EP 85 | പാൽകപ്പയും, കുടംപുളിയിട്ട നെയ്മീൻ തലയും | Neymeen Thala curry | Village Food

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 214

  • @sreekalapromod1515
    @sreekalapromod1515 ปีที่แล้ว +18

    എനിക്ക് ഈ അമ്മായിയെ എന്തോരിഷ്ട്ടം ആണ്. സരിതയും malum അതു പോലെ തന്നെ. ശരിക്കും എത്ര നല്ല ഭംഗിയായി അവതരിപ്പിക്കുന്നു. ആ വീടും പരിസരം ഒക്കെ കാണാൻ നല്ല ഭംഗി ആണ്

  • @ReemaVv-xg9qc
    @ReemaVv-xg9qc ปีที่แล้ว +688

    Paal kappa kazhikkathavar aarengilum undo enne pole

  • @nanasukumar256
    @nanasukumar256 ปีที่แล้ว +53

    ഈ അമ്മ എന്ത് പോസിറ്റീവ് energy ആണ്😍

  • @nithascook9737
    @nithascook9737 ปีที่แล้ว +125

    മാളു ഏതു food കഴിച്ചാലും പുളി തിന്നുന്ന expression ആണ്

    • @suhailasughu2960
      @suhailasughu2960 ปีที่แล้ว +3

      Sheriyaa

    • @joicejalaja5513
      @joicejalaja5513 ปีที่แล้ว

      അതു ശരിയാ.

    • @abuvalappil2859
      @abuvalappil2859 11 หลายเดือนก่อน

      ഞാൻ ഈ വി ടി യോ ഫുൾ കണ്ടു ഞാൻ കാണാൻ ആഗ്രചയിച്ച പാൽ കപ്പ പറഞ്ഞ് തന്നില്ല നിങ്ങൾ തട്ടിപ്പാണ് നിങ്ങൾ ഉണ്ടാക്കി നിങ്ങൾ തിന്നുണ്ടോ
      ഇനി മുതൽ ബോള ക്ട്

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +140

    എന്ത് ജോലി ചെയ്യാനും മടിയില്ലാത്ത അമ്മായി 👌❤

    • @shafnavs4121
      @shafnavs4121 ปีที่แล้ว +3

      Ammayik cash kodukkunnundakum... Ellam scripted alle

    • @athirasaneesh1411
      @athirasaneesh1411 ปีที่แล้ว

      @@shafnavs4121 ammayikk mathre cash kodukkunnolloo
      . Mattulloru veruthe vann joli cheyyhitt ponena

  • @ayanaanakha9186
    @ayanaanakha9186 ปีที่แล้ว +13

    എന്തു വന്നാലും ഈ പ്രോഗ്രാം തുടർന്ന് കൊണ്ട് പോണം കേട്ടോ ചേച്ചി. അടിപൊളി ആണ് അതാ ഞാൻ ആകപ്പാടെ കാണുന്ന പ്രോഗ്രാം ആണ് ഇത്

  • @anurajbr7215
    @anurajbr7215 ปีที่แล้ว +15

    മാളുവിന്‌ രുചി ആസ്വാതിക്കാൻ അറിയില്ല എല്ലാം ഒരേ expertion

  • @theaverageibstudent8416
    @theaverageibstudent8416 ปีที่แล้ว +14

    Ammachi is so good and humble. The other character is so rude. Not good treatment for elderly person. May god bless Ammachi

  • @Rose-jr4zw
    @Rose-jr4zw ปีที่แล้ว +2

    oru madiyum koodathe enthu paranjalum cheithu tharunna ammayiye enik vallathe ishtaayi.

