ഇന്ത്യക്ക് പണി വരുന്നു ! | MEDIA MALAYALAM | MM CHAT

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ഹിന്ദുക്കൾ സംഘടിക്കുന്നു
    #modi #modiji #bjp #bjpnews #keralanews #hinduism #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

ความคิดเห็น • 193

  • @subhagantp4240
    @subhagantp4240 หลายเดือนก่อน +62

    താങ്കൾ പറഞ്ഞത് 100% ശരിയാണ് ശത്രുവിനെ പരാജയപ്പെടുത്താൻ നമ്മുടെ കയ്യിൽ ആയിരക്കണക്കിന് യുദ്ധോപകരണങ്ങൾ ഉണ്ട് എന്നിട്ടും നമ്മൾ എന്തിന് ബംഗ്ലാദേശിലെ നമുക്ക് നിലയ്ക്കു നിർത്താൻ സാധിച്ചില്ല ഇനിയും ശരിയായ രീതിയിൽ നാം പ്രതികരിച്ചില്ലെങ്കിൽ മറ്റു രാജ്യങ്ങൾ നമ്മളെ ആക്രമിക്കാൻ സാധ്യതയുണ്ട് എത്രയും പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുക മോദിജി ബിഗ് സല്യൂട്ട്

    • @bijlikumar123
      @bijlikumar123 หลายเดือนก่อน

      @@subhagantp4240
      നമ്മുക്കുള്ള കുഴപ്പം പ്രതികരിക്കേണ്ട സമയം ഏതാണെന്ന് തിരിച്ചറിയതിനുള്ള
      അങ്കലാപ്പ് വലിയ പ്രശ്നം തന്നെയാണ് .

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +53

    ഈ അഭിപ്രായത്തോട് 100 % യോജിക്കുന്നു

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +75

    നെഹ്റുവും , ഇന്ദിരയും പാക്കിസ്ഥാൻ അനുകൂലികളായിരുന്നു ....

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 หลายเดือนก่อน +1

      അവർ മുസ്ലിം കുടുബമല്ലേ അത് കൊണ്ടാണല്ലേ ഇന്ത്യൻ പട്ടാളത്തെ ക്രൂരമായി കൊല ചെയ്യുമ്പോഴും ഞങ്ങൾ തിരിച്ചടിക്കാം എന്നു പറഞ്ഞപ്പോഴും അവരെ തടഞ്ഞത്. സനാത ധർമ്മത്തെ ഇല്ലാതാക്കണം എന്ന് ആ കുടുബത്തിലെ ഇപ്പോഴത്തെ തലമുറ പറയുന്നതും

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน

      പാകിസ്താനേ വിഭജിച്ചത് ഇന്ദിരാ ഗാന്ധി

    • @cuteybabey3896
      @cuteybabey3896 หลายเดือนก่อน +1

      കറക്റ്റ്, നെഹ്‌റുവിന്റെ സഹോദരനാണ് വിഭജനം കഴിഞ്ഞിട്ട് പാകിസ്ഥാനിലെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ താല്പര്യപ്രകാരമാണ് ഇതുണ്ടായത്, പിന്നെ രാഹുൽ ഇന്ത്യക്ക് വേണ്ടി നിൽക്കുമോ

    • @bijlikumar123
      @bijlikumar123 หลายเดือนก่อน +3

      @@prapanchavijnanakumarop6024
      അവർക്ക് നേരിട്ട് ബന്ധമില്ല .
      പക്ഷേ അവരും അവരുടെ പൂർവ്വികരും പാക്കിസ്ഥാൻ മുസ്ലിംങ്ങളുമായി പലപ്രാവശ്യം ലൈംഗിക സംഭോഗത്തിൽ ഏർപ്പെടുന്നതായുള്ള ചർച്ചകൾ കേട്ടിട്ടുണ്ട് .

    • @preethap1927
      @preethap1927 หลายเดือนก่อน

      ഇന്ദിര അല്ല... ബാംഗ്ലാദേശിനെ അടർത്തിയെടുത്തു ഒരു രാജ്യമാക്കി പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിച്ചില്ലേ

  • @narasimha808
    @narasimha808 หลายเดือนก่อน +9

    ഒറ്റ പരിഹാരമേയുള്ളൂ.. ഇന്ത്യയിൽ അനധികൃതമായി കടന്നു വന്ന മുഴുവൻ ബംഗ്ളാദേശികളെയും അതിശക്തമായി ആർമ്മിയെ ഉപയോഗിച്ച് പുറത്താക്കുകയും.. ബംഗ്ളാദേശിൽ നിന്നും മുഴുവൻ ഹിന്ദുക്കളേയും തിരികെ കൊണ്ടുവരുക..എല്ലാതരത്തിലും ഇന്ത്യാ ബംഗ്ളാദേശ് അതിർത്തി പൂർണ്ണമായി ശക്തമായ മതിലുകൾ കെട്ടുക.. ഈ കാര്യങ്ങൾ ഗവൺമെന്റുകൾ വിചാരിച്ചാൽ നടക്കും⚠️

  • @JS-Sharma
    @JS-Sharma หลายเดือนก่อน +41

    ഇന്ത്യയ്ക്ക് പണി വരുന്നത് ഒരു പുതിയ കാര്യമല്ല. കഴിഞ്ഞ 60 വർഷമായി അത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. നരേന്ദ്രമോദി മറ്റ് പ്രധാനമന്ത്രിമാർ ഇൽ നിന്നും വ്യത്യസ്തനാണ് എന്നതിൽ സംശയമില്ല.
    1:30
    അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ അവരെ ഇന്ത്യ വിരുദ്ധ ശക്തിയായി മാധ്യമങ്ങൾ പറഞ്ഞിരുന്നു. പാക്കിസ്ഥാൻ ആകട്ടെ അവരുടെ ഇച്ഛാനുവർത്തിയായ ഒരു സർക്കാരാണ് താലിബാൻ സർക്കാർ എന്ന് അവർ വിശ്വസിച്ചു. നയതന്ത്ര തലത്തിലെ നീക്കങ്ങൾ കാരണം മാധ്യമ വിശ്ശേഷകർ അടക്കം സർവരും പ്രവചിച്ച ചിത്രമല്ല പിന്നീടുണ്ടായത്.
    3:56
    ഭാരതത്തിലേക്ക് നുഴഞ്ഞുകയറി വന്നവരെ തിരിച്ചയക്കുന്നതിൽ നാളിതുവരെയുള്ള എല്ലാ സർക്കാരുകളും തികഞ്ഞ പരാജയമാണെന്ന സത്യം വിസ്മരിക്കുന്നില്ല.
    4:24
    അഭയാർത്ഥികളുടെ കൂട്ടത്തിൽ ജിഹാദികളെ യും കയറ്റി ഭാരതത്തിലേക്ക് കടത്താനുള്ളതായ ശ്രമത്തെ നമ്മുടെ അതിർത്തി രക്ഷാ സേനയും സി ആർ പി എഫും തടഞ്ഞിട്ടുണ്ട് തടയുന്നുണ്ട്. ഒരു ജനകീയ കലാപം നടക്കുമ്പോൾ അവിടത്തെ തദ്ദേശീയ ഘടകങ്ങൾ തന്നെ അതിന് പര്യവസാനമിടണം. അവിടെനിന്നും വരുന്ന ഹിന്ദുക്കളെ മാത്രം സ്വീകരിക്കുന്ന ഒരു നയം ഭാരതം സ്വീകരിക്കേണ്ടിയിരിക്കുന്നു. 6:47

