എന്താണ് AAC Block|what is AAC Block|Advantages & Disadvantages of AAC Block|All about AAC Block.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Lacocina Interiors
    Pulickal Trading Center
    SH Mount PO
    Nagampadam
    Kottayam
    Pin - 860066
    For Dealership enquiry
    ph - 7907036190
    9446069612
    Query Solved
    what AAC Block ?
    Cost Of AAC Block
    Advantages of AAC Block
    Disadvantages of AAC Blocks
    weight of AAC Blocks
    water absorption
    Heat absorption
    Price ???
    Sound absorbing power
    Thickness of AAC Block
    Dealership
    #Drinterior
    #AACblock
    #aacblock
    .................⛔️⛔️⛔️⛔️⛔️..............
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ..................⛔️⛔️⛔️⛔️⛔️..................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channe. "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB:
    / drinterior.a
    Instagram: / con. .
    Mail Me : drinterior2020@gmail.com
    ..................⛔️⛔️⛔️⛔️⛔️......................

ความคิดเห็น • 918

  • @DrInterior
    @DrInterior  3 ปีที่แล้ว +80

    എല്ലാവർക്കും നമസ്കാരം 🙏...
    100 k Request 😊.....
    ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ??
    കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@AamiAadhiKerala 👍❣️

    • @AdeebMustafa
      @AdeebMustafa 3 ปีที่แล้ว +2

      Double story height wall building nu ubayogikyan pattumo, athe polei earthquake ullavadathe ithe pettane chinnum enne parayununde, ithe sheriyano enne ariyanam bai

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@AamiAadhiKeralaexactly 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@AdeebMustafa പറ്റും 8 mm ന്റെ കട്ട use ചെയ്ത് ചെയ്താൽ മതി, earth quek പ്രതിരോധിക്കും എന്ന് company പറയുന്നു ❣👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@AamiAadhiKerala next Saturday video varum wait 👍

  • @cpusha4329
    @cpusha4329 3 ปีที่แล้ว +9

    You are answering to all Comments . appreciate it.i think you have done your home work very well . Well explained .

    • @DrInterior
      @DrInterior  3 ปีที่แล้ว

      😊😊thank u ❣️😍

  • @MalayalamRecipes
    @MalayalamRecipes 3 ปีที่แล้ว +5

    നല്ല അറിവുകൾ,ഉയരങ്ങളിൽ വരട്ടെ ഈ ചാനൽ😍

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ചേച്ചി 👍

  • @AngelDoesArt
    @AngelDoesArt 3 ปีที่แล้ว +5

    Wow well explained it awesome 👏🏻 All the very best Take care Love from 🇺🇸and Love from ❤️❤️CCOK ❤️❤️💪🏼💪🏼

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks ചേച്ചി ❣️

  • @anijayachandran
    @anijayachandran 3 ปีที่แล้ว +9

    Myself seen this product in 2006 during my time with Atkins Dubai.(Mainly used as exterior wall, sound insulation) 2” is used,,,suppose imagine outer wall is 8” , and the beam above is 6” thickness, so on inner face there will be 2” projection from beam inner face,,to make it flush inner face 2” block is used.. Cement mortar should mixed with gun,not manually,, also prior to plastering,,spatter dash coat is different compared to dash coat on solid blocks)

  • @risamasharaf
    @risamasharaf 3 ปีที่แล้ว +53

    ഇത് ഉണ്ടാക്കുന്ന സ്ഥലത്ത് പോയിട്ടുണ്ടോ... ഞാൻ പോയിട്ടുണ്ട്. ഗുജറാത്തിൽ... അവിടെ ഇതാണ് കൂടുതൽ ആളുകളും ഉപയോഗിക്കുന്നത്...

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      Wow great,
      Very good informtion please share ur contact number ?

    • @mpradeepan5547
      @mpradeepan5547 3 ปีที่แล้ว +9

      കാസറഗോഡ് സീതാങ്കോളിയിൽ ഇൻഡസ്ട്രിയൽ പാർക്കിൽ ഉണ്ടാക്കുന്നുണ്ട്

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@mpradeepan5547 ok 👍

    • @ismailarayakool9747
      @ismailarayakool9747 3 ปีที่แล้ว

      @@mpradeepan5547 any contact numbers please?

    • @muhammedhisham3180
      @muhammedhisham3180 3 ปีที่แล้ว

      pls contact no

  • @thommachenthomas6738
    @thommachenthomas6738 3 ปีที่แล้ว +7

    Nice Presentation from Mr. Roy Lacocina

  • @shafeerthottoliathl7738
    @shafeerthottoliathl7738 2 ปีที่แล้ว +4

    main സ്ലാബിനു തൊട്ടു താഴെ വരുന്ന കട്ടയുടെ ലൈൻ കമ്പ്ലീറ്റ് crack വന്നു കാണുന്നു കൂടാതെ ചുമരുകളിൽ same crack പലയിടത്തായി വന്നു കാണുന്നു

  • @mallumanoj2053
    @mallumanoj2053 3 ปีที่แล้ว +4

    Nice description.. Great job.. Roy chetta 👍

  • @RajiSMenon
    @RajiSMenon 3 ปีที่แล้ว +5

    Ajay😍, well explained, very useful, thank u💓💓💓💓LOVE FROM CCOK 💓💓💓💓💓💓💓💓

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ചേച്ചി ❣️

  • @crispinku
    @crispinku 3 ปีที่แล้ว +6

    A very economical n easy way of construction. Thank you. Roy your new venture will br successful. New Year best wishes

  • @akkumaanimedia1073
    @akkumaanimedia1073 2 ปีที่แล้ว +1

    Super❤️ ഞാൻ ഈ ബ്ലോക്കിന്റെ 6, 8, 24 സൈസു കൊണ്ട് വാർക്ക വീട് പണിതിട്ടുണ്ട്

  • @pmnirmal4634
    @pmnirmal4634 3 ปีที่แล้ว +10

    It would have been better if you could have shown a house and a commercial building constructed using these blocks. You could also have shown an on-going construction also to give a better idea for the viewers.

