ഈ പമ്പിൽ flow switch fix ചെയ്യാൻ പറ്റുമോ? Pipe line- ൽ ചിലപ്പോൾ water supply break ആകുന്നു. അതിനാൽ pump വെള്ളം ഇല്ലാതെ work ആകാൻ ഇടയാകുന്നു. എപ്പോഴും നോക്കിയിരിക്കണം. Flow switch ഉണ്ടെങ്കിൽ നന്നായിരുന്നു.
സ്റ്റീൽ ബോഡി ഉള്ള പമ്പുകൾ മാക്സിമം 2hp വരെ ഉള്ളു. ഹയർ hp പമ്പുകൾ എല്ലാം കാസറ്റ് അയേൺ തന്നെ ആണ് . രണ്ടും നല്ല കമ്പനികളുടെ ഇതുവരെ കുഴപ്പങ്ങൾ ഒന്നും കാണിച്ചിട്ടില്ല
Vguard nte 1.5 hp submersible motor ane borwell athil vellam idak dry avarund apol motor adich povan chance undo atho automatic motor cutoff avoii ??? Dry run il work ayal problem indoi?
എന്റ്റെ 5.75 മീറ്റർ ആഴമുള്ള കിണറിൽ 3 അടി വെള്ളമേ ഉള്ളു.താഴെ പറയാണ്.ടാങ്ക് 8.0 മീറ്റർ ഉയരത്തിൽ,7.0 മീറ്റർ ദുരെയാണ് 0.5 HP.submersible പമ്പ് കിണറിന്റെ ഫ്ലോർ ലെവലിൽ വെക്കുന്നതു ഉചിതമാണോ ?
1phase, 3phase ഒരേ തള്ളൂള്ള മോട്ടോർ കൾ തമ്മിൽ എന്താണ് വിത്യാസം 3ഇഞ്ച് 3phase nu പകരമായി 1.5 inch 1phase മോട്ടോർ 2 എണ്ണം ഉപയോഗിക്കാൻ പറ്റുമോ ഇവ തമ്മിൽ എന്താണ് വിത്യാസം
3 ഫേസ് പമ്പുകൾ കൂടുതൽ എഫിഷ്യൻസി ഉള്ളവ ആണ്. ലോ വോൾടേജ് പ്രശ്നങ്ങൾ കുറവായിരിക്കും.താരതമേന കൂടുതൽ ലാസ്റ്റ് ചെയ്യും. രണ്ടാമത്തെ ചോദ്യം . 3 ഇഞ്ച് ഡെലിവറി ഉള്ള എത്ര hp 3 ഫേസ് മോട്ടോർ ആണ് ? എത്ര ഡിസ്ചാർജ് ഇപ്പോൾ കിട്ടുന്നുണ്ട് ? അതറിഞ്ഞാൽ ഒരുപക്ഷെ അതേ റേഞ്ച് ഇൽ സിംഗിൾ ഫേസ് പമ്പ് ഒന്നോ അതിൽ അതികാമോ വച്ച് അതേ ഡിസ്ചാർജ് കിട്ടുമോ എന്ന് പാറയാനാവും
20 മീറ്റർ vertical (height) 200 മീറ്റർ ഹൊറിസോണ്ടൽ (distance). ഡിസ്ചാർജ് അറിയേലാ കിർലാസ്കർ ആണ് ഉപയോഗിച്ചിരുന്നത് 17 വർഷ0 ത്തിനു പുറത്തായി , ഇപ്പോൾ കുറച്ചു കാലമായി കേടാണ് കണക്ഷൻ കട്ട് ആയി. 3ഫേസ് എടുക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ് സിംഗിൾ ഫേസ് വേഗത്തിൽ കിട്ടും
Our septic tank has failed and it fills up easily during rains. Until I find a permanent solution to the problem, I want to use a pump to pull the excess water in the tank and push it out into the water drainage canal that passes in front of my house. Can you recommend a motor pump which will help me serve this purpose easily?
Pls watch the video : th-cam.com/video/aFWW913Kkfc/w-d-xo.html to buy Online -> www.thundathiltraders.com/product/submersible-sewage-pumps-eswp-series/
@@thundathiltraders Thanks. But that is a costly and messy option. I am looking for a non-submersible pump which I can use for 2-3 mins every time to remove only excess non-sludgy water to bring down the water level in the tank.
