സുരേഷ് ഗോപിയെ പൊളിച്ചടക്കി മോഹന്‍ലാല്‍,ഹാഷ്മിക്ക് മറുപടി ഇങ്ങനെ|Mohanlal |Suresh Gopi|Wayanadu

แชร์
ฝัง

ความคิดเห็น • 3.2K

  • @unnikrishnan59
    @unnikrishnan59 2 หลายเดือนก่อน +522

    വിനയപൂർവം നന്ദി ലാലേട്ടാ. 🥹 ഒരു വർഷം ഇരുപതോളം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് അവരെ സംരക്ഷിക്കുന്ന മോഹൻലാൽ എന്ന മനുഷ്യനെ എത്രപേർക്കറിയാം ?... God bless you laletta ❤️❤️❤️ love you

    • @suja5792
      @suja5792 2 หลายเดือนก่อน +5

      അറിയാം

    • @SanthosahSanthosh-l7t
      @SanthosahSanthosh-l7t 2 หลายเดือนก่อน +3

      1

    • @MKPSHORTS8891
      @MKPSHORTS8891 2 หลายเดือนก่อน +2

      Edothanikenthariyamsureshgopiyekuriçh

    • @preethim.s5764
      @preethim.s5764 2 หลายเดือนก่อน +8

      നമ്മുടെ ലാലേട്ടനും മമ്മൂക്കയു മൊക്കെ വലിയ ധൈര്യമാണ് നൽകുന്നത്❤❤❤❤❤
      മമ്മൂക്ക ഇനിയും കൊടുക്കും❤❤❤❤❤

    • @shamshadshasha3769
      @shamshadshasha3769 2 หลายเดือนก่อน +3

      ​@@MKPSHORTS8891Ayyo vende onnum ariyanda 😂😂😅😅

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 หลายเดือนก่อน +408

    ഓപ്പണായി പൊതുവായ ഒരു കാര്യത്തിൽ ഇത്രയും ശക്തമായ ഒരു നിലപാട് എടുത്ത ലാലേട്ടാ & മമ്മുക്ക അഭിനന്ദനങ്ങൾ ❤

    • @girijamanohar7085
      @girijamanohar7085 2 หลายเดือนก่อน +14

      Laletten❤

    • @gracevarghese7717
      @gracevarghese7717 2 หลายเดือนก่อน +12

      Mohanlal Sir

    • @advaith2006
      @advaith2006 2 หลายเดือนก่อน +2

      Yes I salute both Mammookka and Lalettan❤❤❤ Love you both❤❤❤❤

    • @raseenashifa5172
      @raseenashifa5172 2 หลายเดือนก่อน +1

      മമ്മുക്കാ

    • @jaganlaljaganlal-ud5zd
      @jaganlaljaganlal-ud5zd 2 หลายเดือนก่อน +2

      ​@@advaith2006മമ്മു. എന്തു കാണിച്ചു

  • @beenajohns861
    @beenajohns861 2 หลายเดือนก่อน +62

    സ്വന്ത കൂടപ്പിറപ്പുകൾക്ക് പോലും ഒന്നും കൊടുക്കാതെ...ഉള്ളത് എല്ലാം സൂത്രത്തിൽ അടിച്ചു മാറ്റി സ്വന്തം ആക്കുന്ന..ആളുകൾ ഉള്ള സ്ഥാനത്താണ് ലാലേട്ടൻ ഇത് ചെയ്യുന്നത്...ഉളളവർ ഇല്ലാത്തവർക്ക് കൊടുക്കുന്നത് ദൈവീക സ്വഭാവം തന്നെ ആണ്..GOD bless you Laletta ❤❤❤

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      Mohan lal🎉🎉🎉❤❤👍👍👍👌👌

  • @gourinandhana2836
    @gourinandhana2836 2 หลายเดือนก่อน +465

    വീഴുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കാൻ നീട്ടുന്ന കരത്തിന്റെ ബലം... അത് കിട്ടി 🙏. ശാന്തി ഫൗണ്ടേഷനും മറ്റു നിരവധി സഹായ ഹസ്തങ്ങൾക്ക് ഒരായിരം നന്ദി 🙏🙏

    • @akanshaprakash4508
      @akanshaprakash4508 2 หลายเดือนก่อน +8

      Yes 🙏🙏🥰🥰🥰🙏🙏🙏😍😍😍

    • @shanushabu8939
      @shanushabu8939 2 หลายเดือนก่อน +1

      ​@@akanshaprakash4508😂

    • @nizammk3961
      @nizammk3961 2 หลายเดือนก่อน +1

      Yes❤❤❤❤

    • @Shanikasim
      @Shanikasim 2 หลายเดือนก่อน +5

      മോഹൻലാൽ ദ ഗ്രേറ്റ് മാൻ

    • @nagarajm1002
      @nagarajm1002 2 หลายเดือนก่อน +1

      Nammude pinarai endu cheitu
      Oru cm aitu

  • @karthiayanik9459
    @karthiayanik9459 2 หลายเดือนก่อน +514

    ലാലേട്ടന് ആയുഷും ആരോഗ്യവും നൽകട്ടെ എന്ന് സർവശക്തനോട് പ്രാർത്ഥിക്കുന്നു.

    • @nizammk3961
      @nizammk3961 2 หลายเดือนก่อน +5

      ❤❤

    • @togamer9383
      @togamer9383 2 หลายเดือนก่อน +1

      Ameen

    • @krishnabhadrabhadra5757
      @krishnabhadrabhadra5757 2 หลายเดือนก่อน

      ലാലേട്ടൻ ❤

    • @ljljlj123
      @ljljlj123 2 หลายเดือนก่อน

      🙏🙏🙏👍👍❤

  • @JishamanojJishamanoj-xp6do
    @JishamanojJishamanoj-xp6do 2 หลายเดือนก่อน +37

    സുരേഷ് സാർ ദൈവ തുല്യൻ അദ്ദേഹം എത്രയോ ആൾക്കാരെ സഹായിച്ച മനുഷ്യൻ' അത് ജനത്തിന് അറിയാം അദ്ദേഹത്തെ ആരു കുറ്റപ്പെടുത്തിയിലും ഞങ്ങൾ വിശ്വസിക്കില്ല. അദ്ദേഹം ജീവിതം തന്നെ പാവങ്ങൾക്ക് വേണ്ടി 'അദ്ദേഹം എല്ലാവർക്കും സഹായം ചെയ്യു.......

    • @SowmyaC-ku4lf
      @SowmyaC-ku4lf 2 หลายเดือนก่อน

      എന്നിട്ടാണോ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും ഇർഷ്യയോടെ സംസാരിക്കുന്നത്, ഇതൊരു ദേശിയ ദുരന്തമായി ലോകത്തോട് വിളിച്ചു പറയേണ്ടത് ആദ്യം ജനങ്ങൾ സ്നേഹിച്ച സുരേഷ് ഗോപി തന്നെ ആണ്. അല്ലാതെ മാധ്യമത്തിന് മുന്നിൽ നിന്ന് ഷോ കാണിക്കുകയായല്ല വേണ്ടത്, കേരളം ചോദിക്കട്ടെ പോലും. അധികാരം കിട്ടിയപ്പോൾ കേരളത്തെ വഞ്ചിച്ച വഞ്ചകൻ.

