ചെറിയ വിലയിൽ ഹൈക്വാളിറ്റി ഹോളോബ്രിക്സ് | hi quality holobriks all over Kerala

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 42

  • @abdulshamil3823
    @abdulshamil3823 3 ปีที่แล้ว +5

    വാങ്ങീട്ടുണ്ട് ഈ കമ്പനിയിൽ നിന്ന്..... quality കൊള്ളാം..സൂപ്പർ❤️👍

  • @pradeepab7869
    @pradeepab7869 3 ปีที่แล้ว +1

    Most recommended material for ordinary masonry works construction. For roofing, rcc is best and economical.for foundation, random rubble is good. For basement rcc beam is best.

  • @jimmyjoy1766
    @jimmyjoy1766 3 ปีที่แล้ว +5

    സിമന്റ്‌ കട്ടകൾ ഏതുമായിക്കോട്ടെ പുതിയ കട്ടകൾക്കു നല്ല കോമ്പ്രെഷൻ സ്‌ട്രെങ്ത് ആയിരിക്കും, ഒരു 5 വർഷം കഴിയുമ്പോൾ ഇതിന്റെ സിമന്റ്‌ ബോണ്ടിങ് പതുക്കെ പതുകെ വിട്ട് കട്ടകൾ ക്ഷയിക്കുന്നത് കാണാം, ഇതു മൂലം മൈന്റ്അൻസ് വരികയും 10 വർഷം എങ്കിലും വീടിനു ലൈഫ് കുറയുകയും ചെയ്യും, എന്നാൽ വെട്ട് കല്ല്, ഇഷ്ട്ടിക എന്നിവ നേരെ മറിച്ചാണ്, നല്ലത് തിരഞ്ഞെടുക്കണം എന്ന് മാത്രം.

  • @akhilmaattummal7930
    @akhilmaattummal7930 ปีที่แล้ว

    8_6_12, kattaykku ernakulam adikkanathu rate ethreya

  • @arjunrajan6954
    @arjunrajan6954 ปีที่แล้ว

    Bro Athil use cheyta aggregate size etra rply cheyvo!

  • @kirankumarkumar3110
    @kirankumarkumar3110 3 ปีที่แล้ว +2

    All Kerala onnum delivery ella

  • @jijomathew1419
    @jijomathew1419 3 ปีที่แล้ว +1

    4 inch full solid കട്ട price പറയാമോ

  • @prabhasajith3044
    @prabhasajith3044 ปีที่แล้ว

    Sir ee kallukodu namakku mugaliltha building build chetan pattumo,like without piller

    • @prabhasajith3044
      @prabhasajith3044 ปีที่แล้ว

      Is there possible of build the top building without pillers?in house construction

  • @rajeshp6214
    @rajeshp6214 ปีที่แล้ว +1

    10..ench..12..ench..kattakal..ana...sttrogge....4..ench..6..ench..8..ench..kattakal..10..varsham..kazhiyoumpol...vindukerum..12...varsham..kazhiyoumpol..vadichu.kerum...20..varsham..kazhiyoumpol...podigjuthudaggum

  • @nizamnizam9408
    @nizamnizam9408 2 ปีที่แล้ว +1

    തിരുവനന്തപുരം ഉണ്ടൊ

  • @gafoor5636
    @gafoor5636 3 ปีที่แล้ว

    നിങ്ങൾ ഉപയോഗിക്കുന്നത് ഏത് ക്രെഷറിലെ മണ്ണ്. മെറ്റൽ ആണ്. അറിയിക്കാമോ?

  • @praveenravindrannair1821
    @praveenravindrannair1821 3 ปีที่แล้ว +3

    സിമെൻ്റ് കട്ട ഉപയോഗിച്ച പണിത വീടുകളിൽ പ്ലാസ്റ്ററിംഗിൽ വിള്ളൽ വരുന്നു എന്ന് പറയുന്നു അത് ശരിയാണോ

  • @akhilkumar5984
    @akhilkumar5984 3 ปีที่แล้ว

    Oru bag cement nu etra katta undaakkum commonly

  • @sreenathkm6106
    @sreenathkm6106 3 ปีที่แล้ว +2

    6 ഇഞ്ച് നിറകല്ല് rate എത്ര രൂപ തിരുവനന്തപുരം ഡെലിവറി ഉണ്ടോ

  • @sivadas7169
    @sivadas7169 2 ปีที่แล้ว

    Interlocking brick?