  • @chethanasreesreejith1196
    @chethanasreesreejith1196 ปีที่แล้ว +1

    the anchor is not allowing to speak ,so that th eload bearing capacity has not mentioned

  • @amalendukc
    @amalendukc 3 ปีที่แล้ว +4

    Well explained.. Thank uuu. keep going eattaa👏....

  • @faisaljaasim7863
    @faisaljaasim7863 3 ปีที่แล้ว +1

    വീഡിയോ വളരെ ഉപകാരപ്രദമായി. എന്റെ വീടിനു ലീക്ക് വരുന്നുണ്ട്. ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ റൂഫ് ചെയ്യാൻ ഏത് മെറ്റീരിയൽ ആണ് നല്ലത്. ഷീറ്റ് ആണോ ഓട് ആണോ. മാക്സിമം കുറവിൽ ചെയ്യാൻ കഴിയുക.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sheet ആണ് rate കുറവ്

    • @faisaljaasim7863
      @faisaljaasim7863 3 ปีที่แล้ว

      @@DrInterior tnks bro. 15 വർഷം പഴക്കമുള്ള വീട് മുകളിലേക്കും ഒരു റൂം എടുക്കുന്നതിനെ കുറിച്ചുള്ള വീഡിയോ ചെയ്യണേ. കനം കുറവുള്ള ഇന്റർലോക്ക് കട്ടകൾ പോലുള്ളവ ഉപയോഗിച്ച്. സാധാരണക്കാർക്ക് ഒരുപാട് ഉപകാരമാകും.. പ്രതീക്ഷിക്കുന്നു ❤️

  • @babuvk1365
    @babuvk1365 3 ปีที่แล้ว +5

    Didn't discuss major things
    1. Compression ratio
    2. Load bearing for concrete roof

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഒരു user review ചെയ്യുന്നുണ്ട് next week, തീർച്ചയായും അപ്പോൾ ചെയ്യും
      Thanks for ur feedback ❣️

  • @ranjithpr5429
    @ranjithpr5429 ปีที่แล้ว +2

    Use Elastomeric Paintable Putty

  • @basilrasi2630
    @basilrasi2630 3 ปีที่แล้ว +12

    നിഷ്കളങ്കമായ അവതരണം....subscribed...👍

  • @SureshKumar-xp9xm
    @SureshKumar-xp9xm 3 ปีที่แล้ว +7

    Great, Please included transport cost also, usually one labour can carry one or 2 blocks to upper floor , in case of AAC block he can carry 4 or 5. It will save transport cost to upper floor.

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Oru, user review ചെയ്യുന്നുണ്ട് അതിൽ ഉൾപ്പെടുത്താം, thank u for ur suggestions ❣️

    • @sibinthomas5160
      @sibinthomas5160 2 ปีที่แล้ว

      Renacon AAC blocks 130/- per piece including transportation. (Not cost saving)

  • @vapanukdsi5894
    @vapanukdsi5894 3 ปีที่แล้ว +3

    സിമെന്റ് inter lock brikne കുറിച്ച് ഒരു വീഡിയോ.. ചെയ്യണം..😊😊

  • @johnmathew3389
    @johnmathew3389 2 ปีที่แล้ว +1

    Cheta platform adikan pattiya sheat udaharanom acepattose mikkale inch sheat pagaram lasting vindukeeratta products

  • @philomathsdairy5652
    @philomathsdairy5652 3 ปีที่แล้ว +4

    Sir ith kond construction cheyyunna construction nanakendathundo?
    Namml chenkal ll okke daily nanakunnath pole?.
    Very good presentation sir. New subscriber

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Venda എന്നാണ് കമ്പനി പറയുന്നത്. നനക്കുന്നവരും ഉണ്ട് 👍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank u for ur support 👍

  • @AR-uo6gr
    @AR-uo6gr 3 ปีที่แล้ว +1

    You may Please explain in detail it's advantages and disadvantages so that common people can think about this product

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      Next saturday i will give u a customer review അതിൽ ചെയ്യുന്നതാണ് 👍
      Thank u 🙏❣️

    • @pramodkumarta8259
      @pramodkumarta8259 3 ปีที่แล้ว

      Water absorbed

  • @sunilpappachan2867
    @sunilpappachan2867 3 ปีที่แล้ว +7

    ഇതുപയോഗിച്ച് ചെയ്ത വീടുകളുടെ വിശദമായ reviewവേണം

    • @DrInterior
      @DrInterior  3 ปีที่แล้ว +5

      ഉറപ്പായും. Review വരുന്നുണ്ട് ഉടനെ തന്നെ ❣️

  • @boneymanithomas5353
    @boneymanithomas5353 3 ปีที่แล้ว +2

    Great Roychetta, well explained

  • @amalpkulanagara1899
    @amalpkulanagara1899 3 ปีที่แล้ว +3

    AAC BLOCKS Load bearing alla so more cost for columns.എന്നാൽ ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്.
    കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്.
    വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ്
    Kerala
    Ernakulam
    Angamaly

    • @DrInterior
      @DrInterior  3 ปีที่แล้ว

      Good 👍❣️

    • @Motodyssey
      @Motodyssey 2 ปีที่แล้ว

      Amal. concrete interlocking bricks nu sadharana bricks pole cement aavashyam varille? atho ee red colour interlock bricks ole thanne aano

    • @amalpkulanagara1899
      @amalpkulanagara1899 2 ปีที่แล้ว

      Concrete interlocking bricks no need mortar, as old mud interlocking bricks

    • @Motodyssey
      @Motodyssey 2 ปีที่แล้ว

      @@amalpkulanagara1899 but it is in fact stronger and waterproof when compared to the normal interlock bricks? Thanks for the prompt response.

