ബീഫും കൂർക്കയും റോസ്റ്റ് //Beef Koorkka roast //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • എന്റെ സിനിമാ അനുഭവങ്ങൾ
    • എന്റെ സിനിമാ അനുഭവങ്ങൾ...
    പോത്തിറച്ചി കറി
    • നാടൻ ബീഫ് കറി // Beef ...

ความคิดเห็น • 280

  • @creativemind8946
    @creativemind8946 4 ปีที่แล้ว +26

    നമ്മൾ തൃശ്ശൂർകാർകു എന്ത് പണി ചെയ്യുന്നതിനിടയിലും കഥപറച്ചിൽ ആണ്. അതു ഒരു രസം ആണ്

  • @arjunmedayil2153
    @arjunmedayil2153 4 ปีที่แล้ว +33

    നല്ല പ്രസന്റേഷൻ. പണ്ട് ഒരു കിലോ പോത്തും അതിന്റെ ഇരട്ടി കൂർകയും ചേർത്ത് കറി വച്ച് വീട്ടിലെ 10 പേർക്കും അയൽവീട്ടിലെ പിള്ളേർക്കും കൊടുത്തു മാനേജ് ചെയ്യുമായിരുന്നു അമ്മ

  • @vijaytp7320
    @vijaytp7320 3 ปีที่แล้ว +1

    കഥപറഞ്ഞു പാചകം ചെയ്താൽ മതി അത് കേൾക്കാൻ രസം കാത്തിരിക്കുന്നു കൂടുതൽ കഥകൾക്ക്

  • @Ansaakka
    @Ansaakka 4 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് കൂർക്ക ഉപ്പേരി

  • @beenapulikkal5709
    @beenapulikkal5709 3 ปีที่แล้ว

    നല്ലൊരു ഫാമിലിയാണ്. എല്ലാവർക്കും നിങ്ങളെ ഇഷ്ടമാണ്. നിങ്ങളും വന്നുകയറിയ പെൺകുട്ടികളും ആണ് ആ കുടുംബത്തിന്റെ സ്വത്ത്. ഈശ്വരൻ നിങ്ങളെ എല്ലാവരെയും കാത്തുകൊള്ളട്ടെ.

  • @bineeshplazabineesh8518
    @bineeshplazabineesh8518 4 ปีที่แล้ว +2

    കുറേ ദിവസമായി തിരക്കിൽ ആയിപോയി, അജു ഏട്ടാ,,
    .. ബീഫ് കൂർക്ക പൊളിച്ചു... 😃👌👌👌

  • @ranjishvmr7894
    @ranjishvmr7894 4 ปีที่แล้ว +2

    കുറെ കാലമായി നല്ലൊരു വീഡിയോ കണ്ടിട്ട്.... പൊളിച്ചു ട്ടോ

  • @myvlogsbykrishnakumar3044
    @myvlogsbykrishnakumar3044 4 ปีที่แล้ว +2

    Ningal rantu perum orumichirikkunnathu kanan nalla bhangiyunte chetta..

  • @hussainhadi1930
    @hussainhadi1930 4 ปีที่แล้ว +2

    ഞങ്ങളെ കൊതിപ്പിച്ചു കൊല്ലുന്നത് എന്തിനാണ് വീഡിയോ സൂപ്പർ തകർത്തു അടിപൊളി

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 4 ปีที่แล้ว +2

    Super, Aju Chetan😍

  • @johnsonp4622
    @johnsonp4622 3 ปีที่แล้ว

    Koottaanum Kathem sooooper! Ammi vegam matteekko 'tta.. allenkil Pani kittum...

  • @ck-zg9su
    @ck-zg9su 3 ปีที่แล้ว

    നിങ്ങൾ പൊളിയാണ് ഗെഡീ

  • @saranyasaaru1589
    @saranyasaaru1589 4 ปีที่แล้ว +2

    Adipoli

  • @aonemarkschannel4019
    @aonemarkschannel4019 4 ปีที่แล้ว +2

    We got this recipe on every Sunday lunch in christ college' s Mary rany hostel irinjalakuda. Missing room mates and dining hall. Happy memories.

