ഈ വൈറൽ വീട് നമ്മുടെ കേരളത്തിലാണ്. ചില്ലു കൊട്ടാരം പോലെ കാഴ്ചകൾ | Viral Grid House | Home tour

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത താരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house
    asif ahmed - +919895076226

ความคิดเห็น • 1.1K

  • @comeoneverybody4413
    @comeoneverybody4413  ปีที่แล้ว +544

    ചില്ലു കൊട്ടാരം പോലെ ഒരു കിടിലൻ വീട്. അതിശയിപ്പിക്കുന്ന കാഴ്ചകളുമായി നമ്മൾ കാണാത്ത തരത്തിലൊരു കിടിലൻ വീട്. ആർകിടെക്ട് ആസിഫ് അഹമ്മദ് തീർത്ത grid house
    asif ahmed - +919895076226

    • @RasnasKitchen
      @RasnasKitchen ปีที่แล้ว

      AMAZING!!!! AR ASIF AHMED... YOU ARE CHANCELESS 🙏🙏🙏🙏 എത്ര ചെലവായെന്നറിയാൻ ഒരു കൗതുകം... ഞങ്ങളും ഒരു ഗ്ലാസ്സ് ഹൗസ്, ഇതിൻ്റെ ഒരു miniature പണിത്കൊണ്ടിരിയ്‌ക്കയാ..

    • @labeebkamil.k6727
      @labeebkamil.k6727 ปีที่แล้ว

      നിങ്ങൾക്ക് വീട് കണ്ട് നെട്ടണമെങ്കിൽ പെരിന്തൽ മണ്ണയിലെ മയൂരി ഫർണീചർ ഓണറിന്റെ വീട് ഉണ്ട് മലപ്പുറം കരുവാരകുണ്ടിൽ..
      ബാഹുബലിയിലെ കൊട്ടാരം കണക്കെ വന്നാൽ കാണാം

    • @Greek.Sapien
      @Greek.Sapien ปีที่แล้ว +34

      My Name is Alwin.Ithinu oru reply ittu vecho bhaai.
      My Future Home will design by Asif and and I'll invite to show around it

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +16

      Waiting 👍

    • @roshelkadam7721
      @roshelkadam7721 ปีที่แล้ว +2

      Anna kondagullur cover

  • @shameerarashid
    @shameerarashid ปีที่แล้ว +1289

    തീരെ വീട് ഇല്ലാത്ത എനിക്ക് ഒക്കെ ചെറിയ ഒരു വീട് ഉണ്ടാവാൻ കൊതിയുണ്ടായിരുന്ന് എല്ലാരും പ്രാർത്ഥിക്കുക😭

    • @drlatha1098
      @drlatha1098 ปีที่แล้ว +56

      തീർച്ചയായും.ഭാവിയിൽ..ഒരു..വീട്.......നിങ്ങൾക്ക്..സ്വന്തമാവട്ടെ....🙏

    • @shameerarashid
      @shameerarashid ปีที่แล้ว +27

      നമുക്ക് പ്രാർത്ഥിക്കാം😢

    • @fathimavinu4794
      @fathimavinu4794 ปีที่แล้ว +8

      👍

    • @KannanS-ik2hp
      @KannanS-ik2hp ปีที่แล้ว +8

      Enikkum

    • @sanjalsanthosh9755
      @sanjalsanthosh9755 ปีที่แล้ว +6

      ഞാനും

  • @shameerark8907
    @shameerark8907 ปีที่แล้ว +211

    ഇവരൊക്കെ ഇങ്ങനെയുള്ള വീടുകൾ പണയുന്നത് കൊണ്ടും ഇതുപോലെ യുള്ള ചാനലിൽ ഇത് ഇട്ടത് കൊണ്ടും ഞങ്ങൾക്ക് ഇതൊക്കെ കാണാൻ കഴിഞ്ഞു. സന്തോഷം 👍. എഞ്ചിനീയർ സൂപ്പർ.. ഈ വീട്ടിൽ സന്തോഷത്തോടെ ആകുടുംബത്തിന് ജീവിക്കാൻ കഴിയട്ടെ 🌹🌹🌹

  • @santharavi4091
    @santharavi4091 ปีที่แล้ว +78

    Super വീട് ഇത്രയും ചെറു പ്രായത്തിൽ തന്നെ ഇത്രയും നല്ല വീട് വച്ച് അച്ഛനെയും അമ്മയെയും കുട്ടികളെയും നോക്കുന്ന paraents നിങ്ങൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🌹🌹 ഇതു പോലെയുള്ള നല്ല വീട് കൺസ്ട്രക്ഷൻ ചെയ്തു കൊടുത്ത അസീഫ് നല്ല കഴിവുള്ള പ്രതിഭ യാണ് 👏👏👏👍👍

  • @mansooralikkmansooralikk5584
    @mansooralikkmansooralikk5584 ปีที่แล้ว +186

    എനിക്ക് വിടിനേക്കൾ ഇഷ്ടമായത്..അവരുടേ. അച്ഛനെയും അമ്മയെയും കൂടെ... കൂട്ടിയത്.. ഇന്നത്തെ കാലത്ത് വളരെ ആപുർവമാണ്..... എന്നും അവർക്ക്.. സന്തോഷം നിറഞ്ഞ ജീവിതം ആവട്ടെ... ദൈവം കൊടുക്കട്ടെ.....

