ഇന്നലെ ലോറി ഉടമ മനാഫിനെ വിളിച്ചു... കിട്ടിയ മറുപടി ഇതായിരുന്നു. തുറന്ന് പറഞ്ഞു ഹരിപത്തനാപുരം.

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 166

  • @ashrafvalappil3560
    @ashrafvalappil3560 2 หลายเดือนก่อน +111

    അമ്മ മരിച്ചു രണ്ടാം ദിവസം ഭിന്ന ശേഷിക്കാരായ മൂന്നു മക്കളെയും വീട്ടിലാക്കി രൗദ്ര ഭാവം പൂണ്ടു കുതിയൊലിച്ചു ഒ ഴുകുന്ന ഗംഗാ വാലി പുഴയിലേക്ക് ഊളിയിട്ട ആ പാവം ഈശ്വർ മാൽപപ്പയും മനാഫും ചേർന്ന് നടത്തിയ നാടകമാണ് ഇതൊക്കെ എന്ന് അളിയൻ പറഞ്ഞതൊന്നും മനസീന്നു മാറുന്നില്ല... Love you Manaf, Love you Malpe....

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 2 หลายเดือนก่อน +6

      രഞ്ജിത് ഇസ്രായേൽ ബ്രൊയെയും

  • @Snowdrops314
    @Snowdrops314 2 หลายเดือนก่อน +278

    ജിതിൻ അളിയനാണ് അത് വഷളാക്കിയത്. താങ്കൾ ജിതിനളിയനോടായിരുന്നു സംസാരിക്കേണ്ടിയിരുന്നത്. മനാഫ് ആദ്യം മുതലേ മാപ്പ് പറഞ്ഞതാണ്. He is right...

    • @bijus3396
      @bijus3396 2 หลายเดือนก่อน +7

      മതിയെടെ അവർ എല്ലാം നിർത്തി
      ഇനി നിങ്ങൾ പറഞ്ഞു തന്നെയാണ് മനാഫ് പോയി ഒത്തുതീർപ്പ് ആക്കിയത്

    • @abdulrasak2445
      @abdulrasak2445 2 หลายเดือนก่อน

      @@bijus3396😂

  • @Shivarajnair
    @Shivarajnair 2 หลายเดือนก่อน +1

    നന്മമരം ഹരി പത്തനാപുരം !

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 2 หลายเดือนก่อน +57

    നിങ്ങളുട വാപ്പ പുണ്യം ചെയ്ത ഒരു മനുഷ്യൻ ആ ഗുണം നിങ്ങളിൽ കാണുന്നു മനാഫ് 👍

  • @abdulrasak2445
    @abdulrasak2445 2 หลายเดือนก่อน +95

    അവർ പരസ്പരം നേരിൽ കണ്ടു സംസാരിച്ചു തെറ്റിദ്ധാരണകളെല്ലാം മാറി കെട്ടിപ്പിടിച്ചു , ഇനിയെങ്കിലും ഈ വിഷയം ആരും ഉന്നയിക്കാതിരിക്കുക

    • @jabirjazy786
      @jabirjazy786 2 หลายเดือนก่อน

      മനാഫ് ഒരു സത്യ വിശ്വാസി ആയോണ്ട് ആ കുടുംബം രെക്ഷ പെട്ടു അവർ അതിയം മീഡിയക് മുമ്പിൽ പറഞ്ഞത് ഒട്ടും ശരി അല്ല അതിന്റെ ഇര മനാഫ് ആയോണ്ട് ആ കുടുംബം രെക്ഷ പെട്ടു കാരണം മനാഫ് ന്റെ മനസ്സ് മാത്രം ആ ഒന്ന് ആലോചിക്ക് ആ നാറി അളിയൻ മനഫിനെ പറഞ്ഞത് ഇപ്പൊ ന്തായി ആ കുടുംബത്തിന് മനസിലായി മനാഫ്യില്ലങ്കിൽ ഞങ്ങൾ ഇല്ലന്ന് അതാണ് മനാഫ് ❤❤❤

  • @rosilingeorge7148
    @rosilingeorge7148 2 หลายเดือนก่อน +34

    മനാഫ് ❤️❤️❤️❤️

  • @shiju.s9041
    @shiju.s9041 2 หลายเดือนก่อน +29

    Sir,
    താങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🤝

  • @adil3527
    @adil3527 2 หลายเดือนก่อน +61

    ഇത് സോൾവാക്കിയത്. 24 ലെ. ഹാഷ്മിയാണ്.