  • @flywellmedia8716
    @flywellmedia8716 4 ปีที่แล้ว +7

    തീർക്കല്ലേ ട്ടാ... ദാ വന്നൂ....😋

  • @ananthanc2646
    @ananthanc2646 4 ปีที่แล้ว +2

    രണ്ടും എന്റേയും ഫേവറിറ്റ് ആണ്.....😋😋😋😋😋😋

  • @MegaNishara
    @MegaNishara 4 ปีที่แล้ว +15

    താഴെ രണ്ടാളും ഇരിക്കുന്നത് കണ്ടപ്പോ രാമനെയും സീതയെയും അവരുടെ വനവാസവും tv യിൽ കണ്ടത് ഓർമ വന്നു 😁. പാചകം കൊതിപ്പിച്ചുട്ടാ...

  • @ajankuriyannor9973
    @ajankuriyannor9973 4 ปีที่แล้ว +1

    അജുചേട്ട അടിപൊളി...

  • @rajeshnr4775
    @rajeshnr4775 4 ปีที่แล้ว

    അജു ഭായി പോത്തിറച്ചിയും കൂർക്കയും കിടിലൻ ആയിട്ടുണ്ട് കൂർക്കയിടുന്ന കൂട്ടത്തിൽ കുറച്ച് നാളികേരം അരിഞ്ഞ് ചേർത്ത് വേവിച്ചാൽ കുറച്ച് കൂടി രുചി കൂടുതൽ കിട്ടും

  • @ACHOOSCOLLECTIONS
    @ACHOOSCOLLECTIONS 4 ปีที่แล้ว +1

    പൊളിച്ചു...

  • @gireeshlalpg7760
    @gireeshlalpg7760 4 ปีที่แล้ว +1

    Ajuetta polichutta... natural presentation... sharikkum grihathuratham feel cheyyunnu oro videoilum..

  • @prathapsfoodtv6643
    @prathapsfoodtv6643 4 ปีที่แล้ว +1

    ആ പായേ ലുള്ള ഇരുപ്പ് കലക്കി .കൂട്ടാൻ കലക്കി. കൊതി വരുന്നു.

  • @rajeevdeo4246
    @rajeevdeo4246 4 ปีที่แล้ว +1

    Bast.of.luck

  • @sindosijo5047
    @sindosijo5047 4 ปีที่แล้ว

    Very nice 🥰🥰🥰🥰🥰🥰🥰

  • @diljo77
    @diljo77 4 ปีที่แล้ว +1

    Super chetta..kothi avanu

  • @SightseeingMedia
    @SightseeingMedia 4 ปีที่แล้ว +1

    സൂപ്പർ റെസിപ്പി.. പൊളിച്ചു 👍👍👍👍👍

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว

    Aneeshicha recipe supper 👌👌👍👍😍😍

  • @adarshjohnson7056
    @adarshjohnson7056 4 ปีที่แล้ว +3

    കൂർക്ക ബീഫും, ഉണ്ടങ്കിൽ പൊറാട്ട കൂടി കഴിക്കണം, എന്താ ടേസ്റ്റ് അല്ലെ അജു ചേട്ടാ 💓💓💓

  • @alimurshid466
    @alimurshid466 4 ปีที่แล้ว

    😋😋😋

  • @childrenzzvibe
    @childrenzzvibe 4 ปีที่แล้ว +1

    Sarithe ee ajuchettan choodavarundo sarithayodu ellathum onninonnu mecham super

  • @shirleydaniel1821
    @shirleydaniel1821 4 ปีที่แล้ว +1

    Very nice video Aju brother

  • @jeesonpaul165
    @jeesonpaul165 4 ปีที่แล้ว +1

    Kidukki , kallakiieeeee

  • @easyrecipessoflavour
    @easyrecipessoflavour 4 ปีที่แล้ว +1

    My fav

  • @jomusic7493
    @jomusic7493 2 ปีที่แล้ว +1

    കൊതിയായി 🥰

  • @prasoonmanikkuttan8813
    @prasoonmanikkuttan8813 4 ปีที่แล้ว +1

    Ajuetta... sarithechi.... jaguttanun... ellavarkkum. Sugamano... supper aayttund 👍👍👍♥️♥️♥️

  • @active2011
    @active2011 4 ปีที่แล้ว +1

    My favourite

  • @subaidarais9285
    @subaidarais9285 4 ปีที่แล้ว

    Aju recepie soooper aantto. Katha nannayirunnu.apt aairunnu. Sarite ajuvine vallath angatt kaliyakkalle.he is such a nice human being. I like him so much. From Andaman

  • @lijosammlpy9010
    @lijosammlpy9010 4 ปีที่แล้ว +1

    Chettaaa super.......👌😋

  • @ismailkt6106
    @ismailkt6106 4 ปีที่แล้ว +1

    സൂപ്പർ

  • @soumya56789
    @soumya56789 4 ปีที่แล้ว +2

    Aju chettandae nanni namaskaram kelkkunatu vishamam Anu...kurae neram kadha kelkan Anu estam...