    • @jyothyvenuraj3246
      @jyothyvenuraj3246 ปีที่แล้ว +3

      😊àà

    • @scopebest
      @scopebest ปีที่แล้ว +1

      👍

    • @kachithurump6677
      @kachithurump6677 ปีที่แล้ว +1

      അച്ഛനേം അമ്മയെയും കൂട്ടിയത് വളരെ എടുത്തുപറഞ്ഞു അഭിനന്ദിക്കേണ്ട ഒരു ഗതികെട്ട അവസ്ഥയാണോ ഉള്ളത് കഷ്ടം

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 ปีที่แล้ว

      @@kachithurump6677 ഞാൻ താങ്കളുടെ വിട്ടിലെ അവസ്ഥ അറിയില്ല. ചങ്ങാതീ

  • @Unnikrishnanalpy
    @Unnikrishnanalpy ปีที่แล้ว +11

    ആസിഫ് ഭായ്,
    എന്റെ പൊന്ന് ചങ്ങാതി,
    ഇത്രയൊക്കെ ചെയ്ത് കൂട്ടിയിട്ടും ഒരു അഹങ്കാരവുമില്ലാതെ ഇങ്ങനെ നടക്കാൻ എങ്ങനെ ആവുന്നു താങ്കൾക്ക്...
    തകർത്തു മാഷേ...
    ഇനിയും ഒത്തിരി ആളുകളുടെ സ്വപ്‌നങ്ങൾ പൂവണിയിക്കാനും വീടുകൾ നിർമ്മിക്കാനും താങ്കൾക്കാവട്ടെ!!!
    ഒരായിരം ആശംസകൾ
    👌❤️😊

  • @bachuforever1419
    @bachuforever1419 ปีที่แล้ว +567

    വീടിന്റെ ഷേപ് കണ്ടിട്ട് യൂറോപ്പിലെ billianaire മാരുടെ mansion house പോലെ ഉണ്ട്‌.... 😍

  • @rejanidileep3356
    @rejanidileep3356 ปีที่แล้ว +273

    ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ വീട് എന്ന സ്വപ്നം കൂടുന്നു

    • @borntoserveallah8799
      @borntoserveallah8799 ปีที่แล้ว +1

      വേണ്ട എന്ന് തോന്നുന്നു

    • @MuhammedAli-hq9ct
      @MuhammedAli-hq9ct ปีที่แล้ว

      Vishamikkanda veedokke aavumnne dhavam kaniyatte

    • @kvmkinnovs7393
      @kvmkinnovs7393 ปีที่แล้ว

      th-cam.com/video/e9VkJW6xnW0/w-d-xo.htmlsi=N5agcmMkNGT3-JmD

  • @yathrikan4270
    @yathrikan4270 ปีที่แล้ว +222

    ജോലിയിൽ ഉള്ള ഉത്തരവാദിത്വം അതാണ് ഈ വീടിന്റെ വിജയം

  • @noushadnk995
    @noushadnk995 ปีที่แล้ว +81

    ആസിഫ് ഇക്കാ... ഇത്രയും നന്നാവാൻ കാരണം ക്ലൈന്റ് നിങ്ങളിലർപ്പിച്ച ആത്മാർത്ഥമായ വിശ്വാസമാണ്

  • @thomasjohn4259
    @thomasjohn4259 ปีที่แล้ว +62

    കൊതിപ്പിക്കുന്ന ഇങ്ങനെയൊരു വീടു പണിയിച്ചു ആസ്വദിച്ചു ജീവിക്കാനും വേണം ഒരു ഭാഗ്യം.......

  • @balupanoor3928
    @balupanoor3928 ปีที่แล้ว +168

    കിടിലം, 🎊Mr.ആസിഫിനും വീട്ടുകാർക്കും അഭിനന്ദനങ്ങൾ 🙏🏻

  • @Linsonmathews
    @Linsonmathews ปีที่แล้ว +177

    Wow...! 😍
    ഒറ്റ വാക്കിൽ പറഞ്ഞാൽ, കിടിലൻ 👌👌👌

    • @pappees79
      @pappees79 ปีที่แล้ว +4

      രണ്ടുവാക്കിൽ പറഞ്ഞാൽ കിട ഇലൻ
      ആണോ 😂

    • @sajeerakkal563
      @sajeerakkal563 ปีที่แล้ว +3

      Plz ഒരു 3 വാക്കിൽ കുറയാതെ പറയണം plz

    • @mohammedalikm3986
      @mohammedalikm3986 ปีที่แล้ว +3

      Bro yevide poyalum commentil undallo njan kure kalamayi parayaan karuthiyirunnu

    • @sunithaparambath5741
      @sunithaparambath5741 ปีที่แล้ว

      ​@@sajeerakkal563ൽ

  • @mohammedfayismullappally
    @mohammedfayismullappally ปีที่แล้ว +62

    വീടിന്റെ Architecture ഒരു രക്ഷയുമില്ല ശരിക്കും വ്യത്യസ്തമായ ഒരു വീട് 💯👌

  • @nigilbindi8644
    @nigilbindi8644 ปีที่แล้ว +83

    ഈ ഒരു മൊതലിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല ❤️❤️

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +4

      ❤❤❤❤

    • @ganeshsj5230
      @ganeshsj5230 ปีที่แล้ว +5

      Sathyam Ingere vere level architect aanu, as a civil engineer orikkal idehathe meet cheyyanam ennund ❤

  • @keralasmile
    @keralasmile ปีที่แล้ว +27

    ഗ്ലാസ് വീട് കിടിലം ... സാധാരണ ഉള്ള കല്ലും സിമന്റും ഇവിടെ ഇല്ല ......ഇത് പോലെ വ്യത്യസ്തമായ വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു ....❤👍

  • @pvhdas
    @pvhdas ปีที่แล้ว +13

    Super, കാശുണ്ടെങ്കിൽ architect നും , contractor ക്കും നല്ലൊരു challenge ആണ് ഇങ്ങനെയുള്ള വീടുകൾ.

