല്യ പ്രതിഭ...
    'Amma ' സംഘടന ഒക്കെ ഉണ്ടായിട്ടും.. ഇത്രയും കഴിവ് ഉള്ള ആൾക്ക് പുതിയ സിനിമയിൽ ഒരുപാട് ചാൻസ് കൊടുക്കണം.. 🙏🏼

  • @Manojalappey
    @Manojalappey ปีที่แล้ว +3

    ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
    സമയമാം യെമുനയോ പിറകിലേക്കൊഴുകിയോ
    മധുര മണി നാദം മാടി വിളിക്കുന്നു 🥰🥰

  • @sanuashokdon9833
    @sanuashokdon9833 3 ปีที่แล้ว +6

    ഹിറ്റിൻ്റെ പര്യായം SP V

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +14

    Spv.hits one of my favorite music director thanks for Wilson audios

  • @sivaprakash8993
    @sivaprakash8993 11 หลายเดือนก่อน +1

    ❤🎉🎉😊sp Venkatesh.. super .. great musician🎉🎉❤

  • @lizcharang8029
    @lizcharang8029 2 ปีที่แล้ว +5

    SPV sir made my childhood incredible..Thank u sir

  • @francissham872
    @francissham872 10 หลายเดือนก่อน +1

    Enne ithrayum aavesham kollicha music director vere illa spv sir 💔💔💔

  • @sangeethapb5605
    @sangeethapb5605 3 ปีที่แล้ว +8

    Ezhezhu sagaragal ... 🤍Ormakal... 💝Mohikum neermizhiyode... 🙂

  • @pramodnarayanan1871
    @pramodnarayanan1871 ปีที่แล้ว +1

    എഴേഴ് സാഗരങ്ങൾ താണ്ടി. മാസ്മരം 🔥.. പടം പൊട്ടിയൊണ്ട് ഇതരും കേട്ട് കാണില്ല ♥fav

    • @LOVE-ns8kx
      @LOVE-ns8kx ปีที่แล้ว

      Aa moviele Ella songsum superanu.. annoru ravil ponkinavil vannuvo.. ❤️ ❤️

  • @cheriyappukoorad4325
    @cheriyappukoorad4325 2 ปีที่แล้ว +1

    എന്നോടിഷ്ടം കൂടാമോ? എന്ന സിനിമ തൊട്ട് അവൾ പോയി ജ സി ല അങ്ങനെ എത്ര എത്ര സിനിമാ സംഗീത ഗാനങ്ങൾ വേറിട്ട സംഗീതങ്ങൾ /

  • @AbdurRahim-vo3cm
    @AbdurRahim-vo3cm 2 ปีที่แล้ว +3

    I am From Bangladesh... I dont' understand this language, but Singing & Tune was very nice... I like

    • @shanithkumar3237
      @shanithkumar3237 2 ปีที่แล้ว

      Now a days he is busy in Bengali films u search in internet

    • @Jj-ug4ng
      @Jj-ug4ng 2 ปีที่แล้ว

      He has composed music in many Bengali movies JEET (O Bondhu etc.)

  • @izaanizuizaanizu8078
    @izaanizuizaanizu8078 29 วันที่ผ่านมา

    തോട്ടതൊക്കെ. ഹിറ്റ്‌ SP V 👌👌

  • @sudhis4357
    @sudhis4357 3 ปีที่แล้ว +7

    My feveret musisson sp Sr.

  • @suryakishor9349
    @suryakishor9349 2 ปีที่แล้ว +1

    ennum manassil Thaalolikkan...thonunna paattukal...😍😍 Ningal oru sambhavamaanu..sir,🙏🙏🙏❤️❤️💯

  • @jayasankarjs4767
    @jayasankarjs4767 3 ปีที่แล้ว +3

    ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് സർ 🎸😍

  • @Dileepkumar-oq5id
    @Dileepkumar-oq5id 4 หลายเดือนก่อน

    100% സംഗീതമാന്ത്രികൻ ❤❤

  • @MrAngelbuddy
    @MrAngelbuddy 2 ปีที่แล้ว +2

    The best music director...entha paatukal

  • @shijumohanan8151
    @shijumohanan8151 9 หลายเดือนก่อน

    ചില ഗാനങ്ങൾ തിരഞ്ഞു കഴിയുമ്പോൾ കിട്ടുന്ന പേര് sp vengidesh ❤️❤️

  • @sudheerk9050
    @sudheerk9050 2 ปีที่แล้ว +1

    എപ്പോഴും എന്റെ ഫേവയറിട് musician spv sir 👌👌👌👌

  • @oldboy5327
    @oldboy5327 3 ปีที่แล้ว +5

    പതിനെട്ട് വസന്തങ്ങളിതിലെ വിടചൊല്ലി പറന്നുപോയകലെ.....

