ചെറിയേട്ടന്റെ സ്പെഷ്യൽ ബീഫ് വരട്ടിയത് //Beef Roast //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 756

  • @PRANAVVELAMBATH
    @PRANAVVELAMBATH 4 ปีที่แล้ว +188

    ചെറ്യേട്ടണ്ടേ ബീഫിനും, കള്ളിമുണ്ടിനും ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍

  • @Liy_aah._
    @Liy_aah._ 4 ปีที่แล้ว +140

    ചേട്ടന്മാരൊക്കെ സൂപ്പർ ആട്ടോ ഇക്കാലത്ത് ബന്ധങ്ങൾ വേർപിരിയുമ്പോൾ നിങ്ങളുടെ ജീവിതവും കാണുമ്പോൾ കൊതിയാവുന്നു

    • @nishabputhuveettil4266
      @nishabputhuveettil4266 4 ปีที่แล้ว +1

      They fight like chicken after they made this video

    • @shanibaskitchen5178
      @shanibaskitchen5178 4 ปีที่แล้ว

      Correct 👍

    • @sudhakaranpanicker6858
      @sudhakaranpanicker6858 4 ปีที่แล้ว

      ഹായ് എന്താ തോട്ടം പുതിന ഔരു ബ്ലോഗ് വേണം ,കുറച്ചു ദിവസം എവിടെ ആയെരുന്നു ???

    • @sudhakaranpanicker6858
      @sudhakaranpanicker6858 4 ปีที่แล้ว

      Valliyattan സൂപ്പർ ഹീറോ

    • @sangeethanair6882
      @sangeethanair6882 3 ปีที่แล้ว

      Ennikum

  • @LEGEND-mq3hv
    @LEGEND-mq3hv 4 ปีที่แล้ว +159

    ബീഫും ഉപ്പും സവാളയും മാത്രമാണ് പുറത്ത് നിന്ന് വാങ്ങിയത് അല്ലേ അജുവേട്ടാ......??? ഇങ്ങനെ സ്വയംപര്യാപ്തരാവണം നമ്മളോരോരുത്തരും..💪💪💪💪💪💪

  • @unnikrishnanunni2502
    @unnikrishnanunni2502 4 ปีที่แล้ว +42

    കുടുംബ ബന്ധങ്ങൾ അറ്റുപോകാതെ ഇപോഴും സൂക്ഷിക്കുന്ന നിങ്ങൾക്ക് എന്റെ ഒരു ബിഗ്‌ സല്യൂട്ട്

  • @rashidrashi2841
    @rashidrashi2841 4 ปีที่แล้ว +50

    കുകിംഗ് ചെയ്ത ചെറിയെട്ടനും
    അവതാരിക ചേച്ചിയും മോനും ചേട്ടനും അടിപൊളി nice family
    👍👍👍✌️ ✌️

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +40

    ആ കറിയേക്കാൾ ഇഷ്ട്ടം നിങ്ങളുടെ സ്നേഹത്തിനാണ് ' എന്തു ചെയ്താലും ഹൃദയം നിറഞ്ഞ് ചെയ്ക അതിന് രുചി വേറെ തന്നെയാണ്. അഭിനന്ദനങ്ങൾ.

  • @pravasikunnamkulam2964
    @pravasikunnamkulam2964 4 ปีที่แล้ว +64

    ഇങ്ങനെത്തെ ഏട്ടന്മാരെ കിട്ടണെങ്കിലും കുറച്ചു ഭാഗ്യം വേണം .😍

  • @lathaanilkumar7122
    @lathaanilkumar7122 4 ปีที่แล้ว +56

    അജുന്റെ ചെറിയേട്ടന്റെ തോട്ടം അടിപൊളി. അജു കുറച്ചൂടെ പച്ചക്കറി കൃഷി തുടങ്ങണം. പോരാ...

  • @sajuantony6486
    @sajuantony6486 4 ปีที่แล้ว +1

    നല്ല ചെറിയട്ടൻ ചെറിയേട്ടന്റെ കറി ആയതു കൊണ്ട് എന്തായാലും ഞാൻ ചെയ്ത് നോക്കും ഞാൻ കടലയും മത്തങ്ങയും വച്ചു എന്താ ഒരു ടെസ്റ്റ് സൂപ്പർ......

