മീനയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. ഇത്രയും ഭംഗിയായി അഭിനയിച്ച ഒരു സിനിമയും ഇല്ല. കഥാപാത്രമായി അവർ ജീവിക്കയാണ് ❤❤❤ ഈ സിനിമ എത്ര പ്രാവശ്യം കണ്ടുവെന്ന് പറയാൻ മടിയില്ല. മൂന്നു നാലുതവണ
ജീവിതത്തിന്റെ നേർ കാഴ്ചകൾ.... ഇനി ഒരു സിനിമയിലും ഇങ്ങനെയുള്ള രംഗങ്ങൾ ഉണ്ടാവും എന്ന് തോന്നുന്നില്ല... പ്ലാസ്റ്റിക്ക് സംസ്കാരത്തിൽ എന്തു കഥ... മനസ്സിൽ എന്തു വിഷമം ഉണ്ടെങ്കിലു. ഇതു പോലുള്ള സിനിമ കണ്ടാൽ വലിയ ആശ്വാസം ആയിരുന്നു.. ഇനി ഇങ്ങനെ ഒരു സിനിമയെടുത്താൽ അഭിനയിക്കാൻ ആരാണുള്ളത്...
80..90 കളിലെ ശരാശരി കുടുംബം.എല്ലാത്തിലും സ്വയം പര്യാപ്തത. വിജയ രാഘവൻ പറ ജത് നേര്. ജോലി ക്കു പോകുന്നന്നത് അന്തസ കുറവെന്ന് വിജ് രിക്കുന്ന.. നല്ല കാലം.. സമയം ഒരു പാട്...
1993ൽ വന്ന രണ്ടു ചിത്രങ്ങൾ ആണ് ഇതും, ഏകലവ്യനും. ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയും ചേറാടി കറിയയുമാണ് ഇതിൽ കഞ്ഞി കുടിക്കുന്നതെന്ന് കാണുമ്പോൾ ആണ് ചിരി വരിക. അത്രയ്ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ.
@@sunigeorge7597 അച്ഛനും എട്ടന്മാരും പറമ്പിൽ പണി എടുക്കുന്നുന്നെങ്കിലും ഉണ്ട്. ജയറാമിൻ്റെ character ഓ 🤣 ചുമ്മാ ഇരികുമ്പോ ആ അടുപ്പ് ഒക്കെ ഒന്ന് കത്തിച്ചു കൊടുക്കട്ടെ🤣
ബാറിൽ പെഗ് അടിച്ചു ഇരുന്ന് കാണുന്നവർ ഉണ്ടോ.. ഞാൻ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുവാ.. രണ്ടു പെഗ് അടിച്ചു പോവാൻ ഇരുന്ന ഞാൻ ഇതു കണ്ടു 7 മത്തെ പെഗിനു ഓർഡർ കൊടുത്തു 😄😄
ഇവരുടെയൊക്കെ un presence ആണ് തിയേറ്റർ ഇൽ ഫാമിലി കയറുവാൻ മടിക്കുന്നത്. ഇവരുടെ റേഞ്ച് ഉള്ള അഭിനേതാക്കൾ ഇപ്പോൾ ആരും ഇല്ല. ഇവരൊക്കെ dailouge ഇല്ലെങ്കിലും എക്സ്പ്രഷൻ കൊണ്ട് എങ്കിലും മതി. ചിരിക്കാൻ
I haven't watched a single movie at theatre since Feb 2023 (Iratta) and it is March 2024 running. If a film like Mukundan Unni, Iratta comes I may watch but I won't watch Naslen, Anaswara Rajan, Mathew Thomas movies for a long time. Their behaviour and acting does not seem genuine for me.