    • @prasadvasudevan2355
      @prasadvasudevan2355 2 หลายเดือนก่อน

      Athe❤

    • @alankritha1345
      @alankritha1345 2 หลายเดือนก่อน

      ❤❤❤❤ exactly

    • @aryanandan4858
      @aryanandan4858 2 หลายเดือนก่อน

      Correct

    • @sithara9154
      @sithara9154 2 หลายเดือนก่อน

      100%correct

  • @haneefank2314
    @haneefank2314 2 หลายเดือนก่อน +300

    അൽഹംദുലില്ലാഹ് ലാലേട്ടൻ ചെയിത കാര്യത്തിന് അല്ലാഹു അവരെയും അവരുടെ കുടുംബത്തെയും അല്ലാഹു അനുഗ്രഹിക്കട്ടെ ആഫിയതുള്ള ആരോഗ്യം അവർക്കു നൽകട്ടെ

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 หลายเดือนก่อน +232

    ലാൽ ജാഡകളീല്ലാത്ത നന്മനിറഞ്ഞ മനസ്സിനുടമാണ് വളരെ പക്വതയോടേ അദ്ദേഹം കാര്യങ്ങളെ സമീപിക്കുകയുളളു അദ്ദേഹം വെറുംവാക്ക് പറയില്ല
    എന്തായാലും അവിടെ ചെല്ലാനും ആദുരന്തത്തിന്റെ വ്യാപ്തി നേരിൽകണ്ട് മനസ്സിലാക്കാൻ കാണിച്ച അദ്ദേഹത്തിന്റെ ആ മനസ്സിന് ഒരായിരം നന്ദി..❤

    • @radhat.k9122
      @radhat.k9122 2 หลายเดือนก่อน

      😊😊😊😊
      P

    • @kadeejacpy6342
      @kadeejacpy6342 2 หลายเดือนก่อน

      😊😊

    • @nasarkd1849
      @nasarkd1849 2 หลายเดือนก่อน +1

      ലാലേട്ടാ ഒരു പാട് നന്ദിയുണ്ട്.
      Kdr. ആലുവ. മുപ്പത്തടം. പോസ്റ്റ്‌.

    • @RajeshKumar-sh3bm
      @RajeshKumar-sh3bm 2 หลายเดือนก่อน

      👍👍🌠🌠🌠🌠❤️❤️🙏🙏ലാലേട്ടാ...

  • @Jisha-uk7ym
    @Jisha-uk7ym 2 หลายเดือนก่อน +23

    അയാളെ കയ്യിൽനിന്നാണ് എടുത്ത് എത്രയോ പാവങ്ങളെ സഹായിച്ചിട്ടുണ്ട് അത് മറക്കരുത് അയാൾ നല്ലോണം സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി കുറ്റം പറയാതെ നല്ല കാര്യം ഒരാളെ കുറ്റം പറയാൻ അല്ലാതെ നല്ല കാര്യം പറയാൻ ഉപയോഗിക്കും

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 2 หลายเดือนก่อน +926

    ഇപ്പോഴാണ് സുരേഷ് ഗോപി ശെരിക്കും ഷിറ്റായത്. മോഹന്‍ലാല്‍ സൂപ്പര്‍

    • @linisanthoshkumar3269
      @linisanthoshkumar3269 2 หลายเดือนก่อน +19

      😂😂😂

    • @1sureshkumargmail
      @1sureshkumargmail 2 หลายเดือนก่อน

      മോഹൻലാൽ കോടീശ്വരൻ

    • @Hillways
      @Hillways 2 หลายเดือนก่อน +7

      Thorappante patti show varanirikkunna they ullu....

    • @JJ-ez8me
      @JJ-ez8me 2 หลายเดือนก่อน +10

      അതിന് സുരേഷ്ഗോപി ക്ക്‌ mamukka യോടോ അല്ലെങ്കിൽ മോഹൻലാൽ നോടൊ ഒരു ദേഷ്യം വും ഇല്ല ല്ലൊ. അങ്ങനെ യാ ഞാൻ മനസ്സിൽ ആക്കുക അല്ലെങ്കിൽ ആക്കുന്നത്. പിന്നെ ഇതൊക്കെ നിങ്ങൾ കുറച്ചു പേരുടെ മനസ്സിന്റെ ദുഷിപ്പ് അല്ലെ എന്ന് ചോദിച്ചാൽ അവരോട് നിങ്ങൾ ടെ പ്രതികരണം എങ്ങനെ ഇരിക്കും.

    • @jamunaj4457
      @jamunaj4457 2 หลายเดือนก่อน +2

      Mamukka,suresh gobhi ,mohanlal aelarum supper ahnnu.( ninnal kaiyunnathu nee kodukkuga.aelathe ethil ahru supper aennu exam onum aela.

  • @SasidharanSasidharanu
    @SasidharanSasidharanu 2 หลายเดือนก่อน +392

    സുരേഷ് ഗോപി.ഇതെല്ലാം. കണ്ട്. പഠിക്ക്. ഒരു. മലയാളി. എന്ന്. പറയാൻ. പോലും. നാണക്കേട്. ആ. തൃശൂർ കാർക്ക്. പറ്റിയ. അബദ്ധം. അനുഭവിക്കുക ❤️❤️❤️👍🏻👍🏻👍🏻👌🏻👌🏻

    • @sheebap.s.378
      @sheebap.s.378 2 หลายเดือนก่อน +36

      സുരേഷ് ഗോപി ഇങ്ങനെ മാറിപ്പോകും എന്ന് കരുതിയില്ല, വെറും അല്പനായി പോയല്ലോ അയാള്....

    • @unni1525
      @unni1525 2 หลายเดือนก่อน

      ചെറ്റ എന്നും ചെറ്റ തന്നെ, ചെറ്റയെ ജയിപ്പിച്ച ജനങ്ങൾ വെറും ശശി 😂😂😂

    • @unni1525
      @unni1525 2 หลายเดือนก่อน

      തൃശൂർ കാർ ചെയ്ത തെറ്റിന് ഒരു പരിഹാരം മാത്രം, ആ ചെറ്റയെ ബഹിഷ്കരിക്കുക

    • @ajayanb2024
      @ajayanb2024 2 หลายเดือนก่อน

      നരമ്പൻ കോഴീ...നിന്നെ മനസ്സിലാക്കാൻ, നിന്റെ ചില തറ സംഭാഷണങ്ങൾ മതി. എന്നിട്ടും മണ്ടന്മാരായ തൃശൂരിലെ ജനം നിന്നെ ജയിപ്പിച്ചുവിട്ടു 😭😭😭😭😭😭

    • @anjalimenakkath7564
      @anjalimenakkath7564 2 หลายเดือนก่อน

      Aaa sureshgopi igane oru nerivillatha naari aanennu njagal thrissurkaark ariyillarunnu
      Ninde aadhyatheyum avasanatheyum jayam aanedo ith
      Ninak ethra thandhayundeda patti sureshgopi

  • @simi518
    @simi518 2 หลายเดือนก่อน +1

    ഇത് പോലെ മനുഷ്യത്വം ഉള്ള നമ്മുടെ ലാലേട്ടന് ആയുസ്സും ആരോഗ്യവും ദൈവം എത്തിക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും eാട്ടേ നും കുടുംബത്തിനും❤❤❤❤❤

  • @taxpayingcitizen2567
    @taxpayingcitizen2567 2 หลายเดือนก่อน +588

    25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന, 3 കോടി രൂപയുടെ പുനരിധിവാസ പ്രവർത്തനങ്ങൾ നേരിട്ട് ജനങ്ങളിലേക്കും എത്തിക്കുന്നു. Great mohanlal❤

    • @hussantp6497
      @hussantp6497 2 หลายเดือนก่อน +24

      ആ മനുഷ്യനും കുടുംബത്തിനും ദീർഘായുസ്സിനെ കൊടുക്കട്ടെ നമ്മുടെ നാട് കരുണയുള്ള മനുഷ്യന്മാരാണ്

