വേപ്പിലകട്ടി// ചമ്മന്തിപ്പൊടി //Veppila Katti//How To Make Chamanthippodi

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 598

  • @shamilkalody2868
    @shamilkalody2868 4 ปีที่แล้ว +1

    Nighale video yeniku orupadishatamayi ആദ്യമായി kandadh aaruperude വീടും adukalathotavum ആണ് adhinde ശേഷം വീഡിയോസ് കാണാൻ thudanghiyad സൂപ്പർ

  • @kvshyni6601
    @kvshyni6601 4 ปีที่แล้ว

    Enikku eshtamanu pazhakanjiyil meen curry kootti kazhikkan. Athupole biriyani kazhichittundu vannittu mathi mulakittathu kootti choru kazhikkan eshtamanu

  • @mohanradhakrishnan8395
    @mohanradhakrishnan8395 ปีที่แล้ว +1

    Dear sir,
    Veppilakatti is made out of
    Narakathintte Ela.

  • @reshmadeepak4217
    @reshmadeepak4217 5 ปีที่แล้ว +3

    എത്ര കണ്ടിട്ടും മതിയാകുന്നില്ല. എന്തിനാ ഒരു പറ ഉണ്ണുന്നെ ആവശ്യത്തിന് പോരെ ചേച്ചി കലക്കി.

  • @sheejathomas2543
    @sheejathomas2543 5 ปีที่แล้ว +1

    Ethanalle aarogyathinte rahasyam.... njanum alla curryilum curryveppilla kooduthal cherkkum...

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      sheeja thomas ente channelum koodi onnu subscribe cheyyumo plz

  • @StorytellingCouple
    @StorytellingCouple 5 ปีที่แล้ว +18

    ഒരു ചാനലിലെ വീഡിയോസ് കാണുമ്പോൾ അതിനു കാണുന്നവരുടെ മനസ്സ് നിറയ്ക്കാൻ കഴിയുന്നുണ്ടെങ്കിൽ അതിലും വലിയൊരു വിജയം ഇല്ല. എനിക്ക് ഇവിടെ സരിതേച്ചിയെയും അജു ചേട്ടനെയും കാണുമ്പോൾ അത് പോലൊരു ഫീലിംഗ് കിട്ടുന്നുണ്ട്. അത് കൊണ്ട് തന്നെ എല്ലാ വിഡിയോസും ഇത്തിരി വൈകിയാലും മുഴുവൻ തന്നെ കാണാറുണ്ട്. ചരിത്രം ഞങ്ങളിലൂടെ എന്ന ആ വീഡിയോസ് കാണുമ്പോൾ പലപ്പോഴും ആ പഴയ കാലഘട്ടം ഉള്ളിൽ നല്ലൊരു സിനിമ പോലെ ചിത്രീകരിച്ചു കാണാറുണ്ട്. എന്തൊക്കെ പറഞ്ഞാലും ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയി മാറിക്കഴിഞ്ഞു.
    പിന്നെ പതിവ് പോലെ ഈ വിഡിയോയും സൂപ്പർ തന്നെ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      Thank you dear 😍😍😍😍

    • @ALAPPYCOM
      @ALAPPYCOM 5 ปีที่แล้ว +1

      Ente e kunju channel koodi subscribe cheyyamo please

    • @velupugazh9842
      @velupugazh9842 5 ปีที่แล้ว

      സരിത യുടെയും അജിത് ന്റെയും വിജയം ഇവിടെ മനസ്സിലായി..
      ഒരുപാട് നല്ല പ്രേക്ഷകർ ഉളളതു
      തന്നെ..
      എല്ലാം നന്നായി💯

    • @Izuvlog0
      @Izuvlog0 5 ปีที่แล้ว

      Storytelling Couple Samini & Girish ente channel onnu subscrib cheyumo?? Pls suprt mee

  • @nidhidev3161
    @nidhidev3161 5 ปีที่แล้ว +36

    വേപ്പില കട്ടി സൂപ്പർ😍😍😍 ചോറിനെ കുറിച്ചുള്ള ചോദ്യങ്ങൾ കേട്ട് പകച്ചു പോയി എന്റെ ബാല്യം ഭയങ്കരം തന്നെ😊😊😊😊😊😊😊😊😊

    • @ajuslearningclass9069
      @ajuslearningclass9069 5 ปีที่แล้ว

      😂😂😂🤣🤣🤣

    • @sajanss649
      @sajanss649 5 ปีที่แล้ว

      Ethil kurachu kayam koode cherthal kooduthal teast untakum venamenkl kure muringa elayum koode varuthu cherkam annu thonunnu . dianajelaja

