Ather ഒലക്കയാണ്. ഫുൾ ചാർജ് ചെയ്താൽ 90km കിട്ടുന്ന ather s ന്റെ വില ഒന്നര ലക്ഷം on the road ആണ്. കൂടാതെ ഓരോ service നും 680/-രൂപ കൊടുക്കണം. സ്വിച്ച് ക്വാളിറ്റി നന്നല്ല. എന്റെ അനുഭവമാണ്
@@ajinilamburI think then ather have some serious issue which they should address. Ivide vereyum palarum ithupole complaint paryndu atherinte. But ningalku onnum issue illa. So chilarku issue ulla piece anu kittiyirikunne
I get around 115kms warp at around 50-60kms on average. I drive daily 130kms and have crossed 20k kms so I think it's possible mainly a driver's skill and way of driving issue😅@@Jithu862
Bro, atherum aadyam full vila koduthu thanneyanu ellarum eduthath, mikka featuresum update aay vannathnu😊😊😊😊 Hill hold ,battery optimise, auto regen etc ,etc
No, the Simple Energy One electric scooter does not have Google Maps, but it does have an onboard map powered by Map My India's software. The Simple One's console also displays ride-related data like range, speed, and modes.
കമ്പനി എത്രത്തോളം നിലനിൽക്കും എന്നറിയില്ല... റേഞ്ച് ഓടുന്നതിനനുസരിച്ചു.. കുറയുമോ .. ഒരു 50000.km ഓടണം..ആരും തിരക്കിട്ടെടുക്കരുത്.. 1:90lack ന് അനുസരിച്ചു ഈ വണ്ടിക്ക് എന്താ ഉള്ളത്
Oru karyam anu enikku ariyendathu. Ola odikumbol kittunna oru quick picup ithil kittunnudo atho ola ano kurachu power kooduthal.. Top mode ittu use cheyyumbol?
Njan innu poi odichu nokki...bro paranja pole ola kku ulla aa quick pickup ithinilla...ithinu ithiri weight und especially front side...pick up und but namuk feel aakathath enna enik thonniyath.,.side stand ozhike baaki ellam kidu
need upgradetion wait one year . seat is short belt drive no cover tyre mud flaps too small need range 250 real for this price but look is so cute My opinion only....
@shyamvishnot hi Shyam san, am currently in search for a better scooter (either EV or ICE) for my daily commute within the heart of Ernakulam city 😂. An average daily distance covered per day is approx 15-20kms. Was thinking to go for EV at first and had taken test drives of both Ather 450 and Simple One models. Requesting you to kindly advise on which model or brand to go with. Or should i opt for Petrol models? Pls help. Thank you.
company ഇങ്ങനൊക്കെയാണ് എന്നോട് പറഞ്ഞത് കൂടുതലൊന്നും ചോദിക്കരുത് . ഭാവിയിൽ ഈ company ഉണ്ടെങ്കിലല്ലേ update വരുകയുള്ളു.ഇതിലും നല്ലത് aither എടുത്താൽ മതിയായിരുന്നു
ഇന്ത്യൻ കമ്പനികൾ പരമാവധി ഒഴിവാക്കുക ജപ്പാനീസ് കമ്പനികൾ മാർക്കറ്റിൽ വരുന്നത് വെയ്റ്റ് ചെയ്യുക ഇന്ത്യക്കാർക്ക് 100 സിസി ബൈക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത് ജാപ്പനീസ് കമ്പനികളാണ്
@shyamvishnot ശരിയായിരിക്കാം എൻ്റെ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ തന്നെ ആണ് ഞാൻ പറയുന്നത് താങ്കളെ പോലെ EV യൂമായി എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ ആയിരിക്കില്ല എല്ലാവരും, താങ്കൾ ഓരോന്ന് ചോദിക്കുമ്പോളും അദ്ദേഹത്തിന് അറിയില്ല എന്ന് പറയുമ്പോൾ കളിയാക്കുന്ന രീതിയിൽ ഉള്ള താങ്കളുടെ ഊള ചിരികണ്ട് പറഞ്ഞു പോയതാണ് 🫠
ആ സാഹചര്യം താങ്കൾക്ക് വ്യക്തമായി മനസ്സിലായില്ല എന്ന് തോന്നുന്നു. ഞാൻ ചിരിച്ചത് വിഡിയോയിൽ ഉള്ള യാസർ പറഞ്ഞ കാര്യത്തോടല്ല. യാസർ ബ്രോയോട് കമ്പനി പറഞ്ഞ് കൊടുത്ത മറ്റുള്ളവരെ തെറ്റുധരിപ്പിക്കുന്ന ഒരു കാര്യത്തോടാണ് .. യാസർ എന്റെ ഒരു സുഹൃത്ത് ആണ് , ഞങ്ങൾ ആദ്യമേ ഡിസ്‌കസ് ചെയ്തിട്ടാണ് വീഡിയോ ചെയ്തത് .. കളിയാക്കൽ ആണെന്ന് യാസറിന് ഒരിക്കലും തോന്നിയിട്ടില്ല പിന്നെയാണോ താങ്കൾക്ക് ?
