❤❤ നമസ്കാരം സർ 🙏🙏🙏 സാറിന്റെ പ്രശ്നപരിഹാരവരിയോല എന്ന പുസ്തകം വാങ്ങി അതിലെ മന്ത്രങ്ങൾ ജപിച്ചാണ് ആത്മഹത്യയുടെ വക്കിലിരുന്ന ഞങ്ങൾക്ക് ഇന്ന് നല്ലൊരു ജീവിതമുണ്ടായത്.കടമെല്ലാം തീർന്നു. നല്ല ഉയർന്ന ജീവിതം കിട്ടി. മക്കൾ നല്ല നിലയിലായി. ഇപ്പോഴും ഞാൻ ആ book follow up ചെയ്യുന്നു. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... സാറിനെ ദൈവം ഒത്തിരി, ഒത്തിരി ധാരാളമായി അനുഗ്രഹിക്കട്ടെ..... 🙏🙏🙏❤❤
@@dineshk.r1055ഗായത്രി മന്ത്രം രാവിലെ 36 തവണ ജപിക്കണം. അതിനു ശേഷം സുദർശന മന്ത്രം 36 തവണ വീതം ജപിക്കണം. കടം മാറും സാവധാനം. ദേവിയും, ഭഗവാനും ഒരു മാർഗം കാണിച്ചു തരും., ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ചെയ്തു നോക്കു.. മനസ് ദേവിയിലും, മഹാവിഷ്ണുവിലും ഉറച്ചു പ്രാർത്ഥിക്കു. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തു. വഴി തെളിയും. 🙏🏻
Thank you sir 🙏. Hanuman brahmachari ആയതിനാൽ സൂ ക്ഷിച്ചു ഉപാസിക്കണം എന്ന് പലരും പറയാറുണ്ട്. അല്ലെങ്കി ൽ വട്ട് വരുമത്രേ. ഇത് കാരണം ഹനുമാനെ പ്രാർത്ഥിക്കാൻ ഭയം ഉണ്ട്. ഹനുമാനെ പൂജ ചെയ്തു ചില പൂജാരിമാർ ക്ക് വട്ട് ആയിട്ടുണ്ട് എന്നും കേട്ടു . അത്രയും ശുദ്ധിയോടെ വേണം പ്രാർത്ഥന എന്നാണ് അറിവ്.
Vishvasathode ethu eshwaraneyum prarthikam.... After chanting mantras pray to God chanting any mistakes undel pls forgive parayuga... Nammude manasu nallathanel ethu bad time vannalum nammude koodi rakshikan undakum....
സാറിന്നെ വിളിച്ചിട്ട് കിട്ടിയില്ല പക്ഷെ മറ്റൊരാൾക്ക വേണ്ടി പറയുന്നതു കേട്ടു ചെയ്തു 1 വർഷം അവന്റെ പക്ക പിറന്നാളിന് ചെത്തിപൂവ് നാളം കളഞ്ഞ് തേനിൽ മുക്കി ഗങ്ങ പതിഹോമം നടത്തി 1 വർഷം തികഞ്ഞ പിറ്റെ ദിവസം കല്യാണമായിരുന്നു അതായത് 12-ാമത്തെ കാർത്തിക കഴിഞ്ഞു രോഹിണിയുടെ അന്ന.ആറ്റുകാൽ അമ്പലത്തിൽ വച്ച് . താങ്ക്യു സാർ
സാർ ഒരുപാട് നന്ദി സാമ്പത്തിക ബാധ്യതകൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഹനുമാൻ സ്വാമിയുടെ മന്ത്രം ചെല്ലുമ്പോൾ വ്രതം എടുക്കണമോ ദിവസവും പ്രാർത്ഥിക്കുന്നതിന് കുഴപ്പമുണ്ടോ വെളുപ്പിന്
Sir ente monu panathidu bhayankara athyarthitanu. Eppozhum athinu vendy bharyayodu kalahamanu. Ithu mary kudumba geevitham samadhanamakan oru remady paranju tharumo
Silver paper 5 Rupa koduthal vagan kittum..papper vo plate vilkkunna se hopil kittum..Kari edukkunna silver kood venam Dr ennu paranjal mathi..2 ennam vangicho..
