Ather Rizta Z Detailed Malayalam Review | Ather Rizta Z Review | ഒരു ഫാമിലി ഇലക്ട്രിക് സ്കൂട്ടർ.

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 40

  • @sn7123
    @sn7123 20 วันที่ผ่านมา +2

    11:00 അങ്ങനെ പറയരുത്
    ഞാനും ഒരു rizta s user ആണ്
    ഞാൻ പറയുന്നു rizta base varient without pro pack um നല്ല ഒരു price to value product ആണ് ധര്യമായി എടുക്കാം....
    എനിക്ക് മൊത്തത്തിൽ 1.26L nu ആണ് ഇതേ വാഹനം കിട്ടിയത്😊

    • @vijeshantony8791
      @vijeshantony8791 20 วันที่ผ่านมา

      Zip ൽ ആണോ

    • @sn7123
      @sn7123 20 วันที่ผ่านมา

      @vijeshantony8791 without pro pack akumbul vandi always on Zip mode ആണ്

  • @abdulrazakrazak3095
    @abdulrazakrazak3095 23 วันที่ผ่านมา +2

    ഞാൻ exsented വാറണ്ടി 5000 ക്യാഷ് കമ്പനിക്ക് നേരിട്ട് അയച്ച രണ്ട് ആഴ്ചയായി ഇതുവരെ മെസ്സേജ് വാറണ്ടി ആക്ടീവായ മെസ്സേജ് വന്നിട്ടില്ല ഇനി എന്ത് ചെയ്യണം

    • @Aladin-or8ym
      @Aladin-or8ym 23 วันที่ผ่านมา +1

      ഞാൻ contact ചെയ്തിരുന്നു. App issue ആണ്. പതിയെ ആകും എന്ന് മറുപടി വന്നു.

    • @sanuvlogs3062
      @sanuvlogs3062  22 วันที่ผ่านมา +1

      Please contact the showroom

    • @techmo2414
      @techmo2414 22 วันที่ผ่านมา

      60 ദിവസത്തിനകം വരുമെന്നും പറയുന്നുണ്ടല്ലോ

    • @abdulrazakrazak3095
      @abdulrazakrazak3095 22 วันที่ผ่านมา

      @@techmo2414 60 ദിവസം കഴിഞ്ഞു

    • @sudheermunnamanzil7400
      @sudheermunnamanzil7400 19 วันที่ผ่านมา

      വലിയ കമ്പ്ലൈന്റ് നിങ്ങൾക്ക് വരുമ്പോഴും അത് ശരിയാക്കുന്നതിനായി നിങ്ങൾ വെയിറ്റ് ചെയ്യേണ്ടതായി വരും ഞാൻ 28 ദിവസം ചെയ്തിട്ടാണ് എനിക്ക് വേണ്ടി തിരിച്ചു കിട്ടിയത്

  • @SajeebMajeed
    @SajeebMajeed 23 วันที่ผ่านมา +1

    Review 👌

  • @Benaluva
    @Benaluva 23 วันที่ผ่านมา

    Nice review Man..

  • @drdas6416
    @drdas6416 16 วันที่ผ่านมา

    ബ്രദർ വണ്ടിയെടുത്തപ്പോൾ എന്തൊക്കെ ആയിരുന്നു ഓഫർ തന്നെ?

  • @mukeshmr3889
    @mukeshmr3889 20 วันที่ผ่านมา +2

    ഇലിട്രിക് സ്കൂട്ടർ ലാഭം ആണ് ഒരു ഡേ മിനിമം 50 km എങ്കിലും ഓട്ടം ഉള്ളവർ മാത്രം വാങ്ങിക്കുക

    • @rafeeqpvm
      @rafeeqpvm 18 วันที่ผ่านมา

      Yes. Use for delivery work or long journey per day. I am using for zomato and swiggy delivery. 150-200 per day ottam.

  • @Anto-rk5jn
    @Anto-rk5jn 22 วันที่ผ่านมา +5

    ഇലക്ട്രിക് സ്കൂട്ടറുകൾ വളരെ നഷ്ടമാണ് ബ്രോ നല്ല മൈലേജ് ഉള്ള പെട്രോൾ സ്കൂട്ടർ ആണ് എപ്പോഴും നല്ലത്

    • @ajmalaju_369_
      @ajmalaju_369_ 22 วันที่ผ่านมา +2

      Enthaan anggane paranjje..onnu explain chyaamo bro

    • @vishnupkvardhan
      @vishnupkvardhan 21 วันที่ผ่านมา +3

      നല്ല മൈലേജ് ഉള്ള രണ്ടു പെട്രോൾ സ്കൂട്ടർ പറഞ്ഞു തരുമോ

    • @sn7123
      @sn7123 20 วันที่ผ่านมา +2

      ഒരിക്കലും അല്ല
      പറ്റുമെങ്കിൽ കുറച്ചു വ്യക്തമായി പറയാമോ

    • @Pravasiachayan
      @Pravasiachayan 19 วันที่ผ่านมา

      Fascino​@@vishnupkvardhan

    • @cppybilal2562
      @cppybilal2562 18 วันที่ผ่านมา +4

      ഞാൻ കഴിഞ്ഞ 3 മാസമായി ഹിറോ വിഡ യൂസ് ചെയ്യുന്നു ഇ 3 മാസം കൊണ്ട് എനിക്ക് 25,000 രൂപയുടെ പെട്രോൾ കാശ് ലാഭമായി അതായത് ആ വണ്ടിയുടെ ബാറ്ററിയുടെ വിലയുടെ പകുതി തന്നെ ഇ മൂന്ന് മാസം കൊണ്ട് മുതലായി ഇനി വരുന്ന ഒരു വർഷം കൊണ്ട് വണ്ടി വിലയും മുതലാകും. കണക്ക് കൂട്ടി നോക്കി കുറ്റം പറയു സുഹൃത്തേ

  • @Asarpppinte_kalikkal
    @Asarpppinte_kalikkal 18 วันที่ผ่านมา

    Zip I'll ikuu 118km range kittunundd

  • @ajithp.s455
    @ajithp.s455 23 วันที่ผ่านมา +1

    1.87 lack il endokke aanu include aaittullath bro 8yr warranty ulapede aano?