    • @maheshmahi-ht4pi
      @maheshmahi-ht4pi 10 หลายเดือนก่อน

      കരുനാഗപ്പള്ളി available ano

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +1

    Smart substitute for bricks. This is the way to go. 👍👍✌️✌️

  • @Jainjacob5
    @Jainjacob5 3 ปีที่แล้ว +7

    Veed 25 varsham pazhakkam und ബെൽറ്റ്‌ വർത്തിട്ടില്ല. AAC vach വീട് മുകളിലോട്ട് എടുക്കാൻ പറ്റുമോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      1 st floor ചെയ്യാം ബ്രോ

  • @sanjayankrSanjayan
    @sanjayankrSanjayan หลายเดือนก่อน +1

    ചേട്ടാ ഒരു simple Q. കോൺക്രീറ്റ് block ന് Rs. 38 to 40 rate ആണ്.AAC block nu avarage 100 ആയിരുന്നു ഇപ്പോൾ 120 എന്ന് താങ്കൾ പറയുന്നു.500 nos ഞാൻ വാങ്ങിയാൽ കോൺക്രീറ്റ് block max Rs. 20000/-
    AAC ആണെങ്കിൽ 60000/-
    അതായതു മൂന്നിരട്ടി. 40000/-രൂപ കൂടുതൽ അല്ലേ.
    പിന്നെ സിമന്റ്‌ വേണ്ട എന്ന് മാത്രം. പണിക്കാശും ലഭിക്കാം എന്നാലും 40000/- വരുമോ???😂

  • @nisarpmuhammed
    @nisarpmuhammed 3 ปีที่แล้ว +5

    bro, ceiling cheyyan aettavum best budget material aethaanu, gypsum work cheyyuvanenkil choodu kurayumo oru 700 sq. ft nu ethra amount varum ennathine kurachu oru video cheyyamo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Best gypsum തന്നെ , വീഡിയോ ചെയ്യാം ❣️👍

  • @prvt_hadhi
    @prvt_hadhi 2 ปีที่แล้ว +1

    Veetin chuttumulla wall n use cheyyamo.putti use cheyyanam nirbadham ano .

  • @vijayakb5716
    @vijayakb5716 3 ปีที่แล้ว +13

    ചേട്ടൻ ഒരു കാര്യം കൂടി ശ്രന്തിച്ചാൽ കൊള്ളാം ഇത് പണിയുന്ന രീതിയും കൂടി ഡെമോ കാണിക്കേണ്ടതായിരുന്നു

    • @DrInterior
      @DrInterior  3 ปีที่แล้ว +4

      വേറെ ഒരു വീഡിയോ ആയി ചെയ്യാം 👍👍

    • @pabloescobar8927
      @pabloescobar8927 2 ปีที่แล้ว

      2 Story building onnum ithu kondu paniyan pattilla weight thaangilla,Colum footing nu mathram kollam, Ithinte Gum um nalla amount akunnund, Veedinu Labham onnumilla valiya building nu oke labham anu, pani pettenu theerum, light wight anu, athu mathrameithukondu nettam ullu, nall expensive um anu e brick Solid brick 6 in 35 anenkil ithinu 70-90 oke akum, Villal oke varanum nalla sadhyatha und, chadikeri cheyaruth veedinte planum ellam nokki savadhanam thirenjedukkunnathanu nallath, Bc yt ippo oru promotion platform mathram ayitund can't trust

  • @divvesaramomprakash8465
    @divvesaramomprakash8465 3 ปีที่แล้ว +2

    Try to give in English..and show the video.. compare mud brick and AAC block weight

  • @Jeevan_Jiji
    @Jeevan_Jiji 3 ปีที่แล้ว +4

    സുഹൃത്തേ...., കോസ്റ്റ് 30% കുറയില്ല. ഉദാഹരണം. വെട്ടുകല്ലു, size 13x9.5x7 ഇഞ്ച്, വില 50 രൂപ. രണ്ട്‌ കല്ല് = 26x9.5x7 , 100 രൂപ. വെട്ടുകല്ലുകൊണ്ടു രണ്ടുനില ബീം ഇല്ലാതെ ചെയ്യാം. ഇനി AAC, 24x8x8 വില 120 ( രണ്ടുനില ചെയ്യാൻ HD ബ്രിക്ക് വേണം വില 130 രൂപ) അപ്പോൾ ഒരു sqft നു AAC വില രൂപ 97.74, വെട്ടുകല്ലു ഒരു sqft രൂപ 58.14. ഇനി ജോയ്‌നിംഗ് മോർട്ടാർ, 40kg 750 രൂപ. 40 kg ബാഗ് കൊണ്ട് 60 കട്ട (8") കെട്ടാം, ഒന്നിന് ചിലവ് രൂപ 12.5. വെട്ടുകല്ലു കെട്ടുന്ന പരുക്കൻ ഒരു കട്ടക്ക് 4.5 രൂപ വരും അപ്പോൾ പരുക്കൻ കനം കിട്ടും, പശക്ക് കനം കിട്ടില്ല (3mm കിട്ടും) ഇനി പറയു... എവിടെ 30% ലാഭം...?

    • @DrInterior
      @DrInterior  3 ปีที่แล้ว

      അപ്പോൾ നമ്പർ തരു നമുക്ക് meet ചെയ്യാം 👍

    • @DrInterior
      @DrInterior  3 ปีที่แล้ว

      എനിക്ക് അതും അറിയണം എന്നുണ്ട് 👍

    • @Jeevan_Jiji
      @Jeevan_Jiji 3 ปีที่แล้ว +1

      @@DrInterior ഞാൻ വയനാട് ആണ്, 7 കൊല്ലം മുൻപ് AAC ഉപയോഗിച്ചിരുന്നു. ഇപ്പോൾ ഒരു വർക്കിന് വേണ്ടി എസ്റ്റിമേറ്റ് ഇട്ടപ്പോൾ മനസിലായതാണ് മുൻ കമെന്റിൽ പറഞ്ഞത്

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@Jeevan_Jiji ok 👍
      എന്തായാലും നമ്പർ തരു സംസാരിക്കണം എന്നുണ്ട് ❣️

    • @Jeevan_Jiji
      @Jeevan_Jiji 3 ปีที่แล้ว +2

      @@DrInterior ഇ-മെയിൽ ചെയ്തിട്ടുണ്ട്

  • @albinissac
    @albinissac 2 ปีที่แล้ว +2

    Outer layer wall 10 inch യും inner walls 6 inch ഉം വെച്ച് ചെയ്‌താൽ cost, maintenance, time lapse എല്ലാം കുറയ്ക്കാൻ പറ്റുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว

      ഒരു പരിധി വരെ

  • @VidhyaVijayan_
    @VidhyaVijayan_ 3 ปีที่แล้ว +4

    കൊള്ളാം അടിപൊളി 😃🔥

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks വിധു ❣️

  • @sharonsunny2195
    @sharonsunny2195 ปีที่แล้ว +1

    Sir,
    Few say that it has less sound insulation and does not help in reducing heat...can you please confirm

    • @DrInterior
      @DrInterior  ปีที่แล้ว +1

      Ok 👍will check

  • @rkttt1604
    @rkttt1604 2 ปีที่แล้ว +18

    നിങ്ങൾ AAC block ഉപയോഗിച്ച് വീട് പണിയാൻ ഉദ്ദേശിക്കുന്നെങ്കിൾ ദയവായി ഒന്നൂടെ ചിന്തിക്കുക,Aac block ഉപയോഗിച്ച് 4 മാസം മുമ്പ് പണിത എൻ്റെ വീട് മുഴുവൻ പൊട്ടി കീറിയിരിക്കുന്നു, ഇത് എന്റെ മാത്രം അനുഭവം അല്ല, എനിക്ക് നേരിട്ടറിയുന്ന മറ്റു 4 സുഹൃത്തുക്കൾക്ക് കൂടി ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ദയവായി വീണ്ടും ചിന്തിക്കുക

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      Ok

    • @ashfaqmohammad7753
      @ashfaqmohammad7753 ปีที่แล้ว +1

      Ulladh ano bro ende veetil chenkallu irakkano or aac blockine kond cheydhalo ennu chindhikkunnu 1400 sq anu melel pokkan vendi anu. .aac block upayogichal thep onnum vendalo direct potti ittu paint adichal finish avumallo .thepin bayankara rate anu adh kazhing painting um pls replay

    • @sharonsunny2195
      @sharonsunny2195 ปีที่แล้ว

      Contact number please @rk

    • @christykichus8725
      @christykichus8725 ปีที่แล้ว

      @@ashfaqmohammad7753 theerchayayum crack varum njangalk mathramalla enikku ariyavunna ithu vach panithavarkokke crack varunnund 1 yr polum ayittilla... Wallile tile cmvare crack veenu.. Samadhanam pokum.. Orupad alojichu oru theerumanam edukkauka...

    • @shamsheertnrp4880
      @shamsheertnrp4880 ปีที่แล้ว +1

      @@ashfaqmohammad7753 hi

  • @Ninumol4
    @Ninumol4 3 ปีที่แล้ว +2

    Mathilu paniyan use cheyyyamo ?
    Plastering illlathe paint cheyyyamo ?
    Rate kooduthalaano

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഓഫ്‌കോഴ്സ് മതില് ചെയ്യാം 👍,
      പ്ലാസ്റ്ററിങ് ഇല്ലാതെ ചെയ്യാം paint

    • @Ninumol4
      @Ninumol4 3 ปีที่แล้ว +2

      @@DrInterior
      Holobriks vech cheyyunnathinekkal koodumo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@Ninumol4 ചിലവ് കൂടും തേക്കണമല്ലോ അപ്പോൾ

  • @sadaavedan
    @sadaavedan 3 ปีที่แล้ว +4

    He keeps pointing to a 6inch block saying it is 4inches and you keep nodding your head! The 4 inch block is at the far end.

  • @rkrishnan8323
    @rkrishnan8323 3 ปีที่แล้ว +1

    Hi,
    It would have been better and also an example to general public if you were following the Covid-19 appropriate behavior by wearing the mask and also keeping required distance between both of you.....
    Hope, u can understand d situation and act appropriately....

    • @DrInterior
      @DrInterior  3 ปีที่แล้ว

      2020 December 19 ന് പബ്ലിഷ് ചെയ്ത വീഡിയോ ആണിത്, അത്‌ കൂടെ നോക്കുമല്ലോ എന്നിട്ട് ഇടുക കമന്റ്‌. നിങ്ങൾ കാണുന്നത് എന്റെ ഇന്നത്തെ വീഡിയോ അല്ല എന്ന് മനസിലാക്കിയിരുന്നേൽ നന്നായിരുന്നു. Thank you

    • @rkrishnan8323
      @rkrishnan8323 3 ปีที่แล้ว +1

      @@DrInterior
      You may please note, as per the notifications of the Government of India and also various instructions from respective State governments from time to time, the "Covid-19 Appropriate Behavior" rules have been in force in India with effect from 24th March 2020 and the same is still applies to each and every citizen if India ....
      It's pathetic that you have chosen to argue on your crystal clear ignorance rather than respecting the thought of one of your valuable viewers...
      You may also remember that you are streaming your knowledge,ideas and/or any such information to the general public and NOT for your own personal purpose....
      If still not clear, please let me know so that I can show you the way to understand it.....

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@rkrishnan8323 സുഹൃത്തേ ഒരു കാര്യം ശ്രെദ്ധിക്കുക നിങ്ങളെ എനിക്കറിയില്ല. But...
      1. ഞാൻ ഒരു വീഡിയോ ചെയ്യുമ്പോൾ covid പ്രോട്ടോകോൾ പ്രകാരം ആണ് എല്ലാം ചെയ്യുന്നത്.
      2. എന്റെ content ൽ ആളുകളുടെ എണ്ണം പോലും എത്ര എന്ന് ശ്രെദ്ധിച്ചാൽ മനസിലാവും
      3. ഇത് ഒരു വീഡിയോ ആണ്
      4. നിങ്ങൾക്ക് ആവശ്യം വീഡിയോ അല്ല എന്ന് മനസിലായി so എന്തേലും ഉണ്ടേൽ ഈ നമ്പറിൽ വിളിക്കുക 9946669618

    • @rkrishnan8323
      @rkrishnan8323 3 ปีที่แล้ว +1

      @@DrInterior
      Thx for sharing your contact info.
      There's no inferior thinking as you suspect...... But, I shared my thoughts as one of the responsible citizens....
      I shall, definitely, call you on the given number..... Hope, any time will be suitable for you....