  • @Anamika-l2v
    @Anamika-l2v ปีที่แล้ว +58

    ഇത് കുറച്ചു കുടി പോയി സരിത അതെടുക്കുമോ ഇതെടുക്കുമോ അമ്മായി എന്ന് തുടങ്ങും 😃മുമ്പ് ഒക്കെ തന്നെ ചെയ്യുമായിരുന്നു 🤔ഇപ്പോൾഎന്താ ഇങ്ങനെ 😃

    • @JasmineJazz
      @JasmineJazz ปีที่แล้ว +3

      ശെരിയാ

    • @beenababuraj9117
      @beenababuraj9117 ปีที่แล้ว

      Adipoli

    • @minisamuel4899
      @minisamuel4899 ปีที่แล้ว +2

      അത്രയും സാധനങ്ങളെല്ലാം ആ പാവത്തിനേം കൊണ്ടരപ്പിച്ചതു ശരിയായില്ല.

    • @vvijithavg
      @vvijithavg ปีที่แล้ว

      @@minisamuel4899 ellarum cash vangi abhinayikkunnavaraanu kodukkunna cash nu channel car joli cheyyippikkunnathaanu

    • @8bno.3albinsanthosh56
      @8bno.3albinsanthosh56 10 หลายเดือนก่อน

      ഇവിടെ അമ്മായിക്കു എന്താണു റോൾ 🤔🤔.. പാവം അത് എടുക്കു ഇതുയെടുക്ക്...മാളുവിനോടു പറയും പോലെ 😏😏

  • @athirasaneesh1411
    @athirasaneesh1411 ปีที่แล้ว +33

    Checheede video nallathu thanna.. Nalla fudum currykalum anu.. Pakshe oppamullavar chechiyekkal thazheyanennulla oru thonnal varthanathil und.. Athu koodi onnu sredhichal superayi... Pinne mattullor fud nallathanennu parayumpo avareyonnu manikkuka.. Ennanelum nalla avatharanam aanu.. ❤

    • @geethu99
      @geethu99 ปีที่แล้ว +5

      സത്യം പ്രത്യേകിച്ച് ഇന്നത്തെ എപ്പിസോഡിൽ

    • @JasmineJazz
      @JasmineJazz ปีที่แล้ว +4

      സത്യം അങ്ങനെ തോന്നി

    • @sand183.
      @sand183. ปีที่แล้ว +1

      ​@@geethu99അവർക്ക് കൊടുക്കുന്ന ഡയലോഗ് അല്ലെ അവർക്ക് പറയാൻ പറ്റൂ

    • @soorajkumar8664
      @soorajkumar8664 ปีที่แล้ว +1

      ഇത് കൗമുദി ചാനൽ ന്റെ tv പ്രോഗ്രാം ആണ്....... 😊👍

    • @naanjfamily7048
      @naanjfamily7048 ปีที่แล้ว +1

      Director vijarichalalle ithinoru maattam varu.nammal paranjal kelkkumo?

  • @jancygeorge9043
    @jancygeorge9043 ปีที่แล้ว +2

    Ulli tholi okke ummarathu idathe aa murathil oru vashathu thanne ittaal nannayirikkum. Baakki ellaam othiri ishttappettu❤

  • @_Srena_X
    @_Srena_X 8 วันที่ผ่านมา

    Enikkum athe malu vineyum chechiyum ane enike eshttm❤❤

  • @remyarajashekharan1450
    @remyarajashekharan1450 ปีที่แล้ว +39

    Chechi ammayiye bharikkunna feel annallo dialogs

    • @shradha8509
      @shradha8509 ปีที่แล้ว +2

      Help cheyyanalle parayunne.. Aynena

    • @shradha8509
      @shradha8509 ปีที่แล้ว

      Chechi curry undakitt pullikkari credit medichile😂

    • @nibisivadas
      @nibisivadas ปีที่แล้ว +2

      Athe.Paavam ammayi

    • @JasmineJazz
      @JasmineJazz ปีที่แล้ว +3

      ഇന്ന് ഒരു ഭരണം feel ചെയ്തു

  • @AnnieDavid-m9x
    @AnnieDavid-m9x ปีที่แล้ว

    എല്ലാം വളരെ നന്നായി. നല്ല presentation. ❤

  • @smithaajayakumar8420
    @smithaajayakumar8420 ปีที่แล้ว +5

    എവിടെ മാളു.... വീഡിയോയുടെ ആദ്യം കണ്ടില്ല..... ആ തലയുടെ മുകൾ ഭാഗത്തെ തൊലി ഉരി ച്ചു കളയാമായിരുന്നു.....😊അടിപൊളി