സർ, ente മാര്യേജിനു വേണ്ടി സാറിനെ vannu കണ്ടിരുന്നു..2018 ഇൽ vannu.. അന്ന് 2019 may മാസം കഴിയുമ്പോൾ നടക്കും എന്ന് പറന്നു..സംഖ്യ കൾ കൊണ്ടുള്ള മോതിരം ഒക്കെ ഇടാൻ പറഞ്ഞു, മന്ത്രം എഴുതി തന്നു.. എല്ലാം ചെയ്തു.. മോതിരവും കൈയ്യിൽ കിടക്കുന്നു..ഇതുവരെ വിവാഹവും നടന്നില്ല, സാമ്പത്തിക ഉയർച്ചയും ഉണ്ടായില്ല..2024 തീരാറായി. അതുകൊണ്ട് എനിക്ക് ഇപ്പൊ ഇതൊന്നും കേൾക്കുമ്പോൾ ഒന്നും തോന്നില്ല
നമസ്കാരം സാർ, സാറിന്റെ വീഡിയോ ടീവി ചാനലിൽ കണ്ടിട്ടുണ്ട് വളരെ ഇൻഫർമേറ്റീവ് ആണ് കടം കൊടുത്ത പണം തിരിച്ചു കിട്ടുവാൻ പൗർഫുൾ മന്ത്രം ഉണ്ടൊ പലതും ചെയ്തു ഒരു ഗുണവും ഇല്ല അധികം ഉണ്ട് അതുകൊണ്ട് വിട്ടു കൊടുക്കാൻ പറ്റില്ല ദൈവത്തിനിനോട് പാർത്ഥിക്കുണ്ട് ഒരു വഴി പറഞ്ഞു തരുമോ
The simple thing you can do is light incense sticks or dhoop and spread the smoke fragrance in each and every corner of the house..also if you wipe house floor daily, add some stone salt (only little) in the bucket of water you use and wipe the floor with it...also chanting the Lord's name according to your belief as much as you can is extremely beneficial to increase the positive energy in the house..
❤❤ നമസ്കാരം സർ 🙏🙏🙏
സാറിന്റെ പ്രശ്നപരിഹാരവരിയോല എന്ന പുസ്തകം വാങ്ങി അതിലെ മന്ത്രങ്ങൾ ജപിച്ചാണ് ആത്മഹത്യയുടെ വക്കിലിരുന്ന ഞങ്ങൾക്ക് ഇന്ന് നല്ലൊരു ജീവിതമുണ്ടായത്.കടമെല്ലാം തീർന്നു. നല്ല ഉയർന്ന ജീവിതം കിട്ടി. മക്കൾ നല്ല നിലയിലായി. ഇപ്പോഴും ഞാൻ ആ book follow up ചെയ്യുന്നു. സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... സാറിനെ ദൈവം ഒത്തിരി, ഒത്തിരി ധാരാളമായി അനുഗ്രഹിക്കട്ടെ..... 🙏🙏🙏❤❤
ഈ പുസ്തകം എവിടെ കിട്ടും
ഈ book എവിടെ കിട്ടും പറയുമോ 🙏🏻
@@dineshk.r1055ഗായത്രി മന്ത്രം രാവിലെ 36 തവണ ജപിക്കണം. അതിനു ശേഷം സുദർശന മന്ത്രം 36 തവണ വീതം ജപിക്കണം. കടം മാറും സാവധാനം. ദേവിയും, ഭഗവാനും ഒരു മാർഗം കാണിച്ചു തരും., ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. ചെയ്തു നോക്കു.. മനസ് ദേവിയിലും, മഹാവിഷ്ണുവിലും ഉറച്ചു പ്രാർത്ഥിക്കു. അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ദർശനം നടത്തു. വഴി തെളിയും. 🙏🏻
Where to get tis book . Pls share here
🙏🙏🙏
വളരെ നന്ദി സാർ🙏🏻🙏🏻🙏🏻
Namaskram sir. Hare krishna🙏🏻🌹❤️
Thank you, sir
Very useful information 👌
Thank you so much 💓 💗
വളരെ നന്ദി sir 🎉
Thank you for your valuable video
Thank you sir 🙏. Hanuman brahmachari ആയതിനാൽ സൂ ക്ഷിച്ചു ഉപാസിക്കണം എന്ന്
പലരും പറയാറുണ്ട്. അല്ലെങ്കി ൽ വട്ട് വരുമത്രേ. ഇത് കാരണം
ഹനുമാനെ പ്രാർത്ഥിക്കാൻ ഭയം ഉണ്ട്. ഹനുമാനെ പൂജ
ചെയ്തു ചില പൂജാരിമാർ ക്ക് വട്ട് ആയിട്ടുണ്ട് എന്നും കേട്ടു .