പണ്ട് ഒക്കെ ആണുങ്ങൾക് 40 ഒന്നും ആയാൽ കല്യാണം നടക്കാത്തതിന് വിഷമം ഇല്ല.. ഹരിക് 30 ആയിട്ട് അവൻ കുഞ്ഞല്ലേ എന്ന് ചോദിച്ച പോലെ അന്ന് അതൊക്കെ അങ്ങനെ ആയിരുന്നു എന്നാൽ പെണ്ണുങ്ങൾക് 16 കഴിഞ്ഞാൽ വയ്‌സി ആയി 25 കഴിഞ്ഞാൽ പിന്നെ പരയുകയും വേണ്ട പെൺകുട്ടികൾക് മാത്രം പ്രായം ആകുകയും ആണുങ്ങൾ വയസു കൂടിയിട്ട് കെട്ടാൻ വന്നാലും പ്രശനം ഇല്ല. എന്നാ ഇന്ന് 25 കഴിഞ്ഞാൽ പെണ്ണ് സെറ്റ് ആകുന്നില്ല എന്നും പറഞ്ഞു ആണുങ്ങൾ കരച്ചിൽ ആണ് എന്നാ പെണ്ണുങ്ങക് 30 ഒക്കെ പഠിക്കാൻ ഉള്ള പ്രായവും 30 ആയ പെണ്ണുങ്ങൾ 33 വയസിൽ കൂടിയ ആളെ കെട്ടാൻ സമ്മതിക്കില്ല.. അത്കൊണ്ട്. ആണുങ്ങൾ ഒക്കെ പെട്ടന്ന് വലുതാകും ഇല്ലെങ്കിൽ പണ്ടത്തെ പോലെ അൻപതു കഴിഞ്ഞു 30 കാരിയെയും 40 കഴിഞ്ഞു 18 കാരിയെയും ഒന്നും കിട്ടില്ല നേരത്തെ നോക്കിയില്ലെങ്കിൽ പിന്നെ പ്രായം കൂടിയിട്ട് പെണ്ണ് കിട്ടില്ല 🤣 പഴയ നമ്പർ ഒന്നും ഇപ്പൊ ഫലിക്കില്ല
അഞ്ച് ആണുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വശം കെടുന്നൊരു അമ്മ ഒരു മുളക് കൊടുത്ത് ഭക്ഷണം കഴിക്കുന്ന ഭാഗം നന്നായി ഇതിലെ അച്ഛൻ അമ്മയാണ് ഹൈലൈറ്റ് ഞാനിത് എത്രവട്ടം കണ്ടെന്ന് എനിക്ക് ഓർമ്മ ഇല്ല എത്ര നല്ല സിനിമ
പണ്ടും ഇപ്പോളും ഉച്ചക്ക് ചോറുണ്ണാൻ ഇരിക്കുമ്പോൾ കാണാൻ പറ്റിയ സിനിമകളിൽ ഒന്ന് ❤️
ബേസ്ഡ്ഫിലിം
Yes correct ❤❤
അതെ, അതെ
എല്ലാവരും ഒന്നിനൊന്നു മെച്ചപ്പെട്ട കലാകാരന്മാർ . ഇങ്ങിനെ ഒത്തൊരുമിക്കുന്ന ഒരു കാഴ്ച തന്നെ അപൂർവം .
Sathyam....njan food kashikkuva😂😂😂
ഇതിലെ കാസ്റ്റിംഗ് സൂപ്പർ ആയിരുന്നു. ഇവർക്ക് പകരം ആരെയും ചിന്തിക്കാൻ വയ്യ
4:03 വിശന്നു കൊണ്ടുള്ള ജഗതി ചേട്ടന്റെ പ്ലേറ്റ് എടുത്തുള്ള വരവും.. തിരിച്ചുപോക്കും 😄😄😄
വിതച്ചാലും കൊയ്താലും പോരാ തിന്നാനും യോഗം veanam🤣🤣
അതിരടി മാസ് 😂😂😂😂😂😂😂
ദേഷ്യം മുളക് കടിച്ചു തീർക്കുന്നതും😂😂😂
മീനയുടെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. ഇത്രയും ഭംഗിയായി അഭിനയിച്ച ഒരു സിനിമയും ഇല്ല. കഥാപാത്രമായി അവർ ജീവിക്കയാണ് ❤❤❤ ഈ സിനിമ എത്ര പ്രാവശ്യം കണ്ടുവെന്ന് പറയാൻ മടിയില്ല. മൂന്നു നാലുതവണ
മടി ഇല്ലെങ്കിൽ പറ എത്ര പ്രാവശ്യം കണ്ടൂന്ന്.