    • @sreekumar3246
      @sreekumar3246 หลายเดือนก่อน

      Onnu Podo, Narendra Modi is a useless Prime Minister since he has ruined our own Armed Forces, being an ex Serviceman i wish to say this Govt has ruined our own Armed Forces, only showing hollow Patriotism but in actual this Govt is Anti national Govt

  • @parameswaranpm3168
    @parameswaranpm3168 หลายเดือนก่อน +47

    അടിക്കേണ്ടിടത്ത് അടിക്കാൻ മടിക്കില്ല മോദി എന്ന വിശ്വാസത്തിൽ ആണ് നാം അദ്ദേഹത്തെ ഭരണം ഏല്പിച്ചത്.

    • @mariammmajoseph271
      @mariammmajoseph271 หลายเดือนก่อน

      eppol kaanunnathu modi ye kondu. onnum cheyyan pattilla

    • @sreekalavijayan5981
      @sreekalavijayan5981 หลายเดือนก่อน +5

      പിന്നെ പപ്പുവിനെക്കൊണ്ട് ചെയ്യാൻ പറ്റുമേ😂

    • @savithrynair9950
      @savithrynair9950 หลายเดือนก่อน

      ​@@sreekalavijayan5981. Chinakyu vilkkan pappuvinu pattum.

    • @Balakrishnan-oe8gq
      @Balakrishnan-oe8gq หลายเดือนก่อน

      നാന്നൂറ് സീറ്റ് ചോദിച്ചപ്പോൾ ഞമ്മള് മദേതറ പ്രപുത്ത ജന്തുക്കളും കുരിശുകളും മണിപ്പൂരിനെ ശിഖണ്ഡിയാക്കി 240 സീറ്റിൽ ഒതുക്കി.. എന്നിട്ടും പഠിക്കാത്ത മോഡി സർക്കാരിനെ വലിച്ചിറക്കി നുമ്മ നവോത്ഥാന പിതൃശൂന മദേതറ പ്രപുത്തകൾക്ക് ഖാൻഗ്രസ്സിനേയോ.. മമതാ ബാനർജി എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന ശമാതാനി മദക്കാരിയേയോ.. അതുമല്ലെങ്കിൽ കാശ്മീരിൽ ഭരിച്ചിരുന്ന ഒമർ അബ്ദുല്ല/മെഹുമ്മൂബാ മുഫ്തിയേയോ.. സ്റ്റാലിനെയോ.. മൗലവി അഖിലേഷ് യാദവിനേയൊ ഏൽപ്പിച്ചു നന്ദി ഇല്ലാത്ത സംഘികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.. ഇവിടേയും ബംഗ്ളാദേശ് ആവർത്തിച്ചാലും കുഴപ്പമില്ല 🤔😏😏💪💪
      വാൽ കഷ്ണം പ്രപുത്തകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മദേതറ നവോത്ഥാന കൂട്ടികൊടുപ്പ് ജന്തുക്കളും മദയോളി കുരിശു കൃഷിക്കാരും ഇതുപോലെ പടുമരണം വരിച്ചാലും ബോധം വെക്കില്ല എന്നുള്ളത് 1921ലെ മാപ്പിള കലാപം/ഇന്ത്യാ വിഭജന ലഹളകൾക്ക് ശേഷവും ഇതുവരേയുളള സംഭവവികാസങ്ങൾ കൊണ്ട് തെളിയിക്കുന്നത് 🤔😌😌😩😩😏😏😎😎😡😡😡😡😡😡

    • @कुमार.पी
      @कुमार.पी หลายเดือนก่อน +3

      ​@@mariammmajoseph271 പട്ടായ പപ്പൂനെ അടുത്ത തവണയും ആജീവനാന്ത ഫാവി പ്രധാന മണ്ടരിയാക്കിയാൽ മതി.

  • @narayananpk9454
    @narayananpk9454 หลายเดือนก่อน +23

    ഗാലറിയിൽ ഇരുന്ന് ഗോൾ അടിക്കാൻ എളുപ്പമാണ്.
    ഇന്ത്യൻ ഭരിക്കുന്നവർക്കു എന്ത് ചെയ്യണമെന്ന് അറിയാം.

    • @anishvk65
      @anishvk65 หลายเดือนก่อน

      കോപ്പാണ്

    • @dhanyajayarajan7917
      @dhanyajayarajan7917 หลายเดือนก่อน +2

      Same pitch

    • @Truth_seeker-bl5mi
      @Truth_seeker-bl5mi หลายเดือนก่อน

      Tengayannu....modiyannu galleryil irunnu dialogue adikunat

  • @pavithranparamel4387
    @pavithranparamel4387 หลายเดือนก่อน +5

    You said it, sir...congress always against hindus..they are with jamat

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +19

    അതിർത്തിയിൽ ഒരു 100 കി.മീ. ആഴത്തിൽ കടന്നു കയറി ഒരു ബഫർ സോൺ ഉണ്ടാക്കി ബംഗ്ലാദേശിലെ ഹിന്ദുക്കളെ അവിടെ താമസിപ്പിക്കുക. ഒരു രാജ്യം സ്ഥാപിക്കുക.നല്ല പട്ടാള സഹായം കൊടുക്കുക
    ഇതു മാത്രമാണ് ഇന്ത്യയുടെ സുരക്ഷക്കുള്ള മാർഗ്ഗം
    ഇദ്ദേഹം പറയുന്നത്
    വളരെ ശരിയാണ്.

    • @kcpratheesh1976
      @kcpratheesh1976 หลายเดือนก่อน +1

      🎉

    • @abhijitham6619
      @abhijitham6619 หลายเดือนก่อน

      ഒരു രാജ്യത്ത് കലാപം നടന്ന് കൊണ്ടിരിക്കുമ്പോ വേരൊരു രാജ്യത്തിൻ്റെ ആർമിക്ക് അത് അടിച്ചമർത്താൻ എങ്ങനെ സാധിക്കും? വെറുതെ ആർക്കും എന്തും പറയാം.