    • @Izuvlog0
      @Izuvlog0 5 ปีที่แล้ว

      Nidhi dev ente channel onnu subscrib cheyumo?? Pls suprt mee

    • @Izuvlog0
      @Izuvlog0 5 ปีที่แล้ว

      AJU'S LEARNING CLASS ente channel onnu subscrib cheyumo?? Pls suprt mee

    • @Izuvlog0
      @Izuvlog0 5 ปีที่แล้ว

      SAJAN SS ente channel onnu subscrib cheyumo?? Pls suprt mee

  • @mayavinallavan4842
    @mayavinallavan4842 5 ปีที่แล้ว +1

    Chetayi amma undakkaunnad, kurekoodi thenga undakum malli cherkilla varuth uralil ittu podich arakallu kazhuki unakii thudach, ittu vekkanulla bharaniyum vayilil unakiyedukkum) vellam thodade arakum enna thelinju varum ennitt naranga valuppathil urulakalaki, bharaniyil sookshichu vekkum 1year kooduthal irikkum, vellyammachi veliyil ulla makkalku koduthuvidan igane undakkum, chetayi undakiyadupole undakkum malli cherkilla uzhunnu cherkkum ithinu njagal chammanthi podi ennu parayum.

  • @muralidasck5906
    @muralidasck5906 4 ปีที่แล้ว +1

    Choru chodyam kettu chirichu chathu. Utharaghal supper

  • @dr.shivnarayan585
    @dr.shivnarayan585 3 ปีที่แล้ว

    സന്മനസ്സ് ഉള്ളവർക്ക് സമാധാനം 💞
    നിങ്ങളുടെ നിഷ്കളങ്കമായ തൃശ്ശൂർ ശൈലി സംസാരം ആണ്‌ എനിക്ക് ഏറെ ഇഷ്ടമായത് 👏👏👏

  • @thesreefkp5556
    @thesreefkp5556 5 ปีที่แล้ว +1

    ഞാൻ രണ്ടു ദിവസമായി നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക് ചെയ്യുന്നുണ്ട് നിങ്ങള് രണ്ടാളും സംസാരം ഒരു രക്ഷയും ഇല്ല

  • @sushamaskitchen8358
    @sushamaskitchen8358 5 ปีที่แล้ว +1

    Ajuu... Sarithakuti... Super veedioto chechine polullavarku oru padu santhoshavum njanu full vegiteriyananu sarithakutiku ithu undakumbolu oru santhoshalyalo ini chechiku veruthe thonniyathanavo ningalu ranfalum chirichu kanunnanu ee chechikoke ishtato

  • @aiswaryaaiswarya919
    @aiswaryaaiswarya919 5 ปีที่แล้ว +3

    Veppilakattii Supperb.....chorine kurich onnum parayaanillaa...oru divasam choru kazhichu kaanichu kodutha mathiiiii......

  • @ashokakumarimohanan6613
    @ashokakumarimohanan6613 4 ปีที่แล้ว

    അജു മോന്റെ നർമ്മം കലർന്ന അവതരണം കാണുമ്പോൾ അറിയാതെ ചിരി വരും. സരിത മോളും മിടുമിടിക്കിയാണ്,ല കേട്ടോ.കുഞ്ഞുമോന്റെ ഇടയ്ക്കിടെയുള്ളവരവും കമ ൻറും നല്ലതാണ്. ഞാൻ ഈ അടുത്താണ് ഈ പ്രോഗ്രാം കണ്ടുതുടങ്ങിയത്.നല്ല രസം ഉണ്ട് കണ്ടിരിക്കാം. ദമ്പതിമാരായാൽ ഇങ്ങിനെ വേണം. നിങ്ങ ളു ടെ കുടുംബത്തിനും നിങ്ങളുടെ പ്രോഗ്രാമിനും ദൈവാനുഗ്രഹമുണ്ടാകട്ടെ .. ഇനിയും നല്ല നല്ല പ്രോഗ്രാമുകൾ നിങ്ങളിൽ നിന്ന് പ്രതീഷിച്ചു കൊണ്ട് നിർത്തട്ടെ. .

