Beef stir fry with vegetable//AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 291

  • @തൃശ്ശൂർക്കാരിപെണ്ണ്

    വീഡിയോ കാത്തിരുന്നു മടുത്തു കേട്ടോ ഒടുവിൽ എത്തിയല്ലോ ബീഫുമായി 💕💕💕 സരിത ചേച്ചിടെ ഡ്രസ്സ്‌ സൂപ്പർ 👌👌👌

  • @Vascodecaprio
    @Vascodecaprio 4 ปีที่แล้ว +1

    സരിത ടീച്ചറുടെ പനി യും തൊണ്ട വേദനയും മാറിയെന്നറിഞ്ഞതിൽ വളരെ സന്ദോഷത്തോടെ ദൈവത്തിന് നന്ദി..
    ജഗ്ഗുമോന്റെ പഠനങ്ങൾ നല്ല രീതിയിൽ പോകുന്നു എന്നു ഞങ്ങൾ പ്രേഷകർ വിശ്യസിക്കുന്നു..
    അജുവേട്ടൻ വീണ്ടും വീണ്ടും ചുള്ളൻ ആകുന്നതിൽ സന്ദോഷം..
    മനസ്സിൽ മനുഷ്യത്യമുള്ളവർ വീണ്ടും വീണ്ടും ദേവേന്ദ്രൻ അവരെ ദേവനാക്കും യെധേഷ്ടം.. ഞങ്ങൾ മലയാളികൾ അജുവേട്ടനെ ഭേവനായി പ്രതിഷ്ഠിച്ചു കഴിഞ്ഞു..
    സസ്‌ക്രൈബ് കൂടുമ്പോൾ പരുപാടി ഗംഭീരം ആകുന്നുണ്ട്ട്ടോ......

  • @dakshina6869
    @dakshina6869 4 ปีที่แล้ว

    Kidukkiiii.. Saritechi jaggu ishtammm...chettayinte innate luk kidu

  • @shihabtharengal6217
    @shihabtharengal6217 4 ปีที่แล้ว +2

    പ്രായം കൂടും തോറും ചൊർക്ക് കൂടുന്ന രണ്ട് സാദനങ്ങൾ
    അജു &സരിത ജഗ്ഗു ഇഷ്ടം

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +2

    ഇന്നത്തെ ഡ്രെസ്സിൽ സരിതെ കണ്ടാ ജഗ്ഗുന്റെ ചേച്ചി ആണെന്നെ പറയു 😘😘😘😍😍😍.. പിന്നെ stir means ഇളക്കുക... ചൈനയിൽ നിന്ന് ഉണ്ടായ cooking method ആണിത്... ചീനച്ചട്ടിയിൽ നല്ല ചൂടുള്ള ഓയിലിൽ മാംസമോ പച്ചക്കറികളോ ഇളക്കി ഇളക്കി വേവിച്ചെടുക്കുന്ന method with less ingredients 😊

  • @ragavanrajeev4683
    @ragavanrajeev4683 4 ปีที่แล้ว +4

    ബീഫ് ആദ്യം കുക്കറിൽ വേവിച്ചിട്ട് ഫ്രൈ ചെയ്തിരുന്നെങ്കിൽ പെട്ടെന്ന് വേവും ആയിരുന്നു സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു

  • @girieesh5919
    @girieesh5919 4 ปีที่แล้ว

    സരിതേച്ചി സുന്ദരി ആയിട്ടുണ്ട്... തെറ്റിദ്ധരിക്കരുത് ഒരു സഹോദരന്റെ സത്യസന്ധമായ വാക്കുകൾ മാത്രം.. നിഷ്കളങ്കനായ ആൾക്ക് ദൈവം നൽകിയ വരം

  • @sabusacaria
    @sabusacaria 4 ปีที่แล้ว

    Sarithe ingane Ajune kaliyakkaruthu?
    Kaliyakkunnathum oru thamasha Alle?
    Pinne pachakkari high flamil vattanam ennale rasamullu.
    Allenkil pachakkari vendhupokum

  • @sarathkumar4470
    @sarathkumar4470 4 ปีที่แล้ว +2

    പച്ചക്കറി കൊണ്ട് ഒരു അവിയലും, പോത്തിറച്ചി കൊണ്ട് ഒരു ചാറും വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ😋😋😋😋

