സൗരാഷ്ട്ര ഭവനിലെ കൊതിപ്പിക്കും പൂരിയും കറികളും || പയർ കറി || കിഴങ് കറി മുളക് കറി പിന്നെ പപ്പടവും

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 509

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +27

    ചേച്ചി ഞാൻ പ്രെഗ്നന്റ് ആണ് കണ്ടപ്പോ തന്നെ കൊതിയാവുന്നു 😍♥️😋😋

  • @jayashreeradhakrishnan9015
    @jayashreeradhakrishnan9015 3 ปีที่แล้ว +8

    1968 മുതൽ 10 വർഷത്തോളം ഞാനും ഭർത്താവും സൗരാഷ്ട്രയിലെ സ്ഥിരം കസ്റ്റമേഴ്‌സ് ആയിരുന്നു. പിന്നീട് തിരുവനന്തപുരം വിടേണ്ടി വന്നു. തിരുവന്തപുരത്തു പോകുന്നത് വല്ലപ്പോഴുമായി. ഒരിക്കൽ തപ്പിപ്പിടിച്ചു ചെന്നെങ്കിലും കട തുറന്നിരുന്നില്ല. ഇപ്പോൾ തീരുമാനിച്ചു ഒരു ദിവസം tvm ത്തു stay ചെയ്തിട്ടായാലും സൗരാഷ്ട്ര യിൽ പോകുക തന്നെ. ഓർമ്മപ്പെടുത്തിയതിനു നന്ദി ലക്ഷ്മി.

  • @sreeami2563
    @sreeami2563 3 ปีที่แล้ว +17

    Mam കാരണം ഒരുപാട് അറിയാത്തതും കേൾക്കാത്തതും ആയ സ്ഥലങ്ങൾ പരിചയപ്പെടാൻ സാധിക്കുന്നു 🙏ഒരുപാട് നന്ദി 🙏🙏

  • @bitanayar6598
    @bitanayar6598 3 ปีที่แล้ว +4

    ഞാൻ കുട്ടിക്കാലത്ത് അച്ഛന്റെ കൂടെ ഈ കടയിൽ പോയി പൂരി കഴിച്ചിട്ടുണ്ട്. ചേച്ചി പറഞ്ഞപ്പോൾ ആ രുചി എന്റെ നാവിൽ എത്തി ... thank you ചേച്ചി ...

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +16

    ഈ കട ഒരു സംഭവം തന്നെ സൂപ്പർ ടേസ്റ്റ് 💕💕💕💕💕💕💕💕

  • @lalithavenkitachalam4041
    @lalithavenkitachalam4041 2 ปีที่แล้ว +1

    I am 65 years old.. From my childhood till yesterday ..regular visitor..remember the old naalukettu and poori set @ 25 paise..amazing poori set and you will never have such tasty and healthy dinner even for senior citizens like us..

  • @meenajose1774
    @meenajose1774 3 ปีที่แล้ว +25

    Mam will you cook cherupayar curry and mulaku curry asthat saurashtra hotel also potato curry then it will be clear

  • @beenamaniyan5620
    @beenamaniyan5620 3 ปีที่แล้ว +8

    മാഡം റൂട്ട് ക്ലിയർ ആയി പറഞ്ഞു. വളരെ നന്ദി. ഇനി ആർക്കു വേണമെങ്കിലും പോയി കഴിക്കാം. വളരെ വളരെ നന്ദി

    • @jinuprathap3183
      @jinuprathap3183 3 ปีที่แล้ว

      Thakaparambu flyover sidil anu..near to bigbazar pazhavangadi......

    • @beenamaniyan5620
      @beenamaniyan5620 3 ปีที่แล้ว

      @@jinuprathap3183 thanks

    • @bindusunil9054
      @bindusunil9054 2 ปีที่แล้ว

      Njangal kandupidichu chennapozhekum theernupoyi😢

  • @priyankabs79
    @priyankabs79 3 ปีที่แล้ว +2

    Njanum kazhichittundu. Othiri thavana. Super aanu. Parthaas IL vannaal ivide keraathe pokilla

  • @hemass412
    @hemass412 3 ปีที่แล้ว +2

    മാഡം അവതരണ രീതിയിൽ suuuppperr.. ഒട്ടും വെച്ച് കെട്ടില്ല... അതാണ് ഈ പരിപാടിയുടെ ഭംഗി...