  • @shafeekua3125
    @shafeekua3125 4 ปีที่แล้ว +3

    ചേട്ടോ നല്ല അവതരണം ആണ്

  • @rahulkravi
    @rahulkravi 4 ปีที่แล้ว +4

    Njan leavinu varumvo orappayittum aju chettane kanan varum🥰🥰🥰🥰👍

  • @anandhamsanthosh4002
    @anandhamsanthosh4002 4 ปีที่แล้ว +1

    Ajussss....adipoli....vayil vellam niranju....

  • @oruaanakatha
    @oruaanakatha 4 ปีที่แล้ว +1

    Entey oru favourite iteam anu Aju bro ..

  • @sarathcbbabu6345
    @sarathcbbabu6345 4 ปีที่แล้ว +1

    Pothum koorkkem porkkum koorkkem randum poliyaanu😍😍😍

  • @sreens8166
    @sreens8166 4 ปีที่แล้ว +1

    രസമായിരിക്കുന്നു അജു ചേട്ടാ..ഗൾഫ്‌നാടുകളിലൊക്കെ നല്ല മഴയും ഒടുക്കത്തെ തണുപ്പും ആണ്.. bbq വിഡിയോ ഇട്ടാൽ കാണായിരുന്നു...

  • @anoopkrishnan4620
    @anoopkrishnan4620 4 ปีที่แล้ว +1

    നിങ്ങള് പൊളിയാട്ടാ....
    അടിപൊളി😍

  • @geethutachuthan1979
    @geethutachuthan1979 4 ปีที่แล้ว +2

    😍😍😍😘😘😘😘

  • @farismuthu1550
    @farismuthu1550 4 ปีที่แล้ว +1

    Ajuetto i like ajuettan and sarithechi.

  • @vani2267
    @vani2267 4 ปีที่แล้ว

    Adipoli video 😄😄🌹🥀🌳

  • @udayudayan874
    @udayudayan874 4 ปีที่แล้ว

    Nice aju bhai

  • @nithinkootala6024
    @nithinkootala6024 4 ปีที่แล้ว +1

    Aju chettande friend bengali eaa video kaanathe nokkikolo...allenkil bengali cheetha kelkendi verum...vere presnam onnum ilyaa...nanni namskaaram

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว

    ഹായ് yummy..
    Thank you we
    Dearest.. സൂപ്പർ ഖുർബാനി സൂപ്പർ നിങ്ങേ സംസാരം നോമിക്ക്‌ വളരെ ഇഷ്ടംട്ടോ

  • @chandrankk7200
    @chandrankk7200 4 ปีที่แล้ว +1

    അജു.സൂപ്പർ

  • @vijithapraveen692
    @vijithapraveen692 4 ปีที่แล้ว +1

    Super cheattayii 😋 😋

  • @najmudheen4290
    @najmudheen4290 4 ปีที่แล้ว +2

    അജുവേട്ടനും, സരിതയും എന്ന് പറയുന്നതിലേറെ നല്ലത് സുന്നരിയും, സുന്നരനും കൂടെ നിലത്ത ഇരുന്നിട്ടുള്ള പാചകം അസ്സലായി

  • @kripaunnikrishnan2063
    @kripaunnikrishnan2063 4 ปีที่แล้ว

    Beaf kurka super Kari anuu eniku ishttam anuu .ente veetil ammaa undakarund.

  • @sajithsajitg7629
    @sajithsajitg7629 4 ปีที่แล้ว +2

    jaggu evide.avante namaskaram pwoli

  • @aneeshem
    @aneeshem 4 ปีที่แล้ว

    സൂപ്പർ ആയി ടാ ഗെഡി..... 🤩

  • @BinuWynad
    @BinuWynad 4 ปีที่แล้ว +2

    അടിപൊളി അണാ സുപ്പർ മോൻ എവിടെ
    😋😋😋🌹

  • @annamolsanojannamol7789
    @annamolsanojannamol7789 4 ปีที่แล้ว

    Super 👍👍👍

  • @lejusenkoickal9986
    @lejusenkoickal9986 4 ปีที่แล้ว +1

    Saritha kollam nnu paranjal pinne appeelilla

  • @mystyleshe5456
    @mystyleshe5456 4 ปีที่แล้ว

    Super

  • @bijurajrajendran5917
    @bijurajrajendran5917 4 ปีที่แล้ว

    Ningal poliya.....simple ..

