വരുമാനം 87%ശമ്പളവും , പെന്ഷനും അല്ല യൂസ് ചെയുന്നത് , ഉന്നതർ അടിച്ചുമാറ്റുന്നതാണ് , 62 ലക്ഷം പേർക്ക് സമുഖ്യ പെന്ഷൻ കൊടുക്കുന്നു എന്ന് ഹോര ഹോരം വിളിച്ചു കൂവുന്നുണ്ട് , അർഹപ്പെട്ടവരെ കണ്ടുപിടിച്ചാൽ ഇത്ര ഒന്നും വരില്ല , വൻ സൗകര്യം ഉള്ളവരും ഇത് വാങ്ങുന്നുണ്ട് രാഷ്ട്രിയം ആണ് ഇതിന്റെ അടിസ്ഥാനം ,,
പ്രബുദ്ധ കേരളം....! വിദ്യാസമ്പന്നർ, പ്രബുദ്ധർ, ബുദ്ധി ജീവികൾ, സംസ്ക്കാരസമ്പന്നർ......! കിറ്റ് നക്കി വോട്ട് കുത്തുന്ന പ്രബുദ്ധരുടെ നാട്..... എന്നിട്ടും കേരളം നമ്പർ വൺ......! ഒരു നാടിനെ പൂർണ്ണമായും നശിപ്പിക്കാൻ ആ നാട്ടിലെ ജനങ്ങൾ തന്നെ സർവ്വ വിധ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്ന ഒരുനാട്...... ലോകത്ത് എവിടെയെങ്കിലും വേറെ ഉണ്ടോ.....!?
അത്ഭുതമില്ല .... കേരളം മുടിഞ്ഞു. മുടിപ്പിച്ചു ..... ഇനി എത്ര തലമുറ കഴിഞ്ഞാലാണ് ഇതിൽ നിന്ന് കരകയറാനാവുക .... പ്രബുദ്ധ മലയാളിക്ക് ഇതു വേണം ..... അനുഭവിക്കുക
Coyindan വീണ്ടും ldf അധികാരത്തിൽ വരുമെന്ന് പറഞ്ഞുകഴിഞ്ഞു. കുറെ അധികം അടിമകൾ ഉള്ളയിടത്തോളം കാലം വീണ്ടും ജയിപ്പിക്കട്ടെ. വേറെ ആരു വന്നാലും വേറെ ഒന്നുമിനി സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് വീണ്ടും അവർ തന്നെ ഭരിച്ചു, കേരളം പണ്ടാരമടങ്ങട്ടെ. അതിനു പറ്റിയ ഒരു ചെറിയ കോവാലന്നുമുണ്ട്. അയാൾ കുത്തിയിരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെയൊക്കെ മുടിപ്പിക്കാമെന്നു ഗവേഷണം നടത്തി, പിഴിഞ്ഞുകൊണ്ടിരിക്കുന്നു. അടിമകൾക്ക് അതൊന്നും മനസ്സിലാകുന്നുമില്ല.
@@Prasanth322ഇനി ഇപ്പോ യുഡിഫ് ന്റെ കൈൽ അധികാരം കൊണ്ട് കൊടുത്താലും അവർ ഭരിക്കാൻ തയാറാകും എന്ന് എനിക്ക് തോനുന്നില്ല 🤣🤣 പിച്ച ചട്ടി ആക്കി..തെണ്ടാൻ ആരേലും ഉപദേശിക്കണോ? 🤣🤣
ന്യായം ,നീതി കോടതി,ഈഢി ഐടി സിബി ഐ എന്നിവ മുട്ടു മടക്കി ഈ മഹാനായന്റെ കാലിന്റെ കീഴിൽ വിറച്ച് കിടന്ന് പെടയുന്നു. കേന്ദ്രം, ഗവർണർ എല്ലാം ഒന്നും ചെയ്യാൻ കഴിയാതെ വെറുംനോക്കു കുത്തി മാത്രം. കേവലം നൂറോ ,ആയിരമോ കട്ടവനെ മാത്രം അകത്തിടുന്ന ന്യായ വ്യവസ്ഥയേ നിങൾക്ക് നാണമില്ലേ, ലജ്ജ തോന്നുന്നില്ലേ. Very very shame on our system.
ഇനി വെച്ച് താമസിക്കേണ്ട!!!! ഈ സർക്കാരിന്റെ ശിഷ്ടകാലം കൂടി എത്രത്തോളം കടമെടുക്കുമെന്നതിനുഒരു നിച്ഛവുമില്ല!!! സംസ്ഥാനത്തെ ലോക ബാങ്കിൽ പണയം വ്വെയ്ക്കുന്നതിനു മുൻപ് റിസേർവ് ബാങ്കും കേന്ദ്ര സർക്കാരും ഇടപെട്ടു!!! നടപടിയെടുക്കണം!!! അറ്റ കൈക്ക് പിരിച്ചു വിടാനും മടിക്കേണ്ട!!!!!!!!!🙏 pl take n/ a !!!!!!!!!!!!!!🙏🙏🙏🙏 🙏🙏 സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കുക, മന്ത്രി മാരുടെ എണ്ണം കുറക്കുക,, പേഴ്സണൽ സ്റ്റാഫിന്റ എണ്ണം കുറക്കുക, 5 വർഷം കാലാവധി തികയ്ക്കാത്ത പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് നിർത്തൽ ചെയ്യുക, DA - കുടിശ്ശിക മരവിപ്പിക്കുക,,കുറ്റം തെളിയുന്ന മുറയ്ക്ക് കുറ്റവാളികളിൽ നിന്നും കൂടിയ തുക ഈടാക്കുക!!!!! ജയിലിൽ സൗജന്യ ഭക്ഷണം നിരോധിക്കുക ,, കുറ്റവാളികളിൽ നിന്നും അതിനുള്ള പണം ഈടാക്കുക!!!! വൻ തുക ഈടാക്കി ജാമ്യം നൽകുക!!!!! റോഡ് കയ്യെറി permanent കടകൾ കെട്ടി കച്ചവടം ചെയ്യുന്നവരിൽ നിന്നും ഉയർന്ന നിരക്കിൽ ചാർജ് ഈടാക്കുക!!! പൊളിച്ചു നീക്കുന്നതിന്റ ചിലവുൾപ്പെടെ വസൂലാക്കുക!!!!!!!!!!!!!🙏
മലയാളി ഇല്ലല്ലോ,ഇപ്പോൾ അനൃസംസ്ഥാനതൊഴിലിളികളല്ലേ കേരളം മുഴുവൻ.ബാക്കി ഒരുബോധവും ഇല്ലാത്ത കുറെ മദൃപാനികളും.അതിലേറെ രാജൃവിരുദധരും.അവർക്ക് അധികാരം മാത്രം മതി.
എന്നിട്ടും കേരള പ്രതിപക്ഷം പറയുന്നത് പാവം ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും കുടിശികയാക്കി പാവങ്ങൾ കഷ്ടപ്പെടുന്നു എന്നാണ് മറ്റു ജനങ്ങളുടെയോ നാടിൻ്റേയോ കാര്യത്തിൽ ജനപ്രതിനിധികൾക്കു താൽപ്പര്യമിച്ച
കേരളത്തിന് ഇതൊക്കെ മതിയെന്നേ ഇവിടെ കൊല ചെയ്തവരും അഴിമതിക്കാരും ഒക്കെ മതി യുവാക്കൾ കേരളം മാത്രമല്ല പഠിക്കാനും ജോലിക്കും ഇൻഡ്യ തന്നെ വിട്ടു Kറയിൽ വന്നോ, K ഫോൺ എവിടെ? ക്ഷേമ പെൻഷൻ സെസ്സ് അടിച്ചു മാറ്റി ആശുപത്രിയിൽ മരുന്നുണ്ടേ ഡോക്ടറില്ല തിരിച്ചും കറണ്ട് ലൈറ്റിട്ടാൽ കറണ്ടടിക്കുന്ന ചാർജ്ജ് വസ്തു പ്രമാണം എഴുതാൻ വേറേ വസ്തുവിൽക്കണം വീട് വയ്ക്കാൻ പറ്റില്ല ജനങ്ങൾ Tax അടയ്ക്കുന്നത് വെറുതേയാ
എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടമെടുത്തുകൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. (ഇങ്ങനെ കടമെടുക്കുന്നവ൯, അവധി ദിവസങ്ങളിൽ പണിയെടുത്തു വീട്ടുമെന്നു വിശ്വസിച്ച് വെച്ചുവിളമ്പി കൊടുക്കുന്ന വീട്ടുകാരെ പോലെ പൊട്ടന്മാരായ നമ്മളും.)
