Bro ee warp modeil eethu sppedil oodichal aanu 130-140 range kitunnee. Eniku ather 450x gen 4 aanu Njan range max kittan eplolum ecoyil oru 40-50 il annu pookaruuu. Ennalum oru 105 -110 max kittarulluu.
ഞാൻ ഒരു വർഷം ആയി Ather ഉപയോഗിക്കുന്നു. ഞാൻ ഹാപ്പിയാണ് ഇത് വരെ ഒരു complaint ഉം ഇല്ല 10, 000 KM ആയപ്പോൾ ബ്രേക്ക് പാഡ് മാത്രം മാറ്റി. എനിക്ക് 125 KM range കിട്ടുന്നുണ്ട്. നല്ല ഡ്രൈവിംഗ് കംഫർട്ടും ആണ്.
അന്ന് റേഞ്ചിൻ്റെ കാര്യത്തിൽസിംബിൾ one വാങ്ങാൻ ആഗ്രഹിച്ചു. but 5.8 ഉള്ള ഈ ആൾക്ക് കാൽ നല്ല രീതിയിൽ എത്തുന്നില്ല, ഞമ്മള് 5.2 പണിയാവും എടുത്ത് പരുക്കൻ തിരിമറിക്ക്...😂 വല്ല footpathe ലും വീഴാൻ അതുമതി.😮 warranty, design good ❤ o the road 2 lakhs 😢 with instalment 2.5 lakhs എത്തും...💁
ഞാൻ ather ഒന്നര വർഷം ആയി ഉപയോഗിക്കുന്നു 45,000 KM ഓടി രണ്ട് തവണ ബാക്ക് സസ്പെൻഷൻ മാറ്റി ഒന്ന് വാറണ്ടിയിൽ മാറ്റി ബെൽറ് രണ്ടു തവണ മാറ്റി ഒന്ന് വാറണ്ടിയിൽ മാറ്റി (ഞാൻ ഓടുന്നത് 90% കട്ടർ റോഡിലൂടെ ആണ്)
Telangana government on 17th Nov 2024 announced providing 100 per cent exemption from road tax and registration fees for electric vehicles (EV) purchased and registered in the state for the initial period of two years up to December 31, 2026....Kerala gov. .??
കേട്ടിടത്തോളം Simple one ആണ് നല്ലതെന്ന് തോന്നുന്നു.. Ather ബാറ്ററി നശിച് ഓരോ 2000 കിലോമീറ്റർ കഴിയുമ്പോളും 5 കിലോമീറ്റർ വച്ച് Range കുറയുന്നു... നല്ല Build ക്വാളിറ്റി ചൈന ബാറ്ററി
ബ്രോ , simple one നല്ലതാണോ മോശമാണോ എന്ന് കുറച്ചു മാസങ്ങൾ കൊണ്ട് മനസ്സിലാവും ..😁.. ather ഓരോ 2000 km ഓടുമ്പോഴും 5 km വച്ച് കുറയുകയാണെങ്കിൽ 40,000 km ഓടിയ വണ്ടികളിൽ 100 km കുറയണ്ടെ ? ബാറ്ററി ഇത് വരെ മാറ്റാത്ത 50,000 km ഓടിയ ഒരുപാട് വണ്ടികൾ കേരളത്തിൽ തന്നെയുണ്ട് .. 1 ലക്ഷം km മുകളിൽ ഓടിയ വണ്ടികളും ഉണ്ട് ... ഈ വണ്ടികളൊക്കെ ഇപ്പോഴും 100 km ഓടുന്നുണ്ട് ഒരു ഫുൾ ചാർജിൽ. ബാറ്ററിയുടെ കാര്യത്തിൽ നിലവിൽ consistency ഉള്ളത് ather ന് മാത്രമാണ് ❤️👍
@@shyamvishnot 55000 ഓടിയ വണ്ടി ബാറ്ററി മാറിയ കേസ് നിങ്ങൾ തന്നെ വീഡിയോ ആയി ചെയ്തിട്ടുണ്ടല്ലോ. ഞാനെടുത്ത വണ്ടി ഒരു കിലോമീറ്റർ കഴിയുന്നതിനുമുമ്പ് 5 കിലോമീറ്റർ കുറഞ്ഞതായി കാണാം ഇതെങ്ങനെ സംഭവിച്ചു 45 ദിവസമേ ആയിട്ടുള്ളൂ
Oben Rorr ez rage test chayyuvo bro Simple Energy um Oben um 4.4kwh battery aan Ullah onn Bike matteth Scooter so avide range difference undakuvo? oben ₹1,10,000 Simple ₹1,66,000 ₹56,000 price difference und
സത്യം 💯. ഈച്ച കോപ്പി എന്ന് പറയുന്ന പോലെ ather ൽ നിന്നു കോപ്പി അടിച്ചപ്പോൾ അതിലെ preshnanghalum അതേപോലെ വന്നിട്ടുണ്ട്. ചെളി തെറിക്കുന്ന വിഷയം😂 പിന്നെ ather നെക്കാളും മികച്ച ഡിസൈൻ ചെയ്തപ്പോൾ footboard ൽ കുറച്ച് പാളിപോയി😅
@@pradeepcherukara കോപ്പി അടി തന്നെയാണ്. കാരണം ather launch ആയത് 2018 ൽ simple one 2023. ഇത്രേം year ഗ്യാപ് ഉണ്ടായിട്ടും ather ഇൻ്റെ ഡിസൈൻ തന്നെയാണ് follow ചെയ്തിരിക്കുന്നത്. Wheels, disc brakes, chassis design okke കണ്ടാൽ അതു മനസ്സിലാവും.. Simple one launch സമയത്ത് correct ather പോലെ തന്നെ ആയിരുന്നു അവർ brochure ഇറക്കിയത് പിന്നീട് അത് കോപ്പി ആണെന്ന് മറ്റുള്ളവർ പറഞ്ഞു വന്നപ്പോൾ അവർ അപ്ഡേറ്റ് ചെയ്ത് വന്നതാണ് ഈ രൂപം.. പിന്നെ ather എന്ന കമ്പനി 2018 തൊട്ട് ബാംഗ്ലൂർ ഉണ്ട്... അവർ ലൈസൻസ് വേണ്ടാത്ത low powered scooters ഇറക്കിയാണ് തുടങ്ങിയത്.. പിന്നെയാണ് ather 450 ഇറക്കി ഇന്ന് ഈ നിലയിൽ ക്ലിക്ക് ആയതും... ഇപ്പോഴും അവർക്ക് 450, 450s, 450x, Apex, rizta അങ്ങനെ വേറെയും models ഉണ്ട്. പക്ഷേ simple one എന്ന കമ്പനി ക്ക് ആകെ ഈ ഒരു scooter ഉള്ളൂ It makes sense🥲
@@pradeepcherukara ഒരിക്കലും അല്ല. എന്റെ അഭിപ്രായത്തിൽ അത് വരെ വന്ന ചൈനീസ് കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് വളരെയധികം അഡ്വാൻസ്ഡ് ആയി ഏഥറാണ് ഇന്ത്യയിൽ ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടർ കൊണ്ടു വന്നത്. കൃത്യമായ R&D മുതൽ എല്ലാറ്റിലും അവർ ഒറിജിനൽ ആയിരുന്നു. ഇനി ഈ കേസിലേക്ക് വരാം, ഇതിന്റെ ആദ്യ മീഡിയ ഡ്രൈവിന് കൊടുത്ത വണ്ടിയുടെ ചാസി നമ്പർ Parivahan സൈറ്റിൽ അടിച്ച് നോക്കിയപ്പോൾ ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത ഏഥറിന്റെ ആയിരുന്നു. അന്ന് ഭയങ്കര വിവാദം ആയതാണല്ലോ, TalkingCars ആ സമയത്ത് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്, TeamBHP യിലും മറ്റും റിപ്പോർട്ടുകളും ഉണ്ട്. അന്ന് അവർ ഏഥർ ചാസിയിൽ കുറേ 3D പ്രിന്റ് ചെയ്ത പാനൽ വെച്ചും ടച്ച് സ്ക്രീൻ UI & സോഫ്റ്റ്‌വെയർ മാറ്റിയുമാണ് മീഡിയക്ക് മുന്നിൽ വണ്ടി അവതരിപ്പിച്ചത്.