    • @hussantp6497
      @hussantp6497 2 หลายเดือนก่อน +15

      സഹോദരാ ആയിരത്തിൽ ഒരു കൃമി കാണും അതൊന്നും നമ്മൾ കാര്യമാക്കണ്ട അല്ലെങ്കിൽ തന്നെ മനസ്സ് തൊട്ടറിയുന്ന അനേകായിരം ജനങ്ങൾ നമ്മുടെ നാട്ടിലുണ്ട് ആര് എന്ത് സഹായിച്ചാലും അവരുടെയൊക്കെ ജീവിതത്തിൽ എന്നും സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ ഒരുപാട് സമ്പത്തും ഉണ്ടാകട്ടെ

    • @shoukath8803
      @shoukath8803 2 หลายเดือนก่อน

      മോഹൻലാൽ 3 കോടി ചെയ്ത പോലെയാണ് എല്ലാ ജനങ്ങളും ചെയ്യണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസ അയച്ചാൽ ജനങ്ങൾക്ക് കിട്ടും ഇല്ല അതുകാരണമാണ് മോഹൻലാൽ കൊടുക്കാതിരുന്നത്

    • @abdulkhaderkhader2756
      @abdulkhaderkhader2756 2 หลายเดือนก่อน +13

      ലാലും മമ്മുട്ടിയും ചിരഞ്ജീവികളായി ഇവിടെ ജീവിക്കണം

    • @atheendraprasad.p.r1074
      @atheendraprasad.p.r1074 2 หลายเดือนก่อน +17

      എടമണ്ടാ, മോഹൻലാൽ ഇത്രയും കാലം എവിടെയായിരുന്നു മമ്മൂട്ടി എ ത്രയോ കാലമായി ഇവിടെ എല്ലാവർക്കും സഹായം ചെയ്ത് വരുന്നു സുരേഷ് ഗോപി ചെയ്ത സഹായങ്ങൾ കേരളം മുഴുവൻ അനുഭവിച്ചിരിക്കുന്നു എട പൊട്ടനിന്നെ ആരാ ഇത്തരം കാര്യത്തിനായി തെരഞ്ഞെക്കത്

  • @sivanik4754
    @sivanik4754 2 หลายเดือนก่อน +196

    ആയൂസാരോഗ്യ൦ കൊടുത്തു ലാലേട്ടനേയു൦ സഹപ്രവർത്തകരേയു൦ ദൈവം അനുഗ്രഹിക്കട്ടെ🎉🎉❤❤❤

    • @francisvarghese1418
      @francisvarghese1418 2 หลายเดือนก่อน

      മോഹൻലാലിന്റെ കാര്യം പറഞ്ഞു ഓക്കെ ആഷ്മിയുടെ കാര്യം പറഞ്ഞു നീ കുരക്കൊന്നും വേണ്ട

  • @krishnarajsj321
    @krishnarajsj321 2 หลายเดือนก่อน +44

    വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗം മനുഷ്യരെ അകമഴിഞ്ഞ സഹായിക്കാൻ മനസ്സു കാണിച്ച നമ്മുടെയെല്ലാം പ്രിയങ്കരനായ sri മോഹൻലാലിന് അഭിനന്ദനങ്ങൾ God Bless you

  • @muralipk1518
    @muralipk1518 2 หลายเดือนก่อน +101

    കാക്ക കുളിച്ചാൽ കൊക്ക് ആകുമോ സഹോദര. ദൈവം ആരാണ്, എവിടെയാണ്, കാണാൻ പറ്റുമോ എന്നതിനുള്ള മറുപടി യാണ് ഇതൊക്കെ. ❤

  • @abdulkader1455
    @abdulkader1455 2 หลายเดือนก่อน +230

    മോഹൻലാൽ ന് ബിഗ് സല്യൂട്ട് ❤

  • @SuniSanesh
    @SuniSanesh 2 หลายเดือนก่อน +1

    Supper laletta ❤❤❤❤❤❤❤2

  • @noufalparathoduka6064
    @noufalparathoduka6064 2 หลายเดือนก่อน +294

    ലാലേട്ടൻ സപ്പോർട്ട് ❤❤❤❤

  • @mymoonathyousaf5698
    @mymoonathyousaf5698 2 หลายเดือนก่อน +143

    മോഹൻലാൽ സാറിനും കുടുബത്തിനും
    ദൈവത്തിന്റെ
    അനുഗ്രഹം എന്നും ഉണ്ടാകട്ടെ
    ആമീൻ ആമീൻ 🤲🤲🤲

  • @sreerajop2267
    @sreerajop2267 2 หลายเดือนก่อน +1

    ❤super❤❤❤

  • @SoumyaRamanadhan-vf5gs
    @SoumyaRamanadhan-vf5gs 2 หลายเดือนก่อน +149

    എന്റെ ലാലേട്ടൻ എന്ത് വേണമെങ്കിലും പാവങ്ങൾക്ക് ചെയ്യും അത്ര നല്ല മനസുള്ള ആളാണ് love you ലാലേട്ടാ ❤❤❤❤❤❤❤❤❤❤

  • @muralipk1518
    @muralipk1518 2 หลายเดือนก่อน +186

    ജനസേവനത്തിന് മന്ത്രിയാവണമെന്നില്ല. നല്ല മനസ്സാണ് വേണ്ടത്.

  • @vinod6788
    @vinod6788 2 หลายเดือนก่อน +18

    ലാലേട്ടന് നന്ദി...❤ ലാലേട്ടന്റെ അത്ര സിനിമയുണ്ടോ SGയ്ക്ക്. SG ഇന്ന് സഹമന്ത്രിയാണ്. നിയന്ത്രണത്തിലാകണം പ്രവർത്തനങ്ങൾ... ടോവിനോയ്ക്ക് എത്രയാണ് ഒരു സിൽ മേല് പ്രതിഫലം ? ആന വാ പൊളിയ്ക്കണ കണ്ട് അണ്ണാൻ വാ പൊളിയ്ക്കണ്ട... SG ധൈര്യമായി മുന്നോട്👍🏽👍🏽

  • @RinshadktrShamjarinshad
    @RinshadktrShamjarinshad 2 หลายเดือนก่อน +664

    ഇതാണ് ഗോപി-സങ്കിയും ലാൽ -മനുഷ്യനും തമ്മിലുള്ള വ്യത്യാസം❤

    • @DyChg-v7d
      @DyChg-v7d 2 หลายเดือนก่อน +20

      Poison chanakam Shitt

    • @abdulkader1455
      @abdulkader1455 2 หลายเดือนก่อน +8

      Yes.