ഇങ്ങനെ ദിവസവും കടം വാങ്ങുന്നത് പിടിപ്പുക്കേട് , മദ്യവും മയക്കുമരുന്നും നാടിന് danger , മനുഷ്യന് ഉപദ്രവം എന്നറിഞ്ഞിട്ടും എന്തിന് ഇവ നിർമ്മാണം നടത്തുന്നു , അപ്പോൾ മനുഷ്യ നന്മ അല്ല ഇവിടെ തിന്മ ആണ് വിതക്കുന്നത് , എങ്ങനെ പണം നേടുക , പോക്കറ്റിൽ ആക്കുക , അതാണ് ലക്ഷ്യം ,
ഇനി ഒരിക്കലും ചീഞ്ഞ പിണത്തിനു കേരളം ഭരിക്കാൻ സാധിക്കുമോ എന്ന് CPM നു പോലും അറിയില്ല😮 ഇനി ആരു ഭരിച്ചാലും CPM എന്നും എന്തിനും സമര പരിപാടിയുമായി മുന്നോട്ടു പോകും എന്നതും സത്യം😮 കൊടുത്തു തീർക്കാനുള്ളതിൽ നിന്നും ഇനി വരുന്ന ഭരണത്തിനും രക്ഷനേടാനും സാധിക്കില്ല.😮 അതിനാൽ കേരളത്തെ പറ്റുന്നിടത്തോളം കടബാധയിലെത്തിക്കുക, മോഷ്ടിക്കാൻ പറ്റുന്നിടത്തോളം മോഷ്ടിക്കുക😮 Tour പോകാൻ നേതാക്കൾക്കവസരം ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കുക😮 പ്രബുദ്ധമണ്ടൻ ജനതയുടെ ദീനരോദനം കേട്ടാസ്വദിക്കുക😮 പ്രതിപക്ഷത്തിൻ്റെ തമ്മിലടികണ്ടു രസിക്കുക😢കഞ്ചാവിനും മദ്യത്തിനും യുവാക്കളെ അടിമകളാക്കുക😮 ഇങ്ങനെയുള്ള ചില പ്രത്യേക തരം ഭരണം തുടരുക. അതാണിനി നടക്കാൻ പോകുന്നതു😢
വായിൽ സ്വർണ്ണക്കരണ്ടിയുമായി കോടീശ്വരപുത്രനായ പിണറായിയിൽ പിറന്നുവീണ വിജയന് ഈ ഒരു ലക്ഷം കോടിക്കെന്തു വില 😭വിജയന്റെ വീട്ടിലെ ഉലുവപാത്രത്തിലോ, മല്ലിപാത്രത്തിലോ തപ്പിയാൽ എത്ര ലക്ഷം വേണമെങ്കിലും കിട്ടും 😭 CAG ക്കും, കേന്ദ്രത്തിനും, സാമ്പത്തിക വിദക്തർക്കും വലിയ കുടുംബത്തിലെ ആൾക്കാരോടുള്ള കുശുമ്പാണ് ഈ പറയുന്നതെല്ലാം 😭 അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന അപ്തവാക്യം ജീവിതവ്രതമായി കൊണ്ടുനടക്കുന്ന പാവം മനുഷ്യൻ 😭
പിണറായി സർക്കാർ ഭരിച്ച് മുടിച്ച കേരളത്തിന്റെ ഭരണം പിടിക്കാനാണേ > കോൺഗ്രസും ലീഗും വരുന്നത് വര ണ്ട മക്കളെ അവര് തന്നെ ഭരിക്കട്ടെ. കക്കാൻ പോയിട്ട് നക്കാൻ വരെ ഇല്ല.😭😭😭🤣🤣🤣
KSEB increased salary twice without the approval of the government. That's still not ratified by the government. The increase has caused and additional liability of 4000 chores to the government. Like that so many acts and deeds by our great government.
പോരാ സഹോദരാ ഇതിന്റെ രണ്ടരട്ടി കൂടി കൊടുക്കണം. ഇവിടെ കഷ്ടപ്പെടുവാൻ ഇഷ്ടം പോലെ വിദേശത്ത് മലയാളികൾ ഉണ്ട്. അവരെ അയക്കുന്ന പണം അവരുടെ മക്കൾക്ക് പോലും കഴിക്കാൻ ഇല്ലാതെ ഇവര് പിരിച്ചു വാങ്ങിച്ചു കൊള്ളുo. നേതാക്കന്മാർ സുഖമായിട്ട് കഴിയും .നമുക്കിത്കണ്ടുകൊണ്ടിരിക്കാം.അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഇതിനെ എതിർത്താൽ നമുക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്.
കേന്ദ്രം ഇടപെട്ടു രാഷ്ട്ര പതി ഭരണം ഏർപ്പെടുത്തണം. അത് താമസിക്കരുത്. അല്ലെങ്കിൽ കേരളം ഒരു തരത്തിലും രക്ഷ പെടില്ല. UDF സർക്കാർ വന്നാലും ഈ കടം നികത്താൻ പറ്റില്ല.
എടൊ സമ്പളവും പെൻഷനും കൊടുക്കാൻ വരുമാനം ഉണ്ടാക്കണം. കള്ളും ലോട്ടറിയും മാത്രമുള്ള പാവയ്ക്കാ കേരളത്തിൽ റിട്ടേഡ് ചെയ്ത ഐഎസ് ഉദ്യോഗസ്ഥർ 5ലക്ഷം വരെ ശമ്പളം വാങ്ങുന്നു. നക്കാപിച്ച ശമ്പളം കൊണ്ട് 5പേര് അടങ്ങുന്ന കുടുമ്പം പോറ്റുന്ന ഒറ്റ ശമ്പളം മാത്രമുള്ളവരുടെ DA പോലും താരത്തെ ജീവനക്കാർ ഗെതി മുട്ടുകയാണ്. ഇതൊക്കെ വാർത്തയിൽ പറ എന്റെ ഷാജ.. 🙏
അടുത്ത പ്രാവശ്യം യുഡിഎഫ് ആണ് ഭരണത്തിൽ വരുന്നെങ്കിൽ എല്ലാവരും തിരിച്ചു പറയും പിണറായി വന്നപ്പോൾ പറഞ്ഞു ഉമ്മൻചാണ്ടി മതിയായിരുന്നു എന്ന് ഇനി സതീശനാണ് അടുത്ത മുഖ്യമന്ത്രിയെങ്കിൽ അപ്പോൾ നമ്മൾ ഇതിലും ഭേദം പിണറായി ആയിരുന്നു എന്ന് കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സർക്കാർ ജീവനക്കാരുടെപെൻഷൻ പ്രാവശ്യം എന്തൊക്കെ നിർത്തലാക്കും എന്ന് കണ്ടറിയാം പക്ഷേ അവരുടെ സ്റ്റാഫിനെ കുറയ്ക്കുകയോ എംഎൽഎമാരുടെ ശമ്പളവും പെൻഷനും കുറയ്ക്കുമോ ചെയ്യുകയില്ല അത് കൂട്ടും എല്ലാവരും കണക്കാണ്
എല്ലാവരും ഞമ്മൻ്റെ അൽ വിജയനോട് കൃതജ്ഞതയുള്ളവർ ആയിരിക്കണം? ഞമ്മളെ കൊണ്ട് ഇത്രയൊക്കേ പറ്റൂ എല്ലാം ശരിയാക്കി തരാമെന്ന് വ്യക്തമായി പറഞ്ഞിട്ട് തന്നെയാ വോട്ട് ചോദിച്ചത്?
എല്ലാം sery. എന്നിട്ടും ആരോട് ചോദിച്ചാലും million കണക്കിൽ ആണല്ലോ സംസഥാനത്തിന് വായ്പ കൊടുക്കുന്നത്. മുചൂടും മുടിഞ്ഞു നിൽക്കുന്ന ആൾക്ക് aareങ്കിൽം കടം കൊടുക്കുമോ. അപ്പോൾ എവിടെയോ എന്തോ തകരാറു പോലെ... 😀
ഒരു നാടിന്റെ സമ്പത്ത് മുഴുവൻ പങ്കിടുക, എടുക്കാവുന്നതിൽ കടം എടുക്കുക, തൊഴിൽ അവസരങ്ങൾ നിഷേധിച്ച് യുവജനങ്ങളെ നാട് കടത്തുക, അനാവശ്യ നിയമനങ്ങൾ, പദ്ധതികൾ, ചികിത്സ, ...... എല്ലാം കൂടി എഴുതിയെടുക്കുക...... ഒരു നാടിന്റെ ഗതികേട്.
Psc മെമ്പർ 5 പേർ ആക്കുക പേർസണൽ സ്റ്റാഫ് 10 ആയി കുറക്കുക വാഹനം വാങ്ങുന്നത് നിർത്തുക 50000/-രൂപയിൽ കൂടുതൽ ആർക്കും പെൻഷൻ കൊടുക്കരുത്. റിട്ടയർ ചെയ്തവരെ പുനർ നിയമനം നടത്തരുത്. സർക്കാർ ചിലവിൽ അടിച്ചുപൊളി നിർത്തുക.
