മറന്നുപോകുന്ന വീട്ടിലെ രുചികൾ, ഒറട്ടിയും ചിക്കൻ കറിയും പരിപ്പും അടാർ കോമ്പിനേഷൻ | പാറമുകൾ VIEWPOINT

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 331

  • @ashasaramathew6733
    @ashasaramathew6733 6 หลายเดือนก่อน +1

    മനോഹരം❤

  • @riyask1349
    @riyask1349 ปีที่แล้ว +21

    ലക്ഷമി ചേച്ചിയെ പോലെ തന്നെ ...നിഷ്ക്കളങ്കരായ നന്മയുള്ള
    ഉപ്പയും ഉമ്മയും മകനും ❤

  • @sacredbell2007
    @sacredbell2007 ปีที่แล้ว +39

    ഒറോട്ടിയും പൊറോട്ടയും സുപ്പീരിയർ. ഇതിനേക്കാൾ മെച്ചം എന്നൊരു അവസ്ഥ ഇല്ല. അൽഹംദുലില്ല , ഉപ്പയെയും ഉമ്മയെയും കുടുംബത്തെയും ബുദ്ധിമുട്ടു ഒന്നും ഇല്ലാതെ പടച്ചോൻ കത്ത് രക്ഷിക്കട്ടെ.

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว +9

    വീഡിയോ അടിപൊളി ഒരുപാട് തേങ്ങ ചേർത്ത നല്ലത് പോലെ മൂപ്പിച്ച ഒറട്ടിയും ചിക്കൻ അല്ലെങ്കിൽ ബീഫ് അതിന്റ ഒരു രുചി പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവമാണ്....അതുപോലെ നെയ്യ് ചോറും പരിപ്പും പപ്പടവും കുറച്ചു അച്ചാറും അതും പൊളിയാണ്...

  • @sufeenahussain6828
    @sufeenahussain6828 ปีที่แล้ว +13

    എന്റെ വീട്ടിൽ ഉണ്ടാകുന്ന പഴയ രീതിയിൽ ഉള്ള ഉറട്ടി പരിപ്പ് കറി ഇറച്ചി കറി എല്ലാം ഇന്നും എന്നും ഇഷ്ടം ആണ് 😍 എത്ര മാത്രം ഫുഡ്‌ ഉണ്ട് എന്ന് പറന്നാലും ഈ അയ്റ്റം സൂപ്പർ ആണ് 😄

  • @rajanijayan9606
    @rajanijayan9606 ปีที่แล้ว +14

    Orattiyum,പരുപ്പു കറിയും കോംബിനേഷൻ ഞാനും കേട്ടിട്ടില്ല.orattiyum, ചിക്കെൻ കറി യും,പേരോട്ടയും എല്ലാം കലക്കി.ഇങ്ങനെയുള്ള സ്ഥലം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.അബ്ദുവിൻ്റെ മോട്ടിവേഷൻ സ്പീച്ചും കലക്കി.Nice vlog 👍💞🌷🙏

  • @hameednaseema9145
    @hameednaseema9145 11 หลายเดือนก่อน +1

    Thank you madam good presentatoin iam happy 👍❤️🌹

  • @geethamohan3340
    @geethamohan3340 ปีที่แล้ว +2

    Adhu resamane....sun set ...Travel vlog attavum Ishttappedunna njan.....Wow....❤❤🥰❤️🙋‍♀️🤝👍👍🙏🙏🙏🙏🙏Thanks dear🤝

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 ปีที่แล้ว +60

    എന്റെ ഇപ്പോളത്തെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ മാമിന്റെ വ്ലോഗ് കാണുന്നതാണ് മറ്റുള്ളവരെ സന്തോഷിപ്പിക്കുക എന്നുള്ളത് ഒരു പുണ്യ പ്രവർത്തി തന്നെയാണ് മാമിന് ആയുരാരോഗ്യമായി ഇരിക്കാൻ ഭാഗവാനോട് പ്രാർഥിക്കുന്നു 🥰🥰🥰

  • @thasleemayaseen9099
    @thasleemayaseen9099 ปีที่แล้ว +3

    Mam പറഞ്ഞതാണ് correct തൃപ്തി യുള്ള ജീവിതം .അതാണ് ഏറ്റവും imp.