  • @kattoos5258
    @kattoos5258 4 ปีที่แล้ว +93

    ചെറിയേട്ടന്റെ ഇടക്കിടെയുള്ള അരക്കിലോ യെല്ലെ ഉള്ളു 😂😂😂😂 അടിപൊളി

  • @sumadhir3227
    @sumadhir3227 5 หลายเดือนก่อน

    സ്നേഹം നിറച്ച പാചകം..അടിപൊളി..ഏട്ടൻ മാർക്കും കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്ന സഹോദരിമാർക്കും..ബിഗ് സല്യൂട്ട് 👏👏👏❣️❣️❣️👌👌👌👍🏻👍🏻ചെറ്യേട്ടന്റെ മുഖത്തു.നല്ല സന്തോഷവും...തൃപ്തിയും..❣️❣️

  • @pilathottathil1
    @pilathottathil1 4 ปีที่แล้ว +13

    ബീഫിനേക്കളും ചെറിയെട്ടന്റെ അടുക്കള തോട്ടം ഇഷ്ട്ടം👍👍

  • @gdknr
    @gdknr 4 ปีที่แล้ว +12

    അജു ഏട്ടാ എല്ലാവരും സ്പെഷ്യൽ എന്ന് പറഞ്ഞു പല സാധനങ്ങളും ഉണ്ടാക്കും പക്ഷെ ഒരു സ്പെഷ്യലും കാണില്ല പക്ഷെ ഇത്‌ ഒന്നൊന്നര സ്പെഷ്യൽ ആയി പ്പോയി ഇത് കാണുമ്പോൾ ചെറിയ കുട്ടികൾ ഗുളിക കഴിക്കാൻ വേണ്ടി ചെറു പഴത്തിൽ തിരുകി വെച്ചു കഴിപ്പിച്ച കഥ ഓർമ വരുന്നു പച്ചക്കറി കഴിക്കാത്തവർക്കു വേണ്ടി ചെറിയേട്ടൻ കണ്ടു പിടിച്ച പ്രത്യേകം non veg എന്തായാലും സംഗതി സൂപ്പർ സ്പെഷ്യൽ ഈ വിഭവം കാണിച്ചു തന്ന ചെറിയേട്ടനും അജുവേട്ടനും കുടുംബത്തിനും
    Like അടിച്ചോളൂ മക്കളെ 👍👍🙏🙏🙏

  • @santhai5572
    @santhai5572 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ വീഡിയോസ് അടുത്തിടെയാണ് കണ്ടുതുടങ്ങിയത്. നിങ്ങളുടെ സഹോദരസ്നേഹം കണ്ട് മനസ് നിറഞ്ഞു. ഇന്ന് ഇങ്ങനെയുള്ളവരെ കാണാൻ പ്രയാസം. ബന്ധങ്ങൾ വിട്ടുപോകാതെ ഇരിക്കട്ടെ. ഇരിക്കും നിശ്ചയം. ദൈവം അനുഗ്രഹിക്കട്ടെ. 👍👍

  • @rajeshnr4775
    @rajeshnr4775 4 ปีที่แล้ว +18

    അജു ഭായി ചെറിയേട്ടന്ടെ സ്പെഷ്യൽ പോത്ത് വരട്ടിയത് പൊളിച്ചു ഇത് തീർച്ചയായും ഉണ്ടാക്കി നോക്കണം ജഗ്ഗുവിന്ടെ നമസ്കാരം കിടു

  • @unnikmarar
    @unnikmarar 4 ปีที่แล้ว +32

    Cheriyettan super..simple and humble person😊

  • @mariaantony9432
    @mariaantony9432 4 ปีที่แล้ว +4

    ബീഫ് സുപ്പർ അതിലു० സൂപ്പർ നിങ്ങളുടെ ഈ സ്നേഹ० തലമുറ തലമുറയോള० നിലനിലക്കട്ടെ. Hats off cheriyettan

  • @noushooskitchencraft291
    @noushooskitchencraft291 4 ปีที่แล้ว +3

    നിങ്ങളുടെ അവതരണവും സംസാരരീതിയും ചേട്ടനും അനിയത്തിയും ചേട്ടനും അനിയനും തമ്മിലുള്ള സംസാരരീതി പെരുമാറ്റവും കണ്ടാൽ ഏതൊരാൾക്കും മനസ്സിലാക്കാം വളരെ പരസ്പര സ്നേഹത്തോടും സൗന്ദര്യത്തോടും വളരെ ഫ്രീയായി അതിൽ കൂടുതൽ കെട്ടുറപ്പോടെ കൂടി ജീവിക്കുന്ന ഒരു കുടുംബമാണ് നിങ്ങളുടെ എന്ന താങ്കളുടെ ഏതൊരു വീഡിയോയുടെ രണ്ട് മിനിറ്റ് മാത്രം പോലും കണ്ടാൽ ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയും. താങ്കളുടെ ബീഫ് റോസ്റ്റ് അടിപൊളി. ഞാനിന്ന് താങ്കൾക്ക് നൽകുന്ന കുതിരപ്പവൻ താങ്കളുടെ കുടുംബത്തിനും അതിനുവേണ്ടി താങ്കളുടെ കൂടെ കട്ടക്ക് കട്ട ആയി നിൽക്കുന്ന ഭാര്യ സരിതയ്ക്കും