  • @PRANAVVELAMBATH
    @PRANAVVELAMBATH 4 ปีที่แล้ว +6

    ഇന്നത്തെ എന്റെ സ്പെഷ്യൽ പരിപ്പ് കുത്തികാച്ചിയതും, ഒണക്കമാന്തൾ വറുത്തതും... അൽപ്രാവാസി 😋😋💪✌

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +1

    ഇലഞ്ഞിപൂമണമൊഴുകി വരുന്നു
    ഇന്ദ്രിയങ്ങളതു പടരുന്നു. കാതിൽ ഗന്ധർവ ഗാനം, അലയടിക്കുന്നു.
    ഇലഞ്ഞിപൂ മാല കോർത്തു കല്യാണം കഴിച്ച കുട്ടിക്കാലം.ഞങ്ങളുടെ വീടിന്റെ കിഴക്ക്, തൊഴുത്തിന്റെ അടുത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു. ഇലഞ്ഞി പഴം ഞങ്ങൾ കുട്ടികളുടെ ഇഷ്ട്ട പഴം ആയിരുന്നു. അജൂ, ഓർമ്മകൾക്കെന്തു മധുരം.......

  • @harithasajeevan1674
    @harithasajeevan1674 4 ปีที่แล้ว +1

    Gagguu eshttam

  • @edvardkalathil3128
    @edvardkalathil3128 4 ปีที่แล้ว +6

    Aju Bhai nammade തട്ടുകട നിരങ്ങികളെ വിളിച്ചു കൊടുക്ക്...അവന്മാരുടെ feedback adipoli aanu..

  • @sanjukini3119
    @sanjukini3119 4 ปีที่แล้ว +2

    Chettante chiri ente ponne👌👌Nice .....cooking

  • @shirlymathew4422
    @shirlymathew4422 4 ปีที่แล้ว +2

    Beef and veg you can make separately and then stir fry together also very good 👍👍👍👍❤️🌹

  • @arjunkrishnavinodddivya2834
    @arjunkrishnavinodddivya2834 4 ปีที่แล้ว

    chechi stich cheyunathano e dress elam

  • @soulcurry_in
    @soulcurry_in 4 ปีที่แล้ว +1

    Hello Aju and Sarita....soya sauce ozhichaal athu Chinese aa....continental allelo! :) Namade naatilu parayumbole endutengilum aiyikotte alle?

  • @praveenviswanath7640
    @praveenviswanath7640 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് ഓരോ എപ്പിസോഡും. കാമറ വർക്ക് കിടു. അജു ബ്രോ, സരിത ആൻഡ് ജഗ്ഗു എല്ലാവരും കിടു. നാച്ചുറൽ സ്പീച് . എല്ലാവിധ ഭാവുകങ്ങളും.

  • @lintavarghese2916
    @lintavarghese2916 2 ปีที่แล้ว +1

    Ee kadaayi evidunna vediche aju cheta sarithechyee

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  2 ปีที่แล้ว +1

      Thrissur AKP

    • @lintavarghese2916
      @lintavarghese2916 2 ปีที่แล้ว

      @@ajusworld-thereallifelab3597 Thanks taaa ❤️❤️❤️❤️pinne oru somsayam koode chodichotte???ekadesam ethra roopaya ithinu???cast iron alle

  • @thakku.7
    @thakku.7 4 ปีที่แล้ว +1

    200k ആയതിന്റെ ഒരു സ്പെഷ്യൽ പ്രോഗ്രാം ഇല്ലേ?

  • @pravasyfoodieslibin3619
    @pravasyfoodieslibin3619 4 ปีที่แล้ว +1

    ഞാൻ കുറേ കാലമായി കാണുന്നത്. അജു ചേട്ടാ നിങ്ങൾ സൂപ്പർ... ഭയങ്കര ഇഷ്ടമാണ് 😘😘😘

  • @blaster1093
    @blaster1093 4 ปีที่แล้ว +4

    അജുഏട്ടാ, നടുവില് പച്ച ഇറച്ചി പോലുളള വിദേശികളുടെ preparation ഉഗ്രൻ സാധനാട്ടാ 👌🤤....Beef Steak (സ്റ്റെയ്ക്ക്) എന്നാണ് അതിന്റെ പേര്.
    സരിതേച്ചിടെ പുതിയ dress അടിപൊളി style ആണല്ലോ. ചേച്ചിടെ favourite colour നീലയാണ്, അല്ലേ? ഞാൻ note ചെയ്തിട്ടുണ്ട് 😉