  • @maneesh8791
    @maneesh8791 ปีที่แล้ว +58

    വീട് എല്ലാസൗകര്യം ഉള്ളത് ആവണം ഇത്ര വലുത് വേണം എന്നൊന്നും ഇല്ല...എന്റെ ഇഷ്ടം അതാണ്

  • @chikkuphilip1479
    @chikkuphilip1479 ปีที่แล้ว +20

    പുകഴ്ത്തുവാൻ വാക്കുകൾ ഇല്ല❤️❤️ ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖത്തു നിന്നും നമുക്ക് മനസിലാകും result💯.

  • @shajipp4372
    @shajipp4372 ปีที่แล้ว +8

    ആ.. അച്ചൻ്റെയും.അമ്മയുടെയും .സന്തോഷം.. മതി..ഡോക്ടർക്കും..ആസിഫയ്ക്കും.ഉയരങ്ങളിൽ.. എത്താൻ

  • @freddythomas8226
    @freddythomas8226 ปีที่แล้ว +1813

    വീട്ടുടമസ്ഥൻ ഒരു ആർക്കിടെക്ടിനെ ഇത്രയധികം പുകഴ്ത്തുന്നത് ആദ്യമായാണ് കേൾക്കുന്നത്. സാധാരണ വീട് പണി കഴിയുമ്പോൾ ഒരു അടി ഉറപ്പാ 😀

    • @riyaskmeethal4649
      @riyaskmeethal4649 ปีที่แล้ว +7

      😄😄

    • @shihadkunjhon8494
      @shihadkunjhon8494 ปีที่แล้ว +10

      💯😂😂😂🤣🤣

    • @mskollam2157
      @mskollam2157 ปีที่แล้ว +4

      🫢🫢🫢😆😆

    • @FathimaFarsana-1234
      @FathimaFarsana-1234 ปีที่แล้ว +5

      😂👍🏻

    • @saaji2715
      @saaji2715 ปีที่แล้ว +36

      സത്യം. എന്റെ വീട് പണി കഴിഞ്ഞ് ഇപ്പോൾ താമസിച്ചതേയുള്ളു. ഞാൻ ഞാൻ എന്ത് കൊണ്ട് ആസിഫിനെ കാണാതെ പോയി 😢

  • @jojijoseph653
    @jojijoseph653 ปีที่แล้ว +66

    ആസിഫ് ഭായ് അടിപൊളി വീട് ഡിസൈൻ കിടിലൻ ♥♥🙏🏻

  • @bijisibichen9330
    @bijisibichen9330 ปีที่แล้ว +92

    ഇങ്ങനെയുള്ള ഒരു വീട് കാണാനുള്ള ഭാഗ്യം ദൈവം തന്നല്ലോ. ദൈവത്തിനു നന്ദി.

    • @noble6877
      @noble6877 ปีที่แล้ว +8

      ശാസ്ത്രത്തിന് കൊടുക്കേണ്ട നന്ദി മത ദൈവങ്ങൾക്ക് കൊടുക്കേണ്ട ഗതികേടിലാണ്

    • @bijisibichen9330
      @bijisibichen9330 ปีที่แล้ว +17

      @@noble6877 കഷ്ട്ടം. ദൈവം ആയുസ് തന്നതു കൊണ്ടും കാഴ്ചശക്തി തന്നതു കൊണ്ടുമല്ലേ മോനെ ഇതൊക്കെ കാണാൻ പറ്റിയത്.ശാസ്ത്രം വിചാരിച്ചാൽ ഇത് രണ്ടും തരാൻ സാധിക്കില്ലല്ലോ.

    • @arsixonenine6117
      @arsixonenine6117 ปีที่แล้ว

      @@bijisibichen9330 aisheri..appo kazhchatharunnathokke dheibham aano? Angane aanenki kazhchashakthi illaathorokke porambokka? Enthina Bhai science nu kodukkenda credits kannikkanda imaginary characters nu kodukkunne?

    • @sreehari1849
      @sreehari1849 ปีที่แล้ว +4

      @@bijisibichen9330 biology padichat illale?daivam alla ithoke thanne

    • @Kiranzen
      @Kiranzen ปีที่แล้ว +1

      @@bijisibichen9330 ഒരു മാരക അസുഖം വരുമ്പോൾ ആരാധന ആലയങ്ങളിൽ പോയാൽ മതി ദൈവം ഉണ്ടല്ലോ അവിട

  • @jojijoseph653
    @jojijoseph653 ปีที่แล้ว +33

    ആസിഫ് ഭായ് അടിപൊളി ഡിസൈൻ കിടിലൻ ♥♥🙏🏻

  • @vishnupb5529
    @vishnupb5529 ปีที่แล้ว +16

    കില്ലാടി architect ഉം അടിപൊളി വീട്ടുകാരും 🔥

  • @കൊതുക്യൂണിയൻ
    @കൊതുക്യൂണിയൻ ปีที่แล้ว +29

    ആസിഫ് പോളിയാണ്
    പൈസ ഇല്ലേ ഉണ്ടായാൽ ആസിഫിനെക്കൊണ്ട് തന്നെ വീട് വെപ്പിക്കും 😍

  • @KapilSreedhar
    @KapilSreedhar ปีที่แล้ว +157

    A beautiful futuristic house. ❤. Congrats to the architect and family.