  • @joealookaran
    @joealookaran 4 ปีที่แล้ว +1

    Kidu video chettan ☂️

  • @sharletmartin10
    @sharletmartin10 4 ปีที่แล้ว +1

    superrrrrrrrrrrr

  • @cheriachenthoppil916
    @cheriachenthoppil916 4 ปีที่แล้ว +1

    Tasty

  • @rajeevdeo4246
    @rajeevdeo4246 4 ปีที่แล้ว

    Bastcomday

  • @pradeepk.r8242
    @pradeepk.r8242 4 ปีที่แล้ว +1

    👍👌👌👌👌👌👌

  • @salamsalman8805
    @salamsalman8805 4 ปีที่แล้ว +1

    😊super

  • @abdullatheef4601
    @abdullatheef4601 4 ปีที่แล้ว

    Pravasikalaya njangaluda mumbil vachu kayichu kanikkalla 👍👍👍👍

  • @abdulsamadva2955
    @abdulsamadva2955 4 ปีที่แล้ว +1

    ചേട്ടാ വായിൽ കപ്പലോടിക്കണോ വിമാനമോടിക്കണോ എന്നൊരു പിടുത്തം കിട്ടണില്ല 😍😊☺️

  • @bavariangaming9170
    @bavariangaming9170 4 ปีที่แล้ว +1

    Aneku ishtayeta sathaname

  • @shijusivan6407
    @shijusivan6407 4 ปีที่แล้ว +1

    അടിപൊളി ട്ടാ

  • @kuttyskitchen8796
    @kuttyskitchen8796 4 ปีที่แล้ว

    Yummy

  • @tomyantony1886
    @tomyantony1886 4 ปีที่แล้ว +1

    കൂർക്ക with പോത്ത് super ആണ്, പക്ഷെ നെയ്യുള്ള പോത്തിറച്ചി ആണെങ്കിൽ കിടു...

  • @saiNallamvilakam
    @saiNallamvilakam 4 ปีที่แล้ว +1

    😋 vishannu erikkugaya kashtom ondetto

  • @jyothishv8836
    @jyothishv8836 4 ปีที่แล้ว +3

    ഭാര്യയുടെയും ഭർത്താവിന്റെയും ആ ഇരുപ്പിന് കൊടുക്കണം പൈസ...
    അടിപൊളി...

  • @prayangotveettilpadmaja280
    @prayangotveettilpadmaja280 4 ปีที่แล้ว +4

    സരിതയും. മോനും ക്ഷീണിച്ച് പോയല്ലോ നല്ലത് പോലെ ഭക്ഷണം കഴിക്കണം ഒന്നമില്ലെങ്കിലും മുറ്റം അടിക്കണമല്ലോ

  • @vineeshkannan8025
    @vineeshkannan8025 4 ปีที่แล้ว +2

    Supar

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 ปีที่แล้ว +1

      Thank you.... 😍😍😍😍😍

    • @vineeshkannan8025
      @vineeshkannan8025 4 ปีที่แล้ว +1

      @@ajusworld-thereallifelab3597ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ട് കുറച്ചു ദിവസങ്ങൾ ആയതേയുള്ളൂ ഇടയ്ക്കിടയ്ക്ക് നിങ്ങളുടെ വീഡിയോ കുറച്ചൊക്കെ കാണാറുണ്ട് വളരെ കുറച്ചു മാത്രമേ അങ്ങനെ ഒരു ദിവസം ഇരുന്നപ്പോൾ ഏതോ ഒരു വീഡിയോ കണ്ട് വീഡിയോഏത് എന്ന് ഓർമ്മയില്ല പക്ഷെ നിങ്ങളുടെ റിയൽ ലൈഫ് കണ്ടു ഞാൻ ഒരുപാട് നേരം ആ വീഡിയോ കണ്ടിരുന്നു പോയി സമയം നോക്കിയില്ല അപ്പോഴേക്കും ആ വീഡിയോ തീർന്നു. ചേട്ടനെയും ചേച്ചിയെയും അവതരണം എനിക്ക് വളരെ ഇഷ്ടമായി ഉടൻ തന്നെ ഞാനത് ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയി ലാണ്

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว +1

    ഹാവൂ spr

  • @sinimoltv
    @sinimoltv 4 ปีที่แล้ว +1

    Kothippikkalle bros

  • @yoosufhashmi7000
    @yoosufhashmi7000 4 ปีที่แล้ว

    നല്ല അവതരണം..