    • @simplyme8860
      @simplyme8860 2 หลายเดือนก่อน +4

      Athe

    • @AGK-ub3kp
      @AGK-ub3kp 2 หลายเดือนก่อน

      കോപ്പാണ്... മനാഫ് ആണ്... വായിൽ തോന്നിയത് ആർക്കും പറയാം.. ഈ അവസ്ഥയിൽ ഈ പറഞ്ഞ ഹാഷ്മി ആയിരുന്നേൽ അങ്ങ് പോയേനെ.... ചുമ്മാ ഇരി മാഷേ... ജാടയും തൻപോരിമയും ഇല്ലാത്ത മനാഫിന്റെ മനസ് ആണത്... ഹാഷ്മി പറഞ്ഞില്ലേലും അയാൾ പോയേനെ രണ്ട് നാൾ കഴിഞ്ഞു ആയാലും ... ഹാഷ്മി ഒരു നിമിത്തമായി എന്ന് വേണേൽ പറയാം

    • @sujithmathewabraham9961
      @sujithmathewabraham9961 2 หลายเดือนก่อน +1

      Aru appo ayal paranjittano pinagiye onnju poda oole

    • @shamet666
      @shamet666 2 หลายเดือนก่อน

      Yes

  • @shihabuddeenaa3425
    @shihabuddeenaa3425 2 หลายเดือนก่อน +40

    Manafkaaaaa❤️

  • @SafiyaShereef-r1c
    @SafiyaShereef-r1c 2 หลายเดือนก่อน +81

    താങ്ങളുടെ വർത്തമാനം കേട്ടാൽ തോന്നും മനഫാണ് ഇതിനെല്ലാം കാരണം കാര്യങ്ങൾ മനസിലാക്കി സംസാരിക്കു വെറുതെ ആളുകളുടെ വായിലിരിക്കുന്നതു വാങ്ങാതെ

    • @ZionJerusalem-k5g
      @ZionJerusalem-k5g 2 หลายเดือนก่อน

      He didn't say that. Please don't try to generate hatred again by bringing unnecessary controversy.

  • @Bijumon-2962
    @Bijumon-2962 2 หลายเดือนก่อน +30

    ഇപ്പൊ അർജുന്റെ ഫാമിലിക്ക് ആയിരുന്നു മുഴുവൻ ഡൗട്ടും മുഴുവൻ കുഴപ്പങ്ങളും. അപ്പോ അർജുന്റെ ഫാമിലി പ്രസ്സ് മീറ്റിംഗ് വിളിക്കുന്നതിന് മുമ്പ് തന്നെ മനാഫും ആയിട്ടുള്ള എല്ലാ സംശയങ്ങളും പറഞ്ഞ് തീർക്കണമായിരുന്നു. ഇത് പ്രസ് മീറ്റിംഗ് വിളിച്ചുകൂട്ടി വായി തോന്നുന്നത് എന്തൊക്കെയോ പറഞ്ഞു അവരുടെ വില അവർ തന്നെ കളഞ്ഞു

  • @amko2010
    @amko2010 2 หลายเดือนก่อน +8

    ഞാൻ ഒരു മുസ്ലിം ആണ്....
    ഞാൻ അർജുൻന് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്
    അവൻ ജീവനോടെ തിരിച്ചു ആ കുട്ടിയുടെ ഭാര്യയുടെ എല്ലാത്തിനും പുറമെ അമ്മ അച്ഛൻ എന്നിവരുടെ അടുത്ത് എത്രയും വേഗം എത്തിക്കേണ്... 😭😭🤲😭😭