    • @sunishpk6514
      @sunishpk6514 2 หลายเดือนก่อน +11

      സുരേഷ് കോയി ഹ ഹ ഹ ഹ

    • @MuhammadKadeeja
      @MuhammadKadeeja 2 หลายเดือนก่อน +3

      ആഷിം അറിയാം

    • @MuhammadKadeeja
      @MuhammadKadeeja 2 หลายเดือนก่อน +4

      ​@user-ck7yg2f
      ആശ്മി പാരായണം അറിയാം i2c

  • @ajitha3497
    @ajitha3497 2 หลายเดือนก่อน +90

    ലാലേട്ടാ എന്നും അങ്ങയോട് ഇഷ്ടം മാത്രം..... എന്തു കാര്യത്തിനും അളന്നു തൂക്കി ആവശ്യത്തിന് മാത്രം സംസാരിക്കും.... ലൗ യു ലാലേട്ടാ....❤❤❤❤❤❤❤

  • @KUMARISIVA-o9m
    @KUMARISIVA-o9m 2 หลายเดือนก่อน

    താങ്കളുടെ നല്ല മനസിന് അഭിനന്ദനങ്ങൾ l

  • @swapnanair1219
    @swapnanair1219 2 หลายเดือนก่อน +62

    ലാലേട്ടാ എനിക്കും വീടില്ല ഒരു സെന്റി ഭൂമി ഇല്ല വയ്യാത്ത ഫർത്താവ് യെങ്കിലും മനസ് നിറങ്ങു laletta❤️❤️❤️ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🌹🌹🌹 ഇതാവണം മനുഷ്യൻ ഇങ്ങനെ ആവണം മനുഷ്യൻ സുരേഷ് ഗോപി കണ്ടു പഠിക്കട്ടെ

  • @sajanbabu8101
    @sajanbabu8101 2 หลายเดือนก่อน +356

    ഞങ്ങൾ തൃശ്ശൂർക്കാർക്കു പോലും നാണക്കേടായ നമ്പൂരി കോവി 🤭🥺🥺

    • @alavialavi7824
      @alavialavi7824 2 หลายเดือนก่อน +7

      😭😭😭😭😂😂👍

    • @alavialavi7824
      @alavialavi7824 2 หลายเดือนก่อน +22

      ഗോപി എല്ലാവർക്കും വാരിക്കോരി കൊടുക്കുന്ന ആളാണെന്നാണ് എല്ലാവരും പറഞ്ഞിരുന്നത് ഇപ്പോൾ എന്തായി എംപിയും മന്ത്രിയുമായി അവൻ അവന്റെ പാട്ടിനു പോയി ഇപ്പൊ എല്ലാം സ്വാഹ😂

    • @devanandappus5650
      @devanandappus5650 2 หลายเดือนก่อน +15

      Thrissur kaark pattiya atavum valiya abhadham aayipoy

    • @ayyappadascn3137
      @ayyappadascn3137 2 หลายเดือนก่อน

      എന്താടി ജിഹാദി കാക്കച്ചി സുരേഷ് ഗോപിയോടും നമ്പൂതിരുമാരോടും ഇത്ര പുച്ഛം

    • @fathimamommi144
      @fathimamommi144 2 หลายเดือนก่อน +2

      Jayipichitalle

  • @soumyarajeev9726
    @soumyarajeev9726 2 หลายเดือนก่อน

    ലാലേട്ടൻ വളരെ great ആണ്‌. Love u🥰

  • @johaansabuabraham8980
    @johaansabuabraham8980 2 หลายเดือนก่อน +173

    മോഹൻലാലൻ സാറിനും സാറിന്റെ പ്രസ്തനത്തിനുംദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @valsalaramakrishnan7170
    @valsalaramakrishnan7170 2 หลายเดือนก่อน +127

    വോട്ട് ചെയ്ത തൃശൂർ നിവാസികൾക്ക് സമർപ്പിക്കുന്നു

    • @ashokanmoolapatt5700
      @ashokanmoolapatt5700 2 หลายเดือนก่อน +7

      ത്രിശൂർ ഗഡിസ് ഹാപ്പി ആണല്ലോ അല്ലെ 😜😜😜

    • @saraswathigopakumar7231
      @saraswathigopakumar7231 2 หลายเดือนก่อน +12

      തൃശൂർക്കാർക്ക് അറിയാം സുരേഷ് ഗോപിയെ. അതാണ്‌ result. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ.

    • @AbdulVahab-u6t
      @AbdulVahab-u6t 2 หลายเดือนก่อน

      @@valsalaramakrishnan7170 ത്രിശ്ശൂർക്കാരേ ഗോപി ഏട്ടൻ മൂഞ്ചിച്ചു ഗയീസ് അത് എല്ലാ വിഭാഗം ജനത്തിനും അറിയാം

    • @bujainaummer7541
      @bujainaummer7541 2 หลายเดือนก่อน

      ഞങ്ങൾ തൃശൂർ കാർ ആണ് ഞങ്ങൾ ആ മന്ന ഗോപി ku വോട്ട് ചെയ്‌തിട്ടില്ല അയാൾ കള്ളത്തരo കാട്ടി jayichadakaam

  • @premarameshlatha2507
    @premarameshlatha2507 2 หลายเดือนก่อน +11

    Pls give the true message to the people... Suresh Gopi always works for humanity..... Suresh Gopi had a viral fever ...so he was late to wayanad...be impartial in journalism...A big salute to Suresh Gopi and Mohan Lal...💪💪💪💪

    • @beenaisaac1
      @beenaisaac1 2 หลายเดือนก่อน +1

      Right.

    • @chandrasekharannairck1434
      @chandrasekharannairck1434 2 หลายเดือนก่อน +2

      See, Suresh gopi is not rich like mohan lal, who is a producer as well as an actor etc. etc. Pl. Also go through the mumber inof cinemas both acted. Suresh gopi has been spenting for charity to his maximum extent for years. May lal also doing so. However, both can not be compared financially.

    • @devadutt78
      @devadutt78 2 หลายเดือนก่อน

      Correct

    • @VK-zk9hh
      @VK-zk9hh 2 หลายเดือนก่อน

      Due to viral fever Suresh gopi missed wayanad news.
      Then why even after 1 week Suresh gopi was not aware of arjun missing case. A small school going kid was aware of the case, but this big man who claimed will be there anytime for anyone is now nowhere

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 2 หลายเดือนก่อน +138

    ലാലേട്ടാ ഹൃദയം നിറഞ്ഞ നന്ദി, ആ പാവങ്ങളുടെ കണ്ണീരിനു ആശ്വാസമായി ലാലേട്ടന്റെ വരവ് ❤️വിശ്വശാന്തിക്കും അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി

    • @sreekumarir.c.9250
      @sreekumarir.c.9250 2 หลายเดือนก่อน

      Aa nalla manasinu orupad,orupad nanni
      God bless you Lal sir.

    • @sreekumarir.c.9250
      @sreekumarir.c.9250 2 หลายเดือนก่อน

      🎉🎉🎉

    • @jerrymol7929
      @jerrymol7929 2 หลายเดือนก่อน +1

      Big salute Laletta ❤

    • @Mahamood-dw1zb
      @Mahamood-dw1zb 2 หลายเดือนก่อน

      1​@@jerrymol7929

  • @saritha4405
    @saritha4405 2 หลายเดือนก่อน +111

    നന്ദി ലാലേട്ടാ എത്ര നന്ദി പറഞ്ഞാലും മതി വരില്ല ❤️❤️❤️❤️❤️❤️❤️

  • @sandeepkoyyottu8882
    @sandeepkoyyottu8882 2 หลายเดือนก่อน +17

    സ്വന്തം വീടും, കുടുംബവും നഷ്ടമായവരാണ് അവർ. നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം

  • @jameelajamee9959
    @jameelajamee9959 2 หลายเดือนก่อน +69

    മോഹൻലാൽ സാറെ സാറിന്റെ വാക്കുകൾ കണ്ണും ഹൃദയവും നിറഞ്ഞുപോയി 🙏😰

  • @molyra1207
    @molyra1207 2 หลายเดือนก่อน +217

    മോഹൻലാലിനു സമയമായി
    സുരേഷ് ഗോപിയ്ക്ക് ഇനിയും സമയമായിട്ടില്ല😂

  • @manojmenonsachin9621
    @manojmenonsachin9621 2 หลายเดือนก่อน +13

    സുരേഷേട്ടനേ എന്തിനാ നെഗറ്റീവ് ആയി പറയുന്നത്…..എങ്ങനേ പ്രതികരിയ്ക്കണം എന്ന് അദ്ദേഹ the ആരും പഠിപ്പിക്കേണ്ട….”സുരേഷ് സാർ എങ്ങനേ യുള്ള വെക്തിയാണ് എന്ന് നമ്മുക്ക് അറിയാം 😢😢😢