കേരളത്തിലെ സഖാക്കൾ ചിന്തിക്കണം ഇങ്ങിനെ ഒരു സർക്കാർ കേരളത്തിന് ആവശ്യമുണ്ടോ. ആർക്കു വേണ്ടിയാണ് ഇവർ ഭരിക്കുന്നത്. ഇവർക്കു അറിയാവുന്ന രണ്ട് കാര്യം കടമെടുക്കുക. കേന്ദ്രത്തെ കുറ്റം പറയുക
ഇപ്പോൾ എല്ലാ ജോലികൾക്കും പകുതി തുക ആക്കുക ,, Auto charge ,Bus charge ,,, സാധാരണ ജോലിക്കുള്ള കൂലി എല്ലാം നേർ പകുതി ,,, സകലതിനും ഇപ്പോഴുള്ളതിൻ്റെ പകുതി ,,, മദ്യം വരെ ,,,അപ്പോൾ എല്ലാം Correctആകും ,, എന്താ നല്ല കാര്യമല്ലെ ,,,അല്ലാതെ മാസം ഇരുപതിനായിരം രൂപാ വാങ്ങുന്ന സാധാരണ സർക്കാർ ജീവനക്കാർ മാത്രം കുറക്കണം അല്ലേ ,,, Income Tax വെട്ടിച്ച് കോടികൾ ഉണ്ടാക്കുന്ന ആയിരങ്ങൾ Pancard പോലുമില്ലാതെ അടിച്ചു പൊളിച്ചു കഴിയുന്നു,, അതെല്ലാം പിടിച്ചാൽ തന്നെ എല്ലാം ശരിയാകും
ശമ്പളം മണിക്കൂർ അനുസരിച്ചു ഓരോരോ ജോലിക്കും ഇത്ര എന്ന് വച്ചുകൊടുക്കണം.. മാസശമ്പളംകുറച്ചു കൊണ്ടുവരണം ജോലി സ്ഥലത്തു cctv വേണം പഞ്ചിങ് വേണം.. ധിക്കാരികളെ പണിയെടുക്കാത്തവരെ പിരിച്ചുവിടണം അപ്പോൾ എല്ലാം ശെരിയാകും.. പെൻഷൻ ഏകീകരിക്കണം. ഒരു പെൻഷൻ ഉള്ളവന് പിന്നെ ഫാമിലി പെൻഷൻ കൊടുക്കരുത്.. ലക്ഷക്കണക്കുനുരൂപ പെൻഷൻ കൊടുക്കൽ നിറുത്തണം.
ഈ പാർട്ടിയെയും ഈ ഭരണത്തെയും വെറുത്തവർ മാത്രം
PAKSHE 500rs kit kittiyal vote vilikunna mallus...😅
എന്തിന് വെറുക്കണം ? വേറെ ഏതു പാർട്ടി ഉണ്ട് പകരം ? ഇസ്ലാമിക ശക്തികളെ പുണരുന്ന കോൺഗ്രസോ അതോ വിജയന് കൂട്ടുനിൽക്കുന്ന കെജെപിയോ ?
അത് താൻ മാത്രം അങ്ങ്.തീരുമാനിക്കേണ്ട
ഇനിയും ഈ പാർട്ടിയെ തന്നെ അധികാരത്തിൽ കയറ്റണം. അതിനുള്ള പ്രാഥമികമായി പ്രതിപക്ഷം ഏറ്റെടുത്തു കഴിഞ്ഞു.ഇനി ജനങ്ങൾ ഏറ്റെടുക്കണം
Ivare bharanathil ethichathu malayallikal thanne aane... 😂
മലയാളി ഞെട്ടില്ല സാറെ.. അവൻ ഉളുപ്പില്ലാതെ ഇനിയും ഇവരെ ജയിപ്പിക്കും
Binaamikalude vote maathram mathi. LDF varum ellavareyum shariyaakkum.
മോദിയും പിണുവും മത്സരിച്ചു കടം എടുക്കുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയും ബിജെപി യും പണത്തിൽ മുങ്ങുന്നു, കേരളവും ഇന്ത്യയും കടത്തിൽ മുങ്ങുന്നു.
😂😂😂😂👍
ഇവരെ അല്ലാതെ ആരെ ജയിപ്പിക്കും. കോൺ ഗ്രസ് ഇപ്പോൾ തന്നെ മുഖ്യമന്ത്രിക്കുവേണ്ടി അടി തുടങ്ങി. ചണ്ടിയായ ഈ കേരളത്തെ അരു രക്ഷപ്പെടുത്തും
ഈശ്വരോ രക്ഷതു
സത്യം
സഖാക്കളെ മുഴുവൻ പിൻവാതിലിലൂടെ നിയമിച്ച് സർക്കാർ ഉദ്യോഗസ്ഥരാക്കി മാറ്റിയപ്പോഴേക്കും ശമ്പളം കൊടുക്കാൻ നിവൃത്തിയില്ലാതായല്ലോ നാഥാ......
കാരണം മരുമോൻ മുറിയണ്ടി ആണ് അതു കൊണ്ടു pin വാതിൽ
Most of the money may be deposited in vijayan' dubai bank.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
@@mohdsharafudheen2287അവിടെ അഴിമതി ഒന്നുമില്ല, സുഹത്തെ
@@mohdsharafudheen2287 എന്തായാലും ശമ്പളം കൊടുക്കാൻ കടമെടുക്കുന്നില്ലല്ലോ😂
ശമ്പളവിതരണം വാർത്തയാകുന്ന ഒരേയൊരു പ്രസ്ഥാനമേ ഈ ലോകത്തുള്ളു; കെ-എസ്ആർടിസി😃😃
അഞ്ചുവർഷം കൂടി ഇവർക്ക് ഭരിക്കാൻ അവസരം കൊടുത്ത് കേരളം അങ്ങോട്ട് നശിച്ചു തീരട്ടെ എന്നാലേ മലയാളിക്ക് ബുദ്ധി ഉദിക്കു
താങ്കളുടെ അഭിപ്രായമാണ്
എനിക്കും, അതോടെ ഈ പാ
ർട്ടിയും തീരും.
നിങ്ങൾ പറഞ്ഞത് സത്യം 🙏🏼👍🏼
മണ്ടൻ മലയാളി പഠിക്കില്ല
സത്യം ഒരിക്കൽ കൂടി ldf വരണം. കോൺഗ്രസ് തമ്മിൽ അടിച്ചു തീരാൻ.
സത്യം ഇവർക്ക് തന്നെ കൊടുക്കണം എല്ലാം ശരിയാക്കി തരും ഇനിയും ബുദ്ധി ഉറക്കത്ത മലയാളി കൊണ്ടേ പഠിക്കു അപ്പൊ പഠിക്കട്ടെ
ഹെലികോപ്റ്റർ ഒന്ന് കൂടി വാടകക്ക് വാങ്ങാവുന്നതാണ് ഇരിക്കട്ടെ ഒരു ഗമ
വരുമാനം 87%ശമ്പളവും , പെന്ഷനും അല്ല യൂസ് ചെയുന്നത് , ഉന്നതർ അടിച്ചുമാറ്റുന്നതാണ് , 62 ലക്ഷം പേർക്ക് സമുഖ്യ പെന്ഷൻ കൊടുക്കുന്നു എന്ന് ഹോര ഹോരം വിളിച്ചു കൂവുന്നുണ്ട് , അർഹപ്പെട്ടവരെ കണ്ടുപിടിച്ചാൽ ഇത്ര ഒന്നും വരില്ല , വൻ സൗകര്യം ഉള്ളവരും ഇത് വാങ്ങുന്നുണ്ട് രാഷ്ട്രിയം ആണ് ഇതിന്റെ അടിസ്ഥാനം ,,
വാങ്ങിയെന്നേ ഉള്ളൂ അതിൽ കയറാൻ പേടിയാ
കിടക്കട്ടെ ഒന്ന് മരുമോനും 🤭😂
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
Nee meetum@@mohdsharafudheen2287
കട്ടുമുടിച്ചു നാശമാക്കാൻ ജനങ്ങൾ തന്നെയല്ലേ അധികാരത്തിൽ കയറ്റിയത്, അനുഭവിക്ക് 🙄😮. ഒന്നും പറയാനില്ല 😔
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
2026 ൽ ഒരു കിറ്റും മൂന്ന് മാസത്തെ പെൻഷൻ കുടിശികയും അങ്ങ് തരും... ചെന്നു കുത്തി കൊടുക്കണേ പ്രബുദ്ധ ജനങ്ങളെ....😢😢😢
😂👌
ഒരു "" വറ്റും "" എന്നല്ലേ ശരി ??
