കേര നല്ല മോട്ടോർ തന്നെ പക്ഷെ അതിന്റെ ബോഡി ബോൾട്ട് ഏറ്റവും ലോക്കൽ ബോൾട്ടാണ് റിപ്റിങ്ങിനു വന്നാൽ എല്ലാ ബോൾട്ടും അഴിക്കാൻ ശ്രമിച്ചാൽ പെട്ടന് ഒടിഞ്ഞുപോകും അതു മെക്കാനിക്കിന് എന്നും തലവേദയാണ് പിന്നീട് ഇൻട്രസ്റ്റീലിൽ കൊണ്ടുപോയി ശരിയാക്കണം അതു പാർട്ടിക്കും ചിലവ് കൂട്ടും.പ്രതേകിച്ചും അര hp മോട്ടോർ. ഇതിലും നല്ല ബോൾട്ടുകളാണ് മറ്റു ചില ലോക്കൽ കമ്പനികൾ ഉപയോഗിക്കുന്നത്. അതാണ് കേര മോട്ടോറിനുള്ള ഒരു ന്യൂനത യായിട്ടു മനസ്സിലായത്.
Explained well. I have some doubts Voltage 180 or 150 What is steel collar? (extra item to be purchased cast-iron or steel) Foot valve types you explained is not clear if you show the photographs we can understand well.
വീട്ടിലെ മോട്ടോർ പഴയപോലെ പ്രവർത്തനം കുറഞ്ഞപ്പോൾ ഒരു മോട്ടർ വാങ്ങാൻ വേണ്ടിയാണ് ഈ വീഡിയോ നോക്കിയത് ,കേര പമ്പിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഞെട്ടിപ്പോയി ഇപ്പോഴാണ് ഇതിന്റെ ഉടമസ്ഥരും വിതരണക്കാരും കൊല്ലംകാരൻ, ആണെന്ന് അറിഞ്ഞത്. നമ്മുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന്
Monoblock പമ്പ് കൾ അധികവും സക്ഷൻ ഹെഡ് 7,7.5 എന്നിവയൊക്കെ ആണ് ഉണ്ടാവുക. താങ്കളുടെ കിണർ 12 മീറ്റർ ആഴം ഉള്ളതുകൊണ്ട് നല്ലത് സബ്മേഴ്‌സിബിൾ പമ്പ് വാങ്ങുന്നതായിരിക്കും
കേര മോട്ടർ എന്റെ വീട്ടിൽ ഉണ്ട് ഏതാണ്ട് 18 കൊല്ലം ആയിക്കാണും ഇപ്പോഴും സൂപ്പർ ആയി ഓടുന്നു. 👏👏👏Thank You Kera
ഇത്രയും നല്ലൊരറിവ് നൽകിയ സുരേന്ദ്രൻ ചേട്ടന്ന് 🌹
ഹോസ്കോളർ എന്താണെന്ന് പോലും അറിയാതെ വീഡിയോ ഇടാൻ ധൈര്യം കാണിച്ച അനക്ക് ഇരിക്കട്ടെ ഇക്കൊല്ലത്തെ കുതിരപ്പവൻ 😍😍
ഹോസ്‌കോളർ എന്താണെന്ന് പറയാതെ. കമന്റ് ഇട്ട അനക്ക് എന്റെ കഴുത പവൻ 😂
ഈതന്ന അറിവിന് നന്ദി വളരെസത്നോഷം thanka okay ✋👌
👍 ഇത്രയും അറിവുകൾ തന്നതിന് നന്ദി
നല്ല പമ്പാണ്. കേരള
നാൻ വേടിച്ചു ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
കേര നല്ല മോട്ടോർ തന്നെ പക്ഷെ അതിന്റെ ബോഡി ബോൾട്ട് ഏറ്റവും ലോക്കൽ ബോൾട്ടാണ് റിപ്റിങ്ങിനു വന്നാൽ എല്ലാ ബോൾട്ടും അഴിക്കാൻ ശ്രമിച്ചാൽ പെട്ടന് ഒടിഞ്ഞുപോകും അതു മെക്കാനിക്കിന് എന്നും തലവേദയാണ് പിന്നീട് ഇൻട്രസ്റ്റീലിൽ കൊണ്ടുപോയി ശരിയാക്കണം അതു പാർട്ടിക്കും ചിലവ് കൂട്ടും.പ്രതേകിച്ചും അര hp മോട്ടോർ. ഇതിലും നല്ല ബോൾട്ടുകളാണ് മറ്റു ചില ലോക്കൽ കമ്പനികൾ ഉപയോഗിക്കുന്നത്. അതാണ് കേര മോട്ടോറിനുള്ള ഒരു ന്യൂനത യായിട്ടു മനസ്സിലായത്.