  • @pushpakunjumon2454
    @pushpakunjumon2454 2 หลายเดือนก่อน +39

    സുരേഷ്‌ഗോപി sir നെ ഒത്തിരി ഇഷ്ടമുണ്ടായിരുന്നു
    പക്ഷേ.. ആ ഇഷ്ടങ്ങളെല്ലാം
    അദ്ദേഹം തന്നെ ഇല്ലാതാക്കി
    സ്ഥാനമാനങ്ങൾ കിട്ടുമ്പോഴേ ഒരാളുടെ യഥാർത്ഥ സ്വഭാവം നമ്മൾ തിരിച്ചറിയുന്നത്... എല്ലാവരേം ഉദ്ദേശിച്ചല്ല... 🙏

  • @AbdulazeezPe-qr9zg
    @AbdulazeezPe-qr9zg 2 หลายเดือนก่อน +65

    ലാലേട്ടൻ്റെ വലിയ മനസ്സിനെ എന്തു പറഞ്ഞു അഭിനന്ദിക്കും വാക്കുകളില്ല ദൈവം നിങ്ങളുടെ കുടുംബത്തിന്ന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് തരട്ടെ

  • @adithyanrk1271
    @adithyanrk1271 2 หลายเดือนก่อน

    Love you ലാലേട്ടാ. ഇപ്പോൾ അങ്ങയോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നു. നിങ്ങൾ നല്ലൊരു മനുഷ്യനാണ്

  • @p.c.janardhanan3569
    @p.c.janardhanan3569 2 หลายเดือนก่อน +93

    മോഹൻ ലാല്‍ manushya snehiyanu. ദൈവാനുഗ്രഹം തുടര്‍ന്നും ഉണ്ടാവട്ടെ.

  • @gininlalgn91
    @gininlalgn91 2 หลายเดือนก่อน +55

    സുബൈദ ഉമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍

    • @saraswathysarayu
      @saraswathysarayu 2 หลายเดือนก่อน

      മോഹൻലാൽ 👍👌🥰❤❤❤❤❤

  • @misbahafi9349
    @misbahafi9349 2 หลายเดือนก่อน +1

    സൂപ്പർ മകനെ 👍🏻സൂപ്പർ ഇങ്ങനെ യുള്ള ചങ്ക് രുപ്പുള്ള ചെറുപ്പക്കാരെയാണ് നമുക്ക് വേണ്ടത് 🥰👍🏻🥰👍🏻

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 หลายเดือนก่อน +27

    ആയിരം അഭിനന്ദനങ്ങൾ ലാലേട്ടാ..❤❤❤ അങ്ങക്കും കുടുംബത്തിനും ആയിരാരോഗ്യസുഖംദൈവം നൽകട്ടെ പ്രാർഥിക്കുന്നു

  • @ThomasOt-wx9oz
    @ThomasOt-wx9oz 2 หลายเดือนก่อน +14

    ഒരാളെ ചവിട്ടി താഴ്ത്തി തൊരപ്പൻ എന്ന് വിളിച്ചു അതിക്ഷേപിച്ചു കൊണ്ടല്ല ലാലേട്ടനെ ഉയർത്തി കാട്ടേണ്ടത്..... സുരേഷ് ഗോപി ഒരിക്കലും ലാലേട്ടൻ അല്ല, സുരേഷ് ഗോപി ആണ്..

  • @prakashann4960
    @prakashann4960 2 หลายเดือนก่อน +273

    ലാലിന്റെ കാലിനു ഇടയിലൂടെ നുഴയണം ചെമ്പ് ഗോപി. 👍👍👍

    • @arunraj1881
      @arunraj1881 2 หลายเดือนก่อน

      നീ അങ്ങനെ അണോ കാലിന്റെ ഇടയിൽ കിടന്നു ജീവിക്കുന്നത് പോട് mayira

    • @kunhammedmoidu6802
      @kunhammedmoidu6802 2 หลายเดือนก่อน

      ❤❤❤❤👍👍👍👍👍👌👌👌

  • @ayshaup8554
    @ayshaup8554 2 หลายเดือนก่อน +60

    ലാലേട്ടാ....ഹൃദയം നിറഞ്ഞ
    അഭിനന്ദനങ്ങൾ. കഷ്ടപ്പെടുന്ന ഒരു ജനതയേ
    ചേർത്തു പിടിച്ചതിന്. എന്നും
    നല്ലതേ ഉണ്ടാകൂ. കാരണം
    ആ ഹൃദയത്തിൽ നിറഞ്ഞു
    നിൽക്കുന്നത് നന്മ മാത്രമാണ്. പ്രാർത്ഥനയിൽ
    എപ്പോഴും ഉണ്ടാകും 🙏🏻🙏🏻

    • @SasidharanSasidharanu
      @SasidharanSasidharanu 2 หลายเดือนก่อน

      @@ayshaup8554 കേരളത്തിൽ.ഇങ്ങി നെയുള്ള. കുറെ. നല്ല. മനുഷ്യർ. ഉള്ളത്. കേരളം. ഇങ്ങി നെ. നില്കുന്നത്. സങ്കിയുടെ. Up. യും. ഗുജറാതും. അല്ല. കേരളം. ഇവിടെ. സഹോദര തിൽ. കഴിയുന്ന. നാട്. ആണ്. അതിൽ. കുത്തി തി രിപ്പ്. ഉണ്ടാക്കി. വല്ലതും. കിടുമെന്ന്. നോക്കുന്നവർ. ഉള്ള. മറുപടി യാണ്. നമ്മുടെ. മഹാ നടൻ. മോഹൻലാൽ. കേരളത്തിന്‌. 3.കോടി. രൂപ.പുനര്ദിവസത്തിന്. നൽകിയത്. ആ. നല്ല. മനുഷ്യനെ. കണ്ട്. പഠിക്കാൻ. സങ്കികൾ. കുത്തി തിരിപ്പ്. മാത്രമേ. അവർക്ക്. അറിയൂ 🥰♥️♥️♥️♥️♥️

    • @Reji-kz3hi
      @Reji-kz3hi 2 หลายเดือนก่อน

      Lal..emperor

  • @maheshkm76
    @maheshkm76 2 หลายเดือนก่อน +1

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന ന്യൂസ്‌ ആണലോ ഡാ.... മോനെ നിന്റെ ന്യൂസ്‌.... 👍🏼

  • @s.mariamma1300
    @s.mariamma1300 2 หลายเดือนก่อน +75

    Mohan Lal വലിയ മനുഷ്യൻ ആണ് എന്ന് ഇപ്പോൾ ആണ് മനസ്സിലായത്.