  • @jayamenon1279
    @jayamenon1279 ปีที่แล้ว +2

    THANI NADAN ORATTI MAKING 👌👍🏽💯🤗💙🙏 Very Nice Video 👍🏽👌 Thanks LEKSHMI JI 🙏💙🤗

  • @JkKerala-q1p
    @JkKerala-q1p ปีที่แล้ว +18

    ഉമ്മയുടെയും വാപ്പച്ചിയുടെയും സംസാരം കേട്ടാൽ മനസിലാകും ഫുഡിന്റെ രുചി 😋എന്താല്ലേ 😂❤

  • @lucyvarghese4655
    @lucyvarghese4655 ปีที่แล้ว +13

    ഓരൊറ്റിയും പരിപ്പും ചിക്കനും പൊറോട്ടയും ആ ഉമ്മന്റേയും ഉപ്പന്റെയും സംതൃപ്തിയും കാച്ചിക്കുറുക്കിയ ജീവിതവിക്ഷണവും മാഡത്തിന്റെ നിരാശയില്ലാത്ത joyful naturum എല്ലാം കൂടി പാർസൽ ആക്കി കൈയിലെടുത്തപ്പോൾ എനിക്ക് എന്റെ മനസ്സിലേക്ക് നാളത്തെ പ്രഭാതത്തോട് ഒരു ഇഷ്ടവും മനസ്സിന് ഒരു ഊർജ്യവും കിട്ടുന്നു 🙏🙏 thsnk you m'm thank you എന്നിലേക്കും madam ഉത്സാഹവും സന്തോഷവും പകർന്നല്ലോ 🌹🌹🙏

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว +1

    Mamimte gramam anikku orupadu ishtamanu mam kanicha oronnum enikku manappadamanu orottiyum parippum supper❤❤❤❤❤

  • @sabnashaki
    @sabnashaki 11 หลายเดือนก่อน

    മിതമായ വിലയിൽ നടത്തുന്ന കച്ചവടം നടത്തുന്നവർ അത് മരണം വരെ നടത്തി പോകുന്നതായി കണ്ടിട്ടുണ്ട്😊എന്നാൽ അമിതമായ ലാഭം എടുത്ത് നടത്തുന്ന കച്ചവടക്കാർ പൊളിഞ്ഞ് പോകുന്നതായും അറിഞ്ഞിട്ടുണ്ട്...ചേച്ചിയും,അവരും നല്ല മനസ്സിന്റെ ഉടമകൾ❤❤❤

  • @ambikanair7026
    @ambikanair7026 ปีที่แล้ว +4

    Hi madam, super Orattikada enikkum ithupole kadakal anu ishtam thank you madam for sharing this travel vlog ❤❤👍👍

  • @sahiraban9508
    @sahiraban9508 ปีที่แล้ว

    Hi mom orottiyum porotta paripu cary chickn caryy adipoly combination avarude ka chavadathil allahu barakkathu nallate nlla vew point supar saraswathi mol chirikkanthudangiyo tripl s babys ayshu mon engineyundu❤

  • @aslahanaushad9236
    @aslahanaushad9236 ปีที่แล้ว +3

    Alhamdulillah,Nalla manassulla alkar.Allahu barkath tharum

  • @Vidhya863
    @Vidhya863 ปีที่แล้ว +5

    ചേച്ചി ഒരുപാട് സന്തോഷം ഞങ്ങളുടെ നാട്ടിൽ വന്നതിൽ ❤️ഒറട്ടിയും പരിപ്പ്കറിയും ചിക്കൻ കറിയും അടിപൊളി 👍God bless you chechi ❤️🥰

  • @syedmohammedaydhin1140
    @syedmohammedaydhin1140 ปีที่แล้ว

    Paripu cury I'll enthu cherthu ath kanichila

  • @asinmakkuwatsap7633
    @asinmakkuwatsap7633 ปีที่แล้ว

    Njan azchayill oru day uratty parippum undakum urattykku namnay coconut cherkkuum morinja uratty super ane❤