Hello shyam bro enik oru request ind simple one range test cheyyumbol bro munne ather 450x gen 3 warp modil maatram range test cheytileeno avg 40-45 km speedil ,athee pole simple one sonic modil range test cheyoo please 🙏 Waiting for the range test vedio😊
Hi I'm using ather 450x I drive in sports or warp mode always I'm getting 112 to 118km per charge drove over 17k + km, sooo all ather users don't drive in eco or ride mode as it uses much power in these modes n battery gets drained soon... When riding in sports mode or warp mode you don't need much power so ride in minimal speed like 40to 60 70 and you won't believe the range wa you get..... Try it once enjoy wheeeee!!!!!!
@@JTJ7933 ഇതുപോലെ ഓല കത്തി അതിലെ പുക ശ്വസിച്ചു ഒരു അച്ഛനും മകളും മരിച്ചിട്ടില്ലേ... ഓലയുടെ സസ്‌പെൻഷൻ ഒടിഞ്ഞു എത്രപേർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു... എന്നിട്ടും ആളുകൾ ഓല വാങ്ങുന്നില്ലേ... IQube ന്റെ യും സെന്റർ വച്ച് ഒടിഞ്ഞിട്ടുള്ള പ്രശ്നം ഉണ്ട്... അതുപോലെ chethakk ഓടിക്കൊണ്ടിരിക്കുമ്പോൾ sudden നിന്നുപോവുന്നു... വല്ല ലോറിയുടെ മുന്നിൽ വച്ച് നിന്നുപോയാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്ക്... പെട്രോൾ വണ്ടി ആണെങ്കിൽ പുതിയ ബുള്ളറ്റ് വേടിച്ച് വീട്ടിൽ കൊണ്ടുവെച്ച് 24 മണിക്കൂറിനുള്ളിൽ കത്തി വീട്ടിലെ മറ്റു വാഹനങ്ങളും കത്തിയ സംഭവം ശ്യാം ബ്രോ തന്നെ ഇട്ടിട്ടുണ്ട്... അതുപോലെ,, മരുതിയുടെ spresso യിൽ ഒരു ഗർഭിണിയും ഭർത്താവും ഇരുന്ന് കത്തി മരിച്ചത് മറന്നോ,, അതുപോലെ റോഡിൽ എത്ര എത്ര പ്രമുഖ കമ്പനിയുടെ വാഹനങ്ങൾ കത്തി കിടക്കുന്നുണ്ട്... എന്ന് വിചാരിച്ച് നമ്മൾ വാഹനം വേടിക്കാതെ ഇരിക്കുമോ... എന്റെ കൂട്ടുകാരന് Ola s1 ഉണ്ട് front ഒടിയും കത്തും എന്നൊക്കെ അറിഞ്ഞു തന്നെ ആണ് അവൻ അത് വേടിച്ചത്... അതിൽ ആണ് ഞങ്ങൾ കൂടുതലും കറങ്ങാൻ പോവുന്നത്.. 1 year കഴിഞ്ഞു 24000 km ആയി ബാറ്ററി 5 sell അടിച്ചുപോയി... പുതിയ ബാറ്ററി മാറ്റി തന്നു... ഇപ്പോളും ഓടുന്നു ഇനി ഒരു കൊല്ലം കൂടെ ഓടിച്ചാൽ വണ്ടിയുടെ cash മുതലാകും... പിന്നെ അത് കത്തിച്ചു കളഞ്ഞാലും നഷ്ട്ടം ഇല്ല... അപ്പോൾ പിന്നെ ആളുകൾ ലാഭം അല്ലെ നോക്കുള്ളു 🙄🙄🙄
എന്റെ ഒരു അഭിപ്രായത്തിൽ വീൽ പൊട്ടി ഉണ്ടായ 2 case ഒഴിച്ചാൽ ഏറ്റവും നല്ല വണ്ടി Hero Vida ആണ് കാരണം ഓഫറിൽ 1ലക്ഷം തൊട്ട് 1.20 ലക്ഷത്തിന് ഉള്ളിൽ വണ്ടി കിട്ടും... രണ്ടും Removable ബാറ്ററി ആയത്കൊണ്ട് രണ്ട് ബാറ്ററി പാക്ക് കൂടെ വേടിച്ചാൽ 200/240 Range കിട്ടും 65000 രൂപയുടെ ഉള്ളിൽ ആണ് ബാറ്ററി വരുന്നത് എന്നാണ് കേട്ടത് അതിൽ കുറവിൽ കിട്ടിയാൽ പിന്നെയും ലാഭം... പിന്നെ 2 ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള Y connector ഉം വേടിക്കുക അപ്പോൾ pro Variant 120000+65000 +6000= 191000₹ രൂപയ്ക്ക് 240 Km Range ഉള്ള വണ്ടി കിട്ടും... Delivery Job ചെയ്യുന്നവർക്ക് 2 ബാറ്ററി വീട്ടിൽ കുത്തിയിട്ട് പോയി ചാർജ് തീരുമ്പോൾ വീട്ടിൽ വന്ന് തീർന്ന ബാറ്ററി കുത്തിയിട്ട് ചാർജ് ആയ ബാറ്ററി ഫിറ്റ് ചെയ്ത് വീണ്ടും പോവാം.. Swapping technology പോലെ... Long പോവേണ്ടവർക്ക് 4 ബാറ്ററിയും ആയി പോയാൽ ഏങ്ങനെ ആണേലും 200 കിലോമീറ്റർ സുഗമായി പോവാം... പിന്നെ Vida കയറ്റം വലിക്കുന്നതുപോലെ വേറെ വണ്ടി വലിക്കില്ലെന്നു ശ്യാം Bro തന്നെ തെളിയിച്ചതാണ്.... പിന്നെ 1000 കിലോമീറ്റർ Continues ഓടിച്ച് റെക്കോഡ് ഉള്ള ഏക വണ്ടി Vida ആണ്.... ഇതിന്റെ ഇടയിൽ വീൽ പൊട്ടാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😁 വീൽ പൊട്ടുന്ന പ്രശ്നം ഇപ്പോൾ കേൾക്കുന്നില്ല... എന്താണ് ശ്യാം Bro യുടെ അഭിപ്രായം...