  • @muhammedsadiq7730
    @muhammedsadiq7730 2 หลายเดือนก่อน +122

    സല്യൂട്ട് മോഹൻലാൽ , സുരേഷ് ഗോപി നീ ഇവരുടെ ചെരുപ്പ് നക്കാൻ പോലും യോഗ്യൻ അല്ല, ജനങ്ങളെ പറഞ്ഞു പറ്റിച്ച വോട്ടു നേടി MP ആയി, ഇവനെ എന്തു പേര് വിളിക്കും തൃശ്ശൂർകാർ തന്നെ തീരുമാനിക്കട്ടെ 😢😢😢😢

    • @sulaikhajaleel8449
      @sulaikhajaleel8449 2 หลายเดือนก่อน

      മണം വലിച്ച് കേറ്റാൻ കൊടുത്ത സ്ത്രീകളാണ് കാണേണ്ടത് പഠിക്കേണ്ടത് അവർക്ക് മനസ്സിലാകട്ടെ ഇയാളുടെ ഈ പ്രവർത്തി കാരണം ആകെ നാണം കെട്ടിരിക്കയാണ് BJP നേതാക്കൾ ഞാനും തൃശ്ശൂർക്കാരിയാണ്

    • @AnilKumar-ud2yf
      @AnilKumar-ud2yf 2 หลายเดือนก่อน +5

      മറ്റം 19 എ പി മാർ എവിടെ

    • @prnmb
      @prnmb 2 หลายเดือนก่อน

      You are just trying to tarnish Suresh Gopi for your political interest.This is how ungrateful society,,,. Any day you can defame or fame any one according to your choice.We are truly aware of the situations 😢

  • @aswaniml4906
    @aswaniml4906 2 หลายเดือนก่อน +2

    മോഹൻലാൽ സാറിന് ദൈവത്തിന്റെ എല്ലാ അനുഗ്രങ്ങളും ഉണ്ടാകും 🙏🙏🙏🙏

  • @vasanthatharangini6731
    @vasanthatharangini6731 2 หลายเดือนก่อน +47

    അറിയാതങ്ങു കൈയ്യടിച്ചുപോയി ലാലേട്ടനും വിശ്വശാന്തിഫൗ ണ്ടേഷനും അഭിനന്ദനങ്ങൾ 🥰🥰🥰

  • @premantraffic1410
    @premantraffic1410 2 หลายเดือนก่อน +8

    മോഹൻലാൽ നമ്മുടെ പട്ടാളക്കാരൻ ഒരു നല്ല രാജ്യ സ്‌നേഹി ആണ് നമിക്കുന്നു ലാൽ sab

  • @anuChandranRParvati
    @anuChandranRParvati 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @JaysJacob-y9e
    @JaysJacob-y9e 2 หลายเดือนก่อน +205

    ദയവുചെയ്ത് കേന്ദ്ര സഹമന്ത്രി എന്ന് പറയല്ലേ. കേന്ദ്ര വാഴ എന്ന് പറയൂ.

    • @beena1146
      @beena1146 2 หลายเดือนก่อน +6

      😂😂😂😂

    • @RoyKM-l2p
      @RoyKM-l2p 2 หลายเดือนก่อน +7

      മരവാഴ

    • @Rahdhil
      @Rahdhil 2 หลายเดือนก่อน +2

      Athe

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 2 หลายเดือนก่อน +3

      😂😂😂😂

    • @bijupl3178
      @bijupl3178 2 หลายเดือนก่อน +3

      🤣🤣🤣😂😂

  • @bindhubindhu9133
    @bindhubindhu9133 2 หลายเดือนก่อน +34

    ഞങ്ങടെ ലാലേട്ടൻ മുത്താണ് മുത്ത് 🥰🥰🥰🥰🥰🥰🥰🥰🥰അദ്ദേഹത്തിനു ആയുരാരോഗ്യസ്വഖ്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🤗🙏🙏🙏🙏🙏🙏

  • @SandhyaV-lt5ql
    @SandhyaV-lt5ql 2 หลายเดือนก่อน +2

    Sureshettan❤❤❤❤

  • @latheef969
    @latheef969 2 หลายเดือนก่อน +38

    ആ ദയനീയമായ അവസ്ത കണ്ട് നല്ല മനസുള്ളവർ സഹായിക്കട്ടെ

  • @bindusudhir5842
    @bindusudhir5842 2 หลายเดือนก่อน +124

    ഒരു പുതിയ മരവാഴയെ ആണ് ഈ തൃശൂരുകാർ നട്ടു പിടിപ്പിച്ചത്...

    • @sulaikhajaleel8449
      @sulaikhajaleel8449 2 หลายเดือนก่อน +2

      മൊത്തം തൃശ്ശൂർക്കാരെ പറയരുത് വിഷമമുണ്ട് സുരേഷ് ഗോപി എന്ന് പറഞ്ഞാൽ തന്നെ അറപ്പാണ് തോന്നുന്നത്

    • @noushadnadappada1977
      @noushadnadappada1977 2 หลายเดือนก่อน

      😂😂😂

    • @noushadnadappada1977
      @noushadnadappada1977 2 หลายเดือนก่อน

      Thrisoor ulla suresh gopikk vote cheitha pennuggal ithellam kanunnuddo

    • @k.v.unnikr.ishnankrishnau5415
      @k.v.unnikr.ishnankrishnau5415 2 หลายเดือนก่อน

      ഞാൻ തൃശൂർ കാരൻ

  • @appoosappudu4307
    @appoosappudu4307 2 หลายเดือนก่อน +6

    എന്റെ ബ്രൊ.... ഹാഷമി അന്ന് പറഞ്ഞത് സത്യമാണ് ബ്രോ.. അന്ന് ആ ഫണ്ട്‌ കണ്ടു തന്നിരുന്നു. അത് തങ്ങൾക്കും അറിയാം

  • @jameelajameela678
    @jameelajameela678 2 หลายเดือนก่อน +63

    ലാലേട്ടാ❤❤❤❤❤❤❤❤❤

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +40

    സുരേഷ് ഗോപി കസവു മുണ്ടും ഉ ടുത്ത് അമ്പലങ്ങളായ അമ്പലങ്ങളിൽ ഉത്സവത്തിന് തൃശൂർ രാജാവ് ആയി ഉല്ലാതാൻ വേണ്ടി തൃശൂർ അഭിനയിക്കുന്നു 🙏🙏

  • @Abdul_kadher._.123
    @Abdul_kadher._.123 2 หลายเดือนก่อน +1

    മോഹൻലാലിന്റെ ഇടപെടൽ അന്നാട്ടുകാർക്ക് വളരെ ആശ്വാസമായി കേരളത്തിൽ മൊത്തം. മറ്റുള്ളവർ കണ്ടുപിടിക്കണം ❤👏💪💪💪💪

  • @asiyabeevi3773
    @asiyabeevi3773 2 หลายเดือนก่อน +24

    കണ്ണ് നിറയുന്നത് മനസ്സിലാക്കി ഓരോന്നും ഏറ്റെടുക്കാനും നിരാലംബർക്ക് കിടപ്പാടം ഉണ്ടാക്കി കൊടുക്കാനും മനസ് കാണിക്കുന്ന എല്ലാവർക്കും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ❤....