Clogging chaces are high for Selfpriming nonclog pumps. And it will cost almost same as Submersible ones. 1HP price is somewhere around 12000 and 1.5HP is around 14000
Hi bro എന്റെ കിണർ 5 മീറ്റർ താഴ്ച്ചയുണ്ട്. ടാങ്ക് 20 മീറ്റർ ഉയരത്തിലും . ഞാൻ വാങ്ങിയത് കിർലോസ്ക്കർ ജൽരാജ് - 1 hp self priming pump ആണ്. ഈ പമ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ?
@@thundathiltraders,thanks bro, അതായത് സാധാരണ monoblock പമ്പല്ലേ, അപ്പോൾ 500 ലിറ്റർ ടാങ്ക് നിറയാൻ 5 മണിക്കൂർ വേണോ, എനിക്ക് 150 മീറ്റർ നീളത്തിൽ ചെരിവ് സ്ഥലമാണ്, നേരത്തെ, vguard monoblock ആണ് ഉണ്ടായിരുന്നത്, ഈ പമ്പിൽ (CRI)60m ആണ് head കാണിക്കുന്നത്
സ്ലെഫ്‌പ്രിമിങ് സിസ്റ്റം സെറ്റ് ചെയ്യാൻ അസാധ്യമായ കാര്യം ആണെന് പറയുന്നില്ല. എങ്കിലും എളുപ്പത്തിൽ പോസ്സിബിൾ അല്ല .. അതിലും ചെലവ് കുറവായിരിക്കും ഒരു പുതിയൊരു സെൽഫ്പ്രൈമിങ് പമ്പ് വാങ്ങുന്നത്. സെൽഫ്പ്രൈമിങ് പമ്പുകളിൽ ഫുട്‍വാൽവ് വേണമെങ്കിൽ പിടിപ്പിക്കാം.(പമ്പ് സൈഡിൽ ഒരു NRV ഉണ്ട് ) ഇല്ലെങ്കിലും വെള്ളം വലിക്കും.പ്രൈം ചെയ്യാൻ ചെറിയ താമസം ഉണ്ടാവും എന്ന് മാത്രം. 1hp സെൽപ്രിമിങ് ഏകദേശം 3400 രൂപ മുതൽ ഉണ്ട്
വിട്ടിൽ പൈപ്പ് ലൈൻ കണക്ഷൻ ആണ്.. ബട്ട് വെള്ളം വിട്ടിൽ വരെ എത്തുന്നില്ല ചില സമയം വരും.. അതും രാത്രിയിൽ താഴ്ന്ന പ്രദേശത്തു വെള്ളം കിട്ടുന്നുണ്ട് ഈ പമ്പ് വെച്ചാൽ താഴെ ഉള്ള അല്ലങ്കിൽ ലൈൻ നിൽ നിൽക്കുന്ന വെള്ളം വലിച്ചു എടുക്കുവാൻ സാധിക്കുമോ.. അറിയാവുന്നവർ ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ...?
Heloo syam kumar നിങ്ങള്‍ line pipil ഈ മോട്ടോര്‍ വെച്ചോ ഇപ്പോള്‍ എങ്ങിനെ ഉണ്ട് വെള്ളം കിട്ടുന്നുണ്ടോ നിങ്ങളുടെ വീട് ഉയര്‍ന്ന സ്ഥലത്ത് ആണോ ഇതിന് വെക്കാൻ അനുവാദം വേണോ please മറുപടി തരണം എനിക്കും വാങ്ങാന്‍ ആണ്
എന്റെ കിണറിന് 7.5 m താഴ്ചയുണ്ട്.കിണറും വീടും തമ്മിൽ 6 m അകലമുണ്ട്. ചിമ്മിനിയുടെ മുകളിലുള്ള ടാങ്കിലേക്ക് 7 m ഉയരമുണ്ട്. 7 ബെണ്ടുകൾ , 2 - 45ഡിഗ് ബെണ്ടും ഉപയോഗിച്ചിട്ടുണ്ട്. അനുയോജ്യമായ മോട്ടർ പറഞ്ഞുത്തരമോ?
