അവസരം കളയരുത്, അവസരം കൊടുക്കരുത് | ABHISHEKAGNI 1014 | 6 OCT 2024 SHALOMTV

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 115

  • @JCCreationsVideos
    @JCCreationsVideos 3 หลายเดือนก่อน +19

    യേശുവേ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.

  • @philominavarghese2325
    @philominavarghese2325 3 หลายเดือนก่อน +14

    ഈശോയെ ജോലിയില്ലാത്ത എല്ലാവരെയും സമർപ്പിക്കുന്നു. കരുണയായിരിക്കേണമേ. 🙏🙏🙏🌹🌹🌹

  • @chippyraju1902
    @chippyraju1902 3 หลายเดือนก่อน +8

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റിത്തന്നെ സാമ്പത്തികമായി ഞങ്ങളെ സഹായിക്കണേ 🙏🙏🙏മമ്മിക്കു വിസക്ക് വെക്കുമ്പോൾ തടസങ്ങൾ ഒന്നും ഇല്ലാതെ മമ്മിക്കു ഇങ്ങോട്ട് വരാൻ സാധിക്കണേ 🙏🙏🙏😒

    • @maryammajose3668
      @maryammajose3668 3 หลายเดือนก่อน +1

      Ente ishoye Amme mathave Tojokkum Rintunum anugrahamulla nalla oru jolly nalki anugrahikkename jolly ellatha ella makaleyum samarpikkunnu Amen Hallelujah

  • @jeenaantony4283
    @jeenaantony4283 3 หลายเดือนก่อน +10

    ഈശോയേ.... അങ്ങയിൽ ഒരു നവജീവിതം എൻ്റെ കുടുംബത്തിന് നൽകണമേ.....

  • @shirlylesly3154
    @shirlylesly3154 3 หลายเดือนก่อน +6

    എന്റെ ഈശോയെ എന്റെ മകനെ പരിശുദ്ധൽമാവിനാൽ നിറക്കണമേ പഠിക്കാനുള്ള കഴിവും കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @sindhusuneesh8215
    @sindhusuneesh8215 3 หลายเดือนก่อน +1

    എന്റെ കുടുംബത്തിന്റെ സ്വപ്നമായ സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തെ സമർപ്പിക്കുന്നു ഈശോയെ സഹായിക്കണേ🙏🏻🙏🏻🙏🏻🙏🏻

  • @ansythankachan3623
    @ansythankachan3623 3 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു.... ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു എല്ലാത്തിനും നന്ദി നന്ദി നന്ദി ആമേൻ

  • @philominavarghese2325
    @philominavarghese2325 3 หลายเดือนก่อน +1

    ഈശോയെ നന്ദി, ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം 🙏🙏🌹🌹

  • @marykuttyshaiju7182
    @marykuttyshaiju7182 3 หลายเดือนก่อน

    ഈശോയെ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏

  • @shamimanuel6111
    @shamimanuel6111 3 หลายเดือนก่อน +1

    Eshoye innu ente kudumbathe yum paduthuyarthaname.... hallelujah...
    Karunathonnane appa....upekshikkalle eshoye...

  • @serinfredy6444
    @serinfredy6444 3 หลายเดือนก่อน

    എന്റെ മക്കളുടെ സാമ്പത്തിക മേഖല ഉയർത്തി അവര് ദൈവാനുഗ്രഘത്തിൽ വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 3 หลายเดือนก่อน +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @jeenaantony4283
    @jeenaantony4283 3 หลายเดือนก่อน +2

    ഈശോയേ.... എൻ്റെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കണമേ.....