    • @travelandtast1991
      @travelandtast1991 2 หลายเดือนก่อน +1

      നീ ഒരു മുസ്ലിം അല്ല എന്ന് നിന്റെ ഈ കമെന്റ് കണ്ടപ്പോൾ എനിക്ക് മനസ്സിലായി fake ഐഡി. ഈ കമന്റ്‌ ഇട്ടതിലൂടെ നീ എന്താണ് മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാക്കിയതെന്നു എല്ലാവർക്കും മനസ്സിലാകും.അതെന്താ ഇസ്ലാം മാതാവിശ്വാസികൾക്ക് മറ്റു മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിച്ചുകൂടാ എന്നുണ്ടോ ഇല്ല? പിന്നെ നിന്റെ ഉദ്ദേശം വേറെയാണ് 😡

  • @Sanoob1984
    @Sanoob1984 2 หลายเดือนก่อน +33

    ഒരു തെറ്റും ചെയ്യാത്ത മനാഫ് അദ്ദേഹത്തിന്റെ നല്ല മനസ്സ് കൊണ്ട് അർജുന്റെ വീട്ടിൽ വീണ്ടും പോയി കെട്ടിപ്പിടിച്ചെങ്കിൽ ആ മനസ്സ് എത്രയോ വലുത് ആണ്

  • @fathimamusthafa7791
    @fathimamusthafa7791 2 หลายเดือนก่อน +12

    ഇതു സമൂഹത്തിനു വലിയൊരു പാഠം ആണ് നൽകിയത് മനുഷ്യർ വിചാരിച്ചാൽ എല്ലാം ഒത്തു തീർന്നു ഐക്യത്തോടെ സ്നേഹത്തോടെ നമുക്ക് ജീവിക്കാം എന്ന വലിയൊരു പാഠം എന്നും മനുഷ്യർ ഒന്നായി ഒത്തൊരുമയോടെ ജീവിക്കാൻ നമുക്ക് ഒത്തു പിടിക്കാം

  • @muhammedsufyaan8454
    @muhammedsufyaan8454 2 หลายเดือนก่อน +48

    അവർ സോൾവ് ആയ സ്ഥിതിക്ക് ഒന്നും പറയണ്ട...അതാ നല്ലത്... ആരെയും കുറ്റപെടുത്തണ്ട.. പ്രതേകിച്ചു അവർ മനസ്സിലാക്കിയല്ലോ പരസ്പരം.. അത് മതി... ഇനി ഇങ്ങനെ ഒരു ഇഷ്യൂ ഉണ്ടാകാതിരിക്കട്ടെ

    • @ronaldocr2692
      @ronaldocr2692 2 หลายเดือนก่อน +1

      അതെ താങ്കൾ പറഞ്ഞത് സത്യം. ഇനിയും എന്തിനാ കുത്തിത്തിരുപ്പുണ്ടാക്കുന്നത്. അടങ്ങിയിരിക്കട്ടെ എല്ലാവരും😢

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 2 หลายเดือนก่อน +41

    താങ്കൾ അർജുന്റെ ഫാമിലിയോട്പറയായിരുന്നു. മനാഫ് ആദ്യം തന്നേ അവർക്ക് വേണ്ടിയാണല്ലോ സംസാരിച്ചത്

    • @AbiHrb
      @AbiHrb 2 หลายเดือนก่อน

      Athe manaf aaa kudimbathe chrthu pidichitteeyulooo manafine upadeshikkenda karannamendaaaa🤔🤔🤔

  • @rosestudio6402
    @rosestudio6402 2 หลายเดือนก่อน +18

    അവരുടെ ഭാഗത്തു ശെരി അഭിനയമായിരുന്നു ആർക്കോ വേണ്ടി സത്യം വിജയിക്കുകതന്നെ ചെയ്യും നിവിർത്തിയില്ലാതെവന്നപ്പോൾ നേർവഴിക്കുവന്നു