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Thank you....🙏🙏🙏😍😍😍
      അങ്ങനത്തെ വീഡിയോ ചെയ്യും നമ്മൾ ഇനി 👍👍👍

  • @sudhizzcorner6322
    @sudhizzcorner6322 4 ปีที่แล้ว +1

    Aju chetta oru cheriya thiruthunde,stir fry alla idhu ipo undakiya style nokkumbol idhinte peru beef dry fry with sauted vegetable ennanu,,,,stir fry ennu parayumbol ithraku fry aagan paadilla,ajuchetta paranjille videshi style ennu adhu pole fry aagane padoo
    Pinne oru karyam short film ari kadha edhu video nte discription boxil aanu ulladhu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      Oru arikkatha എന്ന് type ചെയ്തു നോക്കൂ 👍👍👍23 മിനിറ്റ്

  • @ljsbeautifulvibes7775
    @ljsbeautifulvibes7775 4 ปีที่แล้ว +2

    brocoli ഒന്ന് ചൂടുവെള്ളത്തിൽ ഇട്ട് എടുത്താൽ നല്ലതായിരുന്നു.... എന്റെ ഒരു ചെറിയ Tip ആണ്

  • @travelwithammulu7761
    @travelwithammulu7761 4 ปีที่แล้ว +3

    എന്താ അജു ചേട്ടാ എത്ര ദിവസായി കണ്ടിട്ട് ആഴ്ചയിൽ ഒരു മൂന്നു വീഡിയോ എൻകിലും അപ്ലോഡ് ചെയ്യണം കാത്തിരുന്നു..... കാത്തിരുന്നു 😍😍😂😂🥰🥰🥰🤩🤩🤩

  • @chithraskartha8931
    @chithraskartha8931 4 ปีที่แล้ว +1

    Broccoli yil oru pad puzhu undakum salt water il kazhikanam cut chaitha sesham

  • @sensibleactuality
    @sensibleactuality 4 ปีที่แล้ว +1

    തുത്തുരൂന്റെ recipie ആണോ അജുചേട്ടാ ???

  • @gdknr
    @gdknr 4 ปีที่แล้ว

    Rasam ചാനൽ swich off ആക്കിയോ? വൈറ്റിംഗിലാണ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      ഇല്ല, സാമ്പത്തിക പ്രശ്നം
      ഒരു എപ്പിസോഡിനു 15000 രൂപ ചിലവ് ഉണ്ട്

    • @gdknr
      @gdknr 4 ปีที่แล้ว

      നായകനും നായികയ്ക്കും കൊടുക്കാനാണോ? എന്തെങ്കിലും ചാൻസുണ്ടെങ്കിൽ എന്നെക്കൂടെ വിളിക്കണേ 😃😀

  • @suneedkr7967
    @suneedkr7967 4 ปีที่แล้ว +1

    ഇലഞ്ഞിപ്പൂമണമൊഴുകിവരും .. എന്ന ഗാനം
    പാചകമേളയിൽ പാടാൻ പാടില്ല. എന്ന് സരിതേടെ കമന്റ് .
    അടിപൊളി....

  • @vigneshsavenaturebioenzyme1790
    @vigneshsavenaturebioenzyme1790 4 ปีที่แล้ว +1

    Aju bro you are super I like your channel

  • @preejithchittur7423
    @preejithchittur7423 4 ปีที่แล้ว +1

    Nice video aju chetta 💝💝💝💝💝

  • @greenpalace9388
    @greenpalace9388 4 ปีที่แล้ว

    കൊള്ളാം.. രണ്ടു കൊതിയന്മാർ 🤓🤓ചേച്ചി ഇടക്കൊക്കെ കൂട്ടിക്കോളൂ.. നന്നായിട്ടുണ്ട്..

