ഭാഗ്യം ലഭിക്കാൻ ഉള്ള മന്ത്രം | Phalasruthi | M Nandakumar | Dheemahi

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഭാഗ്യം ലഭിക്കാൻ ഉള്ള മന്ത്രം | Phalasruthi | M Nandakumar | Dheemahi

ความคิดเห็น • 281

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 4 หลายเดือนก่อน +27

    സർ താങ്കൾ ഒരു അത്ഭുത മനുഷ്യനാണ്. അങ്ങയുടെ ചാനൽ നോക്കി നടക്കുകയായിരുന്നു ഞാൻ.
    മന്ത്രങ്ങൾ എഴുതി കാണിക്കാമോ സർ....
    അങ്ങയുടെ ഓരോ വീഡിയോക്കും ആദരവോടെ കാത്തിരിക്കുന്നു.
    താങ്ക്സ് സർ 🙏🏻🙏🏻🙏🏻

  • @sunilca8272
    @sunilca8272 3 หลายเดือนก่อน +6

    😢 സാർ വളരെ നല്ല അറിവ് തരുന്ന സന്ദേശം സാർ മന്ത്രം എഴുതി കാണിച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx 21 ชั่วโมงที่ผ่านมา

    ഓം ഗണപതയേ, നമ: ഈ മഹാമന്ത്രങ്ങൾ എഴുതി കാണിച്ചാൽ ഉപകാരoമായിരുന്ന🌹🙏🙏🙏

  • @RAMYACSHYAM
    @RAMYACSHYAM 2 หลายเดือนก่อน +2

    അങ്ങ് പറഞ്ഞ numerical yanthras വരച്ചു laminate ചെയ്ത് കൃഷ്ണ ഭഗവാന്റെ അടുത്ത് 3 ദിവസംവച്ചു പൂജിച്ച ശേഷം bag ലു വച്ചു,
    ഭർത്താവിന്റെ purse ലും വച്ചു.
    100% സത്യം
    അന്ന് വരെ മുടങ്ങി കിടന്ന cash കിട്ടി എന്ന് മാത്രല്ല
    പ്രതീക്ഷിക്കാത്ത ചില ധനവും വന്നു ചേർന്നു
    അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
    എനിക്ക് ഇങ്ങനെ ഒരു മാറ്റം കണ്ടത് കൊണ്ടാണ് ഞാൻ ഇത് ഈ വീഡിയോ യുടെ താഴെ വന്നു കമന്റ്‌ ചെയ്യുന്നത്
    മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ 🙏🏻🙏🏻🙏🏻🙏🏻

    • @udhayam7139
      @udhayam7139 17 วันที่ผ่านมา

      ഇതു laminate cheyyumpol number front and back aayittano cheyyendayhe. Please reply fast

  • @gokulpopzz4530
    @gokulpopzz4530 4 หลายเดือนก่อน +8

    ഓം ശ്രീo ഹ്രീം ക്ളീo ശ്രീo ക്ളീo വിത്തേശ്വരായ നമഃ

  • @Hk-lb4fy
    @Hk-lb4fy 4 หลายเดือนก่อน +7

    ഓം ശ്രിം ഓം ഹ്രിമ്മ് ശ്രിം ഹ്രിമ്മ് ക്ലിമ്മ് ശ്രിം ക്ലിമ്മ് വിതശ്വരായ നമഃ 🙏

    • @ponnuponnu731
      @ponnuponnu731 3 หลายเดือนก่อน +1

      💯 correct

    • @Hk-lb4fy
      @Hk-lb4fy 3 หลายเดือนก่อน

      @@ponnuponnu731 💕

  • @amarnathjay6777
    @amarnathjay6777 4 หลายเดือนก่อน +15

    പൂർവ്വ ജന്മത്തിൽ ധാരാളം പ്രവർത്തിക്കുകയും അതിന്റെ ഫലം സ്വീകരിക്കാതെ ജന്മം അവസാനിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഭാഗ്യക്കുറി കിട്ടൂ. അല്ലാതെ ഉള്ളവർക്ക് കിട്ടില്ല