    • @vithindevp.m2575
      @vithindevp.m2575 2 ปีที่แล้ว

      Superrr song, very good composer ❤❤❤

  • @sandeepputhiyaparambath409
    @sandeepputhiyaparambath409 3 ปีที่แล้ว +1

    Sp venkitesh sir santhosham venel idhehathinte paatt kekkanam.

  • @muhammedshiyas9205
    @muhammedshiyas9205 ปีที่แล้ว +1

    Sir വിസ്മയം... മനസിനെ പറിച്ചെടിക്കും

  • @gangamalayil8730
    @gangamalayil8730 3 ปีที่แล้ว +1

    കിടുവേ.... കേൾക്കാത്ത പാട്ടുകൾ wow super 😍😍

  • @dileepm9021
    @dileepm9021 3 ปีที่แล้ว +4

    Sp venkitesh super songs

  • @hiranhiranpr3148
    @hiranhiranpr3148 2 ปีที่แล้ว

    Thaaranopuram charthi onnamathe varendathu ayirunnu.. Onnuriyadan kothiyayi, Neelakanna ninne kandu... Angane malayalathile no. 1 hitu pattukalkum padangalkum jeevan kodutha punniya janmmam.. ❤❤❤🌺🌺🌺🌺💕💕💕🌹🌹🌹

  • @harrisshajahan8913
    @harrisshajahan8913 3 ปีที่แล้ว +3

    Wooooow Great Songs Thanks wilson Videos ....

  • @shanavaskj75
    @shanavaskj75 3 ปีที่แล้ว +3

    Good selections... Thnk u

  • @ajimattalukkal8114
    @ajimattalukkal8114 3 ปีที่แล้ว +2

    Ilayarajayepoleyulla orupattinu lakshangal chodhichuvangunna alppanmarekkalum bhedham thanneya so venkidesh

  • @Muhammed.Hashim773
    @Muhammed.Hashim773 3 ปีที่แล้ว +3

    SPV 🙏🙏🙏🙏💕💕💕💕

  • @shy384
    @shy384 3 ปีที่แล้ว +2

    Great Musician ... 🙏🙏🙏

  • @midhunkr0565
    @midhunkr0565 3 ปีที่แล้ว +4

    SPV 👌👌👌🔥

  • @vijayanviju5091
    @vijayanviju5091 2 ปีที่แล้ว

    Nostalgia.. Ath SPV.. Thanneyaanu.. Njanum katta fan aanu.. He is great

  • @nandhucgopalakrishnan6167
    @nandhucgopalakrishnan6167 3 ปีที่แล้ว +1

    ആഹാ.. സുന്ദര ഗാനങ്ങള്‍

  • @santhoshkumar-fp3nt
    @santhoshkumar-fp3nt ปีที่แล้ว

    Johnson ravindran sp venkitesh. Kaitsparam girish bichu thirumala. Beautiful combination

  • @Pradeep-dh3kz
    @Pradeep-dh3kz 9 หลายเดือนก่อน

    Ellam oru poleyulla paattukal oru song t pole thanne adutha song um aayirikkum adhanu edheham out aayathu

  • @SreelalAm
    @SreelalAm 2 ปีที่แล้ว +2

    ഒരിക്കൽ പോലും ഇദ്ദേഹത്തെ മലയാള സിനിമ അംഗീകരിച്ചില്ല ഒരു പുരസ്‌കാരം കൊണ്ട്
    പാട്ടിനെ സ്നേഹിക്കുന്ന മനസുകളിൽ ഒരു സ്പടികം ഇദ്ദേഹം ആണ് 👍🙏

    • @arunramesh6060
      @arunramesh6060 ปีที่แล้ว

      93 ലെ സ്റ്റേറ്റ് അവാർഡ് ഇദ്ദേഹത്തിനാണ്..

  • @subinmc5079
    @subinmc5079 ปีที่แล้ว

    🙏❤️

  • @azizbiswas670
    @azizbiswas670 2 ปีที่แล้ว +1

    OLD IS GOLAD S. P. Venkatesh

  • @jayansjayan598
    @jayansjayan598 2 ปีที่แล้ว

    Etrakettalum.veendumkettukondeyirikkum..atrakku.feelinganu.annachiyude.music..oru.spv.katta.fan

  • @sabarisancalicut1375
    @sabarisancalicut1375 8 หลายเดือนก่อน

    ❤❤❤❤

  • @nishadthekkni7829
    @nishadthekkni7829 ปีที่แล้ว

    Eppol thaa music yalla
    M potta kinattil idaanu thonnum

  • @LOVE-ns8kx
    @LOVE-ns8kx ปีที่แล้ว

    Ezhazhu sagarangal ❤️ ormakal ormakal ❤️

  • @Adarsh19893
    @Adarsh19893 2 ปีที่แล้ว +1

    Underated director ❤❤

  • @bavintm6806
    @bavintm6806 3 ปีที่แล้ว +2

    all song super ❤❤❤

  • @aneeshjohn5663
    @aneeshjohn5663 2 ปีที่แล้ว +1

    Soul of Kilukkam movie .....

