വീട്ടിൽ ഒരു കുളം കുഴിച്ചു | Natural Swimming Pool

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2023
  • കുളങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്ന ഈ കാലഘട്ടത്തിൽ ഞാൻ വീട്ടിൽ 2 സെന്റ്‌ സ്ഥലത്ത്‌ ഒരു കുളം കുഴിക്കാൻ പലതാണ് കാരണം. ‌വരും കാലങ്ങളിൽ കുടിവെള്ളം പണം കൊടുത്ത്‌ വാങ്ങേണ്ടിവരും എന്ന ദുഖകരമായ ഒരു അവസ്ഥ ഉണ്ടാകുമെന്ന് തീർച്ച. ജല സംഭരണികളും ജലാശയങ്ങളും നിലനിർത്തിയാൽ ആ പ്രദേശത്തെ കിണറുകളിൽ അത്രയും കാലം ശുദ്ധജം ലഭിക്കും. ഇല്ലെങ്കിൽ കുടിവെള്ളത്തിനാകും വരും കാലങ്ങളിലെ പോരാട്ടം. ഈ ഒരു ഉത്തമബോധ്യമുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊരു പ്രവർത്തനത്തിന് മുതിർന്നത്‌.
    10 മീറ്റർ നീളവും 6 മീറ്റർ വീതിയും 4 മീറ്റർ ആഴവും കുളത്തിനുണ്ട്‌. ഏകദേശം 2500 കല്ലുകൊണ്ടാണ് കുളം പടുത്തത്‌. 9 ദിവസം കൊണ്ട്‌ കിണർ പണിക്കാരാണ് കുളത്തിന്റെ പണി പൂർത്തീകരിച്ചത്‌. എന്റെ സുഹൃത്ത്‌ സുരേട്ടനും ടീമുമാണ് പണിക്കാർ. ആർക്കെങ്കിലും ഇതുപോലൊരു കുളം കുഴിക്കാനും കെട്ടാനും ഉണ്ടെങ്കിൽ സുരേട്ടനെ ( 9847262366) ബന്ധപ്പെടാവുന്നതാണ്.
    കുളം കുഴിക്കുന്ന തുടക്കം മുതൽ ഉള്ള വീഡിയോ 👇🏼
    Part 1: • 30 വർഷങ്ങൾക്ക്‌ മുൻപ്‌...
    Part 2: • മൽസ്യ കൃഷിക്ക്‌ അനിയോജ...
    Part 3: • പ്രതിസന്ധിഘട്ടങ്ങളിലും...
    Part 4: • Natural കുളം മീൻ ഫാം ആ...
    Part 5: • മൽസ്യ കൃഷിക്ക്‌ അനിയോജ...
    Part 6: • നാടൻ കുളത്തിലെ മീൻ കൃഷി

ความคิดเห็น • 846

  • @sivadasanmk629
    @sivadasanmk629 ปีที่แล้ว +1016

    നിലവിലെ ജലാശയങ്ങൾ മണ്ണിട്ട് നികത്തി മണിമാളികകൾ പണിയുന്ന ഈ കാലത്ത് ഈ കുളം നിർമ്മാണം ആവേശകരമാണ്. അഭിനന്ദനങ്ങൾ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +30

      Thank you 🥰🙏🏻

    • @moideenwelder2904
      @moideenwelder2904 ปีที่แล้ว +20

      നാട്ടിൻ പ്രദേശത്ത് .ഏക്കർ കണക്കിന് സ്ഥലവും പണവും ഉണ്ടെങ്കിൽ ഇതൊക്കെ ഉണ്ടാക്കും അല്ലാത്തവൻ പ എവിടുന്ന്