  • @sumaprithvi1884
    @sumaprithvi1884 4 หลายเดือนก่อน +17

    Om Shreem Om hreem shreem kleem shreem kleem vitheeshvarayaya Nama

  • @Lensvision-fg4vd
    @Lensvision-fg4vd 4 หลายเดือนก่อน +40

    Thanku sir.... വിത്തേശ്വര മന്ത്രം 2 തവണ Sir പറഞ്ഞതും വ്യത്യാസം ഉണ്ടല്ലോ രണ്ടാമത്തെ ശ്രീം കഴിഞ്ഞിട്ട് ആദ്യ തവണ ഹീം പറഞ്ഞു രണ്ടാമത് പറഞ്ഞപ്പോൾ രണ്ടാമത്തെ ശ്രീം കഴിഞ്ഞ് ഹീം പറയാതെ ക്ലീം ആണ് പറഞ്ഞത് ഒന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.....

    • @RenjinisVlog.
      @RenjinisVlog. 4 หลายเดือนก่อน +6

      Adyam paranjathanu correct

    • @user-lt3ob5nh8j
      @user-lt3ob5nh8j 17 วันที่ผ่านมา +1

      വിത്തേ ശ്വര മന്ത്രം എഴുതി കാണിച്ചാൽ നന്നായിരുന്നു

  • @ranganathnb6442
    @ranganathnb6442 4 หลายเดือนก่อน +3

    ഞാൻ ഇതിലെ രണ്ടാമത്തെ യന്ത്രം എഴുതി വെക്കാറുണ്ട്, നല്ല ഫലം ഉണ്ട്

    • @sajananpp9058
      @sajananpp9058 4 หลายเดือนก่อน

      രണ്ടാമത്തെ മന്ത്രം കറക്റ്റ് ആണോ. അത് എഴുതിവെച്ചാൽ ഫലം കിട്ടുമോ

  • @ania8452
    @ania8452 4 หลายเดือนก่อน +4

    ചാനൽ കാണാൻ സാധിച്ചത് തന്നെ ഒരു ഭാഗൃമായി കരുതുന്നു.
    ഹരേ കൃഷ്ണ.............

  • @user-dh9ob9gd6i
    @user-dh9ob9gd6i 4 หลายเดือนก่อน +5

    ദയവായി മന്ത്രങ്ങൾ ബാന റിൽ display യിൽ കാണിക്കുക . ഇവിടെ * 'ഓം ശ്രീം ഓം ഹ്രീം ശ്രീം* എന്നതിൽ ശേഷം ആദ്യം പറഞ്ഞപ്പോൾ *ഹപറഞ്ഞു. എന്നാൽ മന്ത്രം repeat ചെയ്തപ്പോൾ ആ *ഹ്രീം* പറഞ്ഞില്ല. അപ്പോൾ ഏതാണ് ശരി? അതിനു പുറമേ *ഹ്രീം* / * ക്രീം* എന്നീ
    എന്നീ വാക്കുകൾ തമ്മിൽ record ചെയ്തു കേൾക്കു മ്പോൾ confusion ഉണ്ടു്. Pls
    clarify and ensure clarity in future as well. Thank you...

    • @sreesree7640
      @sreesree7640 4 หลายเดือนก่อน

      Correct version available in TH-cam

  • @hemamalini1591
    @hemamalini1591 4 หลายเดือนก่อน +6

    Pranam sir pranam pranam humble pranams

  • @prasadkumar2864
    @prasadkumar2864 4 หลายเดือนก่อน +2

    താങ്ക്സ് സർ 🙏
    കൂടുതൽ നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 🙏

  • @abhilashr2276
    @abhilashr2276 4 หลายเดือนก่อน +24

    ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ

    • @ambikaramesh9829
      @ambikaramesh9829 4 หลายเดือนก่อน +2

      ഓം ശ്രീ ഓം ഹ്രീം ശ്രീം ഹ്രീം ക്ലീംശ്രീം ക്ലീം വിത്തേശ്വരായ നമ:

    • @sreerajsreedharan1901
      @sreerajsreedharan1901 3 หลายเดือนก่อน

      സാർ, വിത്തേശ്വര മന്ത്രം, പറഞ്ഞത്, റിപീറ്റ്, ചെയ്തപ്പോൾ ചെറിയ വ്യത്യാസം കാണുന്നു,, ഏതാണ് ശരി? ദയവായി ഒന്ന് പറഞ്ഞു തരാമോ? 🙏