  • @DeepakChoychiveettil
    @DeepakChoychiveettil หลายเดือนก่อน +3

    അദ്ദേഹം പറഞ്ഞത് നഗ്നമായ ഒരു സത്യമാണ് അടിക്കണം ആയിരുന്നു

  • @Ravi-qi3dj
    @Ravi-qi3dj หลายเดือนก่อน

    👌👌💪

  • @user-ud5tg6wi5x
    @user-ud5tg6wi5x หลายเดือนก่อน +4

    🙏👑🙏👌മോദിജിയ്ക്ക് അല്ലെടോ... പണി വരുന്നേ... ബെന്കളാധേശ്... പിന്നിൽ പ്രവർത്തിച്ച 👌രാജ്യദ്രോഹികൾ. 👌ഹാദാ 👌😜👌ഹുദാ മൂഞ്ചും കൂട്ടത്തോടെ 👌🦄👑🦄ok😭😭😭

  • @geogieantony7318
    @geogieantony7318 หลายเดือนก่อน +14

    100 % correct

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +3

    ബംഗ്ലാദേശിൽ ചൈനയും അമേരിക്കയും പിടിമുറുക്കുന്നതിന് മുമ്പ് ഇന്ത്യൻ ഇടപെടൽ ഉണ്ടാവേണ്ടിയിരിക്കുന്നു

  • @Sasidharan1960-km1yg
    @Sasidharan1960-km1yg หลายเดือนก่อน +3

    യുദ്ധം ഉണ്ടാക്കുക എളുപ്പം.... എടുത്തുചാട്ടമല്ല..... ബുദ്ധിപരമായ നീക്കം മോദി ചെയ്തുകൊള്ളും

  • @SreekandanA.R.-rt5pc
    @SreekandanA.R.-rt5pc หลายเดือนก่อน +1

    ബംഗ്ലാദേശിൽ നടക്കുന്ന ആഭ്യന്തര പ്രശ്നങ്ങളിൽ ഇന്ത്യ യുദ്ധം ചെയ്യണോ?

  • @parakkalramachandran
    @parakkalramachandran หลายเดือนก่อน +7

    അറിയേണ്ടുന്നവർ അറിയുന്നില്ല സാർ

  • @pradeepankk3736
    @pradeepankk3736 หลายเดือนก่อน

    കൂടുതൽ തീവ്ര നിലപാടുകൾ ഇന്ത്യ സ്വീകരിക്കണം.ആക്രമിക്കാൻ വരുന്നവരോട് ഒരു വിട്ടുവീഴ്ചയും ചെയ്യരുത്.

  • @dhanyajayarajan7917
    @dhanyajayarajan7917 หลายเดือนก่อน +3

    ഒന്നും ബയക്കണ്ട ആരും അറിയാതെ കേന്ദ്ര സർകാർ എല്ലാം ചെയ്യും dont worry

  • @dhanyajayarajan7917
    @dhanyajayarajan7917 หลายเดือนก่อน +2

    തുരുമ്പ് പിടിക്കും എന്ന് പറഞ്ഞു വെറുതെ ഉപയോഗിക്കാൻ അതു സൈക്കിൾ അല്ല

  • @pmanikandan7112
    @pmanikandan7112 หลายเดือนก่อน +2

    ഭാരതത്തിനു ഒരു നിലപാട് ഉണ്ട്... അത് അതേ പോലെ നടക്കും

  • @arjunrockey5969
    @arjunrockey5969 หลายเดือนก่อน +5

    ഇടപെടണം ഇടപെടണം എന്ന് പറയാൻ നല്ല സുഖമാണ്. ഇങ്ങോട്ട് ചൊറിയാൻ വരുന്നവർക്കിത് കണക്കിന് കൊടുത്തതും നിങ്ങൾ കണ്ടില്ലേ?

  • @sivaprasad5502
    @sivaprasad5502 หลายเดือนก่อน +7

    പണ്ടു ശ്രീലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടതിൻ്റെ
    ഫലം അറിയാമല്ലോ. അതു കൊണ്ടു എടുത്തു ചാടണ്ട.
    ചാടിയാൽ ഇവിടുത്തെ പ്രതിപക്ഷം തന്നെ തിരിഞ്ഞു
    കുത്തും.

    • @KUKI1104
      @KUKI1104 หลายเดือนก่อน +1

      അന്ന് വളിച്ച കോൺഗ്രസ് ഭരണമായിരുന്നു ഇന്ന് കരുത്തുറ്റ മോദിജിയാണ് ഭരിക്കുന്നത് 💪💪💪

  • @sreedharankutty2565
    @sreedharankutty2565 หลายเดือนก่อน +3

    It was West Bengal CM who had opened all gates for Bangladesi Muslims to enter India. No one knows what this CM has in mind regarding fate of Hindus of this country.

  • @prajithk123
    @prajithk123 หลายเดือนก่อน +5

    ജനാധിപത്യം ennal hinduvine kollan vendiyanu. സനാതനം ധര്‍മം illathakam വേണ്ടിയാണ്

    • @Truth_seeker-bl5mi
      @Truth_seeker-bl5mi หลายเดือนก่อน

      Kazhivilathavanmar chavatte...entina boomiku baramayi jeevikunat

  • @bijutvm-oe7nf
    @bijutvm-oe7nf หลายเดือนก่อน

    സ്റ്റാൻലി സാറിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, 👍

  • @sreelathapushparaj6579
    @sreelathapushparaj6579 หลายเดือนก่อน +1

    എനിക്ക് തോന്നുന്നു മോദിജി ക്ക് better plans ഉണ്ടെന്നു

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 หลายเดือนก่อน +1

    വല കെട്ടി താഴെ നിന്നാൽ എളുപ്പം പിടിക്കാം, സ്വപ്നംകാണാൻ ടിക്കറ്റ് വേണ്ടല്ലോ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 หลายเดือนก่อน

    Excellent views are being expressed here that leaves viewers thinking. India should take appropriate action against the atrocities carried out on Hindus , in Bangladesh, and it is time for us to retaliate.

  • @shajiyesodharan5900
    @shajiyesodharan5900 หลายเดือนก่อน +2

    പ്രതിപക്ഷം ശബ്ടിക്കാതിരുന്നപ്പോൾ POK തിരിച്ചു പിടിക്കാൻ പറ്റിയില്ല.

  • @parthanc6343
    @parthanc6343 หลายเดือนก่อน

    👍👍👍👍

  • @satishnarekkat613
    @satishnarekkat613 หลายเดือนก่อน +6

    100% I agree with you !!!