  • @സ്വപ്നക്കൂട്-ഛ2ര
    @സ്വപ്നക്കൂട്-ഛ2ര 2 ปีที่แล้ว +2

    ഒരു ചാക്ക് സിമൻറ് ഉപയോഗിച്ച് 30 കട്ട നിർമ്മിച്ചാൽ നല്ല കോളിറ്റി ആണ് പക്ഷേ ഈ വിലയ്ക്ക് കൊടുക്കാൻ പറ്റില്ല

  • @akhilapositive7342
    @akhilapositive7342 3 ปีที่แล้ว +3

    കണ്ണൂർക്കാർ ചങ്കല്ല് ഒഴിവാക്കുക. ഇല്ല ....

  • @sankarkrishna5842
    @sankarkrishna5842 3 ปีที่แล้ว

    4" solid brick rate

  • @salmanmuhammed1448
    @salmanmuhammed1448 3 ปีที่แล้ว

    ഞാൻ വാങ്ങീട്ടുണ്ട് നല്ല കട്ടയാണ്

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว

    Superi Hollow യുള്ള കട്ടയുടെ കാര്യം വിചാരിച്ചതേയുള്ളു.
    തൃശ്ശൂർ ഭാഗം Supply ഉണ്ടോ?

  • @safwansafu9491
    @safwansafu9491 3 ปีที่แล้ว

    4 ഇഞ്ച് ഹോൾ ഇല്ലാത്തത് rate etra

  • @sujithpp7292
    @sujithpp7292 3 ปีที่แล้ว

    Quality super

  • @msk_media
    @msk_media 3 ปีที่แล้ว +1

    Good quality

  • @sabuvarghese3276
    @sabuvarghese3276 2 ปีที่แล้ว

    ത്രിബിൾ വൈബ്രേറ്റർ മെഷീൻ എവിടെ കിട്ടും എന്ത് വിലയുണ്ട്

    • @Aybu333.
      @Aybu333. ปีที่แล้ว

      Enikkum venam

  • @nishanthtkm
    @nishanthtkm 3 ปีที่แล้ว +3

    First view

  • @fasalnm
    @fasalnm 3 ปีที่แล้ว +2

    👍👍👍

  • @eminaldinehere5494
    @eminaldinehere5494 3 ปีที่แล้ว

    Good

  • @harisshamsudheen4348
    @harisshamsudheen4348 3 ปีที่แล้ว

    thrissur polum supply illa ivar

  • @lukmanu9797
    @lukmanu9797 3 ปีที่แล้ว

    ❤️❤️❤️❤️❤️nic...myLife

  • @arivukal7218
    @arivukal7218 3 ปีที่แล้ว +2

    കട്ടവച്ചു പണിയുന്നത് സിമെന്റ് കുറച്ചു മതി പണി വൃത്തി യായിരിക്കും ചുടു വീട്ടിൽ കുടുതലായികും അതാണ് ഇതിന്റെ ഒരു പ്രശനം പിന്നെ എല്ലാ കട്ട കപനി യും ടിപ്പർ അൺ ലോഡിങ് ആണ് ചെയ്യുന്നത് അടക്കി വച്ചിരിക്കുന്നതു കൊണ്ട് പൊട്ടി പോവൂല്ല ചിലർ മിക്സ്‌ ചെയ്യുന്ന വെള്ളത്തിൽ കോൺക്രീറ്റ് നു ചേർക്കുന്ന ഡോക്ടർ ഫിക്സ് റ്റി ന്റ ലികുഡ് കലകുന്നവരുണ്ട് എന്തായാലും വളരെ വേഗത്തിൽ പണി തീരും

  • @thayib456
    @thayib456 3 ปีที่แล้ว

    വീഡിയോ വരാൻ വൈകി പോയി.

  • @sreeguru9532
    @sreeguru9532 3 ปีที่แล้ว +2

    Low quality cement

  • @thechamparambmansoorthecha7407
    @thechamparambmansoorthecha7407 3 ปีที่แล้ว

    അല്ലേലും സ്‌ട്രെൻത്ത് വിട്ടുള്ള കളി പണ്ടേ ഇല്ല

  • @jalees1041
    @jalees1041 2 ปีที่แล้ว +1

    09:08 കട്ട നിലത്തു വീണ് crack വന്നല്ലോ ?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Veenappol vannathalla manufacturing il ullathanu. Settanu

  • @aone595
    @aone595 2 ปีที่แล้ว

    fully automatic machine bricks making malappuram in kerala search TH-cam

  • @safarudheenalukkal9546
    @safarudheenalukkal9546 3 ปีที่แล้ว

    good quality product

  • @salihnc5116
    @salihnc5116 3 ปีที่แล้ว

    👍👍👍👍

  • @minnusvlog2652
    @minnusvlog2652 3 ปีที่แล้ว

    👍👍👍👍