Paduthakulam making Malayalam| പടുതകുളം നിർമ്മാണം|Chandruz vlogs |Low cost |കുറഞ്ഞ ചിലവിൽ| Part -1|

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ഒര് പടുത്തകുളം നിർമ്മിക്കാം | low cost paduthakulam making malayalam |
    Chandruz vlogs | #paduthakulam #lowcost #easytomake
    Part 1:- കുളം കുഴികൾ / പടുത വിരുപ്പ്
    • Paduthakulam making Ma...
    Part 2 :- ഫിൽട്രേഷൻ സിസ്റ്റം സെറ്റിങ് / PH value ക്രമീകരിക്കൽ
    • How to make a water fi...
    Part 3 :- മൂന്നു മാസങ്ങൽക് ശേഷം മീൻകുളം
    • മൂന്ന് മാസത്തിന് ശേഷം ...
    Chandruz vlog | Tarpaulin sheet pond Making in Kerala Kollam | lowest rate 2600 only 🤩.
    Dear friends fish farming is widely famous in Kerala . In this current situation paduthakulam ( water filled tarpaulin sheet layered pond) are getting very popular in Kerala right now. Easily we can make in our home.
    Showing in the video my paduthakulam size is 12x6x3 ft. And the Tarpaulin sheet size is 21x15 ft / 200 GSM .
    Taken time to make this pond around one week . And we are using around 55 empty cement bag and some waste clothes& rice bag/50 kg size .Total cost 2600 rupees only
    Tarpaulin sheet: Rs 2500
    Rice Bag 50 kg size : Rs 100 / pcs 5 rupees
    This is the total summary of our paduthakulam 👍🏻
    And don’t forget subscribe my TH-cam channel ☺️
    Channel Link:- / @chandruzvlog
    ~~~~~~~~~~~~~~~~~~~~~~~~~~~~~~
    Chandruz vlog | പടുതകുളം നിർമ്മാണം |ചിലവ് കുറഞ്ഞരീതിയിൽ | 2600 രൂപക്ക് |🤩
    പ്രിയ സുഹൃത്തുക്കളെ മത്സ്യകൃഷി കേരളത്തിൽ പ്രസിദ്ധമാണ്. നിലവിലെ ഈ സാഹചര്യത്തിൽ കേരളത്തിൽ പടുതകുളം (വെള്ളം നിറച്ച ടാർപോളിൻ ഷീറ്റ് ലേയേർഡ് കുളം) ഇപ്പോൾ വളരെ പ്രചാരത്തിലുണ്ട്.
    നമ്മുക്ക് തന്നെ സ്വന്തമായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.
    വീഡിയോയിൽ കാണിക്കുന്ന എന്റെ പടുതകുളം വലുപ്പം 12x6x3 അടി. ടാർപോളിൻ ഷീറ്റിന്റെ വലുപ്പം 21x15 അടി / 200 ജിഎസ്എം ആണ്.
    ഒരാഴ്ചയോളം ഈ കുളം നിർമ്മിക്കാൻ സമയമെടുത്തു. ഞങ്ങൾ ഇതിൽ 55 ഓളം സിമൻറ് ബാഗും /കുറച്ച് പഴയ വസ്ത്രങ്ങളും /അരി ബാഗും -50 കിലോ അരിവരുന്നത് . ഞങ്ങൾക്ക് മൊത്തം ചെലവ് ആയത് 2600 രൂപ മാത്രംആണ് അതിൽ ലേബർ ചാർജ് ഇല്ലാ കാരണം ഞനും എന്റെ അനിയനും കൂടി ചേർന്നാണ് കുഴി എടുത്തത് .
    ടാർപോളിൻ ഷീറ്റ്: 2500 രൂപ
    റൈസ് ബാഗ് 50 കിലോ വലുപ്പം: 100 രൂപ / പിസി 5 രൂപ
    ഇതാണ് ഞങ്ങളുടെ കുളത്തിന് മൊത്തത്തിൽ ചിലവായ തുക .
    അതുപോലെതന്നെ നിങ്ങൾ ആദ്യമായിട്ടാണ് എന്റെ ചാനൽ കാണുന്നതെങ്കിൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ
    Channel link:- / @chandruzvlog