  • @SushamaSusana
    @SushamaSusana 2 หลายเดือนก่อน +16

    Manafbro ❤❤❤❤❤❤❤❤

  • @lekhses
    @lekhses 2 หลายเดือนก่อน +15

    Social media തന്നെ ആണ് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്. എന്തെങ്കിലും news കിട്ടിയാൽ പല തരത്തിൽ പലരിൽ നിന്നും കിട്ടുന്ന ന്യൂസ്‌ തെറ്റിദ്ധാരണ ഉണ്ടാക്കും

  • @shamilabadhusha8206
    @shamilabadhusha8206 2 หลายเดือนก่อน +14

    Manafka oru pavam

  • @HariKumar-yk3yr
    @HariKumar-yk3yr 2 หลายเดือนก่อน +7

    ഒരു പാവം ആണ് മനാഫ് ❤️❤️

  • @Kinginiparurocks
    @Kinginiparurocks 2 หลายเดือนก่อน +10

    നന്ദി പറച്ചലിൽ തുടങ്ങിയ കോലാഹലം മനാഫ് എന്ന മനുഷ്യനെ കാണാൻ സാധിച്ചു 😍

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 2 หลายเดือนก่อน +7

    Manaf ikka ❤❤❤❤❤❤❤

  • @Fathimashahin75
    @Fathimashahin75 2 หลายเดือนก่อน +2

    Crct 💯💯👍

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 2 หลายเดือนก่อน +1

    Thanks ഹരി പത്തനാപുരം🌹🌹🌹❤❤❤

  • @hafisalikm1
    @hafisalikm1 2 หลายเดือนก่อน +55

    എന്റെ പൊന്നോ.. Credit എടുക്കാൻ വന്നതാണോ 🤣.. ഇതൊക്കെ തന്നെ തുടക്കം മുതലേ മനാഫ് സ്വമേധയ പറഞ്ഞതാണല്ലോ സേട്ട

  • @RabiBuruRabiBuru
    @RabiBuruRabiBuru 2 หลายเดือนก่อน +5

    നിങ്ങളെ പോലുള്ള വർ.. നന്മ ചെയ്യുന്നവർ.. ജനങ്ങൾ.. നന്നാവാൻ ആഗ്രഹിക്കുന്നു... (നന്മ ആഗ്രഹിക്കാത്തവർ.. നല്ല കാര്യങ്ങൾ. തെറ്റായി കാണുന്നു (ഇങ്ങനെ ഉള്ള മനുഷ്യൻ മാർ ആണ് ലോകത്തിനും.. പൊതു സമൂഹത്തിനും ആവിശ്യം..

  • @reshmaraj7958
    @reshmaraj7958 2 หลายเดือนก่อน +8

    💯💯💯💯💯💯

  • @Nithusilu
    @Nithusilu 2 หลายเดือนก่อน

    അർത്ഥവത്തായ വാക്കുകൾ സഹോദരാ........

  • @haneefamohd6075
    @haneefamohd6075 2 หลายเดือนก่อน

    Excellent speaking ❤❤❤

  • @afsalhameed1958
    @afsalhameed1958 2 หลายเดือนก่อน +2

    Big salute sahodara 💯✅.... 🌹

  • @RiyasMk-re1hu
    @RiyasMk-re1hu 2 หลายเดือนก่อน

    വളരെ നല്ല വീഡിയോ

  • @RoyL-x8l
    @RoyL-x8l 2 หลายเดือนก่อน

    well-done..brother..well-done..good.speeche...❤

  • @nissarbadar5007
    @nissarbadar5007 2 หลายเดือนก่อน +1

    👍👍👍🌹

  • @HassanHassan-mw3cg
    @HassanHassan-mw3cg 2 หลายเดือนก่อน +1

    Edupolulla nallamanushyar ulla nammude keralam🙏

  • @Abhi-qm9bq
    @Abhi-qm9bq 2 หลายเดือนก่อน +12

    ഈ പ്രശ്നം മുഴുവൻ ഉണ്ടായത് ആ കുടുംബത്തിന്റെ ഈഗോ ആണ്.... കേരളത്തിലെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @nizameher3107
    @nizameher3107 2 หลายเดือนก่อน +20