    • @thasniaboobucker8326
      @thasniaboobucker8326 ปีที่แล้ว +2

      ​@@arunjith_the_wild_traveleryetra lack avum iduole orennm kuyikkn

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +29

      അത്‌ നമ്മൾ വെറുതേ ചിന്തിന്നതാണ്. ഞാൻ ഈ കുളംകുഴിച്ചത്‌ ആദ്യം ഒറ്റക്കും പിന്നെ എന്റെ സുഹൃത്തുക്കളും ചേർന്നാണ്. അതിന് വല്ല്യ ചിലവൊന്നും ആയിട്ടില്ല. പിന്നെ ഇതുപോലെ കെട്ടാൻ പൈസ ആയിട്ടുണ്ട്‌. പക്ഷെ അത്‌ ഇറിഗേഷൻ വകുപ്പുമായി ബന്ധപ്പെട്ടാൽ അതിനുള്ള പൈസ അവിടെനിന്നും കിട്ടും. പിന്നെ സ്ഥലം , അത്‌ ഒരു ആവശ്യം തന്നെയാണഅല്ലൊ.. ഈ കുളം വെറും 2 സെന്റിലും താഴെയാണ്. പലരുടേയും വീട്ടിൽ ഒരു ആവശ്യവും ഇല്ലാതെ കിടക്കുന സ്ഥലം ഉണ്ടാകും. അതൊക്കെ ഉപയോഗപ്പെടുത്തിയാൽ ചെയ്യാവുന്നതേയുള്ളു ഇതുപോലെയുള്ള കുളം ഒക്കെ.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +9

      എനിക്ക്‌ ഏകദേശം 2 ലക്ഷം ആയി

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +13

    ഇതൊക്കെ കാണുമ്പോൾ മനസിന് വല്ലാത്തൊരു sandhosham ണ്😍👌👌

  • @AnoopKumar-ii1wg
    @AnoopKumar-ii1wg ปีที่แล้ว +7

    ഉള്ള കുളങ്ങൾ നികത്തിക്കളയുന്ന ഈ കാലഘട്ടത്തിൽ ഇത് മനസ്സിന് സന്തോഷം നൽകുന്ന കാഴ്ച തന്നെ ,കുളത്തിൽ താറാവിനെ ഇറക്കിയാൽ വെള്ളം വൃത്തികേടാവും.രണ്ട് മൂന്ന് ഗ്രാസ് കാർപ്പ് മത്സ്യങ്ങളെ കുളത്തിൽ ഇട്ട് വളർത്തുക,വെള്ളത്തിൽ പായൽ വളരാതിരിക്കും.

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      കുളത്തിൽ താറാവ്‌ ഇറങ്ങാറില്ല. താറാവിന് കുളം വേറെയുണ്ട്‌. ഈ കുളം മൽസ്യകൃഷി ചെയ്യാനുള്ളതാണ്. വരാൽ മൽസ്യമാണ് ഈ പ്രാവശ്യം വളർത്താൻ ഉദ്ധേശിക്കുന്നത്‌. ആ വീഡിയോ ഉടനെതന്നെ ഈ TH-cam ചാനലിൽ upload ചെയ്യുന്നതാണ്.

  • @jashadjashad7045
    @jashadjashad7045 ปีที่แล้ว +12

    നല്ലൊരു കുളവും കിട്ടിയ ആ പരിസരം നന്നായിട്ട് വൃത്തിയാക്കുകയും ചെയ്തു മാത്രമല്ല വൈകിട്ടോ രാവിലെ ഒന്ന് നീന്തുന്നത് നല്ലതാ ശരീരത്തിന് എടക്കുന്ന് സിമ്മിങ് പൂളിൽ ചാടാലോ നല്ല വീഡിയോ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      ഈ കുളത്തിൽ പ്രധാനമായും മൽസ്യകൃഷിയാണ് ഉദ്ധേശിക്കുന്നത്‌. നീന്താനുള്ള കുളം തൊട്ടടുത്ത്‌ ഇതിനും വലിയ പഴയൊരു കുളമുണ്ട്‌.

  • @shuhaibkundani
    @shuhaibkundani ปีที่แล้ว +2

    pwoli bai.... kooduthal vedios pratheekshikkunnu

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      തീർച്ചയായും... വീഡിയോസ്‌ upload ചെയ്തിട്ടുണ്ട്‌.

  • @shareefshareefkhan3196
    @shareefshareefkhan3196 ปีที่แล้ว +1

    കുളം സൂപ്പർ നല്ല ഭംങ്ങി ഉണ്ട്.