  • @aswathy6622
    @aswathy6622 3 ปีที่แล้ว +11

    Puthiya restaurant kanunnenekkalum ithupole authentic variety traditional special unique aya pazhaya restaurants kananishtam.nangal tvm april varan planund.athinu munp ithupole ulla food destination mam kanichu tharum ennu pratheekshikkunnu.Thanks mam

  • @remya5117
    @remya5117 3 ปีที่แล้ว +36

    Nostalgic.
    Shopping from parthas
    Poori from saurastra😋

    • @Sharu-qq9xc
      @Sharu-qq9xc 3 ปีที่แล้ว +2

      Yes. Njanum poyitu ondu

    • @realityprs
      @realityprs 3 ปีที่แล้ว

      54 വർഷം മുൻപേ കോളേജിൽ പഠിക്കുമ്പോൾ പോയാൽ സൗരാഷ്ട്ര home തന്നെ ആണോ. 1.50 ₹ m
      അൺലിമിറ്റഡ് പൂരിയും കറിയും കഴിച്ചിരുന്നു

  • @anjalipadmakumar7250
    @anjalipadmakumar7250 3 ปีที่แล้ว +9

    Bhoori epolum favorite... Ellarkum ishtavum..

  • @thedramarians6276
    @thedramarians6276 3 ปีที่แล้ว +74

    തിരുവനന്തപുരത്തെ ഇത് വരെ അറിയാത്ത കുറേ കടകൾ പരിചയപ്പെട്ടു 👍👍👍

    • @nirmalarnair9696
      @nirmalarnair9696 3 ปีที่แล้ว

      Eee thondan mulakinekondu thottu moopar ellastaluthum kerivarnnundallo.kozhikode ee mulak kittumo.aarkengilum kittiyo

    • @thedramarians6276
      @thedramarians6276 3 ปีที่แล้ว +2

      @@nirmalarnair9696 ഇളം പച്ച നിറത്തിൽ വലിയ എരിവൊന്നും ഇല്ലാത്ത വേകുമ്പോൾ ഒരു പ്രത്ത്യേക മണം ഉള്ള മുളക് ആണ്. പച്ചമുളക് പോലെ അല്ല ഷേപ്പ് നീളംകുറവാണ് കുറച്ചു വണ്ണം ഉണ്ട് ചളുങ്ങി ഇരിക്കും 😄😄

    • @ganamanisivamohan7980
      @ganamanisivamohan7980 3 ปีที่แล้ว

      @@nirmalarnair9696 in

    • @nirmalarnair9696
      @nirmalarnair9696 3 ปีที่แล้ว

      Aano

    • @hoptop8414
      @hoptop8414 3 ปีที่แล้ว

      th-cam.com/video/BtxrbN3K07M/w-d-xo.html
      😊😊😊

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว +2

    പുതിയ Food joints പരിചയപ്പെടുത്തി തരുന്നതിന് ഒരു പാട് thanks, dear Lekshmi chechi❤️👍

  • @gopimohan2847
    @gopimohan2847 3 ปีที่แล้ว +1

    കുറെ നാളായി പോയിട്ട്.... ഓർമ്മിപ്പിച്ചതിൽ നന്ദി.... നെക്സ്റ്റ് week ഒന്ന് പോകണം

  • @mibettymeanie1466
    @mibettymeanie1466 2 ปีที่แล้ว +1

    This is hands down the best poori I have ever had... Usually pooris are so oily but not this one. There won't be even a drop of oil in this poori and the whole combination along with masala chai is both out of the world and comforting at the same time