    • @prasannaabhyud1394
      @prasannaabhyud1394 3 หลายเดือนก่อน

      സ്നേഹം.. 🙏

    • @sajanpanayara4503
      @sajanpanayara4503 หลายเดือนก่อน

      ഓം ശ്രീം ഓം ഹ്രീം ശ്രീം ഹ്രീം ക്ലീം ശ്രീം ക്ലീം വിത്തേശ്വരായ നമഃ❤

  • @sathishkumar7672
    @sathishkumar7672 4 หลายเดือนก่อน +3

    സാർ പ്രാവശ്യം വ്യത്യസ്തമായാണ് മന്ത്രം പറഞ്ഞു തന്നത് ഏതാണ് ശരിയെന്നു പറഞ്ഞാൽ നന്നായിരുന്നു

    • @reminair4721
      @reminair4721 4 หลายเดือนก่อน

      Om Shreem Hreem Kleem Shreem Kleem Vitteswaraay Namah ... Kubera mantra

  • @lekhadevankanam
    @lekhadevankanam 4 หลายเดือนก่อน +26

    background music ദയവായി ഒഴിവാക്കണേ .

  • @rajagopalk3838
    @rajagopalk3838 4 หลายเดือนก่อน +3

    Very good information
    Thankinyou
    I love you

  • @shajikumar415
    @shajikumar415 4 หลายเดือนก่อน +1

    Namaskar,thankyou,verymoch,ayammy,star,bharani

  • @RAMYACSHYAM
    @RAMYACSHYAM 4 หลายเดือนก่อน +3

    Thank u sir for this information 🙏🏻🙏🏻🙏🏻🙏🏻

  • @RahulRaj-xr1om
    @RahulRaj-xr1om 4 หลายเดือนก่อน +3

    sir you drawn by the Yantra is more powerful to getting money. Vitheshawara Mantra is best for chanting before we sleep at night

    • @ponnuponnu731
      @ponnuponnu731 4 หลายเดือนก่อน +1

      Did u have any experience bro? Do it works?

    • @RahulRaj-xr1om
      @RahulRaj-xr1om 4 หลายเดือนก่อน

      @@ponnuponnu731 yah

  • @mdasp7641
    @mdasp7641 4 หลายเดือนก่อน +2

    Ji
    Excellent info
    Thanks a lot
    Much appreciated

  • @sreejithvssree7149
    @sreejithvssree7149 3 หลายเดือนก่อน +2

    സർ ഞാൻ 03-06-1980 12.08AM നു ജനിച്ചു തിരുവോണം നക്ഷത്രമാണ്, ഇത് വരെ ഒരു നല്ലത് ലൈഫിൽ ഉണ്ടായിട്ടില്ല ഞാൻ ഏതു മന്ത്രമാണ് എല്ലാം ശെരിയാകാൻ പ്രാർത്ഥിക്കേണ്ടത് ഏതു ഭഗവാനെ ആണ് ഉപാസിക്കേണ്ടത് ആത്മാർഥമായി ചോദിക്കുന്നു,. സാറിൽ ആത്മാർഥമായി വിശ്വസിച്ചു കൊണ്ട്, മറുപടി നൽകണമെന്ന് അപേക്ഷിക്കുന്നു

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 หลายเดือนก่อน

      om namo narayanaya om namo bagavathe vasu deva 108 japikuga

  • @dilnivasd-kl9qi
    @dilnivasd-kl9qi 4 หลายเดือนก่อน +5

    Ee manthrangal okke upayogikkan guru upadhesham vendathalle👌🙏🙏🙏

    • @mpvision.muthoosworld2121
      @mpvision.muthoosworld2121 4 หลายเดือนก่อน

      നന്ദകുമാർ സാറിനെ ഗുരുവായി കണ്ട് മനസുകൊണ്ട് അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു അങ്ങ് തുടങ്ങിക്കോ 😊