Yodha..
Shobhana
Ee cinenmayil meenayundo?
ജയറാമിന്റെ അമ്മയായി അഭി നയിച്ചത് @@kiddu001
എല്ലാ ഭാഷകളിലും വച്ച് എനിക്കേറ്റവും ഇഷ്ടമുള്ള സിനിമ ❤️❤️❤️ഇത് കണ്ടതിന് കണക്കില്ല 🥰🥰ജയറാമേട്ടൻ, ശോഭന ചേച്ചി, ജഗതി ച്ചേട്ടൻ, മീന ചേച്ചി, ഒടുവിൽ സാർ 😍😍😍
*എത്ര കണ്ടാലും മതിവരാത്ത കോമഡി ❤*
Sheriya...ipozhathe cinema yil inganeyilla ... evergreen filims il bgm endu, graamina bangi endu ..nadanmarkum, nadimark aayalum shaaleena bangi endu ille....
ആ സൽപേരു ആണ് എൻ്റെ രണ്ട് കാലിലും നീരായി കിടക്കുന്നത്.😂😂
😂😂😂
😂😂😂😂
ഇതിലെ അമ്മയുടെ അവസ്ഥ കാണുമ്പോൾ സങ്കടം .അഭിനയം ആണെന്ന് തോന്നുകയേ ഇല്ല.ജയറാം ശോഭന ജോഡിയെക്കാൾ മികച്ച ജോഡിയാണ് ഇതിൽ അമ്മയും അച്ഛനും 😅
Athokenu real atress ennu parayunnathu....sherikum jeevikunna pole ..ithokenu abinayam...abinaya prethibakal...
Nammudeyokke veedukalile amma maare pole aanu meena ammayude abhinayam
0😊
അതെ, മീന സൂപ്പർ, സൂപ്പർബ്, 👍
ശെരിയാ പൊളി ആയിട്ട് ചെയ്തു
രാജസേനന്റെ എക്കാലത്തെയും ഹിറ്റ് ജയറാം രാജശേഖരൻ കൂട്ട് 👌👌👌👌
എത്ര കണ്ടാലും മതിവരാത്ത കുടുംബ ചിത്രം . . നരേന്ദ്രപ്രസാദ്🌹 മീന🌹 ജഗതി ശ്രീകുമാർ❤
മീനയും നരേന്ദ്രപ്രസാദും ഒന്നിനൊന്ന് മെച്ചം. Super👌👌
Which movie ?
മേലെ പറമ്പിൽ ആൺവീട് @@rubinahusein3111
മീനമ്മ അടിപൊളി അഭിനയം ആണ് ഇതിൽ
അത്രയ്ക്കും ദെണ്ണമാണെങ്കിൽ മൂത്തതിനെ അമ്മാവൻ കെട്ട് 🤣🤣യ്യോ ചിരിച്ചു ഒരു വഴിയായി ഇപ്പോഴും കാണും സൂപ്പർ മൂവി 👍
Ente all time favourite malayalam movies ൽ ഒന്ന് .. എത്ര തവണ കണ്ടാലും മടുക്കാത്ത പടം. ഇന്ന് കണ്ടാലും നാളെ വീണ്ടും കാണാൻ തോന്നും..