  • @user-uw5bp7cr8j
    @user-uw5bp7cr8j หลายเดือนก่อน +2

    നിങ്ങൾക്കു വേറെ രു ജോലി ഇല്ലേ ഇന്ത്യ. കഷ്ടം. ഇന്ത്യക്ക് അറിയാം. എന്ത് ചെയ്യണം ഇന്ത്യക്ക് അറിയാം
    നീ പോ. നിന്റെ ഉപദേശം വേണ്ട. 😂😂😂😍😂😂😂😂

  • @krishnakumarkumar5481
    @krishnakumarkumar5481 หลายเดือนก่อน +2

    Modli Knows well he do all in right time

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +1

    Genocide is very dangerous to any region...India has back foot, to this point..the result is recurring headache..coming up..

  • @jishnuskrishnan1152
    @jishnuskrishnan1152 หลายเดือนก่อน +2

    "മൊദി വീണിട്ട് കലൂർ സ്റ്റെഡിയത്തിന് ചുറ്റും ഓടി,അണ്ണൻ്റെ മൊഹം കൊള്ളാം😏😏😏😏😏

  • @unnikrishnannair6518
    @unnikrishnannair6518 หลายเดือนก่อน +9

    100 % ശരിയായ ചർച്ച

  • @JS-Sharma
    @JS-Sharma หลายเดือนก่อน +2

    ജനകീയ പ്രക്ഷോഭം എന്നാൽ കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ എല്ലാ ജനങ്ങളും ഒത്തൊരുമിച്ച് നടത്തുന്ന പ്രക്ഷോഭമാണ്. എല്ലാ പ്രക്ഷോഭങ്ങളെയും ജനകീയ പ്രക്ഷോഭം എന്ന് വിളിക്കാനാവില്ല. അതിന് രാഷ്ട്രീയ മുഖം ഉണ്ടായിരിക്കും. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത് ആയ രാഷ്ട്രീയ വിഭാഗത്തെ എതിർക്കുന്ന രാഷ്ട്രീയ വിഭാഗം പ്രക്ഷോഭത്തിനെതിരായി രംഗത്തിറങ്ങിയാൽ ഉണ്ടാവുന്നതാണ് കലാപം. ഇത്തരത്തിൽ ഒരു കലാപം സംഭവിക്കുമ്പോൾ അതിന് നേതൃത്വം കൊടുത്ത ആളുകളെ ഇല്ലായ്മ ചെയ്യുന്ന വിധത്തിൽ പോലീസും പാര മിലിറ്ററി ഫോഴ്സും ആവശ്യമെങ്കിൽ സമ്പൂർണ്ണ സൈനിക മേഖലയും സജ്ജമാകുന്നു. നമ്മുടെ ഭാരതത്തിൽ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ രാഷ്ട്രീയപ്രക്ഷോഭങ്ങൾ ആയി മാത്രം കണ്ടുകൊണ്ട് കൈകാര്യം ചെയ്യുമ്പോൾ പോലീസ് പാരാമിലിറ്ററി ഫോഴ്സ് എന്നിവയുടെ സേവനം കൊണ്ട് വളരെ മിതമായ തോതിൽ ബലപ്രയോഗം നടത്തി പ്രക്ഷോഭത്തെ തടയുകയും പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരെ ജനാധിപത്യ പരമായി ചർച്ചയ്ക്ക് വിളിച്ച് അവരുടെ വാദഗതികൾ കേട്ട് സർക്കാർ അതിന്റെ ഉചിതമായ ഉത്തരം നൽകുന്നു. ഭരണഘടനപരമായും നിയമപരമായും സ്വീകാര്യമാവുന്ന വാദഗതികൾ ആണ് സർക്കാർ ഉന്നയിക്കുന്നത് എങ്കിൽ അത് പ്രക്ഷോഭ കാർക്ക് സ്വീകരിക്കാം. അല്ലെങ്കിൽ അവർക്ക് കോടതിയെ സമീപിച്ച് സർക്കാരിൻറെ സമീപനം ഭരണഘടന വിരുദ്ധം എന്ന് വാദിക്കാം. ഇത് ജനാധിപത്യപരമായി സ്വീകാര്യമായ ഒരു നടപടിയും പ്രക്രിയയും ആണ്. എന്നാൽ പ്രക്ഷോഭകാരികൾ ഭരണഘടനയെ മാനിക്കുന്നില്ലെന്നും അവർ ജനാധിപത്യത്തിനെതിരായി നിൽക്കുന്ന ഒരു വിഭാഗം ആണെന്നും ഉള്ള സ്ഥിതി വരുമ്പോൾ പിന്നീട് അവർ കോടതിയെ സമീപിക്കുന്ന പ്രശ്നം വരുന്നില്ല. മറിച്ച് സർക്കാർ അത്തരം പ്രക്ഷോഭങ്ങളെ സേനയെ ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തുന്നതിൽ തെറ്റുമില്ല.
    ബംഗ്ലാദേശിൽ നടന്നത് രാഷ്ട്രീയപ്രക്ഷോഭമാണോ അതോ ജനകീയ പ്രക്ഷോഭം ആണോ എന്നത് ആദ്യം വിശ്ലേഷിച്ചറിയേണ്ടതുണ്ട്. അത്തരത്തിൽ രാഷ്ട്രീയപരമായ എതിർപ്പ് നേരിടുന്നതായ ഒരു നേതാവായിരുന്നു ഷെയ്ഖ് ഹസീന എങ്കിൽ അവർ നിയമാനുസൃതം നടന്നതായ തെരഞ്ഞെടുപ്പിൽ എങ്ങനെയാണ് ജയിച്ച് വീണ്ടും പ്രധാനമന്ത്രിയായത് എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. കലാപം നടത്താൻ ഒരു പാർട്ടിയോ അതല്ലെങ്കിൽ ഒരു ചെറിയ മതവിഭാഗമോ വിചാരിച്ചാൽ നടക്കും. അതിനെ മാനേജ് ചെയ്യാനുള്ളതായ ശക്തിയും ചാതുര്യവും ഭരണകക്ഷിക്ക് ഉണ്ടെങ്കിൽ കലാപ സാധ്യത സ്വാഭാവികമായും ഇല്ലാതാവുന്നു.

  • @bhasikadu881
    @bhasikadu881 หลายเดือนก่อน +2

    ഇയാൾ പറയുന്ന ഒന്നിനോടും യോജിപ്പില്ല.
    ഹിന്ദു മുസ്ലിം വിരോധം ഉണ്ടാക്കേണ്ട ആവശ്യം ആരുടെ ആണോ അവരാണ് ഇയാൾക് പിന്നിൽ ഹിന്ദു മുസ്ലിം ജാഗ്രത വേണം

  • @anamika02938
    @anamika02938 หลายเดือนก่อน +2

    Learn from Israel and China in dealing Muslims

  • @vijayakumardnair6299
    @vijayakumardnair6299 หลายเดือนก่อน +2

    ഇത് ഒരു ടെസ്റ്റ്‌ ഡോസ് ആണോ? അങ്ങനെ ഒരു സംശയം തോന്നിയാൽ അതിൽ തെറ്റുണ്ടോ?