Charging time അത്ര പ്രശ്നമായി എനിക്ക് തോന്നുന്നില്ല രാത്രി കുത്തി ഇട്ടാൽ പോരെ പിന്നെ നല്ല range ഉണ്ടായൊണ്ട് അതികം ഓട്ടം ഇല്ലാത്തവർക്ക് daily charge ചെയ്യേണ്ട ആവിശ്യം ഇല്ല കോഴിക്കോട് showroom വരട്ടെ
രാത്രി ഇടയ്ക്ക് കറന്റ് പോയാൽ പ്രശ്നമാണ് , നേരം വൈകിയാണ് നമ്മൾ വീട്ടിൽ എത്തുന്നതെങ്കിൽ പ്രശ്നമാണ് കാരണം രാവിലെ പോകുന്നതിന് മുമ്പ് ഫുൾ ചാർജ് ആയിട്ടുണ്ടാവില്ല. വണ്ടിയുമായി ഒരു യാത്ര കഴിഞ്ഞ് നമ്മൾ വീട്ടിൽ തിരിച്ചെത്തുന്ന സമയത്ത് ബാറ്ററി ചാർജ് 10% ആണെന്ന് കരുതുക. പെട്ടന്ന് എമർജൻസിയായി ഒരിടം വരെ up and down 50 km പോയി വരണമെങ്കിൽ വീട്ടിൽ മറ്റ് വണ്ടികൾ ഒന്നും ഇല്ലാത്തവരാണെങ്കിൽ ഒരു 40 ശതമാനമെങ്കിലും ചാർജ് ചെയ്യാൻ എത്ര മണിക്കൂർ കാത്തിരിക്കണം ?
നല്ല കുത്തനെയുള്ള കയറ്റം ഒന്ന് പകുതിവഴിയിൽ നിർത്തി കയറ്റി നോക്ക് Ather പുലിയും Simple one എലിയും ആകും കാരണം 2 ബെൽറ്റ് വെറുതെ വെച്ചതല്ല ഒരു തരത്തിൽ അത് ഒരു ഗിയർ സിസ്റ്റമാണ്
എന്റെ ഒരു അഭിപ്രായത്തിൽ വീൽ പൊട്ടി ഉണ്ടായ 2 case ഒഴിച്ചാൽ ഏറ്റവും നല്ല വണ്ടി Hero Vida ആണ് കാരണം ഓഫറിൽ 1ലക്ഷം തൊട്ട് 1.20 ലക്ഷത്തിന് ഉള്ളിൽ വണ്ടി കിട്ടും... രണ്ടും Removable ബാറ്ററി ആയത്കൊണ്ട് രണ്ട് ബാറ്ററി പാക്ക് കൂടെ വേടിച്ചാൽ 200/240 Range കിട്ടും 65000 രൂപയുടെ ഉള്ളിൽ ആണ് ബാറ്ററി വരുന്നത് എന്നാണ് കേട്ടത് അതിൽ കുറവിൽ കിട്ടിയാൽ പിന്നെയും ലാഭം... പിന്നെ 2 ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള Y connector ഉം വേടിക്കുക അപ്പോൾ pro Variant 120000+65000 +6000= 191000₹ രൂപയ്ക്ക് 240 Km Range ഉള്ള വണ്ടി കിട്ടും... Delivery Job ചെയ്യുന്നവർക്ക് 2 ബാറ്ററി വീട്ടിൽ കുത്തിയിട്ട് പോയി ചാർജ് തീരുമ്പോൾ വീട്ടിൽ വന്ന് തീർന്ന ബാറ്ററി കുത്തിയിട്ട് ചാർജ് ആയ ബാറ്ററി ഫിറ്റ് ചെയ്ത് വീണ്ടും പോവാം.. Swapping technology പോലെ... Long പോവേണ്ടവർക്ക് 4 ബാറ്ററിയും ആയി പോയാൽ ഏങ്ങനെ ആണേലും 200 കിലോമീറ്റർ സുഗമായി പോവാം... പിന്നെ Vida കയറ്റം വലിക്കുന്നതുപോലെ വേറെ വണ്ടി വലിക്കില്ലെന്നു ശ്യാം Bro തന്നെ തെളിയിച്ചതാണ്.... പിന്നെ 1000 കിലോമീറ്റർ Continues ഓടിച്ച് റെക്കോഡ് ഉള്ള ഏക വണ്ടി Vida ആണ്.... ഇതിന്റെ ഇടയിൽ വീൽ പൊട്ടാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😁 വീൽ പൊട്ടുന്ന പ്രശ്നം ഇപ്പോൾ കേൾക്കുന്നില്ല... എന്താണ് ശ്യാം Bro യുടെ അഭിപ്രായം...
എനിക്കും എടുക്കണം എന്നുണ്ട് നിലവിൽ ഒരു ഒക്കിനോവ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് അത് പോരാ അതുകൊണ്ടുതന്നെ എടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഞാൻ കണ്ണൂരാണ് ദൂരം കൊണ്ടും സർവീസും കൊണ്ടും എടുക്കാൻ മടിക്കുന്നു ഭയപ്പെടുന്നു
@@ameenamiameenami6562 എനിക്ക് ഏതർ ആണ് ഞാൻ ഇരിട്ടിയാണ് ഓരോ 5000 km കൂടുമ്പോൾ ഏതറിന് സർവ്വീസ് ഉണ്ട് 5000 ആകുന്നതിന് രണ്ടാഴ്ച്ചമുമ്പ് വിളിച്ച് സർവ്വീസ് ബുക്ക് ചെയ്യണം ഇരിട്ട്ന്ന് കണ്ണൂര് വന്ന് സർവ്വീസ് കഴിഞ്ഞ് വരുമ്പോളെക്ക് ഒരു ദിവസം മെനക്കെടാണ് അപ്പം സിമ്പിൾ വണ്ണിന് എറണാകുളത്ത് അല്ലെ സർവ്വീസ് ഉള്ളു അവര് വന്ന് ചെയ്യാം എന്ന് പറയുന്നത് അത്ര പ്രാക്റ്റിക്കലാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം വണ്ടി കൂടുന്നതിന് അനുസരിച്ച് ടെക്നീഷ്യൻമാർ എല്ലായിടത്തും ഓടി എത്താൻ താമസിക്കും
ഇദ്ദേഹത്തിൻ്റെ വീഡിയോകൾ മുഴുവൻ കാണടൊ മരമണ്ടാ കേരളത്തിൽ യാതോരു കമ്പനിയുടെയും നക്കാപ്പിച്ച വാങ്ങാതെ വീഡിയോകൾ ചെയ്യുന്ന ഏക യൂറ്റുബാണ് ഇദ്ദേഹം .ഇദ്ദേഹത്തിന് ആരും ഒന്നും ചെയ്യരുതെ എന്നാണ് എൻ്റെ പ്രാർത്ഥന
ഉമ്മ പൊളിച്ചു 🥰☺️
Last lines about price,,,,,👏👏👏 AAA പറഞ്ഞത് nyyayam
Ather 450 X Gen 4 warp mode 130 to 140 range Kittunnund pullide battery complaint aayirikkum
38k ആയോണ്ട് ആവോ
Enikkum 130 above kitund njan 40k km oadi
Bro 70k kazhinjhavarkkum kittunnund gen 3 il
450 x LR ayrikum
Bro ee warp modeil eethu sppedil oodichal aanu 130-140 range kitunnee.