  • @nancysayad9960
    @nancysayad9960 3 หลายเดือนก่อน +2

    Architect Asif is a Construction Genius....Keep it up 💯

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter ปีที่แล้ว +19

    ഞാനാലോചിക്കുന്നത് എത്ര എത്ര മനോഹരമായ വീടുകൾ തുർക്കിയിൽ ഭൂകമ്പത്തിനിരയായി . ആളുകൾക് വീടിനോടുള്ള ഭ്രമം വല്ലാതെയായി. ആകെ 60 അല്ലെങ്കിൽ 70 കൊല്ലം ഭൂമിയുടെ പുറത്ത് ശേഷം എല്ലാം ഒഴിവാക്കി ഭൂമിയുടെ ഉളളിൽ

    • @paathuuuzzzz1996
      @paathuuuzzzz1996 ปีที่แล้ว +1

      എന്ന് വിചാരിച്ചു ഇവിടെ ഒന്നും ഇല്ലാത്തത് പോലെ ജീവിക്കേണ്ട ആവശ്യമില്ലല്ലോ. നമ്മുടെ സാമ്പത്തികം അനുസരിച്ച് നമ്മുക്ക് ഇഷ്ടം ഉള്ളത് പോലെ ജീവിക്കാം.

  • @jineshms989
    @jineshms989 ปีที่แล้ว +30

    ഇത് വല്ല കായലിന്റെ സൈഡിലും പണിയാണമായിരുന്നു..
    ഏതായാലും ക്യാഷ് മുടക്കി, അപ്പോ പിന്നെ പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലം കൂടി തിരഞ്ഞെടുക്കാമായിരുന്നു. ഇത് പോലെ എവിടെയോ കൊണ്ടോയി conjusted ആയ സ്ഥലത്ത് ആയപ്പോ എന്തോ പോലെ..

    • @333amj
      @333amj ปีที่แล้ว +3

      Enitu venam kayal kayyeri en paranju varan.. Kochil oke nalla vila aanu centinu...varapuzha oke pinem ok aanu.and the plc is not congusted.... Varapuzha nalla place aanu...

    • @samairahc2453
      @samairahc2453 ปีที่แล้ว

      Mm മണിയേപോലോത്ത വിഡ്ഢികളായ മന്ത്രിമാരു ള്ള കേരളത്തിൽ??.. Dam തുറന്നാൽ നശിച്ചില്ലേ എല്ലാം

  • @babuvaiz7488
    @babuvaiz7488 ปีที่แล้ว +15

    Dear bro this is not a house, a fantastic Mansion. Really fantastic. I appreciate that architect Master mind Mr Asif.

  • @ubaidav3030
    @ubaidav3030 ปีที่แล้ว +14

    വീട് powli... architect powli... family'sooper....also അവതാരകൻ അതിലേറെ സൂപ്പർ

  • @vismayplays5233
    @vismayplays5233 ปีที่แล้ว +282

    Super Architect.... super grandparents... super parents.... super kids made a super duper home

  • @beeshive7436
    @beeshive7436 ปีที่แล้ว +6

    Njan vappiyod paranj paranj nadakkuva oru veedu vekkan..vappi parayum padch joli vangchtt swanthamay veedu vekkan...insha allah..ithokke kanumbol...entho oru pretheeksha😇🖤💜

  • @vahabvahu2078
    @vahabvahu2078 ปีที่แล้ว +12

    നല്ല അടിപൊളി ന്യൂജൻ ടെക്നോളജിയിലുള്ള വീട്💯

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +30

    ഇതൊക്കെ നേരിട്ട് കണ്ടു നിങ്ങൾ ഇനി ഒരു വീട് ഉണ്ടാകുമ്പോൾ ആകെ കൺഫ്യൂഷൻ ആകുമല്ലോ 😄

  • @thesailors..invisibleheroe8908
    @thesailors..invisibleheroe8908 ปีที่แล้ว +36

    Ufff❤️❤️ super architecture...iyal
    paneena ella veedinum oro prathegatha und

  • @nancysayad9960
    @nancysayad9960 3 หลายเดือนก่อน +1

    Architect Asif is a Construction Genius ......keep it up 💯

  • @shawridani
    @shawridani ปีที่แล้ว +7

    Asif poli analo.. athanu vendthau.. athmatthamayi pani mathram alla, nalla reethiku... Samsaram venom... Nalla mingle and maintain... Venom athanu. Asif 🔥bro plus ithink

  • @VIP-392
    @VIP-392 ปีที่แล้ว +2

    ആദ്യമായിട്ടാണ് ഒരു വീഡിയോ ഫുള്ളായി കാണുന്നത്....
    വീട് കിടുക്കി 😘

  • @ammuss_6071
    @ammuss_6071 ปีที่แล้ว +51

    ഇതൊക്കെ കാണുമ്പോ ഒരു വീട് ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നുന്നു

    • @bindukrishnamani3998
      @bindukrishnamani3998 ปีที่แล้ว +2

      അതൊക്കെ ഉണ്ടാവുമെടാ ❤👍സമയം ആവട്ടെ

    • @najumudhincs4408
      @najumudhincs4408 ปีที่แล้ว

      Udane undavattee

  • @unnyaarcha
    @unnyaarcha ปีที่แล้ว +39

    Beautiful house indeed. It's so awesome to watch it as someone else's home. Wondering how much labour intensive it is to keep it so pristine.... should have created more rooms for the cleaners!!