  • @gokulpopzz4530
    @gokulpopzz4530 4 หลายเดือนก่อน +6

    ഓം ശ്രീo ഓം ഹ്രീം ശ്രീo ക്ളീo ശ്രീo ക്ളീo വ് വിത്തേശ്വരായനമഃ

  • @UshlRani
    @UshlRani 14 วันที่ผ่านมา

    Please present health remedies

  • @preethaa9041
    @preethaa9041 4 หลายเดือนก่อน +4

    സർ ഇതുപോലുള്ള അത്ഭുതകരമായ ഫലങ്ങൾ ലഭിക്കുന്ന നമ്പേഴ്സ് ധീമഹി ചാനലിൽ കൂടി പറഞ്ഞു തരാമോ 🙏

  • @sumithavijesh8639
    @sumithavijesh8639 4 หลายเดือนก่อน +9

    എഴുതി കാണിക്കാമോ 🙏🏻

  • @user-ww4km2xi7t
    @user-ww4km2xi7t 4 หลายเดือนก่อน +2

    പൂർവ്വികമായി വന്നു ചേർന്നിട്ടുള്ള പാപങ്ങളും മുജ്ജന്മ പാപങ്ങളും ശമിപ്പിക്കാനുള്ള മന്ത്രം പറഞ്ഞു തരാമോ?

  • @ratheeshramachandran1492
    @ratheeshramachandran1492 3 หลายเดือนก่อน

    Thankyou sir...namaste

  • @HarryPotter-vs3on
    @HarryPotter-vs3on 4 หลายเดือนก่อน +9

    നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ നമ്മുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും ഒത്ത ഒരാളെ ലഭിക്കാൻ നല്ല പ്രണയം ആകർഷിക്കാൻ എല്ലാർക്കും ജപിക്കാവുന്ന എന്തന്നാൽ ഏറ്റവും ഫലപ്രദം ആയ ഒരു മന്ത്രം ഈ ചാനൽ കാണുന്ന പ്രണയിക്കാൻ ആഗ്രഹിക്കുന്ന ( വെറുതെ കൊറേ പേരെ പ്രേണയിച്ചു ആവശ്യം കൈഞ്ഞാൽ ഒഴിവാക്കാൻ അല്ല)മരിച്ചു ആത്മർത്ഥം ആയി ഒരു നല്ല പ്രണയം വന്നു ചേരാൻ ഉള്ള 100 % പെർഫെക്ട് അല്ല എങ്കിൽ പോലും നല്ല ഒരു പ്രണയ ബന്ധം വരാൻ ഒരു മന്ത്രം നിർദേഷിക്കാമോ...ഇത്തരം ടോപിക് എന്നെ പോലുള്ള ആളുകൾ ആഗ്രഹിക്കുന്നു... ഇപ്പോൾ സർ ഇട്ട വീഡിയോ ജനങ്ങൾ സ്വീകരിക്കുന്നത് തന്നെ നോക്കിയാൽ മനസിലാകും... ആഗ്രഹം...

    • @miracletouch5259
      @miracletouch5259 4 หลายเดือนก่อน +1

      Sheriyanu. Njanum tappikondirikunnu ente criteria ku Pattiya aale.

    • @HarryPotter-vs3on
      @HarryPotter-vs3on 4 หลายเดือนก่อน

      @@miracletouch5259 😄

    • @HarryPotter-vs3on
      @HarryPotter-vs3on 4 หลายเดือนก่อน

      @@miracletouch5259 kittum 👍

    • @Kanisethvishnumayamadom
      @Kanisethvishnumayamadom 4 หลายเดือนก่อน

      ഓം ക്ലീം നമഃ

    • @bindhurajagopal2403
      @bindhurajagopal2403 3 หลายเดือนก่อน +1

      ഓം ക്ലീ നമഃ എത്ര പ്രാവശ്യം ഏതു ദിവസം ഏത് സമയത്തു ജപിക്കേണം

  • @NishaC-pr6gx
    @NishaC-pr6gx 13 วันที่ผ่านมา

    Sr ജീവിതത്തിൽ എപ്പോഴും ആപത്തു തന്നെ ഇനി ഞാൻ എന്ത് ചെയ്യും ജീവിക്കാൻ ഒരു പ്രേതീക്ഷ 🙏🙏🙏🙏🙏🙏🙏