ความคิดเห็น • 175

  • @deepums8302
    @deepums8302 3 ปีที่แล้ว +17

    രണ്ടു പേരുടെ കഠിനമായ പരിശ്രമം👌👌വിജയം കണ്ടത്തിൽ വളരെ സന്തോഷം ♥️♥️വിജയകരമായി മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു പ്രാത്ഥിക്കുന്നു 🙏ഇത് പോലെ നല്ല വീഡിയോകളുമായി മുന്നോട്ട് പോകുക 👍

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      🤘🏻🥰 തീർച്ചയായും ഇനിയും ഇതുപോലുള്ള നല്ല വിഡിയോസുകളും ആയി വീണ്ടും വരുന്നതാണ് ... 🤘🏻🥰

  • @BS-wt7vo
    @BS-wt7vo ปีที่แล้ว +2

    ഹായ് 10 അടി നീളവും 5 അടി വീതിയും 2 അടി താഴ്ചയും ഉള്ള ടാങ്കിലേക്ക് വാങ്ങേണ്ട ടാർപ്പൊളിന്റെ അളവ് പറഞ്ഞു തരാമോ

    • @ChandruzVlog
      @ChandruzVlog  11 หลายเดือนก่อน

      ഏറ്റവും കുറഞ്ഞ size വാങ്ങിച്ചാൽ മതി 12*7*4 എടുത്ത മതി കുളത്തിന്റെ correct size ഒരിക്കലും എടുക്കരുത് എപ്പോഴും കുഴിയുടെ സിസിനേയും കൂടുതൽ ഉള്ളത് എടുക്കുന്നത് നല്ലത്

  • @avtobs2784
    @avtobs2784 2 ปีที่แล้ว +1

    കഠിന പ്രയത്നം ഫലപ്രദമായ വിജയം. ആശംസകൾ . Subscribed

  • @vk2232
    @vk2232 3 ปีที่แล้ว +3

    Ayyo ithoke ntha njanee kanunne... Purogamichu varunund😄😄👍👍👍

  • @pradeepanpv8115
    @pradeepanpv8115 ปีที่แล้ว +1

    കഠിനാധ്വാനമായല്ലോ ക്കളെ എന്തൊരുറപ്പുള്ള മണ്ണ് !❤👍👍

  • @silpavineeth8858
    @silpavineeth8858 3 ปีที่แล้ว +3

    സൂപ്പർ

  • @anuraghavannarayani9178
    @anuraghavannarayani9178 3 ปีที่แล้ว +5

    Poliyeaaaa😘.......

  • @balukrishna6114
    @balukrishna6114 9 หลายเดือนก่อน

    Hlo chetah,
    Ithrem chyth theenit ulla full chilav ethra yyi nn parayo

  • @bipinsathyansathyan7852
    @bipinsathyansathyan7852 3 ปีที่แล้ว +5

    Good initiative, looking nice...

  • @webe.official
    @webe.official ปีที่แล้ว +1

    Broo kilo sheet use cheytha kozhapam indo

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      Athine patti valliya pidi illa bro

  • @anilrajan1264
    @anilrajan1264 3 ปีที่แล้ว +1

    will you grow fish in this tank ? good going all the very best,

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว +1

      Yes sir, The Second part will be coming soon . Thank you for your support sir🤘🏻🥰

  • @stellar9810
    @stellar9810 2 ปีที่แล้ว +1

    Igne paninjitaal mazha varumbo kavinju ozhukathille? Appo enth cheyanam

    • @ChandruzVlog
      @ChandruzVlog  2 ปีที่แล้ว

      അത് filtration സെറ്റ് cheyyumpo athinte thazhathayitte ore valve set akkiya mathi njn ate second part video il kaanichittunde