  • @sathyunnikrishnannair4760
    @sathyunnikrishnannair4760 4 ปีที่แล้ว +21

    നിങ്ങളുടെ കൃഷി തോട്ടം കാണുമ്പോൾ നല്ല സന്തോഷം ,കറി ഒരു വെറൈറ്റി ആണല്ലോ

  • @viswanathanvishnu9110
    @viswanathanvishnu9110 4 ปีที่แล้ว +1

    ഒരു ലവ്ലി അമ്മ കുറെ പാജകും ചയ്യുന്ന മക്കളും..
    പിന്നെ കാക ,കിളികൾ,കുറെ തരും കോഴികൾ,മീനുകൾ,പച്ചകറികൾ , സരിത ചേച്ചിയുടെ കുറെ ടാ എന്ന പ്രയോഗവും..എല്ലാം കൂടി താമരശേരി തറവാട് അഭിനന്ദനീയം...കാസർഗോഡ്..

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +1

    വത്യസ്തകൾ കൊണ്ട് വരുന്ന അജുവേട്ടൻ അതിനേക്കാളും വത്യസ്ഥത കൊണ്ട് വന്ന ചെറിയട്ടൻ പൊളിയാട്ടോ ചെറിയട്ടനൊരു big സല്യൂട്ട് 🙏🙏ബീഫ്‌ വരട്ടിയത് അതി ഗംഭീരം 👌👌

  • @anilremyakv7201
    @anilremyakv7201 4 ปีที่แล้ว +5

    ഭക്ഷണമല്ല നിങ്ങള് തമ്മിലുള്ള ആ ആത്മബന്ധം അതാണ് നിങ്ങളുടെ വിജയം all the best

  • @sajeevanek9414
    @sajeevanek9414 ปีที่แล้ว +1

    വ്യത്യസ്തനാമൊരു ചെറിയേട്ടനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല്ല ചെറിയേട്ടൻ സൂപ്പർ

  • @aseesps4256
    @aseesps4256 4 ปีที่แล้ว +16

    ചെറിയേട്ടൻ ആള് ഫ്രീക് ആണ് ല്ലോ 👍😘🎖😎✌😀👌

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +23

    ഇങ്ങനെ ഒരു രീതി ആദ്യമായി കാണുന്നതാണ് .

  • @oyessunil
    @oyessunil 4 ปีที่แล้ว

    ഞായറാഴ്ച ടെസ്റ്റ് ചെയ്യാൻ പറ്റിയ ഒരു കറി , വളരെ നന്ദി അജുഭായ്, പിന്നെ നിങ്ങൾ പാചകം ചെയ്യുമ്പോൾ ചേർക്കുന്ന ചേരുവകൾ ഏതൊക്കെയാണെന്ന് ആ സമയം ഇംഗ്ലീഷിൽ എഴുതി കാണിച്ചാൽ മറ്റുള്ള സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്ത വർക്കും കൂടി സഹായകമാകും , അങ്ങിനെ subscribers കൂടുകയും ചെയ്യും .

  • @akhilpvm
    @akhilpvm 3 ปีที่แล้ว +3

    *അരക്കിലോ ഇറച്ചിയിൽ ചെറിയേട്ടന്റെ അടിപൊളി ഐറ്റം* 😍👌

  • @maryfrancis19
    @maryfrancis19 4 ปีที่แล้ว

    Monae aju ee puthinachedy kanditu kothiyavunu njan2 kollamay ethu krishi cheyan thudangi giye onnugil puzhu or cheeyal etuvara oru kadapolum Ella pls ee tip paranju tharumo

  • @manojpanekkattil839
    @manojpanekkattil839 4 ปีที่แล้ว

    ഈ വീഡിയോ കണ്ടപ്പോഴാണ് ബീഫിൽ ഇങ്ങനെ വഴുതനങ്ങായും ചീരയും ഒക്കെ ചേർത്ത് വിഭവങ്ങൾ തയ്യാറാക്കാം എന്ന് മനസ്സിലായത്, നല്ലൊരു വീഡിയോ. ചെറിയേട്ടനും ആളൊരു കൊച്ചുമിടുക്കൻ തന്നെ ...

  • @mayalaxmi2294
    @mayalaxmi2294 4 ปีที่แล้ว +1

    ഉള്ളിയിലയും പുതിനയും എങ്ങനെയാണു വളർത്തിയതെന്ന്‌ കൂടി പറയാമോ?

  • @prakashank8270
    @prakashank8270 4 ปีที่แล้ว +10

    ബീഫ് ഫ്രൈ അടിപൊളി. ചെറിയേട്ടന്റെ അടുക്കളത്തോട്ടം സൂപ്പർ. അതിനെ കുറിച്ചും ഒരു വീഡിയോ വേണം.

