Rorr EZ: സ്ഥിരം ഓടിക്കാൻ ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ, വെറും 89,999 രൂപയ്ക്ക്! | Oben Rorr EZ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 49

  • @vijeshkrishna1039
    @vijeshkrishna1039 หลายเดือนก่อน +37

    Lookum കോപ്പും ഒന്നും കണ്ട് വണ്ടി എടുക്കല്ലേ proper service കിട്ടുമെങ്കിൽ മാത്രമേ വണ്ടി എടുക്കാൻ പാടുള്ളു. 3വർഷമായി revolt electric ഉപയോഗിക്കുന്നു service issue ഭയങ്കരമായി അനുഭവിക്കുന്നുണ്ട്, വലിയ complaint ഇല്ലാത്തതുകൊണ്ട് ഇപ്പോഴും ഒപ്പിച്ചു പോകുന്നു

  • @binoyvishnu.
    @binoyvishnu. หลายเดือนก่อน +14

    BAJAJ CNG Bike തന്നെ നിലവിൽ ലാഭം 😊 . 2025 ൽ CNG scooter ഉം വരുന്നുണ്ട് എന്ന് അറിഞ്ഞു ( Hero , Yamaha, Honda ,TVS )

  • @maximusmani10
    @maximusmani10 หลายเดือนก่อน +12

    മികച്ച രീതിയിൽ സർവ്വീസ് നൽകാൻ കഴിഞ്ഞാൽ വിജയം ഉറപ്പ് അല്ലായെങ്കിൽ വാങ്ങുന്നവൻ്റെ കാര്യം.😢

  • @yadhuyadhu7730
    @yadhuyadhu7730 หลายเดือนก่อน +2

    Wow poli look❤

  • @shemitjose9623
    @shemitjose9623 หลายเดือนก่อน +2

    Matter എന്ന പേരിൽ ഒരു EV ബൈക്ക് ഉണ്ട് 4 ഗീയർ ഉള്ളതാണ്.

  • @shemitjose9623
    @shemitjose9623 หลายเดือนก่อน +1

    ഹോണ്ട Unicone 150 CC/ പൾസർ 150 cc യുടെ റെയിഞ്ച് ഉള്ള ഒരു Ev ആണ് ലക്ഷ്യം

  • @jincegeorge9400
    @jincegeorge9400 หลายเดือนก่อน +1

    Ethokeyeduthuu Vela complaint vannall moonjumm. Oru 10 year kazhiyate apo nokkam

  • @sebastianjacob874
    @sebastianjacob874 หลายเดือนก่อน

    കോട്ടയം ജില്ലയിൽ ഷോറൂം ഉണ്ടോ. ഉണ്ടെങ്കിൽ എവിടെയാണ്.

  • @sabinrajsabin8819
    @sabinrajsabin8819 หลายเดือนก่อน +1

    ചൈന മെയ്ഡ് വാഹനങ്ങൾ എടുത്തു പണി വാങ്ങിക്കുന്നതിലും നല്ലത്. Bajaj chetak ev premium വാങ്ങിക്കുന്നതാണ്. Good service no complaints 🥰🥰🥰

    • @km4185
      @km4185 หลายเดือนก่อน +3

      Aaa best😂 ഇവിടെ എടുത്തു കുടുങ്ങി..... ചേതക് ഫസ്റ്റ് സീരീസ് വണ്ടി വളരെ നല്ലതായിരുന്നു സെക്കൻഡ് സീരീസ് വളരെ മോശമാണ് ഒരുപാട് വണ്ടി complaint ആണ് എന്ന് അറിയാൻ കഴിഞ്ഞു ... സർവീസ് സെൻററിൽ ഉള്ളവർക്ക് പോലും പറയാൻ പറ്റുന്നില്ല എന്താണ് കംപ്ലൈൻറ് എന്ന്

    • @sabinrajsabin8819
      @sabinrajsabin8819 หลายเดือนก่อน

      @km4185 ഏതു കമ്പനി വാഹനമാണ് എടുത്തത്

    • @prasanthsoman4409
      @prasanthsoman4409 หลายเดือนก่อน +1

      It's Indian

    • @chaliyarbricks7689
      @chaliyarbricks7689 หลายเดือนก่อน +1

      Chetak തീരെ മൈലേജ് ഇല്ല ഞാൻ ഒഴിവാക്കി

    • @km4185
      @km4185 หลายเดือนก่อน

      Chetak.... Chetak വണ്ടിയുടെ റിവ്യൂ ചെയ്യുന്ന യൂട്യൂബ് ചാനൽ സിന്ടെ കമൻറ് നോക്കൂ മനസിലാവും ....എടുത്തു 6 മാസം ആവും മുന്നേ മെയൻ ബാറ്ററി പോയി സർവീസ് സെൻ്ററിൽ വിളിച്ചാൽ ഫോൺ എടുക്കില്ല ....വളരെ മോശം സർവീസ് ...വണ്ടി ഓടിക്കാൻ ഒക്കെ കൊള്ളാം

  • @aarifsdileep8184
    @aarifsdileep8184 หลายเดือนก่อน

    👏🏼👏🏼👏🏼👏🏽👌🏻👌🏻👌🏻

  • @Realme.99
    @Realme.99 หลายเดือนก่อน

    ഉറപ്പിക്കാവോ?