@@shyamvishnot simple one എന്ന് യൂട്യൂബിൽ search ചെയ്താൽ കൂടുതലും negetive റിവ്യൂ ആണ് വരുന്നത് അതിന് കാരണം കമ്പനി തന്നെയാണ്,പക്ഷേ ഇവിടത്തെ സാഹചര്യം അതുപോലെ അല്ലാ,ഒരു കസ്റ്റമർ റിവ്യൂ എടുക്കുമ്പോൾ താങ്കൾ കമ്പനിയുടെ ഇത്ര നാളത്തെ ഗ്രോത്ത് നോക്കിയായിരിക്കരുത് അയാളോട് സംസാരിക്കേണ്ടത് എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്
വണ്ടി book ചെയ്തു 1 വർഷം കാത്തിരുന്നു... കിട്ടില്ല എന്ന് ഉറപ്പായപ്പോൾ cancel ചെയ്തു refund മേടിച്ചു എന്നിട്ടു icube എടുത്തു... കമ്പനി പറഞ്ഞ സമയത്തിന് ഡെലിവറി തരാൻ തെയ്യാറായിരുന്നില്ല
5.4 Kw ബാറ്ററിയുള്ള എതാണ്ട് 175 കിലോമീറ്റർ ഓടുന്ന വണ്ടിക്ക് 30000 കിലോമീറ്റർ വാറണ്ടിയേ ഉള്ളൂ എന്നതാണ് ഏറ്റവും വലിയ പോരായ്മ. അത്രയുമോടാൻ ഒരു 2.8 Kwൻ്റെ ബാറ്ററിയുള്ള വണ്ടിയുടെ പകുതി ചാർജ് ഡിസ്ചാർജ് സൈകിളേ ഈ വണ്ടിക്ക് ആകൂ. കുറഞ്ഞത് 75000 കിലോമീറ്റർ എങ്കിലും ഓടിയാലെ ഈ വണ്ടിയുടെ ബാറ്ററിയുടെ വില മുതലാകൂ.
@@Simple-kj extended warranty ഒരു തരത്തിൽ ഉള്ള CMC ആണ്. product warrantyക്ക് വണ്ടിയുടെ വിലയുടെ മുഴുവൻ പരിരക്ഷയും കിട്ടും. Extended warrantyക്ക് അതിന് മുടക്കുന്ന തുകയുടെ പരിരക്ഷയേ ഉള്ളൂ. കേസിന് പോയാൽ ആ തുക മടക്കി തന്ന് അവർ തലയൂരും. അതിനാൽ തന്നെ അത് ഒരു warranty ആയി പരിഗണിക്കാനേ പാടില്ല.
Bro, ഞാൻ Ather Rizta ബുക്ക് ചെയ്തിട്ടുണ്ട്. അതിൽ Pro Pack ചേർത്ത് എടുക്കുന്നത് കൊണ്ട് Battery Warrenty 60000KM കിട്ടും. ഇതിൻറെ കൂടെ 5000/- എക്സ്ട്രാ കൊടുത്ത് Battery Warrenty 20000KM extend ചെയ്യുന്നത് നല്ലതാണോ?