  • @aniltube8846
    @aniltube8846 4 ปีที่แล้ว +3

    ബീഫ് കറി വയ്ക്കുമ്പോൾ
    ചോരമയം കുറച്ചെക്കേ അതിൽ വേണം വെന്ത് കഴിയുമ്പോൾ അതുമൊരു രുചിയാണ്
    കൂടാതെ പല ബിറ്റാമിനുകളും അതിലുണ്ട്
    പിന്നെ കൊച്ചേന്റെ ഈ പാചകം കലക്കി

  • @alluzfamily4775
    @alluzfamily4775 4 ปีที่แล้ว

    Beef super aayittund... kanumpol thanne manazilavum nalla tast undakumennu... pine nigal eppazhu challu challu ennu paraunnundallo athu kilinna ela allenkil athikam mukkathathine aanallo namude natil challu ennu vechal cheetha kollathathu ennoke aanu artham... nigalude varthanam kelkan aanu super orupadu ishttm aanu nigale... pine ente nadu Ochira aanu...

  • @joysworld4490
    @joysworld4490 4 ปีที่แล้ว +14

    അജുച്ചേട്ടന്റെ സ്വന്തം ചേട്ടന്റെ കുക്കിംഗ്‌ അടിപൊളി.
    നമുക്കൊന്ന് നോകാം.

  • @bini_bharathan
    @bini_bharathan 4 ปีที่แล้ว +15

    അടിപൊളി ആയിട്ടുണ്ടല്ലോ... ❤️❤️
    സരിതെടെ dress soooooper👌👌

    • @leonellaijo7643
      @leonellaijo7643 4 ปีที่แล้ว

      Malliyila puthinayude krishiritiyekurichu Oru episode venam chetta.

    • @lindaedwinp
      @lindaedwinp 4 ปีที่แล้ว

      Aju polichu. Cheriyetta super. Hai saritha jaggu

  • @lifeinindiakerala4220
    @lifeinindiakerala4220 4 ปีที่แล้ว +19

    ചെറിയ ഏട്ടന്റെ ഒരു കൃഷിയേ കുറിച്ചു ഉള്ള ഒരു വവിഡിയോ പ്രതീഷിക്കുന്നു

    • @natekallu
      @natekallu 4 ปีที่แล้ว

      Njaan angane aagrahichu....

  • @nimmisaju4299
    @nimmisaju4299 4 ปีที่แล้ว +1

    എതു video കണ്ടാലും കാണാതെ പോകില്ല..... അത്രയ്ക്ക് ഇഷ്ടമാ നിങ്ങളുടെ family ........

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +4

    സൂപ്പർ വീഡിയോ
    വീഡിയോ ആദ്യം കണ്ട് സാമ്പാർ വെക്കാൻ പോവുകയാണെന്ന് വിച്ചാരിച്ചത് ഞാൻ മാത്രമാണോ

  • @unnikrishnanvv9845
    @unnikrishnanvv9845 4 ปีที่แล้ว

    ഹായ് ഇവിടെ ന്ജൻ മനസ്സിലാക്കിയ പ്ലസ് പോയിന്റ് .ചെറിയേട്ടൻ തലയിൽ കെട്ടിയതു വളരെ നല്ല കാര്യമാണ് .കാരണം മുടി ഉള്ളവർ പാചകം ചെയ്യുമ്പോൾ അത് കൊഴിഞ്ഞു അതിൽ വീഴ്യാനുള്ള ചാൻസ് കൂടുതൽ ആണ് . സൊ നല്ലൊരു ഐഡിയ ആണ് .

  • @AveragE_Student969
    @AveragE_Student969 4 ปีที่แล้ว +5

    സരിതേച്ചി ഫുൾ ഫ്രീക്ക് 😅
    ചെറിയേട്ടനും അജുവേട്ടനും പൊളിച്ച് 😍

  • @shameervkpanthirikkara5027
    @shameervkpanthirikkara5027 4 ปีที่แล้ว +11

    ചെറിയ ഏട്ടൻ പൊളിയാണ് നിങ്ങളുടെ ഫാമിലി സൂപ്പർ ആണ്

  • @subeeshbalan2505
    @subeeshbalan2505 4 ปีที่แล้ว +1

    ഗൾഫിൽ ഇറച്ചിയിൽ അറബികൾ കൂസ എന്ന ഒരു വെജിറ്റബിൾ ഇടും അത് കറക്റ്റ് ആയി ഇറച്ചിയുമായി സെറ്റ് ആവും. അത് ചള്ള് പച്ചക്ക് കഴിക്കാൻ സൂപ്പർ ആണ്

  • @thankamanikp1327
    @thankamanikp1327 4 ปีที่แล้ว

    അജു .കൊള്ളാട്ടോ അമ്പിളിയുടെ മീൻ കറി. അജുവിന്റെ സംസാരരീതി മാറ്റണ്ട കേട്ടോ. മെളക് എന്ന് തന്നെ പറഞ്ഞാൽ മതി. നല്ല രസാ കേൾക്കാൻ . ഞങ്ങൾ കാസറഗോഡ് കാർക്ക് ഇങ്ങനെ കേൾക്കുന്നതാ ഇഷ്ടം .