  • @rahulraj1072
    @rahulraj1072 10 หลายเดือนก่อน +3

    നന്നായിട്ടുണ്ട് ❤️. പിന്നെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുക മാത്രം അല്ല ഓരോ കമന്റിനും താങ്കൾ വിശദമായ മറുപടി കൊടുക്കുന്നതും കണ്ടു. വളരെ അധികം സന്തോഷം 😊😊

  • @mehbinmpm8366
    @mehbinmpm8366 ปีที่แล้ว +4

    നല്ല ഒരു ഉദ്ദിയമം. Thanks alot.

  • @resmir2681
    @resmir2681 11 หลายเดือนก่อน +1

    🤩🤩adipoli kore ishtaiii

  • @suryacollections_HS
    @suryacollections_HS ปีที่แล้ว +3

    കുളം കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർത്തുപോയി, നാട്ടിൽ വലിയ അമ്പലക്കുളം ഉണ്ട് സ്കൂൾ വിട്ടുവന്നാൽ പിന്നെ കുളത്തിൽ തന്നെ ആവും ഞങ്ങൾ frds 10,12പേര് ഉണ്ടാവും കളിക്കാൻ കുളിക്കാൻ വന്നവരുടെയൊക്കെ ചീത്ത കേൾക്കും വെള്ളം കലക്കിയെന്ന് പറഞ്ഞിട്ട് കരയിൽ കയറിയാൽ കണ്ണൊക്കെ ചുവന്ന കളർ ആയിക്കാണും, ഇപ്പോൾ അതൊക്കെ ഓർത്തിരിക്കാൻ ഒരു സുഖമാണ്

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +2

      അതെ. അതുപോലൊരു കുളം എന്റെ വീടിന് തൊട്ടടുത്തുണ്ട്‌. എന്നും രാവിലെ ഞാൻ അതിൽ തന്നെയാണ് കുളി. ഞായറാഴ്ച്ചയും മറ്റ്‌ ഒഴിവു ദിവസങ്ങളിലും അങ്ങോട്ട്‌ നൊക്കുകയേ വേണ്ടാ.. കുളം മുഴുവൻ കുട്ടികൾ കയ്യേറും. പക്ഷെ അത്‌ കണ്ടിരിക്കാനും ഒരു രസമാണ്. കുളത്തിൽ നീന്തുമ്പോൾ പല പല game അവർ സംഗടിപ്പിക്കും .

  • @bijumeleth526
    @bijumeleth526 ปีที่แล้ว +1

    വളരെ മനോഹരമായി ചെയ്തു

  • @Swathin007
    @Swathin007 ปีที่แล้ว +2

    വളരെ നല്ല കാര്യം..❤..

  • @faisalbabu1824
    @faisalbabu1824 ปีที่แล้ว +4

    Big saloot ഒരുപാട് ഇഷ്ടായി

  • @manuppamanu9863
    @manuppamanu9863 ปีที่แล้ว +5

    അടിപൊളി 👏🏻👏🏻

  • @iforallmedia
    @iforallmedia ปีที่แล้ว +3

    നന്നായി, ഇനി ചൂട് കാലം വരാൻ നോക്കിയിരിക്കും 🤗👌🏻മറക്കല്ലേ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      തീർച്ചയായും.. വേനൽക്കാല വീഡിയോയും ഉണ്ടാകും. കൂട്ടത്തിൽ കൃഷിയും

  • @mujeebjaffal433
    @mujeebjaffal433 ปีที่แล้ว +2

    മനസ്സ് !!!!!അതു പൊളി ...

  • @user-ym4jv8uq9m
    @user-ym4jv8uq9m ปีที่แล้ว +8

    താങ്കളുടെ പരിശ്രമത്തിനു അഭിനന്ദനങ്ങൾ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      ഒരുപാട്‌ സന്തോഷം.... നന്ദി 🥰🙏🏻🙏🏻🙏🏻

  • @sunrisegold1837
    @sunrisegold1837 ปีที่แล้ว +3

    Kanninum manasinum orupole kulirma thonniya oru video ❤👍👍

  • @Anwarownstyle313
    @Anwarownstyle313 ปีที่แล้ว +3

    I like pool always .. happy to see natural pool made ..in sha allah .. i will build one

  • @mohammedrafi1976
    @mohammedrafi1976 ปีที่แล้ว +3

    Bro really you’re done great job
    👏
    This is my dream
    Keep safety always for all

  • @s.mohammedjishan6710
    @s.mohammedjishan6710 ปีที่แล้ว +2

    Pazhaya ormakal oke varunu. Nalla vibe.