    • @togamer9383
      @togamer9383 2 หลายเดือนก่อน +2

      Ameen

  • @AbbasThekkancheri
    @AbbasThekkancheri 2 หลายเดือนก่อน +45

    ധ്രാഷ്ട്യം മനുഷ്യത്തെത്തെ ഇല്ലാതാക്കി!!!!
    സ്വന്തം സഹോദരങ്ങളെ അവരുടെ വേദനകളെ തിരിച്ചറിയാൻ കഴിയാതെ പോയി!!!
    ഒരു വാക്കിലൂടെ എങ്കിലും ഒന്ന് പറയാമായിരുന്നു സുരേഷ് ഗോപിക്ക് !!!
    ഇതൊക്കെ പ്രതീക്ഷിക്കുന്ന ഒരുപാട് ജനങ്ങളുണ്ട് പക്ഷെ??
    മോഹൻലാൽ എന്നും ജനങ്ങളോടൊപ്പം ♥️♥️

    • @mahrinfebi9496
      @mahrinfebi9496 2 หลายเดือนก่อน

      Sureskope onu podo

  • @shobhanas738
    @shobhanas738 2 หลายเดือนก่อน

    വളരെ ശരിയായ കാര്യങ്ങൾ പറഞ്ഞു 🙏🙏

  • @HussainPtk-w1v
    @HussainPtk-w1v 2 หลายเดือนก่อน +18

    നല്ല ഹൃദയങ്ങളിൽ നിന്ന് നല്ലത് വരും ☝️🌹

  • @swamidashail1073
    @swamidashail1073 2 หลายเดือนก่อน +7

    ലാലേട്ടൻ.... പൊളിച്ചു ❤🙏❤.... U R Great ലാലേട്ടാ ❤❤❤🌹👍

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 2 หลายเดือนก่อน +1

    ദുരന്തം വരണം എന്നാഗ്രഹിക്കുന്ന ഇതുപോലൊരു സർക്കാരിനെ വേറെ കാണാൻ കഴിയില്ല ഹാഷ്മി പറഞ്ഞത് എത്ര ശരിയാണ് ഫണ്ടിൻ്റെ കണക്ക് പുറത്തുവിടുആർക്കൊക്കെ കിട്ടി.

  • @bijuk4214
    @bijuk4214 2 หลายเดือนก่อน +164

    സുരേഷ് ഗോപി അവസരം മുതലാക്കുവാണ് .കേരളം മുഴുവൻ B J P യുടെ കൈകളിൽ എത്തിക്കു എങ്കിൽ ഞങ്ങൾ എന്തെങ്കിലും ചെയ്യാം അതൊരു ഭീഷണിയാണ് .

    • @shajishaji4860
      @shajishaji4860 2 หลายเดือนก่อน +9

      Mohanlal. Super

    • @shilavarghese4192
      @shilavarghese4192 2 หลายเดือนก่อน

      Well said 🎉

    • @geetapillai7088
      @geetapillai7088 2 หลายเดือนก่อน

      So true! He is a fool to think that will happen...we Mallus will remain mallu without any religious bias!

  • @sasinathts2105
    @sasinathts2105 2 หลายเดือนก่อน +149

    സുരേഷ് ഗോപി അവിടെ പോകാതിരിക്കുന്നതാണ് നല്ലത്. അയാൾക്ക് സംരക്ഷണം ഒരുക്കന്ന സമയവും സമ്പത്തും വേറെ എന്തെങ്കിലും നല്ല കാര്യത്തിന് പ്രയോജനപ്പെടത്താമല്ലോ.
    പിണറായി വിജയൻ കാലുപിടിച്ച് അപേക്ഷിക്കണമെന്നായിരിക്കും മനസ്സിലിരിപ്പ്... നടന്നതു തന്നെ 😂

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 2 หลายเดือนก่อน +1

      Enthoru manushiyan aanu ee suresh gopi

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 2 หลายเดือนก่อน +1

      Ethu paarty aayalualum oru manushiyatham vende iyalk ithonnu varille

    • @Zakhariya-w3c
      @Zakhariya-w3c 2 หลายเดือนก่อน +1

    • @sreenaths4784
      @sreenaths4784 2 หลายเดือนก่อน

      നിന്റെ പിണറായി വിജയനാടാ കാൽ പിടിപ്പിച്ചേ എന്റെ വർഗ്ഗത്തിൽ പെട്ട വളയാറിലെ മാതാപിതാക്കളെകൊണ്ട്..

  • @SheebaCK-r6n
    @SheebaCK-r6n 2 หลายเดือนก่อน

    ലാലേട്ട ദൈവം ഒരു പാട് ഒരു പാട് ഉയരങ്ങളിൽ എത്തിക്കെട്ട എത്ര നന്ദിപറഞ്ഞാലും മതിയാവില്ല

  • @lissythomas9450
    @lissythomas9450 2 หลายเดือนก่อน +111

    ഇലക്ഷനിൽ ജയിക്കാൻ എന്തും ചെയ്യും...അത് കഴിഞ്ഞാൽ പിന്നെ തനി സ്വഭാവം കാണിക്കും...

    • @ajaikumarks7895
      @ajaikumarks7895 2 หลายเดือนก่อน +3

      Krisanghi koottangal jayippichu vittu..enthu cheyyum

    • @salimm4876
      @salimm4876 2 หลายเดือนก่อน +5

      തൃശൂർ ലെ ഭൂരിഭാഗം വരുന്നവർ അവനവന്റെ നേട്ടത്തിന് വേണ്ടി എന്തും ചെയ്യുന്നവരായിപ്പോയി ! പക്ഷേ ഫലം മൂഞ്ചസ്യ ആയിരിക്കും.

    • @GracyGeorge-ss6br
      @GracyGeorge-ss6br 2 หลายเดือนก่อน

      LALETANEKAl NALLA MA❤ NUZHYAN VANNAL PARANJATH MARUMO 😢😢😢😢😢😢😢😢😢😢😢😢😢

  • @chandrababukandanattuveli3789
    @chandrababukandanattuveli3789 2 หลายเดือนก่อน +98

    ഇയ്യാൾ പാവം തൃശൂർ കാരെ കബളിപ്പിച്ച് വോട്ട് നേടി അധികാരം നേടി.വലിയ നടൻ സ്വന്തം കാര്യം നേടാൻ മാത്രം

  • @ValsammaCherian-ss9jy
    @ValsammaCherian-ss9jy 2 หลายเดือนก่อน +14

    മോഹൻലാൽ ലാൽ സിനിമ യിൽ മാത്രമേ അഭിനയിക്കാറുള്ളു... ജീവിതത്തിൽ അദ്ദേഹം നന്മ നിറഞ്ഞ കർമ്മ യോഗി...❤❤❤

  • @Nejl_neji
    @Nejl_neji 2 หลายเดือนก่อน +96

    ഇതെല്ലാം കണ്ടിട്ട് ഷിറ്റ് ഗോപി വരും വീട് വെച്ച് കൊടുക്കും പഠിപ്പിക്കും എന്നൊക്കെ പറഞ്ഞ്. എന്നിട്ട് ഇതൊന്നും ചെയ്യത്തുമില്ല.

  • @ponnasusvlog9670
    @ponnasusvlog9670 2 หลายเดือนก่อน +21

    സുഹൃത്തേ ഹാശ്മി പറഞ്ഞത് പണ്ട് പറഞ്ഞ കാര്യമല്ലേ ഇപ്പോൾ പ്രചരിക്കുന്നത് താങ്കൾ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടും പഠിച്ചിട്ടും പറയുക കേട്ടോ ❤🥰👍

    • @radhamanicc-vp4np
      @radhamanicc-vp4np 2 หลายเดือนก่อน

      കാഷ്മി പറഞ്ഞതിൽ കാര്യമുണ്ട് സുനാമി വന്നപ്പോൾ പിരിവ് എടുത്തു പൈസ മുക്കിയവർ ഇവിടെ യുണ്ട് ഇവിടെ അപ്രിയ സത്യം വിളിച്ചു പറയരുത് എന്നാണോ???മാധ്യമം പുക മറക്കുള്ളിൽ നിൽക്കണോ?????മാധ്യമം നിഷ്പക്ഷമായി പ്രവർത്തിക്കണം

  • @gkkelakam3760
    @gkkelakam3760 2 หลายเดือนก่อน

    മോഹൻലാൽ നല്ലത് ചെയ്താൽ നല്ല ത തന്നെ - എന്നാൽ സുരേഷ് ഗോപി ചെയ്യുന്ന സഹായങ്ങൾ മറക്കരുത് /

  • @user-iu5dt6kn6u
    @user-iu5dt6kn6u 2 หลายเดือนก่อน +62

    തൃശൂര്‍ എന്ത് സാംസാകാരിക ജില്ല. ? ഈ വിവര ദോഷിയെ വിജയിപിച്ച വിവരം കെട്ട തൃശൂര്‍.