പെൻഷൻ കിട്ടിയാൽ കിട്ടി .....
ബാക്കിയൊക്കെ ""സ്വാഹാ""
😜😜😜
😂😢
പ്രബുദ്ധ കേരളം....! വിദ്യാസമ്പന്നർ, പ്രബുദ്ധർ, ബുദ്ധി ജീവികൾ, സംസ്ക്കാരസമ്പന്നർ......!
കിറ്റ് നക്കി വോട്ട് കുത്തുന്ന പ്രബുദ്ധരുടെ നാട്..... എന്നിട്ടും കേരളം നമ്പർ വൺ......! ഒരു നാടിനെ പൂർണ്ണമായും നശിപ്പിക്കാൻ ആ നാട്ടിലെ ജനങ്ങൾ തന്നെ സർവ്വ വിധ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്ന ഒരുനാട്......
ലോകത്ത് എവിടെയെങ്കിലും വേറെ ഉണ്ടോ.....!?
Sathyam.
ഒരു കുലുക്കം പോലും ഇല്ലാത്ത പല വാർത്തയും ജനങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദി കൂടെ നിന്നതിൽ ഒരു ലൈക് ഞാനും തന്നിട്ടുണ്ട് ഒരു പാട് നന്ദി.
ഭയാനകം ഈ കണക്കു. കേരളത്തെ കേന്ദ്രഭരണത്തിന് കീഴിൽ ആക്കുക.
മോദിയും പിണുവും മത്സരിച്ചു കടം എടുക്കുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയും ബിജെപി യും പണത്തിൽ മുങ്ങുന്നു, കേരളവും ഇന്ത്യയും കടത്തിൽ മുങ്ങുന്നു.
ആറു മാസം കേന്ദ്ര ഭരണം നടത്തുന്നത് ഒരു ശുദ്ധീകരണത്തിന് നല്ലതാ. ആ സമയത്ത് രാഷ്ട്രീയകാർക്ക് പെൻഷൻ കൊടുക്കരുത്
@@moideenvallooran2535കേന്ദ്രം ഭരിക്കുന്ന മോദിയും കൂട്ടരും സംഘികളാണ്. അവർ കേരളം ഭരിയ്ക്കേണ്ട. മതേതര വിജയൻ തന്നെ ഭരിച്ചാൽ മതി.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
കേന്ദ്ര വും കണക്കാണ്
അത്ഭുതമില്ല .... കേരളം മുടിഞ്ഞു. മുടിപ്പിച്ചു ..... ഇനി എത്ര തലമുറ കഴിഞ്ഞാലാണ് ഇതിൽ നിന്ന് കരകയറാനാവുക .... പ്രബുദ്ധ മലയാളിക്ക് ഇതു വേണം ..... അനുഭവിക്കുക
😂
ഉറപ്പാണ് അഴിമതി
@@pksasi6065 kara keranonnum pokunnilla.kendra virudda samaram thudangum avaranu kuzhapangalkum Karanam ennu varuthim.
പാർട്ടി അടിമകളും പിൻവാതിൽ നിയമനം ലഭിച്ചവരും കിട്ടു വാങ്ങി വോട്ടു ചെയ്തവരും ഉള്ളിടത്തോളം ആരു എന്തു പറഞ്ഞാലും ഇവർ ഇനിയും ഇനിയും നമ്മെ ഭരിക്കും.
Theerchayaayum. Ee chettaye sahikkaan vidhikkappettavar 🙆🙆🙆🙆
Coyindan വീണ്ടും ldf അധികാരത്തിൽ വരുമെന്ന് പറഞ്ഞുകഴിഞ്ഞു. കുറെ അധികം അടിമകൾ ഉള്ളയിടത്തോളം കാലം വീണ്ടും ജയിപ്പിക്കട്ടെ. വേറെ ആരു വന്നാലും വേറെ ഒന്നുമിനി സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് വീണ്ടും അവർ തന്നെ ഭരിച്ചു, കേരളം പണ്ടാരമടങ്ങട്ടെ. അതിനു പറ്റിയ ഒരു ചെറിയ കോവാലന്നുമുണ്ട്. അയാൾ കുത്തിയിരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെയൊക്കെ മുടിപ്പിക്കാമെന്നു ഗവേഷണം നടത്തി, പിഴിഞ്ഞുകൊണ്ടിരിക്കുന്നു. അടിമകൾക്ക് അതൊന്നും മനസ്സിലാകുന്നുമില്ല.
കേരളത്തിൽ CPM അധപതിച്ചാലേ കേരളത്തിന് മോക്ഷം ലഭിക്കു.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
@mohdsharafudheen2287 അതിൽ കൂടുതൽ വിദേശ നീക്കിയിരുപ്പ് നമുക്കുണ്ട് സാർ
മലയാളിക്ക് ഒരു വരം കിട്ടിയിട്ടുണ്ട് , ശവപ്പെട്ടിയിൽ കിടന്ന് സ്വയം ആണി അടിക്കുവാനുള്ള പ്രബുദ്ധത എന്ന വരം
പുര കത്തുമ്പോൾ കഴുക്കോൽ ഊരി കമ്മീഷൻ മേടിക്കുന്ന കഴിവും ഉണ്ട്..💪
ഇവർ തന്നെ ഒന്നുകൂടി ഭരിക്കണം എങ്കിലേ ഈ പ്രസ്ഥാനം തീരുകയുള്ളു
വട്ട് ആണോ തനിക്ക്
സിജെപി യുടെ മോഹം നടകില്ല..യുഡിഎഫ് ജയിക്കും കേട്ടോ സിജെപി
Theeratte ii nasicha bharanavum kollayum
@@Prasanth322ഇനി ഇപ്പോ യുഡിഫ് ന്റെ കൈൽ അധികാരം കൊണ്ട് കൊടുത്താലും അവർ ഭരിക്കാൻ തയാറാകും എന്ന് എനിക്ക് തോനുന്നില്ല 🤣🤣 പിച്ച ചട്ടി ആക്കി..തെണ്ടാൻ ആരേലും ഉപദേശിക്കണോ? 🤣🤣
ആര് ജയിച്ചിട്ട് ജനങ്ങൾക്ക് എന്ത് ഗുണം ഇനി കക്കാൻ വല്ലതും മിച്ചം ഉണ്ടെങ്കിൽ പത്തുവർഷത്തെ ഒന്നിച്ച് കക്കും യുഡിഎഫ് നേതാക്കൾ അത്രയേ ഉള്ളൂ
കേന്ദ്രം അങ്ങെടുത്താൽ മതിയായിരുന്നു. ഇവിടെ പാർട്ടി ഭരണം വേണ്ട.ഭരിക്കാൻ കൊള്ളാവുന്ന ഒരുത്തനും ഇല്ല.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
@@mohdsharafudheen2287Central governmentinte debt mostly internal ane, athupole alla stateinte. Adyam poyi padichitu va.
ഇനി ഒരു 5 വർഷം പിണറായി ചക്രവർത്തി ഭരിച്ചാൽ കേരളത്തിലെ എല്ലാ പ്രശ്നങ്ങളും തീരും
കേരളം തന്നെ തീരും
Ee paranatikal irangi pokumpol avarellam panakarayi marum
Vivaram kettavare bharanam elpichal ingane oke irikum .
കേരളത്തെ വിറ്റ് തീർത്തോളും
കേരളത്തിലെ എല്ലാ പ്രശ്നങ്ങളും അല്ലാ, കേരളം തന്നെ തീർന്നു കിട്ടും.
കുരങ്ങൻ്റെ കയ്യിൽ പൂമാല കിട്ടിയതുപോലള്ള ധനകാര്യം
അടുത്ത തലമുറയ്ക്ക് എന്തുവന്നാലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല!!! അതാണ് ഇവരുടെ ഒരു ജീവിതശൈലി
😭😭
അനുഭവിച്ചോ കേരള മക്കളെ. ശരിക്കും അനുഭവിക്കണം.
ഈ വാർത്തയൊന്നും പാർട്ടി അടിമകൾ കാണുന്നില്ല എന്നതാണ്
കേരളത്തിൻ്റെ വിഷമം😢😢
അവർ കാണുന്നുണ്ട്. അവർക്ക് ഒരു കുപ്പി/കഞ്ചാവ്/കോ ഴിക്കാല്/പീഡിപ്പിക്കാൻ പെണ്ണ് ഇത്രയും കിട്ടിയാൽ മതിയല്ലോ
അവർ നാശംപിടിച്ച.ദേശാപമാണി. വായിക്കും.