  • @jobikg4164
    @jobikg4164 ปีที่แล้ว +12

    11 centil ethu vere level.superBB.engane avanam architect.☘️☘️☘️☘️☘️

  • @areeshkumar3441
    @areeshkumar3441 ปีที่แล้ว +12

    സൂപ്പർ വീട്,ആസിഫ് great effert,and സൂപ്പർ family &members.......

  • @noufalrasheed1953
    @noufalrasheed1953 ปีที่แล้ว +1

    സൂപ്പർ ഒരു രെക്ഷ ഇല്ല പോളി ആസിഫ് ആ അച്ഛൻ ആ അമ്മ 😍😍😍👍👍👍

  • @shilpajacob3684
    @shilpajacob3684 ปีที่แล้ว +21

    കിടിലൻ വീട് ❤️❤️❤️❤️. Architect ആസിഫ് 👍🏻👍🏻

  • @sohilsabu4353
    @sohilsabu4353 ปีที่แล้ว +2

    Ee veed ithrem look indenn e video kandappolaa ariyunne,😮 daily kaanunnadhaa❤❤️‍🔥

  • @c4comments129
    @c4comments129 ปีที่แล้ว +9

    ഈ മനോഹരമായ വീട് കാണുമ്പോൾ, ചോർന്നോലിക്കാത്ത ഒരു വീട്ടിൽ കിടക്കണം എന്ന ആഗ്രഹം കൊണ്ട് ഒരു 3BHK വീട് പണിതു, കടം വാങ്ങി പണിതത് അടവ് മുടങ്ങി...
    ഇപ്പോൾ ജപ്തിയിലും എത്തി നിൽക്കുന്നു ...😪

    • @TbJ1099
      @TbJ1099 ปีที่แล้ว +1

      Ente veedinte 1 & half lakh aan kadam undayath.. 18 years kazhinhan ath adachath... Palisha vijarikan pattunnilla.. Onnu samadhanich varumpozhekum enne kettich..eni ath epozhano theeraI.. Paavam parents

    • @kkfamily1435
      @kkfamily1435 ปีที่แล้ว

      Insha allah ...... Ellaam shariyavum

    • @c4comments129
      @c4comments129 ปีที่แล้ว

      @@TbJ1099 അതെ ഒരു തവണ കടം വാങ്ങിയവർക്ക് പിന്നെ കടം ഇല്ലാതെ ജീവിക്കുക പാടാണ്... ഞങ്ങൾക്ക് 2 ബാങ്കിൽ കൂടെ 10 + interest ഉണ്ട്... എന്ത് ചെയ്യണം എന്നറിയില്ല...
      കഫം വീട്ടനായി ഒരു ksfe ചിട്ടി പിടിച്ചു, അത് ഇപ്പോൾ ഒന്നും പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്നു 🤦🏻‍♂️

    • @c4comments129
      @c4comments129 ปีที่แล้ว

      @@kkfamily1435 അങ്ങനെ ഒന്നു താത്കാലികമായി ആശ്വാസ്സിക്കാം...

  • @satheesh4988
    @satheesh4988 ปีที่แล้ว +14

    Full marks to ASIF🙏🙏🌹

  • @looktoself2898
    @looktoself2898 ปีที่แล้ว +7

    Serventsine nannayi consider cheyytyu ennathum oru highlight anuuu😌

  • @manojmadhu9430
    @manojmadhu9430 ปีที่แล้ว +35

    ഇവരെ ആണ് അക്ഷരം തെറ്റാതെ ആർക്കിടെക് എന്നു വിളിക്കേണ്ടത് 👌👌👌

  • @muhammednavas4159
    @muhammednavas4159 6 หลายเดือนก่อน +1

    എത്ര കൊട്ടാരം പോലെ സൗകര്യം ഉള്ള വലിയ വീടുകൾ ആയാലും. ഏതു തരത്തിലും ഉള്ള ആധുനിക സൗകര്യങ്ങൾ ഉണ്ടായാലും ജിവിധത്തിൽ കൊറേ ആകുമ്പോൾ . ഒരു മടുപ്പ് തോന്നും. ഏതു ഒരാള് ക്കും.കാരണം ദൈവത്തിൻ്റെ ഒരു പരീക്ഷണം. ആണ് പല ആൾ കളും ക്കും അങ്ങെനെ അനുഭവം ഉണ്ടാകാറുണ്ട്. നേരേ മറിച്ചു് കൊറച്ച് സിമ്പിൾ ആയ വീടു ആണങ്കിൽ അവൻറെ മനസ്സിന് കുളിർമ ആകും. ഉറപ്പു. അതു ക്കൊണ്ട് ആണ് പണ്ടത്തെ ആളുകൾ ദീർഘ ആയുസ്സ് ഓടെ ടെൻഷൻ ഇല്ലാതെ ജീവിച്ചിരുന്നത്.കൊട്ടാരത്തിൽ . ഹൈ ടെക് വീടുകളിൽ താമസിക്കുന്ന വീടുകളിൽ ഒരികലും മനസ്സിന് കുളിർമ കിട്ടില്ല എപ്പോഴും ടെൻഷൻ ആകും. ഒരു മാനസിക ശാസ്ത്രം ആണ്. അത് പോലെ ദൈവം വിധി യും പരീക്ഷണം ആണ്.