  • @silpvineeth6039
    @silpvineeth6039 3 ปีที่แล้ว +2

    പൊളിച്ചു 👌👌👍👍

  • @dance31990
    @dance31990 3 ปีที่แล้ว +3

    Keep rocking da😍✌️

  • @vishnuchandran662
    @vishnuchandran662 3 ปีที่แล้ว +3

    വിഷയം 🔥🔥

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      🤘🏻🥰 വിഷയം ആണ് 🤘🏻🥰

  • @shalusatheesh7834
    @shalusatheesh7834 3 ปีที่แล้ว +9

    Pwolichu ❤️

  • @beenamalu4744
    @beenamalu4744 3 ปีที่แล้ว +4

    Super mattettaa😍😍♥️♥️

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว +1

      🤘🏻🥰Tnxx makkaley

  • @sajulukose7131
    @sajulukose7131 3 ปีที่แล้ว +3

    Super idea

  • @gangadas4344
    @gangadas4344 หลายเดือนก่อน +1

    അങ്ങനെ സബ്സ്ക്രൈബ് ചെയ്താൽ നിങ്ങൾ ക്കു റീച്ച് കൂടിയാലോ 😄. നിങ്ങൾ നേരെ യായാലോ 😄👍. ഞാൻ ലൈക്കിയിട്ടേയുള്ളു

    • @ChandruzVlog
      @ChandruzVlog  19 วันที่ผ่านมา

      സന്തോഷമേ ഉള്ള് 😎

    • @gangadas4344
      @gangadas4344 19 วันที่ผ่านมา

      @@ChandruzVlog 😄😄😄

  • @satheeshchandruz7891
    @satheeshchandruz7891 3 ปีที่แล้ว +6

    😍super

  • @raghavann4279
    @raghavann4279 3 ปีที่แล้ว +5

    Great work👍

  • @anilkumar-be7bo
    @anilkumar-be7bo 5 หลายเดือนก่อน

    ടാർപോളിൻ G S M എത്രയാണ് ? പറയുമ്പോൾ എല്ലാം വിശദമായി പറയുക .മറ്റുള്ളവർ കൂടി ഉപകാരപ്പെടും

  • @sreyashalu8077
    @sreyashalu8077 3 ปีที่แล้ว +4

    Super

  • @gaimingshotes8652
    @gaimingshotes8652 2 ปีที่แล้ว +1

    Chetta ethil ethara vala meen kollum

  • @navaganga2763
    @navaganga2763 ปีที่แล้ว +1

    Athra length and bredth sheet vanam

  • @syamlal6760
    @syamlal6760 3 ปีที่แล้ว +4

    Super👍🏽

  • @akhianu2773
    @akhianu2773 3 ปีที่แล้ว +4

    Pwolichu🤝👌👏

  • @babudivakaran6004
    @babudivakaran6004 2 ปีที่แล้ว +1

    Super brother thanks 💞

  • @JancyRaphel-in4qo
    @JancyRaphel-in4qo ปีที่แล้ว +1

    ഫിൽട്ടർ ൻ്റെ motor ഏതാ...??

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      Flipkart il ninne vangiyatha link ayekam

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      dl.flipkart.com/dl/zaibtronix-cooler-water-pump-water-lifting-cooler-water-pump-motor-cooler-pump-submersible-aquarium-water-pump-motor-pond-pump-submersible-fountain-pump-motor-fountain-motor-pump-20-watts-water-aquarium-pump/p/itm895189f411eb4?pid=APPG7QM9R6P9PHHA&cmpid=product.share.pp&_refId=PP.de25a743-1cd7-4adf-b6fe-2523eb6d6443.APPG7QM9R6P9PHHA&_appId=CL

  • @dasaquariumkottekkadpalakk5314
    @dasaquariumkottekkadpalakk5314 ปีที่แล้ว +1

    Supper👍👍👍👍👌👌👌👌

  • @vineethvinuvinu7613
    @vineethvinuvinu7613 ปีที่แล้ว +1

    Ttarppayude vila eathra

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      Description il unde bro full details.

