സൂപ്പർ shalet😉🤪

แชร์
ฝัง
  • เผยแพร่เมื่อ 12 พ.ค. 2022

ความคิดเห็น • 397

  • @vipin_menon
    @vipin_menon 2 ปีที่แล้ว +565

    നീതു ചേച്ചി ഓരോ വിഡിയോക്കും എടുക്കുന്ന effort. No words ചേച്ചി. നീതുസ് ഇഷ്ടം ഉള്ളവർ ഇവിടെ വാ 😍😍

  • @profoxprofox9493
    @profoxprofox9493 2 ปีที่แล้ว +66

    എന്നാലും.. എന്റെ.. ശാലറ്റ്... ആാാ.. അമ്മാവനെ.. ഓടിച്ചില്ലേ.. പാവം.. പിന്നെ തല കൊണ്ടുള്ള.. ആക്ഷൻസ്... അടിപൊളിയായി... സൂപ്പർർർ.. 😍😍😍👌👌👌👌👍👍👍💕💕💞💞

  • @supergiggles1668
    @supergiggles1668 2 ปีที่แล้ว +142

    നീതു എന്റെ പേര് ഷാലറ്റ്. ഞാൻ ഒന്നാം ക്ലാസ്സ് മുതൽ ഡിഗ്രി കഴിഞ്ഞ് പല കോഴ്സുകളും പഠിച്ചിട്ട് ഷാലറ്റ് എന്നൊരു പേരുള്ള കുട്ടി ഞാൻ മാത്രം ഉണ്ടായിരുന്നുള്ളൂ. എന്റെ പേര് ഞാൻ അങ്ങനെ സിനിമകളിലും മറ്റും ഒന്നിലും കണ്ടിട്ടില്ല. ആദ്യമായാണ് ഇങ്ങനെ ഇതിൽ കണ്ടത് കുട്ടികൾ ഇത് കണ്ടപാടെ ചിരിച്ച് ഒരു പരുവമായി. എന്തായാലും സന്തോഷം .. ഇതൊന്നറിയിക്കാൻ എഴുതിയതാണ് ഞങ്ങളും പറവൂർക്കാരാണ്.

    • @Neethuzzz
      @Neethuzzz  2 ปีที่แล้ว +5

      😍🥰

    • @greeshmaks6947
      @greeshmaks6947 ปีที่แล้ว +2

      ​@@Neethuzzz
      Njanum paravur aanu.. kottuvally il..ippo mrg kazhinju koonammavu ila. Chechi kavilnadayila thamasam alle

    • @rosammajoseph7512
      @rosammajoseph7512 ปีที่แล้ว +2

      എനിക്ക് ഷാലറ്റ് എന്നു പേരുള്ള ഒരു കൂട്ടുകാരി ഉണ്ട് കെട്ടോ ❤

    • @The-christian-life
      @The-christian-life ปีที่แล้ว

      ​@@greeshmaks6947 kottuvalliyo njnum. Enne ketti koduvvannatha chemmayam

    • @The-christian-life
      @The-christian-life ปีที่แล้ว

      ​@@Neethuzzz paravoor evideya

  • @sheeba5014
    @sheeba5014 2 ปีที่แล้ว +39

    ചിരിച്ചു ചാകാറായി 😂😂😂😂😂സിനിമയിൽ തകർക്കും 😂😂😂😂

  • @sijojose1170
    @sijojose1170 2 ปีที่แล้ว +16

    പാദസരം ഇട്ട മാമൻ പൊളിച്ച് ,അടിപൊളി performance ആയിട്ടുണ്ട്

  • @bincyt4668
    @bincyt4668 2 ปีที่แล้ว +22

    Adythae thalayatti ulla expression polich,, shalet polichuu

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +20

    മോളെ... എന്തോ.... പൊട്ടന് ചെവിയും കേട്ടൂടെ 😂😂😂

  • @Easyswag
    @Easyswag 2 ปีที่แล้ว +20

    Chechiude acting adipoliyan 😃😍😍😎😍

  • @rajeshpnr4656
    @rajeshpnr4656 2 ปีที่แล้ว +25

    സിസ്റ്റരോറു സംഭവം തന്നെ..... സിനിമയിൽ അവസരം കിട്ടട്ടെ..... ❤

    • @rencyjohn5960
      @rencyjohn5960 2 ปีที่แล้ว

      A hot water is same, but the water was leaking from the inside and outside the door 🚪 the water was leaking from a drain : and call the water. it was very much and I was very worried and worried. the first time we were