എന്റേയും 👍🏻
മീനയാണതാരം ..... എത്ര കണ്ടാലും മതിയാവില്ല😅
എത്ര കണ്ടാലും മതി വരാത്ത സിനിമ ❤❤
എന്താ മൂവി ❤️ഇതിൽ ഉള്ളത് ഒക്കെ യെഥാർത്ഥ ജീവിതങ്ങളുമായി നല്ല ബന്ധം ഉള്ളത് അണ്
10:10 അത് ഞാൻ മുങ്ങി എടുത്തടാ 😂ഭാഗ്യത്തിന് അത് പൊട്ടിയില്ല 😂😂😂😂
സംവിധാന മികവിന് ഉദാഹരണം സ്റ്റാർ കാസാസ്റ്റിങ്ങ് അതിലേറെ മികച്ചത്👌👌👌
ജീവിതത്തിന്റെ നേർ കാഴ്ചകൾ.... ഇനി ഒരു സിനിമയിലും ഇങ്ങനെയുള്ള രംഗങ്ങൾ ഉണ്ടാവും എന്ന് തോന്നുന്നില്ല... പ്ലാസ്റ്റിക്ക് സംസ്കാരത്തിൽ എന്തു കഥ... മനസ്സിൽ എന്തു വിഷമം ഉണ്ടെങ്കിലു. ഇതു പോലുള്ള സിനിമ കണ്ടാൽ വലിയ ആശ്വാസം ആയിരുന്നു.. ഇനി ഇങ്ങനെ ഒരു സിനിമയെടുത്താൽ അഭിനയിക്കാൻ ആരാണുള്ളത്...
നരേന്ദ്ര പ്രസാദ് എനിക്കിഷ്ടാ ഇദ്ദേഹത്തെ എന്താ ഒരഭിനയം 😌
❤
He worked in NSS College Pandalam as an associate professor while doing the movies
.7
വല്ലാത്ത റേഞ്ച് ഉള്ള നടൻ.
പൈതൃകം ഒരു ഹിന്ദുവിന് പുളച്ചിൽ ഉണ്ടാക്കുന്ന അഭിനയം
H;
80..90 കളിലെ ശരാശരി കുടുംബം.എല്ലാത്തിലും സ്വയം പര്യാപ്തത. വിജയ രാഘവൻ പറ ജത് നേര്. ജോലി ക്കു പോകുന്നന്നത് അന്തസ കുറവെന്ന് വിജ് രിക്കുന്ന.. നല്ല കാലം.. സമയം ഒരു പാട്...
നമ്മളെ ചിരിപ്പിച്ചു നന്മയുടെ കുടുംബം!😊😊😊😊😅😂😂😂😂😂
ഒത്തിരി ചിരിപ്പിച്ച നല്ലൊരു സിനിമ
Sslc 4 തവണ തോറ്റാലും അവൻ മിടുക്കനാ 💥💥💥
😂😂😂
🤣🤣🤣
മലയാള സിനിമ യുടെ കുടുംബംങ്ങളുടെ ഒരു സൂപ്പർ താരം ...അത് പത്മ ശ്രീ ജയറാം
എനിക്ക് ഇഷ്ട്ടം പെട്ട സിനിമ കുറെ പ്രാവശ്യം കണ്ടു 👍🏻👍🏻👍🏻
Meena’ acting was very original
Aa pullikkari abhinayikkuvannu oru cinemelum thonneettilla. Feels very real❤
1993ൽ വന്ന രണ്ടു ചിത്രങ്ങൾ ആണ് ഇതും, ഏകലവ്യനും. ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദയും ചേറാടി കറിയയുമാണ് ഇതിൽ കഞ്ഞി കുടിക്കുന്നതെന്ന് കാണുമ്പോൾ ആണ് ചിരി വരിക. അത്രയ്ക്ക് വ്യത്യസ്തമായ കഥാപാത്രങ്ങൾ.
1:24 underrated thuglife😂😂😂
😂😂😂😂😂😂
ടെൻഷൻ അടിച്ച് വട്ട് പിടിച്ചു ഇരിക്കുമ്പോൾ എജ്ജാതി സാധനം ഒക്കെ കണ്ടാൽ കുറച്ച് നേരത്ത് സമാധാനം കിട്ടും 😌 പക്ഷെ അത് കഴിയുമ്പോ പഴയ പോലെ ആയി 😓
What happened bro?
മീനാമ്മ 👌👌
നല്ല സിനിമ...... ഇതു പോലെത്തെ സിനിമകൾ ഇനിയും ഉണ്ടാകുമോ.
അതിന് മൂപ്പിച്ചിരി കൂടും 😅ജഗതി
എത്ര പ്രാവശ്യം കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സിനിമ.