Averku pinvathililoode niyamanam undu oru manthriku 60 staffukal anu averku 6 masam joli cheythal pension kituna niyamavum kondu vannu athayithu 1 varsham 1 mathriku 120 personal staffs aver vanguna pension lekshangal 10 varshamayepol 1200 adimaklude life set ithu 1 manthriyude mathram kanakanu ingene ullever mathram alla averude bendhukalum suhurthukal polum cpiminu alle vote cheyu social engineering anu mone ivenamrku salary koduka kajanavil Paisa illathe avumbol pinarayi arogya preshanam paranju politicsil ninu retire cheythu marumonum molum kudumbavumayi americayil poyi settle avum averude familiyude bavi parupadi ellam well planned anu😅
ബക്കറ്റു പിരിവ് താഴെത്തട്ടിൽ ' ഭീഷണിപിരിവ് മധ്യനിരയിൽ ' കടമെടുത്ത് മുടിക്കൽ മേലെ തട്ടിൽ ' അതായത്, ഇനി, ശരിയാവാനൊന്നും ബാക്കിയില്ല. എല്ലാം ശരിയായി 🥺
മക്കൾ പട്ടിണി കിടന്നാലും വേണ്ടില്ല കമ്മ്യൂണിസം നിലനിലക്കണമെന്നതാണ് നമുക്ക് പ്രധാനം '
എന്തു കമ്മ്യൂണിസം, പിണറായിസം എന്നു പറയൂ 😅
@@MusthaMustha-l9y,Most illiterate Communist Pachakal !
കമ്മ്യൂണിസം കേരളത്തിൽ നിന്നു o കടന്നു കളഞ്ഞിട്ട് എത്ര വർഷമായ്
Whose makkal??? All communists became very rich.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
കടം കൊടുക്കാനും ആളുണ്ടല്ലോ? അത് തന്നെ ഭാഗ്യം.. ഞാൻ 1000 രൂപ കടം ചോദിച്ചിട്ട് ഒരുത്തനും മൈൻഡ് ചെയ്തില്ല..
My position is no different.
വാങ്ങിച്ചാൽ കൊടുക്കുന്ന ശീലം വേണം
@citizen7279 അതെ.. എന്റെ ഭാഗത്തും തെറ്റുണ്ട് 😭
😂
ഇനിയും ജയിപ്പിച്ചു വിടുക അടിമകളെ കേൾക്കാൻ സുഖമുള്ള വാർത്ത
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
ന്യായം ,നീതി കോടതി,ഈഢി ഐടി സിബി ഐ എന്നിവ മുട്ടു മടക്കി ഈ മഹാനായന്റെ കാലിന്റെ കീഴിൽ വിറച്ച് കിടന്ന് പെടയുന്നു. കേന്ദ്രം, ഗവർണർ എല്ലാം ഒന്നും ചെയ്യാൻ കഴിയാതെ വെറുംനോക്കു കുത്തി മാത്രം. കേവലം നൂറോ ,ആയിരമോ കട്ടവനെ മാത്രം അകത്തിടുന്ന ന്യായ വ്യവസ്ഥയേ നിങൾക്ക് നാണമില്ലേ, ലജ്ജ തോന്നുന്നില്ലേ. Very very shame on our system.
അറിഞ്ഞുകൊണ്ട് രണ്ടാമതും ഭരണത്തിൽ കയറ്റിയ ജനങ്ങൾ ഇത് അർഹിക്കുന്നു
PR work കാരും മാതൃഭൂമി, മനോരമ പോലുള്ളവയിൽ പത്ര പരസ്യം നൽകുന്നതിനായും ചിലവഴിച്ചു കൊണ്ടിരിക്കുന്ന കോടികൾ എത്ര എന്ന് പുറത്ത് വിടണം സർ..
സാജൻ ഞെട്ടിക്കോ !ഇതൊന്നും ജനത്തിന് പ്രശ്നമല്ല!
അവർക്ക് എന്തു കിട്ടുന്നുവെന്നേയുള്ളു!
തനിക് ശേഷം പ്രളയം, അതാണ് പിണറായി
മുഖ്യമന്ത്രിക്ക് ഒരു പ്രൈവറ്റ് ജെറ്റ്കൂടി വാങ്ങാൻ ആരെങ്കിലും കടംകൊടുത്തു
സഹായിക്കണം😮😮
ട്രമ്പ് കാനഡ അമേരിക്കയിൽ ചേർക്കണം എന്നു പറയുന്നത് പോലെ കർണാടകയിലേക്കോ തമിഴ് നാട്ടിലേക്കോ ചേർക്കേണ്ടി വരും.
Correct
ഇനി വെച്ച് താമസിക്കേണ്ട!!!! ഈ സർക്കാരിന്റെ ശിഷ്ടകാലം കൂടി എത്രത്തോളം കടമെടുക്കുമെന്നതിനുഒരു നിച്ഛവുമില്ല!!! സംസ്ഥാനത്തെ ലോക ബാങ്കിൽ പണയം വ്വെയ്ക്കുന്നതിനു മുൻപ് റിസേർവ് ബാങ്കും കേന്ദ്ര സർക്കാരും ഇടപെട്ടു!!! നടപടിയെടുക്കണം!!! അറ്റ കൈക്ക് പിരിച്ചു വിടാനും മടിക്കേണ്ട!!!!!!!!!🙏 pl take n/ a !!!!!!!!!!!!!!🙏🙏🙏🙏
🙏🙏
സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കുക, മന്ത്രി മാരുടെ എണ്ണം കുറക്കുക,, പേഴ്സണൽ സ്റ്റാഫിന്റ എണ്ണം കുറക്കുക, 5 വർഷം കാലാവധി തികയ്ക്കാത്ത പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് നിർത്തൽ ചെയ്യുക, DA - കുടിശ്ശിക മരവിപ്പിക്കുക,,കുറ്റം തെളിയുന്ന മുറയ്ക്ക് കുറ്റവാളികളിൽ നിന്നും കൂടിയ തുക ഈടാക്കുക!!!!!
ജയിലിൽ സൗജന്യ ഭക്ഷണം നിരോധിക്കുക ,, കുറ്റവാളികളിൽ നിന്നും അതിനുള്ള പണം ഈടാക്കുക!!!! വൻ തുക ഈടാക്കി ജാമ്യം നൽകുക!!!!! റോഡ് കയ്യെറി permanent കടകൾ കെട്ടി കച്ചവടം ചെയ്യുന്നവരിൽ നിന്നും ഉയർന്ന നിരക്കിൽ ചാർജ് ഈടാക്കുക!!! പൊളിച്ചു നീക്കുന്നതിന്റ ചിലവുൾപ്പെടെ വസൂലാക്കുക!!!!!!!!!!!!!🙏
Enthinade sarkar jeevanakkarude pedalikku pidikkunnathu. 2019 le salary scale il aanu paavangal eppozhum work cheyyunnathu. Material cost double aayi. Pani coolie 50℅koodi.DA tharunnilla. Pinne nammal engane jeevikkum. Sarkar jeevanakkar aanennu vechu nammal poyi chavano. DA kudisika ethu vare aarkkum kittiyittillla
ഇതൊക്കെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷം 😅😅😅😅
ഇവിടെ കാണം വിറ്റും ഓണം ഉണ്ണുന്ന ആളുകൾ കൂടുതൽ ആണ്. അതുകൊണ്ട് പിണറായി എത്ര കടം വാങ്ങിയാലും ആർക്കും വിരോധം ഇല്ല
Partikarku kasu kodukanam avasanam kendrathinethire samatam cheyyan oru Karanam venamallo.
We want this government once again
കേന്ദ്രത്തിനു കേരളത്തിന് മേൽ ഒരു നിയന്ത്രണവും ഇല്ല എന്നാണ് ഇത് കാണിക്കുന്നത്.
Mere corruption adjustment of looting public fund by sharing50:50
അത് അവരുടെ മിടുക്ക് തുടർ ഭരണം ഉണ്ടായാൽ ബംഗാൾ പോലെ ആകും
Reduce govt servants salary to 40% and no.of staff to 50%.
🇮🇳🙏 Bale Besh Bale Besh nalla onnam tharam Bharanam. Gheralam no # 1 Prabhudha KERALAM 🙏🇮🇳
മലയാളി ഇല്ലല്ലോ,ഇപ്പോൾ അനൃസംസ്ഥാനതൊഴിലിളികളല്ലേ കേരളം മുഴുവൻ.ബാക്കി ഒരുബോധവും ഇല്ലാത്ത കുറെ മദൃപാനികളും.അതിലേറെ രാജൃവിരുദധരും.അവർക്ക് അധികാരം മാത്രം മതി.