അത്രയും ശുദ്ധിയോടെ വേണം
പ്രാർത്ഥന എന്നാണ് അറിവ്.
Ellathathe parayunnavark vattuvarum
Swami Vivekanandan mattorukaaryavum paranjittundu ....keralam oru bhrandaalayam aanennu ...
Nammalkku ishtapetta devaneyo deviyeyo upasikkan oru madiyum vicharikkaruthu... Thettukal sambhavikkum...athu thiruthan daivam thanne ooro vazhiyum kaanichu tharum... Aathma samarppanabodha thode Hanuman swamiye upasikkuka...upasaneye kurichu aarodum parayaruthu... Bhinna abhiprayangal varumbol nammude arpanabhodathil samshayam unarum...samshayathode upasichal athil poornatha undaakilla.... Thangal upasichu thudangivin.... Aadyam ganapathye vanangi Hanuman swamiye upasikkan aagrahikkun ,athinu thadasam nilkkunna sarwa kaaranadhikaleyum neekkitharaname ennu "abhyarthikkuka"...shesham Maheshwarane( guru) 'il ninnum manasa anuvadham vangi hunaman swamiye vanangi anuvadam vaangi bhajana thudanguka.. avasanam thangal chechathil thettukuttangal undenkil kshama chodikkuka...sheriyaya maargam kaanichu tharan abhyarthikkuka....
Thangal dhairya poorvam thudangu....
Baaki eeahwaran vazhiye kaanichu tharum...
Ganapathiyeyum, shivaneyum allenkil thrimoorthikaleyum ,Saraswati,paravati,Lakshmi deviyeyum onnichu vanangi maathram Hanuman swamiye bhajikkuka...onnu parrekshichu nookku.... Enthayalum prandhonnum varilla... Eetavum important aaya kaaryam upasanaye Patti aarodum parayaruthu,avar palathum paranju name athil ninnum pinthirippikkum...athukondaanu pandu aalukal kaattilum maatum pooyi thapasucheythirunnathu...naatil chuttuvattathill ullthellam selfish naarikal aanennu avarkkariyam...😂😂
Vishvasathode ethu eshwaraneyum prarthikam.... After chanting mantras pray to God chanting any mistakes undel pls forgive parayuga... Nammude manasu nallathanel ethu bad time vannalum nammude koodi rakshikan undakum....
Tantrikamayee poojikunavar sookshichillengil vattu pidikkum...chittakkal 100/100 ayirikanam..saadharana bhaktimaargathilulla kaaryangallil chitta nirbandhamaanengillum, ariyatheyulla thetukkal bhagawan kshamikum...like grahasthashramikkalkum swamiye nithyavum vilakku vachu prarthikaam, pakshe tantropasana cheyunavar strict brahmacharyam anushtikanam...manasukondum, vaakukondum, pravartikondum illengil vattu pidikum...
നല്ല മനസോടെ പ്രാർഥിക്കുക, ഒരു ദോഷവും ഇല്ല 🙏
ഒരു പാട് കടം കേറി മാനസികമായി തകർന്നു നിൽക്കു വ
Sir kindly help me to recover from oceans of issues and problems
Chant mahalakshmi Moola Mantra continously for 41 days 108 times during 3 am. Result is assured.