എത്രയോ പ്രാവശ്യം കണ്ടതാണ്. എന്നാലും ഇപ്പോഴും കാണുമ്പോൾ ചിരി വരും. ഉഗ്രൻ സിനിമ.
അതിൽ ജയറാമിന് വേറെ പണി ഒനുമില്ലാലോ ആ അമ്മയെ സഹയിച്ചൂടെ. എൻ്റെ പണ്ട് മുതലേ ഉള്ള സംശയമാണ്😁
അതെങ്ങനെ?? അവൻ കുഞ്ഞ് ആണെന്നല്ലേ അമ്മ പറയുന്നത്. കുഞ്ഞുങ്ങളെക്കൊണ്ട് ആരെങ്കിലും പണിയെടുപ്പിക്കൊ??അച്ഛൻ സഹായിക്കുന്നില്ല.. പിന്നെയാ മക്കൾ.. 😂😂
@@sunigeorge7597 അച്ഛനും എട്ടന്മാരും പറമ്പിൽ പണി എടുക്കുന്നുന്നെങ്കിലും ഉണ്ട്. ജയറാമിൻ്റെ character ഓ 🤣
ചുമ്മാ ഇരികുമ്പോ ആ അടുപ്പ് ഒക്കെ ഒന്ന് കത്തിച്ചു കൊടുക്കട്ടെ🤣
@@dreamcatcher2523 😂😂
Entoru perfect casting anu❤
Sathyam
Narendra Prasad,Meena,Janardanan,Paravoor Bharathan,Jayathy sreekumar are the main backbone of this kind of all movies.
എന്റെ പേടി അവൾ എങ്ങാനും നിങ്ങടെ പേര് പറഞ്ഞാലോ 😂🤣നരേന്ദ്ര പ്രസാദിനോട് മീനാമ്മ പറയുന്ന diyaloge 😄
Narendra prasad, Meena Jagathy super acting 👍👍❤️
ഇങ്ങനെ ഒരു ജിവിതം സൂപ്പർ 😊
Way of talking - നരേന്ദ്ര പ്രസാദ് സർ and മീന മാം 😂
Poland il, joliku idayil break time il irunnu kanunnu, endha feel❤
നിങ്ങൾ പോളണ്ടിലാണെന്ന് ആളുകളെ അറിക്കാൻ വന്നതാണോ😂
എത്ര തവണ കണ്ടാലും ബോറടികാത്ത സിനിമ. ഓരോരുത്തരുടെയും വേഷവും ഡയലോഗും പൊളി. മീനാമ്മ ഗംഭീരം
ഇത്പോലെ ഒരു കൊമ്പോ വേറെ ഇല്യ
Naturel movie
മീനച്ചേച്ചി നരേന്ദ്രപ്രസാദ് സർ ❤❤❤❤❤
Extraordinary actors
Narendra prasad , janardhanan🔥🔥🔥
Avrk sheshm vanath
Jagathy and vijayaragvn 🔥🔥🔥
Evark sheshm ..
.........
.....Error😂😂😂😂
Meenamma super
ജഗതി യുടെ അഭിനയം സൂപ്പർ
ഞാൻ ഇടയ്ക്കു ഇങ്ങനെ പറയാറുണ്ട്,,, മുളക് തരും, അത് കൊണ്ട് കഞ്ഞി കുടിച്ചോണം ennu😃
ബാറിൽ പെഗ് അടിച്ചു ഇരുന്ന് കാണുന്നവർ ഉണ്ടോ.. ഞാൻ ഇപ്പോൾ കണ്ടോണ്ട് ഇരിക്കുവാ.. രണ്ടു പെഗ് അടിച്ചു പോവാൻ ഇരുന്ന ഞാൻ ഇതു കണ്ടു 7 മത്തെ പെഗിനു ഓർഡർ കൊടുത്തു 😄😄
വിധച്ചാമാത്രം പോര തിന്നാനും യോഗം വേണം 😅😅
Meena is wonderful actress
അടിപൊളി സിനിമ ആണ്. എപ്പോൾ ടീവിയിൽ വന്നാലും ഞാൻ ഇരുന്നു കാണും.