  • @SreekanthTa
    @SreekanthTa หลายเดือนก่อน

    Super vandi

  • @kannan3kannan270
    @kannan3kannan270 หลายเดือนก่อน

    2999 ഹോ അത് ലാഭം ആണ് 😊👍🏻

  • @vivekkrishna2200
    @vivekkrishna2200 หลายเดือนก่อน

    Showroom undo calicut..?

  • @vinods869
    @vinods869 หลายเดือนก่อน

    Oru bike namuk tharunna safety orikkalum oru scooter odikumbol kittilla 100 tharam

  • @shinojs7356
    @shinojs7356 หลายเดือนก่อน

    175 range parayunnu enkilum. True range 120

  • @jyothish7378
    @jyothish7378 หลายเดือนก่อน +2

    6 മാസം ഓടിക്കഴിയുമ്പോൾ പേര് @മ്പൻ Rorr എന്ന് മാറ്റിയിടേണ്ടിവരും.
    ദയവുചെയ്ത് ആരും ഇലക്. ''ട്രിക്' എടുക്കരുത്.
    2 വർഷം ഒരു scooter ഉപയോഗിച്ച് മതിയായി. 5 മാസം കൊണ്ട് പുതിയ Splendor+ ഉപയോഗിക്കുന്നു. 80+ മൈലേജ് എല്ലായ്പോഴും കിട്ടും.
    ലാഭം നോക്കി Electric എടുത്താൽ തീർന്നു.

    • @musthafizur
      @musthafizur หลายเดือนก่อน +1

      എത്രയായി

    • @jyothish7378
      @jyothish7378 หลายเดือนก่อน

      @musthafizur 1 ലക്ഷത്തിൽ താഴെയാണ് വില....Finance കിട്ടും

    • @musthafizur
      @musthafizur หลายเดือนก่อน

      @@jyothish7378 finanse okke adachu edukkumbbol 1 laks purathaville

    • @musthafizur
      @musthafizur หลายเดือนก่อน

      @@jyothish7378 old solender aano nallath new aano nikk edukkan nalla aagraham und.23 vayassayi vandi illa.but Ella vandiyum ottikkan ariyam 😂

    • @jyothish7378
      @jyothish7378 หลายเดือนก่อน

      @musthafizur പുതിയ Splendor+ full black എടുക്കൂ...
      digital meter ഉള്ളത് എടുക്കരുത്.
      പഴയ വണ്ടിയേക്കാളും smooth ആണ്.
      വണ്ടി select ചെയ്യുമ്പോൾ AMRON Battery ഉള്ളത് എടുക്കുക.Exide പൊതുവേ പ്രശ്നമാണ്.പിന്നെ warrenty ഉണ്ടായതുകൊണ്ട് കുഴപ്പമില്ല.
      5 year 70,000 km warrenty ഉണ്ട്.

  • @Traveltalks24
    @Traveltalks24 หลายเดือนก่อน +4

    ആദ്യം ഷോറൂം എവടെ ഉണ്ടന്ന് പറ ചേട്ടാ.. 😸😀

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 หลายเดือนก่อน

    🙏🏻

  • @muthumishal7863
    @muthumishal7863 หลายเดือนก่อน

    Modi potho undo

  • @arjunlaljpadeethara
    @arjunlaljpadeethara หลายเดือนก่อน +1

    Nalla advertisement. But vandi venda.

  • @pamaran916
    @pamaran916 หลายเดือนก่อน +2

    കാഴ്ചയിലെ ലുക്ക് പോരാ

  • @lion8264
    @lion8264 หลายเดือนก่อน +3

    ഓരോന്ന് ഹൈപ്പിൽ ഇറങ്ങും കുറച്ചു നാൾ കഴിയുമ്പോൾ വരും... ഗയ്സ് എന്റെ വണ്ടി കത്തി... പണി തന്നു.... എന്ന് പറഞ്ഞു... 👹

  • @GeorgeTitua
    @GeorgeTitua หลายเดือนก่อน

    Why would anyone buy this with such poor range and low top speed, its neither performance oriented nor eco oriented. Need Better product.

  • @Master80644
    @Master80644 หลายเดือนก่อน

    ബിജിഎം ഇട്ടാൽ എന്ത് പൊട്ടത്തരവും മലയാളി വിശ്വസിക്കുന്നു

  • @rameeskamarudheen9102
    @rameeskamarudheen9102 หลายเดือนก่อน +1

    ..

  • @bobbypoovathumkal
    @bobbypoovathumkal หลายเดือนก่อน +1

    കോപ്പ്😅😅

  • @mahroofmahroof6840
    @mahroofmahroof6840 หลายเดือนก่อน +2

    ഇനിയുള്ള കാലം ഇലക്ട്രിക് യുഗം തന്നെയാവും ചൈന എപ്പോഴേ മാറി

  • @RahulRavindran-yj9hg
    @RahulRavindran-yj9hg หลายเดือนก่อน +1

    ആരും മണ്ടത്തരം കാണിക്കരുത്