  • @mahalekshmi.a3159
    @mahalekshmi.a3159 2 ปีที่แล้ว +14

    വീഡിയോയ്ക്ക് waiting ayirunnu chechi video as usual polichu ❤️ neethu chechi acting superb ❣️ പറയാൻ വാക്കുകൾ ഇല്ല ചേച്ചി lub you dear content very super god bless you 😌 🥰 chechi 💞❤️😍😍❤️😍🫂

  • @Reelyreels_vines09
    @Reelyreels_vines09 2 ปีที่แล้ว +39

    ഇനി എല്ലാവരെയും രക്ഷിക്കാൻ
    Shaletinte ജീവിതം ബാക്കി 😂
    സൂപ്പർ വീഡിയോ
    Shalet chechi polichu...😅😂

  • @devikasuresh6422
    @devikasuresh6422 2 ปีที่แล้ว +3

    അയ്യോ പാവം അമ്മാവൻ..🤣🤣
    Chechiyude acting super....💖🥳

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว +5

    Super😍😍😍 shallot and mamman adipoli. Rakshikan shallot matram adipoli 😃😃😃😃

  • @nila_bangtan2302
    @nila_bangtan2302 2 ปีที่แล้ว +134

    Your acting is very realistic chechii💝
    Love you 😘♥️

  • @sushamasurendran5448
    @sushamasurendran5448 6 หลายเดือนก่อน +1

    എന്റെ പൊന്നോ 😂😂നീതുന്റെ വീഡിയോസ് ഞാൻ കണ്ടാൽ ചിരിക്കാനേ സമയം ഉള്ളു. ഒരുപാട് ഇഷ്ടം ❤️❤️❤️

    • @Neethuzzz
      @Neethuzzz  6 หลายเดือนก่อน

      😘😘♥️

  • @Legend-mv-1
    @Legend-mv-1 2 ปีที่แล้ว +9

    ഒന്നും പറയാനില്ല 😄😄😄😄അടിപൊളി 👍🏻👍🏻😄😄

  • @jlsgaming1581
    @jlsgaming1581 2 ปีที่แล้ว +6

    Oro charactersum adipoly anu tto❤️❤️❤️

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +3

    ഒരാൾ എത്ര കഥാപാത്രങ്ങൾ എല്ലാം അടിപൊളി ആൺ വേഷവും സാരിവേഷവും സൂപ്പർ 👌👌 🔥🔥💥💥ശാലറ്റ് superb വയസ്സമ്മാര് ന്യൂസ്‌ അല്ലേ വയ്ക്കണത് ഇജ്ജാതി ഡയലോഗ് 😂😂😂😂

  • @vaamieva1234
    @vaamieva1234 2 ปีที่แล้ว +3

    4:15chechida supper expression oru rekshayum elllaaaa😁😁😁😁😁😂😂😂😂😂

  • @HariLakshmi4241
    @HariLakshmi4241 2 ปีที่แล้ว +6

    സിനിമയിലേക്ക് ഒരു ചാൻസ് വരാൻ എല്ലാ സാധ്യതകളും ഉണ്ട് 👍👍🥰

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว +1

    Suuuuperrr neethuu👌❤❤💕

  • @ashcrafthouse5531
    @ashcrafthouse5531 2 ปีที่แล้ว +4

    Super shalet..... 👏🏻👏🏻👏🏻👍🏻👍🏻

  • @nishanidha5561
    @nishanidha5561 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഒരു cisf സ്റ്റാഫ്‌ ആണ്. ഞാൻ break time ഇങ്ങനെ ആണ് വിനിയോഗിക്കുന്നത് ❤️