എത്ര ഓട്ടം ഉണ്ടെന്ന് നോക്കി അത് മുതലാവുമെങ്കിൽ ext warranty നല്ലതായിരിക്കും .. അല്ലെങ്കിലും economical ആയിട്ട് ഓടിക്കണമെങ്കിൽ modes ആക്റ്റീവ് ആവണം. അതിനും പ്രൊ pack വേണം ഇല്ലെങ്കിൽ സിംഗിൾ മോഡ് ആയിരിക്കും പെട്രോൾ scooter പോലെ
Ather super vandiyaa 🎉one and only ev scooter segment build quality poliyaa ather pinnea running smooth and high power performance it's my personal experience
അവിടെ ഇവിടെ മോഴച്ചും പൊങ്ങിയും ഇരിക്കുന്ന ഡിസൈൻ 😂... ATHER നെ കോപ്പി അടിച്ചു എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിൽ ആകും... R&d okke proper ഒന്നും ആയിട്ട് കാണില്ല... പേര് പോലെ simple 😂...
Best model and quality is very good, no motor noise 👌
Nalla comprehensive review shyam bro❤️ Huge respect for the efforts.
devji 💗💗💗
യാത്ര ചെയ്യുമ്പോൾ ചിരട്ട കയ്യിൽ കൊണ്ടോയി നടക്കുന്ന വളരെ ഉപകാരപ്രദമായിരിക്കും Time 02:55 😂🙏
Ather ഒലക്കയാണ്. ഫുൾ ചാർജ് ചെയ്താൽ 90km കിട്ടുന്ന ather s ന്റെ വില ഒന്നര ലക്ഷം on the road ആണ്. കൂടാതെ ഓരോ service നും 680/-രൂപ കൊടുക്കണം. സ്വിച്ച് ക്വാളിറ്റി നന്നല്ല. എന്റെ അനുഭവമാണ്
90 ഒന്നും അല്ല... വാർപ് മോഡിൽ ഞാൻ എന്നും 145 ന് മുകളിൽ ഓടുനിണ്ട്....❤❤ 42k യുടെ മുകളിൽ ആയി. 2023 മോഡൽ. ജൻ 3.1.
👍
@@ajinilamburI think then ather have some serious issue which they should address. Ivide vereyum palarum ithupole complaint paryndu atherinte. But ningalku onnum issue illa. So chilarku issue ulla piece anu kittiyirikunne
@@ajinilamburതള്ളാതെ ചേട്ടാ warpil 450 x ൽ 60 വരെ കിട്ടിയാൽ ആയി.. Eco 105 കാണിക്കുന്നുണ്ട്.. സ്‌പോർട് 80 കിട്ടും
@@rajeshchali7020 സർവീസ് ചാർജ് ഇപ്പ്പോൾ 848 രൂപയാണ്
I get around 115kms warp at around 50-60kms on average. I drive daily 130kms and have crossed 20k kms so I think it's possible mainly a driver's skill and way of driving issue😅@@Jithu862
പാവം ആ ചേട്ടൻ പെട്ടത് പോലെ എനിക്ക് ഒരു ഫീൽ
@@Thanzi747 shyam nde talking style angane anu .....
ചോദിക്കാൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു 🙏🏻
🙏🥰
Price valare kooduthal aanu koodathe risk um und warranty kuravu aanu
true
വണ്ടി എടുത്താൽ "ചിരട്ട " എടുക്കേണ്ടി വരുമെന്ന് അവർ പറയാതെ പറയുന്നുണ്ട്... സിമ്പിൾ ആയി 😀🙏
Tanx for the video broo🔥🔥🔥🔥
❤️🙏
ഞാൻ ather എടുത്തു ഒരു വർഷത്തോളം ആവാൻ പോകുന്നു സർവീസ് ശരിയല്ല പാർട്സനായ ആറുമാസമായി ഞാനിപ്പോൾ കാത്തിരിക്കുകയാണ്
@@sudheermunnamanzil7400 place evida
eathu partsa
എടുക്കുന്നവർ 1 year കഴിഞ്ഞിട്ട് എ ടുത്താൽ മതി ഇപ്പോൾ നല്ലത് EV ather👍👍 ആണ്
Happy with ola s1 pro gen2 one year 9000km. Use some wd 40 on belt. Vehicle is smooth, powerful.