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn 11 หลายเดือนก่อน +3

    ഒരുപാട് സന്തോഷം, അതിലേറെ നിങ്ങളെ ഓർത്ത് അഭിമാനം 👍🏻

  • @Maverick9197
    @Maverick9197 11 หลายเดือนก่อน +3

    Really amazing … keeping the tradition❤🎉

  • @praveenkumarp1072
    @praveenkumarp1072 ปีที่แล้ว +2

    Ente ekkalathayum dream an but budget shariyayalum sthalamilla you are so lucky

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +3

      സമ്പത്തികം ശെരിയായിക്കോളും. പക്ഷെ ഇതുപോലെ വെള്ളം കിട്ടുന്ന സ്ഥലം വേണം. എന്റെ വീട്‌ വയൽക്കരയിലാണ്. നിങ്ങൾ പറഞ്ഞപോലെ അതാണെന്റെ ഭാഗ്യം. പക്ഷെ ഇതുപോലെ സൗകര്യങ്ങൾ ഉള്ള പലരും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾക്ക്‌ തയ്യാറാവുനില്ല എന്ന് മാത്രമല്ല നിലവിലെ കുളങ്ങളും തണ്ണീർത്തടങ്ങളും ഉപയോഗപ്പെടുത്താതെ മണ്ണിട്ട്‌ നികത്തികൊണ്ടിരിക്കുന്നു.

  • @peterjohn009
    @peterjohn009 ปีที่แล้ว +3

    Ohhh. Superrrbbbbb. Adipoli…. Ethra roopa aayi

  • @anoopm2022
    @anoopm2022 11 หลายเดือนก่อน +2

    Well done Arjun u saved the nature and birds by building natural swimming pool. If someone gets a small place like this they will immediately construct a small house or building for rent.

  • @muhsinkattalianse4345
    @muhsinkattalianse4345 ปีที่แล้ว +3

    സമ്പൂർണ പിന്തുണ 👍🏻👍🏻💯

  • @ajmalnish1524
    @ajmalnish1524 11 หลายเดือนก่อน +7

    Ningale daivam anugarahikatte ithilokke orupaad jeevikalude aavasa vivastha aanu

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  11 หลายเดือนก่อน

      😊😊😊 . മനുഷ്യൻ നശിപ്പിച്ച ആവാസവ്യവസ്ഥ തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്വം മനുഷ്യന് തന്നെയാണ്. അവിടെ ദൈവത്തിന് ഒരു റോളുമില്ല സർ !

    • @SurajInd89
      @SurajInd89 11 หลายเดือนก่อน +2

      @@arunjith_the_wild_traveler Ayaal nalla uddeshathil paranja comment. Valla karyavum undo athinum poyi choriyaan?

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  11 หลายเดือนก่อน

      അതിന് ഞാൻ മറ്റൊരു രീതിയിലും പറഞ്ഞില്ലല്ലോ 🤔…

  • @muhammadmuhsin7084
    @muhammadmuhsin7084 ปีที่แล้ว +1

    wow weraity aakeen polichu brooo
    sukshikanam kutikal kerum gate vekanam

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      കുളം മുഴുവനും കമ്പിയുടെ നെറ്റ്‌ വെച്ച്‌ വലിയൊരു കിളിക്കൂടാക്കിമാറ്റും. ലോക്ക്‌ ഉള്ള ഒരു door വെക്കും.

  • @JalalMp-vh5tb
    @JalalMp-vh5tb ปีที่แล้ว +1

    👍👍👍 വളെരെ നല്ല കാര്യം

  • @rajasekharannair6726
    @rajasekharannair6726 11 หลายเดือนก่อน +5

    നന്നായിട്ടുണ്ട്

  • @-._._._.-
    @-._._._.- ปีที่แล้ว +1

    മനോഹരം👌

  • @SURRAAA
    @SURRAAA ปีที่แล้ว +7

    ഞാൻ ആദ്യമായിട്ടാണ് ഒരു വീഡിയോയുടെ കമെന്റിനെല്ലാം റിപ്ലൈ കൊടുക്കുന്നതായി കാണുന്നത് 👌... Any Way congrts and goodluck💐