  • @abdulhassan2589
    @abdulhassan2589 ปีที่แล้ว +1

    Nadaruchi navil vellam oori thanks mam

  • @banuaysha7361
    @banuaysha7361 ปีที่แล้ว +1

    Very nice vlog lakshmi chechi❤❤❤uppayum ummayum enthoru sweet aanu love you

  • @usharajasekar9453
    @usharajasekar9453 ปีที่แล้ว

    PRAISE THE LORD JESUS 🙏 KANDAPOVE SUPER . APO NAN SAPTA EPDIYIRUKUM. KADA ADITHANENGIL NAN VANGIRUPE. IPO ENNA SEYIRATHU. ORATYL ENTHOKE SERKANOMNU THERIYILA. THENGA JEERAGAM SERTHU NANGA SEYUM. PARUPU CURRY THENGA VELUTHULLI SOMBO. ENTHAYALUM KANAN NANNAYITUNDU. GOD BLESS YOU ALL🙏♥️🙏

  • @safiya___3081
    @safiya___3081 ปีที่แล้ว

    Njagalude nattil parayunth kay pathiri enna parayuga

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td ปีที่แล้ว +1

    Hii mam valare santhosham thonni aa baappayeyum ummayum kandappol . Super food 😋 thank you mam and love you ❤❤❤🥰🥰

  • @nazeem7194
    @nazeem7194 ปีที่แล้ว +4

    ഒറട്ടിയും,പരിപ്പും ഞങ്ങൾ നാട്ടിൻ പുറത്തുകാരുടെ ഇഷ്ടവിഭവം.ഞങ്ങളുടെ സ്ഥിരം റൂട്ട് ആയിരുന്നിട്ടും ശ്രദ്ധയിൽ പെട്ടില്ല.അവിടെത്തന്നെ കോച്ച് റസ്റ്റോറന്റിലെ മട്ടൻകഴിക്കാൻ പോകാറുണ്ട്.മാഡം ഒരു ദിവസം അവിടെ പോകണേ❤

  • @LalaSheyshe
    @LalaSheyshe 11 หลายเดือนก่อน

    നമ്മൾ പെരുന്നാളിന് ഉണ്ടാക്കുന്ന വളരെ രുചിയേറിയ ഭക്ഷണം 👌👌👌എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ഇത് തന്നെയാണ് 👍👍👍

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 ปีที่แล้ว

    ഒരു നല്ല വിഡിയോ കാഴ്ച്ച. സുന്നര ഭക്ഷണം. ഞങ്ങളുടെ വീട്ടിൽ സ്ഥിര മായി ഉണ്ട്‌ടക്കുന്ന ആഹാരമാണ്.

  • @kunhimm123
    @kunhimm123 ปีที่แล้ว

    Very nice presentation. Thank you chechi. Would like to view your vlogs.

  • @samenglishvlog1533
    @samenglishvlog1533 ปีที่แล้ว +2

    Im from kannur..definitely next time i will visit this shop

  • @vilasinimooliyil8193
    @vilasinimooliyil8193 ปีที่แล้ว +3

    മലമുകളിലെ ക്ഷേത്രം super❤ ഓറട്ടി പണ്ടത്തെ ഇഷ്ടപ്പെട്ട പലഹാരം കോഴിക്കറിയും പരിപ്പ് കറിയും കുടിചേരുമ്പോൾ Super Test എല്ലാം കൂടി നല്ല ഭക്ഷണം❤❤❤❤❤🎉🎉

  • @MohammedArshed-ib5ez
    @MohammedArshed-ib5ez ปีที่แล้ว

    Malappuram bagath ilayil parathi enn parayum mavil thenga chiragi idum ilayilparathi mugalilum ila vech paranna manchattiyil chuttedukkum

  • @mohammedsafar3604
    @mohammedsafar3604 ปีที่แล้ว +2

    Masha allha ❤ super ayitt und

  • @suruthirameshkumaresan
    @suruthirameshkumaresan ปีที่แล้ว +2

    Hai Mam 🥰🥰 exploreore Nadu kada like this❤😊orattiyum pularuppu curryum chicken curryum porattayum super 👌👌 looks very tasty and mouthwatering 🤤🤤😋 view point super 👌👌 very pleasant ambience❤

  • @bindhumurali7946
    @bindhumurali7946 ปีที่แล้ว +3

    Beautiful vlog mam.super super, 👌👌👌🙏

  • @fayschendera4560
    @fayschendera4560 ปีที่แล้ว

    Super chechi,, eth vandiya use cheyyunne?