  • @leenajohn9743
    @leenajohn9743 3 หลายเดือนก่อน

    യേശുവേ എൻ്റെ മക്കളെ രക്ഷിക്കണമേ🙏

  • @sheejapanicker4553
    @sheejapanicker4553 3 หลายเดือนก่อน

    എന്റെ മോനെ മനസാന്തരപ്പെടുത്തേണമേ, കൈവിടല്ലേ, എന്നെ ഉപേക്ഷിക്കല്ലേ എന്റെ മോനു ഒരു ഉപജീവനമാർഗ്ഗം കൊടുക്കേണമേ, നല്ലൊരു ഭാവി കൊടുക്കേണമേ 🙏🙏

  • @minibinu7261
    @minibinu7261 3 หลายเดือนก่อน

    ആമേൻ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻

  • @chippyraju1902
    @chippyraju1902 3 หลายเดือนก่อน +4

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ 8 മാസം പ്രെഗ്നന്റ് ആണ് എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏🙏

    • @tinaabraham4051
      @tinaabraham4051 3 หลายเดือนก่อน +1

      For the sake of Jesus sorrowful passion, Father please have mercy on this daughter and her family🙏🏻 Please recite Isaiah 53:4-5

  • @shobhanakrishnan6701
    @shobhanakrishnan6701 3 หลายเดือนก่อน +1

    അന രാജ് ശ്രുതി ഇവർക്ക് നല്ല ശമ്പളമുള്ള ജോലി നൽകണമേ നന്ദി🎉🎉🎉🎉🎉🎉😢

  • @seejasathyaraj769
    @seejasathyaraj769 3 หลายเดือนก่อน

    ഇശോയെ എൻ്റെ മനസിനെ വിശുദ്ധികരിക്കണമേ

  • @nimmypthomas8518
    @nimmypthomas8518 3 หลายเดือนก่อน

    എന്റെ ഈശോയെ നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ🙏🥺

  • @annammamathai3377
    @annammamathai3377 3 หลายเดือนก่อน

    Esoye jeevitha pankaliude shoulder pain, kaalinte vedhana saukyam nalkaname. Esoye makaneyum koottukaeryum anugrahikkaname. Esoye Leenaude kadabadhyatha kodukkanulla vazhi nalkaname amen🙏

  • @ShalatBinoy
    @ShalatBinoy 3 หลายเดือนก่อน

    Eshoye ende 3 makkaludeyum swasam mutt rogam poornamayi mattaname🙏🙏🙏🙏🙏🙏🙏🙏🙏

  • @delnasiju7711
    @delnasiju7711 3 หลายเดือนก่อน

    ഈശോയെ എന്റെ പഠന തടസ്റ്റാം മറ്റി തരണമേ.
    Supply exam ന് നല്ല മാർക്കോടെ പാസ്സാൻ സാധിക്കണമേ.
    ഈശോ എനിക്ക് വീട്ടിൽ പോവാൻ സാധിക്കണം ആമ്മേൻ 🙏🙏🙏🙏🙏

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende makaleyum kochumakaleum angu certhu pidikaname anugrahikaname koode nadakaname Amen.

  • @achammajames7297
    @achammajames7297 3 หลายเดือนก่อน

    Eeesoyeeeeeee njangallkum oru nalla bhavanam nalki anugrahikkanamee🙏🙏🙏🙏🙏🙏🙏😢😢😢😢😢😢

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende prarthana aavasyapettavarude prarthana angu sweekarichu anugrahikaname Amen

  • @brijimolsabu-jr9fd
    @brijimolsabu-jr9fd 3 หลายเดือนก่อน

    Eshoye ente makale anugrakikaname anugrakikaname

  • @jjjjjjjjjjjjj7139
    @jjjjjjjjjjjjj7139 2 หลายเดือนก่อน

    Jesus son of God have mercy on my special prayer intension of bless me and my life partner for marriage in this year itself Amen Jyothi

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende ella niyogangalum angu sweekarichu eniku sadhichu tharaname Amen.

  • @josegeorge1342
    @josegeorge1342 3 หลายเดือนก่อน

    ഈശോയെ മിനി ജോണി ദമ്പതികൾക്ക് ഒരു വീട് കൊടുക്കണെ

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende kudumbathileku kadanu varaname ella bandanangalkum vidudal tharaname. Amen

  • @theresasunny9225
    @theresasunny9225 3 หลายเดือนก่อน

    Eshoye sahayikkane

  • @lijilijivinod3021
    @lijilijivinod3021 3 หลายเดือนก่อน +1

    My husband money theran vade prarthana my Jesus amen my chriden school fees kundan prarthana our house vanikan money tharen prarthana amen