  • @rahufali6351
    @rahufali6351 4 ปีที่แล้ว +16

    എറച്ചിയിലെ ചോര ശരിക്കും പോകും ഉപ്പും വിനാഗിരിയും ചേർത്ത് കഴികിയാൽ മതി

  • @muralikillikulangara
    @muralikillikulangara 4 ปีที่แล้ว +2

    ചേട്ടൻ സൂപ്പർ പച്ചക്കറി കഴിക്കാത്തവരെ എങ്ങിനെ പച്ചക്കറി കഴിപ്പിക്കാമെന്ന് കാണിച്ചു തന്നു സാധരണ മലയാളി പച്ചക്കറിക്കറികൾ ഇറച്ചിയിൽ ഉപയോഗിക്കുന്നത് ഉരുളകിഴങ്ങ് ചേന പച്ചക്കായ എന്നിവയാണ് ഇത് കലക്കി അജു സൂപ്പർ

  • @jyothi777
    @jyothi777 4 ปีที่แล้ว

    Cheriyettan superb cooking adipoly. Cheriyettante krishi reethikal video cheyyuo?

  • @suneshlakshmijewellerymavu9307
    @suneshlakshmijewellerymavu9307 4 ปีที่แล้ว

    സൂപ്പർ അടിപൊളി ഉണ്ട്ട്ടോ ചേട്ടാ ഇഞ്ചിക്കറി ഉണ്ടാകുമോ

  • @sobhanamohan8825
    @sobhanamohan8825 4 ปีที่แล้ว +2

    ഇങ്ങനെ ഒരു ബീഫ് കറി ആദ്യമായിട്ടാണ് കാണുന്നത് ഇനി ഒന്നു പരീക്ഷിച്ചു നോക്കണം ചള്ള് വഴുതന എന്നു പറഞ്ഞ് പറിച്ച് അരിയുന്ന കണ്ടപ്പോൾ ഞാൻ മനസ്സിൽ കരുതി നല്ലതാണല്ലോ പിന്നെ എന്താ ചള്ള് എന്നു പറഞ്ഞത് എന്ന് കേടായവയാണ് ഞങ്ങൾ ചള്ള് എന്നു പറയാറ് അവസാനം സരിത വിവരിച്ചുതന്നത് നന്നായി ചെറിയേട്ടൻ്റെ അടുക്കളതോട്ടം കണ്ടിട്ട് കൊതിയാവുന്നു അത്യാവശ്യം കൃഷി ഞങ്ങ ളും ചെയ്യന്നു ചെറിയേട്ടൻ്റെ കൃഷിയുടെ ഏഴ് അയിലത്ത് എത്തില്ല എന്നു മാത്രം എല്ലാവർക്കും നന്മ വരട്ടെ

  • @rakeshjayan1030
    @rakeshjayan1030 3 ปีที่แล้ว

    ചെറിയട്ടന്റെ സ്പെഷ്യൽ ഐറ്റംസ് ഇനിയും ഇടണം.... ഞാൻ പച്ചക്കറി ഒട്ടും കഴിക്കാത്ത ആളാണ്.... എന്നെ പോലുള്ളബാർക്കു നോൺ വെജിൻറെ കൂടെ പച്ചകറിയും
    യും ഉള്ളിൽ പോകും....

  • @printyajo2740
    @printyajo2740 4 ปีที่แล้ว

    aju chettta,ee beef Curry kanunathilum enik eshtam avideyulla vegetable thaottavum ,nighalde othorumayumanu apol enth santhoshamaneno naghalde manasilum ,super

  • @sumeshsubash4677
    @sumeshsubash4677 4 ปีที่แล้ว +1

    ഇത് ആദ്യമായിട്ടാണ് ബീഫ് ഇങ്ങനെയും വയ്ക്കാമെന്ന് മനസ്സിലായത്. ചെറിയേട്ടനെ ഇനിയും ഇടയ്ക്കിടെ കൊണ്ടുവരണം അജുവേട്ടാ... ഞങ്ങളുടെ വീട്ടിൽ ഇതേ വഴുതനങ്ങ ഇഷ്ടം പോലെയുണ്ട്. ഇത് ഒന്നു പരീക്ഷിക്കാമല്ലേ....? വഴുതനങ്ങ തിന്നാൻ എനിക്ക് കുറച്ച് മടിയാണ്. ഇങ്ങനെ വയ്ക്കുമ്പോൾ അറിയില്ല.ല്ലേ... എന്തായാലും സൂപ്പർ....👌👌😋😋