Bro, atherum aadyam full vila koduthu thanneyanu ellarum eduthath, mikka featuresum update aay vannathnu😊😊😊😊
Hill hold ,battery optimise, auto regen etc ,etc
ather ആയാലും ആരായാലും അതല്ലല്ലോ അതിന്റെ ശെരി ബ്രോ .. കമ്പനി ഫുൾ പ്രൊഡക്ടിനുള്ള കാശ് നമ്മളോട് വാങ്ങിയാൽ, അത് ഫുൾ തന്നിരിക്കണം .. നാളെ തരാം, മറ്റന്നാൾ തരാം .. ഇതെന്താ ?
സത്യം പറഞ്ഞാൽ എല്ലാം വരും എന്ന് പറയുന്നുണ്ട്
Quality feeling rather than other evs
Warranty 30000KM for 5.4KWH model is too short. It should be atleast 75000KM and upto 90000KM.
bro 3 years 30000 + extant warranty 5 years 30000 also
Total 60000 km or 8 years battery and motor
No, the Simple Energy One electric scooter does not have Google Maps, but it does have an onboard map powered by Map My India's software. The Simple One's console also displays ride-related data like range, speed, and modes.
ഇതിൽ പറഞ്ഞ ഫീച്ചറുകൾ atheril എന്നോ വന്നിട്ടുണ്ട്
ഇത് എപ്പോൾ ഇറങ്ങി 🤔
Front mudguard illathat paniyakum mud ellam air ventil keri adayum avide wires visible anu
Oru doubt:- Ee portable battery connect aakaande main batteriyil vandi oodo
ഓടും .. portable battery ഊരി വച്ച് വീട്ടിൽ ചാർജ് ചെയ്യാൻ വെക്കാം .. ആ സമയത് വണ്ടി ഓടിക്കാം ..
അതൊരു നല്ല option ആണ്, കാരണം ഡെലിവറി job ചെയ്യുന്നവർക്ക് വളരെ സൗകര്യം ആയിട്ട് തോന്നുന്നു @@shyamvishnot
Delivery boysinu valare upagarapedum ee portable battery
PAKSHE MAIN BATTERY THEERNITALLE PORTABLE BATTERY WORK AKULU
@@shyamvishnot but portable battery first drain aayal alle ath charge cheyyan vechit vandi eduth pogan pattu Shyam bro.. 🤔
Oru range kudiya old ather
vandi kollam .. but naughty right time to purchase this vehicle as its got a lot of flaws😮
അടുത്ത അപ്‌ഡേറ്റിൽ മാത്രമേ ഈ വണ്ടി വാങ്ങാവൂ.
ഇല്ലെങ്കിൽ പെടും
Ithu polikum❤
കമ്പനി എത്രത്തോളം നിലനിൽക്കും എന്നറിയില്ല... റേഞ്ച് ഓടുന്നതിനനുസരിച്ചു.. കുറയുമോ .. ഒരു 50000.km ഓടണം..ആരും തിരക്കിട്ടെടുക്കരുത്.. 1:90lack ന് അനുസരിച്ചു ഈ വണ്ടിക്ക് എന്താ ഉള്ളത്
കുറേയായി വരാൻ തുടങ്ങിയിട്ട് അവസാനം എത്തി
കാത്തിരിക്കാൻ പറഞ്ഞാൽ കമ്പനി ക്ലച്ച് പിടിക്കാൻ പാടായിരിക്കും.. എല്ലാവരും ആലോചിച്ചു എടുക്കട്ടെ...
Ather 450X or Ola S1pro Gen 3 or Simple one
Honda electric scooter iragiyit venam orennam edukkan😊
Fixed battery എങ്ങിനെ ചാർജ് ചെയ്യും bro.❤😊
മുന്നിൽ socket ഉണ്ട്
nice bro
❤️❤️
Ather rizta 👍❤️
Honda vannal ellam teerum.corect service sppair parts nte labyta ellam clear avum
Atherinum break pidichal motor cut off ellalo🧐 athin hill holdum undallo 😮 9:41
വർഷങ്ങൾക്ക് ശേഷം ഇന്ദുചൂടൻ വീണ്ടും വന്നിരിക്കുന്നു ചിലത് കാണിക്കാനും പഠിപ്പിക്കാനും😂😂😂😂
😎😂
Njan 2021 il book cheythu 2024 October il scooter kitty
Oru karyam anu enikku ariyendathu. Ola odikumbol kittunna oru quick picup ithil kittunnudo atho ola ano kurachu power kooduthal.. Top mode ittu use cheyyumbol?