വെളുത്തുള്ളി 1 പിസ് തലയിണഅടിയിൽ വച്ചു കിടന്നു നോക്ക്
സാറിന്നെ വിളിച്ചിട്ട് കിട്ടിയില്ല പക്ഷെ മറ്റൊരാൾക്ക വേണ്ടി പറയുന്നതു കേട്ടു ചെയ്തു 1 വർഷം അവന്റെ പക്ക പിറന്നാളിന് ചെത്തിപൂവ് നാളം കളഞ്ഞ് തേനിൽ മുക്കി ഗങ്ങ പതിഹോമം നടത്തി 1 വർഷം തികഞ്ഞ പിറ്റെ ദിവസം കല്യാണമായിരുന്നു അതായത് 12-ാമത്തെ കാർത്തിക കഴിഞ്ഞു രോഹിണിയുടെ അന്ന.ആറ്റുകാൽ അമ്പലത്തിൽ വച്ച് . താങ്ക്യു സാർ
ഓം ആഞ്ജനേയ നമഹ 🙏🏻♥️ശ്രീ ആഞ്ജനേയ നമഃ 🙏🏻♥️ജയ് ശ്രീ രാം 🙏🏻♥️ജയ് ഹനുമാൻ 🙏🏻♥️
വെളുത്തുള്ളി 🥜എങ്ങനെയാ അടികേണ്ടത് എന്ന് ആദ്യം പറ
🙏🏼thank you Sir 🙏🏼🙏🏼🙏🏼🙏🏼നല്ല മെസ്സേജ് 🙏🏼🙏🏼🙏🏼🙏🏼
സാർ ഒരുപാട് നന്ദി സാമ്പത്തിക ബാധ്യതകൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഹനുമാൻ സ്വാമിയുടെ മന്ത്രം ചെല്ലുമ്പോൾ വ്രതം എടുക്കണമോ ദിവസവും പ്രാർത്ഥിക്കുന്നതിന് കുഴപ്പമുണ്ടോ വെളുപ്പിന്
കഠ 1
Om nama shivaya japikkuka,Harerama Harerama japikkuka..kannimoola shudhi aayirikanam..veed onnu nokkanam..
Kadam kondu nashichu😢
സത്യം
Ithu thaankal pareekshichu urappu varuthiyo?
Very good knowledge, Thankyou very much sir🙏🏻🙏🏻🙏🏻
ഓം ആഞ്ജനേയ നമഹ 🙏🏻🙏🏻ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻ജയ് ഹനുമാൻ 🙏🏻🙏🏻♥️♥️♥️
Sir can we write these numbers in notebook like namagal
Please sir kadam therkkan ulla vazhi kanichutharaney
Sir, Nadi dosh ennal എന്താണ് , വിവാഹപ്പോരുതത്തിന് ഇത് നോക്കേണ്ടതുണ്ടോ❤ ഒരു മറുപടി തരണേ❤
എത്ര ദിവസം വെളുത്തഉള്ളി വക്കണം, ശേഷം എന്ത് ചെയ്യണം
Thank you sir for your video
പ്രശ്ന പരിഹാര വരിയോല എന്ന പുസ്തകം എവിടെ കിട്ടും സർ ഒന്ന് പറയാമോ 🙏🏻🙏🏻
Sir boby irritation any remedies pl
Thank you so much Sir🙏🏻❤🙏🏻
Thank u💗thank u uninivers 💗thank u angels thank u divinegods 💗thank u myself 💗
Thankyou sir❤🙏🙏🙏🙏
Sir ente monu panathidu bhayankara athyarthitanu. Eppozhum athinu vendy bharyayodu kalahamanu. Ithu mary kudumba geevitham samadhanamakan oru remady paranju tharumo
Paavam avalod nithyavum om nama sivaya japikan parayanam..108 pinne veed vaasthu nn okkanam .
Sir vandigalill ninnum cash varuvan enthengillum remedies undo
I claim this positive energy ❤ , thank you sir
Please reply to comments
Can you please suggest any remedies to get money back to whom we lend
Hanuman chalisa chollunnatine Patti 1 video chyyamo
Sir can you tell me a way to sell my house and plot quickly .
വളരെയധികം നന്ദി യുണ്ട് സർ 🙏🏾🙏🏾🙏🏾🙏🏾
Kollam district il sir nte consultation undakumo
Thanks god 🙏🏻🙏🏻Thank you universe 🙏🏻🙏🏻എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻
Thanks. Sir
നമസ്കാരം സർ. ഹരേ കൃഷ്ണ 🙏🏻🌹
❤thank you sir
Ente favorite sir🥰🙏🏻💐
Veetil വെച്ചാണ് വെളുത്തുള്ളി പ്രയോഗം ചെയ്യുക
Thank you❤❤
വെളുത്തുള്ളി 🌶️ എങ്ങനെയാ അടികേണ്ടത്ത് ആദ്യം പറ
Sir hanumana vettil vakkamo
🙏🙏ഓം ഹം ഹനുമതെ നമഃ 🙏🙏
ഏഴു പ്രാവശ്യം affirmation പറയണോ sir
Silvar papar തന്നെ നിർബന്ധമാണോ സർ സാധാരണ വെള്ളപേപ്പറിൽ പൊതിയാമോ
Silver paper 5 Rupa koduthal vagan kittum..papper vo plate vilkkunna se hopil kittum..Kari edukkunna silver kood venam Dr ennu paranjal mathi..2 ennam vangicho..