Eniku ather 450x gen 4 aanu
Njan range max kittan eplolum ecoyil oru 40-50 il annu pookaruuu.
Ennalum oru 105 -110 max kittarulluu.
സൂപ്പർ റിവ്യൂ 🎉
ഞാൻ ഒരു വർഷം ആയി Ather ഉപയോഗിക്കുന്നു. ഞാൻ ഹാപ്പിയാണ് ഇത് വരെ ഒരു complaint ഉം ഇല്ല
10, 000 KM ആയപ്പോൾ ബ്രേക്ക് പാഡ് മാത്രം മാറ്റി. എനിക്ക് 125 KM range കിട്ടുന്നുണ്ട്. നല്ല ഡ്രൈവിംഗ് കംഫർട്ടും ആണ്.
അന്ന് റേഞ്ചിൻ്റെ കാര്യത്തിൽസിംബിൾ one വാങ്ങാൻ ആഗ്രഹിച്ചു.
but 5.8 ഉള്ള ഈ ആൾക്ക് കാൽ നല്ല രീതിയിൽ എത്തുന്നില്ല,
ഞമ്മള് 5.2
പണിയാവും എടുത്ത് പരുക്കൻ തിരിമറിക്ക്...😂
വല്ല footpathe ലും വീഴാൻ അതുമതി.😮
warranty, design good ❤ o the road 2 lakhs 😢
with instalment 2.5 lakhs എത്തും...💁
Ipo eth edukan aanu plan? Njn almost same height aanu...
Bgauss വണ്ടി വാങ്ങി എനിക്ക് പണികിട്ടിയത്. ഞാൻ consumer കോർട്ടിൽ പോയി. എനിക്ക് അനുകൂലമായി വിധി വന്നു
എന്തായിരുന്നു പ്രശ്നം ? എന്നെ ഒന്ന് വിളിക്കാമോ ? 6363560394
ഞാൻ ather ഒന്നര വർഷം ആയി ഉപയോഗിക്കുന്നു 45,000 KM ഓടി രണ്ട് തവണ ബാക്ക് സസ്പെൻഷൻ മാറ്റി ഒന്ന് വാറണ്ടിയിൽ മാറ്റി ബെൽറ് രണ്ടു തവണ മാറ്റി ഒന്ന് വാറണ്ടിയിൽ മാറ്റി (ഞാൻ ഓടുന്നത് 90% കട്ടർ റോഡിലൂടെ ആണ്)
കോസ്റ്റ് എത്ര
450x ആണോ മാക്സിമം എത്ര km കിട്ടുന്നുണ്ട് റേഞ്ച്?
Battery front opening mud therikuna issue compare cheyamayyirunu....
Fast charging undo? Ather fast charger use cheyyan patto?
11:27 രാജാവ് കിരീട൦ വക്കാതേയാണ് രധത്തിൽ പടയാളികളുമായി പോണത്. കൊള്ളക്കാ൪ (MVD) പിടിക്കാതിരിക്കട്ടേ....😢🙏😰
Range vdo vennamm 👍
ചെയ്യാൻ ശ്രമിക്കാം ബ്രോ
സ്ലോ. ചാർജ്. ബാറ്ററിക്ക്. നല്ലത്
Ater വിശ്വാസിച്ച് എവിടെയും പോകാം എല്ലായിടത്തും Fast ചാർജിംഗ് ഉണ്ട്
Athee athu sheri annj.
Simple oneinu olayudee fast chargers annuu, ather polee olakku fast charging stations undoo ennu ariyillaa, athu matram alla ola scooters polee fast chargersum conplaint varuvoo ennum ariyillaa. Aa chargeril simple onee okee charge cheythal enthakuvoo enthoo.
Ather fast chatgers is very nice. 0-80 enikku 50-60 minutesil keritundu.
Simple one 100% better than Ather.
simple one kandapol ... inte rebranded versioni ano
What is range bro in eco mode?
@@arqummullavjti6079 need to test bro… expecting around 160
Telangana government on 17th Nov 2024 announced providing 100 per cent exemption from road tax and registration fees for electric vehicles (EV) purchased and registered in the state for the initial period of two years up to December 31, 2026....Kerala gov. .??
it sucks here 😔
Bro njanum orennam vaangi....
പെട്ടു മോനേ...പെട്ടു...😨😨
@@floccinaucinihilipilification0 ith vare problem onnumilla....njan ekm ninnu Karunagappally vare achaneyum vechu vannu...enik 89 kg achan 106 kg....around 138 km distance full charge eco mode il veetil ethi...athum potti polinja highway iloode..ith vare pettilla enna vishwasamm...
Kazhampu ulla video.
Good.
We Need VLF electric ev scooter video italian company
കേട്ടിടത്തോളം Simple one ആണ് നല്ലതെന്ന് തോന്നുന്നു.. Ather ബാറ്ററി നശിച് ഓരോ 2000 കിലോമീറ്റർ കഴിയുമ്പോളും 5 കിലോമീറ്റർ വച്ച് Range കുറയുന്നു... നല്ല Build ക്വാളിറ്റി ചൈന ബാറ്ററി
ബ്രോ , simple one നല്ലതാണോ മോശമാണോ എന്ന് കുറച്ചു മാസങ്ങൾ കൊണ്ട് മനസ്സിലാവും ..😁.. ather ഓരോ 2000 km ഓടുമ്പോഴും 5 km വച്ച് കുറയുകയാണെങ്കിൽ 40,000 km ഓടിയ വണ്ടികളിൽ 100 km കുറയണ്ടെ ? ബാറ്ററി ഇത് വരെ മാറ്റാത്ത 50,000 km ഓടിയ ഒരുപാട് വണ്ടികൾ കേരളത്തിൽ തന്നെയുണ്ട് .. 1 ലക്ഷം km മുകളിൽ ഓടിയ വണ്ടികളും ഉണ്ട് ... ഈ വണ്ടികളൊക്കെ ഇപ്പോഴും 100 km ഓടുന്നുണ്ട് ഒരു ഫുൾ ചാർജിൽ. ബാറ്ററിയുടെ കാര്യത്തിൽ നിലവിൽ consistency ഉള്ളത് ather ന് മാത്രമാണ് ❤️👍
@@shyamvishnot 55000 ഓടിയ വണ്ടി ബാറ്ററി മാറിയ കേസ് നിങ്ങൾ തന്നെ വീഡിയോ ആയി ചെയ്തിട്ടുണ്ടല്ലോ. ഞാനെടുത്ത വണ്ടി ഒരു കിലോമീറ്റർ കഴിയുന്നതിനുമുമ്പ് 5 കിലോമീറ്റർ കുറഞ്ഞതായി കാണാം ഇതെങ്ങനെ സംഭവിച്ചു 45 ദിവസമേ ആയിട്ടുള്ളൂ
Service centre il kanikoo @@sajumonful
ബ്രോ.. Ampear nexus... Review കിട്ടുകയാണെങ്കിൽ ചെയ്യണേ
അതങ്ങിനെ ആരുടെ കയ്യിലും ഞാൻ കണ്ടിട്ടില്ല ... കിട്ടിയാൽ തീർച്ചയായും ചെയ്യും ബ്രോ ❤️
Ampiere edukkaruth service illa
City use aanengil nallath ev aan.