  • @Dharma.win.always
    @Dharma.win.always หลายเดือนก่อน +4

    ഇന്ത്യ സുരക്ഷിതം ആകുക.. അതിനാണ് മുൻഗണൻ ... വർഷങ്ങൾ എടുക്കും.. ഒരുപാട് മോദിമാർ വേണ്ടി വരും..
    പുറത്ത് ഇടപെടാൻ പോയാൽ ഇവിടവും കാണില്ല.. പുറത്തും കാണില്ല...
    ഉള്ളത് സംരക്ഷിക്കുക... കാത്തിരിക്കുക... ക്ഷമ വിജയത്തിൻ്റെ അടിസ്ഥാനം ആണ്.. . എടുത്ത് ചാട്ടംകൊണ്ട് ഗുണമില്ല...
    ഒരുനാൾ ഇന്ത്യൻ ഉപഭൂഖണ്ഡം നമ്മുടെ കൈയ്യിൽ വരും..
    അഖണ്ഡ ഭാരതം🔱

  • @anilKumar-dc3kk
    @anilKumar-dc3kk หลายเดือนก่อน +2

    ആ പേടി മാൻഡ്രേക്കിന് ഉണ്ട്....

  • @IKEA16
    @IKEA16 หลายเดือนก่อน +20

    സംഘം അതിൻ്റെ ലക്ഷ്യങ്ങളിൽ നിന്ന് ഒത്തിരി അകന്നു പോയോ എന്ന് തോന്നുന്നു

  • @girish_kumar883
    @girish_kumar883 25 วันที่ผ่านมา

    മോദി വീഴുന്നത് നോക്കി കാലം കുറേ ആയി ഒരു കഴുകൻ നോക്കിയിരിക്കുന്നു പക്ഷെ വെറുതെ നോക്കിയിരിക്കാം

  • @askme1969
    @askme1969 หลายเดือนก่อน +1

    എന്തോന്ന് ടൈറ്റിൽ.. ഇത് 😡😡😡ഓരോ വാഴകൾ

  • @pavithranparamel4387
    @pavithranparamel4387 หลายเดือนก่อน +2

    Hindu vinu vendi indiayile prathipaksham onnum mindunnilla

  • @bhasikadu881
    @bhasikadu881 หลายเดือนก่อน +1

    ഇന്ത്യയുടെ ചരിത്രം പഠിക്കുക
    ഇന്ത്യയിൽ ഒര് ചുക്കും സംഭവിക്കില്ല ഇന്ത്യയെ രക്ഷിക്കാൻ എല്ലാ ഹിന്ദു മുസ്ലിം സഹോദരങ്ങളും ഒന്നിച്ച് നിൽക്കും തമ്മിലടിപ്പിക്കാൻ നോക്കിയാൽ bjp കോൺഗ്രസ് വ്യത്യാസം ഉണ്ടാവില്ല എല്ലാവരും ഒന്നാകും
    തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ ശക്തികളുടെ ചില ഏറാൻമൂളികളുടെ വാക് കേട്ട് യുദ്ധം ചെയ്യാനും തമ്മിലടിപ്പിക്കാനും നമ്മൾ പോയാൽ രാജ്യം നശിക്കും അത് മതപരമായല്ല നേരിടേണ്ടത് ദേശീയത മതത്തിലല്ല മതേതരത്തിലാണ്

  • @bijukumar2096
    @bijukumar2096 หลายเดือนก่อน +2

    Hindus.never.vote.anti.hindu.modi.and.never.support.R.s.s.and.B.j.p

  • @JS-Sharma
    @JS-Sharma หลายเดือนก่อน +15

    സത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് സമാധാനത്തിനുള്ള നോബൽ സമ്മാനം ആണോ എന്നൊരു സംശയം ഉണ്ട്. ഇത് ഇവിടെ ഉത്തരാഖണ്ഡിൽ പലരും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു.
    7:38

    • @anishvk65
      @anishvk65 หลายเดือนก่อน +3

      സത്യം അങ്ങനെ ആയിരിരിക്കാൻ ആണ് സാധ്യത

    • @m.g.pillai6242
      @m.g.pillai6242 หลายเดือนก่อน +5

      100% correct. ലോകത്തുള്ള സകല ശത്രുക്കളും മോദിയെ ക്ഷണിച്ചു രാജകീയ സ്വീകരണങ്ങൾ നൽകി മോദി എന്തോ ഒരു വലിയ സംഭവവും വിശ്വഗുരു ആണെന്ന് വരുത്തി തീർത്ത്
      എല്ലാ ദുഷ്ട ശക്തികളും കൂടി മോദിയെ അടിമയാക്കി.
      മോദിക്ക് നോബൽ സമ്മാനം കിട്ടുമെന്നുള്ള തരത്തിൽ മോദിയുടെ മനസ്സ് വിദേശ ദുഷ്ട ശക്തികൾ കവർന്നെടുത്തു.
      ഇന്ത്യയിൽ മുസ്ലിങ്ങളെ മോദി അമിതമായി പ്രീണിപ്പിക്കുന്നു.

    • @amalnath6477
      @amalnath6477 หลายเดือนก่อน

      ​@@m.g.pillai6242ഈ മനുഷ്യൻ ഒറ്റ് ഒരുത്തൻ കാരണമാണ് ബിജെപിക്ക് സീറ്റ് കുറഞ്ഞത്

    • @JS-Sharma
      @JS-Sharma หลายเดือนก่อน

      @@m.g.pillai6242 പുൽവാമ തീവ്രവാദി ആക്രമണം കടന്നുകഴിഞ്ഞു ബാലാക്കോട്ട് സർജിക്കൽ സ്ട്രൈക്ക് ഇന്ത്യയുടെ തിരിച്ചടിയായിരുന്നു. അതുകഴിഞ്ഞ് രണ്ടുദിവസത്തിനകം അന്താരാഷ്ട്ര അതിർത്തി കടന്ന് പാക്കിസ്ഥാനിലെ F 16 ഇന്ത്യയിലെത്തുകയും വിംഗ് കമാൻഡർ അഭിനന്ദൻ അതിനെ തകർക്കുകയും ചെയ്തു. ആ സംഭവത്തിനുശേഷം പാക്കിസ്ഥാനിൽ നിന്നും നമ്മുടെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പല ആക്രമണങ്ങളും നടന്നു. അതിന് തിരിച്ചടി കൊടുക്കുന്ന സംഭവം ഉണ്ടായില്ല. ഏറ്റവും ഒടുവിലത്തെ സംഭവമാണ് റിയാസിയിൽ തുടങ്ങിയത്. തിരിച്ചടി കൊടുക്കും എന്ന് പറഞ്ഞുവെങ്കിലും. അതിർത്തിക്കപ്പുറത്ത് തീവ്രവാദി ക്യാമ്പുകളിൽ ഒന്നുപോലും തൊടാൻ ഭാരതീയ സേനയെ അനുവദിച്ചില്ല എന്നതല്ലേ സത്യം?