  • @mariyammaliyakkal9719
    @mariyammaliyakkal9719 ปีที่แล้ว +1

    Mini jcb ഉപയോഗിച്ചു കുഴിച്ചൂടെ

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว +1

      Ithakumpo ore Exercise koodi aakumalo

  • @gigijose424
    @gigijose424 2 ปีที่แล้ว +1

    Bro eth atgreaa cent indavum pls rply

    • @ChandruzVlog
      @ChandruzVlog  2 ปีที่แล้ว

      .5 cent Bro 12 feet length 6 feet width 3 feet depth

  • @SureshKumar-bg9qz
    @SureshKumar-bg9qz 9 หลายเดือนก่อน +1

    Ethilethra ltr pidikum

  • @rammohan4696
    @rammohan4696 3 ปีที่แล้ว +2

    Best of luck👍

  • @anishcjoseph5807
    @anishcjoseph5807 2 ปีที่แล้ว +1

    Pwoli video bro ❤️

  • @fentomathews7365
    @fentomathews7365 3 ปีที่แล้ว +3

    Super bro

  • @harichadransathyavan8885
    @harichadransathyavan8885 2 ปีที่แล้ว +1

    ഇപ്പൊൾ എങ്ങനെ സൂപ്പർ ആണോ

    • @ChandruzVlog
      @ChandruzVlog  2 ปีที่แล้ว

      സൂപ്പർ ആയിട്ട് പോകുന്നു ... അടുത്ത മാസ്സം വിളവെടുപ്പ് ആണ് .

  • @sujiajith5981
    @sujiajith5981 3 ปีที่แล้ว +3

    👍🏻👍🏻

  • @DOT4Vishnu
    @DOT4Vishnu 3 ปีที่แล้ว +1

    ആദ്യംത്തെ വെള്ളം മാറ്റണോ?

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      മാറ്റുന്നതാണ് നല്ലത് ' കാരണം tarpaulin ആയത് കൊണ്ട് അതിന്റ chemical വെള്ളത്തിൽ കലരാൻ chance ഉണ്ട് .

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว +1

      ഈ വീഡിയോ 4 മാസം മുന്നേ ഇട്ടതാണ് . എല്ലാം കറക്റ്റ് ആയി നോക്കിയാൽ മീനുകൾക് ഒര് കുഴപ്പവും വരില്ല .
      ഈ കുളത്തിന്റെ ഇപ്പോഴതെ വീഡിയോ ചാനലിൽ ഉണ്ട് .

    • @DOT4Vishnu
      @DOT4Vishnu 3 ปีที่แล้ว +1

      Ok ബ്രോ വീഡിയോ കണ്ടപ്പോൾ നല്ല സന്തോഷം തോന്നി, Royal Enfield, ബൈക്ക്, എന്നിവ പണിയുന്ന വീഡിയോ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് കണ്ട് നോക്ക് ഉപകരിക്കും 👍

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว +1

      @@DOT4Vishnu 🥰🤘🏻ok ബ്രോ

  • @rajendraprasadclassicmynd351
    @rajendraprasadclassicmynd351 3 ปีที่แล้ว +4

    👌👌👌👌

  • @R4mnas
    @R4mnas 6 หลายเดือนก่อน +2

    ഭാഗം ❌ ഫാഗം 😂

  • @Uvaiskattayan
    @Uvaiskattayan 2 ปีที่แล้ว +1

    Chetta tarpaulin price ??

  • @shakeersainushakeersainu3602
    @shakeersainushakeersainu3602 3 ปีที่แล้ว +1

    Powlii machaneaa 👌🔥❤

  • @bangaloreguppybreeder3851
    @bangaloreguppybreeder3851 ปีที่แล้ว +1

    Whats ur tank measurements

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      All the information are there in the description.

  • @jishnu..4592
    @jishnu..4592 4 หลายเดือนก่อน

    സ്ഥലം എവിടെ... നല്ല ഫിനിഷിങ് ഉണ്ട് 👌❤❤

  • @ratheeshkakkadan3895
    @ratheeshkakkadan3895 ปีที่แล้ว +1

    👌👌👌

  • @unnikuttantelokam375
    @unnikuttantelokam375 3 ปีที่แล้ว +3

    ❤👍

  • @ajithtp937
    @ajithtp937 3 ปีที่แล้ว +2

    ചാക്കും കൂടി വെച്ചപ്പോൾ മൊത്തത്തിൽ എത്ര അടി ആഴം വന്നു

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      ചാക്കും കൂടി വച്ചപ്പോ മൊത്തത്തിൽ 4 അടി ആഴം .