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +3

      മറുപടി കൊടുക്കാൻ ഈ വീഡിയോ upload ചെയ്ത ആൾ എന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണ്.
      Thank you 🥰🙏🏻

    • @SURRAAA
      @SURRAAA ปีที่แล้ว +3

      @@arunjith_the_wild_traveler keep it up❤️

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +2

      Thank you 🥰🙏🏻

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +2

    അടിപൊളി ആയിട്ടുട്

  • @ragulchalari680
    @ragulchalari680 ปีที่แล้ว +1

    Great job bro👏🏻👏🏻👌🏻

  • @vighneshviki.438
    @vighneshviki.438 ปีที่แล้ว +3

    Natural pond is better than a manmade pool
    Sadha kulathil kulikkumbol ulla vibum pool ile vibum 2 annu pavangalude swingpools like these 😇

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      Natural pond പാവങ്ങളുടേതല്ല.... അതാണ് നല്ലത്‌. Swimming pool എല്ലാർക്കും ഉണ്ടാക്കാം.. പക്ഷെ natural pond ഉണ്ടാക്കണമെങ്കിൽ ഇതുപോലെ വെള്ളം കിട്ടുന്ന തഴ്ച്ചയിലുള്ളതോ വയൽക്കരയിൽ ഉള്ളതോ ആയ ഇതുപോലുള്ള സ്ഥലം വേണം. അതാണെന്റെ ഭാഗ്യം.

  • @sunilkumar5938
    @sunilkumar5938 ปีที่แล้ว +1

    Super
    Adipoli

  • @aashirvaadhts3443
    @aashirvaadhts3443 ปีที่แล้ว +5

    സൂപ്പർ,കാണുമ്പോൾ കൊതി തോന്നുന്നു ഇത് പോലൊരു കുളം സ്വന്തമാക്കാൻ

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      Thank you 🥰🙏🏻... വെള്ളം കിട്ടുന്ന സ്ഥലമാണെങ്കിൽ തീർച്ചയായും ഒരു കുളമൊക്കെ ഉണ്ടാക്കണം.

  • @babayaga4384
    @babayaga4384 ปีที่แล้ว +1

    അടിപൊളി...

  • @Electric_Elixir
    @Electric_Elixir ปีที่แล้ว +2

    Dasettan ❤

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 ปีที่แล้ว +2

    സൂപ്പർ

  • @nimasanthosh8240
    @nimasanthosh8240 10 หลายเดือนก่อน +2

    സൂപ്പർ ചാടി കുളിക്കാൻ തോന്നുന്നു

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  10 หลายเดือนก่อน

      ചാടികുളിക്കാനുള്ള കുളം തൊട്ടടുത്ത്‌ ഉണ്ട്‌. അതുകൊണ്ട്‌ ഈ കുളം മൽസ്യകൃഷിക്കായി മാറ്റി.

  • @alinn9172
    @alinn9172 ปีที่แล้ว +3

    Superb sir❤

  • @Aswinjayadeep
    @Aswinjayadeep ปีที่แล้ว +3

    Amazing! keep it up

  • @shafanjum13000
    @shafanjum13000 ปีที่แล้ว +4

    Well done bro👏👏

  • @josev.mathews6870
    @josev.mathews6870 ปีที่แล้ว +2

    എല്ലാവരും കുളവും പാടവും നികത്തി കൊണ്ടിരിക്കുന്ന ലോകത്ത് ഇത് വിചിത്ര കാഴ്ചയായി..

  • @rubeushagrid444
    @rubeushagrid444 ปีที่แล้ว +3

    Nalladhu

  • @linusantony725
    @linusantony725 11 หลายเดือนก่อน +1

    Bro അടി പൊളി

  • @inboxlivemedia663
    @inboxlivemedia663 ปีที่แล้ว +1

    കിടു ❤

  • @abeerabi6579
    @abeerabi6579 ปีที่แล้ว +3

    Kuttikale shradhikane.....