  • @salinisreevilwam
    @salinisreevilwam 2 ปีที่แล้ว +38

    Ippolathe gas stove ingane aanoo... Ath onakkiyadh adipoli🤩

    • @stuthisubash8259
      @stuthisubash8259 2 ปีที่แล้ว +1

      Auto ignition aanu

    • @salinisreevilwam
      @salinisreevilwam 2 ปีที่แล้ว +1

      @@stuthisubash8259 thanku for the information

    • @lailasalha6945
      @lailasalha6945 2 ปีที่แล้ว

      Elladathu. Available analo aa type😊

  • @gitchuzdairy6937
    @gitchuzdairy6937 2 ปีที่แล้ว +45

    മാമ്മൻ പാദസരം ഇട്ടു നടക്കുന്നു... 😂😂എന്നാലും വീഡിയോ തകർത്തുട്ടോ 👍👍

    • @beenaabraham2243
      @beenaabraham2243 2 ปีที่แล้ว +1

      ഞാൻ കണ്ടില്ലല്ലോ

    • @saanvi8231
      @saanvi8231 2 ปีที่แล้ว +2

      @@beenaabraham2243 4.58

  • @gislant3098
    @gislant3098 ปีที่แล้ว

    Neethuchechi...super acting...relaxing aanu chechide videos kaanubol..utub open cheyumbol first nokunnath neethuzz videos aannu...othiri ishtanu acting🤗

  • @reshmajinan9334
    @reshmajinan9334 2 ปีที่แล้ว +2

    അടിപൊളി തകർത്തു മോളേ തകർത്തു 🤩🤩

  • @je1238
    @je1238 2 ปีที่แล้ว +2

    ചേച്ചി പൊളി Shalat പൊളിച്ചു 👌❤️

  • @shahnasheeba6604
    @shahnasheeba6604 2 ปีที่แล้ว +1

    Shalet pwlich thakarth 👍🏻👍🏻👍🏻🥰🥰

  • @aswathivm4685
    @aswathivm4685 2 ปีที่แล้ว +1

    Adipoli Neethu chechi
    Kalakki ❤️

  • @vandanacv6926
    @vandanacv6926 2 ปีที่แล้ว +12

    പാദസ്വരം ഇട്ട അമ്മാവൻ 😂😂😂

  • @sonishamk9193
    @sonishamk9193 2 ปีที่แล้ว +8

    കലക്കിയിട്ടുണ്ട്, 😂😂😂

  • @achuasicreations
    @achuasicreations 2 ปีที่แล้ว +5

    Super chechi 😍😍😍

  • @sreepriyakp8596
    @sreepriyakp8596 2 ปีที่แล้ว +1

    Ellaa videos um adipoli👌👌❤️😍🥰

  • @alveenaanu4344
    @alveenaanu4344 2 ปีที่แล้ว +7

    Waiting aayirunu🥰

  • @sijias5063
    @sijias5063 2 ปีที่แล้ว

    Love u chechii

  • @libinavas
    @libinavas 2 ปีที่แล้ว +1

    👌👌👌loved it a looot🥰🥰

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว +3

    Adipoli super 👌👌👌

  • @leemarajan3086
    @leemarajan3086 2 ปีที่แล้ว +4

    Adipoli chechi 😘😘👌

  • @eldababy175
    @eldababy175 2 ปีที่แล้ว +1

    Adipoli Super 👌👌

  • @radhikachandran3577
    @radhikachandran3577 2 ปีที่แล้ว +1

    Neetu ellam videos um super aa tto..Elam videos um Kandoo, super, onnum parayan illa....ippom katta waiting anne Neetu ente puthiya videos nne

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +9

    എന്നാലും എന്റെ shalette 😆😆😆😆ഇത്രേം വേണ്ടാരുന്നു 😆😆

  • @achuttyachuzz530
    @achuttyachuzz530 2 ปีที่แล้ว

    Chechide place evdaa ernakulam aano

  • @joiyajo5562
    @joiyajo5562 2 ปีที่แล้ว +2

    ശാലറ്റ്.... പൊളിച്ചു 😎😎😎😎

  • @sriyasvlogs1308
    @sriyasvlogs1308 2 ปีที่แล้ว +2

    Ente ponnoo❤️❤️❤️ shallot kallakkiii marichuu❤️❤️❤️

  • @user-pn4uw8yq5v
    @user-pn4uw8yq5v 2 ปีที่แล้ว +38

    3 റോളും ഒരാൾ ആണ് ചെയ്തത് എന്ന് പറയില്ല....അവിടെ ആണ് നീതു ചേച്ചിയുടെ ജയം 💥🙌

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว +1

    shalet കലക്കി👏👏👏🙏🙏🙏🤝👍

  • @lijingeorge9955
    @lijingeorge9955 2 ปีที่แล้ว +27

    സൂപ്പർ ഷാലറ്റ് 😂😂adipoli 🥰🥰🥰

  • @remyaviswanatha7289
    @remyaviswanatha7289 2 ปีที่แล้ว +1

    Chechi oridattu poyekkuvaryirunnu super viedio chechi room tour idu pls chechi you are so wonderful