  • @akhileshwarka982
    @akhileshwarka982 3 ปีที่แล้ว +6

    ഞാനും ഒരു പാട് തവണ കഴിച്ചിട്ടുണ്ട് അതിൽ മുളകുകറിയാണ് super 👌

  • @TheIndemir
    @TheIndemir 2 ปีที่แล้ว +2

    Yes Ma’am, they are so underrated. their thali is simple and delicious ! I remember seeing Narayanan Nair sir in Arya bhavan very often. thank you for taking us down the memory lane 🤍🙏

  • @anjithasai9516
    @anjithasai9516 2 ปีที่แล้ว +1

    Ngan kazhichit unde tasty ane

  • @similenju3876
    @similenju3876 3 ปีที่แล้ว +11

    Mine also shopping from parthas and poori from Saurashtra. Early years saurashtra looks like nalukette with bench & desk , very nostalgic.Aviduthe payer curry very tasty. Very nice video.

  • @LolliPop-pg8gi
    @LolliPop-pg8gi 3 ปีที่แล้ว +2

    Njangal Amritsaril poyapol pooriku famous aayitolla oru cheriya hotelil poyi. Enna taste aayirunnu. Pala karikalum itupole ulli pinne aviduthe oru lassi. Athinde taste ippolum navinthumpil undu. North Indian dishes are very tasty.

  • @nambipa2866
    @nambipa2866 3 ปีที่แล้ว +7

    Iam 61 years now settled in Chennai right from my childhood around 7 years Saurashtra hotel is my favourite whenever I visited I will never miss this Poorie. Great job done by you.

  • @lekhamonikantan7702
    @lekhamonikantan7702 3 ปีที่แล้ว

    ഞാനും കുറെ പ്രാവിശ്യം സൗരാഷ്ട ഹോട്ടലിൽ പോയിട്ട് ഉണ്ട്, എന്താ ടേസ്റ്റ് സൂപ്പർ സൂപ്പർ ടേസ്റ്റ്

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +6

    Super 👍 ഇപ്പഴും ഈ കടയൊക്കെ ഉണ്ടല്ലോ very good 👍😋😋😘😘

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว +10

    The poori nd curry of this food joint is very tasty.. highlight is pappadam..economical too..
    Thanks dear mam for sharing this vlog❤️

  • @achu5108
    @achu5108 ปีที่แล้ว

    ഞാൻ കഴിച്ചിട്ടുണ്ട് ഒത്തിരി വട്ടം .... അടിപൊളിയാണ് 🤤 എന്റെ favourite spot ആണ് 🥰 ഞാൻ ചെന്തിട്ടയിൽ ആണ് work ചെയ്യുന്നേ... Daily evening work കഴിഞ്ഞ് ഇവിടെ വരും.....ഹോ ഒരു രക്ഷയുമില്ല 🥰

  • @harig52
    @harig52 5 หลายเดือนก่อน

    In 1971 they used to charge Re 1 and will give unlimited food. At that time I used to eat 20 to 25 puris for Re 1. Whenever I used to visit TVM I will go to this restaurant.

  • @neethusreekumar5145
    @neethusreekumar5145 3 ปีที่แล้ว +4

    Childhood memories.. onakodi shopping from Parthas and poori set from saurashtra. 😋

  • @sivaramakrishnan1569
    @sivaramakrishnan1569 3 ปีที่แล้ว

    Madam ithrayum nalla cookayirinittum enjoy cheithu food kazhikkunathu kanumbol poorikku taste kudiyathupole thonunnu. Memorable video.