  • @rajeevg9694
    @rajeevg9694 14 วันที่ผ่านมา

    Thank you 🙏

  • @vijuashokan
    @vijuashokan 4 หลายเดือนก่อน

    S നിസ്കാരം തിരുമേനി വളരെ നന്ദി താങ്ക്യൂ ❤❤❤

  • @minisasidharan7509
    @minisasidharan7509 4 หลายเดือนก่อน +3

    ഈ യന്ത്രം ഒരുപേപ്പറിന്റെ ഇരുവശത്തുമാണോ വരക്കേണ്ടത് അതോ രണ്ടു പേപ്പറിലാണോ? ദയവായി സംശയം തീർക്കാൻ സഹായിക്കണേ

    • @pavithranps9305
      @pavithranps9305 หลายเดือนก่อน

      അത് വ്യക്തമാക്കിയില്ല

  • @binukumar5613
    @binukumar5613 4 หลายเดือนก่อน +3

    ee manthram type cheyhu idamo vitheswaramanthram ngan orupad try chethu kittiyilla.thanks.

  • @sreekumarannair6824
    @sreekumarannair6824 4 หลายเดือนก่อน +5

    നമസ്തേ ജി
    ✌️🙏🕉️🚩🧡
    അങ്ങ് എൻ്റെ മേലുദ്യോഗസ്ഥനായിരുന്നു,
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം
    മന്ത്രത്തിന് ശക്തിയില്ലായെന്ന് പറയുന്നില്ല എന്നാലും ജാതകൻ്റെ ഗ്രഹനിലയിലെ സൂചന പ്രകാരമുള്ള ഫലമേ ഒരുവന് വന്നുചേരൂ. ഒന്നും , അഞ്ചും ഒൻപതും നല്ലതെങ്കിൽ രക്ഷപ്പെട്ടു. പിന്നെ സൂര്യനും ചന്രനുംബലവും വേണം
    ok സാർ അങ്ങയെ കുറ്റപ്പെടുത്തിയതല്ല🙏

    • @bhagyaraj1509
      @bhagyaraj1509 4 หลายเดือนก่อน

      വ്യാഴം ബലം വേണം

    • @bijukunnumpuram6453
      @bijukunnumpuram6453 28 วันที่ผ่านมา

      താങ്കളുടെ ഫോൺ no തരുമോ

  • @deepthics7073
    @deepthics7073 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്ക്കാരം Sir

  • @smithaprasad5
    @smithaprasad5 4 หลายเดือนก่อน +1

    Thank you

  • @vshemalatha9846
    @vshemalatha9846 4 หลายเดือนก่อน +1

    Mangalyabhagyam valare nannayittu jathakathil ezhuthiyirunnu.Vtatham othiri onnum anushtichilla.Baandhavaa kulamichandi,Dhanamichanti maathara,Roopamichant hi kanyakaa.Baaki roopam ennullathu poornamayum aantharikam...wise n well educated ennu kaanunnu.Ennirunnalum angane yogam undenkil nadakkanam certain aayirikkille aarenkilum janichittundenkil..!!!!!????

  • @kamalurevi7779
    @kamalurevi7779 4 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @Vignesh47102
    @Vignesh47102 3 หลายเดือนก่อน +1