  • @naijusalam
    @naijusalam 4 ปีที่แล้ว +1

    വിദേശത്ത് പോകാൻ അവസരം ലഭിക്കട്ടെ.. 👍❤️✌️

  • @jincyjomon7116
    @jincyjomon7116 3 ปีที่แล้ว +1

    Nice recipe

  • @sajjjna
    @sajjjna 4 ปีที่แล้ว +4

    😀Hello Aju,Saritha and Jaggu 👏🏻👏🏻👏🏻👏🏻

  • @queenelsa9925
    @queenelsa9925 4 ปีที่แล้ว

    Kadayiku ethra rupees ayi Sarita aju

  • @geetharaju6202
    @geetharaju6202 4 ปีที่แล้ว +1

    Oil bottil evidennu vangiyatha

  • @vineshmadhavan7331
    @vineshmadhavan7331 4 ปีที่แล้ว +2

    അജുവേട്ടാ സൺഡെ സ്പെഷൽ അടിപൊളി....👍💖

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 ปีที่แล้ว +4

    O adyattalle thettunnathe..🤣🤣🤣
    Ajuettan thetticho ennalalle namukke ithupolulla dialogues kelkkan pattoo..

  • @lintavarghese2916
    @lintavarghese2916 2 ปีที่แล้ว +1

    Super 👍👍👍❤️❤️❤️

  • @sreens8166
    @sreens8166 4 ปีที่แล้ว +10

    സരിത അജുച്ചേട്ടനെ വെറുതെ ചൊറിയാൻ നിൽക്കുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോ തോന്നിയത് എനിക്ക് മാത്രമാണോ? എന്തായാലും നല്ല വീഡിയോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +2

      അത് ഒരു രസമല്ലേ 😀😀😀👍👍👍
      Thank you....🙏🙏🙏😍😍😍

    • @SightseeingMedia
      @SightseeingMedia 4 ปีที่แล้ว

      പാവം ചേച്ചി വെറുതെ പറയുന്നതാ ഡിയർ ഫ്രണ്ട്... . ചൊരിയുന്നത് അല്ല....

    • @sreens8166
      @sreens8166 4 ปีที่แล้ว

      @@SightseeingMedia അറിയാം,ഞാനും വെറുതെ പറഞ്ഞതാ

  • @muhammedsubair3980
    @muhammedsubair3980 4 ปีที่แล้ว

    ജഗു ന്റെ നമസ്കാരം ഉഷാറായി

  • @aneeshrajendran786
    @aneeshrajendran786 4 ปีที่แล้ว +2

    കുനു ,കുനെ എന്ന് ഞങ്ങളും പറയാറുണ്ട് .pathanamthitta

  • @muhammedbinshad5310
    @muhammedbinshad5310 4 ปีที่แล้ว +1

    Chechi enikishtan kanumbol thiricharijolam... malappurathak varrim

  • @vijayanms3238
    @vijayanms3238 4 ปีที่แล้ว +5

    ഇനി ഒരു പ്രാവശ്യം അജുവിന്റെ സാന്നിധ്യത്തിൽ സരിത പാചക പയ റ്റ് നടത്തു ക

  • @josechacko9717
    @josechacko9717 4 ปีที่แล้ว

    സരിത ക്യാമറയൂടെ മുന്നിൽ ഉണ്ടെങ്കിൽ വീഡിയോ കാണാൻ വളരെ bhangiyanu. പാട്ടുകൾ supar.

  • @rajaramraveendran4909
    @rajaramraveendran4909 4 ปีที่แล้ว +1

    ഇതൊരു healthy food ആണെന്നു തോന്നുന്നു !!

  • @shaijuak2949
    @shaijuak2949 4 ปีที่แล้ว

    Ilanjipoomanamozhuki varum indriyangalil athupakarum 😀
    Super aayi ❤❤❤

  • @devanarayanan8703
    @devanarayanan8703 4 ปีที่แล้ว +2

    അജുച്ചേട്ട ഇത് എവിടെ ആയിരുന്നു

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว

    Vedio kathirikayirunu .Sarita colour kuranju.veyilil poyo... Dress super.aju adutha vedio vekam

  • @chithraskartha8931
    @chithraskartha8931 4 ปีที่แล้ว +1

    Aju innu motham velliyanallo,,, cool family ,i like very much.