  • @alikunjusudheer-dxb.jawaha3345
    @alikunjusudheer-dxb.jawaha3345 2 ปีที่แล้ว +1

    Good information, So thanks

  • @KanthariChillies
    @KanthariChillies 3 ปีที่แล้ว

    ഒരുപാട് പ്രാവശ്യം പോയിട്ടുള്ള കട ആണ് , but ഇപ്പോൾ കുറേനാൾ ആയി . ഈ വീഡിയോ കണ്ടപ്പോൾ കഴിക്കാൻ കൊതിയാകുന്നു 😋😋നാട്ടിൽ വരുമ്പോൾ പോകണം , thanks for sharing 😍

  • @salikurian6879
    @salikurian6879 3 ปีที่แล้ว +1

    ഗുജറാത്തി ഹോട്ടൽ കണ്ടിട്ടുണ്ട് but ഇത്ര നല്ല പൂരി കിട്ടുമെന്ന് അറിയില്ലായിരുന്നു 😋 മാം കഴിക്കുന്നത് കണ്ടിട്ട് കൊതി വരുന്നു 😍 thanks for the vlog 😍😍❤

  • @shameema6107
    @shameema6107 3 ปีที่แล้ว +1

    When I go to TVM,will surely visit this.mouth watering!! Thanks for sharing.

  • @lifeiscallingwhereareyou
    @lifeiscallingwhereareyou 3 ปีที่แล้ว

    Daivame...ithanu njan varshangalayi thappi nadanna kada. Ivudathe poori with onion...ho..pandu achan scooter il kondu pokumayirinnu.. Thank you for the nostalgia

  • @mallumanga1
    @mallumanga1 3 ปีที่แล้ว +2

    Mam, Batturade koode caterers trivandrum side il kodukkunna thondan mulakum ulliyum itta salad nte recipe kanikkumo please

  • @PrasadKb-js3wl
    @PrasadKb-js3wl 3 ปีที่แล้ว

    ഇ പൂരി സെറ്റ് നു പകരം വക്കാൻ തിരുവനന്തപുരത്തു വേറെ ഹോട്ടൽ ഇല്ല mam വീഡിയോ ഇട്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു എന്റെ വീട്ടിന്റെ അടുത്ത് ആണ് ഞാൻ സ്കൂൾ വിട്ടു വരുമ്പോൾ ഇവിടെ കയറി കഴിക്കും അപ്പോൾ set 10 രൂപ ആയിരുന്നു very very tasty yummy👌👌🙏🙏

  • @sudheertvm8970
    @sudheertvm8970 3 ปีที่แล้ว +1

    ഞാൻ ഒരു പ്രവാസിയാണ് , നാട്ടിൽ വന്നാൽ ഈ ഹോട്ടലിൽ എപ്പോഴും പോകും , പിന്നെ കുറെ സ്കൂളിൽ പഠിച്ച ഓർമകളും , പൂരിയുടെ രുചിയും ഒക്കെ ഒരു പഴയ ഓർമകളിലേക്ക് കൊണ്ടുപോകും

  • @rajeshpothen6190
    @rajeshpothen6190 3 ปีที่แล้ว +5

    Thank you so much for this video. Really got nostalgic when the word “mudukku” was heard . That word is famous in TVM . Spectrum of memories came to my mind of TVM . Keep the spirit up ... Lakshmi Madam

  • @lishaeldhose7562
    @lishaeldhose7562 3 ปีที่แล้ว +1

    Hai mam. എറണാകുളം താമസിക്കുന്ന എനിക്ക് മാം മിന്റെ വ്ലോഗ് കണ്ട് കണ്ട് തിരുവനന്തപുരം ഇപ്പോൾ നല്ല പരിചയം ആയി. എന്നെങ്കിലും ഒരിക്കൽ തിരുവനന്തപുരം വന്നാൽ മാമിനെ കാണാൻ വരും തീർച്ച. ❤️❤️❤️

  • @flowermakingvlog1908
    @flowermakingvlog1908 3 ปีที่แล้ว

    കറികളുടെ സീക്രട്ട് പറഞ്ഞുതന്നത് കൊണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും താങ്ക്യൂ സോ മച്ച് മാം

  • @sinan.anuhafathima6593
    @sinan.anuhafathima6593 3 ปีที่แล้ว +10

    മാം കാരണം കാണാത്ത കുറെ സ്ഥലം കാണാൻ പറ്റി സൂപ്പർ ഹോട്ടൽ പോയി കഴിക്കാൻ തോന്നുന്നു

  • @Iambeautiful123
    @Iambeautiful123 ปีที่แล้ว +1

    Hi Lekshmi, I am gujarati raised in Kerala. This restaurant just has the name Gujarati, does not look like the food is authentic Gujrati. Recipes mentioned does not go well with our food, if they add curd, the dish can be called kadhi. Looks like kadhi, but the recipe does not match. Also, Jain food does not have potatoes either… anyway, thanks for sharing