  • @chinnusssworld5585
    @chinnusssworld5585 2 ปีที่แล้ว

    Hiii chechiiiii😍😍😍😍😍

  • @nandhu4878
    @nandhu4878 2 ปีที่แล้ว +3

    Adipoli💥💥😂😂

  • @aamiandgowri1099
    @aamiandgowri1099 2 ปีที่แล้ว

    Chechii Adipoli njan chechiyude
    Veliya fan annuuuu pls oru hai parayamoooo 🥰🥰

  • @sikhashemin6354
    @sikhashemin6354 2 ปีที่แล้ว

    Shalet super👌👌👏👏👏

  • @anargavj823
    @anargavj823 2 ปีที่แล้ว

    Vere level chechiii 😄😄😄😁

  • @mnzr7890
    @mnzr7890 2 ปีที่แล้ว

    Adipoli chechi 😂😂😍

  • @shafin2227
    @shafin2227 2 ปีที่แล้ว +1

    Daily video idane chechee
    🥰🥰

  • @akku2392
    @akku2392 2 ปีที่แล้ว

    Chechi ethrapetanu filmil ethate

  • @ansinama7200
    @ansinama7200 2 ปีที่แล้ว

    Chechi paravoor evide ayitta veed

  • @seralibish3295
    @seralibish3295 2 ปีที่แล้ว +1

    Shalet super 👌

  • @vaiga732
    @vaiga732 2 ปีที่แล้ว +1

    Chechi Chechi super. ❤️❤️🥰🥰🥰😘😘😘😘😘

  • @asharajesh9168
    @asharajesh9168 2 ปีที่แล้ว +1

    4:59 kolus itta ammavan😅😅😅🥰😂😂

  • @Sreelakshmiandmanu
    @Sreelakshmiandmanu 2 ปีที่แล้ว +1

    Shalet poli😂😂

  • @saranyasm9519
    @saranyasm9519 2 ปีที่แล้ว

    Super chechi 😍

  • @sujast138
    @sujast138 2 ปีที่แล้ว +1

    Adipoli neethuse😘😘😘

  • @reenapavithran9621
    @reenapavithran9621 2 ปีที่แล้ว

    Shalete super ayi to...a thala vetikalum ellam super...😀😀😀😀

  • @priyabijupriyabiju7535
    @priyabijupriyabiju7535 2 ปีที่แล้ว

    ❤adipoliyanu ellam

  • @achuakshayachus4643
    @achuakshayachus4643 2 ปีที่แล้ว

    Neethu chechii❤❤❤❤❤polichuuu🥰🥰🥰🥰🥰🥰🥰

  • @MohammedMohammed-vg5js
    @MohammedMohammed-vg5js 2 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് നീതു ചേച്ചി

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Neethu ethra tenshen udegilum neethuvene kandal relaks avum super neethu

  • @leenabiju4011
    @leenabiju4011 2 ปีที่แล้ว +2

    Neethu shalet super 😂😂😂

  • @radhekrishna8570
    @radhekrishna8570 2 ปีที่แล้ว +3

    കാം വാലി... ഹിന്ദിയിൽ ഇണ്ട്..... അതിന്റ മലയാളം വേർഷൻ 😍

  • @flyflyfly24
    @flyflyfly24 2 ปีที่แล้ว +19

    Waiting ആരുന്നു കെട്ടോ😄😄😄

  • @wilsyjohn8943
    @wilsyjohn8943 2 ปีที่แล้ว

    Adipwoliyeeeeee 😆😆😆😆😆😆😆😆😆😆😆

  • @umasumith8263
    @umasumith8263 2 ปีที่แล้ว +5

    Hi Chechi Super Video Chechi ❤️❤️❤️👍👍👍

  • @shivanya9389
    @shivanya9389 2 ปีที่แล้ว +1

    Chechi enth vedio cheythaalum perfect okk aanu 👻🙈💝

  • @vijivijitp9622
    @vijivijitp9622 10 หลายเดือนก่อน

    മാമനെ കെട്ട് കെടിച്ച് അല്ലെ... ചേച്ചിയെ effort . എല്ലാ charactorsum സൂപ്പർ ആയിട്ട് ചെയ്യും. ബോറടി ഇല്ല... സൂപ്പർ ചേച്ചി. ബിഗ് സല്യൂട്ട് ❤❤❤❤

