2024 സംഖ്യാശാസ്ത്ര പുതുവത്സര ഫലം |Predictions for 2024 by M Nandakumar | 2024 Numerology Predictions

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Know About Your 2024 by Date of Birth
    Key Moments
    03:06 General Predictions
    16:41 Date of Birth 1, 10, 19, 28
    26:12 Date of Birth 2, 11, 20, 29
    37:00 Date of Birth 3, 12, 21, 30
    45:52 Date of Birth 4, 13, 22, 31
    55:31 Date of Birth 5, 14, 23
    1:04:34 Date of Birth 6,15, 24
    1:12:57 Date of Birth 7,16, 25
    1:20:18 Date of Birth 8,17, 26
    1:27:48 Date of Birth 9,18, 27
    2024 Numerology Predictions by
    M Nandakumar IAS (Retd) +9495551142
    Videography and Editing
    Siva Thampi
    2024 പുതുവൽസരഫലം
    എം നന്ദകുമാർ പ്രവചിക്കുന്നു ....
    എല്ലാ പുതുവർഷവും പ്രതീക്ഷാനിർഭരമാണ്. ധാരാളം സുവർണ്ണ പ്രതീക്ഷകളോടെ ആവേശപൂർവ്വമാണ് ലോകമെമ്പാടും എല്ലാവരും എപ്പോഴും പുതു വർഷത്തെ
    എതിരേൽക്കുന്നത്. അങ്ങനെ മാനംമുട്ടെ പ്രതീക്ഷകളുമായി പുതുവൽസരമായ 2024
    കൈെയ്യെത്തും ദൂരത്ത് വന്നു കഴിഞ്ഞു.
    ഈ വരുന്ന പുതുവർഷത്തിൽ ലോകത്തിനും ഭാരതത്തിനും നമുക്ക് ഓരോരുത്തർക്കും എന്തെല്ലാം സ്വപ്നങ്ങൾ സഫലമാകുമെന്നും എന്തെല്ലാം വിഷമങ്ങൾ നേരിടേണ്ടി വരുമെന്നും അത് അതിജീവിക്കാൻ
    എന്തെല്ലാം മുൻകരുതൽ എടുക്കണമെന്നും സംഖ്യാശാസ്ത്ര പ്രകാരം വിശകലനം ചെയ്ത് പ്രവചിക്കുകയാണ് വിവിധ പ്രവചന ശാസ്ത്ര ശാഖകളിൽ അഗ്രഗണ്യനായ ശ്രീ എം നന്ദകുമാർ, റിട്ട. ഐ എ എസ്. കൃത്യമായ പ്രവചനങ്ങളിലൂടെയും പാശ്ചാത്യ - പൗരസ്ത്യ ദർശനങ്ങളിലുള്ള അഗാധമായ പാണ്ഡിത്യത്തിലൂടെയും പരക്കെ ആദരിക്കപ്പെടുന്ന ശ്രീ.എം നന്ദകുമാർ മികച്ച പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും ഈശ്വരാനുഗ്രഹമുള്ള അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും അപാരമായ അവഗാഹവുമുള്ള പുണ്യാത്മാവാണ്.
    സംഖ്യാശാസ്ത്ര പ്രകാരമുള്ള 2024 പുതുവത്സര ഫലം ദീർഘമായ ഒരു ഭാഗത്തിൽ തന്നെ സമ്പൂർണ്ണമായാണ് ഇത്തവണ ശ്രീ എം നന്ദകുമാർ നേരം ഓൺ ലൈൻ യൂട്യൂബ് ചാനലിൽ പ്രവചിക്കുന്നത്. തുടക്കത്തിൽ പൊതുവേ എല്ലാവർക്കും സംഭവിക്കാവുന്ന കാര്യങ്ങളും ഇന്ത്യയുടെയും ലോകത്തിന്റെയും ഗതിവിഗതികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക അവസ്ഥകൾ എന്നിവ പ്രവചിക്കുന്നു. തുടർന്ന് ജനനസംഖ്യ 1 വരുന്ന 1,10,19, 28 തീയതിയിൽ ജനിച്ചവരുടെ ഫലം പറയുന്നു. ശേഷം 2 = 2, 11, 20, 29 തീയതികളിൽ ജനിച്ചവർ,
    3 = 3, 12,21,30 തീയതികളിൽ ജനിച്ചവർ, 4 = 4, 13, 22, 31തീയതികളിൽ ജനിച്ചവർ 5 = 5, 14 , 23 തീയതികളിൽ ജനിച്ചവർ , 6 = 6, 15, 24 തീയതികളിൽ ജനിച്ചവർ
    7 = 7, 16 , 25 തീയതികളിൽ ജനിച്ചവർ , 8 = 8, 17, 26 തീയതികളിൽ ജനിച്ചവർ 9 = 9, 18 , 27 തീയതികളിൽ ജനിച്ചവരുടെ ഫലം പറയുന്നതിനൊപ്പം എല്ലാവർക്കും
    ശ്രീ എം നന്ദകുമാർ ശുഭവർഷാശംസകൾ നേരുകയും ചെയ്യുന്നു. വിശ്വാസികൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. ഈ വീഡിയോ ഷെയർ
    ചെയ്യാൻ സന്മനസ് കാണിക്കുക.
    #NeramOnline
    #AstroG
    #M_Nandakumar
    #Predictions2024
    #Numerology
    #പുതുവത്സരഫലം
    #Predictions_by_M_Nandakumar_IAS(Retd)
    #Know_About_Your_2024_by_Date_of_Birth
    Content Owner: Neram Technologies Pvt Ltd
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning:
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others and also share your views
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

ความคิดเห็น • 390