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +1

    Am soooo..... Happy.... ചേച്ചി.... ചേച്ചീടെ ഒരു travel vlogil ഈ സ്ഥലം ഞാൻ suggest ചെയ്തിരുന്നു..... കണ്ടുവോ എന്നറിയില്ല..... ചേച്ചി അവിടെ പോയല്ലോ..... അവിടുത്തെ പൂരിയും കറികളും..... എന്താ സ്വാദ്..... Thank uuuuu.... Chechiiii.....❤️❤️❤️

  • @sheejasankar2873
    @sheejasankar2873 3 ปีที่แล้ว +1

    Chechi kothippichu kollumallo .. njan surely pokum ..

  • @Shalinimkrishna
    @Shalinimkrishna 3 ปีที่แล้ว +1

    Kalyanam kazinju vannu annu thottu corona thudangunna vareyum masathil 2 vattam ivade nirbandanu oru dinner ennulathu 😋😋😋😋😋 athum avade irunnu kazikkanam...... Parcel konduvanna poyi.... Entho oru ruchi koravullath pole thonneettund

  • @sanafathima8694
    @sanafathima8694 3 ปีที่แล้ว

    Parthasil shoppinginu pokumpol njangalum ividunnu food kazhikkaarundu.mulaku kariyum ulli saladumaanu enikk ishttam.mulaku curry njan enthaayalum try cheyyum.thanks maam recipes paranju thannathinu

  • @sainamanaf6233
    @sainamanaf6233 3 ปีที่แล้ว +1

    Nte checheeee ithrem vendayirunnu.... kadanna kayyayipoyee... sprrrrrr.. njngalum koodi checheede koode kazhichaa feel.. really.. thnk u fr ur vlog... valare nannayittund..

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +6

    തീർച്ചയായും എല്ലാർക്കും ഇഷ്ടപ്പെടുന്ന ഈ വിഭവങ്ങൾ കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് ചേച്ചി 👍❣️

    • @abhinavv405
      @abhinavv405 3 ปีที่แล้ว +1

      Hello mam

    • @leelamanik1022
      @leelamanik1022 3 ปีที่แล้ว +1

      ഉടൻ തന്നെ ഈ കടയിൽ പോകുന്നുണ്ട് ഞാനും തിരുവനന്തപുരം ത്താണ് താമസം പരിചയപെടുത്തിയതിൻ വളരെ സന്തോഷം

  • @aria9601
    @aria9601 3 ปีที่แล้ว +6

    I also feel nostalgic. Thanks mam for bringing good memories

  • @anufrancis8319
    @anufrancis8319 3 ปีที่แล้ว +2

    Mouthwatering ...engane kothipikale chechi

  • @drsurkurvlogs
    @drsurkurvlogs 2 ปีที่แล้ว

    Pandu njanum achanum aniyathiyum poyi puri kazhichirunnidam … Innu achanum illa aniyathiyum illa… Still love those memories…

  • @sindhuajiji3765
    @sindhuajiji3765 3 ปีที่แล้ว

    സൂപ്പർ ചേച്ചി ഓരോ പുതിയ പുതിയ കടകൾ പരിചയപെടുത്തുന്നതിൽ ഭയങ്കര സന്തോഷം 🌹🌹🌹

  • @jayajames9538
    @jayajames9538 2 ปีที่แล้ว

    I m in completely broken in spirit....this is really a mental relief...especially who ever watching from abroad...

  • @rajisharaghavan8738
    @rajisharaghavan8738 3 ปีที่แล้ว +4

    Mam please prepare these recipes in your kitchen so that people far away from tvm can enjoy this dish at their home.

