ഇത്രയ്ക്കും രുചിയോ, ഈ പാൽ കപ്പക്ക് | Tasty Paal Kappa Recipe| Kerala Style Tapioca Recipe| Malayalam

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2023
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a TH-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 331

  • @Ancy.A.J
    @Ancy.A.J 10 หลายเดือนก่อน +53

    Chechi... ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി... Dinner ആയിരുന്നു. വീട്ടിൽ എല്ലാവർക്കും ഇഷടപ്പെട്ടു😍. Thank you for the recipe ❤️🥰

  • @Ponnu1
    @Ponnu1 10 หลายเดือนก่อน +19

    ഇന്ന് ഞാൻ പാൽക്കപ്പ ഉണ്ടാക്കാൻ റെസിപ്പി നോക്കി, ആദ്യം നോക്കിയേ ഇത്താടെ vdo ഉണ്ടോന്ന 🥰crt ആയിട്ട് ഇന്ന് റെസിപ്പി ഇടുകേം ചെയ്തു,,❤ഉറപ്പായും ഇന്ന് try ചെയ്യും ☺️

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +1

      Pwoliche😍😍😘

    • @LeelaMani-sb2mz
      @LeelaMani-sb2mz หลายเดือนก่อน

      ​@@ShameesKitchen
      👩‍🦰🤗🤩😎😍🥰😊🤓💓💓❣️💕💞💘👍👌👌👌👌👌👌👌

  • @bindhur6457
    @bindhur6457 10 หลายเดือนก่อน +10

    ചേച്ചി ഞാൻ ഇത് ഉണ്ടാകാറുണ്ട് സൂപ്പർ ടെസ്റ്റ്‌ ആണ് ഇതിറ്റെ കൊമ്പോ മത്തി കറി ആണ് 👌

  • @pinc4u
    @pinc4u 8 หลายเดือนก่อน +8

    Thank you so much shamee. The recipe looks very delicious. Will definitely try

  • @Nouranafil
    @Nouranafil 6 หลายเดือนก่อน +3

    ഞാൻ ഇന്ന് ഇതുപോലെ നോക്കി ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു ട്ടോ... എന്റെ ഇക്കാക്ക് ഇഷ്ട്ടായി. 👍🏻thanks shammies😘

  • @NizaAppuz-jn6fu
    @NizaAppuz-jn6fu 8 หลายเดือนก่อน +8

    ആദ്യായിട്ട് ഉണ്ടാക്കി നോക്കി superb.... Thanks 😍😍😍😍

  • @sunitha.r8595
    @sunitha.r8595 9 หลายเดือนก่อน +5

    Chechi njanum undakkiya adipoliyaayi chechi karanam verity food veetil undakkiya kazhikkan ❤❤

  • @neenuraphael9868
    @neenuraphael9868 หลายเดือนก่อน +2

    Chechi ഞാനും ചെയ്തു കപ്പ ഇഷമില്ലത്തവരും കഴിച്ചു എല്ലാവർക്കും ഇഷ്ടമായി❤

  • @pavithrapavin3898
    @pavithrapavin3898 10 หลายเดือนก่อน +1

    Njan try cheythu super ayrinu, 2 ennam miss ayi 1/ vattal mulak, 2 ginger

  • @abdulsathartk8790
    @abdulsathartk8790 หลายเดือนก่อน

    Njan undaki ipo kazhichondu irrikunnu,super tast,adipoli,orru rakshayum illato,thanks

  • @moloooti
    @moloooti 6 หลายเดือนก่อน +2

    Superb taste..
    I tried three times.. Thank you for sharing this yummy recipe❤

  • @Linsonmathews
    @Linsonmathews 10 หลายเดือนก่อน +126

    പാൽ കപ്പ നമ്മുടെ fav ആണേ... 😍 ഇങ്ങനെയോന്ന് തീർച്ചയായും എല്ലാരും ഒന്ന് പരീക്ഷിച്ചു നോക്കൂ... ടേസ്റ്റി item തന്നെ.. അടിപൊളി recipe ഷമിസേ... 👌❣️❣️❣️