Njan innu poi odichu nokki...bro paranja pole ola kku ulla aa quick pickup ithinilla...ithinu ithiri weight und especially front side...pick up und but namuk feel aakathath enna enik thonniyath.,.side stand ozhike baaki ellam kidu
@alienboy4483 thanks bro picup athrayum illenkil namukku aaa oru fun kittilla🥰
Ola ne kaalum pickup ind 72nm aaanu. 0-40 2.55 sec kerum
@@riksonsebastine6766 bro pickup okke und...but ola namuk pedi aakum oru 60 aakumbol...ith njan oru 80 kettiyittum ariyunnath polumilla....
Clearance sale ano ഉള്ളത് വിറ്റു ഒഴിഞ്ഞു പോകുമോ
Anennu thonnunnu😂, ernakulath ullath company showroom alla
Kochi yil showroom open aayo? If yes location details
Yes...open ആയി
Near holiday inn palarivattom
Ather pole thanne. Headlight footrest
Range test video plz
need upgradetion wait one year .
seat is short
belt drive no cover
tyre mud flaps too small
need range 250 real for this price
but look is so cute
My opinion only....
@shyamvishnot hi Shyam san, am currently in search for a better scooter (either EV or ICE) for my daily commute within the heart of Ernakulam city 😂. An average daily distance covered per day is approx 15-20kms. Was thinking to go for EV at first and had taken test drives of both Ather 450 and Simple One models. Requesting you to kindly advise on which model or brand to go with. Or should i opt for Petrol models? Pls help. Thank you.
You can contact me bro
ഇതിന്റെ പിൻവശവും ഏഥറിന്റെ മുൻ വശവും കൂട്ടിച്ചേർത്താൽ സൂപ്പറാവും
Atherinte munbagam thanne Kanan oru sugamilla. Ithanu look adipoli
Vila kurachal baaki adjust cheyam
All around Ather Copy anallo
👍🏻👍🏻👍🏻👍🏻👍🏻
talking cars ന്റെ പ്രേക്ഷകർക്ക് simpleone നെ കുറിച്ച് സാമാന്യം നല്ല ധാരണ ഉണ്ട് . ഇവന്മാരുടെ ഉടായിപ്പ് പല തവണ പൊക്കിയതാണ് Vivek & JD .
4:32 അതൊക്കെ ather warp ഇൽ 75km പറയും 112 തരും😂
company ഇങ്ങനൊക്കെയാണ് എന്നോട് പറഞ്ഞത് കൂടുതലൊന്നും ചോദിക്കരുത് . ഭാവിയിൽ ഈ company ഉണ്ടെങ്കിലല്ലേ update വരുകയുള്ളു.ഇതിലും നല്ലത് aither എടുത്താൽ മതിയായിരുന്നു
🔥
❤❤❤
😍
ഏതായാലും ഒരു മഴ ഈ മാസം ഉണ്ടാക്കുലേ അത് ഒന്ന് നന്നയ്ക്കാൻ പറ അപ്പോൾ അറിയാം വിവരം
Game is over..
Activa electric is launching in Sub 1.5 lacs
ഞാൻ എടുക്കാൻ ആഗ്രഹിക്കുന്ന വണ്ടി.. But സീറ്റ് ഒരു പോരായ്മ ആകുമോ.. വൈഫിന് ഓടിക്കാൻ പറ്റുമോ ഹൈറ്റ് കൂടുതൽ ആണോ
5 feet 6 inches താഴെ height ആണെങ്കിൽ ബുദ്ധിമുട്ടായിരിക്കും
Warenty 30k ollu minimum 60k enghilum venm
@@thelazywheel197bro 3 years 30000 + extant warranty 5 years 30000 also
Total 60000 km or 8 years battery and motor
@simple for ext warranty we need to pay additional 6000 right?