    നന്ദി സർ 🙏🙏

  • @sheelathampi3360
    @sheelathampi3360 4 หลายเดือนก่อน +3

    Namaskaram sir🙏

  • @5anil.G
    @5anil.G 4 หลายเดือนก่อน +7

    Thank you ❤
    Thank you universe ❤❤❤

  • @sreedevisreedevi2441
    @sreedevisreedevi2441 4 หลายเดือนก่อน +3

    Thankyou sir🙏

  • @user-jd1xt7uf5q
    @user-jd1xt7uf5q 13 วันที่ผ่านมา

    Thank you Sir Thank you

  • @jahnvijonesh603
    @jahnvijonesh603 18 วันที่ผ่านมา

    Thank you univers thank you sir 🙏

  • @sreejithvssree7149
    @sreejithvssree7149 3 หลายเดือนก่อน +1

    Thanks

  • @radhakrishnasiva3866
    @radhakrishnasiva3866 4 หลายเดือนก่อน +2

    Sir shouod we chant these mantras only in the evening

  • @user-ul3rf8ly3i
    @user-ul3rf8ly3i 4 หลายเดือนก่อน +1

    Thank you sir

  • @sujathamanoharan5798
    @sujathamanoharan5798 4 หลายเดือนก่อน +1

    Thank you sir❤

  • @VijayakalaS
    @VijayakalaS 4 หลายเดือนก่อน +2

    Namaste sir🌸

  • @sindhuajan1302
    @sindhuajan1302 3 หลายเดือนก่อน +1

    Thankyou Sir🙏🏻❤️

  • @manjukk3720
    @manjukk3720 4 หลายเดือนก่อน +2

    Sir makkal dhushhelamokke Matti nannai varan soundaryalahariyile eathu shlokamanu daily chollendath pls advice

  • @renjinisatheesh7803
    @renjinisatheesh7803 4 หลายเดือนก่อน +2

    Oru joli kittanulla bhagyam varan entu cheyyanam sir

  • @user-nj6os7xv5t
    @user-nj6os7xv5t 4 หลายเดือนก่อน +3

    Thursdays, Fridays and Pournami days …. Evening… Shreem”…..

  • @gokulpopzz4530
    @gokulpopzz4530 4 หลายเดือนก่อน +4

    ശ്രീo

  • @sibiar9751
    @sibiar9751 4 หลายเดือนก่อน +2

    Thanks a lot Sir🥰🤩😍😘👍👍👍✌️👌.

  • @shajiravindran7951
    @shajiravindran7951 13 วันที่ผ่านมา

    Numerical ബോർഡിൽ ഒരു ഹിന്ദി അക്ഷരം വരുന്നുണ്ട്..അത് അങ്ങിനെ തന്നെ ആണോ?

  • @user-ki4ne6wj1s
    @user-ki4ne6wj1s 4 หลายเดือนก่อน +2

    Mujamaritha karmabhlam how can escape

  • @ritapramod9320
    @ritapramod9320 4 หลายเดือนก่อน +1

    Guruji i wish to ask you, if any prayer for healing stammering please. Thanks

    • @tarunmurthy1286
      @tarunmurthy1286 4 หลายเดือนก่อน +1

      Soundrya Lahari vayaikku... Each manthra for certain results...

  • @manojyoumanoj
    @manojyoumanoj 4 หลายเดือนก่อน +1

    Great 👍

  • @user-fv5qm8pb8e
    @user-fv5qm8pb8e 3 หลายเดือนก่อน +1

    VerryGood

  • @reshma7425
    @reshma7425 18 วันที่ผ่านมา

    Veetil poojikkan patto. Allengil Oru pravashyam ambalathil poojichal mathiyo

  • @anilkannaraanilkannara
    @anilkannaraanilkannara 3 หลายเดือนก่อน

    Pls note in box ,difference in 2nd chanting

  • @shylabrooklyn2786
    @shylabrooklyn2786 4 หลายเดือนก่อน +1

    Shylu aanu sir ranny

  • @youcan1187
    @youcan1187 4 หลายเดือนก่อน +2

    Sir പ്രണയം ബന്ധം ഇല്ലാത്തവർക്ക് നല്ല പ്രണയം വന്നു ചേറാനും നല്ല ലൈഫ് പാർട്ണർ നെ അട്രാക്ട് ചെയ്യാനും ഉള്ള ഒരു മന്ത്രം നിർദേശിക്കാമോ. ഇന്ന് അങ്ങനെ ഒരാളെ ആണായാലും പെണ്ണായാലും കിട്ടുക എന്നത് തന്നെ ദുഷ്കരം ആണ്.പലബന്ധങ്ങളും ഇല്ലാതാകുന്നതും അതുകൊണ്ടാണ്. വൈകി ആലും നല്ലത് വന്നാൽ മതി. ദയവായി നല്ല ഒരു പ്രണയം വന്നു ചേരാനും നമ്മൾ ആഗ്രഹിച്ച പോലെ ഒരു പാർട്ണർ നെ അട്രാക്ട് ചെയ്യാനും ഉള്ള ഒരു പരിഹാരം പറയാമോ.???????????????