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@rkrishnan8323 ❣️❣️❣️❣️❣️👍

  • @M4media2
    @M4media2 3 ปีที่แล้ว +3

    Wonderful 😍💪

  • @ummarfarook4238
    @ummarfarook4238 3 ปีที่แล้ว +1

    2 vari kallinde Mugalil parathi virich adinde mugalil mann ittal kattayi Pogumo?(mazavellam pogunna sthalamaan)

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഇല്ല 👍

  • @nandhus9816
    @nandhus9816 3 ปีที่แล้ว +4

    ജിപ്സം പ്ളാസ്റററിംങിനെപ്പററി ഒരോ വീഡിയോ ചെയ്യാമൊ?Myths and facts എല്ലാം ഉൾപ്പെടുത്തി,അനുഭവസ്ഥരുടെ അഭിപ്രായങ്ങൾ,+ve sideum - ve sideum എല്ലാം ഉൾപ്പെടെ..

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Good suggestion ❣️. ചെയ്യാം 👍

    • @sudheerkhan7192
      @sudheerkhan7192 3 ปีที่แล้ว

      ചെയ്യരുത് പ്ലാസ്റ്ററിങ്ങിനു സിമന്റ്‌ മാത്രം ഉപയോഗിക്കണം

    • @nandhus9816
      @nandhus9816 3 ปีที่แล้ว

      @@sudheerkhan7192 എന്തുകൊണ്ട് ചെയ്യരുതെന് പറയുന്നു?

    • @sudheerkhan7192
      @sudheerkhan7192 3 ปีที่แล้ว

      @@nandhus9816 സ്‌ട്രെങ്ത് durability more than this water resistant power of cement

    • @sudheerkhan7192
      @sudheerkhan7192 3 ปีที่แล้ว

      @@nandhus9816 gypsam is one of the ingredient in cement

  • @npp5052
    @npp5052 3 ปีที่แล้ว +2

    Sir.. What about electric wiring. In
    This cant do concealed wiring

    • @DrInterior
      @DrInterior  3 ปีที่แล้ว

      സാധിക്കും 👍

    • @anishkumarks4689
      @anishkumarks4689 3 ปีที่แล้ว +1

      ഇതിൽ സിമെന്റ് ബ്ലോക്കിൽ വയറിങ് ചെയ്യുന്നത് പോലെ സാധിക്കുമോ അതോ concealed wiring മാത്രമേ സാധിക്കുകയുള്ളൂ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@anishkumarks4689 സിമന്റ്‌ ബ്ലോക്കിൽ എങ്ങനെ ചെയ്യുന്നോ അതുപോലെ ചെയ്യാം 👍👍👍

  • @sindhusureshsindhusuresh6920
    @sindhusureshsindhusuresh6920 2 ปีที่แล้ว +3

    ചേട്ടാ കോട്ടയത്ത് എവിടെയാ ഈ എ എ c ബ്ലോക്ക് കിട്ടുന്നത് എവിടെയാ നമ്പർ തരാമോ ചേട്ടാ

  • @mohammedanas2423
    @mohammedanas2423 ปีที่แล้ว +2

    Can we do electrical fittings and wiring in a 4 inch aac? If not please advice the best option.

    • @DrInterior
      @DrInterior  ปีที่แล้ว

      ചെയ്യാം ❣️👍

  • @faizy7199
    @faizy7199 3 ปีที่แล้ว +4

    Atheham parayunna brick 4”allla...aa endil irikkunnu

  • @Revathi_Raj_
    @Revathi_Raj_ 3 ปีที่แล้ว +2

    Interlocking mudblockine patti video cheyuo?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Sure തീർച്ചയായും ചെയ്യാം ❣️

    • @Revathi_Raj_
      @Revathi_Raj_ 3 ปีที่แล้ว

      @@DrInterior Thank u sir

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 3 ปีที่แล้ว +13

    വില കൂടുതൽ. 120 രൂപക്ക് 3 ചെങ്കല്ല് കിട്ടും. േസഫ് റ്റിക്കുറവുള്ള ഈ സാധനം ഇത്രയും വില കൊടുത്തു വാങ്ങണോ?

    • @DrInterior
      @DrInterior  3 ปีที่แล้ว +9

      വെട്ടുകല്ലിൽ പിന്നീട് ചെയ്യേണ്ട വർക്കുകളുടെ കോസ്റ്റും meterials ഉം ആണ് ലാഭം തരുന്നത്.
      പിന്നെ എല്ലാം customers nte ഇഷ്ടം പോലെ 👍

    • @shameemap
      @shameemap 3 ปีที่แล้ว +3

      Length different, over lap length is better

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@shameemap 👍❣️

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      @@sanuashokdon9833 നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ എന്തും ചെയ്തോളു 👍

    • @abhiregikumar1806
      @abhiregikumar1806 3 ปีที่แล้ว +2

      മണ്ണ് നു ഉറപ്പില്ലാത്ത സ്ഥലങ്ങളില്‍ ആണ് ഇത് ഗുണം ചെയ്യുന്നേ....

  • @rifnaubaise9083
    @rifnaubaise9083 2 ปีที่แล้ว +1

    Toughie interlocking bricks ne patti cheyyumo.. With review

  • @rk26vinod
    @rk26vinod 3 ปีที่แล้ว +4

    Sir, what is th current red brick price in kerala?

    • @DrInterior
      @DrInterior  3 ปีที่แล้ว +2

      ഇഷ്ടിക ആണോ ചെങ്കല്ലാണോ ഉദ്ദേശിച്ചത്
      ചെങ്കല്ലിന് ഓരോ ഏരിയ അനുസരിച്ചാണ് rate 15 rs മുതൽ ഉണ്ട്
      ഇഷ്ടിക ഇപ്പോഴത്തെ rate നോക്കി പറയാം 👍

  • @titussojan8600
    @titussojan8600 ปีที่แล้ว +1

    CLC block patti video chayoo

  • @milkyway369mikyway
    @milkyway369mikyway 3 ปีที่แล้ว +3

    Elarkum reply kodukan sremikundu ☺️

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഇത് service sector അല്ലെ so മറുപടി എല്ലാത്തിനും കൊടുക്കണം എന്നാണ് 👍❣️. മനസിലാക്കുന്നുണ്ടല്ലോ അതിന് നന്ദി❣️❣️❣️🙏

    • @milkyway369mikyway
      @milkyway369mikyway 3 ปีที่แล้ว +1

      @@DrInterior ☺️☺️☺️

  • @binoydivakaran4287
    @binoydivakaran4287 3 ปีที่แล้ว +1

    Wall outside portion cement plaster alle cheyyan pattu

    • @DrInterior
      @DrInterior  3 ปีที่แล้ว

      അതെ ❣️👍

  • @sunilchristy1602
    @sunilchristy1602 3 ปีที่แล้ว +3

    ഇത് വയനാട്ടിൽ dealers ഉണ്ടോ.