@@shyamvishnot yes
Range test and hill climp test
ചെയ്യാൻ ശ്രമിക്കാം ബ്രോ
ഇന്ത്യൻ കമ്പനികൾ പരമാവധി ഒഴിവാക്കുക ജപ്പാനീസ് കമ്പനികൾ മാർക്കറ്റിൽ വരുന്നത് വെയ്റ്റ് ചെയ്യുക ഇന്ത്യക്കാർക്ക് 100 സിസി ബൈക്ക് ഉണ്ടാക്കാൻ പഠിപ്പിച്ചു കൊടുത്തത് ജാപ്പനീസ് കമ്പനികളാണ്
I qube 09❤❤❤poli saannam
Ather dup😂
എത്ര കൊല്ലമായി കേൾക്കുന്നു... ഇപ്പോൾ എങ്കിലും എത്തിയല്ലോ...
3 varsham
താങ്കൾ റിവ്യൂ എടുക്കാൻ പോകുന്നത് ആണോ അതോ വണ്ടി എടുത്ത ആളെ കളിയാക്കാൻ പോകുന്നത് ആണോ...😮
അത് താങ്കളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്
@shyamvishnot ശരിയായിരിക്കാം എൻ്റെ കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ തന്നെ ആണ് ഞാൻ പറയുന്നത് താങ്കളെ പോലെ EV യൂമായി എല്ലാ കാര്യങ്ങളും അറിയാവുന്ന ആൾ ആയിരിക്കില്ല എല്ലാവരും, താങ്കൾ ഓരോന്ന് ചോദിക്കുമ്പോളും അദ്ദേഹത്തിന് അറിയില്ല എന്ന് പറയുമ്പോൾ കളിയാക്കുന്ന രീതിയിൽ ഉള്ള താങ്കളുടെ ഊള ചിരികണ്ട് പറഞ്ഞു പോയതാണ് 🫠
ആ സാഹചര്യം താങ്കൾക്ക് വ്യക്തമായി മനസ്സിലായില്ല എന്ന് തോന്നുന്നു. ഞാൻ ചിരിച്ചത് വിഡിയോയിൽ ഉള്ള യാസർ പറഞ്ഞ കാര്യത്തോടല്ല. യാസർ ബ്രോയോട് കമ്പനി പറഞ്ഞ് കൊടുത്ത മറ്റുള്ളവരെ തെറ്റുധരിപ്പിക്കുന്ന ഒരു കാര്യത്തോടാണ് .. യാസർ എന്റെ ഒരു സുഹൃത്ത് ആണ് , ഞങ്ങൾ ആദ്യമേ ഡിസ്‌കസ് ചെയ്തിട്ടാണ് വീഡിയോ ചെയ്തത് .. കളിയാക്കൽ ആണെന്ന് യാസറിന് ഒരിക്കലും തോന്നിയിട്ടില്ല പിന്നെയാണോ താങ്കൾക്ക് ?
@@shyamvishnot simple one എന്ന് യൂട്യൂബിൽ search ചെയ്താൽ കൂടുതലും negetive റിവ്യൂ ആണ് വരുന്നത് അതിന് കാരണം കമ്പനി തന്നെയാണ്,പക്ഷേ ഇവിടത്തെ സാഹചര്യം അതുപോലെ അല്ലാ,ഒരു കസ്റ്റമർ റിവ്യൂ എടുക്കുമ്പോൾ താങ്കൾ കമ്പനിയുടെ ഇത്ര നാളത്തെ ഗ്രോത്ത് നോക്കിയായിരിക്കരുത് അയാളോട് സംസാരിക്കേണ്ടത് എന്ന് മാത്രം ആണ് എനിക്ക് പറയാൻ ഉള്ളത്
സ്റ്റാന്റ് ഡിസ്സൈൻ ചെയ്തവനെ സമ്മതിക്കണം 😂😂😂
ഈ സാധനം കൊടുത്തു തുടങ്ങിയോ??
yes bro
വണ്ടി book ചെയ്തു 1 വർഷം കാത്തിരുന്നു... കിട്ടില്ല എന്ന് ഉറപ്പായപ്പോൾ cancel ചെയ്തു refund മേടിച്ചു എന്നിട്ടു icube എടുത്തു... കമ്പനി പറഞ്ഞ സമയത്തിന് ഡെലിവറി തരാൻ തെയ്യാറായിരുന്നില്ല
Ather clone
Electrical വണ്ടി നല്ലത് എന്ന് വരും
@@prashobtechzone5899 Honda varunnude
നിങ്ങളല്ലെ ഇത് ഇറങ്ങാൻ പോവുന്നില്ലെന്ന് പറഞ്ഞ് വീഡിയോ ചെയ്തത്?