    • @remaprasannakumar2213
      @remaprasannakumar2213 10 หลายเดือนก่อน +2

      ❤❤❤❤

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +3

      Happy chanke😍😍

    • @lissysunny6353
      @lissysunny6353 10 หลายเดือนก่อน +1

      ചെയ്തു നോക്കാം ബ്രദർ

    • @rrithish6239
      @rrithish6239 8 หลายเดือนก่อน

      ❤❤

    • @nooravlog543
      @nooravlog543 6 หลายเดือนก่อน +1

      😮😊

  • @ancyjoseph9360
    @ancyjoseph9360 9 หลายเดือนก่อน +3

    Chechi njn undaaki nokii.kidu aarunuu.ellaarkum orupaadu ishtamaayi.chechidae oruvidhom ellaa recipes njn try cheyyaarundu.ellaam onninonnu adipwoliyaanuu.keep going😍😍😍

  • @shilpaashokan9010
    @shilpaashokan9010 3 หลายเดือนก่อน +3

    Njn innu undakki nokkiiii. Poli 👌. Shemi itthayude recipe ayathond super ayirikum ennu urappanallo.... 🥰 Vtl ellarkkum nalla ishtaayi tto. Thnk uuu dear for ur recipe.

  • @editorsworld07
    @editorsworld07 9 หลายเดือนก่อน +3

    ചേച്ചി ഞാൻ പരീക്ഷിച്ച് നോക്കി .അടിപ്പൊളി ആണ് ട്ടാ

  • @user-eo6mj6sb9h
    @user-eo6mj6sb9h 2 หลายเดือนก่อน +1

    Njan inn pal Kappa undaki nalla teste airunnu thanks❤ mayayum kappayum superarunnu.

  • @Vandana764
    @Vandana764 10 หลายเดือนก่อน +4

    Super..... Njan innu cheythu nokki 👌👌

  • @Kingini-kannan
    @Kingini-kannan 6 หลายเดือนก่อน +1

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ആണ് ❤️❤️

  • @sudharaju5398
    @sudharaju5398 10 หลายเดือนก่อน +2

    പാൽ കപ്പ എങ്ങനെ ആണ് ഇണ്ടാകുന്നെന്നു ആലോചിച്ചിരിക്കരുന്നു, thanku👍🏻

  • @bimishaammu3639
    @bimishaammu3639 หลายเดือนก่อน

    Chechi nigalude ella recipe njan try cheyarude.
    ❤️❤️❤️❤️❤️❤️❤️

  • @lathaunniyampath3842
    @lathaunniyampath3842 9 หลายเดือนก่อน +11

    ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ ഒന്നും പറയാനില്ല, suuuuuuuperrrrrr ❤❤❤

  • @hameedk7491
    @hameedk7491 หลายเดือนก่อน

    Njanum try chythu
    Adipolii

  • @shafinvlog9365
    @shafinvlog9365 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു കപ്പ ഇഷ്ട്ടം ഇല്ലാത്തവർ വരെ തിന്നു ചിക്കൻ കറിയും ഉണ്ടാക്കി 👍👍👍സൂപ്പർ ആയിരുന്നു

  • @ranjiniunnikrishnan9754
    @ranjiniunnikrishnan9754 4 หลายเดือนก่อน

    ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ 🥰

  • @kkkeeerrraaalllaaa
    @kkkeeerrraaalllaaa 11 วันที่ผ่านมา

    I just made this and it is yummy . Thank you

  • @KarthikaPrajeesh
    @KarthikaPrajeesh 7 หลายเดือนก่อน +1

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി super ആയിരുന്നു

  • @aryaviswan9412
    @aryaviswan9412 7 หลายเดือนก่อน +1

    I tried this recipe.....so yummy 😋

  • @mekhalababu1770
    @mekhalababu1770 10 หลายเดือนก่อน +2

    കണ്ടിട്ട് നല്ലതാണെന്നു തോന്നുന്നു.. ഇനി ചീനി വാങ്ങുമ്പോൾ ഞാനും ഉണ്ടാക്കും 👍👍

  • @remyaratheesh-mh9xv
    @remyaratheesh-mh9xv 2 หลายเดือนก่อน

    Try ചെയ്തു.... Super ആയിരുന്നു...