  • @rubysasikumar153
    @rubysasikumar153 ปีที่แล้ว +1

    സത്യം മാം എന്ത് ഉണ്ടാക്കുന്നതു കണ്ടാലും ഉടനെ കഴിയ്ക്കണമെന്നു തോന്നും ഒട്ടു മുക്കാൽ റെസിപ്പികളും try ചെയ്യാറുണ്ട്

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      Orupadu santhosham dear ...manassu niranju 😍 ♥️ sneham mathram 🤗

  • @V811-n5y
    @V811-n5y ปีที่แล้ว +5

    Porotra looks soft and fluffy
    Thank you chechi ❤❤❤

  • @samenglishvlog1533
    @samenglishvlog1533 ปีที่แล้ว

    Ee orotty in.kannur is Ari pathil and parip curry super taste

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 ปีที่แล้ว +1

    ചേച്ചി കഴിക്കുന്നത് കണ്ടിട്ട് വന്ന് നേരിട്ട് കഴിക്കാൻ പൂതി തോന്നുന്നു😊😊

  • @balasubramanis1399
    @balasubramanis1399 11 หลายเดือนก่อน

    Thanks Mam, Thank you ടം much .

  • @Thushara-cl8pp
    @Thushara-cl8pp ปีที่แล้ว

    ഞങ്ങളുടെ സ്‌ഥലത്തു കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ കേറിയിട്ടില്ല അതിനു mam വേണ്ടി വന്നു 🤗🤗

  • @OfficialSalinsha
    @OfficialSalinsha ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ആണ് .. എന്നെ കുഞ്ഞിലേ വാപ്പ കൊണ്ട് പോയി ഒറട്ടിയും പരിപ്പും ചിക്കൻ കറി ഒക്കെ വാങ്ങി തരും .. അതെ taste ഇന്നും അവർ നിലനിർത്തുന്നുണ്ട് 🥰🥰🥰

  • @lathakumari3817
    @lathakumari3817 ปีที่แล้ว

    Kratiyil thenga cherkkumo

  • @sreedevise2433
    @sreedevise2433 ปีที่แล้ว +1

    Nalla vlog ayirunnu adhehathinte vakkukal ellavarkkum prachodanam avatte avare parichayapeduthiya maminu orupadu nandi🥰

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 ปีที่แล้ว

    Lekshmi madam you are vlog super

  • @Aliyabash23
    @Aliyabash23 ปีที่แล้ว +2

    ഞാനും അവിടെ അടുത്ത സ്ഥലം ആണ് ഇതുവരെ അറിഞ്ഞില്ല ഇങ്ങനെ ഒരു കട നമ്മുടെ വീട്ടിലോക്കെ പരിപ്പും ഒരട്ടിയും ആണ് combination

  • @balasubramanis1399
    @balasubramanis1399 11 หลายเดือนก่อน

    Thanka MamThank you ടം much.

  • @Naazcreations1
    @Naazcreations1 ปีที่แล้ว +2

    ഒററ്റിയും പരിപ്പ് കറിയും എന്റെ കുഞ്ഞു നാൾ മുതൽ അമ്മ ഉണ്ടാക്കി തരും എനിക്ക് ഇഷ്ടമാണ് 👌👌👌👍👍👍❤️❤️❤️🙏🙏🙏

  • @AswathyMN-tm1bl
    @AswathyMN-tm1bl ปีที่แล้ว +4

    Hi mam❤️❤️❤️... Beautiful vlog.. Nice orotty with chicken curry. Vennanickal para such a beautiful view point

  • @hasbullahasbu323
    @hasbullahasbu323 ปีที่แล้ว

    Sthalam evideanu

  • @SofiaHenry-gs5tm
    @SofiaHenry-gs5tm ปีที่แล้ว

    ചേച്ചി, ഇതൊരു പുതിയ അറിവാണ് ഒരാട്ടിയും പരിപ്പ് കറിയും. കൊള്ളാം. ചേച്ചിയുടെ ഈ സാരി same എനിക്ക് ഉണ്ടായിരുന്നു. ചേച്ചി, ഇന്നത്തെ hair style നല്ല രസം ഉണ്ട് ട്ടോ.