Ather thanne better. Bcz namukk service aanu athyavasham. Simple one ini showrooms, trained technicians, spare parts availability okke aaayivaran samayamedukkum.
Porathathinu ather inu ulla goodwill kaaranam puthiya ev users ather edukkullu..
Oben Rorr ez rage test chayyuvo bro
Simple Energy um Oben um 4.4kwh battery aan Ullah
onn Bike matteth Scooter so avide range difference undakuvo?
oben ₹1,10,000
Simple ₹1,66,000
₹56,000 price difference und
simple one 5.4 kwh simple dot one 3.7 kwh battery
@shyamvishnot ooo ok
Fast charging undo simple one nu ... Ath ethra time edukkum fast charging?
എല്ലാ features ഉം അപ്ഡേറ്റ് ആവുമെന്നാണ് നിലവിൽ എല്ലാവരോടും ഇവർ പറയുന്നത് .. പക്ഷെ കൃത്യമായ ഒരു ഡേറ്റ് ഇവർ പറയുന്നില്ല .. അതെങ്കിലും അവർ പറയണമായിരുന്നു
@@aktravelvlogs1644 8 to 9 hours edukum
Ather❤
ക്ലാസ്സിൽ പഠിപ്പിസ്റ്റിന്റെ ഉത്തരക്കടലാസ് കോപ്പിയടിച്ചവന് പഠിപ്പിസ്റ്റിനേക്കാൾ മാർക്ക് എന്ന് പറഞ്ഞപോലെയായോ 😅
സത്യം 💯.
ഈച്ച കോപ്പി എന്ന് പറയുന്ന പോലെ ather ൽ നിന്നു കോപ്പി അടിച്ചപ്പോൾ അതിലെ preshnanghalum അതേപോലെ വന്നിട്ടുണ്ട്.
ചെളി തെറിക്കുന്ന വിഷയം😂
പിന്നെ ather നെക്കാളും മികച്ച ഡിസൈൻ ചെയ്തപ്പോൾ footboard ൽ കുറച്ച് പാളിപോയി😅
കലികാലം.... 🤣🤣🤣
കോപ്പിയടി എന്ന് എങ്ങനെ പറയാൻ കഴിയും. അങ്ങനെയെങ്കിൽ എല്ലാ സ്കൂട്ടറും കോപ്പിയടി തന്നെയല്ലേ...രണ്ടിനും common ആയിട്ട് സ്‌പോർട്ടി ലുക്ക് ആണെന്നെ ഉള്ളൂ
@@pradeepcherukara കോപ്പി അടി തന്നെയാണ്.
കാരണം ather launch ആയത് 2018 ൽ simple one 2023. ഇത്രേം year ഗ്യാപ് ഉണ്ടായിട്ടും ather ഇൻ്റെ ഡിസൈൻ തന്നെയാണ് follow ചെയ്തിരിക്കുന്നത്.
Wheels, disc brakes, chassis design okke കണ്ടാൽ അതു മനസ്സിലാവും..
Simple one launch സമയത്ത് correct ather പോലെ തന്നെ ആയിരുന്നു അവർ brochure ഇറക്കിയത് പിന്നീട് അത് കോപ്പി ആണെന്ന് മറ്റുള്ളവർ പറഞ്ഞു വന്നപ്പോൾ അവർ അപ്ഡേറ്റ് ചെയ്ത് വന്നതാണ് ഈ രൂപം..
പിന്നെ ather എന്ന കമ്പനി 2018 തൊട്ട് ബാംഗ്ലൂർ ഉണ്ട്... അവർ ലൈസൻസ് വേണ്ടാത്ത low powered scooters ഇറക്കിയാണ് തുടങ്ങിയത്.. പിന്നെയാണ് ather 450 ഇറക്കി ഇന്ന് ഈ നിലയിൽ ക്ലിക്ക് ആയതും... ഇപ്പോഴും അവർക്ക് 450, 450s, 450x, Apex, rizta അങ്ങനെ വേറെയും models ഉണ്ട്.
പക്ഷേ simple one എന്ന കമ്പനി ക്ക് ആകെ ഈ ഒരു scooter ഉള്ളൂ
It makes sense🥲
@@pradeepcherukara
ഒരിക്കലും അല്ല. എന്റെ അഭിപ്രായത്തിൽ അത് വരെ വന്ന ചൈനീസ് കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് വളരെയധികം അഡ്വാൻസ്ഡ് ആയി ഏഥറാണ് ഇന്ത്യയിൽ ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടർ കൊണ്ടു വന്നത്. കൃത്യമായ R&D മുതൽ എല്ലാറ്റിലും അവർ ഒറിജിനൽ ആയിരുന്നു.
ഇനി ഈ കേസിലേക്ക് വരാം, ഇതിന്റെ ആദ്യ മീഡിയ ഡ്രൈവിന് കൊടുത്ത വണ്ടിയുടെ ചാസി നമ്പർ Parivahan സൈറ്റിൽ അടിച്ച് നോക്കിയപ്പോൾ ബാംഗ്ലൂരിൽ രജിസ്റ്റർ ചെയ്ത ഏഥറിന്റെ ആയിരുന്നു. അന്ന് ഭയങ്കര വിവാദം ആയതാണല്ലോ, TalkingCars ആ സമയത്ത് ഒരു എപ്പിസോഡ് ചെയ്തിട്ടുണ്ട്, TeamBHP യിലും മറ്റും റിപ്പോർട്ടുകളും ഉണ്ട്. അന്ന് അവർ ഏഥർ ചാസിയിൽ കുറേ 3D പ്രിന്റ് ചെയ്ത പാനൽ വെച്ചും ടച്ച് സ്ക്രീൻ UI & സോഫ്റ്റ്‌വെയർ മാറ്റിയുമാണ് മീഡിയക്ക് മുന്നിൽ വണ്ടി അവതരിപ്പിച്ചത്.