  • @RafseenaRashid-wl1cz
    @RafseenaRashid-wl1cz หลายเดือนก่อน

    Sooper aanuttaaa njaan innu try chethu❤

  • @najmamajeed5831
    @najmamajeed5831 6 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി അടിപൊളി

  • @thasnithasni6576
    @thasnithasni6576 9 หลายเดือนก่อน +1

    Njnum try cheythuttoo... Superr❤

  • @SandraMariamThomas
    @SandraMariamThomas 10 หลายเดือนก่อน +3

    Super delicious recipe dear shamees chache chacheyuda valara adipoliyayeula recipeyanu chacheyudatu❤

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      🥰😇🥰😘😘

  • @Alshifaa-vy9bi
    @Alshifaa-vy9bi 10 หลายเดือนก่อน +13

    ബാറക് അല്ലാഹ്...looks delicious👍

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      😇😇🥰🥰😇

    • @nishamekkoth8639
      @nishamekkoth8639 2 หลายเดือนก่อน

      ​@@ShameesKitchen4:48

  • @geethabalagopal9486
    @geethabalagopal9486 10 หลายเดือนก่อน +2

    Super... Thank you dear 💚💐

  • @sasaedits000
    @sasaedits000 3 หลายเดือนก่อน +2

    Kollam superr njnundakki nalla taste undarnnu thank you for this recipe

  • @suchithraindrajit4772
    @suchithraindrajit4772 8 หลายเดือนก่อน

    Super.. I tried today yummy tasty

  • @Achoosachu-hb3mp
    @Achoosachu-hb3mp 7 หลายเดือนก่อน +1

    Ithaante recipes okke poliyaanu

  • @lakshmi8814
    @lakshmi8814 9 หลายเดือนก่อน +2

    ചെയ്തു നോക്കണം കുറച്ചു കപ്പ കിട്ടിയിട്ടുണ്ട് നാളെ തന്നെ ചെയ്യാം 👍👍

  • @Mubi_Maji
    @Mubi_Maji 2 หลายเดือนก่อน +1

    Adipoli aayittund

  • @josnamento7292
    @josnamento7292 หลายเดือนก่อน

    Try cheythu.٫ super❤❤❤❤

  • @josmisanoob7543
    @josmisanoob7543 27 วันที่ผ่านมา

    Super ആ.👌👌.. ഞാൻ ഉണ്ടക്കി നോക്കി...❤🥰

  • @krharikesh6915
    @krharikesh6915 10 หลายเดือนก่อน +1

    അടി പൊളി പാചകം തന്നേ സമ്മതിക്കാതെ വയ്യ thanks chechi.

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi.. thanks dear😇🥰🥰

  • @ashaa9158
    @ashaa9158 7 หลายเดือนก่อน +1

    Super taste thank u for ur efforts ❤

  • @SakkeenaUsman-vu8kt
    @SakkeenaUsman-vu8kt 2 หลายเดือนก่อน +1

    Sooper masha allah

  • @sunutom
    @sunutom หลายเดือนก่อน

    I made it today , Amazing 😍

  • @sindhuks3576
    @sindhuks3576 10 หลายเดือนก่อน +2

    Njanum undakki ellavarkum nala ishtamayitto❤

  • @jilukg1558
    @jilukg1558 7 หลายเดือนก่อน +1

    Super Njan eppo undakiye ullu? Tnx

  • @kunjappipappi4712
    @kunjappipappi4712 6 หลายเดือนก่อน

    ഒന്നും പറയാനില്ല. അടിപൊളി 👌👌👌

  • @shahalasherinp7826
    @shahalasherinp7826 8 หลายเดือนก่อน

    Njagl undaki suppar Aan Mashalla ❤ igalle food okke suppar Aan 🎉😊❤

  • @ilovemyself6680
    @ilovemyself6680 10 หลายเดือนก่อน +23

    ഞാൻ കാത്തിരുന്ന രുചിക്കൂട്ട് ❤

  • @jaseelaavm8360
    @jaseelaavm8360 8 หลายเดือนก่อน

    ഞാൻ ഇന്ന് രാവിലെ ഉണ്ടാക്കി അടിപൊളി ആയിരുന്നു 👍🏻👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  8 หลายเดือนก่อน

      Thanks dear🥰😇🥰

  • @user-lu5rh5eq6n
    @user-lu5rh5eq6n 10 หลายเดือนก่อน

    വെറൈറ്റി ആയിട്ടുണ്ടല്ലോ 😍

  • @shabeebaa1324
    @shabeebaa1324 2 หลายเดือนก่อน +1

    Chechi njan onne udakkinokki super recipe 👌👌👌👌👌

  • @vkramachandran7022
    @vkramachandran7022 9 หลายเดือนก่อน

    🙏🙏🙏super, thank you 💐💐💐

  • @bold7351
    @bold7351 9 หลายเดือนก่อน +2

    Tried. Very very tasty. Thanks ❤

  • @rahmathsharafu7362
    @rahmathsharafu7362 2 หลายเดือนก่อน

    Jazak allah qair usthade
    Alhamdulillah 🤲
    Aameen aameen ya rabbal aalameen 🤲🤲