ഇതും ather um തമ്മിൽ വല്ല്യ വ്യത്യാസം ഇല്ലല്ലോ.... Ather nte asthetics il Ola ടെ range...
5:23 No Simple one charger warraty 20000km ഉളളൂ
അല്ല ...
@@shyamvishnot 20,000 അല്ലെ
@@Muhammadvibe 30 k
@@shyamvishnot no web site 2week മുന്നേ ഞാൻ നോക്കിയപ്പോൾ അത്ര ഇല്ല
Bro ഇതു കൊള്ളാമോ. ഒരു ev വേണം. സ്വദേശം tvm
5.4 Kw ബാറ്ററിയുള്ള എതാണ്ട് 175 കിലോമീറ്റർ ഓടുന്ന വണ്ടിക്ക് 30000 കിലോമീറ്റർ വാറണ്ടിയേ ഉള്ളൂ എന്നതാണ് ഏറ്റവും വലിയ പോരായ്മ. അത്രയുമോടാൻ ഒരു 2.8 Kwൻ്റെ ബാറ്ററിയുള്ള വണ്ടിയുടെ പകുതി ചാർജ് ഡിസ്ചാർജ് സൈകിളേ ഈ വണ്ടിക്ക് ആകൂ. കുറഞ്ഞത് 75000 കിലോമീറ്റർ എങ്കിലും ഓടിയാലെ ഈ വണ്ടിയുടെ ബാറ്ററിയുടെ വില മുതലാകൂ.
ഏതായാലും ഓല തന്നെയാണ് ബെറ്റർ
@rasheedbabu3431 ഒലയുടെ സർവ്വീസ് വളരെ മോശമല്ലേ? ഉത്തരവാദിത്വം ഇല്ലാത്ത മാനേജ്മെൻറ്
bro 3 years 30000 + extant warranty 5 years 30000 also
Total 60000 km or 8 years battery and motor
@@Simple-kj extended warranty ഒരു തരത്തിൽ ഉള്ള CMC ആണ്. product warrantyക്ക് വണ്ടിയുടെ വിലയുടെ മുഴുവൻ പരിരക്ഷയും കിട്ടും. Extended warrantyക്ക് അതിന് മുടക്കുന്ന തുകയുടെ പരിരക്ഷയേ ഉള്ളൂ. കേസിന് പോയാൽ ആ തുക മടക്കി തന്ന് അവർ തലയൂരും. അതിനാൽ തന്നെ അത് ഒരു warranty ആയി പരിഗണിക്കാനേ പാടില്ല.
Good vehicle but service??
need to wait and see bro
@shyamvishnot ok
flying fleaയെ പറ്റി പയറു ☕
ഏതേറിനെ കോപ്പി അടിച്ചതാണ്.... പക്ഷെ ഇതൊക്ക എന്ന് മുതലാകും?
Ather ekke enth ola ne vellan ather vallarnittilla
👍👍👍👍
Heating issue ഉണ്ടോ?
2 പേരെ വെച്ചു ചുരം കയറാൻ പറ്റുമോ??
വയനാട് ചുരം ഒന്ന് കയറ്റി നോക്കണം 👍
Honda varunnund pls wait ennu oru chetak owner chetak il njaan ok aanu
Complicated One eppo launch aayi😂
ather eecha copy
Ola തന്നെ better❤
Athe oola thenne better
2lackh കൊടുത്തിട്ടെ ഇതു വാങ്ങണോ
Book ചെയ്തു 1വർഷത്തിന് മുകളിൽ ആയി അവസാനം ക്യാൻസൽ ചെയ്തു കാശ് മേടിച്ചു
ather🤔🤔🤔🤔🤔
Oru dharana ellathey vandi edukkaruth please
Bro, ഞാൻ Ather Rizta ബുക്ക് ചെയ്തിട്ടുണ്ട്. അതിൽ Pro Pack ചേർത്ത് എടുക്കുന്നത് കൊണ്ട് Battery Warrenty 60000KM കിട്ടും.