  • @haniyabashi9192
    @haniyabashi9192 ปีที่แล้ว +13

    അമ്പാനീടെ വീട് തോറ്റ് പോവും അടിച്ചാപൊളി വീട്

  • @peetter941
    @peetter941 ปีที่แล้ว +12

    ഹാളിൽ ഒരു മൈക്കും എല്ലാ റൂമിലും ഓരോ സ്പീക്കറും കൊടുക്കാമായിരുന്നു. അപ്പോൾ ഒരാളെ താഴെക്ക് വിളിക്കാൻ എളുപ്പമാകും .അലെങ്കിൽ ഈ പതിനൊന്നു സെൻ്റ് മൊത്തം കറങ്ങേണ്ടി വരും ഒരാളെ കണ്ടെത്താൻ.

  • @ratheeshkk2617
    @ratheeshkk2617 ปีที่แล้ว +8

    വീട് അതിമനോഹരം.... പെർഫെക്ട് വീഡിയോ... 👍👍👍

  • @sabuveliyam5209
    @sabuveliyam5209 ปีที่แล้ว +8

    നല്ല സ്പേസ് ഉള്ള വീട്. മനോഹരം.

  • @swethats3285
    @swethats3285 ปีที่แล้ว +13

    Pande tv programil kanditunde ...wow ipoozhum ithra clean aayitte vechitunde 😌.

  • @keralagreengarden8059
    @keralagreengarden8059 ปีที่แล้ว +2

    ചേച്ചി ഇതെല്ലാം കണ്ടും കേട്ടും നൈസ് ആണ് സൂപ്പറാണ് എന്നെക്കെ പറഞ്ഞു, സ്വന്തം വീട്ടിൽ ചേട്ടൻ്റെ പൈസാ കുറെ പൊടിക്കും

  • @sabahb2491
    @sabahb2491 ปีที่แล้ว +3

    നല്ല ആർക്കിടടെക്ടും നല്ല ഫാമിലിയും👍

  • @mjohnson7325
    @mjohnson7325 ปีที่แล้ว +5

    My favorite Architecture!!! Some day he can build my house!! From 🇺🇸

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +8

    കള്ളന്മാർക്കും ഭവനഭേദനം നടത്താൻ ഉദ്ദേശം ഉള്ളവർക്കും വളരെ സൗകര്യവും

  • @Senorit0007
    @Senorit0007 ปีที่แล้ว +187

    Simple, money can buy happiness 😌🔥💕

    • @reehh3920
      @reehh3920 ปีที่แล้ว +9

      Yh..thats it🙌

    • @ayishootiyumpathoottiyum6914
      @ayishootiyumpathoottiyum6914 ปีที่แล้ว +3

      ath thetaaanu

    • @ayishootiyumpathoottiyum6914
      @ayishootiyumpathoottiyum6914 ปีที่แล้ว +7

      happiness eppozhum avaravarde utharavathithamaaan ndunadayalum nammal vjarikkathe namukk happy aavaan patilla...arogyam aan important

    • @pondfish_
      @pondfish_ ปีที่แล้ว

      @@ayishootiyumpathoottiyum6914 u r raang

    • @annmariyajoy9359
      @annmariyajoy9359 ปีที่แล้ว +2

      But it is temporary 😊

  • @aseema9224
    @aseema9224 ปีที่แล้ว +6

    വീടു പോലെ തന്നെ അതിലെ ജീവിതവും സുന്ദരമാകട്ടെ

  • @rejithomas7729
    @rejithomas7729 ปีที่แล้ว +68

    The plan and interior works are elegant . The glass faces, even if these are double glazed. This kind of wall and roof construction will definitely addup heats to the room. AC load , power consumption will be more. If we can grow more tall trees around the building, shades around, the inside room temperature can be brought down. Both Dr's look simple must be good in their medical profession too. Wishing the family a very happy living in this open house.

    • @anniyananniyan1068
      @anniyananniyan1068 ปีที่แล้ว

      th-cam.com/video/ZEW0sAYWhro/w-d-xo.html

    • @punnenskaria
      @punnenskaria ปีที่แล้ว

      Hope they find it easier options to clean these glasses

  • @Usmanmolapparamb
    @Usmanmolapparamb ปีที่แล้ว +1

    എനിക്കു ഇത്തരം ഒരു വീട് ഉണ്ടാക്കണം എന്ന ഒരാഗ്രഹമുണ്ട് പക്ഷെ ഈ ജന്മത്തിൽ നടക്കുമന്ന് തോന്നുന്നില്ല വെറുതെ പറഞ്ഞതാണ് ചുമ്മാ

  • @mashubegum344
    @mashubegum344 ปีที่แล้ว +15

    Ur work is appreciable ....beyond perfection.. & imagination..,,,,superb

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 8 หลายเดือนก่อน +1

    ഞാനാത്യം വിചാരിച്ചു സിനിമതാരം ആസിഫ്അലിയാണെന്നു 😊😊

  • @babuts8165
    @babuts8165 ปีที่แล้ว +8

    എല്ലാവരും നല്ല costly വീടുകൾ പണിയട്ടെ! നാട്ടിലെ നമ്മുടെ ചെറുപ്പാർക്ക് ജോലി ലഭിക്കുകയും ചെയ്യും!

  • @nassihonnamoola9515
    @nassihonnamoola9515 ปีที่แล้ว +2

    Enik onnum estapedarilla... Kandal endengilum. Oru issues undavam.. But in this..... Golden glass villa... Ho.. Too... Brilliant.. Focus... What a greeny... An fun look... Thanku... Asif.. Ur den the great acheivement... In my special regards both of urs.... And happy eed...