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      തീർച്ചയായും.... കുളം മുഴുവനായും വലയിട്ടിട്ടുണ്ട്‌

  • @rajeshar9614
    @rajeshar9614 ปีที่แล้ว +1

    Super machaaa❤❤❤

  • @sreeragnp774
    @sreeragnp774 ปีที่แล้ว +2

    Sambhavam polichu❤ Ee thavala onnum chaadathirikkaanulla vallla setup undo bro😅

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      ഇപ്പൊ തൽക്കാലം വല കെട്ടിയിട്ടുണ്ട്‌. അടുത്ത വർഷം ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ കുളം മുഴുവനായും ഒരു കിളിക്കൂടാക്കി മാറ്റും

  • @worlddvsworlddvs2029
    @worlddvsworlddvs2029 ปีที่แล้ว +2

    സംഭവം സൂപ്പർ വെള്ളം തെളിവ് ഇല്ലല്ലൊ ഒരുമാതിരി ചളി പറ്റ് ഉള്ളത് പോലെ ഉണ്ട് എനിക്ക് തോന്നുന്നു തെളിഞ്ഞ് വരാൻ കുറച്ച് ദിവസം എടുക്കുമെന്ന് തോന്നുന്നു പിന്നെ മുഴുവൻ കല്ലിന്റെയും ചളി പറ്റ് മാറി തെളിഞ്ഞ് വരാൻ സമയമെടുക്കും നല്ല മേൽ പൊളി കട്ടികല്ലല്ലെ അടുത്ത വർഷം സൂപ്പർ നല്ല തെളിഞ കുളമായിരിക്കും ഒരു സംശയം വും വേണ്ട

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      അതെ.. പുതിയതായി കെട്ടിയതല്ലെ, അതുകാരണം മഴപെയ്തപ്പോൾ കല്ലിലെ ചളിയാണ് കുളം കലങ്ങാൻ കാരണം. ഇത്രയും ദിവസം നല്ല തെളിവെള്ളമായിരുന്നു.

  • @midhunv4958
    @midhunv4958 ปีที่แล้ว +1

    അടിപൊളി❤

  • @NADAN__FOOD___VLOG
    @NADAN__FOOD___VLOG 11 หลายเดือนก่อน +1

    പൊളിച്ചു❤

  • @ShotsbySuk
    @ShotsbySuk ปีที่แล้ว +1

    Superb Bro 👍🏻👏🏻❤

  • @sajithm3631
    @sajithm3631 ปีที่แล้ว +2

    Adipoli👍👏👏👏👏

  • @unaiskv7210
    @unaiskv7210 ปีที่แล้ว +3

    👍👌

  • @user-uo5ow1jo6k
    @user-uo5ow1jo6k 11 หลายเดือนก่อน +2

    Super bro..

  • @anurajkt3663
    @anurajkt3663 ปีที่แล้ว +1

    Powli ❤️

  • @bijithpatel3597
    @bijithpatel3597 ปีที่แล้ว +1

    👏👏👏 bravo

  • @hashimhash4552
    @hashimhash4552 ปีที่แล้ว +1

    Pwoli❤

  • @shihabek9475
    @shihabek9475 ปีที่แล้ว +2

    👍👍

  • @seethadevi2390
    @seethadevi2390 ปีที่แล้ว +3

    👌🙏

  • @JINOSVLOG
    @JINOSVLOG 11 หลายเดือนก่อน +7

    Good.... 👍
    കുളം നന്നായീട്ടുണ്ട്....!!
    കുളത്തിൽ കുറച്ചു മീൻ ഓക്കേ ഇടണേ....!!
    ചെടികൾ ഓക്കേ വെച്ച് സെറ്റ് ആകുബോൾ ഒരു വീഡിയോസ് ഇടണേ....
    എന്നല്ലേ കുളത്തിന്റെ ആ മനോഹാരിത മനസിലാക്കാൻ പറ്റുള്ളൂ.....!!

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  11 หลายเดือนก่อน

      തീർച്ചയായും. കുളത്തിൽ മീനുകളെ ഇട്ടു. മീനുകളെ ഇടുന്ന വീഡിയോയും, മീൻ വലുതായി food കൊടുക്കുന്ന വീഡിയോയും ഈ ചാനലിൽ upload ചെയ്തിട്ടുണ്ട്‌. 🙏🏻🥰

  • @Ghujuhghtghfhftbrvyn8155
    @Ghujuhghtghfhftbrvyn8155 ปีที่แล้ว +3

    സംഭവം സൂപ്പർ.. ലൈഫ് ജാക്കറ്റ് കൂടി വേണം

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      ഇനി ഇതിൽ കുളിയില്ല... മൽസ്യകൃഷിയാണ് പ്രധാനം.