  • @SEBANMEDIA
    @SEBANMEDIA 3 ปีที่แล้ว +1

    Renacorn hd aac ബ്ലോക്ക് ഉണ്ടോ.. വർക്കർസിനെ ഇവർ provide ചെയ്യുന്നുണ്ടോ... കോട്ടയം ജില്ല ആണ്... Pls റിപ്ലേ സർ. 😍😍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Renacon : 8547857716

    • @SEBANMEDIA
      @SEBANMEDIA 3 ปีที่แล้ว +1

      @@DrInterior 😍😍tnku

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@SEBANMEDIA ❣️👍

  • @mkmmkm1208
    @mkmmkm1208 3 ปีที่แล้ว +3

    ബ്ലോക്ക് മുതലാളി ഭയങ്കര തള്ള് ആണല്ലോ..
    ഹോളോ ബ്രിക്‌സ്, വെട്ടുകല്ല്, എന്നിവയെ അപേക്ഷിച്ചു വില അതയും കൂടുതലാണ് AAC ബ്ലോക്കിന്‌
    പിന്നെ, ചാനൽ മാൻ ടൈറ്റിൽ കൊടുത്ത് ഗുണങ്ങളും ദോഷങ്ങളും എന്നാണ് but ഗുണങ്ങൾ മാത്രം പറഞ്ഞു escape aayi

    • @DrInterior
      @DrInterior  3 ปีที่แล้ว

      😂😂😂😂

  • @arunkp2245
    @arunkp2245 3 ปีที่แล้ว +1

    Epol sadaranam anu flood. Athu resistance undo. Athu chothykkamayirunnu.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Resist ചെയ്യും

  • @Merabhaigoodboy
    @Merabhaigoodboy 3 ปีที่แล้ว +4

    ചേട്ടൻ dr ഫിക്സിന്റെ അനിയനാണോ 😁

    • @DrInterior
      @DrInterior  3 ปีที่แล้ว

      😂❣️🙏

    • @shefeerpp4088
      @shefeerpp4088 3 ปีที่แล้ว

      chethu kallu pole ketty veedu varkkan pattumo

  • @maestrokochi
    @maestrokochi 3 ปีที่แล้ว +2

    ഞാൻ AAC Block കൊണ്ട് വീട് പണിയണമെന്ന് ആഗ്രഹിക്കുന്നു.
    ഒരു ചെറിയ സംശയം , ഞാൻ ഒരു contractor നോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് പുള്ളിക്കാരൻ പണിത ഒരു building ൽ AAC ഉപയോഗിച്ചപ്പോൾ മഴ വെള്ളം വീഴുന്ന പുറം ഭിത്തി പൊള്ളിച്ചു വന്നു എന്നാണ് അത് കൊണ്ട് ഈ ഭിത്തി സിമന്റ് പ്ലാസ്റ്ററിങ്ങ് ചെയ്യേണ്ടി വന്നു എന്ന് ... ഇത് വിശ്വസനീയമാണോ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      AAC യെ കുറിച്ച് ഇപ്പോഴും ഒന്നും പൂർണമായി പറയാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം , upstair ചെയ്യാം, പിന്നെ പാർട്ടീഷൻ ചെയ്യാം 👍❣️

    • @maestrokochi
      @maestrokochi 3 ปีที่แล้ว

      Thank you

    • @mythritekconstructions2695
      @mythritekconstructions2695 2 ปีที่แล้ว

      Outside wall സിമന്റ്‌ plastering ചെയ്യണം

  • @Journeys_of_Angel
    @Journeys_of_Angel 3 ปีที่แล้ว +11

    ഈ ബ്രിക്‌സ് ലൈറ്റ് വെയിറ്റ് ആണ് ഏത് ഷേപ്പ് ൽ വേണമെങ്കിലും കട്ട് ചെയ്തു എടുക്കാം മുറിക്കാൻ കൈ വാൾ മരം മുറിക്കുന്ന വാൾ ഉപയോഗിച്ചാൽ എങ്ങനെ വേണമെങ്കിലും മുറിക്കാം wastage ഉണ്ടാകില്ല വെള്ളത്തിൽ പൊങ്ങി കിടക്കും ഇടക്ക് ബെൽറ്റ്‌ കൊടുത്താൽ നന്നാവും പിന്നെ ആണി അടിച്ചാൽ നിൽക്കത്തില്ല ബിറ്റ് വെച്ച് സ്‌ക്രൂ വെക്കുക
    ഇത്രയും പറയാൻ കാരണം ഞാൻ ഇത് ഉപയോഗിച്ച് റൂഫ് ഷീറ്റ് ഉപയോഗിച്ച് സെക്കന്റ്‌ ഫ്ലോർ ചെയ്തു അതുകണ്ടാണ്

    • @DrInterior
      @DrInterior  3 ปีที่แล้ว

      Good 👍❣️❣️❣️

    • @DrInterior
      @DrInterior  3 ปีที่แล้ว

      8 ഇഞ്ച് കട്ട വേണം 👍

    • @newsblive989
      @newsblive989 3 ปีที่แล้ว +3

      കള്ളൻമാർക്ക് എളുപ്പം അകത്ത് കടക്കാം

    • @newsblive989
      @newsblive989 3 ปีที่แล้ว +2

      കള്ളൻമാർക്ക് എളുപ്പം അകത്ത് കടക്കാം

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@newsblive989 നല്ല പണി 😂😂😂

  • @suprabhandivakaran9814
    @suprabhandivakaran9814 3 ปีที่แล้ว +1

    kasaragod jillayil ithu evide ninnu vedikkan pattum... ivide ithinte work cheyyunna aru undu...