എടുത്തിട്ട് പെടേണ്ടെങ്കിൽ Ather എടുത്തോളൂ 😂
ബാറ്ററി കൊള്ളില്ല
❤
chetak 👍3.5hrs charge 100km 🔥
👍
കുറ്റം പറഞ്ഞവരെ കൊണ്ട് തിരിച്ച് പറയിപ്പിച്ച മുതൽ❤❤
Vespa യുടെ ev update വല്ലതും ഉണ്ടോ..അവരുടെ siteൽ sprint electrica എന്നൊക്കെ പറഞ്ഞ് ഒന്ന് രണ്ടെണ്ണം കിടപ്പുണ്ട്
Official ആയി ഒന്നും announce ചെയ്തില്ലല്ലോ ബ്രോ
5 ലക്ഷം ആയിരിക്കും വില 🤕🤒😷
@@shyamvishnot update വന്നാൽ അറിയിക്കണേ🙌
@@teophinasher4678 athum sariyan.. angane ane mg comet aavum better 😄😄
@@hariprasadur5829 sure bro ❤️
4:32 😂😂😜
കയറ്റം വലിക്കുന്നത് better ഏതാ എന്ന് കൂടെ ചോദിക്കാമായിരുന്നു
ടെസ്റ്റ് ചെയ്യാൻ ശ്രമിക്കാം 👍
@@shyamvishnot
നമ്മുടെ സ്ഥിരം കയറ്റം തന്നെ വേണം ട്ടോ.. 👍👍👍
@@ajinilambur❤️👍
Hello shyam bro enik oru request ind simple one range test cheyyumbol bro munne ather 450x gen 3 warp modil maatram range test cheytileeno avg 40-45 km speedil ,athee pole simple one sonic modil range test cheyoo please 🙏
Waiting for the range test vedio😊
അങ്ങിനെ ചെയ്യുമ്പോൾ എന്റെ പൊന്നോ ഞാൻ 200 km മുകളിൽ ഓടേണ്ടി വരും .. എന്റെ പരിപ്പെടുക്കും 😜🤣🤣
Hi I'm using ather 450x I drive in sports or warp mode always I'm getting 112 to 118km per charge drove over 17k + km, sooo all ather users don't drive in eco or ride mode as it uses much power in these modes n battery gets drained soon... When riding in sports mode or warp mode you don't need much power so ride in minimal speed like 40to 60 70 and you won't believe the range wa you get..... Try it once enjoy wheeeee!!!!!!
True
True❤
Simple one നു പബ്ലിക്ക് ഗ്രിഡ് ഉണ്ടോ
ഈ വിലയ്ക്ക് HERO VIDA യും രണ്ട് ബാറ്ററിയും വേടിച്ചാൽ മതി അപ്പോൾ 200 /240 RANGE കിട്ടും 😁
ജീവൻ വേണം റേഞ്ച് വേണം...???
@@JTJ7933 ഇതുപോലെ ഓല കത്തി അതിലെ പുക ശ്വസിച്ചു ഒരു അച്ഛനും മകളും മരിച്ചിട്ടില്ലേ... ഓലയുടെ സസ്‌പെൻഷൻ ഒടിഞ്ഞു എത്രപേർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു... എന്നിട്ടും ആളുകൾ ഓല വാങ്ങുന്നില്ലേ... IQube ന്റെ യും സെന്റർ വച്ച് ഒടിഞ്ഞിട്ടുള്ള പ്രശ്നം ഉണ്ട്... അതുപോലെ chethakk ഓടിക്കൊണ്ടിരിക്കുമ്പോൾ sudden നിന്നുപോവുന്നു... വല്ല ലോറിയുടെ മുന്നിൽ വച്ച് നിന്നുപോയാൽ ഉള്ള അവസ്ഥ ആലോചിച്ച് നോക്ക്... പെട്രോൾ വണ്ടി ആണെങ്കിൽ പുതിയ ബുള്ളറ്റ് വേടിച്ച് വീട്ടിൽ കൊണ്ടുവെച്ച് 24 മണിക്കൂറിനുള്ളിൽ കത്തി വീട്ടിലെ മറ്റു വാഹനങ്ങളും കത്തിയ സംഭവം ശ്യാം ബ്രോ തന്നെ ഇട്ടിട്ടുണ്ട്... അതുപോലെ,, മരുതിയുടെ spresso യിൽ ഒരു ഗർഭിണിയും ഭർത്താവും ഇരുന്ന് കത്തി മരിച്ചത് മറന്നോ,, അതുപോലെ റോഡിൽ എത്ര എത്ര പ്രമുഖ കമ്പനിയുടെ വാഹനങ്ങൾ കത്തി കിടക്കുന്നുണ്ട്... എന്ന് വിചാരിച്ച് നമ്മൾ വാഹനം വേടിക്കാതെ ഇരിക്കുമോ... എന്റെ കൂട്ടുകാരന് Ola s1 ഉണ്ട് front ഒടിയും കത്തും എന്നൊക്കെ അറിഞ്ഞു തന്നെ ആണ് അവൻ അത് വേടിച്ചത്... അതിൽ ആണ് ഞങ്ങൾ കൂടുതലും കറങ്ങാൻ പോവുന്നത്.. 1 year കഴിഞ്ഞു 24000 km ആയി ബാറ്ററി 5 sell അടിച്ചുപോയി... പുതിയ ബാറ്ററി മാറ്റി തന്നു... ഇപ്പോളും ഓടുന്നു ഇനി ഒരു കൊല്ലം കൂടെ ഓടിച്ചാൽ വണ്ടിയുടെ cash മുതലാകും... പിന്നെ അത് കത്തിച്ചു കളഞ്ഞാലും നഷ്ട്ടം ഇല്ല... അപ്പോൾ പിന്നെ ആളുകൾ ലാഭം അല്ലെ നോക്കുള്ളു 🙄🙄🙄
@@thelazywheel197അതെങ്ങനാ ബ്രോ വണ്ടിക്ക് മൊത്തം 1.19 വരുമ്പോൾ ബാറ്ററിക്ക് മാത്രം 1.20 ആവുന്നത് 🙄
എന്റെ ഒരു അഭിപ്രായത്തിൽ വീൽ പൊട്ടി ഉണ്ടായ 2 case ഒഴിച്ചാൽ ഏറ്റവും നല്ല വണ്ടി Hero Vida ആണ് കാരണം ഓഫറിൽ 1ലക്ഷം തൊട്ട് 1.20 ലക്ഷത്തിന് ഉള്ളിൽ വണ്ടി കിട്ടും... രണ്ടും Removable ബാറ്ററി ആയത്കൊണ്ട് രണ്ട് ബാറ്ററി പാക്ക് കൂടെ വേടിച്ചാൽ 200/240 Range കിട്ടും 65000 രൂപയുടെ ഉള്ളിൽ ആണ് ബാറ്ററി വരുന്നത് എന്നാണ് കേട്ടത് അതിൽ കുറവിൽ കിട്ടിയാൽ പിന്നെയും ലാഭം... പിന്നെ 2 ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള Y connector ഉം വേടിക്കുക അപ്പോൾ pro Variant 120000+65000 +6000= 191000₹ രൂപയ്ക്ക് 240 Km Range ഉള്ള വണ്ടി കിട്ടും... Delivery Job ചെയ്യുന്നവർക്ക് 2 ബാറ്ററി വീട്ടിൽ കുത്തിയിട്ട് പോയി ചാർജ് തീരുമ്പോൾ വീട്ടിൽ വന്ന് തീർന്ന ബാറ്ററി കുത്തിയിട്ട് ചാർജ് ആയ ബാറ്ററി ഫിറ്റ് ചെയ്ത് വീണ്ടും പോവാം.. Swapping technology പോലെ... Long പോവേണ്ടവർക്ക് 4 ബാറ്ററിയും ആയി പോയാൽ ഏങ്ങനെ ആണേലും 200 കിലോമീറ്റർ സുഗമായി പോവാം... പിന്നെ Vida കയറ്റം വലിക്കുന്നതുപോലെ വേറെ വണ്ടി വലിക്കില്ലെന്നു ശ്യാം Bro തന്നെ തെളിയിച്ചതാണ്.... പിന്നെ 1000 കിലോമീറ്റർ Continues ഓടിച്ച് റെക്കോഡ് ഉള്ള ഏക വണ്ടി Vida ആണ്.... ഇതിന്റെ ഇടയിൽ വീൽ പൊട്ടാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😁 വീൽ പൊട്ടുന്ന പ്രശ്നം ഇപ്പോൾ കേൾക്കുന്നില്ല...