  • @neeshmadarshan6457
    @neeshmadarshan6457 ปีที่แล้ว +2

    Kazhikkunnathu kanana enik ishtam

  • @bininebu
    @bininebu ปีที่แล้ว +4

    Beautiful episode. I love to watch you cook and eat. Good team

  • @shadulimon5143
    @shadulimon5143 ปีที่แล้ว +19

    എനിക്ക് ഇഷ്ട്ടമായി ഈ ഫാമിലിയെ 🥰

  • @hridhyacommunications2126
    @hridhyacommunications2126 ปีที่แล้ว +2

    pavam ammayi valare eshanu

  • @finuuuzzz__vloge
    @finuuuzzz__vloge ปีที่แล้ว +34

    ഇന്നിപ്പോ ഒന്നിനും വയ്യേ 🤔 എല്ലാറ്റിനും അമ്മായി അമ്മായി എന്ന് പറഞ്ഞ് 😡 അതൊരു പ്രായ മായ ആളല്ലേ

  • @ashavijayan5134
    @ashavijayan5134 ปีที่แล้ว +7

    Very nice videos നല്ല സ്ഥലമാണ് ഇതു എവിടെയാണ്

  • @lintarnath8675
    @lintarnath8675 ปีที่แล้ว +7

    Serikum ella helpinum ammayii venam elenkil malu.. Ella paranju cheyipikunathu pole ammayiye kond..

  • @jasmisain6187
    @jasmisain6187 ปีที่แล้ว +2

    Ammayiye kond nicea ellam cheyyikkuva..

  • @ammus1601
    @ammus1601 ปีที่แล้ว +52

    പാവം അമ്മായി ☹️ ഇപ്പൊ എല്ലാ ജോലിയും അമ്മായിക്കൊണ്ടാണ് ചെയ്ക്കുന്നത് 🙁

    • @shahanasubaid3466
      @shahanasubaid3466 ปีที่แล้ว +1

      Chilappo aah chechikku side panikal aduppich kodukkanaavum ammayi enna character thanne vechathu.

  • @elzatwinkle2496
    @elzatwinkle2496 ปีที่แล้ว

    Ninne ingane kaannumbol othiri santhosham thonnunnu Saritha

  • @devutty8142
    @devutty8142 ปีที่แล้ว +14

    അമ്മായി ജോലി chaithu vishamichu 😥

  • @ashap3607
    @ashap3607 ปีที่แล้ว +15

    Nalla ammachi❤

  • @jessyjohn848
    @jessyjohn848 ปีที่แล้ว +3

    Ithile aa pullikari ammayikku kaiyyil koduthu avaru spoon vayil vachu thinnunu ennitt veendum aa spoon thanne pathrathil ittitt veendum edukkunu,after aa spoon aa pathrathil ittu vachu

  • @binujoseph1123
    @binujoseph1123 ปีที่แล้ว +4

    Kappa vevikumbo first onnu thilappichu kappade vellam kalayanam randamathu thilacha vellam ozichu kappa vevikkanam

  • @ajithaajitha8352
    @ajithaajitha8352 ปีที่แล้ว

    E sthalam evideyanu kanan nalla bhamgi, veedano nimgalude,,pachakam nannavunnund,👍,sarithayude makalano malu

  • @NajmaMajeed-k8n
    @NajmaMajeed-k8n ปีที่แล้ว +3

    നയിമീൻ തല കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി 😊

  • @fakrudheencp9801
    @fakrudheencp9801 ปีที่แล้ว +6

    Video Kandappol Ammayi ye kond Joli cheyyippikunnath pole thonni,Aswathikkan pattiyilla

  • @RajulaKoovakada
    @RajulaKoovakada 10 หลายเดือนก่อน

    where is this place??? very beautiful...