  • @ഭ്രാന്തന്ബ്രോ
    @ഭ്രാന്തന്ബ്രോ 4 ปีที่แล้ว +22

    ചെറിയേട്ടന്‍ ഒരു പാവ൦
    സരിയതയുടെ മുഖത്ത്പോലും നോക്കാതെ സംസാരിക്കുന്നു പാവം

  • @shafeeqkm8103
    @shafeeqkm8103 4 ปีที่แล้ว +3

    പൊളിച്ചു, ചെറിയേട്ടാ, സരിതയുടെ മാസ് ഡയലോഗ് പൊളിച്ചു

  • @sharanthsharavan76
    @sharanthsharavan76 4 ปีที่แล้ว +3

    എല്ലാ
    പച്ചക്കറികളും
    സ്വന്തം
    പറമ്പിൽ
    നിന്ന്...
    ബല്ലാത്ത
    സന്തോഷം
    അജുച്ചേട്ടാ... 🙏🙏🙏

    • @shinajshinu5577
      @shinajshinu5577 4 ปีที่แล้ว

      ചെറിയേട്ടൻ പൊളി ആണല്ലോ..... വീട്ടിൽ പച്ചക്കറി തോട്ടം.... ✌️ ഫ്രീക്കൻ ✌️😍😍😍

  • @parvathyrajkumar1533
    @parvathyrajkumar1533 4 ปีที่แล้ว

    കണ്ണു കിട്ടണ്ട നിങ്ങൾക്ക് ഇന്നത്തെ കാലത്തു ബന്ധങ്ങൾ മുറിഞ്ഞു പോകുന്നു നിങ്ങളുടെ കൂട്ടായ്മ കണ്ടു മനസ്സു നിറഞ്ഞു മക്കളെയും ഇങ്ങനെ തന്നെ കൊണ്ടുപോകാൻ ശ്രമിക്കുമോ എന്നിട്ടു എല്ലാരും കൂടി ഒരു മതില്കെട്ടിനുള്ളിൽ വലിയ ഒരു ഗ്രാമം അത് കാണാൻ സൂപ്പർ ആകും

  • @anu1982sumitha
    @anu1982sumitha 4 ปีที่แล้ว +7

    A new dish invented by ചെറിയേട്ടൻ 😂😂👌👌👌

  • @hindipadsaala8630
    @hindipadsaala8630 4 ปีที่แล้ว

    Njan ningalude vedeo kal ellam thappieduthu kandondirikkayanu .njan thrissur stylil anipol curry ellam undakunnathu. Njan oru thiruvanthapuram kariyanu

  • @priyaavinash3816
    @priyaavinash3816 4 ปีที่แล้ว +1

    Ajuetta u are so lucky to have home grown vegetables😄😄👍👍 adipoli ayittund👌👌👌

  • @nandunandu787
    @nandunandu787 4 ปีที่แล้ว +6

    അവസാന ഭാഗം ഒഴിവാക്കായിരുന്നു.. ഇങ്ങനെ വാരി തിന്നു കാണിച്ചു മനുഷ്യന്മാരെ കൊതിപ്പിക്കുന്നു.. 😜😋😋😋

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +1

    ഞങ്ങൾക്ക് പ്രവാസികൾക്കു ഉണ്ടാക്കാൻ പറ്റിയ കൂട്ടാൻ കുബ്ബൂസ് കൂട്ടി കഴിക്കാൻ സൂപ്പർ ഇത് ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം

  • @karamagoldghana2428
    @karamagoldghana2428 4 ปีที่แล้ว +5

    One of the best curry 🍛 you ever made ...
    Cheriyettan super like me , a experimental cook.❤️👍

  • @telmaharris315
    @telmaharris315 4 ปีที่แล้ว +2

    Kurachu Biriyani rice undenkil it will be a Biriyani with vegetable .enthayalum kalakki.ur unique receipes for non you tubers make it a book.it will be a great hit.
    What about my palappam receipe

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว

      അടുത്ത ആഴ്ച ഇടാം കേട്ടോ 👍👍👍👍🙏🙏🙏🙏

  • @satheeshv.k6426
    @satheeshv.k6426 4 ปีที่แล้ว

    അടിപൊളി...ഇനിയും ചെറിയേട്ടൻസ് സ്പെഷ്യൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..ചേട്ടായിയുടെ കുറച്ച് കഥയൊക്കെ പറഞ്ഞു വീഡിയോ ലെങ്ത് കൂട്ടാമായിരുന്നു..

  • @MuhammadAli-xq3lk
    @MuhammadAli-xq3lk 4 ปีที่แล้ว +2

    സൂപ്പർ ഇറച്ചി കറി. നിങ്ങളുടെ ഒരു ദിവസം കാണിക്കാമോ

  • @abhilashnaniyat9264
    @abhilashnaniyat9264 4 ปีที่แล้ว +1

    പുതിന ഇല എങ്ങനെയാ ഉണ്ടാക്കുക ചേട്ടാ?