  • @iveyxvr49
    @iveyxvr49 5 ปีที่แล้ว +2

    Ente appachanum ammachiyum ethepole undakumarunnu pand...thnq dears fr takin g me to my old days

  • @ashrafvp4150
    @ashrafvp4150 5 ปีที่แล้ว +1

    നിങ്ങളുടെ പുറകിലുള്ള മരം എന്താണ് നല്ല ചുവന്ന കായ് കാണുന്നു ചമ്മന്തി പ്പൊടി കാണിച്ചു തന്നതിൽ tx

  • @coracaravittilradjane2378
    @coracaravittilradjane2378 4 ปีที่แล้ว

    Ansitha najeebe .chakka prathamanil chorittu kazhikenda.choru kondu orathaman undaakki kazhicholoo to.

  • @febinmohammed9610
    @febinmohammed9610 5 ปีที่แล้ว

    ente ummachi undakarund vepila chammanthi. veppila kilungunna paruvam avanam enn parayum ithinte paagam😊

  • @fabyjose7708
    @fabyjose7708 2 ปีที่แล้ว

    Chor valare nallathalle eppo venemenkilum kazikam kashandikku nallathanennu avideyo vayichatund

  • @kukku1627
    @kukku1627 5 ปีที่แล้ว +1

    Sooper ajucheataa jangalividend nilamboor pralayam vannittupolum jangal poyilla povillaaaattto

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ഞാൻ അന്ന് വിളിച്ചിരുന്നു പക്ഷെ കിട്ടിയില്ല

  • @sobhanamohan8825
    @sobhanamohan8825 4 ปีที่แล้ว

    വേപ്പിലക്കട്ടിയും തൈരും ചോറും സൂപ്പർ കോമ്പിനേഷൻ ആണ് ചേട്ടാ,സരിതക്കുട്ടി നിങ്ങൾ കോഴിക്കോട് വന്നിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കൽ വരുക കോഴിക്കോടിൻ്റെ സ്പെഷ്യൽ ഐറ്റം കഴിക്കാം ഞാൻ ഉണ്ടാക്കിതരാം വരുന്നോ

  • @saricinoy3110
    @saricinoy3110 5 ปีที่แล้ว +1

    Veppila ennayil varuthu chaithal vayagara taste alle.vepinte kuthundavilalo

  • @sushamaskitchen8358
    @sushamaskitchen8358 5 ปีที่แล้ว +1

    Aju. Sarithakuti ee veepila katti kanichathinu orupadu thanks ❤❤❤ 👍👍

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว +1

      Sushama Divakaran ente channelum koodi onnu subscribe cheyyumo plz

  • @soorajm4325
    @soorajm4325 5 ปีที่แล้ว +14

    ഒരു കിണ്ണം ചോറിൽ എത്ര അരികൾ വെന്തിത്തുണ്ടാകും

  • @devudevika1968
    @devudevika1968 4 ปีที่แล้ว

    Undakki nokki.super.ammakk ishtayi.mol jeggu paranjapole sambar nte teast nn.😜😀😀

  • @tonysunny5747
    @tonysunny5747 4 ปีที่แล้ว

    Program Adipoli Njanum Thrissurkarananu I'm working in army (Bangalore) Njanum ente bharyayum cookingil experiment cheyyarundu

  • @binnychandy6895
    @binnychandy6895 5 ปีที่แล้ว +2

    Try half a cup of,roasted kadala parippu.. instead of, coconut, it's also good and tasty...👍

  • @anilcheriyan5290
    @anilcheriyan5290 4 ปีที่แล้ว

    Enik ajune onnu Neril kannan othiri agrahamund

  • @truetvbasheermuhammad1486
    @truetvbasheermuhammad1486 5 ปีที่แล้ว +1

    കഴിച്ചു നോക്കിയപ്പോ എന്തൊക്കെയോ കൂടുതൽ ഉള്ളതുപോലെ വേപ്പില കൂടുതലാണെന്ന് ഒരു സംശയം ഉണ്ടല്ലോ അതു കുറച്ചുകൂടി കുറ കുവായിരിക്കും നല്ലത് ആണോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      വേപ്പില ഇതിൽ ചേർത്തിരിക്കുന്നത് കുറവ് ആണ്

    • @truetvbasheermuhammad1486
      @truetvbasheermuhammad1486 5 ปีที่แล้ว

      നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയത് വേപ്പില കൂടുതലായിട്ട് കുറവാണെന്നാണ് ഓക്കേ