    താങ്കൾ ആ ലീസിതയെ വിളിച്ചു ഒന്ന് പറഞ്ഞു മനസ്സിലാക്കു

  • @afsalhamdan-cv4ui
    @afsalhamdan-cv4ui 2 หลายเดือนก่อน +1

    ❤സർ. ബഹുമാനിക്കുന്നു. അടുത്ത തലമുറയുടെ ഭാവി എന്തായിരിക്കും.. സ്നേഹം ബദ്ദം എനിക്ക് തോന്നുന്നില്ല. വളരുന്ന കുട്ടികളുടെ മനസ്സിൽ ജാദിയും മദവും കുത്തിവെച്ചു നമ്മുടെ നാടിനെ തകർക്കുന്നു

  • @souminichandran3311
    @souminichandran3311 2 หลายเดือนก่อน +1

    🙏💖💖💖

  • @Balki-bo7ek
    @Balki-bo7ek 2 หลายเดือนก่อน +1

    🙏🏻

  • @mathewjohn8386
    @mathewjohn8386 2 หลายเดือนก่อน

    ഗുഡ്‌മെസെയേജ് ❤❤❤❤❤

  • @SindhuSindhu-r5z
    @SindhuSindhu-r5z 2 หลายเดือนก่อน +5

    Manaf ❤️❤️❤️❤️

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 2 หลายเดือนก่อน +1

    💯👍..manof❤

  • @i2358
    @i2358 2 หลายเดือนก่อน +2

    👍👍👍

  • @vanvirvlogs2137
    @vanvirvlogs2137 2 หลายเดือนก่อน +2

    Social media is a super platform for fight each other so please let it go 🙏

  • @ashrinmt9111
    @ashrinmt9111 2 หลายเดือนก่อน

    😪........ഹരി.... മഞ്ഞുമ്മൽ ബോയ്സ് സിനിമ.... എല്ലാവരുടേയും മനസ് വേദനിപ്പിച്ചു..... അത് ... എല്ലാവരും മറന്ന് തുടങ്ങി.........അതേ പോലെ വേദന ച്ചു.. ഈ വാർത്തകളുo..... മതിയാക്കാനായില്ലെ..... ദിവസങ്ങൾ എത്രയായി : മറാ ഫിനെ..... പറഞ്ഞ് നടക്കുന്നു

  • @ptyyyu
    @ptyyyu 2 หลายเดือนก่อน +4

    ❤❤

  • @fathimarizaah
    @fathimarizaah 2 หลายเดือนก่อน

    ❤❤❤👍🏻👍🏻👍🏻

  • @vijayankk572
    @vijayankk572 2 หลายเดือนก่อน +1

    👍👍👍👍👍👍

  • @mylittlethoughts1823
    @mylittlethoughts1823 2 หลายเดือนก่อน +1

    Ellam k but Arjunte familyod aayrunnu thakkeeth vendath allathe Manafin9d aallaa... ningalaarum parayum munpe thanne adheham kshamichathaan ...❤

  • @RahanajaleelJaleel
    @RahanajaleelJaleel 2 หลายเดือนก่อน +1

    ഗുഡ് മെസ്സേജ്❤

  • @ayishapt4626
    @ayishapt4626 2 หลายเดือนก่อน +1

    👍👍👍❤❤❤❤

  • @binipeter5102
    @binipeter5102 2 หลายเดือนก่อน +2

    Oh സമ്മതിച്ചു

  • @nijuthaha5420
    @nijuthaha5420 2 หลายเดือนก่อน +1

    Ellam kazhinjapol upadeshich shine cheyyan vanathano.