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว +1

      പടുത കുളം നിർമിക്കുമ്പോ filtration system നോക്കി ചെയ്യണേ . ഇല്ലങ്കിൽ high risk ആണ്

    • @ajithtp937
      @ajithtp937 3 ปีที่แล้ว

      @@ChandruzVlog 👍

  • @renjithtowin2786
    @renjithtowin2786 ปีที่แล้ว +1

    Bro tarpo ethra rate aayi

  • @nowfalbeary3349
    @nowfalbeary3349 2 ปีที่แล้ว +1

    Appriciated my boy 👍🏻💞

  • @navaganga2763
    @navaganga2763 ปีที่แล้ว +1

    Cost athra ayi sheet madikan

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      Ella detailsum descriptionil thanne unde

  • @AnilKumarIndia
    @AnilKumarIndia ปีที่แล้ว +1

    👍

  • @dasaquariumkottekkadpalakk5314
    @dasaquariumkottekkadpalakk5314 ปีที่แล้ว +1

    👍👍👍👍

  • @niyasmohammed1746
    @niyasmohammed1746 3 ปีที่แล้ว +1

    Baskinte t shirt 👍

  • @nahas..pattumnahas7721
    @nahas..pattumnahas7721 ปีที่แล้ว +1

    Ethra fish idaan pattum ethil

  • @vinodvasudev7907
    @vinodvasudev7907 3 ปีที่แล้ว +1

    Nice.. 👌👌

  • @nizarthayyil7846
    @nizarthayyil7846 ปีที่แล้ว +1

    Tarpaulin price ethrayaayi

  • @m.ramesh1404
    @m.ramesh1404 ปีที่แล้ว +1

    പാടുത്താകുളം നിർമ്മിക്കുമ്പോൾ മണ്ണ് മാറ്റുന്നതിന് ജിയോളജി വകുപ്പിന്റെ സമ്മതം ആവശ്യമുണ്ടോ

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      ഇല്ല എന്നാണ് തിന്നുന്നത് .. കുറിച്ചും കൂടി size കൂടുതൽ ഉണ്ടെങ്കിൽ പഞ്ചായത്തിൽ നിന്ന് ആവിശ്യത്തിന് സഹായങ്ങൾ കിട്ടും അവർ തന്നെ എല്ലാം സെറ്റ് ചെയ്ത് തരും

  • @rahulkrishna4703
    @rahulkrishna4703 2 ปีที่แล้ว +1

    Aa paduthak etrayi chetta

  • @sajithkollam7011
    @sajithkollam7011 3 ปีที่แล้ว +2

    👌👌👍🏼

  • @sreekalasreee5178
    @sreekalasreee5178 3 ปีที่แล้ว +2

    👏👏👏👌

  • @arun5352
    @arun5352 2 ปีที่แล้ว +1

    Padutha gsm and size

    • @ChandruzVlog
      @ChandruzVlog  ปีที่แล้ว

      Description boxil unde bro

  • @VinodKumar-uz1ju
    @VinodKumar-uz1ju 5 หลายเดือนก่อน

    We need natural pond

  • @niyasmohammed1746
    @niyasmohammed1746 3 ปีที่แล้ว +2

    ✨️✨️✨️✨️✨️

  • @Techtravelbyarun
    @Techtravelbyarun 3 ปีที่แล้ว +1

    Poli

  • @parvathyakhil636
    @parvathyakhil636 3 ปีที่แล้ว +2

    👍👍🤘

  • @rameshkrishnan9545
    @rameshkrishnan9545 3 ปีที่แล้ว +2

    👏🏻👏🏻👏🏻 🔥

  • @abhishek8133
    @abhishek8133 2 ปีที่แล้ว +1

    Sheet price?