  • @josephshain528
    @josephshain528 4 ปีที่แล้ว

    Anu eatta vellam para aa vekthi ithu undaki athu maayi kanji kalathil chaadum

  • @valsammamathew9876
    @valsammamathew9876 5 ปีที่แล้ว +3

    അജുവിന്റെ വിടിയോ നല്ല രീതിയിൽ ആണ് ചെയ്യുന്ന ത് വളരെ ഇഷ്ടമായി. നിങ്ങളുടെ family God bless you

    • @sanmariasince.1834
      @sanmariasince.1834 5 ปีที่แล้ว

      VALSAMMA MATHEW ente channelum koodi onnu subscribe cheyyumo plz

  • @mohans7896
    @mohans7896 5 ปีที่แล้ว +1

    Veppila kattikku. Vadugappule. Ela. Samam. Cheerkkanam

  • @eginantony4396
    @eginantony4396 5 ปีที่แล้ว +2

    Chammanthii podii super aaa..👍kurachuu unakkachammeen kudii podichuu charthaal powlikum👍👍👌

  • @rejitpra1976
    @rejitpra1976 5 ปีที่แล้ว +1

    Veppilakatti undakkumbol narakathinte Ila cherkkille

  • @sobhababu774
    @sobhababu774 4 ปีที่แล้ว

    Ninghal veppila katti undakkiyappol njn um undaki

  • @nafi1667
    @nafi1667 5 ปีที่แล้ว +6

    പുലർച്ചെ 3മണിക്ക് ചോറ് തിന്നാൻ വേണ്ടി മാത്രം ആണോ എഴുനെല്കുനത്

  • @abhilashtv8163
    @abhilashtv8163 5 ปีที่แล้ว +1

    Ningal choru thikanjillenkil chettante veettil ninnum vangarundo?

  • @abhilashtv8163
    @abhilashtv8163 5 ปีที่แล้ว +1

    Meenano erachiyano choril kuzhakkan eluppam?

  • @prasadpettannuayikotteaimw6105
    @prasadpettannuayikotteaimw6105 5 ปีที่แล้ว

    Kollam nattilvarumbol undakkinokkanam evidathe kary veappila kollilla

  • @soorajm4325
    @soorajm4325 5 ปีที่แล้ว +1

    ഒരു ലക്ഷം subscriber ആയതിനു, അജു ഏട്ടനും സരിത ചേച്ചിക്കും കൂടെ ജഗു മോനും ഇരിക്കട്ടെ കുതിരപവൻ

  • @balujayasree
    @balujayasree 4 ปีที่แล้ว

    Kariveppila podi anu parayuka. Vepilla katti ennu parayan athu narakathindey ela anu upayogikunnatthu

  • @pradeepnc7799
    @pradeepnc7799 4 ปีที่แล้ว +1

    Chooril arro kayivisham kodutho aa pulliku

  • @sharaffx
    @sharaffx 5 ปีที่แล้ว +1

    Hi, sarithaa..ajuvettaa.. Chammanthi 👌👌👍😋.Ansidayude questionsinu answer avaru thanne kandu pidikkatte.. Nammalkku adinonnum time illa. Nammal ajuvettande videos kanan vandi kashtappetta samayam kandethunnad. Veetil pala vida karyangal. Povan para samshaya rogiyod.

  • @manihowmanyexpenseinoperat4895
    @manihowmanyexpenseinoperat4895 4 ปีที่แล้ว

    Hi brother vappla kattike naranga ela ane use chayandete allata vappela alla mind it

  • @sarathcbbabu6345
    @sarathcbbabu6345 5 ปีที่แล้ว

    ആദ്യയിട്ടാ ഇങ്ങനെ ഒരു ഐറ്റം കാണണേ.. സംഭവം കണ്ടാൽ അറിയാം ഇതു കൂട്ടി ഒരു കിണ്ണം ചോറ് തട്ടാൻ പറ്റും..

  • @mujeebparammal6456
    @mujeebparammal6456 4 ปีที่แล้ว +1

    Veppilakku pakram chembaratthi ila pattumo?…veettil athe ullu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      അപ്പോൾ ചെമ്പരത്തി കട്ടി ആകില്ലേ 😄😄😄

  • @diljithnandakumar
    @diljithnandakumar 5 ปีที่แล้ว

    Veppila katti korach moist content aayi undaa aaki aanallo indaavaaru ...athum ithum onnano ?
    Ith veppila podi alle ?
    Veppilakattiyil naranga Ela idille ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ഓരോ സ്ഥലത്തും വിത്യാസം കാണും വേപ്പില കട്ടിക്ക്

  • @beenageorge7273
    @beenageorge7273 5 ปีที่แล้ว +1

    Irumpinde chattiyanno upayoghichathu🤔🤔🤔chatti season cheyunnathu koodi parayamo?