    • @DrInterior
      @DrInterior  3 ปีที่แล้ว

      അവിടെ അറിയില്ല 👍

  • @ChinmayJayarajvk18
    @ChinmayJayarajvk18 3 ปีที่แล้ว +5

    Hello Ajay bro
    ഞങ്ങൾ ഇപ്പൊൾ താമസിക്കുന്ന വീടിൻ്റെ മുകളിലത്തെ നില AAC block കൊണ്ട് പണിയാൻ ആണ് ഉദ്ദേശിക്കുന്നത്. 20 വർഷം പഴക്കം ഉണ്ട് വീടിന്. ഇഷ്ടിക കൊണ്ടാണ് കെട്ടിയിരിക്കുന്നത്. മൂന്ന് നിലകൾക്കുള്ള basement ഉണ്ട് വീടിന്.
    Cost effective & eco friendly product ആയത് കൊണ്ടാണ് ഇത് ഞാൻ തിരഞ്ഞെടുക്കാൻ കാരണം. Would you recommend AAC or interlock??

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Sure ആ grade കട്ടകൾ മാത്രം ഉപയോഗിക്കുക ❣️👍

    • @sreejithem3932
      @sreejithem3932 ปีที่แล้ว

      @@DrInterior വടകര ഉണ്ടോ?

  • @usmankullanoor3634
    @usmankullanoor3634 3 ปีที่แล้ว +1

    ടെറസിന് മുകളില്‍ ഷീറ്റ് മേല്‍ക്കൂരക്ക് അടിയില്‍ ഈ മെറ്റീരിയല്‍ വെച്ച് റൂമുകള്‍ എടുക്കാമോ???
    അങ്ങിനെ ചെയ്യുമ്പോള്‍ അടിയില്‍ കോണ്‍ക്രീറ്റ്, സ്റ്റീല്‍ ബെല്‍റ്റ് കൊടുക്കേണ്ടി വരുമോ???

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Room ചെയ്യാം but വാർക്കാൻ advise ചെയ്യുന്നില്ല 👍

  • @user-sanu.
    @user-sanu. 2 ปีที่แล้ว +3

    *താഴെ ഇട്ടു പൊട്ടിക്കാൻ നോക്കിയപ്പോൾ ആ വലിയ ബ്രിക് ഇട്ടിരുന്നേൽ നന്നായിരുന്നു..!!*
    😂😂😌😌😌

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      😂😂😂❣️

    • @jafarct176
      @jafarct176 2 ปีที่แล้ว +1

      🤪🤪🤪🤣

  • @maksoodkl4388
    @maksoodkl4388 3 ปีที่แล้ว +1

    Electrical plumbing cutting workne problem odo

  • @suhailaroma6646
    @suhailaroma6646 3 ปีที่แล้ว +5

    ✨✨✨✨

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️

  • @tomspattara1167
    @tomspattara1167 3 ปีที่แล้ว +1

    1st floor 4" aac block use chaythu nirmichu ground floor chenkallum karikall aditharayum. My doubt is 1st floor varkkan pattumo advisable thickness ethra

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാനാണെങ്കിൽ 8 ഇഞ്ച് കട്ട use ചെയ്യുക 👍

  • @kkhanuppala5866
    @kkhanuppala5866 3 ปีที่แล้ว +1

    What are the disadvantages of the block ????

    • @DrInterior
      @DrInterior  3 ปีที่แล้ว

      Oru വീഡിയോ ചെയ്യുന്നുണ്ട് 👍

  • @bijay_b
    @bijay_b 2 ปีที่แล้ว +2

    Aac block hollow bricks nu പകരമായിട്ട് മതിൽ കെട്ടാൻ ഉപയോഗിക്കാമോ?

  • @suhaibsur1405
    @suhaibsur1405 3 ปีที่แล้ว +1

    M.l.p.distikil evideyengilum ajent undo.manjeri pandikkad veendth ariyichalum

    • @DrInterior
      @DrInterior  3 ปีที่แล้ว

      അറിയില്ല ഞാൻ കോട്ടയം ആണ് 👍

  • @nikhilzachariah511
    @nikhilzachariah511 2 ปีที่แล้ว +1

    E Koppille katta kondu veedu paniyaruthu wall full crack anu.. Ente veedu full aac il anu motham crack anu.. Solution nokkumbol evanmaru parayum angane cheyanam engane cheyanam.. kattayudem linthel il teyum edakkum kallu pieces vekkanam ennokke.. but ethokke nokki ethra peru nammude nattil veedu vechu tarum..??

  • @sameern9057
    @sameern9057 3 ปีที่แล้ว +1

    തിരുവനന്തപുരത്ത് എവിടെ കിട്ടും . കൂടെ ഇതിന്റെ പണിക്കാരെ കൂടി .
    ആറ്റിങ്ങലിനു അടുത്ത് എവിടെകിലും AAC ബ്ലോക്ക് കിട്ടുമോ .

    • @DrInterior
      @DrInterior  3 ปีที่แล้ว

      Sorry 🙏, അറിയില്ല

  • @faizy7199
    @faizy7199 3 ปีที่แล้ว +2

    Plastering nu ithinulla ulla Meterial und

  • @adilshazil2457
    @adilshazil2457 ปีที่แล้ว +1

    Ea brick upayogicha baviyil pettnnu eduthu mattan patto..I mean ipo oru Nila veednu edukkune baviyil rand Nila aakan planund..appol polikanda bakam ea brick upyogichal thepp ozhivakallo..pls reply

  • @nandureveendran9455
    @nandureveendran9455 3 ปีที่แล้ว +1

    Chettaa ithu strong aano.. Veedinte mukalilathe nilayileku ethaa edukkandennu conform aayittilla.. Thaazhe chenkallanu

    • @DrInterior
      @DrInterior  3 ปีที่แล้ว

      A grade കട്ട 8 ഇഞ്ച് എടുക്ക് നല്ലതാണ് 👍

  • @iamdanielr
    @iamdanielr 3 ปีที่แล้ว +1

    Can gypsum plastering be done on ACC blocks

  • @jishnuvp0762
    @jishnuvp0762 ปีที่แล้ว +1

    Can we use this for BOUNDARY WALL structure???