  • @kbpraful6859
    @kbpraful6859 4 ปีที่แล้ว +1

    ചെറിയേട്ടന്റെ പാചക പരീക്ഷണങ്ങൾ ഗംഭീരം. പിന്നെ ഇടയ്ക്കിടെയുള്ള ട്ടാ യും ഉഗ്രൻ. എന്തൂട്ടാത് ഗഡീ , പൊളിച്ചു

  • @anasmobileworld1894
    @anasmobileworld1894 4 ปีที่แล้ว +45

    എല്ലാം നിങ്ങളുടെ തോട്ടത്തിൽ തന്നെ ഉണ്ടല്ലോ പുറത്ത് നിന്നും ഒന്നും മേടിക്കണ്ട അല്ലേ 😆😆😆

  • @Johnpaul-xl5km
    @Johnpaul-xl5km 4 ปีที่แล้ว +9

    ചെറിയേട്ടനൊരു valiya like

  • @treenapriyan8574
    @treenapriyan8574 4 ปีที่แล้ว

    Pudheena malli ila agna nadunathu pls reply

  • @SunilKumar-nu1qd
    @SunilKumar-nu1qd 4 ปีที่แล้ว +1

    Ajuvetta pravasikalku vendi oru nadan tcr chicken curry , beef,and meen curry vachu kanichu tharumo

  • @jkvl7292
    @jkvl7292 4 ปีที่แล้ว

    ചെറിയേട്ടൻ ആണ് എന്റെ ഹീറോ.. വളരെ സൗമ്യൻ ആണ് പ്രകൃതി യോട് ചേർന്ന് നിന്നു ജീവിക്കുന്ന വ്യക്തി...

  • @shabirazak319
    @shabirazak319 4 ปีที่แล้ว +3

    Polich 👍cheriyetta
    സ്വന്തം തോട്ടത്തിൽ നിന്ന് പറിച് ഉണ്ടാക്കിയ സ്പെഷ്യൽ

  • @haseenafaiha8946
    @haseenafaiha8946 4 ปีที่แล้ว +1

    Pothina Krishi cheayyunnath cheayyumo pls

  • @bindusudarshan33
    @bindusudarshan33 4 ปีที่แล้ว +1

    Wow kandsl tanne navil vellam varum 😃taste atilum super aavumallo👍 all brothers and sistersum,pinne alliyan and sister entu otoruma god bless all🙌❤

  • @sulaimanaa5624
    @sulaimanaa5624 4 ปีที่แล้ว +1

    ചള്ള് എന്ന് ഞങ്ങളുടെ നാട്ടിൽ പറയും ചെറുതിന് ചള്ള് ഓമ കായ എന്ന് എല്ലാവരും പറയും വീഡിയോ സൂപ്പർ 👍👍👍👍👍

  • @santhuganapathi9292
    @santhuganapathi9292 4 ปีที่แล้ว

    അജു ചേട്ടാ,,, സരിതേച്ചി,,, ജഗ്ഗു,,,, നിങ്ങൾ ടെ എല്ലാ video യും കാണുന്നുണ്ട്,,, പിന്നെ family ,,,, അവർടെ support,,, അജുവേട്ടൻ്റെ അവതരണം Nice,,,, എല്ലാ വിധ ആശംസകളും,,,, ദൈവം അനുഗ്രഹിക്കട്ടെ

  • @kriss6029
    @kriss6029 4 ปีที่แล้ว +5

    When u cook food explain the health benifits tooo. It would b useful

  • @anasputhiyottil8595
    @anasputhiyottil8595 4 ปีที่แล้ว

    Thamburaneee Njhan vicharichu eei brinjal cherthal athinte avastha enthakum ennuu😳😳😳.. last ayappo thonniii ah valiya kuzhappam ella ennu.. pinneee Ohhhh ente ajitheee enthina ethra pishukku... oru 2 kg vanjhi enjhine vachu ah ettanmarku okke koduthudee... beef mathreee paisa venduuu bakki okke veetil undu... 😘😘😘..

  • @manoharanm2803
    @manoharanm2803 4 ปีที่แล้ว +18

    എന്റെ പൊന്നു ചേട്ടൻ മാരേ നമിച്ചു
    വായിൽ കപ്പലോടി
    ഇപ്പോൾ ഈ കൊറോണ കാലത്ത് നീങ്ങളുടെ വീഡിയോ ആണ് എനിക്കാശ്വാസം

  • @joymeladoor
    @joymeladoor 4 ปีที่แล้ว +6

    ഒരു വെറൈറ്റി ആണലോ സംഭവം പൊരിച്ചു ചെറിയയേട്ടാ 😍.

  • @swapnakood
    @swapnakood 4 ปีที่แล้ว +1

    ചെറിയേട്ടന്റെ ബീഫ് പൊളിച്ചു, എന്തായാലും try ചെയ്യും👍

  • @rashith.k.k9978
    @rashith.k.k9978 2 ปีที่แล้ว +1

    Chettanmmarokke adipoli,👍

  • @leelaleela5304
    @leelaleela5304 4 ปีที่แล้ว

    നിങ്ങളുടെ സംസാരവും സേ നഹവും ഇഷ്ടപ്പെട്ടു ദൈവം നിങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കട്ടെ

  • @akkumakku8032
    @akkumakku8032 4 ปีที่แล้ว +1

    Ajeuetta sarithechi cheriyettante e special powlichu , p ne jagunte special nammaskkaram kidu vaanu superrrrr..