എന്താണ് ശ്യാം Bro യുടെ അഭിപ്രായം...
@@THRISSOKARANshowroom loo, service centerilo onnu anweshiku batteryude rate ariyam
ചൈനീസ് വണ്ടി ഉപയോഗിക്കുന്ന എനിക്ക് വരെ 4മണിക്കൂർ ആണ്
Charging time അത്ര പ്രശ്നമായി എനിക്ക് തോന്നുന്നില്ല
രാത്രി കുത്തി ഇട്ടാൽ പോരെ
പിന്നെ നല്ല range ഉണ്ടായൊണ്ട് അതികം ഓട്ടം ഇല്ലാത്തവർക്ക് daily charge ചെയ്യേണ്ട ആവിശ്യം ഇല്ല
കോഴിക്കോട് showroom വരട്ടെ
രാത്രി ഇടയ്ക്ക് കറന്റ് പോയാൽ പ്രശ്നമാണ് , നേരം വൈകിയാണ് നമ്മൾ വീട്ടിൽ എത്തുന്നതെങ്കിൽ പ്രശ്നമാണ് കാരണം രാവിലെ പോകുന്നതിന് മുമ്പ് ഫുൾ ചാർജ് ആയിട്ടുണ്ടാവില്ല. വണ്ടിയുമായി ഒരു യാത്ര കഴിഞ്ഞ് നമ്മൾ വീട്ടിൽ തിരിച്ചെത്തുന്ന സമയത്ത് ബാറ്ററി ചാർജ് 10% ആണെന്ന് കരുതുക. പെട്ടന്ന് എമർജൻസിയായി ഒരിടം വരെ up and down 50 km പോയി വരണമെങ്കിൽ വീട്ടിൽ മറ്റ് വണ്ടികൾ ഒന്നും ഇല്ലാത്തവരാണെങ്കിൽ ഒരു 40 ശതമാനമെങ്കിലും ചാർജ് ചെയ്യാൻ എത്ര മണിക്കൂർ കാത്തിരിക്കണം ?
👏👏👏
Ather thane rajavu simple one build quality kuravaaa
Ather apex aai compare chyy
450 x and apex same motor power and battery capacity അല്ലെ ബ്രോ ?
@shyamvishnot alla bro ather apex 7kW and 26Nm Pina top speed 105 und
@@Godown_techerഓക്കേ .. ❤️👍
Range കുറവ് തോന്നുന്നുണ്ടെങ്കിൽ ആളോട് പോയി ബാറ്ററി ചെക്ക് ചെയ്യാൻ പറയ്... സെല്ലുകൾ ഏതെങ്കിലും അടിച്ച് പോയിട്ടുണ്ടാകും...
Cell adich pokaan ith inverter battery alla
@@arjunanjarakandy കഷ്ടം അറിയില്ലെങ്കിൽ വന്ന് കമന്റ് ഇട്ട് സ്വായം മണ്ടൻ ആവരുത്..
നല്ല കുത്തനെയുള്ള കയറ്റം ഒന്ന് പകുതിവഴിയിൽ നിർത്തി കയറ്റി നോക്ക് Ather പുലിയും Simple one എലിയും ആകും കാരണം 2 ബെൽറ്റ് വെറുതെ വെച്ചതല്ല ഒരു തരത്തിൽ അത് ഒരു ഗിയർ സിസ്റ്റമാണ്
ടെസ്റ്റ് ചെയ്യുന്നുണ്ട് ബ്രോ
വന്നല്ലോ ചീഫ് എഞ്ചിനീയർ 😅😂😂😂😂
mud gurd മാറ്റി എന്ന് പറഞ്ഞല്ലോ അത് ഏത് കമ്പനിയുടെ ഏതാണ്
Ather ഷോറൂമിൽ തന്നെ കിട്ടും .. അവരുടേത് തന്നെ
@@shyamvishnot ഉപയോഗശൂന്യമായ ഭാഗം അടിചെല്പിച്ചിട്ട് അഡിഷണൽ പൈസ കൊടുത്തു നല്ല സാധനം കൊടുക്കുന്ന ഏർപാടിനെതിരെ കേസ് കൊടുക്കാൻ വകുപ്പുണ്ടോ?
സർക്കാർ സബ്സിഡി/പി എൽ ഐ സ്കീമിൽ ഉൾപ്പെട്ട നിർമ്മാതാക്കളുടെ വാഹനങ്ങളാണ് വിലകുറച്ചു കിട്ടുന്നത്.
450x 90km range oo ?? too low. 90% SoH olle eniku polum 115-120km range kittunondu, 75kg weight
🙄ശ്യെടാ ഒരു കമന്റ് ഇടാൻ നോക്കിയിട്ട് കൊറേ നേരം ആയിട്ട് add ആകുന്നില്ലല്ലോ 🙄 length ഉള്ളത് കൊണ്ട് ആണോ..
എന്റെ ഒരു അഭിപ്രായത്തിൽ വീൽ പൊട്ടി ഉണ്ടായ 2 case ഒഴിച്ചാൽ ഏറ്റവും നല്ല വണ്ടി Hero Vida ആണ് കാരണം ഓഫറിൽ 1ലക്ഷം തൊട്ട് 1.20 ലക്ഷത്തിന് ഉള്ളിൽ വണ്ടി കിട്ടും... രണ്ടും Removable ബാറ്ററി ആയത്കൊണ്ട് രണ്ട് ബാറ്ററി പാക്ക് കൂടെ വേടിച്ചാൽ 200/240 Range കിട്ടും 65000 രൂപയുടെ ഉള്ളിൽ ആണ് ബാറ്ററി വരുന്നത് എന്നാണ് കേട്ടത് അതിൽ കുറവിൽ കിട്ടിയാൽ പിന്നെയും ലാഭം... പിന്നെ 2 ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള Y connector ഉം വേടിക്കുക അപ്പോൾ pro Variant 120000+65000 +6000= 191000₹ രൂപയ്ക്ക് 240 Km Range ഉള്ള വണ്ടി കിട്ടും... Delivery Job ചെയ്യുന്നവർക്ക് 2 ബാറ്ററി വീട്ടിൽ കുത്തിയിട്ട് പോയി ചാർജ് തീരുമ്പോൾ വീട്ടിൽ വന്ന് തീർന്ന ബാറ്ററി കുത്തിയിട്ട് ചാർജ് ആയ ബാറ്ററി ഫിറ്റ് ചെയ്ത് വീണ്ടും പോവാം.. Swapping technology പോലെ... Long പോവേണ്ടവർക്ക് 4 ബാറ്ററിയും ആയി പോയാൽ ഏങ്ങനെ ആണേലും 200 കിലോമീറ്റർ സുഗമായി പോവാം... പിന്നെ Vida കയറ്റം വലിക്കുന്നതുപോലെ വേറെ വണ്ടി വലിക്കില്ലെന്നു ശ്യാം Bro തന്നെ തെളിയിച്ചതാണ്.... പിന്നെ 1000 കിലോമീറ്റർ Continues ഓടിച്ച് റെക്കോഡ് ഉള്ള ഏക വണ്ടി Vida ആണ്.... ഇതിന്റെ ഇടയിൽ വീൽ പൊട്ടാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😁 വീൽ പൊട്ടുന്ന പ്രശ്നം ഇപ്പോൾ കേൾക്കുന്നില്ല...