  • @renjinim.t3624
    @renjinim.t3624 ปีที่แล้ว +16

    Super dish👌👌. ഇത് എവിടെ യാണ് സ്ഥലം. നല്ല രസം ആണ് കാണാൻ. മാളൂന്റേം ചേച്ചിയുടെയും അച്ഛനും അമ്മയും എന്ത് ചെയ്യുന്നു. അവരെ കാണാറെ ഇല്ല

    • @Karthivenjaramoodu
      @Karthivenjaramoodu ปีที่แล้ว

      Vizhinjam

    • @sand183.
      @sand183. ปีที่แล้ว +2

      ഇത് ഇവരുടെ ഫാമിലി ഒന്നും അല്ല 🤣ഇത് kamudy tv യുടെ പ്രോഗ്രാം ആണ്

  • @alkkaraj2078
    @alkkaraj2078 ปีที่แล้ว +15

    എടുത്ത് തരോ എടുത്ത് താരോന്ന് മാത്രം ചോദിക്കുന്നത് പോലെ തോന്നി.... അമ്മായി മാത്രം പണിയെടുക്കുന്നപോലെ

  • @priya33655
    @priya33655 11 หลายเดือนก่อน +1

    തനി നാടൻ പാൽ കപ്പയും നെയ്മീൻ തല കറിയും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @farhaaysha7715
    @farhaaysha7715 ปีที่แล้ว +1

    Hi chechi super food ee sthalam evideya chechi kanan kothiyavunnu

  • @shamnashihab1838
    @shamnashihab1838 ปีที่แล้ว +2

    Sadhanam kidu

  • @sheelaantony9337
    @sheelaantony9337 ปีที่แล้ว +2

    Coconut milk ano cherthe?

  • @ranijosh9345
    @ranijosh9345 11 หลายเดือนก่อน

    Milkum fish.onnichu kazhikumo

  • @pratheeshks9561
    @pratheeshks9561 ปีที่แล้ว +1

    My dr malutty miss u..🥰🤗thalakary super 🥰🤗👍😋😋maluttyde dress polich ❤️🤗 my fev kalar.🥰🥰

  • @ashavijayan5134
    @ashavijayan5134 ปีที่แล้ว +2

    ഫുഡ്‌ ഉണ്ടാകുന്നതും kazhikunthum നല്ല രസമാണു വീടിന്റെ ulluvasam entha kanikathe purathu nlle bhangiundu

    • @pradeepu9067
      @pradeepu9067 ปีที่แล้ว

      Ithu resort aanu .

    • @sand183.
      @sand183. ปีที่แล้ว

      ഇത് ഷൂട്ട്‌ place ആണ് 😊

  • @jojo-cy1bq
    @jojo-cy1bq ปีที่แล้ว

    pashuvin pal ano thengapalano kappaku upayogikunnathu

  • @btsarmygirl-j3x
    @btsarmygirl-j3x ปีที่แล้ว +3

    മാളു സൂപ്പർ

  • @SeejaAbraham-cg2di
    @SeejaAbraham-cg2di ปีที่แล้ว +4

    പാവം അമ്മായി 😢

  • @Manu-ev1kj
    @Manu-ev1kj ปีที่แล้ว +2

    Food aavumbozhekkum enthenkilum kazhichitt varam ninn 😂❤

  • @gurusanandasunil-pg8ve
    @gurusanandasunil-pg8ve ปีที่แล้ว +1

    We love to see you all 😍💖💖💖

  • @teenarajan6919
    @teenarajan6919 ปีที่แล้ว +1

    Super kodiyavua

  • @rathikumari3848
    @rathikumari3848 ปีที่แล้ว

    Pachakathinu ithrayum makup veno?