ഇതിൻറെ കൂടെ 5000/- എക്സ്ട്രാ കൊടുത്ത് Battery Warrenty 20000KM extend ചെയ്യുന്നത് നല്ലതാണോ?
എത്ര ഓട്ടം ഉണ്ടെന്ന് നോക്കി അത് മുതലാവുമെങ്കിൽ ext warranty നല്ലതായിരിക്കും .. അല്ലെങ്കിലും economical ആയിട്ട് ഓടിക്കണമെങ്കിൽ modes ആക്റ്റീവ് ആവണം. അതിനും പ്രൊ pack വേണം ഇല്ലെങ്കിൽ സിംഗിൾ മോഡ് ആയിരിക്കും പെട്രോൾ scooter പോലെ
@shyamvishnot Bro യുടെ contact number തരാമോ?
അങ്ങനെ ഒരു option ഉണ്ടോ 😮 ഞാൻ എടുത്തപ്പോൾ ഒന്നും പറഞ്ഞില്ല.. one month 10 days aayi.. 2800 ഓടി
@@shyamvishnot 60000km ഓടിയാൽ എത്ര battery degradation ഉണ്ടാകും.
80000km ഓടിയാൽ എത്ര battery degradation ഉണ്ടാകും.
Ather super vandiyaa 🎉one and only ev scooter segment build quality poliyaa ather pinnea running smooth and high power performance it's my personal experience
ഇത് എടുക്കട്ടെ ബ്രോ?
First service kazhiyatte
വെയിറ്റ് ബ്രോ , കടമ്പകൾ ഇനിയും ഒരുപാട് കിടക്കാനുണ്ട്
@shyamvishnot thanx ബ്രോ
ആരെങ്കിലും എടുത്താൽ അല്ലെ നല്ലതാണോ എന്ന് അറിയുള്ളൂ@@കേരളം_1
ഞാൻ ബ്രോൻ്റെ ഉദ്ദേശം സ്വീകരിച്ചതാണ് ബ്രോ പൊളിയാണ്
Superstack😂😂😂 athenkilum onnu mattamatmyieunu...
தாமதமானது. என வந்தாலும் , லேட்டஸ்ட்டாக வந்தது 😜😂
ചിരട്ട കമ്പനി തരില്ലേ ??🤣🤣🤣
വണ്ടി വാങ്ങിയവർ തെണ്ടാൻ സമയമായെന്ന് കമ്പനിക്ക് തോനുമ്പോൾ തരും😂
അല്ല.. അതിനു സിമ്പിൾ ചിരട്ട ഡോട്ട് പ്രൊ എടുക്കണം...
Atherinte വില കുറയട്ടെ atherilum 5 kw ബാറ്ററി വരട്ടെ
കൊച്ചിയിൽ എവിടെയാ ഷോറൂം
വൈറ്റില എത്തുന്നതിനു മുമ്പ്...
Charging 24 hrs aakathathu nannaayi
9 മണിക്കൂർ കുറച്ചു കൂടുതൽ അല്ലെ... 😷🤒🤕
Copycat of Ather 450x
ഈ വാഹനം എടുക്കുന്നവർ ഒരു ചെരട്ടെ കൂടി കരുതുക 🤭
Cant beat S1 Pro...
സംഭവം പൊളിയാണ് ചില പോരായ്മകൾ ഉണ്ട്
തമ്മിൽ ബേധം ather
അവിടെ ഇവിടെ മോഴച്ചും പൊങ്ങിയും ഇരിക്കുന്ന ഡിസൈൻ 😂...
ATHER നെ കോപ്പി അടിച്ചു എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിൽ ആകും...
R&d okke proper ഒന്നും ആയിട്ട് കാണില്ല...
പേര് പോലെ simple 😂...