ആവറേജ് സൈറ്റ് ഹെഡ് ഏകദേശം 18 മീറ്റർ ആണ് . ഏതു പമ്പ് വാങ്ങിയാലും മിനിമം 15 മീറ്റർ എങ്കിലും മിനിമം ഹെഡും(അതിൽ താഴെ ആണെങ്കിലും കുഴപ്പം ഇല്ല ) 18 മീറ്ററിൽ മാക്സിമം ഡിസ്ചാർജ് ഉള്ള പമ്പും നോക്കി വാങ്ങിയാൽ നല്ലതായിരിക്കും . മാക്സിമം ഹെഡ് പ്രശ്നം അല്ല സൈറ്റ് ഹെഡിൽ ഉള്ള ഡിസ്ചാർജ് ആണ് പ്രശ്നം . മുകളിൽ വക്കുന്ന 1 hp അല്ലെങ്കിൽ 1hp ഓപ്പൺവെൽ സബ്‌മേഴ്സിൽ രണ്ടിൽ ഏതാണേലും സൈറ്റിൽ ഓക്കേ ആണ് .
എൽദോ15 മീറ്റര്‍ ആഴമുള്ള കിണറിൽ നിന്ന് ടാൻകിലേയ്ക് വെള്ളം വിലിയ്ക്കുന്ന മോട്ടോര്‍ ഏങ്ങിനെ തിരഞ്ഞെടുക്കാം, ഒറ്റ നില വീടാണ്, വീട് കിണറിന്റെ അടുത്താണ്, എനിയ്ക്ക് മോണോബ്ളോക്ക് പംബ് വയ്ക്കാന്‍ ആണ് താത്പര്യം
മോട്ടോർ കണക്ട് ചെയ്താൽ റീഡിങ് മാത്രം എങ്ങനെ കൂടുതൽ കാണിക്കും ? വെള്ളം ഒഴുകന്നതിന്റെ സ്പീഡ് അനുസരിച്ചാണ് വാട്ടർ മീറ്റർ വർക്ക് ചെയ്യുന്നത് എന്നാണ് എന്റെ അറിവ്.
@@thundathiltraders 3 floor submersible starting എത്രയാണ് എത്ര എപി വെക്കണം ഏതാണ് നല്ല കമ്പനി ഇപ്പോഴുള്ളത് vguard ആണ് 500ltr ഒരു മണിക്കൂറിലധികം ടൈം എടുക്കുന്നു പ്ലീസ് reaply
@@thundathiltraders ഇം പലർ തെയ്യ്മാനം അല്ല പബ് തെയ്യ്മാനം പമ്പിന്റെ ഉൾഭാഗത്ത് മുകൾ വശത്ത് തേയ്മാനം വരുകയും ഇംപലറും പബും തമ്മിൽ ക്യാപ്പ് കൂടുകയുഠ ചെയ്യും തൽഫലമായി ക്യാപ്പ് കുടുന്നത് അനുസരിച്ച് വെള്ള o കുറയ്യുകയും ചെയ്യു o
എൽദോ മിടുക്കൻ. ഇതാണ് product ക്‌നോളഡ്ജ്. മിക്ക സെല്ലെർക്കും ഇല്ലാത്തതു. Keep it up. Go ahead.
🤣 thank you sir. എന്റെ അറിവുകൾ വളരെ പരിമിതം ആണ് സർ
സെൽഫ് പ്രൈമിങ് പമ്പിനെ കുറിച്ചുള്ള അറിവുകൾ ഉപകാരപ്രദമായിരുന്നു.
Thank you for the feedback :)
Can i add NRV to discharge head of monoblock centrifugal pump to make it self priminig. ?
You cannot make a centrifugal pump self-priming by adding an NRV .
You have to add a footvalve at the end of Suction pipe .
വീഡിയോസ് വളരെ useful ആകുന്നുണ്ട്.. മുന്നോട്ടും നന്നാവട്ടെ 🙏💓
Thank you :)
Good video...oru doubt ee motor upayogichaal current bill koodumo?
നന്നായിട്ടുണ്ട് സ്റ്റേജ് പമ്പ് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യുമോ....
Kirloskar chotu 0.5, suction can connect from (2 length pipe deep) champ pipe? Head 5 mts
Bro hp ampire? Wire size? Mcb rating ithe kurich oru video cheyamo?
ഓക്കേ. പ്ലാൻ ചെയ്യാം.
Borwell use cheyyan pattumo
Max suction upto 6mtrs
ഈ പമ്പിൽ flow switch fix ചെയ്യാൻ പറ്റുമോ? Pipe line- ൽ ചിലപ്പോൾ water supply break ആകുന്നു. അതിനാൽ pump വെള്ളം ഇല്ലാതെ work ആകാൻ ഇടയാകുന്നു. എപ്പോഴും നോക്കിയിരിക്കണം. Flow switch ഉണ്ടെങ്കിൽ നന്നായിരുന്നു.
Flow switch connect cheyyam but vellam oru minimum flow illenkil motor on avilla.