  • @akhilrajr533
    @akhilrajr533 3 ปีที่แล้ว +1

    Total Coast???

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      Tarpaulin sheet :- 2500
      Rice bag big size :- 100
      Total:- 2600

  • @user-pt2px6oz5i
    @user-pt2px6oz5i 3 ปีที่แล้ว +1

    😍😍😍

  • @vk2232
    @vk2232 3 ปีที่แล้ว +3

    Etharude parambila keri kuzhikunath??😄

    • @ChandruzVlog
      @ChandruzVlog  3 ปีที่แล้ว

      സ്വന്തം പറമ്പ് തന്നെയാ 😉

  • @fmthandloomvalancherywhole1959
    @fmthandloomvalancherywhole1959 2 ปีที่แล้ว +1

    ഈ വിരിച്ചതിന്റെ 6 ഇരട്ടി വലിപ്പമുള്ള ചാക്കുകൾ ആവശ്യമുള്ളവർ ബന്ധസപ്പെടുക 25rs/pc

    • @family.vlogs.02
      @family.vlogs.02 2 หลายเดือนก่อน

      എനിക്ക് വേണം

  • @VaishakLatha
    @VaishakLatha ปีที่แล้ว +1

    Brosss.... 🫂❤️

  • @cseriesbassboosted7554
    @cseriesbassboosted7554 2 ปีที่แล้ว +1

    ചാക്ക് എത്ര രൂപയാ

  • @ridhwikdreams
    @ridhwikdreams 9 หลายเดือนก่อน +1

    ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഒരു വീഡിയോ ഇടൂ 👍🏻

    • @ChandruzVlog
      @ChandruzVlog  9 หลายเดือนก่อน +1

      ഇപ്പോ വേറെ കുറച്ചു തിരക്ക് ആയേതുകൊണ്ട് മീൻ വളർത്തുന്നില്ല എന്നാലും കുളം അതെപോലെ തന്നെ ഉണ്ട് കുറച്ചേ karppum പിന്നെ guppy കളും മാത്ര ഉള്ള്

    • @ridhwikdreams
      @ridhwikdreams 9 หลายเดือนก่อน

      @@ChandruzVlog ok

  • @nizarthayyil7846
    @nizarthayyil7846 ปีที่แล้ว +1

    Nyan 17+6.5+3.5 lengthil eduthondirikugayaanu

  • @SureshKumar-bg9qz
    @SureshKumar-bg9qz 9 หลายเดือนก่อน

    11:58

  • @SureshKumar-bg9qz
    @SureshKumar-bg9qz 9 หลายเดือนก่อน

    12:03 12:03 12:03

  • @jayankljr8454
    @jayankljr8454 ปีที่แล้ว +2

    പടുത കുളം ഉണ്ടാക്കി നൽകുന്ന ആരെയെങ്കിലും പരിചയം ഉണ്ടോ

    • @ChandruzVlog
      @ChandruzVlog  11 หลายเดือนก่อน

      ഇല്ല ബ്രോ

    • @sibin8466
      @sibin8466 9 หลายเดือนก่อน

      Undello

  • @anilrajan1264
    @anilrajan1264 3 ปีที่แล้ว

    did you say goodbye to Baskin Robbins ?

  • @vsrehil3996
    @vsrehil3996 ปีที่แล้ว +1

    1000 👍🏼

  • @izzmirvaz1469
    @izzmirvaz1469 2 ปีที่แล้ว +1

    Peruchaazhi mannu mandille!!?🙄

    • @ChandruzVlog
      @ChandruzVlog  2 ปีที่แล้ว

      Ithuvare angena ore preshnam undayittilla..

  • @Muthu-xo2wb
    @Muthu-xo2wb 4 หลายเดือนก่อน

    എടൊ ഫാഗം അല്ല ഭാഗം

  • @ligeshek9182
    @ligeshek9182 2 ปีที่แล้ว +1

    Super

  • @subhag4917
    @subhag4917 3 ปีที่แล้ว +2

    👍

  • @aneesmuhammed4378
    @aneesmuhammed4378 3 ปีที่แล้ว +2

    ❤❤