  • @Beliver248
    @Beliver248 ปีที่แล้ว +6

    അമ്മായിക്ക് മാളുനെ മിസ്സ്‌ ചെയ്‌നുണ്ട് ഇടയ്ക്കു ഇടയ്ക്കു പറയുന്നു

    • @SAJITHAFOOD70
      @SAJITHAFOOD70 หลายเดือนก่อน

      Bakeryitemsonnumchecchiundakaarellay

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +6

    അമ്മാമ്മേ..😘😘😘😘

  • @omaskeralakitchen6097
    @omaskeralakitchen6097 ปีที่แล้ว +2

    Wow Delicious 😋❤❤❤

  • @fincymarkose8725
    @fincymarkose8725 ปีที่แล้ว +2

    All recipes looks delicious 😋

  • @UshaRadhakrishnan-f8i
    @UshaRadhakrishnan-f8i 11 หลายเดือนก่อน

    Ammayihelperaano

  • @easycook6662
    @easycook6662 ปีที่แล้ว +10

    Ammayi aara ivalde assistanto😏

  • @SofySam-py1sj
    @SofySam-py1sj ปีที่แล้ว +1

    Paavam ammayiye kondu joli efuppikkunnu
    Aharam korachum kodukkunnu

  • @sreelekhapp
    @sreelekhapp ปีที่แล้ว

    Malu chechidet ara adutha vd eduboo parayne

  • @jasmincu106
    @jasmincu106 ปีที่แล้ว +5

    എത്ര നല്ല അവതരണം. 🙏🙏

  • @NajmaMajeed-k8n
    @NajmaMajeed-k8n ปีที่แล้ว +2

    അമ്മായി പാവം

  • @elzatwinkle2496
    @elzatwinkle2496 ปีที่แล้ว

    Saritha ni ippo evideya

  • @MiniSenthilkumar
    @MiniSenthilkumar 2 หลายเดือนก่อน

    സരിത എപ്പോഴും മുഖം വീർത്ത് ഇരിക്കുന്നു തിന്നുമ്പോൾ മാത്രം ചിരിച്ച് വർത്തമാനം പറയും😂😂😂

  • @manojmathews237
    @manojmathews237 11 หลายเดือนก่อน

    ഇത് എവിടെയാ സ്ഥലം സൂപർ.ഒന്നു പറയാവോ.

  • @BRAHMIN-zs5bo
    @BRAHMIN-zs5bo ปีที่แล้ว +4

    Excellent dish with fish head

  • @patelhuma7632
    @patelhuma7632 ปีที่แล้ว +1

    so nice super

  • @jansasumesh8512
    @jansasumesh8512 ปีที่แล้ว +3

    സൂപ്പർ dish 🎉🎉🎉

  • @rajeevpriya4466
    @rajeevpriya4466 ปีที่แล้ว +2

    Ee place super

  • @shanivincent1500
    @shanivincent1500 ปีที่แล้ว +1

    Everyday I am waiting for your recepies.👍👍👍😊😊😊💜💙💛❤️ And videos. My favourite you tube chanel.

  • @coffeebean0018
    @coffeebean0018 ปีที่แล้ว +1

    Paal Kappa 😋❤️

  • @adhithyas8856
    @adhithyas8856 ปีที่แล้ว +1

    Super

  • @inasuchingath7712
    @inasuchingath7712 ปีที่แล้ว

    Anti super best

  • @devilangel3589
    @devilangel3589 ปีที่แล้ว

    idh kand inspire ayit njn ente vtle gardenil Ninn food kayikan vech poyapo avide apazhekum kakkayum puchayum kozhiyum oke edh vayika vannad enn arila😂

  • @bindhus7802
    @bindhus7802 ปีที่แล้ว +10

    പാവം അമ്മായി അരച്ച് അരച്ച് വിഷമിച്ചു😢😔

  • @shamnashihab1838
    @shamnashihab1838 ปีที่แล้ว +1

    Adipoli

  • @vineethsabitha3376
    @vineethsabitha3376 ปีที่แล้ว +3

    ഒരു മീൻ തല കൊണ്ട് എന്താ വാന 2,3 എണ്ണം വേണംഎന്നാലെ എന്തെങ്കിലും ആ കൂ. മാളു എവിടെ പോയി കഴിക്കാൻ കണ്ടില്ല

    • @ramjikrishnan1677
      @ramjikrishnan1677 ปีที่แล้ว

      മാളു കഴിക്കാൻ ഉണ്ടല്ലോ

    • @gigyvarghese5297
      @gigyvarghese5297 ปีที่แล้ว

      വീഡിയോ കണ്ടില്ല എന്ന് പറ

  • @suhailasughu2960
    @suhailasughu2960 ปีที่แล้ว

    Super❤❤

  • @sherintito532
    @sherintito532 ปีที่แล้ว

    Are you really cutting the fish or someone else do it for this video??