Kera 1hp submersible open well pump, when l put on the switch elcb off immediately. What are the problems. Please explain.
2009 jan 1.5 hp jet pumb vagirunnu
Epparumm work cheyunnunduuuu
Thanks keraaaa pumb
ഞാൻ കേര മോട്ടോർ ആണ് വെച്ചേക്കുന്നത് രണ്ടു വർഷം ആയി , കുഴപ്പമില്ല നന്നായി പോകുന്നുണ്ട്
Orupaad aalukalku upakarapedunna video aanu bro ningal cheyyunnathu....inium nallareethiyil munnott povatte...all the best 👍👍
Explained well. I have some doubts
Voltage 180 or 150
What is steel collar? (extra item to be purchased cast-iron or steel)
Foot valve types you explained is not clear if you show the photographs we can understand well.
Rate of 1.5 hp motor please
Sound correct aaki reload Cheryyu...
Malapurathu evedayanu shop delivery undo palakkad districtil
Available to Home delivery in Mysore. Submersible pump price tell me
2hp borewell type pump price please
യു റ്റൂബിൽ ഞ്ഞാനാദ്യമായി 4പ്രാവശ്യം കണ്ട വീഡിയോ
വീട്ടിലെ മോട്ടോർ പഴയപോലെ പ്രവർത്തനം കുറഞ്ഞപ്പോൾ ഒരു മോട്ടർ വാങ്ങാൻ വേണ്ടിയാണ് ഈ വീഡിയോ നോക്കിയത് ,കേര പമ്പിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഞെട്ടിപ്പോയി ഇപ്പോഴാണ് ഇതിന്റെ ഉടമസ്ഥരും വിതരണക്കാരും കൊല്ലംകാരൻ, ആണെന്ന് അറിഞ്ഞത്. നമ്മുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന്
😊
0.5 hp submersible pump price how much sir
വളരെ ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ശബ്ദം 🙉
സുഹൃത്തേ ശബ്ദം ശരിയാക്കു' വീഡിയോ എടുത്താൽ മതിയോ കാണുന്നവർക്ക് പ്രയോചനപ്പെടണ്ടേ
Voice clarity onnum koodi sradhikanam
മോണോ ബ്ലോക്ക്, ജറ്റ് എന്നീ മോട്ടോർ തമ്മിലുള്ള വ്യത്യാസം?
Nalla pumbinu vila koodum.vila koodiyadokke nalladalanamennilla.
Your vedio is useful but allows the expert to explain all don't interept. That is very useful to understand.
പ്രധാനപെട്ട കാര്യങ്ങൾ പറയുമ്പോൾ താങ്കൾ ഒരു മാതിരി ചാനൽ ചർച്ചയിലെതവതാരകനെ പോലെ പെരുമാറുന്നു. അദ്ദേഹത്തെ പറയാൻ അനുവദിക്കൂ
Bldc submersible 1/2 hp available?
എൻറ കിണർ 12മിറ്റർ താഴ്ചയുണ്ട് അവിടെ നിന്ന് 160മിറ്റർ നിരപ്പിലുടെ വിടിൻറ മുകളിലേക്ക് എകദേശം 7മിറ്റർ ദൂരം ഉണ്ട് എത്ര എഡ് ഉളള പംബാണ് ഉപയോഗിക്കുക പറയുമോ
Monoblock പമ്പ് കൾ അധികവും സക്ഷൻ ഹെഡ് 7,7.5 എന്നിവയൊക്കെ ആണ് ഉണ്ടാവുക. താങ്കളുടെ കിണർ 12 മീറ്റർ ആഴം ഉള്ളതുകൊണ്ട് നല്ലത് സബ്മേഴ്‌സിബിൾ പമ്പ് വാങ്ങുന്നതായിരിക്കും
Voice clarity
2 varsham guarantee paranjuketapol thanne thoni nalla kambaniude motorkalude vilayekaal orupadu kooduthal anu vila.
10 അടി കോലുള്ള കിണറിന്, എത്ര എച്ച്പി മോട്ടറാണ് നല്ലത്,? ഇതൊന്ന് പറയാമോ,,?