  • @muhammadmomi7213
    @muhammadmomi7213 4 ปีที่แล้ว

    Ith ethra dhivasam kedu koodaathe vekkaam

  • @Cl_in_jo
    @Cl_in_jo 5 ปีที่แล้ว

    cash phone ൽ charge ചെയ്തിരുന്നു ചുവന്ന വള്ളിച്ചിര Send ചെയ്യുമോ പച്ച മാത്രമേ പിടിച്ചുള്ളൂ. ചുവപ്പാണ് എല്ലാവർക്കും ഇഷ്ടം

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว

    Ethinte recipe njan aneshich nadakuvayirunnu kitti supper 👌👌😍😍

  • @dhaneshdasan9869
    @dhaneshdasan9869 5 ปีที่แล้ว

    ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും സംഗതി കൊള്ളാം👍 ഭായ് പറഞ്ഞപോലെ പ്രവാസികൾക്ക് അവിടേക്ക് കൊണ്ടുപോകാം

  • @preethaprakash4129
    @preethaprakash4129 4 ปีที่แล้ว

    പുതിയ രീതിയിൽ ഒരു വേപ്പില കട്ടി supper

  • @geethushiju7209
    @geethushiju7209 4 ปีที่แล้ว +1

    അജു ചേട്ടാ, സരിതെച്ചി ഞാൻ നിങ്ങളുടെ വലിയ ഒരു aradhikayanu എന്റെ മക്കൾ ayathika, അങ്കിത അവരും എന്നോടൊപ്പം ഈ ചാനൽ കാണുന്നുണ്ട് ഒരു ഹായ്‌ പറയോ അവരോട്

  • @balujayasree
    @balujayasree 4 ปีที่แล้ว

    Non veg recipe allaatha ella videos kannunu.... Adipoli kariveppila chutney or podi

  • @sophievarghese3102
    @sophievarghese3102 5 ปีที่แล้ว +1

    Njan undakkarndu but malli veluthulliyum idathilla. Kurachu kurumulakum cherkum

  • @georgejosephv4895
    @georgejosephv4895 4 ปีที่แล้ว

    പൊടിക്കുമ്പോൾ ഉപ്പും പുളിയും ചേർക്കുമ്പോൾ തന്നെ കുറച്ചു ശർക്കര കൂടി ചേർത്തു പൊടിച്ചാൽ ടേസ്റ്റ് കൂടും

  • @atheenie7538
    @atheenie7538 5 ปีที่แล้ว +1

    ithil naarakathinte ila (lemon leaf) add cheyyarundu

  • @BtechMIXMEDIA
    @BtechMIXMEDIA 5 ปีที่แล้ว +1

    ഔട്ട്ഡോർ കുക്കിങ്ങ് നടത്തുബോൾ ഇത്ര ശബ്ദ്ധം എങ്ങനെയാണ് കിട്ടുന്നത് മൈക്ക് കാണുന്നുമില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ഈ ക്യാമറക്ക് മൈക്കിന്റെ ആവശ്യം ഇല്ല

  • @ansithanajeeb25ansi69
    @ansithanajeeb25ansi69 5 ปีที่แล้ว +8

    Cheta ethu choril mix cheyth undakan patumo

    • @ADARSH-jp3kp
      @ADARSH-jp3kp 4 ปีที่แล้ว

      🤣🤣🤣🤣🙏 ivide undalo alu

    • @ADARSH-jp3kp
      @ADARSH-jp3kp 4 ปีที่แล้ว

      Ivide undalo alu 🤣🙏🙏🙏🙏

    • @shamilkalody2868
      @shamilkalody2868 4 ปีที่แล้ว

      എന്നാലും anshidhaa

  • @vloggerkannan9042
    @vloggerkannan9042 4 ปีที่แล้ว

    ഞങ്ങൾ വേപ്പില എന്നല്ല പറയുന്നത് കറിവേപ്പില എന്നാണ് .പേര് കേട്ടപ്പോൾ ഞെട്ടി പോയി വേപ്പില യോ കയ്പില്ലേ എന്നൊക്കെ. എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോയും ഇഷ്ടമാണ് .Lock down വന്നപ്പോഴാണ്youtube കൂടുതലായി കാണാൻ തുടങ്ങിയത് .എനിക്ക് സംസാരരീതി ഒത്തിരി ഇഷ്ടപ്പെട്ടു.