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 หลายเดือนก่อน +1

    Sri harei ningal oru sree anu❤❤❤❤🙏✝️

  • @shajikv2266
    @shajikv2266 2 หลายเดือนก่อน +1

    🎉

  • @NavasMuhammed-g3o
    @NavasMuhammed-g3o 2 หลายเดือนก่อน

    SUPER MAN

  • @Faizalkunhi
    @Faizalkunhi 2 หลายเดือนก่อน +1

    great

  • @ajithapradeep7854
    @ajithapradeep7854 2 หลายเดือนก่อน +2

    👌🙏

  • @skk5997
    @skk5997 2 หลายเดือนก่อน +3

    ഹോ അങ്ങനെ 🙂എല്ലാം solve ആക്കിയത് അങ്ങാണല്ലേ 😂😂😂

  • @DILDAANIL-gc9py
    @DILDAANIL-gc9py 2 หลายเดือนก่อน +1

    👍👍👍💯💯💯

  • @kareemkokkottil844
    @kareemkokkottil844 2 หลายเดือนก่อน

    മനാഫ്ക്ക ഇനി കൂടുതൽ ഒന്നും എനിക്ക് ഒന്നും പറയാനില്ല എന്ന് പറയൂ നിങ്ങൾ ജീവിതം നശിപ്പിക്കരുത് മറ്റുള്ളവർക്ക് സഹായങ്ങൾ വേണ്ടി വരും........ ജീവിതം തീർക്കരുത്.......

  • @AnilTT-d8q
    @AnilTT-d8q 2 หลายเดือนก่อน

    ഇത് നന്ദിയുള്ളവരും,നന്ദികേട് കാട്ടുന്നവരും തമ്മിൽ ഉള്ള പ്രശ്നം ആയി മാറി. നന്ദിയില്ലാത്ത കുറച്ചു പേർ ഈ വൃത്തി കെട്ട ഫാമിലിയെ പിന്തുണച്ചു.. നന്ദികേട് കാട്ടിയത് കണ്ടപ്പോൾ ഞാനടക്കം പ്രതികരിച്ചു...

  • @nesyamir4803
    @nesyamir4803 2 หลายเดือนก่อน +2

    Ari pathanapuram alla manaf..manafine gunadoshikkanulla arhatha ee bhoomiyil aarkkumilledo..manaf is the one and only personality..u go man...

  • @sumasuma8274
    @sumasuma8274 2 หลายเดือนก่อน +2

    👌👌♥️♥️

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +6

    മതം വെറുതെ കയറി വന്നതല്ല കയറ്റി വിട്ടു.. അതിൽ മുതലെടുപ്പ് ഉണ്ടായി താങ്കളും ഇതിൽ ഇടപെട്ടതിൽ സന്തോഷമുണ്ട്.. അങ്ങനെ വേണം താങ്കളുടെ CONTRIBUTION വലുതാണ് നമുക്കെന്തിനു പരാജയപ്പെടണം നമ്മൾ ജീവിതത്തെ വിജയമാക്കേണ്ടവർ

  • @basheerpp-jn6be
    @basheerpp-jn6be 2 หลายเดือนก่อน +1

    Politics kali. No madam...

  • @rejeeshramachandran1930
    @rejeeshramachandran1930 2 หลายเดือนก่อน +1

    Aliyan pedichitta fone edukanjathu😅😅😅😅

  • @Saniyafthm
    @Saniyafthm 2 หลายเดือนก่อน +2

    ഇയാൾ എന്ത് അറിഞ്ഞിട്ടാണ് ആരാണ് പ്രശ്നം ഉണ്ടാക്കിയത് manafka ഭൂമിയോളം താണു ഒരു പ്രശ്നത്തിനും പോയില്ല പ്രശ്നം ഇല്ലാതെയാക്കാൻ ആണ് ശ്രമിച്ചത്

  • @SparrowGoldGold-el4mc
    @SparrowGoldGold-el4mc 2 หลายเดือนก่อน +4

    അതിന് മനഃഫിനോട് അല്ല പറയേണ്ടത് മനഃഫിനു അങ്ങനെ ഒരു ഉപതേശത്തിന്റെ ആവശ്യം ഇല്ല കാരണം തുടക്കം മുതൽ താഴ്മയുടെ അങ്ങേ അറ്റം ക്ഷമയുടെയും മതസ്വഹർത്തതിന്റെയും രൂപമാണ് മനാഫ് പബ്ലിക് പ്ലേറ്റു ഫോമിൽ പറഞ്ഞട് അവരാണ് ഇനീപ്പം എന്തിനാ ഇങ്ങനെ ഒരു വിഡിയോ അവർ പരസ്പരം പറഞ്ഞു ഒന്നിച്ചല്ലേ ഇനി വീണ്ടും വീണ്ടും ഇത് ഒരു ചർച്ചയുടെ ആവശ്യം ഇല്ല നിർത്തൂ പ്ലീസ്