1--മതി
Voice recording onnu koodi clarity waruthanam
12 വർഷമായി ഒരു ലോക്കൽ മോട്ടോർ വാങ്ങിച്ചിട്ട് ഇന്ന് വരെ പ്രവർത്തനം ഉണ്ട്
Super quality
വൃത്തികെട്ട സൗണ്ട് 🥵
സൗണ്ട് ക്ലാരിറ്റി ഇല്ല
Mic low quality ആണ്
1.5h rate
Good information bro
Nandi Vivaragal Nalkiyadine
Sound clear alla
Place
ശബ്ദം ഇല്ലത്ത വട്ടർ മോട്ടർ എന്താ വില
Ariyatha karyam parAyumbol keylkkeydo
അര ഇഞ്ച് ഹൈ ഹെഡ് മോട്ടോർ പമ്പിന് എത്ര രൂപ ആകും.
Mara mandan vlogger
കിണറിലിടുന്ന മോട്ടോർ ഉണ്ടെന്ന്ന്നെ അറിയില്ല
ഈ വീഡിയോ എടുത്ത മൊയലാളി ഒരു ചോദ്യത്തിനു പോലും റിപ്ലെ ഇല്ല അല്ലേ
Voice cleare ella
Good
ഈ ഷോപ്പ് എവിടെയാ?
ഇത് വരെ ശബ്ദം ശരിയായില്ല അല്ലെ.
Sooper
CRI pump good quality pump
നാല് വർഷമായി കേര പമ്പ് ഉപയോഗിക്കുന്നു ഒരു കംബ്ലൈൻ്റും ഇല്ല
ഇത് എവിടെയാണ് സ്ഥലം ഫോൺ നമ്പർ തരു ഞാൻ കോഴിക്കോട് അത്തോളി ആണ്
വീഡിയോ കാണാതെ ഫോൺ നമ്പർ താ താ താ താ എന്നു പറയല്ല സുഹൃത്തെ
👍
30 വർഷം ഉപയോഗിച്ച ക്രോമ്പ്റ്റൻ ജെറ്റ് പമ്പ് കേടായി പകരം എന്ത് ഉപയോഗിക്കാം
Cromton thanne😅
non retern value വെച്ചാൽ Motor ന്റെ performance കുറയും
വച്ചില്ലെങ്കിൽ റിട്ടേൺ കറങ്ങും ഇത് മോട്ടോർ ന്റെ എഫിഷെൻസി കുറയ്ക്കും
Surattan👍👍👍👍
👍👍👍👍
വിളിക്കേണ്ട ഫോൺ നമ്പർ
Allways kera
30 മിറ്റർ വരും ഏത് മോട്ടർ വെക്കണം
അപ്പന് വണ്ടിയെ കുറിച്ച് അണ്ടിന്നേ അറിയൂ എന്നാലും കിടന്നു മെഴുകകയാണ്. അയാളെ പറയാൻ സമ്മതിക്കുകയുമില്ല.
ഇവന്മാർ വെറുതെ ആൾക്കാരെ വെറുപ്പിക്കും
ഒരു moter ന് എത്ര രൂപ വരും
ഹായ്
Sound ബോർ
Hi
1hp വില എത്ര 90 അടി
വില അല്പം കൂടുതൽ അല്ലെ എന്നൊരു സംശയം ഇല്ലാതില്ല 😄
അയാളെ പറയാൻ അനുവദിക്കു അവതാരമേ 😂😂
ഇതെവിടാ സ്ഥലം
Entoru durantan
എന്താ ശബ്ദം പരപര ?
V guard pump no good
സോഷ്യലിസ്റ്റ് വിരോധിയുടെ മെയ്‌ക്ക് ഇൻ ചൈന പ്രോഡക്ട്
നോട്ട് ഗുഡ്
അരയുടെ മോട്ടർ 500 ന്റെ ടാങ്ക് ഫില്ലാക്കാൻ എത്ര മിനിറ്റ് എടുക്കും..
ഹൈ ഹെഡ് ആണെകിൽ aprox 7 മിനിറ്റ്. Height കുറയുമ്പോൾ സമയം കുറയും
നിങ്ങളുടെ ഫോൺ നംബർ തെറ്റാണ്
എടൊ ചങ്ങായി, കടക്കാരൻ മര്യാദക്ക് പറയാൻ അനുവദിക്കാതെ താൻ ഇടയ്ക്കു കേറി പറഞ്ഞു കൊളമാക്കല്ലേ...
Brand Namè parayathe Anthu vedio Valare mosham
അതാണ് പറഞ്ഞത് ബ്രാൻഡ് കേര എന്നുള്ളതാണ്
കറ കറ കറ 🥵🤕
very very High price
കോപ്പിലെ സൗണ്ട്.. മനുഷ്യൻ ചൊവ്വയിൽ പോകാൻ നോക്കുന്നു
അത്ര പുരോഗമിച്ചു
ലേശം പരിചയ കമ്മി ഉണ്ടോ ല്ലേ ല്ലെ 😂😂😂😂😂😂