ഇവരുടെയൊക്കെ un presence ആണ് തിയേറ്റർ ഇൽ ഫാമിലി കയറുവാൻ മടിക്കുന്നത്. ഇവരുടെ റേഞ്ച് ഉള്ള അഭിനേതാക്കൾ ഇപ്പോൾ ആരും ഇല്ല.
ഇവരൊക്കെ dailouge ഇല്ലെങ്കിലും എക്സ്പ്രഷൻ കൊണ്ട് എങ്കിലും മതി. ചിരിക്കാൻ
Absence...
@@georgkpeterQ
I haven't watched a single movie at theatre since Feb 2023 (Iratta) and it is March 2024 running. If a film like Mukundan Unni, Iratta comes I may watch but I won't watch Naslen, Anaswara Rajan, Mathew Thomas movies for a long time. Their behaviour and acting does not seem genuine for me.
മീനമ്മ ഇതിൽ അഭിനയിക്കുകയല്ല ജീവിക്കുകയാണ്
Oru scene il thanne ishtapole comedy aah...ithokenu cinema...
No one can't to find replacement for these characters..... Every one is rocking
Evergreen hits 💯
പണ്ടുകാലം 🍃🥀
ഇതുപോലുള്ള സിനിമ..... ഇനി വരില്ല..... 😪😪😪😪
@4:55 jagathy reaction 😂😂😂
Meenammaa❤
Orupaad ormakalaa ipoyum kanumbo😢😢...ini onnum thirike kitillalo...orikalm❤
ഈ തടിമാടൻ മാർക്ക് അടുക്കളയിൽ ആ അമ്മയെ സഹായിച്ചു കൂടെ
Athe 😢
@2:42 legend 😂😀😀😁😁
പണ്ട് ഒക്കെ ആണുങ്ങൾക് 40 ഒന്നും ആയാൽ കല്യാണം നടക്കാത്തതിന് വിഷമം ഇല്ല.. ഹരിക് 30 ആയിട്ട് അവൻ കുഞ്ഞല്ലേ എന്ന് ചോദിച്ച പോലെ അന്ന് അതൊക്കെ അങ്ങനെ ആയിരുന്നു എന്നാൽ പെണ്ണുങ്ങൾക് 16 കഴിഞ്ഞാൽ വയ്‌സി ആയി 25 കഴിഞ്ഞാൽ പിന്നെ പരയുകയും വേണ്ട
പെൺകുട്ടികൾക് മാത്രം പ്രായം ആകുകയും ആണുങ്ങൾ വയസു കൂടിയിട്ട് കെട്ടാൻ വന്നാലും പ്രശനം ഇല്ല. എന്നാ ഇന്ന് 25 കഴിഞ്ഞാൽ പെണ്ണ് സെറ്റ് ആകുന്നില്ല എന്നും പറഞ്ഞു ആണുങ്ങൾ കരച്ചിൽ ആണ് എന്നാ പെണ്ണുങ്ങക് 30 ഒക്കെ പഠിക്കാൻ ഉള്ള പ്രായവും
30 ആയ പെണ്ണുങ്ങൾ 33 വയസിൽ കൂടിയ ആളെ കെട്ടാൻ സമ്മതിക്കില്ല.. അത്കൊണ്ട്. ആണുങ്ങൾ ഒക്കെ പെട്ടന്ന് വലുതാകും ഇല്ലെങ്കിൽ പണ്ടത്തെ പോലെ അൻപതു കഴിഞ്ഞു 30 കാരിയെയും 40 കഴിഞ്ഞു 18 കാരിയെയും ഒന്നും കിട്ടില്ല നേരത്തെ നോക്കിയില്ലെങ്കിൽ പിന്നെ പ്രായം കൂടിയിട്ട് പെണ്ണ് കിട്ടില്ല 🤣
പഴയ നമ്പർ ഒന്നും ഇപ്പൊ ഫലിക്കില്ല
Cash undengil 60 kazhinjalum pennu kittum bro
Sathyam bro, poorinu vila kooodi...
Adikkaan ellavarkum pooru venam..