  • @user-en1bc1pt2r
    @user-en1bc1pt2r 6 หลายเดือนก่อน

    Wow polichu 🔥 Innu ipo Kappa kitiyapo onum nokiyilla vegam ith pole undaki Super ❤️❤️ Nalla taste undto🎉🎉🎉🎉

    • @ShameesKitchen
      @ShameesKitchen  6 หลายเดือนก่อน

      Hi..thanks dear🥰🥰

  • @athirapr6880
    @athirapr6880 9 หลายเดือนก่อน +2

    Nice And easy recipe.. tried this one❤

    • @ShameesKitchen
      @ShameesKitchen  9 หลายเดือนก่อน

      Thanks a lot 😊🥰😇

  • @deepahari6139
    @deepahari6139 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി.. ഒരു രക്ഷേമില്ല... സൂപ്പർ ഐറ്റം....

  • @Faheema-jp4tb
    @Faheema-jp4tb 4 หลายเดือนก่อน +1

    സൂപ്പർ മാഷാ അല്ലാഹ്

  • @Lazygirl_516
    @Lazygirl_516 7 หลายเดือนก่อน +1

    I tried this recipe today....so yummy 😋thank you ❤️

    • @ShameesKitchen
      @ShameesKitchen  7 หลายเดือนก่อน

      Hi..thanks a lot😇🥰🥰

  • @imranabdullaithbanabdulla5816
    @imranabdullaithbanabdulla5816 9 หลายเดือนก่อน

    ഞാൻ ഇന്ന് ഉണ്ടാക്കി 👍🏻👍🏻കപ്പ നല്ലോണം vendu പോയി അടുത്ത തവണ നല്ലോണം ചെയ്യണം

  • @afeefachinju1489
    @afeefachinju1489 8 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി സൂപ്പർ recipe 👍🏻👍🏻thnk u

  • @Allvibez29
    @Allvibez29 2 หลายเดือนก่อน

    Try akittu parayam

  • @LizammaAs
    @LizammaAs 4 หลายเดือนก่อน

    Tried it. Superb

  • @rajulabacker3394
    @rajulabacker3394 10 หลายเดือนก่อน +2

    Nhaan undaakki ellavarkkum othiri ishtamaayi❤❤❤❤🎉

  • @suharashahid6638
    @suharashahid6638 4 หลายเดือนก่อน

    ഷെമിക്കുട്ടി ഞാനും ഉണ്ടാക്കീട്ടോ സൂപ്പർ ടേസ്റ്റ് ആണ്

  • @rubiyoonusmalappuram768
    @rubiyoonusmalappuram768 10 หลายเดือนก่อน +6

    ഇത് വെറൈറ്റിയാണല്ലൊ ഷെമീസേ 🤩
    കുഞ്ഞുങ്ങൾക്കൊക്കെ ഒരു പാട് ഇഷ്ടപ്പെടുമെന്ന് തീർച്ച 😍😍

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Athe dear😇😇👍try cheyane muthe😇🥰😘

  • @shamnasherin2191
    @shamnasherin2191 8 หลายเดือนก่อน

    Njn inn undakki nokki 😊 kappa thinnatha ente mon vare inn thinnu 🙌😂sooper recipe 💗

  • @ajinsaji6183
    @ajinsaji6183 9 หลายเดือนก่อน +1

    Great recipe

  • @comecheckthis125
    @comecheckthis125 9 หลายเดือนก่อน

    Going to try in eve will post the results

  • @user-ew9cw4fv1v
    @user-ew9cw4fv1v 10 หลายเดือนก่อน +1

    ഹായ് ഷമി കുട്ടി ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ട്ടമായി താങ്ക്സ് കേട്ടോ 😍😍😍🥰🥰🥰🥰

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +1

      Orupaad Happy Chanke🥰

  • @forhermediaproductions1352
    @forhermediaproductions1352 4 หลายเดือนก่อน

    😍😍😍 heavy taste aanu (thalipp illand thanne )
    Paal kappa + beef curry

  • @abhijithks1186
    @abhijithks1186 2 หลายเดือนก่อน

    Adipoli njhan undakki 🔥🔥

  • @fathimapa3993
    @fathimapa3993 19 ชั่วโมงที่ผ่านมา

    Njanum undaki sooperane

  • @nihalroshen215
    @nihalroshen215 10 หลายเดือนก่อน

    പാൽകപ്പ ഉണ്ടാക്കി.. 👌👌👌

  • @sandhyasam3969
    @sandhyasam3969 6 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി 👍👍സൂപ്പർ 👍👍