  • @renukasooraj6098
    @renukasooraj6098 ปีที่แล้ว

    Ammayik sugar alle appo e gulachamu thinnavo

  • @muralidharandharan3319
    @muralidharandharan3319 ปีที่แล้ว +3

    പാവം അമ്മായി പണിയൊക്കെ അതിന് :- മരുമകൾ വെറും അഭിനയം മാത്ര

  • @vinodkumark6121
    @vinodkumark6121 ปีที่แล้ว +10

    അമ്മായിക്ക് നൈസ് ആയിട്ട് പണി കൊടുക്കുന്ന മോള്... ഒറിജിനാലിറ്റി വരുത്താൻ ശ്രെമിച്ചു,, but അത്രയ്ക്ക് അങ്ങ് ആയില്ല...

  • @vijeshgopalan8742
    @vijeshgopalan8742 ปีที่แล้ว +2

    Cake undako chechi

  • @Hadiya85
    @Hadiya85 ปีที่แล้ว +1

    നിങ്ങളുടെ സ്ഥലം എവിടെ ❓️

  • @ashavijayan5134
    @ashavijayan5134 ปีที่แล้ว

    Food undakunthum kazhikunthum nalle rasamanu veedunte ullvasam enda kanikathe purathu nalle bhangiund

  • @alphonsakuniyil8482
    @alphonsakuniyil8482 ปีที่แล้ว +1

    വെള്ളം കിട്ടാത്ത നാട് ആനോ ഇച്ചിരി വെള്ളത്തിൽ ആണല്ലോ മീൻ കയുകുനത്

  • @shabnariyas5462
    @shabnariyas5462 ปีที่แล้ว +2

    Hi

  • @greeshmaranjithgreeshmaran1351
    @greeshmaranjithgreeshmaran1351 ปีที่แล้ว +3

    So yummy 😋🤤🤤🤤❤

  • @soumyamm3013
    @soumyamm3013 ปีที่แล้ว

    Suppar

  • @lakshmirajan7195
    @lakshmirajan7195 ปีที่แล้ว +1

    Pavam ammayi pani thane

  • @muralikm8600
    @muralikm8600 ปีที่แล้ว

    Neymeenthala kazhikkathavar arenghilum undo annepole

  • @simissamuel4329
    @simissamuel4329 ปีที่แล้ว +1

    Wow

  • @sunithatsunitha9153
    @sunithatsunitha9153 10 หลายเดือนก่อน

    Hai

  • @mareenaajith9853
    @mareenaajith9853 ปีที่แล้ว

    Evark maducunillay full time

  • @divyashekardivya-lx7fm
    @divyashekardivya-lx7fm ปีที่แล้ว

    Njanum😂

  • @SibichanPj-ws3fg
    @SibichanPj-ws3fg ปีที่แล้ว

    ഹായ്. വയർനിറഞ്ഞു.❤❤😂😂😊

  • @Daylightstoriess
    @Daylightstoriess ปีที่แล้ว +7

    Ithippo ee pennu aa amaayine ittu bharikuvanallo.

  • @sumanajamshi4447
    @sumanajamshi4447 ปีที่แล้ว

    Coconut milk aanno

  • @safoorasuhail5006
    @safoorasuhail5006 ปีที่แล้ว +4

    😘

  • @minioommensamuel3579
    @minioommensamuel3579 ปีที่แล้ว

    Video യുടെ length കുറക്കാം എങ്കിൽ ആരും skip ചെയ്യാത് video കാണും

  • @selinjose3068
    @selinjose3068 ปีที่แล้ว

    എന്നാ പ്രക്യതി ഭംഗി

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว

    👌👌