  • @jp..2255
    @jp..2255 4 ปีที่แล้ว +3

    ഞാൻ ഗുജറാത്തിൽ ആണ് എന്തു ചെയ്യാം ഇതു തിന്നാൻ പറ്റില്ലല്ലോ

  • @vijeshv6316
    @vijeshv6316 4 ปีที่แล้ว +1

    nice

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว

    അടി പൊളി ,ഞാൻ എൻ്റെ ഭാര്യക്ക് അയച്ചു കൊടുത്തു, പക്ഷെ ഞാൻ ഇവിടെ അബുധാബിയിൽ ഒന്നു പരീക്ഷിക്കും' തീർച്ച , കണ്ടട്ട് കൊതി വരുന്നു.'

  • @shihab9899
    @shihab9899 4 ปีที่แล้ว

    Super bro

  • @reenabiju3876
    @reenabiju3876 4 ปีที่แล้ว

    Eee adupinte karyam onu parayamo engane anu ethu ondakkunnathu

  • @satheeshv.k6426
    @satheeshv.k6426 4 ปีที่แล้ว

    ഒരു വർഷം മുൻപാണ് അടുക്കളയിൽ നിന്നും മുറ്റത്തേക്ക് പ്രൊമോഷൻ കിട്ടിയത്....അന്ന് പോർക്കും കൂർക്കയുമായിരുന്നു..💖 ഫെബ്രുവരിയിൽ valentines day special ചോക്ലേറ്റ് ഐറ്റം എന്തെങ്കിലും ചെയ്യാമോ..💓💓💓💓💓💓💓💓💓💓💓

  • @sreejithck886
    @sreejithck886 4 ปีที่แล้ว +1

    Adipoli ajuetta😍😍😍

  • @travelwithammulu7761
    @travelwithammulu7761 4 ปีที่แล้ว +3

    അജു ചേട്ടാ പണ്ട് എന്റെ വീട്ടിൽ ഇറച്ചി മീൻ ഒന്നിനും ഇഞ്ചിയും വെളുത്തുള്ളിയും ഒന്നും ഇടില്ലായിരുന്നു 😂😂 പിന്നെ എന്റെ വീട്ടിൽ മുയലിറച്ചിയും കൂർക്കയും വെക്കുമായിരുന്നു

  • @anjaloses7130
    @anjaloses7130 4 ปีที่แล้ว +1

    Chetta...Aju's learning channelile 9th classile real numbers chapter ile part 5 cheyan parayuo?

  • @shaijuak2949
    @shaijuak2949 4 ปีที่แล้ว

    Kothipikkalle 😋😋😋😋❤❤❤❤❤❤❤❤

  • @samebenezer5700
    @samebenezer5700 2 ปีที่แล้ว

    😍😍😍

  • @shijbiju
    @shijbiju 4 ปีที่แล้ว +7

    വെള്ളം ഒഴിക്കുമ്പോൾ തിളച്ച വെള്ളം ഒഴിച്ചാൽ രുചി കൂടും

  • @muhamedfaizal1105
    @muhamedfaizal1105 4 ปีที่แล้ว

    Cute couples.....

  • @ljsbeautifulvibes7775
    @ljsbeautifulvibes7775 4 ปีที่แล้ว +2

    ഞാൻ ഒരു ഒല്ലൂർക്കാരനാണ്.... സംഭവം അടിപൊളി...😋😋😋😋😋... വീട് എവിടെയാണ്...

  • @rajalakshmisubash6558
    @rajalakshmisubash6558 4 ปีที่แล้ว +2

    Njan vannappol ningalude adukala thottam kanan pattiyilla

  • @shyamk.m6386
    @shyamk.m6386 4 ปีที่แล้ว +1

    🥰🤩

  • @rajalakshmisubash6558
    @rajalakshmisubash6558 4 ปีที่แล้ว +1

    💝