  • @adithyag7400
    @adithyag7400 9 หลายเดือนก่อน

    Njan palkappa undakkitt vara 😌❤️

  • @georgedublin
    @georgedublin 4 หลายเดือนก่อน

    Nice job really nice first class 👍

  • @soumiyajafreed6434
    @soumiyajafreed6434 4 หลายเดือนก่อน

    Innu nombu turak try cheyyam😊

  • @shynicv8977
    @shynicv8977 10 หลายเดือนก่อน +1

    അടിപൊളി 👌👌👌🎉🎉🎉

  • @aswaniachu5149
    @aswaniachu5149 10 หลายเดือนก่อน +1

    Njan undaakki .. adipoli aayittund❤❤

  • @babyabdon3131
    @babyabdon3131 10 หลายเดือนก่อน +1

    VERY GOOD, HOW I WILL EAT, I HAVE DIABETICS, GOOD

  • @Jincyraju-bo7vd
    @Jincyraju-bo7vd 3 หลายเดือนก่อน +1

    Super anu tto

  • @karthikavijayakumar7681
    @karthikavijayakumar7681 10 หลายเดือนก่อน +2

    Super recipe chechii 😋 🥰🥰

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน +1

      😇😇🥰😘😘🏍️

  • @sruthishine7478
    @sruthishine7478 หลายเดือนก่อน +1

    Chechi super njan adhiyam ayittann pallkappa thinnunath but ethrom nalla super ann😢😢😢

  • @sruthymahima1270
    @sruthymahima1270 8 หลายเดือนก่อน

    Coconut milk nu pakaram sadarana paal use cheyan pattumo

  • @aswathi_930
    @aswathi_930 14 วันที่ผ่านมา

    Thanks chechi kutti njan innu unndakki innu nnu parayumbo 2024July 23 achanum ammakkum aniyanum ellam othiri istham aayi enne sahayichathini thanks chechi

    • @ShameesKitchen
      @ShameesKitchen  12 วันที่ผ่านมา

      Hi..orupaddu santhosham dear🥰🥰thanks for

  • @jeffyfrancis1878
    @jeffyfrancis1878 10 หลายเดือนก่อน +1

    Good receipe dear. ❤❤

  • @annammaalexander2989
    @annammaalexander2989 3 หลายเดือนก่อน

    Verry fine

  • @user-lo7vf8ge3m
    @user-lo7vf8ge3m 7 หลายเดือนก่อน

    Super❤❤❤ kidilam❤❤❤❤❤

  • @lissysunny6353
    @lissysunny6353 10 หลายเดือนก่อน +2

    ചെയ്തു നോക്കാം ❤❤❤

  • @vishalgs2996
    @vishalgs2996 10 หลายเดือนก่อน

    👌👌👌👌looking yummy

  • @jollyasokan1224
    @jollyasokan1224 10 หลายเดือนก่อน +1

    ഹായ് പാൽ കപ്പ 😋😋😋😋😋 ഈയ്യിടെ ഉണ്ടാക്കിയതേയുള്ളു സൂപ്പറാ എല്ലാവരും ഉണ്ടാക്കിക്കോളിൻ😋😋🥰😘❤️

    • @ShameesKitchen
      @ShameesKitchen  10 หลายเดือนก่อน

      Hi..Happiyee dear😇😇🥰

  • @_ameen_vlog
    @_ameen_vlog 2 หลายเดือนก่อน

    Ippo try cheyunn njan

  • @mariyambeevi456
    @mariyambeevi456 2 หลายเดือนก่อน

    ഞാൻ ഇന്ന് ഉ ണ്ടാക്കും എനിക്ക് ഇഷ്ടമാണ്

  • @user-xg5mt3nw8q
    @user-xg5mt3nw8q 8 หลายเดือนก่อน

    ഞാൻ ഇന്നുണ്ടാക്കി അടിപൊളി ഒരു രക്ഷയുമില്ല 👍👍👍👍

  • @sajimathew2772
    @sajimathew2772 3 หลายเดือนก่อน

    അതിന്റെ പേരിൽ സൂപ്പറ്

  • @sakheena
    @sakheena 10 หลายเดือนก่อน

    മാഷാഅല്ലാഹ്‌