  • @dincytomy1099
    @dincytomy1099 3 หลายเดือนก่อน

    Eshooye anugrahikane

  • @achammajames7297
    @achammajames7297 3 หลายเดือนก่อน

    Halleluyaa🙏 halleluyaa🙏 halleluyaa🙏 halleluyaa🙏 halleluyaa🙏 halleluyaa🙏 halleluyaa🌹🌹🌹🌹🌹🌹🌹🌹🌹😢😢😢

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 3 หลายเดือนก่อน

    Lord Jesus bless our family 🙏 Hallelujah

  • @albinjose217
    @albinjose217 3 หลายเดือนก่อน

    Karthaevae veedintae paintadinkke orupadu thadasangal neridunnu ellam nerayakki tharanae eeshoyae 🙏❤️🙏❤️🙏❤️

  • @philominakolapran6250
    @philominakolapran6250 3 หลายเดือนก่อน

    Thank you Jesus, please pray for George and family!

  • @salymathew2094
    @salymathew2094 3 หลายเดือนก่อน

    Yesuve karunayayirikkaname

  • @minijohn436
    @minijohn436 3 หลายเดือนก่อน

    AMEN HALLELUJAH HALLELUJAH HALLELUJAH 🙏

  • @jv7gamer223
    @jv7gamer223 3 หลายเดือนก่อน

    Eshoye ente makkale samarpiche prarthikunnu avarude mel karunathonaname

  • @christeenamathew5413
    @christeenamathew5413 3 หลายเดือนก่อน

    Ishoya anugrahikkana nannayi Joli chayyanum enna elippikkunna ellea kariyagalum oru thattum kudatha chayyanum angrahichathinu ishoya agakku othiri nanni

  • @gronkhfan011
    @gronkhfan011 3 หลายเดือนก่อน

    Jesus heal me conpletely

  • @rose.kv2679
    @rose.kv2679 3 หลายเดือนก่อน

    My family members pary Amen 🌹🌹🌹🌹🙏

  • @thobistancy7458
    @thobistancy7458 3 หลายเดือนก่อน

    Amen 🙏 🙏 🙏 🙏

  • @fincyshiju7996
    @fincyshiju7996 3 หลายเดือนก่อน +1

    kudumbate samarppikkunu 🙏 jeevithapankaliye madyapanm samarppikkunu

  • @rosilyalby
    @rosilyalby 3 หลายเดือนก่อน

    ഈശോയെസിയ മോൾക്ക് ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @brijimolsabu-jr9fd
    @brijimolsabu-jr9fd 3 หลายเดือนก่อน

    Eshoye ente sabu saukyam nalkaname

  • @jjvlogs7940
    @jjvlogs7940 3 หลายเดือนก่อน

    Kudumba samadhanam nalkanamae eshuvae...

  • @jv7gamer223
    @jv7gamer223 3 หลายเดือนก่อน

    Eshoye ente makkale samarpiche prarthikunnu avarude vazhyil vazhikati akename

  • @fancyjames6210
    @fancyjames6210 3 หลายเดือนก่อน

    Jesus ente makalku oru kunjine nalky anugrahikaname

  • @sranntheresefcc9645
    @sranntheresefcc9645 3 หลายเดือนก่อน

    Praise the Lord.

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve kadabhadyadayal vedanikuna jepdiude vakil aairikuna ende friend Celine nde kudumbathe anugrahikaname Amen.

  • @miniudayan4866
    @miniudayan4866 3 หลายเดือนก่อน +2

    അച്ചാ എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കാൻഉള്ള മടി മറാൻ വേണ്ടിയും മകൾക്ക് ഒരു കുഞ്ഞ് ന് വേണ്ടിയും ഒന്ന് പ്രാർത്ഥിക്കണമേ

  • @kuruvilakj3196
    @kuruvilakj3196 3 หลายเดือนก่อน

    ഈശോയെ 7മാസമായി വിദേശത്തെ ജോലി ഇല്ലാത്ത മകനെ സമർപ്പിക്കുന്നു 🙏🏼

  • @varghesepalakkal4327
    @varghesepalakkal4327 3 หลายเดือนก่อน

    Jesus Christ Amen 🙏🙏🙏

  • @baijuponnarijohney9686
    @baijuponnarijohney9686 3 หลายเดือนก่อน

    🙏✝️ഈശോയെ

  • @sranntheresefcc9645
    @sranntheresefcc9645 3 หลายเดือนก่อน

    Bless Jose Tom&family.