    • @lekshmiashokp2252
      @lekshmiashokp2252 4 หลายเดือนก่อน

      Do kamdev gayatri mantra jaap on every friday
      Avoid that day non veg

  • @shanilkumarc.p.4192
    @shanilkumarc.p.4192 4 หลายเดือนก่อน +1

    യൂറോപ്പിലുള്ളവരൊക്കെ എന്ത് മന്ത്രം ജപിച്ചാണ് സന്തുഷ്ടരായി ജീവിക്കുന്നത്???

    • @dileepbalakrishnan3362
      @dileepbalakrishnan3362 3 หลายเดือนก่อน +1

      Shanil kumaar who told eurpopeans are happy.they are following harae Krishna now

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 หลายเดือนก่อน

    ❤lakshmi devi kathukolnme ❤shobin sonmathew ❤

  • @drseemashaji6088
    @drseemashaji6088 2 หลายเดือนก่อน

    First time chant cheytha kubaramantram cheriya difference undu ethaanu correct please tell me

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 หลายเดือนก่อน

    ❤Thanks lottttts sir❤

  • @PRS-us5fm
    @PRS-us5fm 3 หลายเดือนก่อน +1

    100 💯 True.

  • @akshaykrishnan5224
    @akshaykrishnan5224 21 วันที่ผ่านมา

    Namaste sir ente Monte ella karya tinum tadasam a onnum nadakunilla first ellam ok akum but last varumbo atu ellam kai nu pokum pls oru vazhi paranju taramo date of birth 04/07/2002 evening 5:55 aane onnu help chaiyene pls

  • @anilkumarr9401
    @anilkumarr9401 27 วันที่ผ่านมา

    Great

  • @HINDITEACHINGwithSathiDevi
    @HINDITEACHINGwithSathiDevi 3 หลายเดือนก่อน +1

    ശ്രീം...

  • @reghunathl3045
    @reghunathl3045 4 หลายเดือนก่อน +1

    Entras single cardle cheythal mathiyo sir
    atho two sheet ayite
    thanne cheyyanamennundo

  • @sreejagopinath6560
    @sreejagopinath6560 หลายเดือนก่อน

    🙏🙏നന്ദി സാർ 🙏

  • @sajananpp9058
    @sajananpp9058 4 หลายเดือนก่อน +1

    സാർ നമസ്കാരം
    ശ്രീo എന്നുമാത്രം തെറ്റ് കൂടാതെ എല്ലാ ദിവസവും രാവിലെ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നതിൽ തെറ്റുണ്ടോ. വൈകുന്നേരങ്ങളിൽ സമയം കിട്ടുന്നില്ല

    • @saranyakn8263
      @saranyakn8263 4 หลายเดือนก่อน

      നല്ലത് 👍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 หลายเดือนก่อน

    ❤thanks lottttts sir ❤

  • @sherlys2323
    @sherlys2323 4 หลายเดือนก่อน +4

    ആദ്യം പറഞ്ഞപ്പോൾ ശ്രീം ഹ്രീം ക്ലീം ആണ് പറഞ്ഞത്
    രണ്ടാമത് പറഞ്ഞപ്പോ ഹ്രീം ഇല്ല
    ഏതാണ് sir ശരി

    • @RenjinisVlog.
      @RenjinisVlog. 4 หลายเดือนก่อน

      Adyam paranjathanu correct

  • @reshma7425
    @reshma7425 หลายเดือนก่อน

    Varachit poochikathe vechal phalam kittumo sir

  • @ratheeshratheeshsilvi8116
    @ratheeshratheeshsilvi8116 4 หลายเดือนก่อน +3

    മന്ത്രം ഒന്നു എഴുതി കാണിക്കാമോ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 3 หลายเดือนก่อน

    ❤sreem❤

  • @shrideviginesh
    @shrideviginesh 4 หลายเดือนก่อน +1

    Do we need to write both numbers?

  • @sreeharizz
    @sreeharizz 4 หลายเดือนก่อน

    സാർ. സൗന്ദര്യ ലഹരിയിൽ ഭാഗ്യ ലബ്ധിക്കുള്ള മന്ത്രംങ്ങൾ ഉണ്ടോ.