  • @resmips989
    @resmips989 3 ปีที่แล้ว

    ഇതു കൊള്ളാം.. Thanku mam...😍🥰😍🥰കേട്ടിട്ടുണ്ട്.. But പോയിട്ടില്ല.... ഉറപ്പായും പോകണം 😍🥰🥰🥰love u mam 🥰🥰

  • @baijumavelikara6131
    @baijumavelikara6131 3 ปีที่แล้ว +5

    Trivandrum ഇഷ്ടം .വീഡിയോ സൂപ്പർ 🔥👍

  • @bindusunil9054
    @bindusunil9054 2 ปีที่แล้ว +1

    Trichur ninnu trivandrum vannapol saurashtrabhavan kandupidichu Chenapol food theernupoyi 😢

  • @sarahyousef9006
    @sarahyousef9006 3 ปีที่แล้ว +2

    Whenever we come for holidays , shopping from Parthas & poori set from Saurashtra. Really a nostalgic feelings🙏You did a good job👍🏽🙏

  • @lakshmip9576
    @lakshmip9576 2 ปีที่แล้ว

    Trivandrum eppolenkilum pokumbol ivide poyi ee special Puri Thaali kazhikkanam.. Looks very Tempting.. 😋

  • @narayananpotti4116
    @narayananpotti4116 3 ปีที่แล้ว +1

    Thanks a lot Mam for sharing this and the recipe. I am a Trivandramite, but living away from Trivandrum for last 20 years. I got introduced to this hotel when I was about 15 years and till now it is my favourite in TVM. I have tried preparing the curries multiple times but could never make it so tasty as they do. Thanks for sharing the recipe.

  • @leelamaniprabha9091
    @leelamaniprabha9091 3 ปีที่แล้ว +1

    Saurashtra Bhavan എന്നു കേട്ടപ്പോൾ ഏതോ Gujarati Hotel ആണ് എന്ന് കരുതി. Surprising. I will try this .

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    ഭയങ്കര ശബ്ദമാണല്ലോേ ചേച്ചീ അവിടെ..പോരാത്തതിന് ചേച്ചി പപ്പടം പൊട്ടിച്ച ശബ്ദം ഒന്നും കൂടി തകർത്തു. കഴിക്കുന്നത് കാണാൻ നല്ല രസം. കക്ഷി വീണ്ടും പൂരി കൊണ്ടു വന്നപ്പം ഇനി യും വാങ്ങുമോയെന്ന് പേടിച്ചു.. പുതിയ പാചകം കാണിച്ചു തന്നതിന് നന്ദി ..

  • @temptingrecipesvlogs
    @temptingrecipesvlogs 3 ปีที่แล้ว

    Thnx for this nostalgic video mam. Kuttikkalath achanoppam poya ormakal.. Now sarikkum miss cheyyunnu .. Once again thnku 🙏

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว +4

    ഹായ്‌ മാം , ഇന്നാണ് മാം ഫുൾ കഴിക്കുന്നത് കണ്ടത് സന്തോഷം , അനുവിനും , വിഷ്ണുവിനും വാങ്ങാഞ്ഞാതെന്ത് , ഒരുപാട് ഇഷ്ടത്തോടെ

  • @suruthirameshkumaresan
    @suruthirameshkumaresan 3 ปีที่แล้ว +6

    Hai Mam 😍😍 puri set super 👌👌👌 looks very tasty 🤤 and mouthwatering 😋🤤

  • @niroopadevinr861
    @niroopadevinr861 3 ปีที่แล้ว +4

    ഹോ എത്ര കഴിച്ചാലും മതി വരാത്ത സ്ഥലം

  • @pushpajak9213
    @pushpajak9213 3 ปีที่แล้ว +1

    Chechi Puri recipe parayumo hotel lay. Pina chechi ude recipe kandirunu athinakkalum nalla taste undo

  • @veenapradeep3990
    @veenapradeep3990 3 ปีที่แล้ว +12

    Nostalgic memories ❤️

  • @bindujayasankar8641
    @bindujayasankar8641 3 ปีที่แล้ว +1

    തിരുവനന്തപുരം സ്‌പെഷ്യൽ... നല്ല ഓർമ്മകൾ...