    • @Balakrishnan-oe8gq
      @Balakrishnan-oe8gq หลายเดือนก่อน

      നാന്നൂറ് സീറ്റ് ചോദിച്ചപ്പോൾ ഞമ്മള് മദേതറ പ്രപുത്ത ജന്തുക്കളും കുരിശുകളും മണിപ്പൂരിനെ ശിഖണ്ഡിയാക്കി 240 സീറ്റിൽ ഒതുക്കി.. എന്നിട്ടും പഠിക്കാത്ത മോഡി സർക്കാരിനെ വലിച്ചിറക്കി നുമ്മ നവോത്ഥാന പിതൃശൂന മദേതറ പ്രപുത്തകൾക്ക് ഖാൻഗ്രസ്സിനേയോ.. മമതാ ബാനർജി എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന ശമാതാനി മദക്കാരിയേയോ.. അതുമല്ലെങ്കിൽ കാശ്മീരിൽ ഭരിച്ചിരുന്ന ഒമർ അബ്ദുല്ല/മെഹുമ്മൂബാ മുഫ്തിയേയോ.. സ്റ്റാലിനെയോ.. മൗലവി അഖിലേഷ് യാദവിനേയൊ ഏൽപ്പിച്ചു നന്ദി ഇല്ലാത്ത സംഘികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.. ഇവിടേയും ബംഗ്ളാദേശ് ആവർത്തിച്ചാലും കുഴപ്പമില്ല 🤔😏😏💪💪
      വാൽ കഷ്ണം പ്രപുത്തകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മദേതറ നവോത്ഥാന കൂട്ടികൊടുപ്പ് ജന്തുക്കളും മദയോളി കുരിശു കൃഷിക്കാരും ഇതുപോലെ പടുമരണം വരിച്ചാലും ബോധം വെക്കില്ല എന്നുള്ളത് 1921ലെ മാപ്പിള കലാപം/ഇന്ത്യാ വിഭജന ലഹളകൾക്ക് ശേഷവും ഇതുവരേയുളള സംഭവവികാസങ്ങൾ കൊണ്ട് തെളിയിക്കുന്നത് 🤔😌😌😩😩😏😏😎😎😡😡😡😡😡😡

  • @thejusparakandy8177
    @thejusparakandy8177 หลายเดือนก่อน +5

    100%

  • @Babu-pc2bx
    @Babu-pc2bx หลายเดือนก่อน +11

    മോദി നേതാന്യാഹുവിനെ കണ്ടു പഠിക്കട്ടെ, അല്ലാത്തപ്പോ എന്താ പറയാ

  • @reshmireeji21
    @reshmireeji21 หลายเดือนก่อน +1

    Sebastian sir,,,

  • @acmathew8069
    @acmathew8069 หลายเดือนก่อน +1

    Modi doesn’t have courage to act like Indira Gandhi.

  • @user-yc6kz2mp6b
    @user-yc6kz2mp6b หลายเดือนก่อน

    Cheyyendathu cheyyenda samayathu cheyyanam

  • @phildoc27
    @phildoc27 หลายเดือนก่อน +4

    Well said Sir ❤

  • @sathyanathana2280
    @sathyanathana2280 หลายเดือนก่อน

    THANGALKKUVyamohamVeanda
    NarendramodiyeaEnthinuBayakkunnuJaiHidhuJaiBarayh

  • @shajilarakkal5215
    @shajilarakkal5215 หลายเดือนก่อน +3

    ചർച്ച മാധ്യമപ്രവർത്തനത്തിൻ്റെ തല്ല. സാധാരണ രാഷ്ട്രിയം അറിയാത്തവരുടെ വാക്കുകൾ

  • @sbu5138
    @sbu5138 หลายเดือนก่อน +1

    He's wrong.. It's not doing of Pakistan. Big hand is there.. He got it wrong.. Or he's trying to divert things like national media..

  • @Babu-pc2bx
    @Babu-pc2bx หลายเดือนก่อน +14

    മോഡിയെ എന്തോ പിന്നോട്ട് വലിക്കുന്നു 😢

    • @shazzshazz1697
      @shazzshazz1697 หลายเดือนก่อน +1

      ഈ തിരഞ്ഞെടുപ്പ് മോദിയെ വല്ലാതെ പിന്നോട്ട് അടിച്ചിട്ടുണ്ട്

  • @sindhutr6351
    @sindhutr6351 หลายเดือนก่อน +5

    Modi saved a muslim but hindus are suffering in bgladesh,shame on modi govt

  • @m4mohanan
    @m4mohanan หลายเดือนก่อน

    What nonsense..
    India never intervene other countries intternal matters.

  • @appukuttan3263
    @appukuttan3263 หลายเดือนก่อน

    Sir, you are 💯 percent correct.

  • @majeednazimudeen2800
    @majeednazimudeen2800 หลายเดือนก่อน

    Well said

  • @Truth_seeker-bl5mi
    @Truth_seeker-bl5mi หลายเดือนก่อน

    India vedi adikunathil number one annu...ee bollywood cinemakal karnam annu😂

  • @saneeshsanu1380
    @saneeshsanu1380 หลายเดือนก่อน +3

    സർ 100 % കറക്ട്👌

  • @PrOvErB699
    @PrOvErB699 หลายเดือนก่อน +3

    ശരിയാണ് ഇതു വേണ്ടിയിരുന്നു .

  • @sureshms1844
    @sureshms1844 หลายเดือนก่อน

    I agree with you...

  • @ArunKumar-ee3uv
    @ArunKumar-ee3uv หลายเดือนก่อน

    ഇവിടെ ഭരിക്കുന്നത് Bjp യോ മോദി യോ അല്ല എങ്കിൽ താങ്കൾ പറയുന്നത് വിശ്വസിക്കാം ആയിരുന്നു

  • @johnkaruvelil6321
    @johnkaruvelil6321 หลายเดือนก่อน

    Yes that is correct, please ask putin in Russia .