  • @ajithkumarajith7086
    @ajithkumarajith7086 ปีที่แล้ว

    ♥♥♥♥❤

  • @pradeeshponnu8889
    @pradeeshponnu8889 3 ปีที่แล้ว

    Wow Adipoli paattu chithrachechi

  • @sanjaydas-lf1td
    @sanjaydas-lf1td หลายเดือนก่อน

    Spv Greatt

  • @AnilKumar-kz1vu
    @AnilKumar-kz1vu 3 ปีที่แล้ว +1

    Super songs

  • @ranjithshikha2272
    @ranjithshikha2272 ปีที่แล้ว

    Super

  • @gopinathpk5771
    @gopinathpk5771 ปีที่แล้ว

    Such an eminent music director in Malayalam. Who is responsible to remove him totally from the Malayalam movies ? Some caucus in the Malayalam film industry should have played dirty roles to eliminate him because he is born in Tamil Nadu. It is highline to bring him back to Malayalam film industry for listening some melodious songs. The question is that who will bell the cat. Mr. Venkatesh I personally request you to come back to us as early as possible.

  • @animathew4774
    @animathew4774 2 ปีที่แล้ว

    മധുര മണി നാദം 🙏🏼🙏🏼💞💞

  • @jijinksasi1404
    @jijinksasi1404 3 ปีที่แล้ว +1

    Thank chunk bro

  • @nanduttyvindalu
    @nanduttyvindalu 2 ปีที่แล้ว +1

    Ishttamulla music director

  • @mohanangovindan5176
    @mohanangovindan5176 3 ปีที่แล้ว +1

    Nice

  • @abysebastian5924
    @abysebastian5924 3 ปีที่แล้ว +2

    👍❤️

  • @Ashashnil
    @Ashashnil 2 ปีที่แล้ว +1

    Tune of 90's❤️❤️

  • @lijojose1552
    @lijojose1552 3 ปีที่แล้ว +1

    Nice songs

  • @aadviksubi9541
    @aadviksubi9541 ปีที่แล้ว

    Sp Sir 😍🔥

  • @AKHILPS-y3n
    @AKHILPS-y3n 2 ปีที่แล้ว +1

    ലെജൻഡ്

  • @kabaliannan6206
    @kabaliannan6206 3 ปีที่แล้ว +1

    Thanksbro😍👍

  • @vithindevp.m2575
    @vithindevp.m2575 2 ปีที่แล้ว

    Love u sp sir❤️❤️❤️❤️

  • @abhilashaj4368
    @abhilashaj4368 2 ปีที่แล้ว

    മാന്ത്രികൻ

  • @byjubyju2531
    @byjubyju2531 2 ปีที่แล้ว

    🙋🏻‍♂️🙋🏻‍♂️👍🏻

  • @dreamwalker9203
    @dreamwalker9203 2 ปีที่แล้ว

    😘😘😘😘

  • @jijeeshchelavoorjiji
    @jijeeshchelavoorjiji 2 ปีที่แล้ว

    Bgm 👑👑 king

  • @mohammeddilshadaa3866
    @mohammeddilshadaa3866 ปีที่แล้ว +1

    മലയാളത്തിന്റെ ഇളയരാജ = എസ് പി വെങ്കിടേഷ്
    മലയാളത്തിന്റെ
    എ ആർ റഹ്മാൻ = വിദ്യാസാഗർ

  • @rajeshkoduvayurrajeshkoduv4121
    @rajeshkoduvayurrajeshkoduv4121 3 ปีที่แล้ว

    🙏🙏🙏🙏👌👌👌👌

  • @sudhirathekkattil
    @sudhirathekkattil 5 หลายเดือนก่อน

    th-cam.com/video/cDBLTTprO2I/w-d-xo.html ദാസേട്ടന് ചെറുതായി ഒന്ന് പിഴച്ചൂന്ന് തോന്നണു. 'ആലോലം' എന്ന് എന്ന് പാടേണ്ടതിന് 'ആലാ' എന്ന് തുടങ്ങീട്ട് പിന്നെ ശരിയാക്കാൻ ശ്രമിക്കണ പോലെ.. പക്ഷെ അത് ചെറുതായി മുഴച്ചു നിക്ക്ണു. ഈ പാട്ട് നിരവധി തവണ കേട്ടിട്ടുണ്ട്. അപ്പഴൊന്നും തോന്നീട്ടില്ല.

  • @ManoharanMadhav
    @ManoharanMadhav 24 วันที่ผ่านมา

    😮😅