  • @manikantannair5737
    @manikantannair5737 4 ปีที่แล้ว

    ഞങ്ങൾ ബീഫ് കഴിക്കാറില്ല. നിങ്ങൾ കഴിക്കുമോ

  • @jameelamohammed4426
    @jameelamohammed4426 4 ปีที่แล้ว +1

    Fry

  • @chinnusfoodcourt2343
    @chinnusfoodcourt2343 4 ปีที่แล้ว

    Awesome

  • @santheeshkumar943
    @santheeshkumar943 4 ปีที่แล้ว

    പന്നിഇറച്ചി ഫ്രൈ ചെയ്യുന്ന വിധം ഒരു വീഡിയോ ഇടാമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      കുറച്ചൊക്കെ ഇട്ടിട്ടുണ്ട്

    • @ղօօք
      @ղօօք 4 ปีที่แล้ว

      santheesh kumar th-cam.com/video/cGqzJSUOap8/w-d-xo.html

    • @santheeshkumar943
      @santheeshkumar943 4 ปีที่แล้ว +1

      @@ղօօք thanks

  • @travelwithajiaji9618
    @travelwithajiaji9618 4 ปีที่แล้ว

    Adipoli vibavam.......

  • @pradeepk.r8242
    @pradeepk.r8242 4 ปีที่แล้ว

    വാ വാ ''വാദ്ധിയാരെ''' സൂപ്പർ ,😋😋😋😋കൊതിപ്പിച്ചു

  • @SightseeingMedia
    @SightseeingMedia 4 ปีที่แล้ว

    അജു ചേട്ടാ സൂപ്പർ റെസിപ്പി കൊതിപ്പിച്ചു ട്ടോ..........

  • @renjithr1035
    @renjithr1035 4 ปีที่แล้ว

    സരിത ചേച്ചിയുടെ ഡ്രസ്സ് സൂപ്പർ 😍😍♥️

  • @abhayakumar6894
    @abhayakumar6894 4 ปีที่แล้ว

    Sarita so beautiful cloth

  • @dr.thilakank.s6581
    @dr.thilakank.s6581 4 ปีที่แล้ว +2

    Aju evide aayirunnu Kure divasam ?

  • @mohammedrsfee2440
    @mohammedrsfee2440 4 ปีที่แล้ว

    Adi poli bashaaaa
    I like it you

  • @priyamc3288
    @priyamc3288 4 ปีที่แล้ว +1

    Super kodhiayyee sarithechide fooding kanditt

  • @mohammedshihab9225
    @mohammedshihab9225 4 ปีที่แล้ว +3

    എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു.... (ഷിഹാബ് പാവറട്ടി ഖത്തർ)

  • @louie4437
    @louie4437 4 ปีที่แล้ว +1

    Thee sim’l ittal mathyennu paranjillello☺️

  • @Jkvision993
    @Jkvision993 4 ปีที่แล้ว +3

    സൂപ്പർ.. ഇങ്ങോട്ടും വന്നു കാണു

  • @valsanchiyyarathnarayanan69
    @valsanchiyyarathnarayanan69 4 ปีที่แล้ว +1

    ഇതിന്ന് ബീഫ് "സ്റ്റീയർ" ഫ്രൈ എന്നത് പറയുന്നത് എന്താണെന്ന് അറിയില്ലാ എന്ന് പറയുകയുണ്ടായല്ലോ? അതിപ്പോൾ ബീഫ് എണ്ണയൊഴിച്ച് ചീനചട്ടിയിലിട്ട് വളരെ സമയം ഇളക്കികൊണ്ടിരുന്നല്ലോ. അതുതന്നെയാണ് stir എന്ന് ഇടക്ക് ചേർക്കാൻ. താങ്കൾ ബീഫിനെ കയിൽ ഇട്ട് ഇളക്കി ഇളക്കി ഉണ്ടാക്കിയത് "സ്റ്റീയർ" ഫ്രൈ.

  • @jamsheerverol3866
    @jamsheerverol3866 4 ปีที่แล้ว

    സുപ്പർ. സരിത ചേച്ചി ഫിലിമിൽ അഭിനയിക്കുന്നു ഉണ്ടാ

  • @unnivgokuldas8708
    @unnivgokuldas8708 4 ปีที่แล้ว

    Supar

  • @ajalpulikkal1312
    @ajalpulikkal1312 4 ปีที่แล้ว

    ബീഫ് ഫ്രൈ പൊളിച്ചുട്ടോ .........