    • @azeezazri2153
      @azeezazri2153 2 หลายเดือนก่อน

      😂😂😂😂

    • @rasheedrasheed7495
      @rasheedrasheed7495 2 หลายเดือนก่อน +3

      Ellarum vivardhoshikal allaa ayalude vijayam ishtapedathavarum und

    • @Brahmachari-z9r
      @Brahmachari-z9r 2 หลายเดือนก่อน

      Poda fake suadapi.

  • @susilkumarp.b8210
    @susilkumarp.b8210 2 หลายเดือนก่อน +113

    സുരേഷ് ഗോപിയെന്ന നന്മമരത്തിന്റെ തനി സ്വരൂപം ഇപ്പോഴെങ്കിലും മനസ്സിലായില്ലേ.

    • @PailyPaily-y2t
      @PailyPaily-y2t 2 หลายเดือนก่อน +7

      Fraud in it's perfect example

    • @swamidashail1073
      @swamidashail1073 2 หลายเดือนก่อน

      തൃശൂർ.... മര പൊട്ടൻമാർക്ക്..... 😂🤣😜നടുവിരൽ.... നമസ്കാരം.... 🤭🙄😜???.

    • @athiraps787
      @athiraps787 2 หลายเดือนก่อน

      സുരേഷ് ഗോപി ശരിക്കും നല്ലവനായ ഉണ്ണി ആരുന്നോ..

  • @geethakrishnan2197
    @geethakrishnan2197 2 หลายเดือนก่อน

    ഇതാണ്.. യ ഥാർത്ഥ മനുഷ്യ സ്നേഹി..അദ്ദേഹത്തിനേ ഈശ്വരൻ അനുഗ്രഹിട്ടെ 🙏🏻🙏🏻🙏🏻

  • @anvarhussain8652
    @anvarhussain8652 2 หลายเดือนก่อน +33

    മോഹൽ ലാൽ നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടായത് ആണ്.. അതാണ് മാറ്റം..... ഖൽബിന്റെ ഉള്ളിൽ സ്നേഹം ആണ് ആ സ്നേഹം ആണ് കണ്ണ് നീരായി പുറത്ത് വന്നത്.. ലാൽ sir 🤲🤲🤲🤲🤲🤲🤲😘😘😘😘😘

  • @alavimadambi496
    @alavimadambi496 2 หลายเดือนก่อน +14

    നിഷ്കളങ്ക ഹൃദയം . Big salute Mohan Lal ji 🎉🎉🎉 Lalji ❤❤❤❤

  • @prasithabrashnev6827
    @prasithabrashnev6827 2 หลายเดือนก่อน +4

    അത് പറഞ്ഞത് ശെരിയാണ് മോഹൻലാല് സൂപ്പറലെ❤❤❤❤❤❤

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm 2 หลายเดือนก่อน +27

    കുടുംബ ബന്ധങ്ങളുടെ വില അറിയുന്നവർക്കേ അവരുടെ വേർപ്പാടിൻ്റെയും വേദന അറിയൂ.. അതിന് മനുഷ്യത്വം വേണം..പറയാൻ വാക്കുകളില്ല ലാൽ സാർ "❤❤❤

  • @manojdubai2474
    @manojdubai2474 2 หลายเดือนก่อน +59

    സല്യൂട്ട്

  • @santhoshc4818
    @santhoshc4818 2 หลายเดือนก่อน +1

    ലാലേട്ടന് സുഹൃദയം നിറഞ്ഞ നന്ദി ♥️

  • @twinkle735
    @twinkle735 2 หลายเดือนก่อน +14

    ലാലേട്ടാ സൂപ്പർ ഇങ്ങനെ വേണം ഓരോരുത്തരും

  • @hamsavm9965
    @hamsavm9965 2 หลายเดือนก่อน +24

    നല്ല മനസ്സിനുടമയായ ലാലേട്ടാനെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @JoyKutty-nt7pf
    @JoyKutty-nt7pf 2 หลายเดือนก่อน

    ലാലേട്ടൻ സൂപ്പർ ഇവിടെ രാഷ്ട്രീയം അല്ല ഇപ്പോൾ വല്ലുത് മനുഷ്യത്വമാണ് ..

  • @abdurshimanmp7393
    @abdurshimanmp7393 2 หลายเดือนก่อน +6

    മോഹൻലാൽ എന്നു പറയുന്ന മഹാനടൻ കേരളത്തിൻറെ അഭിമാന പുത്രനാണ് മോഹൻലാലിൻറെ പടം എത്ര കണ്ടാലും മതിയാവുകയില്ല മോഹൻലാലിൻറെ അടുത്തു നിൽക്കാൻ പോലും യോഗ്യനല്ല സുരേഷ് ഗോപി പ്രിയങ്കരനായ മോഹൻലാലിന് എല്ലാ നന്മകളും നേരുന്നു അഭിനന്ദനങ്ങൾ ലാലേട്ടാ

  • @bhadradevi6827
    @bhadradevi6827 2 หลายเดือนก่อน +36

    Laletta....salute you

  • @gopakumar1474
    @gopakumar1474 2 หลายเดือนก่อน

    വളരെ ശരിയാണ്

  • @Usha.J-ei8xy
    @Usha.J-ei8xy 2 หลายเดือนก่อน +10

    ❤️❤️🙏ലാലേട്ടാ ലാലേട്ടാ 😥
    രാഹുൽ ഗാന്ധി പ്രിയങ്ക gand
    ക്കേ വന്നപ്പോൾ ലാലേട്ടൻ വ
    ന്നില്ലല്ലോ ന്നു ഞാൻ ഓർത്തു
    കെട്ടോ 😥ന്നാൽ ലാലേട്ടൻ
    വന്നുകണ്ടപ്പോൾ പറഞ്ഞു
    തീർക്കാൻ വാക്കുകളില്ല സന്തോഷം അത്രക്ക് ലാലേട്ട
    ❤️😥നല്ല ആയുസ്സ് ആരോഗ്യ
    വും നൽകി സർവേശ്വരൻ
    കാത്തുസൂക്ഷിക്കു മാറാകട്ട്
    എന്നുപ്രാർത്ഥിക്കുന്നു laletta
    😥😘❤️❤️❤️🤲🤲🙏🙏

  • @narayananm3119
    @narayananm3119 2 หลายเดือนก่อน +14

    very good
    അഭിവാദ്യങ്ങൾ ടു മോഹൻലാൽ മേജർ രവി &ആൾ (All )

    • @kumaricr3713
      @kumaricr3713 2 หลายเดือนก่อน

      Big salute laletta❤❤

    • @SudheeshP-rl3je
      @SudheeshP-rl3je 2 หลายเดือนก่อน

      👍👍👍👍❤️❤️❤️❤️

  • @binduks2900
    @binduks2900 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @haneefkmytheen6385
    @haneefkmytheen6385 2 หลายเดือนก่อน +43

    ലാലേട്ടൻ fan ആയതിൽ ഞാൻ അഭിമാനിക്കുന്നു,.❤

  • @kpabacker108
    @kpabacker108 2 หลายเดือนก่อน +33

    സുരേഷ് ഗോപി എന്താണ് എന്ന് പൊതു ജനത്തിന് മനസ്സിലാക്കാൻ പറ്റിയ നല്ല അവസരം.