  • @shynishameer6719
    @shynishameer6719 ปีที่แล้ว +1

    👍🏻👍🏻

  • @user-hf7fm5qo2h
    @user-hf7fm5qo2h ปีที่แล้ว +1

    nannayittundu .super, plaster cheyyunnundo?

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      ഇല്ല... അതിന്റെ ആവശ്യം ഇല്ല. Natural കുളം അല്ലെ. അതുകൊണ്ട്‌ പ്ലാസ്റ്റർ ചെയ്യേണ്ട കാര്യം ഇല്ല. പിന്നെ കുളത്തിന്റെ കെട്ടിനു മുളകളിലൂടെ കോൺക്രീറ്റ്‌ ബെൽറ്റ്‌ അടിക്കണം.

  • @nitheeshnitheesh4731
    @nitheeshnitheesh4731 ปีที่แล้ว +3

    Super bro ❤️❤️❤️

  • @rashidperuvamba6056
    @rashidperuvamba6056 ปีที่แล้ว +1

    That ഫീൽ 🥰

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว +1

    👌

  • @akhilm7090
    @akhilm7090 ปีที่แล้ว +2

    Adipoli ✨✨

  • @gamingwithkailas4397
    @gamingwithkailas4397 ปีที่แล้ว +1

    Vibeshh💫

  • @whyiam943
    @whyiam943 ปีที่แล้ว +2

    Bro kullam thelinjitt ulla oru videos idu

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +4

      തീർച്ചയായും. ഇപ്പോ മഴയൊക്കെ നിന്നില്ലെ. കുളം തെളിയുന്നുണ്ട്‌. കുളത്തിൽ മീൻകുഞ്ഞുങ്ങളെ ഇടുന്ന വീഡിയോ ഈ ആഴച്ചയിൽ എന്തായാലും ഉണ്ടാകും.

  • @sabuswaroopc.k377
    @sabuswaroopc.k377 ปีที่แล้ว +3

    kulathil ozhukku vechaal nannaavum..meenine valarthaan plan undenkil ozhikkinte avide oru filter vekkaam (y)

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      ഒഴുക്ക്‌ ഉണ്ടെങ്കിൽ വെള്ളം അത്രയും ഒഴുകിപോകും. ഈ കുളം വലിയൊരു ജലസംഭരണിയായി നിലനിർത്താനും അത്രയും വെള്ളം ഭൂമിയിതന്നെ ഇറക്കാനും അങ്ങനെ ചുറ്റുവട്ടത്തെ കിണറുകളിൽ ലജലഭ്യത കൂടും എന്നാണ് ഞാൻ കരുതുന്നത്‌. പിന്നെ മൽസ്യകൃഷി ചെയ്യുന്നുമുണ്ട്‌. മൽസ്യകൃഷി ചെയ്യുന്ന വീഡിയോ ഞാൻ latest ആയി Upload ചെയ്തിട്ടുണ്ട്‌.

    • @sabuswaroopc.k377
      @sabuswaroopc.k377 ปีที่แล้ว +1

      @@arunjith_the_wild_traveler melottulla padavil kurach thaazhthi ozhukku undakkaam...ozhukkulla kulam eppolum vruthiyayi nilkum..kulikkaanum prathyeka sukham aanu

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      കുളിക്കാനാണെങ്കിക്‌ ഒഴുക്ക്‌ തീർച്ചയായും വെക്കണം. കുളിക്കാനുള്ള കുളം തൊട്ടടുത്ത്‌ വേറെയുണ്ട്‌. അതുകൊണ്ട്‌ ഇതൊരു മൽസ്യകൃഷിക്ക്‌ ആയി ഉപയോഗിക്കുന്നു, മാത്രമല്ല അടുത്ത പ്രാവശ്യം കുളം മുഴുവനായി ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ വലിയൊരു കിളിക്കൂടാക്കി മാറ്റനുള്ള ഉദ്ധേശമുണ്ട്‌. അപ്പൊ ധാരാളം കിളികളേയും വളർത്താം