  • @sanil508
    @sanil508 หลายเดือนก่อน

    വേറൊരു രാജ്യത്തെ ലഹളയിൽ ഇന്ത്യ ഇടപെടാൻ പറ്റുമോ.

  • @tskarm3394
    @tskarm3394 หลายเดือนก่อน

    ശരിയായ നിരീക്ഷണം

  • @mohandasthottiyattil6998
    @mohandasthottiyattil6998 หลายเดือนก่อน

    Aa vellum thilakkatthilla

  • @mariammmajoseph271
    @mariammmajoseph271 หลายเดือนก่อน +1

    modi kku oru kazivum ella

  • @user-dz6kx3zd5m
    @user-dz6kx3zd5m หลายเดือนก่อน

    Ujithamaya abiprayam.

  • @sumeshv3215
    @sumeshv3215 หลายเดือนก่อน

    Aavum

  • @user-zq8ii4ng7z
    @user-zq8ii4ng7z หลายเดือนก่อน +1

    100 % AGREE WITH YOUR OBSERVATION AND STATEMENTS.

  • @sanil508
    @sanil508 หลายเดือนก่อน

    ഒരു അടി ഉണ്ടായാൽ ബ്രദർ ഇവിടുത്തെ പ്രതിപക്ഷം മോഡിയെ കൊന്നേനെ.

  • @noufilasalam2852
    @noufilasalam2852 หลายเดือนก่อน

    ഗുജറാത്ത് കലാവം നടന്നപ്പോൾ ഈ സഹോദരൻ എവിടെയായിരുന്നു

    • @baaji9475
      @baaji9475 หลายเดือนก่อน

      അവിടുത്തെ ഷുഡാപ്പികൾ 89 ഹിന്ദുക്കളെ ട്രെയിനിൽ ചുട്ടുകൊന്നത് നീ അറിഞ്ഞിരുന്നോ.. അതിൽ സ്ത്രീകളും കുട്ടികളും ഒരുപാട് ഉണ്ടായിരുന്നു... ഷേവ് ഹമാസ് ടീമേ..1921 ൽ മാപ്പിള ലഹള കേട്ടിട്ടുണ്ടോ, മാറാട് ഹൈന്ദവ കൂട്ടകൊല, ജമ്മു കശ്മീർ ഹൈന്ധവരേ കൊന്നും സ്ത്രീകളെ പീഡിപ്പിച്ചും സ്വത്ത് കൊള്ളയടിച്ചു ഒക്കെ നടത്തിയ കാടത്തം കണ്ടില്ലല്ലോ നിങൾ... കാഫിറിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമല്ലോ നിങ്ങൾക്ക്... ഷേവ് പാലസ്തീൻ, ജയ് shudaappi..

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      ആയി കാലത്ത് സോഷ്യൽ മീഡിയയും 100 കണക്കിന് യൂട്യൂബ് ചാനലുകളും ഉണ്ടായിരുന്നോ?
      പിന്നെ Gujarat കലാപം സൃഷ്ട്ടിച്ചത് ഞമ്മൻ്റെ മൗലവി കൂട്ടങ്ങൾ ആണ്.ഒരു ട്രെയിനിൽ ഉള്ള മൊത്തം ഹിന്ദുക്കളെയും തീകൊളുത്തി ചുറ്റ് കൊന്നു.
      ഞമ്മൻ്റെ മൗലവിമാർ ചില ഭാഗങ്ങൾ പൂഴ്ത്തി വച്ച് ചില ഭാഗങ്ങൾ മാത്രം കുതിപ്പൊക്കി തള്ളിമരിച്ചു പ്രഭാഷണങ്ങൾ നടത്തി മുസ്ലിങ്ങളിൽ വർഗ്ഗീയ വിഷം കുത്തിതിരുകി മറ്റുള്ളവരെ കുറ്റക്കാരൻ ആക്കുന്ന സ്ഥിരം വിളചില് നിർത്തിക്കോലാൻ പര.
      ഇല്ലെങ്കിൽ പരദൂഷണത്തിനും മതം നോക്കി പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നതിനുംകൂലിയും അല്ലാഹു പരലോകത്ത് തരും.

  • @unnikrishnannair6518
    @unnikrishnannair6518 หลายเดือนก่อน +8

    ഇൻഡി മുന്നണി കുതിക്കുന്നു 'മോദി സർക്കാർ '' 'ഡൌൺ ആയി iiii ഹിന്ദുക്കൾ: നശിച്ചുiii

    • @bhasikadu881
      @bhasikadu881 หลายเดือนก่อน

      ഹിന്നുക്കൾ ഒരിക്കലും നശിക്കില്ല വർഗീയവാദികളായ ഹിന്ദുക്കളും മുസ്ലിംകളും നശിക്കും ജനാഥിപത്യം പുലരും

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui หลายเดือนก่อน +5

    ഈ ഗവർമെൻ്റ് ഇങ്ങനെ ആയാൽ പോര .അടക്കി നിർത്തേണ്ടവരെ അടക്കി നിർത്തണം 👍

  • @manojn4617
    @manojn4617 หลายเดือนก่อน +9

    ഒരാളുടെ ജീവൻ രക്ഷിക്കാൻ എത്രപേരുടെ ജീവൻ നഷ്ടപ്പെട്ടു മോദി ഇത്തരം വിവരക്കേട് കാണിച്ചു കൂടുതൽ ഹിന്ദുക്കളെ കുഴപ്പത്തിൽ ചാടിക്കുകയാണോ