  • @NajeeraBeevi-f8o
    @NajeeraBeevi-f8o ปีที่แล้ว

    Njagal cheayyarund nalla teastan 👌

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว +4

    Beautiful vlog.super food,manohara kazhchakal. Love you,God bless you.❤🙏

  • @rejureju8671
    @rejureju8671 ปีที่แล้ว +1

    Aduthanenkil pokamayirunu enikishta e food😘😘😘😘😘

  • @chithravs4059
    @chithravs4059 ปีที่แล้ว +1

    Hi Mam eallam super 👌 ❤

  • @AadilaJaezaManzil
    @AadilaJaezaManzil ปีที่แล้ว

    Edh evda sthalam

  • @nayanaajith96
    @nayanaajith96 ปีที่แล้ว +6

    Thank you mam for this exploring ❤

  • @anjanadevi2301
    @anjanadevi2301 ปีที่แล้ว +2

    Superb blog❤❤❤. Beautiful look beautiful saree ❤❤❤

  • @sheebassvilla8270
    @sheebassvilla8270 ปีที่แล้ว

    Madam antta verttil dayili vagikkum

  • @nirmala-oc7fj
    @nirmala-oc7fj ปีที่แล้ว +10

    Hai mam ❣️
    വ്യത്യസ്തമായ പേര്
    കടയുടെ ഒറോട്ടിക്കട..... ❤️
    അതുപോലെതന്നെ അവിടുത്തെ ഭക്ഷണവും പൊറോട്ടയും പരിപ്പും സൂപ്പർ 😋♥️♥️
    മലമുകളിലെ ക്ഷേത്രവും കാഴ്ചകളും മനോഹരമായിരിക്കുന്നു❣️❣️

  • @seenasuresh2691
    @seenasuresh2691 ปีที่แล้ว +1

    ഹായ് ചേച്ചി ❤️❤️❤️❤️സൂപ്പർ ❤️❤️❤️❤️ചേച്ചി കാണുന്നത് തന്നെ ഭയങ്കര സന്തോഷം ❤️❤️❤️❤️❤️❤️

  • @abdulnizar8645
    @abdulnizar8645 ปีที่แล้ว

    Super ചേച്ചി

  • @anithakr5906
    @anithakr5906 ปีที่แล้ว

    Santhosham kondu kannu niranju, randuperum happy aayirikkatte

  • @dr.snehachandran8175
    @dr.snehachandran8175 ปีที่แล้ว +1

    Paramukal is my nearby place. If I knew I definitely will join to see you.

  • @ADAMSWORLD428
    @ADAMSWORLD428 ปีที่แล้ว

    Lakshmi cheychi enikk bayangara ishttamaa njaan pzhaya pusthakam. Cheychi. Ellam nookkum

  • @mysignature4575
    @mysignature4575 ปีที่แล้ว +3

    നല്ല മനസ്സുള്ള മനുഷ്യർ ❤❤

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 ปีที่แล้ว

    Mam parippu kari kanichutharumo

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +1

    Mam endoru sandoshanu aa kadayil ulla alkkarkku..endo oru positive wibe.. ulladu kondu thripthi ulla alkkar...Nice vlog... Love u❤❤❤

  • @Aliyabash23
    @Aliyabash23 ปีที่แล้ว +2

    ശെരിക്കും inspiration ആണ് ഇതുപോലുള്ള ആളുകൾ ❤

  • @AnasManaf0935-jk6kg
    @AnasManaf0935-jk6kg ปีที่แล้ว

    Enta ummade umma ithupole oratti parippu curry undakum. Ee palakiyilanu undakunne. Miss cheyunnu😢

  • @binusukumaram7198
    @binusukumaram7198 ปีที่แล้ว +2

    Amezing nurration,Super. ❤️❤️❤️

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว

    നല്ലൊരു ഫാമിലി ഉമ്മ ഉപ്പ എല്ലാം സൂപ്പർ

  • @namukkuchutthum3663
    @namukkuchutthum3663 ปีที่แล้ว +1

    ആ മകൻ സൂപ്പർ എന്തൊരു പുഞ്ചിരി

  • @sulabhagr1448
    @sulabhagr1448 ปีที่แล้ว

    Mam jadayuparayum kudi kanillanam

  • @sobhal3935
    @sobhal3935 ปีที่แล้ว +2

    മാം പറഞ്ഞത് ശരിയാണ്. ഓറോട്ടിയൊക്ക nostalgia ഉണർത്തുന്ന പഴയ പലഹാരമാണ്. മലമുകളിലെ ക്ഷേത്രം മനോഹരം.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  ปีที่แล้ว

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @syarihasheem5588
    @syarihasheem5588 ปีที่แล้ว +2