Eltho,
Ente 1hp sub fully cast iron body ane,nalla eight ane ,fully cast iron ano atho steel body motor ano nallath (open well)
സ്റ്റീൽ ബോഡി ഉള്ള പമ്പുകൾ മാക്സിമം 2hp വരെ ഉള്ളു. ഹയർ hp പമ്പുകൾ എല്ലാം കാസറ്റ് അയേൺ തന്നെ ആണ് . രണ്ടും നല്ല കമ്പനികളുടെ ഇതുവരെ കുഴപ്പങ്ങൾ ഒന്നും കാണിച്ചിട്ടില്ല
Sir, is it good for cleaning water tank residuals?
Sir 10 adi thazhcha ula kinatil nin velam putuvalve vech kayatan patumo plz reply njn ithu buy cheythu kazhinjan ariyunath
pattum. whatsapp 7034904458
Mahalakshmi 1HP Mono block pump price ethra anu ...
കിണറിൽ നിന്നും ഓവർഹെഡ് ടാങ്കിലേക്ക് വെള്ളമടിക്കാൻ 1hp സെൽഫ്പ്രിമിങ് ഉപയോഗിക്കാൻ പറ്റുമോ ?
Vguard nte 1.5 hp submersible motor ane borwell athil vellam idak dry avarund apol motor adich povan chance undo atho automatic motor cutoff avoii ??? Dry run il work ayal problem indoi?
ഡ്രൈ ആയി ഓടിയാൽ ഏതു പമ്പും കംപ്ലൈന്റ്റ് ആവും. താങ്കൾ വച്ചിരിക്കുന്നത് ഡ്രൈ റൺ പാനൽ ആണെങ്കിൽ അത് തനിയെ ഓഫ് ആവും. നോർമൽ പാനൽ ആണെങ്കിൽ ഓഫ് ആവില്ല
Hi bro👋🏻
Hotel waste water number cheyyane pattumoo ith vech⁉️
Please reply...
No. Sewage pumps available. Whatsapp 7034904458
ഒരുപാട് informative ആയിരുന്നു... thnx bro 💓💓😍😍✌️🙏🙏🙏🙏
😇😇 thank you ☺️
I have a v guard 0.25 selfpriming pump 5yrs old now I don't get sufficient water out put, can you suggest some home remedy
Was it performing better before ?
What is power consumption of this pimp in watts?
Around 650watts
എന്റ്റെ 5.75 മീറ്റർ ആഴമുള്ള കിണറിൽ 3 അടി വെള്ളമേ ഉള്ളു.താഴെ പറയാണ്.ടാങ്ക് 8.0 മീറ്റർ ഉയരത്തിൽ,7.0 മീറ്റർ ദുരെയാണ് 0.5 HP.submersible പമ്പ് കിണറിന്റെ ഫ്ലോർ ലെവലിൽ വെക്കുന്നതു ഉചിതമാണോ ?
Whatsapp 7034904458
After switching off also water will flow in Self priming pump. How to stop it. I am using an automatic system for drip irrigation
If it's gravity line. Use solenoid
You are doing it perfectly ❤️
Thanks bro :)
Normal centrifugal punmb paip linil kodkkamo?
kodukkam. head ok anenkil problem undavilla.
All Kerala delivery indo..?
Yes
laxmi brand 1500/ rs pump quality engane aanu, ente plumber athu vaangan aanu parayunnathu,
😇 prathyekichu abhiprayangal onum ella. Oreperil thanne pala companykal manufacture cheyunund enu thonunu. Athil ethu company manufacture cheytha pump anu vangendathu enu plumberod chodikamo
Kuzhal kinaril upyokikan patto
7 meter vare azham ulla cheriya borewell kinarukalil upayogikam
1phase, 3phase ഒരേ തള്ളൂള്ള മോട്ടോർ കൾ തമ്മിൽ എന്താണ്
വിത്യാസം
3ഇഞ്ച് 3phase nu പകരമായി
1.5 inch 1phase മോട്ടോർ 2
എണ്ണം ഉപയോഗിക്കാൻ പറ്റുമോ
ഇവ തമ്മിൽ എന്താണ് വിത്യാസം
3 ഫേസ് പമ്പുകൾ കൂടുതൽ എഫിഷ്യൻസി ഉള്ളവ ആണ്. ലോ വോൾടേജ് പ്രശ്നങ്ങൾ കുറവായിരിക്കും.താരതമേന കൂടുതൽ ലാസ്റ്റ് ചെയ്യും.