  • @sranntheresefcc9645
    @sranntheresefcc9645 3 หลายเดือนก่อน

    Bless our home.

  • @sunithamariyan2769
    @sunithamariyan2769 3 หลายเดือนก่อน

    Eshoye kudumbagaleum kathukollaname

  • @albinjose217
    @albinjose217 3 หลายเดือนก่อน

    Ithuvarae anugrahichathinu ellathinum Kodanukodi nanniyum sthuthiyum sthothravum arppikkunu

  • @maggydsilva44
    @maggydsilva44 3 หลายเดือนก่อน

    PrayformyFamily

  • @luzypa6466
    @luzypa6466 3 หลายเดือนก่อน

    Eashoye karunayayirikkaname veedu Pani poorthiyakkane

  • @benetdevasia4168
    @benetdevasia4168 3 หลายเดือนก่อน

    Amen

  • @leelammarajan382
    @leelammarajan382 3 หลายเดือนก่อน

    God please protect my sons

  • @jv7gamer223
    @jv7gamer223 3 หลายเดือนก่อน

    Eshoye ente makane oru jeevitham kodukanamennu prarthikunnu

  • @058sharanyapaulnaidu9
    @058sharanyapaulnaidu9 3 หลายเดือนก่อน

    Amen. God. Give me a. Own. House. I. Am. Staying in rental house for 24 yrs please pray for us

  • @Marykn-s7e
    @Marykn-s7e 3 หลายเดือนก่อน

    Please pray for My Sister family

  • @salymathew2094
    @salymathew2094 3 หลายเดือนก่อน

    Please pray for Joseph 😭🙏🏻

  • @josp4626
    @josp4626 3 หลายเดือนก่อน

    Njanum angane ulla alanu,ippol relatives onnum finance difficulty ullathukondu ellarum akalam palichirikkukaya ellam eeshoude thirukarathil samarppikkunnu

  • @annmary821
    @annmary821 3 หลายเดือนก่อน

    😢Raju Pathanapuram stroke vann treatmentil irikunnu rogasoukyam labhikkanum parishudhaathmaav nirayanm prarthikaname

  • @elisa048
    @elisa048 3 หลายเดือนก่อน

    Thanks Jesus
    Tagu is back home.
    Give him more time and let him settle all his wealth and let his brother know about it
    Tagu is living all alone.Amen.😢

    • @elisa048
      @elisa048 3 หลายเดือนก่อน

      He was out on ventilation in the hospital
      Give him.better health.

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende daughterinlowyude asugham maati koduthukondirikuna Esuve angeku nani sthudi sthothram.

  • @jimilemmanuel6890
    @jimilemmanuel6890 3 หลายเดือนก่อน

    Pray for my my family

  • @junaitajoshyjunaita
    @junaitajoshyjunaita 2 หลายเดือนก่อน

    Prayer for my family and my brother, Juwan.He has fever 🙏🏻🙏🏻🙏🏻🙏🏻

  • @mareenathomas9689
    @mareenathomas9689 3 หลายเดือนก่อน +1

    15:52 starting the topic.

    • @mareenathomas9689
      @mareenathomas9689 3 หลายเดือนก่อน

      1. ദൈവം നമുക്ക് നൽകുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തി കളയാതെ കൃത്യമായി ഉപയോഗിച്ചാൽ വലിയ അനുഗ്രഹങ്ങൾ ലഭിക്കും.
      2.ദൈവം നമുക്ക് നൽകുന്ന അവസരങ്ങൾ നശിപ്പിക്കുവാൻ വരുന്ന പിശാചിന് അവസരം കൊടുക്കരുത്.