  • @Human-c9e
    @Human-c9e 4 ปีที่แล้ว

    A Chetan yendina pullu tinnune ? Adipoli beef njan undakm.

  • @SoumyasKitchenMagic
    @SoumyasKitchenMagic 4 ปีที่แล้ว

    Super Recipe,Cheriyettante adukalathottam,krishi reethiyum include cheythu oru video cheyanam.

  • @sudheerankv3234
    @sudheerankv3234 4 ปีที่แล้ว

    അജുഭായ് cheriyattanane ennathe താരം. Beef rost കാണുമ്പോൾ ആരും കൊതിച്ചു പോകും.

  • @kallinandikallinandi74
    @kallinandikallinandi74 4 ปีที่แล้ว

    ചെറിയേട്ടൻ അജുഭായി സരിത ജെഖൻ..നമസ്ക്കാരം
    ചെറിയേട്ടന്റ് വെജിറ്റബിൾ ബീഫ് ഫ്രയി അടിപൊളി നാളെ ഞാനോന്നു
    ട്രൈ ചയുകയാണ്......ചെറിയേട്ടനും നിങ്ങളെല്ലാരെയും പോലെ മറക്കാനാവാത്ത വ്യക്തിത്യം. മിതബാഷി നല്ലൊരു...
    ഇപ്പോൾ ദുബായി സമയം.12 .47
    നാട്ടിൽ.2.17.
    ശുഭ രാത്രി അഷ്‌മസ്‌കളോടെ
    നാസർ ദുബായ് വടകര

    • @kallinandikallinandi74
      @kallinandikallinandi74 4 ปีที่แล้ว

      ഒരുകാര്യം മറന്നു സരിത പെങ്ങളുടെ ഇടക്കുള്ള .സ്നേഹ ബഹുമാനത്തോട് കൂടിയുള്ള ആ ചെറിയേട്ടാ. ചെറിയേട്ടാ..വിളി കേൾക്കുമ്പോൾ നമുക്കിത് പോലെ വിളിക്കാൻ ഒരു ഇളയ .കുഞ്ഞി പെങ്ങൾ ഇല്ലാതെ പോയല്ലോ.എന്ന്...
      നാസർ ദുബായ്. വടകര

  • @ikbalmuhammed6274
    @ikbalmuhammed6274 4 ปีที่แล้ว

    Ningalee Oro vediosinum vendi wait cheyyum ippo .ningaludee kudumbaa sneham kanumbol sherikkum asooya thonunnu .god bless you

  • @telmaharris315
    @telmaharris315 4 ปีที่แล้ว +4

    Will u pls put the ingredients in how to and style as seen in some other people's channel.otherwise we may forget what you said.
    Please minimise the use of oil it is as though making in hotel bcos they want taste only and commercial.in home we may use as much as little oil.

  • @laneeshchalil3316
    @laneeshchalil3316 4 ปีที่แล้ว

    അടിപൊളിയാണ് ചേട്ടാ ഒരു വക പച്ചകറികൾ എല്ലാം വീട്ടിൽ തന്നെ

  • @Little-day-baby-care
    @Little-day-baby-care 4 ปีที่แล้ว

    Poli machaaaan 200 adiche
    Congratulation👍👍👍👍

  • @sangeethanair6882
    @sangeethanair6882 3 ปีที่แล้ว

    Cherietta ennu snehathode ulla villi kelkan enthu rasanu

  • @ushamanoharan2793
    @ushamanoharan2793 4 ปีที่แล้ว +1

    Chikencurry ithupole cheyan pattumo

  • @bennymp4578
    @bennymp4578 4 ปีที่แล้ว

    Challu ennu parangal cheetha kollukelathth ennokkaya kottayath keto

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 ปีที่แล้ว +4

    What I like about your video is your brother’s garden. Very good.

  • @shibimathew7338
    @shibimathew7338 4 ปีที่แล้ว

    Cheriyetta polichu.vayilu vellom vannittu oru rakshayumillatto nty gadiye

  • @firuzuddin2432
    @firuzuddin2432 4 ปีที่แล้ว +1

    eggplant green thanne veno

  • @saneeshkr4399
    @saneeshkr4399 4 ปีที่แล้ว

    Aju etta valliettan half kg beef edak edak parayanu ishtayitillla korach vagith

  • @prasaderanezhath1147
    @prasaderanezhath1147 4 ปีที่แล้ว

    ഹലോ അജു, പാചകം ഉഗ്രൻ. പ്രസാദ് അയ്യന്തോളിൽ നിന്ന്. തൃശൂർ. എവിടെയാണ് നിങ്ങളുടെ സ്ഥലം.