  • @SIYAD1990
    @SIYAD1990 2 ปีที่แล้ว +1

    AAC block paniyuvvar cash kooduthallalle chothikunathu sadha simantu katta kettunavarda kooliyallallo..same rate paniyunavar ndakil numbe tharumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      അറിയില്ല sorry 🙏

  • @fotoplanetphotographyvlog5716
    @fotoplanetphotographyvlog5716 2 ปีที่แล้ว +1

    ഏത് തരം ജനലുകൾ ഉപയോഗിക്കുന്നതാണ് ഈ bricks ന് നല്ലത്?

    • @DrInterior
      @DrInterior  2 ปีที่แล้ว

      Upvc best aan👍

  • @Jainjacob5
    @Jainjacob5 3 ปีที่แล้ว +2

    Sir 1200 sq ft veedinte mugalilek edukan plan ind apo V board ano aac block nallath ? ith thammil eathra rate difference varum

    • @DrInterior
      @DrInterior  3 ปีที่แล้ว

      V bord നല്ല rate കുറവാണ് 👍

    • @satstube111
      @satstube111 2 ปีที่แล้ว

      ഞാൻ ചോദിക്കാൻ വന്ന ചോദ്യം ? എന്തായി പണി കഴിഞ്ഞോ ?❤️

  • @binojmf560
    @binojmf560 2 ปีที่แล้ว +1

    420 സ്ക്ർ ഫിറ്റ്‌ ഫണ്ടീഷൻ എത്ര വരും കുറഞ്ഞ റേറ്റ് എറണാകുളം കൊച്ചി യാണ് സ്ഥലം

    • @DrInterior
      @DrInterior  2 ปีที่แล้ว

      അവരുടെ നമ്പർ ഉണ്ട് വിളിക്കുക

  • @tonejoseph3159
    @tonejoseph3159 3 ปีที่แล้ว +1

    Oru muriym oru adukkalayum ulla cheriya oru shed paniyan etra brisk venam

    • @DrInterior
      @DrInterior  3 ปีที่แล้ว

      Discription boxil അവരുടെ നമ്പർ ഉണ്ട് വിളിച്ചോളൂ ❣️

  • @ogvinod524
    @ogvinod524 3 ปีที่แล้ว

    AAC bricks is also manufacturing in palakkad.

  • @angelelisabethroy187
    @angelelisabethroy187 3 ปีที่แล้ว +2

    Very good👍👍👌

  • @amanmuhammed8867
    @amanmuhammed8867 3 ปีที่แล้ว +1

    Ikkaa ith weight load cheyyoo,ethrethoolem, mukalil industrial cheyyaan pattoo

    • @DrInterior
      @DrInterior  3 ปีที่แล้ว

      8 ഇഞ്ച് കട്ടയിൽ weight നിൽക്കും എന്ന് പറയുന്നു.

  • @hamnakt6200
    @hamnakt6200 3 ปีที่แล้ว +2

    Load bearing portion complt aay paranjilla..content missing aan

    • @DrInterior
      @DrInterior  3 ปีที่แล้ว

      ക്ലിയർ ചെയ്യാം ❣️👍

  • @bijukumar713
    @bijukumar713 ปีที่แล้ว +1

    തിരുവനന്തപുരം ജില്ലയിൽ അവൈലബിൾ ആണോ?? എനിയ്ക്ക് മുകളിലെ നിലാ ഇതുപയോഗിച്ച് ചെയ്യാൻ താല്പര്യം ഉണ്ട്...

    • @DrInterior
      @DrInterior  ปีที่แล้ว

      അറിയില്ല tvm ആര് ചെയ്യുന്നു എന്ന്

  • @JOSE.T.THOMAS
    @JOSE.T.THOMAS 2 ปีที่แล้ว +1

    Electrification channels cut cheyyan kazhiyumo

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചെയ്യാം 👍❣️

  • @sherhanaashkar5544
    @sherhanaashkar5544 3 ปีที่แล้ว +1

    Ipozhathe mikka veeedukalilum paint porinju ilakunnathenthukondanu?

    • @DrInterior
      @DrInterior  3 ปีที่แล้ว

      മിക്ക ഇടത്തും അതിന് കാരണം Proper painting problem തന്നെയാണ് 👍

    • @sherhanaashkar5544
      @sherhanaashkar5544 3 ปีที่แล้ว

      Ethu paint anu ettavum nallathenn paryamo angane porinj ilakathirikkan

  • @clt999666
    @clt999666 3 ปีที่แล้ว +1

    AAC block or clc block കൂടുതൽ ലോഡ് ബെറിങ് എടുക്കുന്നത്

    • @DrInterior
      @DrInterior  3 ปีที่แล้ว

      Aac A grade 👍

  • @nithinkrishna8645
    @nithinkrishna8645 2 ปีที่แล้ว +1

    Is this long lasting..will it affect our 🏠 life??

  • @senvarghese399
    @senvarghese399 3 ปีที่แล้ว +1

    AAC block vechu boundary wall construct chiythal life kittuo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @nivednarayan666
    @nivednarayan666 2 ปีที่แล้ว +2

    kozhikode distributer undo

  • @minigyaneshwar2539
    @minigyaneshwar2539 3 ปีที่แล้ว +1

    Ithu kondu duplex veedu undakiya breaks undakum ennu parayunnu sheri ano

    • @DrInterior
      @DrInterior  3 ปีที่แล้ว

      അറിയാവുന്നവർ ചെയ്താൽ ok ആകും ❣️👍

  • @mahesh736
    @mahesh736 3 ปีที่แล้ว +2

    Super unni

  • @syamanssuck
    @syamanssuck 3 ปีที่แล้ว +1

    Wiring cheyan cut cheyan pattumo..

    • @DrInterior
      @DrInterior  3 ปีที่แล้ว

      പറ്റും 👍

  • @harispunnakkal305
    @harispunnakkal305 3 ปีที่แล้ว +1

    did not mention the disadvantages

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ വരും 👍