എന്നിട്ടും കേരള പ്രതിപക്ഷം പറയുന്നത് പാവം ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനയും ആനുകൂല്യങ്ങളും കുടിശികയാക്കി പാവങ്ങൾ കഷ്ടപ്പെടുന്നു എന്നാണ് മറ്റു ജനങ്ങളുടെയോ നാടിൻ്റേയോ കാര്യത്തിൽ ജനപ്രതിനിധികൾക്കു താൽപ്പര്യമിച്ച
കേരളത്തിന് ഇതൊക്കെ മതിയെന്നേ ഇവിടെ കൊല ചെയ്തവരും അഴിമതിക്കാരും ഒക്കെ മതി യുവാക്കൾ കേരളം മാത്രമല്ല പഠിക്കാനും ജോലിക്കും ഇൻഡ്യ തന്നെ വിട്ടു Kറയിൽ വന്നോ, K ഫോൺ എവിടെ? ക്ഷേമ പെൻഷൻ സെസ്സ് അടിച്ചു മാറ്റി ആശുപത്രിയിൽ മരുന്നുണ്ടേ ഡോക്ടറില്ല തിരിച്ചും കറണ്ട് ലൈറ്റിട്ടാൽ കറണ്ടടിക്കുന്ന ചാർജ്ജ് വസ്തു പ്രമാണം എഴുതാൻ വേറേ വസ്തുവിൽക്കണം വീട് വയ്ക്കാൻ പറ്റില്ല ജനങ്ങൾ Tax അടയ്ക്കുന്നത് വെറുതേയാ
ഒരിക്കൽ കൂടി പിണു ഭരണം വരണം... എന്നാലേ നവകേരളം ഒന്നാമത് എത്തിക്കാനാകു 😅..
നമ്മുടെ മാദ്ധ്യമങ്ങൾ ഇതൊന്നും ചർച്ച ചെയ്യില്ല. അവർക്ക് പൈസ കിട്ടുന്നുണ്ടാവാം ഇവിടുത്തെ ജനങ്ങൾ കമ്മ്യൂണിസ്റ്റ കൾക്കേ വോട്ടു ചെയ്യു.
ലോട്ടറി വരുമാനം + കള്ള് വരുമാനം + കേന്ദ്രം കൊടുക്കുന്ന G S T വരുമാനം - ശമ്പളം പെൻഷൻ പലിശ = നവോത്ഥാനം പുരോഗമനം മതേതരംത്വം🤔🤔🤔ജയ് വിപ്ലവം....
Very very alarming. Future for Kerala is bleak.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും കടമെടുത്തുകൊണ്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
(ഇങ്ങനെ കടമെടുക്കുന്നവ൯, അവധി ദിവസങ്ങളിൽ പണിയെടുത്തു വീട്ടുമെന്നു വിശ്വസിച്ച് വെച്ചുവിളമ്പി കൊടുക്കുന്ന വീട്ടുകാരെ പോലെ പൊട്ടന്മാരായ നമ്മളും.)
ഇങ്ങനെ ദിവസവും കടം വാങ്ങുന്നത് പിടിപ്പുക്കേട് , മദ്യവും മയക്കുമരുന്നും നാടിന് danger , മനുഷ്യന് ഉപദ്രവം എന്നറിഞ്ഞിട്ടും എന്തിന് ഇവ നിർമ്മാണം നടത്തുന്നു , അപ്പോൾ മനുഷ്യ നന്മ അല്ല ഇവിടെ തിന്മ ആണ് വിതക്കുന്നത് , എങ്ങനെ പണം നേടുക , പോക്കറ്റിൽ ആക്കുക , അതാണ് ലക്ഷ്യം ,
ഇനി ഒരിക്കലും ചീഞ്ഞ പിണത്തിനു കേരളം ഭരിക്കാൻ സാധിക്കുമോ എന്ന് CPM നു പോലും അറിയില്ല😮 ഇനി ആരു ഭരിച്ചാലും CPM എന്നും എന്തിനും സമര പരിപാടിയുമായി മുന്നോട്ടു പോകും എന്നതും സത്യം😮 കൊടുത്തു തീർക്കാനുള്ളതിൽ നിന്നും ഇനി വരുന്ന ഭരണത്തിനും രക്ഷനേടാനും സാധിക്കില്ല.😮 അതിനാൽ കേരളത്തെ പറ്റുന്നിടത്തോളം കടബാധയിലെത്തിക്കുക, മോഷ്ടിക്കാൻ പറ്റുന്നിടത്തോളം മോഷ്ടിക്കുക😮 Tour പോകാൻ നേതാക്കൾക്കവസരം ഉണ്ടാക്കി ജനങ്ങളെ കൊള്ളയടിക്കുക😮 പ്രബുദ്ധമണ്ടൻ ജനതയുടെ ദീനരോദനം കേട്ടാസ്വദിക്കുക😮 പ്രതിപക്ഷത്തിൻ്റെ തമ്മിലടികണ്ടു രസിക്കുക😢കഞ്ചാവിനും മദ്യത്തിനും യുവാക്കളെ അടിമകളാക്കുക😮 ഇങ്ങനെയുള്ള ചില പ്രത്യേക തരം ഭരണം തുടരുക. അതാണിനി നടക്കാൻ പോകുന്നതു😢
ഇത് പുതിയ കണ്ടുപിടിത്തമല്ലല്ലോ.
കേരളം കേന്ദ്രഭരണ പ്രദേശമാകണം. LDF ഉം UDF ഉം മാറി മാറി ഭരിച്ച് ഇത്രയും കടത്തിൽ ആയിക്കഴിഞ്ഞു. ഇങ്ങനെ ആയാൽ എവിടെ ചെന്ന് അവസാനിക്കും?
കെജ്രിവാളിന്റെ AAP ക്ക് ഭരണം ഏൽപ്പിക്കുക അല്ലാതെ മറ്റ് വഴിയില്ല😜
ഇവന്മാർക്ക് ഒരു ചാൻസ് കൂടി കൊടുക്കുക
എല്ലാം ശരി ആക്കി തരും
പ്ലീസ്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അമ്മായിപ്പനും മരുമോനും കൂടി കേരളത്തെ ലോസഞ്ചലോസ്സാക്കി തന്നില്ലെ...!!!
വായിൽ സ്വർണ്ണക്കരണ്ടിയുമായി കോടീശ്വരപുത്രനായ പിണറായിയിൽ പിറന്നുവീണ വിജയന് ഈ ഒരു ലക്ഷം കോടിക്കെന്തു വില 😭വിജയന്റെ വീട്ടിലെ ഉലുവപാത്രത്തിലോ, മല്ലിപാത്രത്തിലോ തപ്പിയാൽ എത്ര ലക്ഷം വേണമെങ്കിലും കിട്ടും 😭 CAG ക്കും, കേന്ദ്രത്തിനും, സാമ്പത്തിക വിദക്തർക്കും വലിയ കുടുംബത്തിലെ ആൾക്കാരോടുള്ള കുശുമ്പാണ് ഈ പറയുന്നതെല്ലാം 😭 അന്യന്റെ മുതൽ ആഗ്രഹിക്കരുതെന്ന അപ്തവാക്യം ജീവിതവ്രതമായി കൊണ്ടുനടക്കുന്ന പാവം മനുഷ്യൻ 😭
എന്താടാ നീ ഇ പറയുന്നത്പിണറായി വിജയൻ ജനിച്ചു വീണത് കോടീശ്വരൻ ആയിട്ടാണോ ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുന്ന ഒരു മന്ദബുദ്ധി ആണോ നീ
ഒരു തവണ കൂടി കൊടുക്കണം ഭരണം please 🙏
ഇനി ഭരണം കിട്ടരുതെ എന്നാണ് വിജയൻ്റെ പ്രാർത്ഥന... ഇനി നക്കാൻ ഒന്നും ഇല്ലല്ലോ😂
കോടികൾ മാത്രമേ ഇവിടെ ഉള്ളൂ, വ്യവസായങ്ങൾ ഇല്ലല്ലോ 😂
കണ്ണിൽ കണ്ട അലവതികളെ പിടിച്ചു മുഖ്യമന്ത്രി ആയാൽ ഇങ്ങനെ ഇരിക്കും
ഒരുലക്ഷം കോടി ഒക്കെ ഒരു സംസ്ഥാന സർക്കാറിന് കടം എടുക്കാൻ പറ്റുമോ. നിയന്ത്രണങ്ങൾ ഒന്നുമില്ലേ ???
പല കമ്പനികൾ വഴി കടമെടുത്തു പുട്ടടിക്കുന്നു, പെൻഷൻ കൊടുക്കാൻ പോലും കമ്പനി തുടങ്ങി ആ പേരിൽ കടം എടുക്കുന്നു...