Sir, ente mon njangal parayunnathu anusarikan enthrnkilum manthram undo eniku chollan pattiya
Viswasamullavar cheyyatte.paisa varaanulla source open aavum enne paranjittulloi
THANK YOU SIR🎉🎉🎉
സാർ ഇതിൽ പറഞ്ഞിരിക്കുന്ന വെളുത്തുള്ളി റെമടി എപ്പോൾ വേണമെങ്കിലും ചെയ്യാമോ
വെളുത്തുള്ളി പിടിക്കേണ്ട വിധം അദ്ദേഹം പറഞ്ഞത് മനസിലായില്ല,, താങ്കൾ ഒന് പറഞ്ഞു തരുമോ
@@bijuc.r9788: വെളുത്തുള്ളി അല്ലി, വലത് കയ്യിൽ, തള്ള വിരലിനും ചൂണ്ട് വിരലിനും ഇടയിൽ പിടിക്കുക. കൂർത്ത ഭാഗം താഴെ ആയി വേണം പിടിക്കാൻ.
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
Njgal kku kadam undu kadam theerannulla vazhi kanikkane
സർ, ente മാര്യേജിനു വേണ്ടി സാറിനെ vannu കണ്ടിരുന്നു..2018 ഇൽ vannu.. അന്ന് 2019 may മാസം കഴിയുമ്പോൾ നടക്കും എന്ന് പറന്നു..സംഖ്യ കൾ കൊണ്ടുള്ള മോതിരം ഒക്കെ ഇടാൻ പറഞ്ഞു, മന്ത്രം എഴുതി തന്നു.. എല്ലാം ചെയ്തു.. മോതിരവും കൈയ്യിൽ കിടക്കുന്നു..ഇതുവരെ വിവാഹവും നടന്നില്ല, സാമ്പത്തിക ഉയർച്ചയും ഉണ്ടായില്ല..2024 തീരാറായി. അതുകൊണ്ട് എനിക്ക് ഇപ്പൊ ഇതൊന്നും കേൾക്കുമ്പോൾ ഒന്നും തോന്നില്ല
😂😂😂😊😊😅😅😅😭😭😭😭
nthavum
ചെന്നൈ rp ഹരി astrologer നെ പോയി കാണു. അദ്ദേഹം കൃത്യമായി പറഞ്ഞു തരും
@@Bijubinu-51 , contact details
വിഷമിക്കാതെ, എല്ലാം നല്ലതിനാവും എന്ന് വിശ്വസിക്കാം...
ഏത്
നന്ദി നമസ്കാരം
ജയ് ശ്രീറാം 🙏
Thank you sir
Friends nte negative endhina parenju kodukunathu? Avarkkum pedi aavillea pen avarude thalayil varumennu. Ninghal thanne parayunnu bhayenghera smell aanennu .appol pinnne mattu makkal enghinea koode nadakum..?
Ethra sramichaalum, save cheyyaan pattunnillya
Varavu vannu kondu erikkunu, veedu vekkanamnu undu
❤❤❤താങ്ക്സ്
Thank you thank you sir
താങ്ക്സ് 100%
ആഞ്ജനേയ 🙏🙏🙏🌹
താങ്ക്യൂ സർ 🙏🙏🙏
Money kittan source illathavarkku result kittumo
Pettannu kashu undakam thangal ye pani nokkathe athu cheyyu arayum pattikkathe
വേണ്ടവർ കാണുകയും ചെയ്യുകയും ചെയ്യട്ടെ. ആരെങ്കിലും താങ്കളെ അടിച്ചു കാണിക്കുന്നുണ്ടോ ഈ വീഡിയോ?