    Simply superb mam. Ur always 👌👌👌👌

  • @priya33655
    @priya33655 ปีที่แล้ว +1

    ഒറട്ടിയുംകോഴി കറിയും കട്ടൻ ചായയും പരിപ്പ്കറിയും ഒരു വെറൈറ്റി കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @AmbikaA-g4z
    @AmbikaA-g4z ปีที่แล้ว

    Maamine kaanunnathee oru wibe aa.god bless u.❤🎉😊

  • @NavasclChulliyil
    @NavasclChulliyil ปีที่แล้ว

    നിങ്ങൾ നല്ലൊരു സ്ത്രീയാണ്

  • @abrahama.j.9639
    @abrahama.j.9639 ปีที่แล้ว +2

    സാധാരണ കടയിലെ Super ഐറ്റംസ്.

  • @sheebaa2705
    @sheebaa2705 ปีที่แล้ว

    Very nice keep it up

  • @Petslover1627
    @Petslover1627 ปีที่แล้ว

    ഹായ് മാംഞാനും ട്രിവാൻഡ്രം കാരി ആണ് മാഡത്തിന്റെ കുക്കിംഗ്‌ ഷോസ് കണ്ടു പാചകത്തോട് interest ആയ ആളാണ് മാഡത്തിന്റെ കൈരളി ടീവിയിലെ എല്ലാ കുക്കിംഗ്‌ പ്രൊഗ്രാംസും പണ്ട് മുതൽക്കേ കാണാറുണ്ട് സെലിബ്രിറ്റി കുക്കിംഗ്‌ റിയാലിറ്റി ഷോസിൽ മുൻപ് ജഡ്ജ് ആയിരുന്നല്ലോ അതും കണ്ടിരുന്നു എല്ലാ റെസിപ്പി യും എഴുതി എടുക്കാറുമുണ്ടായിരുന്നു

  • @jayakumarikuttappannair2611
    @jayakumarikuttappannair2611 ปีที่แล้ว

    Nattil pokumbol kadayil keram.Arinjathe nannayi

  • @Siya-rw3od
    @Siya-rw3od ปีที่แล้ว +1

    Thank you so much mam❤

  • @sugandhiv3963
    @sugandhiv3963 ปีที่แล้ว +1

    കടയും, ആൾക്കാരും എല്ലാം 👌♥️♥️♥️♥️u

  • @haneenanuhaiman5622
    @haneenanuhaiman5622 ปีที่แล้ว

    ചേച്ചിയെ പോലെ നിഷ്കളങ്കർ 💞

  • @shiyassalam8572
    @shiyassalam8572 ปีที่แล้ว

    Super combination

  • @anjalinair1140
    @anjalinair1140 ปีที่แล้ว +2

    Lekshmi Chechi you always rocks, stay blessed always. Seeing your vlog is my happiness.

  • @soumyasnair390
    @soumyasnair390 ปีที่แล้ว

    Malappuram, Kozhikode Bhagat hu kayipathiri paraum payarukarium kittum

  • @rajithasr-tn4qi
    @rajithasr-tn4qi ปีที่แล้ว +3

    Too ടേസ്റ്റി, yummy 🔥😋

  • @AseenaAnsu-wo1hc
    @AseenaAnsu-wo1hc ปีที่แล้ว

    Ente place aanu kanniyakulangara

  • @saleenapm7229
    @saleenapm7229 ปีที่แล้ว

    Super👍👌

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว

    സൂപ്പർ മാം 👍🙏

  • @haneenanuhaiman5622
    @haneenanuhaiman5622 ปีที่แล้ว

    മാഷാ അല്ലാഹ് 👍👌👌👌

  • @daretodream1189
    @daretodream1189 ปีที่แล้ว +1

    avarde kashtapaadinulla prathiphalam kittatte❤

  • @miandedjay
    @miandedjay ปีที่แล้ว

    Superb Blouse design and Perfect saree❣️❣️
    U r too pretty in ending selfie 😍😍
    Waiting dear for your next vlog🥰🥰🥰🥰

  • @sukumaric5325
    @sukumaric5325 ปีที่แล้ว

    Mam. Enikku Kanan athiyaya agraham engine kazhiyum plx reply

  • @sajnaajeed5969
    @sajnaajeed5969 ปีที่แล้ว

    Enik E vlog ishttapettu❤mam ningalna nalla ishttaayi