@@hometv617ബീഫും
പിണറായി സർക്കാർ ഭരിച്ച് മുടിച്ച കേരളത്തിന്റെ ഭരണം പിടിക്കാനാണേ > കോൺഗ്രസും ലീഗും വരുന്നത് വര ണ്ട മക്കളെ അവര് തന്നെ ഭരിക്കട്ടെ. കക്കാൻ പോയിട്ട് നക്കാൻ വരെ ഇല്ല.😭😭😭🤣🤣🤣
ലാവലിൻ കേസിൽ കുറ്റക്കാരൻ ആയ ആളെ എന്തിനാ മുഖ്യമന്ത്രി ആക്കി.
പാർട്ടിയൂടെ തെറ്റ്.
ഒരു കാരണവശാലും ശമ്പളം കൂട്ടരുത് 😢 പെൻഷൻ 10000 ആയി വെട്ടികുറക്ക്കണം 😢
KSEB increased salary twice without the approval of the government. That's still not ratified by the government. The increase has caused and additional liability of 4000 chores to the government. Like that so many acts and deeds by our great government.
Njangal kadam kitimonnu ariyan oru commissone chinayileku ayakunnundu.
പോരാ സഹോദരാ ഇതിന്റെ രണ്ടരട്ടി കൂടി കൊടുക്കണം. ഇവിടെ കഷ്ടപ്പെടുവാൻ ഇഷ്ടം പോലെ വിദേശത്ത് മലയാളികൾ ഉണ്ട്. അവരെ അയക്കുന്ന പണം അവരുടെ മക്കൾക്ക് പോലും കഴിക്കാൻ ഇല്ലാതെ ഇവര് പിരിച്ചു വാങ്ങിച്ചു കൊള്ളുo. നേതാക്കന്മാർ സുഖമായിട്ട് കഴിയും .നമുക്കിത്കണ്ടുകൊണ്ടിരിക്കാം.അല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. ഇതിനെ എതിർത്താൽ നമുക്ക് ചിന്തിക്കാവുന്നതിനപ്പുറമാണ്.
ഇനിയും കൂട്ടണം. കൂട്ടി കൂട്ടി cash ഇല്ലാതായാൽ വീണ്ടും കൂട്ട്. ഒരുവർക്കും സാലറി കിട്ടാത്ത അവസ്ഥ ആകാനും 😅😅😅
ഒരു തലമുറ പഴം തിന്നും അടുത്ത തലമുറ പഴത്തൊലി തിന്നും.
ഈ കപ്പൽ ആടി ഉലയുകയാണ് സർ
കമ്മ്യൂണിസ്റ്റ് ഭരിച്ച ഏതെങ്കിലും രാജ്യമോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനമോ നന്നായിട്ടുണ്ടോ അവിടെ എല്ലാം ജനങ്ങൾ ദാരിദ്രത്തിലേക്ക് പോയി...
പാർട്ടി ഓഫീസ് പണിഞ്ഞു കോടികൾ കളഞ്ഞു
കേന്ദ്രം ഇടപെട്ടു രാഷ്ട്ര പതി ഭരണം ഏർപ്പെടുത്തണം. അത് താമസിക്കരുത്. അല്ലെങ്കിൽ കേരളം ഒരു തരത്തിലും രക്ഷ പെടില്ല. UDF സർക്കാർ വന്നാലും ഈ കടം നികത്താൻ പറ്റില്ല.
ഇന്ത്യയുടെ കടം മോദി 250 ലക്ഷം കോടി രൂപയോളമെത്തിച്ചു. ഇതൊക്കെ ആര് വീട്ടും
Yes, well said.
കേര ഇത്തിൻ്റെ കാര്യം പറയുമ്പോൾ കേന്ദ്രത്തിൻ്റെ കാര്യം പറയുന്ന പൊട്ടൻ..
ചിന്തിക്കാൻ ശേഷിയില്ലാത്തവൻ @@mohdsharafudheen2287
Swantham makkale... Vishamangal ariyikkaaathe.. Valarthunna.. Achane pole... Aaaanu nammude Captain🎉🎉🎉
എടൊ സമ്പളവും പെൻഷനും കൊടുക്കാൻ വരുമാനം ഉണ്ടാക്കണം. കള്ളും ലോട്ടറിയും മാത്രമുള്ള പാവയ്ക്കാ കേരളത്തിൽ റിട്ടേഡ് ചെയ്ത ഐഎസ് ഉദ്യോഗസ്ഥർ 5ലക്ഷം വരെ ശമ്പളം വാങ്ങുന്നു. നക്കാപിച്ച ശമ്പളം കൊണ്ട് 5പേര് അടങ്ങുന്ന കുടുമ്പം പോറ്റുന്ന ഒറ്റ ശമ്പളം മാത്രമുള്ളവരുടെ DA പോലും താരത്തെ ജീവനക്കാർ ഗെതി മുട്ടുകയാണ്. ഇതൊക്കെ വാർത്തയിൽ പറ എന്റെ ഷാജ.. 🙏
കടം വാങ്ങുന്നവർ തിരിച്ച് അടക്കെണ്ട അതാണ് ഇതിലെ സൂത്രവ്ക്യം,, അ നിയമം ഒന്ന് മാറിയെങ്കിൽ എന്ന് വെറുതെ ഒരു ആഗ്രഹം,,
എന്തുകൊണ്ട് ഇതുവരെ ഈ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയില്ല .
ധൈര്യമുണ്ടെങ്കിൽ ഒന്നു പിരിച്ചു വിട്ടു നോക്കൂ
അര കള്ളന് മുക്കാൽ കള്ളൻ കൂട്ട്
കേന്ദ്രത്തിലിരിക്കുന്ന കുരങ്ങന്മാരാണ് ഇവന്മാരുടെ സകല തെമ്മാടിത്തരങ്ങൾക്കും കൂട്ടുനിൽക്കുന്നത് .
ശ്രീദരൻപിള്ള ഗോവ 😡ഗെവർണർ ആകാൻ മാത്രം ജനിച്ച അധ്ധേഹം പിണറായിയെ വാനോളം പുകഴ്ത്തി പറയുന്നത്കേട്ട് 😁😁😁😁🤣🤣🤣വന്നു പോയി
ശ്രീമാൻ ഷാജൻ സ്ക്കറിയാ എത്രനാൾ കൊണ്ട് ഇങ്ങനെയെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നു, എന്തെങ്കിലും ഒരു മാറ്റം എവിടെയെങ്കിലും വന്നോ?
എന്തൊക്കെ സംഭവിച്ചാലും അടുത്ത നിയമസഭാതിരഞ്ഞെടുപ്പിലുംകേരളത്തിൽ ഇടതുപക്ഷം തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും 👍
നമ്മൾ എന്തിന് ഞെട്ടി വിറക്കണം നമുക്ക് Ration, Pension, Kit, salary എല്ലാം മുറക്ക് കിട്ടുന്നുണ്ട് 😀😀
ഇതെല്ലാം അടുത്ത് തന്നെ നിൽക്കും
അടുത്ത പ്രാവശ്യം യുഡിഎഫ് ആണ് ഭരണത്തിൽ വരുന്നെങ്കിൽ എല്ലാവരും തിരിച്ചു പറയും പിണറായി വന്നപ്പോൾ പറഞ്ഞു ഉമ്മൻചാണ്ടി മതിയായിരുന്നു എന്ന് ഇനി സതീശനാണ് അടുത്ത മുഖ്യമന്ത്രിയെങ്കിൽ അപ്പോൾ നമ്മൾ ഇതിലും ഭേദം പിണറായി ആയിരുന്നു എന്ന് കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സർക്കാർ ജീവനക്കാരുടെപെൻഷൻ പ്രാവശ്യം എന്തൊക്കെ നിർത്തലാക്കും എന്ന് കണ്ടറിയാം പക്ഷേ അവരുടെ സ്റ്റാഫിനെ കുറയ്ക്കുകയോ എംഎൽഎമാരുടെ ശമ്പളവും പെൻഷനും കുറയ്ക്കുമോ ചെയ്യുകയില്ല അത് കൂട്ടും എല്ലാവരും കണക്കാണ്
ജനങ്ങളോട്ടുള്ള ഒരു തരം പ്രതികാരം😊
എങ്ങനെ മുടിഞ്ഞാലും ഭരിച്ച് മതിയായിട്ടില്ല ഇനിയും അധികാരത്തിൽ വന്നാൽ കേരളം വിടുകയേ രക്ഷയുള്ളൂ.
കടം വാങ്ങി കടം വാങ്ങി
കട്ടുമുടിക്കും കട്ടായം
ലണ്ടനിൽ പോയി കടം വാങ്ങിയ
തോമാ ഞങ്ങടെ ഐശ്വര്യം😂😂😂😂😂😂😂😂
പ്രബുദ്ധ കേരളമേ, കേൾക്കുക.