  • @Krishna_Gopak
    @Krishna_Gopak 2 หลายเดือนก่อน +12

    തനിക്ക് തൻ്റെ പണി ചെയ്ത പോരെ... ഇപ്പോ എല്ലാം ok ആയേക്ക..kuthi elakkan varanda...ini aarde നമ്പറും vanghan ponda tta

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 หลายเดือนก่อน +8

    ഇയാൾ എന്തിനാ ഇപ്പോ അലക്കുന്നത്.. മനാഫ് ഭൂമിയോളം താഴ്മ കാണിച്ചു.. അവിടെ പ്പോയി മനാഫ് എന്നിട്ടാണോ നിങ്ങൾന്യായം പറയുന്നത് 😂😢

  • @Urbanruoka
    @Urbanruoka 2 หลายเดือนก่อน +5

    😅😅😅😂 മനാഫിൻ് തൃപ്തിയായി😂 ഒരുദാഹരണം പറഞ്ഞുതരാം റോട്ടിൽ ആരെങ്കിലും ചാവാൻ കിടക്കുമ്പോൾ രക്ഷപ്പെടുത്താൻ നിന്നാൽ എന്തായിരുന്നു സ്ഥിതി അതേ പരിപാടി 😅😅😅 ഹെയർ ഹെയർ വൈറൽ ലാസ്റ്റ് കൊടുങ്ങല്ല

  • @HemaLadha-r5f
    @HemaLadha-r5f 2 หลายเดือนก่อน +4

    Good speach

  • @shihabuddeenaa3425
    @shihabuddeenaa3425 2 หลายเดือนก่อน +16

    Jithinanu prashnathinu karanam yethayalum avar thett manasilaki allo

  • @bijivc5276
    @bijivc5276 2 หลายเดือนก่อน

    Manaf❤salut❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Mehroof-n4f
    @Mehroof-n4f 2 หลายเดือนก่อน

    👍

  • @haseenajaleel8479
    @haseenajaleel8479 2 หลายเดือนก่อน +11

    Arjunante kudubam thettu manasilakiyallo

  • @Prabhasooryan1234
    @Prabhasooryan1234 2 หลายเดือนก่อน +1

    Sathyam Arjunmonu,Jeevanodu,Kittan,Prarthichu Pakzhay Nadannilla Entay Sahodharan Manaf Arjuntay Kudumbam Onnichupokattay

  • @heartsbeatsjmjkakkur1073
    @heartsbeatsjmjkakkur1073 2 หลายเดือนก่อน +6

    ഇനി താനായിട്ട് അടുത്ത പ്രശ്നം ഉണ്ടാകേണ്ട. താൻ ഇത്തിരി ഓവറാകുന്നുണ്ട്.