  • @lijilijivinod3021
    @lijilijivinod3021 3 หลายเดือนก่อน

    Amen 🙏🙏🙏🙏🙏 my husband money theran amen 🙏 school fees kettu vanan amen 🙏

  • @maryka7120
    @maryka7120 3 หลายเดือนก่อน

    Pray for my daughter 🙏

  • @Rosilyvarghese-zl6zk
    @Rosilyvarghese-zl6zk 3 หลายเดือนก่อน

    Bhavyamariaexaminujaykkanamnanniesoyesthuthiesoya❤❤❤

  • @junaitajoshyjunaita
    @junaitajoshyjunaita 2 หลายเดือนก่อน

    Pray for my family and brother, Juwan. He has fever.🙏🏻🙏🏻🙏🏻🙏🏻

  • @jyothymariavadakethottil7918
    @jyothymariavadakethottil7918 3 หลายเดือนก่อน

    🙏🙏

  • @MercyBabu-f8z
    @MercyBabu-f8z 3 หลายเดือนก่อน

    Molde vivahathadasam Matty daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname sambathikamekala uyarthi anugrahikkaname isoye

  • @Marykn-s7e
    @Marykn-s7e 3 หลายเดือนก่อน

    Please pray for joji

  • @annammaabraham3196
    @annammaabraham3196 3 หลายเดือนก่อน +1

    Anna malsarathil jaippicaname

  • @rosilyalby
    @rosilyalby 3 หลายเดือนก่อน

    ഈശോയെലിയ മോൾക്ക് ഒരു IT vk യിൽ ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @lijilijivinod3021
    @lijilijivinod3021 3 หลายเดือนก่อน

    Job ernakulam th kuttu vanan amen 🙏🙏🙏🙏

  • @GladvinPc
    @GladvinPc 3 หลายเดือนก่อน

    Eshoye enikku oru jolikkuvendi prarthikkunnu

  • @brijimolsabu-jr9fd
    @brijimolsabu-jr9fd 3 หลายเดือนก่อน

    Eshoye ente Christy nalathe driving test

  • @albinjose217
    @albinjose217 3 หลายเดือนก่อน

    Karthaevae anugrahikkaenaemae kathukollaenae

  • @leelammarajan382
    @leelammarajan382 3 หลายเดือนก่อน

    O God please bless me for the job placement on 15th October and release of house japthi only five cents we have

  • @angelshaju3790
    @angelshaju3790 3 หลายเดือนก่อน

    Eshoya njan entha butimuttukal samarpikkunu

  • @out.thinking
    @out.thinking 3 หลายเดือนก่อน

    Ente cough matti tharamma

  • @dincytomy1099
    @dincytomy1099 3 หลายเดือนก่อน

    Oet padanathil sahayikane...nte nursing certificate athrayum pedanu kittaname..😢

  • @shynijoseph5587
    @shynijoseph5587 3 หลายเดือนก่อน

    Esoa ente magaley exam passakitharanne

  • @bobyphilip1659
    @bobyphilip1659 3 หลายเดือนก่อน

    Marik. Australia. Migration. Pettannu. Sheriyakanamme. Anna. Oet. Exam. Passakaname. Veed. Pani. Thudagan. Sathikanamme

  • @Sanu-gf4vd
    @Sanu-gf4vd 3 หลายเดือนก่อน

    Ente mon classil good character good study ayi varuvan parthikkane avan classil ennum preshanama e avastha marikittan parthikkane avante eppoutha അവസ്ഥ termination letter kayil kittuna avastha ya eavastha mari pokan achan parthikkaname avante peru shawnmon enna

  • @out.thinking
    @out.thinking 3 หลายเดือนก่อน

    Molude delivery easy akkakamma

  • @josegeorge1342
    @josegeorge1342 3 หลายเดือนก่อน

    ജോസ് കുട്ടിടെ കല്യാണം നടത്തി കൊടുക്കണെ

  • @ferrari7795
    @ferrari7795 3 หลายเดือนก่อน

    Fmge exam pass avane

  • @gracyvarghese8076
    @gracyvarghese8076 3 หลายเดือนก่อน

    Esuve ende keemo treatmemdil aairuna daughterinlowude asugathinu purogamanam undenu doctor paranjadine orthu Esuve angeku nani paraunu. Nani Esive Nani