അത് നീ നിന്റെ വികാരി മാരോട് ആദ്യം പോയി പറ ആളുകളെ ഊമ്പിച്ചു ജീവിക്കാതെ വല്ല പണിക്കും പോയി ജീവിക്കാൻ 😏😏
നമസ്ക്കാരം, Sir, ഓം ഹം ഹനുമതേ നമ:
സർ നന്ദി
Thanks
Thanku sir❤❤❤❤
Ethu yetra divasam pursil vekkanam sir
Ithokke orupadu per chaithu parayunnu.. Sir chaithitt result kittittundo??.. Vdo kanditt thonnunnilla
കാൾ മീ ഉസ്താദ് തത്തേ. ഇത് വേറെ സംസ്കാരം ആണ്
👍🏾👍🏾👍🏾Thank you sir👍🏾
Namaste 🎉
Eathinte sakthiyal ennno atho sevente sakthiyal ennano correct
Prasna. Parihaara. Variyola. புக். Evide. Kittum. Sir. Pls. Rply. Me
പ്രള്നപരിഹാരവരിയോല പുസ്തകം എവിടെ കിട്ടും
Sir 1970തുലം masam പുണർതം എന്ത് thoyil ചായെത്തലും nashtamaneprathivithe. ഓനെപറഞ്ഞെത്തരുമേ
ശനി നീച്യത്തിൽ നിൽക്കുന്നത് കൊണ്ടാണ്
നമസ്കാരം സാർ, സാറിന്റെ വീഡിയോ ടീവി ചാനലിൽ കണ്ടിട്ടുണ്ട് വളരെ ഇൻഫർമേറ്റീവ് ആണ് കടം കൊടുത്ത പണം തിരിച്ചു കിട്ടുവാൻ പൗർഫുൾ മന്ത്രം ഉണ്ടൊ പലതും ചെയ്തു ഒരു ഗുണവും ഇല്ല അധികം ഉണ്ട് അതുകൊണ്ട് വിട്ടു കൊടുക്കാൻ പറ്റില്ല ദൈവത്തിനിനോട് പാർത്ഥിക്കുണ്ട് ഒരു വഴി പറഞ്ഞു തരുമോ
ThankYouSir
ശനി മുതൽ 7 ദിവസം ആണൊ, 7 ശനിയാഴ്ച aano
Sir വീട്ടിൽ ഉള്ള നെഗറ്റീവ് എനർജി ഉള്ളതായി തോന്നിയാൽ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്????
The simple thing you can do is light incense sticks or dhoop and spread the smoke fragrance in each and every corner of the house..also if you wipe house floor daily, add some stone salt (only little) in the bucket of water you use and wipe the floor with it...also chanting the Lord's name according to your belief as much as you can is extremely beneficial to increase the positive energy in the house..
namaskaram sir😍🥰
ചന്ദ്രമതി Namasthe🙏🏻
സാർ എന്റെ മോന്റെ വിവാഹം നടക്കാൻ എന്താ ചെയ്യഡ്
Find a girl he is not a brocker😅
Om hreem yogini yogini yogeswari yogeswari yoga bayangari sakala stavara jangamasya mugra hridayam mama vasham akarshaya akarshaya swaha
36 dayly japikkan para monod
Online consultation
Namaskaramsir🙏🙏🙏🙏🙏🙏
Chanel venamekil kanu please
Ngan kurachu day ayi cheyyunnund correct anu 45 day ennum cheyyanam ennanu oru Hindi Astroleger mam parangu thannatha
Entha cheyunnath
Athu kudi paranju tharu
Oru mannchattiyil karpooram. Grampoov 5 ennam oru thulli ghee yum kude kathikkka 45 days aduppichu kathikkanam mng il
Thanks ji
Sir. Veluthulli. Verano. Thalayennuparayunnath. Pls. Reply. மே. Sir
Yes
Thank you sir🌸
ഓം ഹം hanumathe നമഃ
Thanku
Om hum hanumathe namaha
Ariyam sir
Nandi. Sr
Indira. Revathi. Sir. Onnu. Prathkknay
നമസ്കാരം sir🙏🏼
🙏🙏🙏🙏🙏👌👌👌👍
❤❤❤❤
ജീവിതത്തിൽ ഒരു ദിവസം യെങ്കിലും സന്തോഷം എന്താ അറിഞ്ഞില്ല ഒരു ഗെതി യും ഇല്ല ആരും സഹായിക്കാൻ ഇല്ല
😞 ജോലി ഇല്ലേ