  • @sahirashafi9770
    @sahirashafi9770 5 ปีที่แล้ว

    Rock salt nallath alukal rock salt
    Use cheyatha kond pala asukangal
    Undakunath

  • @soniamatthew944
    @soniamatthew944 5 ปีที่แล้ว +1

    Healthy recipes iniyum prathikshikunu..

  • @JeenaPrasad
    @JeenaPrasad 5 ปีที่แล้ว

    തീർച്ചയായും ഉണ്ടാക്കി നോക്കാം... ningalu kiduu aanu ttaaa

  • @babujithin7825
    @babujithin7825 5 ปีที่แล้ว

    Hai അജുവേട്ട സരിതേച്ചി നിങ്ങളുടെ ഇല്ല പ്രോഗ്രാമുകളും ഒന്നിനൊന്നു മെച്ചമാണ്.
    സമയം പോകുന്നത് അറിയില്ല നിങ്ങൾ ഇടുന്ന പാചകകങ്ങൾ ഞാനും ഇടക്ക് പരീക്ഷിക്കാറുണ്ട് almost superb 👍പിന്നെ ആ ചോറിനെ കുറിച്ച് സംശയം ചോദിച്ചയാൾ നിങ്ങളെ ഒന്നു ആക്കിയത് ആണ്, അവൾക്കോ /അവൻക്കോ ഞാനാണേൽ നല്ല ഒന്നൊന്നര മറുപടി കൊടുത്തേനെ പിന്നെ ജീവിതത്തിൽ ഇജ്ജാതി ചോദ്യങ്ങൾ അവളോ /അവനോ ചോദിക്കില്ല (മിക്കവാറും അതൊരു വ്യാജൻ ആകാനാണ് സാധ്യത ) വിട്ടു പിടി അജേട്ടാ... 😁😁All The Best Wishes to അജേട്ടേൻ, സരിതേച്ചി, ജഗ്ഗു മോൻ 💐💐💐✌️ജിതിൻ ബാബു ചിറനെല്ലൂർ , കേച്ചേരി

  • @sheelaviswam9845
    @sheelaviswam9845 ปีที่แล้ว

    Super unt aki nokum

  • @meghavignesh2324
    @meghavignesh2324 5 ปีที่แล้ว +3

    Sarithachechi ishtam ajuchettan othiri ishtam.... pcod ku patiya aedelum food video edamo?? Angerku choru ishtayrkum pine comment sradhikapedan vendiyavum engane okke.... epo chetan mooparde comment vayichulo aalu popular ayilo santhoshavum ayikanum...

  • @sudaradh9007
    @sudaradh9007 5 ปีที่แล้ว

    veppila kadayil ninnu thanne kittaan ulloo ...

  • @bini_bharathan
    @bini_bharathan 5 ปีที่แล้ว +14

    വറുക്കുമ്പോൾ ഉപ്പ് ചേർക്കുമ്പോ കണ്ട്രോൾ പോവും ന്ന് കേട്ടപ്പോ ചിരി വന്നു..
    ചോറ് സംശയങ്ങൾ കേട്ടിട്ട്... എന്റമ്മോ വയറുവേദന വന്നു..
    സരിത ഇടക്കിടക്ക് video il വരണം ട്ടാ... പിന്നെ മോനും
    ജഗ്ഗു മോന്റെ നമസ്കാരം അടിപൊളി

    • @ആമീസ്അടുക്കള
      @ആമീസ്അടുക്കള 5 ปีที่แล้ว

      നിങ്ങളെ കളിയാക്കി താണ് ചോറിന്റെ കാര്യം പറഞ്ഞിട്ട് കാര്യമാക്കണ്ട

    • @Izuvlog0
      @Izuvlog0 5 ปีที่แล้ว

      വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി. ente channel onnu subscrib cheyumo?? Pls suprt mee

    • @dhanyaamaldev741
      @dhanyaamaldev741 4 ปีที่แล้ว

      ajuchetta supper.

