പണി അറിയണം പണക്കാരനും സൂപ്പർവൈസറും പണി എടുത്തവനും 😁 ഇതൊന്നും അറിയാത്ത ആളുകളാണെന്നു വീഡിയോയിലും താങ്കളുടെ സംസാരത്തിലും സാമാന്യ ബോധം ഉള്ളവന് മനസ്സിലാകുന്നുണ്ട് 👏👏👏
@@indoortechkerala തെറ്റായ അഭിപ്രായം പറയരുത്. പണി അറിയാത്ത ആളാണ് ഈ ജോലി ചെയ്തതെന്ന് വ്യക്തമായി മനസ്സിലാകും. നല്ലൊരു പണി അറിയുന്ന ആളാണെങ്കിൽ ഇതുപോലെയുള്ള യാതൊരു പ്രശ്നവും വരില്ല.
ഒരേ വീട്ടിൽ രണ്ട് തരാം ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ച താങ്കൾ ഒരു മഹാൻ തന്നെ. സീരിയസ്‌ലി ഒരു ചോദ്യം - ഇതിൽ ഏതാണ് ഇന്റർലോക്ക് ബ്രിക്ക് ന്റെ കുഴപ്പം? ഇത് കണ്ടിട്ട് പലർ ധാനം ചെയ്ത കട്ടകൾ സ്വരൂപിച്ചു പണിയുന്ന പോലെ ഉണ്ട്
ആദ്യം interlock bricks ഉണ്ടാക്കുന്നിടത് പോയി quality കണ്ട് ബോധ്യപ്പെട്ട് മാത്രം ഓർഡർ ചെയ്യുക. ഒരു ബിൽഡിങ്ങിനുള്ള എല്ലാ ബ്രിക്‌സും ഒരിടത്ത് നിന്ന് മാത്രം ഓർഡർ ചെയ്യുക. അപ്പോൾ അളവിൽ മാറ്റമുണ്ടാകില്ല. നന്നായി പണി അറിയാവുന്നവരെ മാത്രം പണിക്ക് വെക്കുക.
പണി അറിയണം പണക്കാരനും സൂപ്പർവൈസറും പണി എടുത്തവനും 😁 ഇതൊന്നും അറിയാത്ത ആളുകളാണെന്നു വീഡിയോയിലും താങ്കളുടെ സംസാരത്തിലും സാമാന്യ ബോധം ഉള്ളവന് മനസ്സിലാകുന്നുണ്ട് 👏👏👏
താങ്കൾ പറഞ്ഞത് താങ്കളുടെ അഭിപ്രായം. അതുപോലെ ഞാൻ പറയാൻ ശ്രമിക്കുന്നത് എന്റെ അനുഭവം. ആവിശ്യം എങ്കിൽ പരിഗണിക്കുക. ഇല്ലെങ്കിൽ വിട്ടുകളയുക.
@@indoortechkerala തെറ്റായ അഭിപ്രായം പറയരുത്. പണി അറിയാത്ത ആളാണ് ഈ ജോലി ചെയ്തതെന്ന് വ്യക്തമായി മനസ്സിലാകും. നല്ലൊരു പണി അറിയുന്ന ആളാണെങ്കിൽ ഇതുപോലെയുള്ള യാതൊരു പ്രശ്നവും വരില്ല.
Compound wall കെട്ടാൻ കൊള്ളാമോ
Ith vila kuranja sadhanam vangiya ingane irikkum liyo,tafee ith polullath vech kettiya house poy onn kand nok
Skilled labourersine upayogich construction cheithal jointile presnam undakan chance illa
After siment grout quiring water vende
മാഷെ നിങ്ങൾ എടുത്ത കല്പ് ഫിനിഷിങ് ഇല്ലാത്തതാണ് ഇത് നല്ല രീതിയിൽ വർക്ക് ചെയ്ത സൈറ്റ് പോയി കണ്ടിട്ട് വീഡിയൊ ചെയ്യണം
ഇതു നല്ലതാണ് ബട്ട് പൈസ ലാഭിക്കാൻ ഒന്നും പറ്റില്ല .. ഞാൻ പോയി നോക്കി മനസ്സിൽ ആക്കിയത് , ബ്രിക്ക് പ്രൈസ് 37
ലോഡിങ് ചാർജ്, കെട്ടാൻ , ചിലവ് കൂടുതൽ ആണ്
മലപ്പുറം 6 ഇഞ്ച് കട്ട 30 ollu
@@shaheelkk1382 ലോക്ക് കട്ട മലപ്പുറം എവിടെ കിട്ടും
@@Zubair293 malppuram manjeri rootil mannampara
നല്ല branded interlock brick ഉണ്ട്. ഉണ്ടാക്കുന്ന കമ്പനിയിൽ പോയി കണ്ട് ബോധ്യപ്പെട്ടു വാങ്ങുക. Expert പണിക്കാർ വന്ന് പണിതും direct പൂട്ടി ഇട്ട് തരും.
But I have seen better finished bricks than these ....well in shape & size ... think somebody fooled the owner ...
ഒരേ വീട്ടിൽ രണ്ട് തരാം ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ച താങ്കൾ ഒരു മഹാൻ തന്നെ. സീരിയസ്‌ലി ഒരു ചോദ്യം - ഇതിൽ ഏതാണ് ഇന്റർലോക്ക് ബ്രിക്ക് ന്റെ കുഴപ്പം?
ഇത് കണ്ടിട്ട് പലർ ധാനം ചെയ്ത കട്ടകൾ സ്വരൂപിച്ചു പണിയുന്ന പോലെ ഉണ്ട്
Pani ariyatha aaro aanu eduthath enn thonnunnu
Hi..brother..
Normal concrete brick aano ithano nallath..?
Normal solid block.. Concrete brick
ആദ്യം interlock bricks ഉണ്ടാക്കുന്നിടത് പോയി quality കണ്ട് ബോധ്യപ്പെട്ട് മാത്രം ഓർഡർ ചെയ്യുക. ഒരു ബിൽഡിങ്ങിനുള്ള എല്ലാ ബ്രിക്‌സും ഒരിടത്ത് നിന്ന് മാത്രം ഓർഡർ ചെയ്യുക. അപ്പോൾ അളവിൽ മാറ്റമുണ്ടാകില്ല. നന്നായി പണി അറിയാവുന്നവരെ മാത്രം പണിക്ക് വെക്കുക.
Mud interlock bricksinum same problem undo?
Not sure. Will reply you after a detailed study.
Loading and unloading nokki cheyyikkuka
Otherwise technically no issues.
Nee poyi adyam nalla interlock bricks vaghike
ഇത്രയും മോശം ബ്രിക്‌സ് ആദ്യമായി കാണുകയാണ് വില കുറവായിരികാം കാരണം
ഒന്നു പോടോ തന്നെ പോലെ ഉള്ളവർ എല്ലായിടത്തും ഉണ്ട്
പണിക്കരുടെ കുഴപ്പം
Sorry.
Iyal pottan anneh 😹