  • @sharhan__t
    @sharhan__t ปีที่แล้ว +4

    Nice 👍

  • @ASHRAF.Kakkuni
    @ASHRAF.Kakkuni 10 หลายเดือนก่อน +2

    Very good

  • @arunkumar-cu9oi
    @arunkumar-cu9oi ปีที่แล้ว +2

    👍👍👍

  • @VijeshGanesan
    @VijeshGanesan ปีที่แล้ว +1

    Nice work ❤

  • @anandhus2897
    @anandhus2897 ปีที่แล้ว +1

    Superb bro

  • @muhammedshemil8882
    @muhammedshemil8882 ปีที่แล้ว +1

    👍

  • @NestPoovaranthode
    @NestPoovaranthode ปีที่แล้ว +1

    വളരെ വളരെ നല്ല കാര്യം

  • @minivarghese7212
    @minivarghese7212 ปีที่แล้ว +2

    👌👌😍

  • @mohammedjabirkk3771
    @mohammedjabirkk3771 ปีที่แล้ว +2

    Good work

  • @tutelagewithsociohub
    @tutelagewithsociohub ปีที่แล้ว +1

    ❤ അടിപൊളി

  • @user-eu7lp3og1u
    @user-eu7lp3og1u ปีที่แล้ว +3

    കണ്ടിട്ട് കൊതി ആവുന്നു

  • @user-so3ym9tf5e
    @user-so3ym9tf5e ปีที่แล้ว +2

    ♥️♥️♥️👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @tajstyle6429
    @tajstyle6429 ปีที่แล้ว +3

    🎉🎉🎉

  • @tintuviju311
    @tintuviju311 ปีที่แล้ว +1

    👍🏻

  • @athulk8697
    @athulk8697 ปีที่แล้ว +1

    Superb ❤

  • @abdulbasith.v1258
    @abdulbasith.v1258 ปีที่แล้ว +2

    Kulathinn chuttum net allenghil valayo vekkanam..kuttikal ariyathe kulathil iragunna oru situation sukshikanam

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว +1

      തീർച്ചയായും. ഇപ്പൊ തൽക്കാലം വല ഉപയോഗിച്ച്‌ കുളം മുഴുവനായി മൂടിയിട്ടുണ്ട്‌, അടുത്ത വർഷം ഇരുമ്പ്‌ നെറ്റ്‌ ഉപയോഗിച്ച്‌ കുളം മുഴുവനായും ഒരു കിളിക്കൂടാക്കി മാറ്റും.

  • @rinjunathangler6158
    @rinjunathangler6158 ปีที่แล้ว +1

    👏🏻👏🏻👏🏻👏🏻👏🏻

  • @vaishakc2016
    @vaishakc2016 11 หลายเดือนก่อน +1

    Hyva nys one🎉❤

  • @hafiznrp6989
    @hafiznrp6989 ปีที่แล้ว +2

    വെള്ളം പോകാനുള്ള ഹോൾസ് ഉണ്ടെങ്കിൽ കലക്കം പോകുന്നതാണ് 👍👍

    • @arunjith_the_wild_traveler
      @arunjith_the_wild_traveler  ปีที่แล้ว

      പക്ഷെ മൽസ്യകൃഷി ചെയ്യാൻ വെള്ളം ഒഴികി പോവരുത്‌. മഴ നിന്നാൽ ഒരു ദുവസംകൊണ്ട്‌ വെള്ളം തെളിയും

  • @kyc7709
    @kyc7709 ปีที่แล้ว +1

    അടിപൊളി ബ്രോ 👍

  • @Electric_Elixir
    @Electric_Elixir ปีที่แล้ว +2

    Surettan ❤

  • @RJVasudevVlog1234
    @RJVasudevVlog1234 10 หลายเดือนก่อน +2

  • @BaijuRatnakaran
    @BaijuRatnakaran ปีที่แล้ว +1

    Super👏👏👏

  • @maharoofali3069
    @maharoofali3069 ปีที่แล้ว +2

    ❤❤

  • @ramyamanoj3877
    @ramyamanoj3877 ปีที่แล้ว +1

    Njangal kanan varunnund❤