  • @MuhammedKutty-g2u
    @MuhammedKutty-g2u 2 หลายเดือนก่อน +2

    താങ്കൾ ആലസിതയെ വിളിച്ചു ഇങ്ങിനെ ഒന്നുപദേശിക്കൂ

  • @aboobackersiddeekh3970
    @aboobackersiddeekh3970 2 หลายเดือนก่อน +1

    Well said dear ❤❤

  • @RabiyaMattil-h2p
    @RabiyaMattil-h2p 2 หลายเดือนก่อน

    😢😢😢😢😢🎉🎉🎉

  • @sulikakp7497
    @sulikakp7497 2 หลายเดือนก่อน

    👌👌👍👍❤️❤️🌹

  • @manafabdul3922
    @manafabdul3922 2 หลายเดือนก่อน +8

    ക്രഡിറ്റ് ആർക്കൊക്കെയാ ഇപ്പോൾ വേണ്ടത് ⁉️⁉️⁉️

    • @nancymary3208
      @nancymary3208 2 หลายเดือนก่อน +1

      Arjunante fsmily kkaanu credit kodukkendathehil aakatte

  • @munseerapkmunseera3696
    @munseerapkmunseera3696 2 หลายเดือนก่อน

    വരാൻ വൈകിപോയി

  • @SaidSaidkuttan-rj9km
    @SaidSaidkuttan-rj9km 2 หลายเดือนก่อน

  • @Fahimasherin-n8n
    @Fahimasherin-n8n 2 หลายเดือนก่อน

    Manaffkkantte നമ്പർ തരുമോ

  • @revathienterprises2538
    @revathienterprises2538 2 หลายเดือนก่อน +3

    അതിനു നിങ്ങൾ ആരാ

  • @Sajjadpm-
    @Sajjadpm- 2 หลายเดือนก่อน

    അതിനു മനാഫ് അല്ല മീഡിയയിൽ സംസാരിച്ചത് അർജുന്റെ കുടുംബാംഗങ്ങളെ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ യൂട്യൂബ് കാറാണ് ഇതിനൊക്കെ പിന്നിലുള്ള കാരണം അത് നിങ്ങൾ ആദ്യം മനസ്സിലാക്കുക

  • @AnilKumar-iu5rb
    @AnilKumar-iu5rb 2 หลายเดือนก่อน

    അർജ്ജുനന്റെ കുടുംബം മാണ്
    വഷളാക്കിയത് പ്രത്യേകിച്ച് ജിതിൻ അളിയൻ......

  • @111paru
    @111paru 2 หลายเดือนก่อน

    Ningal athu paranju kodukenda aavasyamillaa. Manafinu athu cheyyaan ulla manasundennu oro vattam ayaal madhyamangalku munnil varumbozhum manasilaakiyirunnu. Ithrem vayasinidakku manafine pole oraaale pole kurichu kettittum kandittumillaa. Cinema kadhalail chilappo kaanaam real life il kaanaan budhimuttaanu. Manasinte valupam kondu ningalekaal okem ethryo munnil aanu manaf. Pinne maranna kaaryam pinnem pinnem social media yil vannu kelkaan paakathinu parayunnathenthinaa.

  • @seenathk6699
    @seenathk6699 2 หลายเดือนก่อน

    മനസിന്റെ നമ്പർ ഒന്ന് കമന്റ് ചെയ്യാമോ

  • @alphonsakuniyil8482
    @alphonsakuniyil8482 2 หลายเดือนก่อน

    ആര് പിരി കെട്ടിയാലും ഒരു പത്ര സമ്മേളനം വിണ്ടായിരിന് മനാഫ് ഒരു തെറ്റും ചെയ്തില്ല മരുഭാകത് മനാഫ് അല്ലായിരുന്നു എങ്കിൽ കേരളം നിന്ന് കത്തുമായിരിന്

  • @SajnaSaju1560
    @SajnaSaju1560 2 หลายเดือนก่อน

    പറഞ്ഞു കഴിഞ്ഞ കാര്യം വീണ്ടും വീണ്ടും എടുത്തിടണോ.... കഷ്ടം

  • @vijayanvr1658
    @vijayanvr1658 2 หลายเดือนก่อน

    Vijayan.v.r

  • @SN.MEDIA2.0
    @SN.MEDIA2.0 2 หลายเดือนก่อน +5

    വല്ലവന്റേം യും പറമ്പിലെ പുല്ലു കണ്ടു പശു വളർത്തുന്ന ഹരി

  • @ronaldocr2692
    @ronaldocr2692 2 หลายเดือนก่อน +1

    നിങ്ങളെന്തിനാ ഇപ്പം കേറി വന്നേ. വീണ്ടും തെറി വിളിപ്പിക്കാനൊ ?😢

  • @ANNIL369
    @ANNIL369 2 หลายเดือนก่อน +3

    ❤THEERCHAYAYUM MANAPH NAMMAL CKU MATHRUKA AACKA KAZHIYUNNA AALANU...❤❤

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 2 หลายเดือนก่อน +1

    Yivansangiyan