  • @siniashokkumarsini6460
    @siniashokkumarsini6460 4 ปีที่แล้ว

    ഞാൻ അജു ചേട്ടനെ വിളിക്കണം ന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു കുറച്ചു nalayallo കണ്ടിട്ട്.. പറമ്പിലെ എന്തൂട്ട് തേങ്ങ യെങ്കിലും പൊട്ടിച്ചു കൂട്ടാൻ വെക്കാൻ പറയണം ന്ന് വിചാരിച്ചു

  • @HouseofTasty
    @HouseofTasty 4 ปีที่แล้ว

    👍👍

  • @kingnaattalan6941
    @kingnaattalan6941 4 ปีที่แล้ว +1

    കാത്തിരുന്നു കണ്കഴച്ചു അജുവേട്ടാ... എവിടെ ആയിരുന്നു

  • @nayanasaji177
    @nayanasaji177 4 ปีที่แล้ว

    Supper aju chettaa

  • @sandeepchandra9555
    @sandeepchandra9555 4 ปีที่แล้ว +1

    Kidu.. verity ayirunnu

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 ปีที่แล้ว +1

    ഞാൻ എല്ലാം ദിവസം നോക്കും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന് കാത്തിരുന്നു വന്നു

  • @kripaunnikrishnan2063
    @kripaunnikrishnan2063 4 ปีที่แล้ว

    Adipoli . chechiyute dress kalakii

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam 4 ปีที่แล้ว

    Saridha innu sunnari Aayitund stay 🤝👍

  • @priyaavinash3816
    @priyaavinash3816 4 ปีที่แล้ว

    Adipoli👌👌 undaki nokam

  • @daisygeorge1708
    @daisygeorge1708 4 ปีที่แล้ว

    Saritha always,criticising him and trying to find fault of him.he is very innocent.

  • @shefeelveliyancode9041
    @shefeelveliyancode9041 4 ปีที่แล้ว

    Colour full

  • @sirasvlogs3807
    @sirasvlogs3807 4 ปีที่แล้ว

    അജു etta kurach days ആയി ജോലി തിരക്കാ അത്‌ കൊണ്ട്‌ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല sory

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 4 ปีที่แล้ว

    😍😍😍👌👍

  • @sinimoltv
    @sinimoltv 4 ปีที่แล้ว +1

    Super beaf stiiirrrr fry

  • @raheenajad8353
    @raheenajad8353 4 ปีที่แล้ว

    7th class tution veendum thudanganam chechi

  • @umerfaruk2207
    @umerfaruk2207 4 ปีที่แล้ว +1

    ഒരിന്ജ്ജ് കുനു കുനാ അരിഞ്ഞു സൂപ്പർ സംസാരം

  • @user-fz5mw8up4o
    @user-fz5mw8up4o 4 ปีที่แล้ว

    avaru second cut cheythid veendum fry cheyyum njan oru video il kandathanu....arku ariyam hehehe

  • @shameeesiya3914
    @shameeesiya3914 4 ปีที่แล้ว

    Aju chettaa ..super

  • @diljo77
    @diljo77 4 ปีที่แล้ว +3

    Evide aayirunnu...late ayo video idan

  • @greeshmas8223
    @greeshmas8223 4 ปีที่แล้ว +1

    Aju ettaa chechiiii thadichapollundallo..epol kuduthal video kanarilalo

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 ปีที่แล้ว +1

    Klick ai chetta👍👍

  • @avatarnaattarivukal
    @avatarnaattarivukal 4 ปีที่แล้ว

    കൊള്ളാം നന്നായിട്ടുണ്ട്‌

  • @kebikebi787
    @kebikebi787 4 ปีที่แล้ว +1

    👍👍👍😉😉😉

  • @athiravikraman9993
    @athiravikraman9993 4 ปีที่แล้ว +2

    TLC ishttam 😍🔥

  • @ranjishvmr7894
    @ranjishvmr7894 4 ปีที่แล้ว

    അടിപൊളി.. പൊളിച്ചു ട്ടോ

  • @harisOdavath
    @harisOdavath 4 ปีที่แล้ว

    Super video 👍👍

  • @sharikadevan6559
    @sharikadevan6559 4 ปีที่แล้ว

    Ajuvetta sarithechi super

  • @robinjose1411
    @robinjose1411 4 ปีที่แล้ว +1

    Superb 👏👏

  • @TheMohanlal
    @TheMohanlal 4 ปีที่แล้ว +3

    Adipoli

  • @bijupn7739
    @bijupn7739 4 ปีที่แล้ว

    സൂപ്പർ 💞💞