  • @Fouziya-v3w
    @Fouziya-v3w ปีที่แล้ว +10

    ഒരു വീട് ഇല്ലാതെ കഷ്ടപ്പെടുന്ന ഞാൻ. 😔

  • @krishna3032
    @krishna3032 ปีที่แล้ว +1

    അടിപൊളി വീട് ഇത് വൃത്തി ആയി സൂക്ഷിക്കാൻ കുറച്ചു പാടായിരിക്കുമല്ലോ

  • @udhaykrishnan1737
    @udhaykrishnan1737 ปีที่แล้ว +37

    പണിതു വച്ച് 4 വർഷം കഴിഞ്ഞ വീട് സാമ്പത്തിക പ്രശ്നം കൊണ്ട് ഇതുവരെ ഹൗസ് warming ceremony നടത്താൻ പറ്റിയിട്ടില്ല.എങ്കിലും ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം🤗

    • @pondfish_
      @pondfish_ ปีที่แล้ว

      I feel you bro 🫂

    • @kuttumon398
      @kuttumon398 ปีที่แล้ว +2

      Kayari thaamasichillae

  • @sreealwaystrue
    @sreealwaystrue ปีที่แล้ว +4

    This architect is a cunning king💖

  • @roshgamingmc939
    @roshgamingmc939 ปีที่แล้ว +3

    Thumbnail kandappo sherikkum njan minecraft nte house tutorial ahnenn
    Bro it's epicc

  • @basheerbashi5291
    @basheerbashi5291 ปีที่แล้ว +6

    Resort ആക്കാം
    ഒരു ദിവസം താമസിക്കണം

  • @anarysaji
    @anarysaji ปีที่แล้ว +5

    കാശ് കൂടുതല്‍ ഉണ്ടേല്‍ എന്ത് വേണമെങ്കിലും ചെയ്യാം ചെയ്ത പ്രൊജക്റ്റ്‌ സൂപര്‍ ആണ്

  • @amanathali5689
    @amanathali5689 ปีที่แล้ว +7

    പകല് പുറത്ത് ഉള്ളവർക്ക് വീടിൻ്റെ അകം കാണില്ല എങ്കിൽ രാത്രി light വരുമ്പോൾ ഇത് തിരിച്ച് സംഭവിക്കില്ലേ 🤔🤔🤔

  • @sajeerakkal563
    @sajeerakkal563 ปีที่แล้ว +32

    പൊളി വീട് 👌👌👌

  • @ashkarashkarali4730
    @ashkarashkarali4730 ปีที่แล้ว +3

    ഹൈലൈറ്റ് ഇതൊന്നുമല്ല ഇക്ക നടൻ സൂര്യ ലുക്കാണ് ❤❤❤❤❤❤❤

  • @unnimuthanentelokam
    @unnimuthanentelokam ปีที่แล้ว +3

    Chettane sammathichu thannu bigg salute 🙏njan vallom aiirunne thalaik vattupidichu chathene oronnu connect cheyth cheyth yennu okke set cheythy kettappol thanny eswaraaaa Botham poy daivam anugrahikketty

  • @vivekelec85
    @vivekelec85 ปีที่แล้ว +52

    simply amazing 👌...Wow Architect,Wow home. congratulations to the owner.

  • @batman33669
    @batman33669 ปีที่แล้ว +7

    Ok, ഒരു museum item ആയിട്ട് കാണാം Eiffel tower പോലെ ഒരു iconic structure ആയിട്ടേ തോന്നിയുള്ളു. Safety main concern ആയിട്ട് എനിക്ക് തോന്നി, maintainance will be heavy total cost effective ആയിട്ട് തോന്നിയില്ല. Its my own thought everyone having there own interest.

  • @cvr8192
    @cvr8192 ปีที่แล้ว +11

    Brilliant architec to construct an awesome mansion.!!

  • @sreejishpk
    @sreejishpk ปีที่แล้ว +1

    അഞ്ചു കൊല്ലം മുന്നേ കണ്ണൂരിൽ , ഒരു ബിൽഡറെ കാണാൻ പോയി , എനിക്ക് ഇ ങ്ങനെ ഉള്ള ഒരു വീട് വേണം എന്ന് പറഞപ്പോ പുള്ളി പറയാ ഇഷ്ട്ടം പോലെ ഡിസൈൻ ഉണ്ട് കാണിച്ചു തരാം ഇഷ്ടപ്പെടും എന്ന് ,ചെറിയ മാറ്റം ഒക്കെ വന്നിട്ടുണ്ട്
    ഇഷ്ടമുള്ള പോലെ ഉണ്ടാക്കണമെന്ന് പറഞ്ഞാൽ ചെയിതു തരാൻ പറ്റുന്ന ഡിസൈനർമാർ ഒക്കെ ഉണ്ടായി തുടങി ,

  • @paathuuuzzzz1996
    @paathuuuzzzz1996 ปีที่แล้ว +7

    ആ വീട് ഉണ്ടാക്കുന്ന നേരം കൊണ്ട്‌ പാവങ്ങളെ സഹായിച്ചുടെ എന്ന comment വന്നോ....🤣🤣
    നല്ല വീട്, ഒരുപാട് കാലം സന്തോഷത്തോടെ ആ വീട്ടില്‍ നിൽക്കാൻ സാധിക്കട്ടെ.