  • @mohans7896
    @mohans7896 4 ปีที่แล้ว +9

    വേപ്പിലകട്ടിക്ക്.കറിനാരങ്ങയുടെതളിരിലവേണം(വടുകപുളിയുടെഇല)

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 5 ปีที่แล้ว

    അജു ഭായ് ആ കറിവേപ്പില ചമ്മന്തിപ്പൊടി പായ്ക്കറ്റിലാക്കി കൊറച്ച് പാർസൻ അയക്കു ദുബൈലേക്ക് എന്തായാലും നല്ല വീഡിയൊ ആയിരുന്നു

  • @steffygirish7410
    @steffygirish7410 5 ปีที่แล้ว +1

    Ee Chinese kadai evideninna kitta. Cost ethra

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      തൃശൂർ AKP പോസ്റ്റ്‌ ഓഫീസ് റോഡ് , 411 രൂപ

  • @divyaa3165
    @divyaa3165 5 ปีที่แล้ว

    Haii chechi and chettan ningalude veedu correct evadeya....

  • @deepadeependran3457
    @deepadeependran3457 4 ปีที่แล้ว

    ബ്രാഹ്മിൻസ് സ്പെഷ്യൽ ആണ് വേപ്പിലക്കട്ടി... curd rice നു ഒപ്പം super ആണ്.. നാരങ്ങ ഇല ഇടുമെന്നു തോനുന്നു.. കോളേജിൽ പഠിക്കുമ്പോൾ എന്റെ കൂട്ടുകാരി കൊണ്ടു വരുമായിരുന്നു. അതിൽ കറിവേപ്പിലയുടെ taste നു ഒപ്പം നാരങ്ങ ഇലയുടെ taste ഉണ്ടാകാറുണ്ട്

  • @garlickitchen898
    @garlickitchen898 4 ปีที่แล้ว

    കറി വേപ്പില യാണോ ഇതിന് ഉപയോഗിച്ചത്....

  • @abymonmelbhagath7112
    @abymonmelbhagath7112 4 ปีที่แล้ว +1

    ചേട്ടൻ്റെ വിഡിയോ നല്ലരസംമാണ് 'മെളക് .എന്ന് പറയുമ്പോൾ എരിവ് തോന്നും

  • @ambikas.s.316
    @ambikas.s.316 5 ปีที่แล้ว

    വറ്റൽ മുളക് കഴുകിയ ശേഷം ആണോ പൊടിക്കുന്നത്, അതേ കുറിച്ച് ഒന്നു പറയാമോ

    • @meee2023
      @meee2023 5 ปีที่แล้ว

      Njangal kazhukarund....Nala podi undakarund.....

  • @jayadamodaran4614
    @jayadamodaran4614 5 ปีที่แล้ว +1

    Chilappo vannam vekkan arenkilum paranjikoduthu kanum choru kandamanm kazhikkanamennu. Atha ellam choru samsayam.

  • @prajeeshkannan4436
    @prajeeshkannan4436 4 ปีที่แล้ว

    Chorumol enthiye coronapidicho

  • @shanmohammed7680
    @shanmohammed7680 5 ปีที่แล้ว +1

    കറിവേപ്പില 'ചമ്മന്തി സുപ്പർ പിന്നെ നിങ്ങളുടെ അവതരണം സുപ്പറാണ് രണ്ടു അല്ല മുന്നു പേർക്കും നല്ലയിരിക്കട്ടെ. പിന്നെ ഇന്ത്യൻ ഡിഷ് സുപ്പർ വെസ്റ്റൻ ഒന്നു പരിക്ഷിക്കുമോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว +1

      ചെയ്യാട്ടോ 👍👍👍

    • @shanmohammed7680
      @shanmohammed7680 5 ปีที่แล้ว

      ധൈര്യമായി ചെയ്തോ ചേട്ട ചേട്ടന്റയും ചേച്ചിയുടെയും അവതരണം സുപ്പറാണ് എന്റെ ഫുൾ സപ്പോർട്ട് ഉണ്ട് പിന്നെ കുടുക്കാച്ചി ബിരിയാണിടെ ഒരു എപ്പിസോഡ് ചെയ്യൻ പറ്റോ ചെട്ട

  • @abhilashtv8163
    @abhilashtv8163 5 ปีที่แล้ว

    Ningal chayayude koode chorano thinnunnathu?

  • @londonmedia4939
    @londonmedia4939 4 ปีที่แล้ว

    വേപ്പില അത്രക്ക് കൂടുതൽ വേണോ ?