എന്താണ് ശ്യാം Bro യുടെ അഭിപ്രായം...
കമന്റ് വന്നിട്ടുണ്ട് ബ്രോ
@@shyamvishnotഈ കമന്റ് അല്ല ബ്രോ... ഞാൻ vida യെ കുറിച്ചാണ് കമന്റ് ഇടാൻ നോക്കിയത്... അത് add ആവുന്നില്ല... 2 അക്കൗണ്ടിൽ നിന്നും നടക്കുന്നില്ല 🙄
👍👍👍@@St.MONZTER
@@latheeshlathy7383 🤔🤔🤔
Ather &ola owner both 10000 km
വാഹനങ്ങളൊക്ക ഇന്ത്യൻ നിർമ്മിതം തന്നെയാണോ? പരമാവധി 100 % ഇന്ത്യൻ വാഹനങ്ങൾ എടുക്കാൻ എല്ലാവരും ശ്രമിക്കുക.
angane oru sathanam kittathilla lol atleast oru product eleum chinese indavum
ഹി
Ola സർവീസ് മെച്ചപ്പെട്ടോ?...
ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ. ഒരു മാറ്റവും ഇല്ല
Ok aayi
No ready
🤣 🤣 Ola (kka) ആയി
Yes ഇപ്പോ okay ആണ്
Hindi me karo video s
എനിക്കും എടുക്കണം എന്നുണ്ട്
നിലവിൽ ഒരു ഒക്കിനോവ ഇലക്ട്രിക് സ്കൂട്ടർ ഉണ്ട്
അത് പോരാ അതുകൊണ്ടുതന്നെ എടുക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഞാൻ കണ്ണൂരാണ് ദൂരം കൊണ്ടും സർവീസും കൊണ്ടും എടുക്കാൻ മടിക്കുന്നു ഭയപ്പെടുന്നു
കണ്ണൂര് ഷോറും വന്നിട്ട് എടുക്കുന്നതായിരിക്കും നല്ലത്
Service center വന്നിട്ട് മാത്രം എടുക്കുക എന്തെങ്കിലും complaint വന്നാൽ അറിയാലോ അവിടെ എത്തിക്കാൻ ഉള്ള ചെലവ് 😊
@@ameenamiameenami6562 എനിക്ക് ഏതർ ആണ് ഞാൻ ഇരിട്ടിയാണ് ഓരോ 5000 km കൂടുമ്പോൾ ഏതറിന് സർവ്വീസ് ഉണ്ട് 5000 ആകുന്നതിന് രണ്ടാഴ്ച്ചമുമ്പ് വിളിച്ച് സർവ്വീസ് ബുക്ക് ചെയ്യണം ഇരിട്ട്ന്ന് കണ്ണൂര് വന്ന് സർവ്വീസ് കഴിഞ്ഞ് വരുമ്പോളെക്ക് ഒരു ദിവസം മെനക്കെടാണ് അപ്പം സിമ്പിൾ വണ്ണിന് എറണാകുളത്ത് അല്ലെ സർവ്വീസ് ഉള്ളു അവര് വന്ന് ചെയ്യാം എന്ന് പറയുന്നത് അത്ര പ്രാക്റ്റിക്കലാണെന്ന് എനിക്ക് തോന്നുന്നില്ല കാരണം വണ്ടി കൂടുന്നതിന് അനുസരിച്ച് ടെക്നീഷ്യൻമാർ എല്ലായിടത്തും ഓടി എത്താൻ താമസിക്കും
Ather anne better build quality
@@Yukkthivadhi2024Ather ബാറ്ററി പെട്ടന്ന് നശിച്ചു range കുറയുന്നു
കടലാസ് ഭൂതം ഒടുവിൽ കുപ്പിയിൽ നിന്ന് ഇറങ്ങി വന്നു ഇനി പൊളിക്കയും എന്ന് തോന്നുന്നു
Go watch the episodes of simple one in #talkingcars 😂
We can't take that. That they just did for some demo
യൂട്യൂബർമാരുടെ വാക്കും കേട്ട് ഓരോരോ കിരീടം വാങ്ങി തലയിൽ വച്ചാൽ ജീവിതകാലം മുഴുവൻ അതവിടിരിക്കും ആ കാശും പോയിക്കിട്ടും.
യൂട്യൂബർമാരുടെ വാക്ക് കേൾക്കുന്നതും കേൾക്കാതിരിക്കുന്നതും ഒക്കെ അവരവരുടെ ഇഷ്ട്ടമാണ് ബ്രോ പക്ഷെ വണ്ടി ഉപയോഗിക്കുന്നവരുടെ വാക്കിന് വലിയ വിലയുണ്ട് .. ❤️
@@shyamvishnotather പോലെ thanne മൂളൽ സൗണ്ട് ഉണ്ടോ സിമ്പിൾ ഇനും
ഇദ്ദേഹത്തിൻ്റെ വീഡിയോകൾ മുഴുവൻ കാണടൊ മരമണ്ടാ കേരളത്തിൽ യാതോരു കമ്പനിയുടെയും നക്കാപ്പിച്ച വാങ്ങാതെ വീഡിയോകൾ ചെയ്യുന്ന ഏക യൂറ്റുബാണ് ഇദ്ദേഹം .ഇദ്ദേഹത്തിന് ആരും ഒന്നും ചെയ്യരുതെ എന്നാണ് എൻ്റെ പ്രാർത്ഥന
@@Appus145 അത്ര ഇല്ല ബ്രോ എന്നാലും ഉണ്ട്
@@Prathapsingh944 പിന്നേ..... ബാക്കി വീഡിയോ ചെയ്യുന്ന ആളുകൾക്ക് ലക്ഷക്കണക്കിന് രൂപ മേടിച്ചല്ലേ റിവ്യൂ ചെയ്യുന്നത്.....പോടാ മരമണ്ടാ...
ഒറ്റ ചാർജിന് എത്ര രൂപാ വരും. അത് കൂടി പറയണമായിരുന്നു.😊❤
30 -35 രൂപ ...
Paid promotion of simple one
കരഞ്ഞിട്ട് കാര്യമില്ല ബ്രോ ... ഉള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളു 😂
ആകെ ഇദ്ദേഹമാണ് വെട്ടി തുറന്ന് പറയാറ്
It's should be paid
Paid Pramotion ശ്യാമിൻ്റെ നിഘണ്ടുവിൽ ഇല്ലഭായ്. അതിന് വേറെ ആളെ നോക്കണം.
puthiya payyanaa vittekk 😊
Hi dear Shyam, Can I have your number. I need to talk to you.
6363560394
@@shyamvishnotThanks
❤❤❤
❤❤