  • @saijujoseph2483
    @saijujoseph2483 7 หลายเดือนก่อน

    അത്യാഢംഭരം, എന്തിനായിരുന്നു ഇത്രയൊക്കെ എന്ന് ഒരിക്കൽ തോന്നിയേക്കാം

  • @sumiz7652
    @sumiz7652 ปีที่แล้ว +10

    വീടൊക്കെ അടിപൊളി സൂപ്പർ ,😍😍 പക്ഷേ എന്നെപ്പോലെ രാത്രി ആയ പേടിക്കുന്ന ആൾക്കാർക്ക് പറ്റിയ വീടല്ല🤭🤭🤭

    • @thechi_media916
      @thechi_media916 ปีที่แล้ว

      പേടിക്കണ്ട, എപ്പോഴും ഒരു പാക്ക് പാരസെറ്റമോൾ കരുതിവെക്കുക. പേടിച് വിറ പനി വരുമ്പോൾ കുടിച്ചാൽ മതി 😂

    • @thechi_media916
      @thechi_media916 ปีที่แล้ว

      ഈ വീട്ടിൽ ആര് കയറിയാലും എവിടെനിന്നും കാണും.

  • @Riderfaizi
    @Riderfaizi 6 หลายเดือนก่อน

    5 ബെൻസ് കാർ ഉള്ളകോടീശ്വരൻ ഇനിയും പൈസ ഉണ്ടാക്കുന്ന കൊതികൊണ്ട് കടത്തിമുങ്ങി ഇപ്പൊ എന്റെ ചേട്ടന്റെ വീട്ടിൽ വാടകയ്ക്ക് ഇരിക്കുകയാണ് അവരുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുകയാണ്

  • @noorasalamnoor7416
    @noorasalamnoor7416 ปีที่แล้ว +11

    ആസിഫ് പുലി 🥰

  • @subashcharuvil320
    @subashcharuvil320 ปีที่แล้ว +6

    എമ്മാതിരി വീട് പൊളി... Amazing വീടും amazing ആർക്കിടെക്‌കും പൊളി 💞💞

  • @shihabshaan6669
    @shihabshaan6669 ปีที่แล้ว +1

    മനസ്സിനിണങ്ങിയ മാനസകൊട്ടാരം പണിതാൽ ആരും പ്രശംസിക്കും 👍👍👍🙏🙏

  • @sirusiru6819
    @sirusiru6819 ปีที่แล้ว +11

    എൻ്റെ ഉമ്മ ഒക്കെ ആണെങ്കിൽ രാത്രി ഉറങ്ങുമ്പോൾ എല്ലാ doorum അടച്ചോന്ന് നോക്കും... ഈ വീട് ഓക്കേ ആണെങ്കിൽ നല്ല രസാവും😂

    • @sreekutty.
      @sreekutty. 3 หลายเดือนก่อน

      ഉമ്മ ഉറങ്ങേ ഇല്ലായിരിക്കും ലെ 😂😂 എത്ര പ്രാവശ്യം അടച്ചോ എന്ന് നോക്കിയാലും പിന്നേം ഒരു സംശയം ഉണ്ടാവും......

  • @AM-lb2mg
    @AM-lb2mg ปีที่แล้ว +49

    This guy is an awesome Architect

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +2

      💛

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      തലമുടി ഉണ്ടെങ്കിൽ നാലു വശത്തും കെട്ടി വയ്ക്കാം, കഷണ്ടി ആണെങ്കിലോ....?

    • @ngpanicker1003
      @ngpanicker1003 ปีที่แล้ว

      എന്റെ ഡോക്ടറെ വഴിയിൽ ഉറങ്ങുന്ന വർക് 4 വീട് പണിഞ്ഞു കൊടുത്തിരുന്നെങ്കിൽ നിങ്ങളുടെ വരും തലമുറയ്ക്ക് പുണ്യം കിട്ടുമായിരുന്നു.

  • @johnlinson123
    @johnlinson123 ปีที่แล้ว +14

    Hi Asif Sir!!! Our Best wisesh to you!!! Keep up the good work!! Really proud of you!!!

  • @srsharma1000
    @srsharma1000 11 หลายเดือนก่อน +1

    Wow what a master piece. What is the plot size, and How much it cost you without land.

  • @fkdramaclub4202
    @fkdramaclub4202 ปีที่แล้ว +3

    Great work . but .വീടില്ലാത്ത നമ്മൽ ഇതു കാണുമ്പോൾ.😢

    • @sabu5727
      @sabu5727 ปีที่แล้ว

      ജോലിക്ക് പോയി സാമ്പാധിക്കൂ 👍🏻

  • @anuhappytohelp
    @anuhappytohelp ปีที่แล้ว +4

    ഇദ്ദേഹത്തിൻ്റെ ഓരോ വർക്കും❤

  • @nisbabe9426
    @nisbabe9426 ปีที่แล้ว +140

    ഇതു കണ്ടാൽ എന്റെ വീട് പണിത് architect നെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നും. 🤣. ഈ പുള്ളി എന്തൊക്കെ ideas ആണ്

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +3

      🤣🤣🤣

    • @zahiraismail45
      @zahiraismail45 ปีที่แล้ว +1

      True

    • @mccp6544
      @mccp6544 ปีที่แล้ว +39

      കോടികൾ കൈയിൽ ഉണ്ടായിട്ടും കിണറ്റില് ഇടാൻ തോന്നിയ architect നേ തിരഞ്ഞു പിടിച്ചു പോയ നിങ്ങളെ ആദ്യം കിണറ്റില് ഇടണം?😀

    • @mohammedshani1059
      @mohammedshani1059 ปีที่แล้ว +1

      😂😂😅

    • @mohammedshani1059
      @mohammedshani1059 ปีที่แล้ว +1

      Levan puliyane ketta

  • @marymathew581
    @marymathew581 ปีที่แล้ว +5

    Super veedu Sachin, Pinchu👍👍

  • @sruthikalarikkal1995
    @sruthikalarikkal1995 ปีที่แล้ว +17

    Unique home....i love it.💓