  • @sayeedkp7212
    @sayeedkp7212 5 ปีที่แล้ว

    Hai, nalla santhushta kudumbam.super recepe.ennum daivam nallathu varuthatte

  • @rathipr2098
    @rathipr2098 5 ปีที่แล้ว +1

    Enike ishtam illa item anu ethu sharikum eppozhanu preparation kandathe thanks

  • @KareemnpKareemnp
    @KareemnpKareemnp 5 ปีที่แล้ว +1

    വേപ്പില കൊണ്ട് ഇങ്ങനെ ഒരു ഐറ്റം ആദ്യമായിട്ടാ കാണുന്നത് സൂപ്പറായിട്ടുണ്ട് ചേട്ടാ
    ജ ഗുവിന്റെ ഒരു Bi G നമസ്കാരം സന്തോഷം ജഗു സ്

  • @manoharanmstarchanal1824
    @manoharanmstarchanal1824 4 ปีที่แล้ว

    കൊണ്ടാട്ടമുളക് അടിപൊളിയാട്ടോ

  • @sudeepkarthyayan7010
    @sudeepkarthyayan7010 4 ปีที่แล้ว

    Keralathil #beef anu ellam, beef thoran, beef aviyal, beef kalan, beef payasam( no sugar), beef itli, beef puttu, beef with chira thoran, chili beef, beef porichathum& kaya uperiyum, beef niruthi porichathu, beef kuzhimanthi, beef with porota chuduvellathil vevichathu, beefum pediyum, beefum & pathriyum varuthathau, beef chammathi, beef pickle, beef kodatam, beef with soya, beef boti currry, ...Etc Nallananam viewers ne kittum, location matti pidichal mathi...

  • @robinhood-xu7ym
    @robinhood-xu7ym 4 ปีที่แล้ว +1

    Super vepala podi , nice

  • @sar5318
    @sar5318 5 ปีที่แล้ว +1

    Luv u jagguu😍......veppilakkatti aayi varan etra samayam venam

  • @abhilashtv8163
    @abhilashtv8163 5 ปีที่แล้ว

    Ningal pallu thechittano pallu thekkatheyano chorunnunnathu?

  • @Shiju2478
    @Shiju2478 5 ปีที่แล้ว

    Choru kadha ketu othiri chiruchu...... Aju cheta adipoly. Love to watch your vedio s

  • @nirmaladevi2499
    @nirmaladevi2499 5 ปีที่แล้ว

    Teetta rapayi. Akum .live it./...my vallicheera two cheenju poyi.. due to heavy rain..

  • @abdullahibnabdulhameed4754
    @abdullahibnabdulhameed4754 5 ปีที่แล้ว

    ഒരു ലക്ഷം Subscribers ആയ അജൂട്ടനും സരിതക്കും ജഗ്ഗുവിനും ഒരായിരം അഭിനന്ദനങ്ങൾ.

  • @hanisreemaneesh7140
    @hanisreemaneesh7140 5 ปีที่แล้ว

    ഹായ് ചേട്ടാ, ചേച്ചി, ജഗ്ഗുട്ടാ... എന്തുണ്ട് വിശേഷം?

  • @sudhakarankp1300
    @sudhakarankp1300 5 ปีที่แล้ว

    ന്നായിട്ടുണ്ട്. വേപ്പിലക്കട്ടിയിൽ നാരങ്ങായില ചേർക്കണ്ടേ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 ปีที่แล้ว

      ഇവിടെ ചേർക്കാറില്ല അതുകൊണ്ടാണ് നാരങ്ങയുടെ ഇല ചേർക്കാതിരുന്നത്.

  • @rashmikannoth5515
    @rashmikannoth5515 5 ปีที่แล้ว +1

    Enikk ari enthanennupolum ariyilla so ansibayod ee vazhikk varikaye cheyyaruthennu thazmayayi apekshichu kollunnu

  • @meeragiles5688
    @meeragiles5688 4 ปีที่แล้ว

    Add kayak makes good flavour

  • @sreekumari343
    @sreekumari343 4 ปีที่แล้ว

    Eniku Jugu ne valiya esta manu aa namaskaram parachil athil eara estam

  • @geodthommana3583
    @geodthommana3583 5 ปีที่แล้ว

    Eth camera aanu use chyunath vdo shoot cheyan..?

  • @snehalathanair1562
    @snehalathanair1562 5 ปีที่แล้ว +1

    Good for health.......colourful pretty sweet Saritha, Aju, and mom .......
    Another idea is to wash curry leaves and put it on newspaper or cloth and keep it in fan for 2 days....adhu dry agum , pinne varuthu edukkuga
    ...eluppam kazhiyum