Ippazhthee penpillerkku moothu narachuu pandaaram adangiyalum thantheem thallemm vachond irikkuva best varum best nthothinannaa chettakal😅
E cinema njan ethravattam kandennu eniykkariyilla❤️
Meena chechi❤❤
എത്ര കണ്ടാലും മതിവരാത്ത ചിത്രം 😂
Chettanu powder ennu paranj cream ittu koduthu😂😂😂😅
നരേന്ദ്രപ്രസാദിന്റെ മുളക് കടിച്ചുള്ള കഞ്ഞികുടി സൂപ്പ൪....
Superrrrrrrrrr superrrrrrrr evergreen ❤
Was lucky to watch this in theater
Ethinte location kidu
Bakhiyathuinu ammi kallu pottiyilla😂 jagathi
Veettu jolikk ano pennine kettunne😂pazhe padamalle atharikum. Entoke paranjalum nalla padava❤️
അന്നത്തെ കാലത്ത് പിന്നെന്തിനാ വീട്ടിലെ ആണുങ്ങൾ പാടത്തും പറമ്പിലും കഷ്ടപ്പെട്ട് വീട്ടിൽ വരുമ്പോൾ ഇരുന്നു കയ്യടിക്കാനാണോ
@@philipsvipin1696 well said
Meenamma jeevicha cinema.❤❤❤❤
എന്നാൽ അന്നങ്ങനെ ഇവിടുത്തെ പേരുകേട്ട സിംഹം ആയിരിക്കണം 500 കൊല്ലം മുമ്പ് ഇവിടെ കാട് ആയിരുന്നെടാ സൂപ്പർ ഡയലോഗ് ജനാർഥൻ പച്ച തക്കാളി വരട്ടെ ജഗതി😂😂
അഞ്ച് ആണുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി വശം കെടുന്നൊരു അമ്മ ഒരു മുളക് കൊടുത്ത് ഭക്ഷണം കഴിക്കുന്ന ഭാഗം നന്നായി ഇതിലെ അച്ഛൻ അമ്മയാണ് ഹൈലൈറ്റ് ഞാനിത് എത്രവട്ടം കണ്ടെന്ന് എനിക്ക് ഓർമ്മ ഇല്ല എത്ര നല്ല സിനിമ
9:19....ചേട്ടന് പൌഡർ ഇട്ട് തരാട്ടോ.... 😂😂😂😂😂😂😂😂
ഇത് 2028 ൽ കാണുന്നവർ ഉണ്ടോ😂
Nothing like old movies to be crystal clear about why marriage exists - free labour to prepare food for men.
Namboothiri bagavanitt onnu kottyo nn oru samshayam 😂😂😂
2:19 കാല് തല്ലിയൊടിക്ക് എന്ന് വെള്ളത്തിൽ മുങ്ങികിടന്നയാൾ എങ്ങനെ കേട്ട് 🥲
Ndhe vellatil mungikidannal kelkule😂
ആണ്
ചെവി കൊണ്ട് 😂😂
Vellathil mungiyaal kekkulenn thannodaaru paranju? athyaavishyam soundil parayunnathokke vellathindadiyil mungiyaalum namukk kelkkaan kazhiyum.
Nalloru film aanu ipolum e film kanumbol oru fresh
ആ മുളകും ജഗതിയുടെ മീശയും ഒരേ പോലെ😂
Meena ❤❤❤
1:28😂
സൂപ്പർ ഫിലിം. ഇത് എവിടെയാണ് ഷൂട്ട് ചെയ്തത്?
Ottappalam.
Sslc 4 thavana thottath aan ennalum chekan seenaan😂🙌🏻
This was classic. After this, Rajasenan lost his touch.
Chirichu chathu ende ishure😊
Super comedy 😆😆😆😆
ഇപ്പോൾ കേരളത്തിൽ ഈ അവസ്ഥയാ പെണ്ണ് കിട്ടായാൻ തമിഴ്നാട്ടിൽ പോകണം
Moothadhine aarkkumnvenddaa😂😂😂😂
ഞങ്ങളുടെ നാടാണ് മുഴുവനും
എത്ര കണ്ടാലും മതി വരില്ല