  • @selmasalim167
    @selmasalim167 3 ปีที่แล้ว +1

    We always go to duron for stitching. Oh God next time I am not gonna miss this poori annachi kada..... Thanks maam

  • @drishyast6722
    @drishyast6722 3 ปีที่แล้ว

    Njangal mikkapozhum avide poyi kazhikarundu.super taste aanu

  • @usharamamoorthy6376
    @usharamamoorthy6376 3 ปีที่แล้ว +2

    Trivandrum's best. Thank you for posting this. We were finally able to recreate the nostalgia at our home! 🙂

  • @girijasuresh4091
    @girijasuresh4091 2 ปีที่แล้ว +1

    My child hood memories. My dady used to take me here

  • @vidhyavpai5072
    @vidhyavpai5072 3 ปีที่แล้ว

    Dear Lakshmi chechi.njan pooriyum ,curries cheyythu nokki.familiku bhayankara estamayi.thank u chechi for the video❤️🙏🏻

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว

    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നേ.... ഒരു കോബിനേഷൻ 👍👍👍💞💞❣️❣️❣️❣️

  • @therock3617
    @therock3617 3 ปีที่แล้ว +2

    Madam u r videos are super. I have a suggestion use a apple i watch in ur right hand that will give u a special look while having food.

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +4

    Hai ma'am, only once I have visited Trivandrum, when I was small. Happy that you are introducing many places in Trivandrum. Let me watch now. Lots of love

  • @user1.2__.__
    @user1.2__.__ 3 ปีที่แล้ว +2

    Pappadam payaru curry’ll podichanu kazhikkende’nnu ippazha ariyunne.

  • @sreesanths5052
    @sreesanths5052 3 ปีที่แล้ว +7

    കുഞ്ഞു നാള് മുതൽ സ്ഥിരം പോകുന്ന കട....... ഇങ്ങ് കാനഡയിൽ ഇരുന്ന് ഇപ്പൊ കാണുമ്പോ വല്ലാത്തൊരു missing 😌,...... അല്ലെങ്കിലെ അവിടെ ഇരിക്കാൻ സ്ഥലമില്ല ഇനി ഈ വിഡിയോ കാണുന്നവരും കൂടെ വന്നാൽ 🤣

  • @aishabeevi1236
    @aishabeevi1236 3 ปีที่แล้ว +1

    Mam ithrayadhikam food kazhikkunnath njan aadyamaayi kaanunnu.. 👍👍👍👍

  • @Unknown_dog_lover
    @Unknown_dog_lover 3 ปีที่แล้ว +5

    Rajila hotelil poyi...mutton dishes super

  • @jessysiby5386
    @jessysiby5386 3 ปีที่แล้ว

    Mam ethonnu cheythu kanikumo avede caran patathavarku vendi please please

  • @renjushyamvasantha4081
    @renjushyamvasantha4081 3 ปีที่แล้ว

    Travel vlogs super akununde... Food & travel... Wit lakshmichechi..

  • @SknairNair
    @SknairNair 3 ปีที่แล้ว +1

    Mam,oru request undu Foodinu purake pokathe oru Variety Video cheyyamo?.Konchiravilayil oru aanayum oru kuchumolum undu.Uma&Bhama.Avarude Video edukkanam.Madthinte veedinu aduthanu.Veruthe pokarathu orukula pazham enkilum kondu pokannam.Ithu ente request aanu.Oru Variety Video

  • @HareeshParthasarathy
    @HareeshParthasarathy 3 ปีที่แล้ว +2

    Thanks Lakshmi mam. Was looking for this recipe for a very long time😀🙏🏻

  • @reshmasreekumar9338
    @reshmasreekumar9338 3 ปีที่แล้ว

    Kanan kothicha kanatha kazhchakal kanichu thannathinu orupadu thanks maam.oppam nice costume. Looking very beautiful.