  • @mathewcyr563
    @mathewcyr563 3 วันที่ผ่านมา

    Ola the hell 😡😡😂😂... Ather Rizta 👏🏻👏🏻❤️❤️👌🏻👌🏻

  • @salimmundackal2080
    @salimmundackal2080 20 วันที่ผ่านมา

    Ola❤❤❤

  • @AJUALIASjune14
    @AJUALIASjune14 10 วันที่ผ่านมา

    Aluva service centre ൽ ഒരിക്കലും service ന് കൊടുക്കരുതേ!
    വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത advisers
    വണ്ടി പൊളി ഞാൻ മാത്രം അറിയാവുന്നവർ

  • @drdas6416
    @drdas6416 16 วันที่ผ่านมา

    3.7 kw vandikku enthokke offer kitty

    • @sanuvlogs3062
      @sanuvlogs3062  15 วันที่ผ่านมา

      oru offerum kitiyilla

  • @byjuthirupuram8169
    @byjuthirupuram8169 19 วันที่ผ่านมา

    30000kilometre drive cheyyam 1.30 lakh rs

  • @midhura28
    @midhura28 22 วันที่ผ่านมา

    👍

  • @sanathkumar4804
    @sanathkumar4804 16 วันที่ผ่านมา

    കോട്ടയം നാട്ടകം ഷോറൂം വളരെ മോശം സർവീസ് ആണ് ചെയ്തു വരുന്നത്. First സർവീസ് ചൈയ്യാൻ വേണ്ടി 3 week ആണ് വണ്ടി വെറുതെ വച്ചത്. സാരി guard outof stock ആയതു കൊണ്ട് അന്ന് വച്ചു കിട്ടിയില്ല. പിന്നെ ചെന്നാൽ വച്ച് തരുമെന്ന് പറഞ്ഞു. പറഞ്ഞ അന്ന് അവിടെ ചെന്നു 10 മണിക് ചെന്നിട്ടു 1 മണിയായിട്ടും അനക്കം ഒന്നും ഇല്ലാത്ത കൊണ്ട് സർവീസ് ഇന് വരുമ്പോ ചെയ്‌തോളാം എന്നും പറഞ്ഞു തിരിച്ചു പോന്നു. സർവീസ് വളരെ മോശം ആണ്. ഷോറൂം സ്റ്റാഫ്‌ ഒക്കെ വളരെ മാന്യമായാണ് പെരുമാറിയത് അവര് വളരെ നന്നായി അപ്ഡേഷൻസ് തന്നിട്ടും und. സർവീസ് സെന്ററിലെ staffs ബാക്കി ഉള്ളവന്റെ time ഇന് പുല്ലു വിലയാണ് തരുന്നത്. 3 തവണ ഷോറൂം il ചെന്നിട്ടും ചെന്ന കാര്യം നടന്നിട്ടില്ല. എടുത്ത time il എല്ലാർക്കും ഈ വണ്ടി recammand ചെയ്തിരുന്നു. ഇപ്പോ എടുക്കരുതെന്ന് അപേഷിക്കുന്നു. App il server down aaya കൊണ്ട് സർവീസ് ബുക്ക്‌ ചൈയ്യാൻ പറ്റിയില്ല dec 26 nu അവിടെ ചെന്നപ്പോ slot ബുക്ക്‌ ചൈയ്യണം എന്ന് പറഞ്ഞു ok fine ന്യായം ആയ കാര്യം പിന്നീട് വിളിച്ചു ജനുവരി 6am തിയതി slot വാങ്ങി ഇന്ന് ചെന്നപ്പോ പറയുന്നു ഇനി ജനുവരി 14 നെ സ്ലോട് ഒള്ളെന്നു. 3 ആഴ്ചയാണ് ഒരു സർവീസ് ഇന് വേണ്ടി wait ചെയ്യുന്നത്. 3 തവണ ഒരു കസ്റ്റമർ ഒരു കാര്യത്തിന് വേണ്ടി ചെന്നിട്ടും അത് ചെയ്തു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്തിനാണ് ഇവനൊക്കെ സെന്ററും തുറന്നു വച്ച് ഇരിക്കുന്നത്. ബാക്കി ജനുവരി 14 nu. തുടരും...

  • @jerinpaul4284
    @jerinpaul4284 16 วันที่ผ่านมา

    ബ്രോ ഇതിൽ സെന്റർ സ്റ്റാൻഡ് ഉണ്ടോ 🤔🤔

  • @VishnuDaya83
    @VishnuDaya83 21 วันที่ผ่านมา

    River Indie far better than Rista..

  • @Harisree-xv8ty
    @Harisree-xv8ty 23 วันที่ผ่านมา

    നമ്മുടെ നാടിന് എന്തുപറ്റി??