    • @shajilarakkal5215
      @shajilarakkal5215 หลายเดือนก่อน +3

      അറിവില്ലായ്മ പുറത്ത് പറയല്ലേ

    • @Balakrishnan-oe8gq
      @Balakrishnan-oe8gq หลายเดือนก่อน

      നാന്നൂറ് സീറ്റ് ചോദിച്ചപ്പോൾ ഞമ്മള് മദേതറ പ്രപുത്ത ജന്തുക്കളും കുരിശുകളും മണിപ്പൂരിനെ ശിഖണ്ഡിയാക്കി 240 സീറ്റിൽ ഒതുക്കി.. എന്നിട്ടും പഠിക്കാത്ത മോഡി സർക്കാരിനെ വലിച്ചിറക്കി നുമ്മ നവോത്ഥാന പിതൃശൂന മദേതറ പ്രപുത്തകൾക്ക് ഖാൻഗ്രസ്സിനേയോ.. മമതാ ബാനർജി എന്ന ചെല്ലപേരിൽ അറിയപ്പെടുന്ന ശമാതാനി മദക്കാരിയേയോ.. അതുമല്ലെങ്കിൽ കാശ്മീരിൽ ഭരിച്ചിരുന്ന ഒമർ അബ്ദുല്ല/മെഹുമ്മൂബാ മുഫ്തിയേയോ.. സ്റ്റാലിനെയോ.. മൗലവി അഖിലേഷ് യാദവിനേയൊ ഏൽപ്പിച്ചു നന്ദി ഇല്ലാത്ത സംഘികളെ ഒരു പാഠം പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്.. ഇവിടേയും ബംഗ്ളാദേശ് ആവർത്തിച്ചാലും കുഴപ്പമില്ല 🤔😏😏💪💪
      വാൽ കഷ്ണം പ്രപുത്തകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മദേതറ നവോത്ഥാന കൂട്ടികൊടുപ്പ് ജന്തുക്കളും മദയോളി കുരിശു കൃഷിക്കാരും ഇതുപോലെ പടുമരണം വരിച്ചാലും ബോധം വെക്കില്ല എന്നുള്ളത് 1921ലെ മാപ്പിള കലാപം/ഇന്ത്യാ വിഭജന ലഹളകൾക്ക് ശേഷവും ഇതുവരേയുളള സംഭവവികാസങ്ങൾ കൊണ്ട് തെളിയിക്കുന്നത് 🤔😌😌😩😩😏😏😎😎😡😡😡😡😡😡

  • @somasekharannair9072
    @somasekharannair9072 หลายเดือนก่อน

    who is this, maybe he is a future leader

  • @reshmireeji21
    @reshmireeji21 หลายเดือนก่อน

    Athu onnum evide nadakillaa..onnum kaanaathe modiji erikullaa...

  • @JohnSamuel-is5wl
    @JohnSamuel-is5wl หลายเดือนก่อน

    Modi is on right way what you are saying is
    absalutely wrong

  • @sujeshs.j5568
    @sujeshs.j5568 หลายเดือนก่อน

    Who takes the decision to capture Bangladesh. Only dialogues.First we want peace not development. Better Modi should resign. I don't know what the hell is doing. There are international agendas and involments , be brave and take decision.🔥

  • @samarth4054
    @samarth4054 หลายเดือนก่อน +1

    റഫേലിൽ ഗോതമ്പം അയക്കും ..താലിബാന് 😂😂

  • @srikumarkpsrikumarkp
    @srikumarkpsrikumarkp หลายเดือนก่อน

    Patram vayjichitt vartha cheyyaruth, ingane irikkum, Avare administration padippikkenda.

  • @sumeshv3215
    @sumeshv3215 หลายเดือนก่อน +2

    Modi don't take actions

  • @kunchappanbudhiman9412
    @kunchappanbudhiman9412 หลายเดือนก่อน

    പാക്കിസ്ഥാൻ ഓക്കുപൈഡ് കാശ്മീർ ഞങ്ങൾ പിടിക്കും......പിടിക്കും.....ഇന്നു പിടിക്കും.....നാളെ പിടിക്കും....... മറ്റേന്നാൾ പിടിക്കും......എന്നും പറഞ്ഞ് വാചകമടിച്ചും കൊണ്ട് ഇരുന്നതല്ലാതെ ഒരു ചുക്കും ചെയ്തില്ല. ആ സമയം കൊണ്ട് ആമ്പിള്ളേർ ബംഗ്ലാദേശും കൊണ്ടു പോയി.

  • @thanam2873
    @thanam2873 หลายเดือนก่อน

    Eeee vettavaliyan yethaaaa?

  • @reghumohan
    @reghumohan หลายเดือนก่อน

    വളരെ ശരിയാഞ് താങ്കൾ പറഞ്ഞത്...

  • @ptprasannan
    @ptprasannan หลายเดือนก่อน

    correct

  • @premkumarnayak1162
    @premkumarnayak1162 หลายเดือนก่อน

    2020 January 26 men worldwide Covid 29 pandemic ka shuruaat se lekar December 8, 2021 tak desh drohiyom ne yahi intazaar kii ki Modiji ke netrutwa waale Government bhii girega aur Bharat bhii girega karke.
    Lekin ulta hogaya desh drohiyom ka sankalp.
    Bharat fragile economh se worldwide Fifth economic Super power buii bana aur 240 karaane keliye BJP ka workers bhii badh gaya hai.
    400 paar nahim hai phir bhii taaqat Chaarsau paarwaale.

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 หลายเดือนก่อน +2

    ഓരോരുത്തരുടെ മോഹങ്ങളെ

  • @vishnuvkumar9340
    @vishnuvkumar9340 หลายเดือนก่อน

    Oru abhyandhara karyathil India idapedilla athin limitation und . CAA 2019 act anusarich bengladesh minority Aya hindu ,sikh etc . Govt of india k citizen ship nalkunathil wrong ayitt onnum thanne ila.

  • @padmarajandevarajan4140
    @padmarajandevarajan4140 หลายเดือนก่อน

    Modi alla ninte thanda veezhum

  • @saleeshshali8134
    @saleeshshali8134 หลายเดือนก่อน

    മോദി ഗാന്ധിജിക്ക് പഠിക്കുന്നു

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +3

    വേണ്ടസമയത്ത് പ്രവർത്തിക്കിൻ കഴിയാതെ ഭാരത സർക്കാർ വിറങ്ങലിച്ചു നിൽക്കുകയാണ് ...
    ഇതിനെയാണ് ശരിക്കും ഭീരുത്വം എന്ന് പറയുന്നത് ...
    52 " inch നെഞ്ചളവ് ഉണ്ടായിട്ട് എന്ത് കാര്യം ???

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc หลายเดือนก่อน +1

    സാർ പറഞത് പൂർണമായും
    യോജിക്കുന്നു. ഇന്ദിരാഗാന്ധി
    ധൈര്യപൂർവം ബംഗ്ലാദേശ്
    മോചിപ്പിച്ചു. രാജീവ് ഗാന്ധി
    ശ്രീലങ്ക പ്റസിഡണ്ടിൻറ് ആവശ്യപ്രകാരം സൈന്യത്തെ
    അങോടയചു. മാലിദ്പിലിലും
    അതു തന്നെ ചെയ്തു.
    അതിനാൽ അറചു നിൽകാ
    തെ ബംഗ്ലാദേശിലെ നമുക്കാ
    വശ്യമായ സ്ഥലം പിടിചുകൊ
    ണ്ട് മോധജി ധൈര്യപൂർവം
    കുറെഭാഗതോട് ഇടിച്ചു കയറു
    കയാണ് വേണ്ടത്. ഭീരുവിവിനെ
    പോലെ മാറി നോക്കരുത്.
    അതായിരിക്കും ഭാരതതിനു
    നല്ല ത്. ഇവിടെ തക്കം പാർതി
    രികുനനവർകും അതൊരു
    മുനനറിപായിരികും.