  • @anchanaar
    @anchanaar 3 ปีที่แล้ว +53

    വൈകിട്ടു ജോലിയും കഴിഞ്ഞ് ബസിൽ ഇരുന്നു ഇതു കാണുന്ന എന്റെ ഒരു അവസ്ഥ.. ആർക്കെങ്കിലും മനസിലാകുന്നുണ്ടോ

    • @Albert-xo2jp
      @Albert-xo2jp 3 ปีที่แล้ว +4

      I can understand. Take care!

    • @anchanaar
      @anchanaar 3 ปีที่แล้ว +3

      @@Albert-xo2jp 😂😂😂😂

    • @padmamadhu1237
      @padmamadhu1237 3 ปีที่แล้ว +2

      😂😂😂😂😂

    • @anchanaar
      @anchanaar 3 ปีที่แล้ว +2

      @Sha Shi അതും ശരിയാ ഡോ

    • @Neelaambari476
      @Neelaambari476 3 ปีที่แล้ว +1

      😂😂.... ഉണ്ടുണ്ട് ഉണ്ടേ.... 🤭🤭
      ബല്ലാത്ത ജാതി അവസ്ഥയാ ആരോടും പറയണ്ട....

  • @umarageshwari8932
    @umarageshwari8932 ปีที่แล้ว

    Avide poyi kazhikkanam🎉

  • @anjanair
    @anjanair 2 ปีที่แล้ว +1

    Wow nice!!!

  • @mariyusali3641
    @mariyusali3641 3 ปีที่แล้ว

    Mam, kandittu kothiyavunnu..ethu kazhikan tvm thaku flight pidichu vanaloo enuu alochikunuuu..🤩🤩🤩🤩 ....video kidilllam 👌👌👌😘😘😘

  • @pradeepchandran6950
    @pradeepchandran6950 3 ปีที่แล้ว

    Video kanunnathu sarykum evening time anu , kothipichu kalanju, thanks lot for sharing these type of variety videos

  • @BindoosStudio
    @BindoosStudio 3 ปีที่แล้ว

    Super taste aanu..aa Onion oru rekshaumilla👌😋😋😋😋😋

  • @1994anandhu
    @1994anandhu 3 ปีที่แล้ว

    Ithae polae.. Kollam keralapuram ezhuthani hotel und. Since 1948.... Avdathe vettu cake👌👌very famous... Very tasty.. Daily 5000 range okkaeyanu cake undakunnathu.. Pinnae mutton curry and porotta too❤️❤️😊

  • @shilpaps6211
    @shilpaps6211 3 ปีที่แล้ว

    Orupaad travel blog kandittund. Maaminte. But ethra fast ayi maam food kaxhikuna kadittila. Vishpukondalla.. Its means that.... Unlimited tasty fooooooodd

  • @adwaithss637
    @adwaithss637 3 ปีที่แล้ว

    Njangal epozhum pokkuna kadayanu e kadayae pariychaya peduthiyathinu a lots of thank you mam🙏

  • @suryaprakashkp4206
    @suryaprakashkp4206 3 ปีที่แล้ว +1

    ഞാൻ കോഴിക്കോട് ആണ് ഒരുപാട് തവണ ഇവിടെ നിന്നു പൂരി കഴിച്ചിട്ടുണ്ട് അസാധ്യ ടേസ്റ്റ് ആണ്😍😍😍😍 ഒരിക്കലും മിസ്സ് ചെയ്യാത്ത ഇടം

  • @reshmas515
    @reshmas515 3 ปีที่แล้ว

    Njan trivandrum thamasikunathe, enik ariyilla egane oru hotel, poyi kazhicho super thankyou mam

  • @srilathasoman5490
    @srilathasoman5490 3 ปีที่แล้ว +2

    I have eaten from there its really mouth watering ....feeling like going every time

  • @kishorbabu721
    @kishorbabu721 3 ปีที่แล้ว +1

    തിരുവനന്തപുരം വരുമ്പോൾ ഉറപ്പായും പോകും... thanks chechi..