  • @anirudh.s6103
    @anirudh.s6103 ปีที่แล้ว

    എവിടെയൊക്കെയോ നടി സീമ ജി നായരുടെ അഭിനയവുമായി സാമ്യം തോന്നി... Anyway awesome performance

  • @saris5781
    @saris5781 2 ปีที่แล้ว +6

    I see Neethu chechi in Lulu mall on 10th March

  • @bindup.k4766
    @bindup.k4766 2 ปีที่แล้ว +1

    Superb superb, ente shaletee chirichupoyiiiiii...... 😆😆😆

  • @binduvarghese7136
    @binduvarghese7136 2 ปีที่แล้ว +2

    Shalattinte mudi... Super 🤣

  • @user-oq4sz3kj7e
    @user-oq4sz3kj7e 2 ปีที่แล้ว +2

    ♥️

  • @vrindaprasanth3184
    @vrindaprasanth3184 2 ปีที่แล้ว +7

    സൂപ്പർ. ഒത്തിരി ഇഷ്ടമായി. ചിരിച്ചു oru വഴിയായി കുട്ടീ 😍

  • @jennyash1048
    @jennyash1048 2 ปีที่แล้ว +2

    👏🏽👏🏽👏🏽👏🏽👍🏽👍🏽😍❤

  • @3dstudies508
    @3dstudies508 2 ปีที่แล้ว +1

    Kazhukiya pathram ethra thavana kazhuki........ Neethu chechi oro videosil um edukkunna effort ath sammathikkanam......super

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +6

    സൂപ്പർ മ്യാമ്മൻ 😂😂

  • @Anjana-Anu
    @Anjana-Anu 2 ปีที่แล้ว

    💓💓💓💓💓💓💓💓💓അടിപൊളി ചേച്ചി 🥰🥰🥰

  • @kichukichuzzz9975
    @kichukichuzzz9975 2 ปีที่แล้ว

    സൂപ്പർ അഭിനയം 💞♥️♥️♥️😘😘

  • @thebestminu
    @thebestminu 2 ปีที่แล้ว +1

    super... Bless u dear 🤗

  • @reshmarajeev8342
    @reshmarajeev8342 2 ปีที่แล้ว +1

    Thakarthuu 🎉💥💥❤️👍👌👌👌👌

  • @sony-cs9cc
    @sony-cs9cc 2 ปีที่แล้ว

    പൊളി ചേച്ചി 🤣🔥

  • @rickyboy5790
    @rickyboy5790 2 ปีที่แล้ว +1

    എന്നാലും എന്റെ ശാല ത്തെ ഇതു പൊളിച്ചു 👌👌👌👌👌

  • @neethusanoj2308
    @neethusanoj2308 2 ปีที่แล้ว +1

    അടിപൊളി 😆😆😆

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว

    സൂപ്പർ acting

  • @divineinspiration6426
    @divineinspiration6426 ปีที่แล้ว +1

    Neethu nte aan veshamanu enik etom ishtam🔥🥰.....

    • @Neethuzzz
      @Neethuzzz  ปีที่แล้ว

      🥰🥰♥️

  • @athulya1969
    @athulya1969 2 ปีที่แล้ว

    Chechiyude ooro character adipoli aan. 😍

  • @thedecoraddict
    @thedecoraddict 2 ปีที่แล้ว +1

    ഒരൂപാടൂ ഇഷ്ട്ടം ❣️

  • @akhilaDevasy123
    @akhilaDevasy123 2 ปีที่แล้ว

    🥰🥰♥️😍

  • @SLJAM7622
    @SLJAM7622 2 ปีที่แล้ว +1

    🥰🥰👍

  • @thasnianeer7887
    @thasnianeer7887 2 ปีที่แล้ว +2

    Shalletine ഞാനിങ്ങെടുക്കുവാണേ.. 😜😆

  • @ameenahiba4932
    @ameenahiba4932 2 ปีที่แล้ว

    Ella rolum ottakk adipolyaytt cheyyunna neethu chechi poli