  • @nkrishnakrishna3119
    @nkrishnakrishna3119 หลายเดือนก่อน

    Kuttikal undavan enthenkilum manthram parayamo sir

  • @user-sp8bb6od4f
    @user-sp8bb6od4f 4 หลายเดือนก่อน +1

    Kannadimattarayi

  • @SajeevashaSajeevasha
    @SajeevashaSajeevasha หลายเดือนก่อน

    🙏🏽sreem

  • @praveenpg4728
    @praveenpg4728 3 หลายเดือนก่อน

    ജോലി ആയിട്ട് പുറത്ത വിളക്ക് കത്തിക്കാൻ പറ്റില്ല ഈ മന്ത്രങ്ങൾ ചൊല്ലാം പറ്റുമോ സർ

  • @bindhuajith6583
    @bindhuajith6583 4 หลายเดือนก่อน +1

    18. 1. 98. 1 34am
    Vivaham

  • @smithak3693
    @smithak3693 3 หลายเดือนก่อน +2

    ഞാൻ വേറെ ആളുടെ കൈയ്യിൽ നിന്ന് ഒരാൾക്ക് പൈസ വാങ്ങി കൊടുത്തു അത് തിരിച്ച് കിട്ടുന്നില്ലതരാം തരാം അയച്ച് തരട്ടെ തരാം എന്താ ചെയ്യുക🙏🙏🙏🙏😞😞

  • @ullaskumar4797
    @ullaskumar4797 27 วันที่ผ่านมา +1

    സർ , താങ്കൾക്കു ഒന്ന് എഴുതിക്കാണിച്ചു കൂടെ, അപ്പോൾ തെറ്റില്ലല്ലോ

  • @user-sp7dm4jg3y
    @user-sp7dm4jg3y 4 หลายเดือนก่อน +1

    Om shreem
    Om shreem om hreem shreem kleem shreem cleem vigneswaraya nama.

  • @zillionaire23
    @zillionaire23 4 หลายเดือนก่อน

    വരാഹി മുദ്ര/മന്ത്രത്തെ പറ്റി എന്താണു് താങ്കളുടെ അഭിപ്രായം

  • @ambikasukumaran9729
    @ambikasukumaran9729 4 หลายเดือนก่อน

    Vitheswaramanthram second time paranjath vyathyasam und sir🙏

  • @BijikNair
    @BijikNair 4 หลายเดือนก่อน +5

    കിട്ടാനുള്ള ക്യാഷ് പെട്ടെന്ന് കിട്ടാൻ
    ഉള്ള മന്ത്രം ഉണ്ടൊ സാർ

    • @Peerless_Boutique234
      @Peerless_Boutique234 4 หลายเดือนก่อน

      Und❤

    • @BijikNair
      @BijikNair 4 หลายเดือนก่อน

      ഏതാണ് സാർ മന്ത്രം ഒന്ന് പറയുമോ

  • @akp5980
    @akp5980 4 หลายเดือนก่อน +1

    സർ വളരെ നാളായി ജോലിയിൽ ഉയർച്ചയ്ക്ക് ശ്രേമിക്കുന്നു.വളരെ അടുത്തു എത്തിയിട്ടും ലഭ്യമാകുന്നില്ല.15/07/1994
    8.38 pm

  • @nirmalamanikantan4127
    @nirmalamanikantan4127 4 หลายเดือนก่อน

    സാർ അക്കത്തിൽ എഴുതിയത്
    രണ്ടും വേണമോ അതോ ഒന്നു
    മതിയോ. മന്ത്രം ചെല്ലുമ്പോൾ ഓം ചേർത്ത് ചൊല്ലാൻ പാടുണ്ടോ കാരണം ചിലർ പറയുന്നു ഓം ചേർത്ത് ചൊല്ലാൻ പാടില്ല എന്ന്
    ഒരു മറുപടി തരിക 🙏

  • @lachooooded
    @lachooooded 3 หลายเดือนก่อน

    ഉച്ചാരണം കിട്ടില്ല സർ, എഴുതി kanikoo

  • @athiraroy2409
    @athiraroy2409 4 หลายเดือนก่อน +1

    Thank u sir