Shajan well said
എല്ലാവരും ഞമ്മൻ്റെ അൽ വിജയനോട് കൃതജ്ഞതയുള്ളവർ ആയിരിക്കണം? ഞമ്മളെ കൊണ്ട് ഇത്രയൊക്കേ പറ്റൂ എല്ലാം ശരിയാക്കി തരാമെന്ന് വ്യക്തമായി പറഞ്ഞിട്ട് തന്നെയാ വോട്ട് ചോദിച്ചത്?
കിറ്റു വാങ്ങി നക്കിയിട്ടു വോട്ടു ചെയ്തപ്പോൾ ഓർക്കണമായിരുന്നു😊
എല്ലാം sery. എന്നിട്ടും ആരോട് ചോദിച്ചാലും million കണക്കിൽ ആണല്ലോ സംസഥാനത്തിന് വായ്പ കൊടുക്കുന്നത്. മുചൂടും മുടിഞ്ഞു നിൽക്കുന്ന ആൾക്ക് aareങ്കിൽം കടം കൊടുക്കുമോ. അപ്പോൾ എവിടെയോ എന്തോ തകരാറു പോലെ... 😀
ഇതൊരു അപാരം ഒരു ഭരണം.
പാർട്ടി പരസ്യം ചെയ്തു തുടങ്ങി വിജയനെ പൊക്കി പറഞ്ഞു വീണ്ടും കളം പിടിക്കാൻ ✍️
പരസ്യങ്ങളിൽ പെട്ടന്ന് വീഴുന്നവർ ആണ് മലയാളികൾ ✍️അത് വിജയന് അറിയാം ✍️
Our people are discussing about Gaza, Manipur, up, etc
പാർട്ടി thulayattee🙏🏻🙏🏻
ഒരു നാടിന്റെ സമ്പത്ത് മുഴുവൻ പങ്കിടുക, എടുക്കാവുന്നതിൽ കടം എടുക്കുക, തൊഴിൽ അവസരങ്ങൾ നിഷേധിച്ച് യുവജനങ്ങളെ നാട് കടത്തുക, അനാവശ്യ നിയമനങ്ങൾ, പദ്ധതികൾ, ചികിത്സ, ...... എല്ലാം കൂടി എഴുതിയെടുക്കുക...... ഒരു നാടിന്റെ ഗതികേട്.
ഷാജൻ സർ..... ഈ വെളിപ്പെടുത്തുന്നത് കൊണ്ട് എന്താണ് പ്രയോജനം???? നമുക്ക് എന്ത് ചെയ്യാൻ കഴിയും???
Psc മെമ്പർ 5 പേർ ആക്കുക പേർസണൽ സ്റ്റാഫ് 10 ആയി കുറക്കുക വാഹനം വാങ്ങുന്നത് നിർത്തുക 50000/-രൂപയിൽ കൂടുതൽ ആർക്കും പെൻഷൻ കൊടുക്കരുത്. റിട്ടയർ ചെയ്തവരെ പുനർ നിയമനം നടത്തരുത്. സർക്കാർ ചിലവിൽ അടിച്ചുപൊളി നിർത്തുക.
അത് ഇപ്പോൾ കോൺഗ്രസ് വന്നാലും ഇത് തന്നെയാണ് അവസ്ഥ അവരും ശമ്പളവും പെൻഷനും കൊടുക്കാൻ കടം എടുക്കും
Anoopthomas, LDF will conduct harthal every day if UDF comes
സാക്ഷരത ഉള്ളത് കൊണ്ട് വിവരം ഉണ്ടാവണം എന്നില്ല... അതാണ് നമ്മുടെ ജനം.. കിറ്റ് കിട്ടിയാൽ ഇന്യും ഇവരെ ജയിപ്പിച്ച് വിടും...
വീണ്ടും പിണറായി❤❤❤😂😂😂😂😂😂❤❤❤❤❤❤❤❤❤❤
കേരളത്തിലെ സഖാക്കൾ ചിന്തിക്കണം ഇങ്ങിനെ ഒരു സർക്കാർ കേരളത്തിന് ആവശ്യമുണ്ടോ. ആർക്കു വേണ്ടിയാണ് ഇവർ ഭരിക്കുന്നത്. ഇവർക്കു അറിയാവുന്ന രണ്ട് കാര്യം കടമെടുക്കുക. കേന്ദ്രത്തെ കുറ്റം പറയുക
👍
കേരളത്തിന്റെ ധനകാര്യം കേന്ദ്രം ഏറ്റെടുക്കണം ..
ശമ്പളവും പെൻഷനും 50 % വെട്ടിക്കുറക്കുക, പ്രശ്നം പരിഹരിക്കപ്പെടും.,.....,,.....
രണ്ടു helicopter😢കുടി വാടകക്ക് വാങ്ങിക്ക്
കോപ്പാണ്, pinungandi അവിടെ ഉണ്ടല്ലോ താനെ രക്ഷ പെട്ടോളും
സർക്കാർ ജോലി കിട്ടാത്തതിന്റെ കുശുമ്പ്. 😂😂😂😂
ഇപ്പോൾ എല്ലാ ജോലികൾക്കും പകുതി തുക ആക്കുക ,, Auto charge ,Bus charge ,,, സാധാരണ ജോലിക്കുള്ള കൂലി എല്ലാം നേർ പകുതി ,,, സകലതിനും ഇപ്പോഴുള്ളതിൻ്റെ പകുതി ,,, മദ്യം വരെ ,,,അപ്പോൾ എല്ലാം Correctആകും ,, എന്താ നല്ല കാര്യമല്ലെ ,,,അല്ലാതെ മാസം ഇരുപതിനായിരം രൂപാ വാങ്ങുന്ന സാധാരണ സർക്കാർ ജീവനക്കാർ മാത്രം കുറക്കണം അല്ലേ ,,, Income Tax വെട്ടിച്ച് കോടികൾ ഉണ്ടാക്കുന്ന ആയിരങ്ങൾ Pancard പോലുമില്ലാതെ അടിച്ചു പൊളിച്ചു കഴിയുന്നു,, അതെല്ലാം പിടിച്ചാൽ തന്നെ എല്ലാം ശരിയാകും
lokathila തന്നെ ഏറ്റവും മികച്ച ഡോക്ടർസ് കേരളത്തിൽ ഉള്ളപ്പോൾ മിനിസ്റ്റേഴ്സ് വിദേശത്ത് പോയി ചികിത്സ നടത്തുന്നത് അവസാനിപ്പിക്കണം 😢
അടുത്ത പ്രാവശ്യം കോൺഗ്രസ് വരുമ്പോൾ അവർക്ക് അഴിമതി നടത്താൻ ഇനി എന്തു ചെയ്യും അതുകൊണ്ട് പിണറായി തന്നെ വരട്ടെ അതോടെ നമ്മുടെ കാര്യം കട്ട പൊക
ഇവരെ ഭരണത്തിലുള്ള എല്ലാവരെയും ഓഡിറ്റ് ചെയ്യണം നിയമസഭയിലുള്ള എല്ലാ എംഎൽഎമാരും ഓഡിറ്റ് ചെയ്യണം അപ്പോൾ കേരളം കിഴക്കയിൽ നിന്ന് ഒഴിവാകുന്നുണ്
ശമ്പളം മണിക്കൂർ അനുസരിച്ചു ഓരോരോ ജോലിക്കും ഇത്ര എന്ന് വച്ചുകൊടുക്കണം.. മാസശമ്പളംകുറച്ചു കൊണ്ടുവരണം ജോലി സ്ഥലത്തു cctv വേണം പഞ്ചിങ് വേണം.. ധിക്കാരികളെ പണിയെടുക്കാത്തവരെ പിരിച്ചുവിടണം അപ്പോൾ എല്ലാം ശെരിയാകും.. പെൻഷൻ ഏകീകരിക്കണം. ഒരു പെൻഷൻ ഉള്ളവന് പിന്നെ ഫാമിലി പെൻഷൻ കൊടുക്കരുത്.. ലക്ഷക്കണക്കുനുരൂപ പെൻഷൻ കൊടുക്കൽ നിറുത്തണം.
Why central government is not dismissing state government
Aided സ്കൂൾ കോളേജ് ജീവനക്കാർക്കുള്ള ശമ്പളം നൽകൽ മൂലമാണ് സർക്കാരിന് ഇത്രയും ഭീമമായ ശമ്പള ബാധ്യത ഉണ്ടാകുന്നത്. പരിശോദിച്ചുനോക്കു ദയവായി
കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കെട്ടെ. ഈ നശിച്ച ഭരണം തീരട്ടെ. ദൈവമേ കട്ടവർക്ക് ശിക്ഷ കൊടുക്കണേ
മലയാളിയെക്കാൾ വലിയ പൊ&%)#) മക്കൾ ഈ ഭൂമുഖത്ത് വേറെയുണ്ടോ ❤️🥰👏🏻😍😘