രണ്ടാമത്തെ ചോദ്യം . 3 ഇഞ്ച് ഡെലിവറി ഉള്ള എത്ര hp 3 ഫേസ് മോട്ടോർ ആണ് ? എത്ര ഡിസ്ചാർജ് ഇപ്പോൾ കിട്ടുന്നുണ്ട് ? അതറിഞ്ഞാൽ ഒരുപക്ഷെ അതേ റേഞ്ച് ഇൽ സിംഗിൾ ഫേസ് പമ്പ് ഒന്നോ അതിൽ അതികാമോ വച്ച് അതേ ഡിസ്ചാർജ് കിട്ടുമോ എന്ന് പാറയാനാവും
7 hp
സൈറ്റ് ഹെഡ് എത്ര ആണ് ? 7.5 HP എത്ര ഡിസ്ചാർജ് കിട്ടുന്നുണ്ട് സൈറ്റ് ഹെഡിൽ ?
അതിനു മാച്ച് ചെയ്യുന്ന സിംഗിൾ ഫേസ് ഉണ്ടോന് നോക്കാം
20 മീറ്റർ vertical (height)
200 മീറ്റർ ഹൊറിസോണ്ടൽ (distance). ഡിസ്ചാർജ് അറിയേലാ
കിർലാസ്കർ ആണ് ഉപയോഗിച്ചിരുന്നത് 17 വർഷ0 ത്തിനു പുറത്തായി , ഇപ്പോൾ കുറച്ചു കാലമായി കേടാണ്
കണക്ഷൻ കട്ട് ആയി. 3ഫേസ് എടുക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്
സിംഗിൾ ഫേസ് വേഗത്തിൽ കിട്ടും
.5 hp kirloskar self priming motor aan vitil ath mukalilekk vellam pumb cheyyunnilla enthaan solution
Nerathe pump cheythukondirunathano?
@@thundathiltraders athe
@@thundathiltraders inn raavile muthal motor oodunnund mukalilekk pumb cheyyunnilla...athaan isue
Sir
Can you increase the suction head by attaching a foot valve at the suction head
I dont think so. We could decrease the priming time.
.5 hp centrifugal pump eth company ah long lasting ? Price?...
Deccan or Texmo(Aqua group) . price around 5000 +
Our septic tank has failed and it fills up easily during rains. Until I find a permanent solution to the problem, I want to use a pump to pull the excess water in the tank and push it out into the water drainage canal that passes in front of my house. Can you recommend a motor pump which will help me serve this purpose easily?
Pls watch the video :
th-cam.com/video/aFWW913Kkfc/w-d-xo.html
to buy Online -> www.thundathiltraders.com/product/submersible-sewage-pumps-eswp-series/
@@thundathiltraders Thanks. But that is a costly and messy option. I am looking for a non-submersible pump which I can use for 2-3 mins every time to remove only excess non-sludgy water to bring down the water level in the tank.
Clogging chaces are high for Selfpriming nonclog pumps.
And it will cost almost same as Submersible ones.
1HP price is somewhere around 12000 and 1.5HP is around 14000
ഹെഡ് റേഞ്ച് എത്ര ആണ്. ലൈൻ വെള്ളം പൈപ്പ് ലൈനിൽ ഡയറക്റ്റ് കണക്ട് ചെയ്യാൻ അനുമതി ഉണ്ടോ
Oru pumpum direct connect cheyyan permissible alla.
Hi bro
എന്റെ കിണർ 5 മീറ്റർ താഴ്ച്ചയുണ്ട്. ടാങ്ക് 20 മീറ്റർ ഉയരത്തിലും . ഞാൻ വാങ്ങിയത് കിർലോസ്ക്കർ ജൽരാജ് - 1 hp self priming pump ആണ്. ഈ പമ്പ് ഉപയോഗിക്കുന്നത് കൊണ്ട് എന്തേലും പ്രശ്നമുണ്ടോ?
Minimum head 5 meters anu company parayunathu. Prashnam undavilla.
@@thundathiltraders thanks
0.5 hp self priming motoril 1/2" section um delivery 1" um കൊടുക്കാൻ പറ്റുമോ
Discharge theere kuravayirikkum
Pls share any working video .
Will try 👍
ജെറ്റ് pump ഒന്ന് explain ചെയ്യാമോ ?? Plzz
ശ്രമിക്കാം .
Cast ion body pumps sine Patti oru video cheyumo
Okk sramikam . Thank you 😇
ഇതിൽ വാൾവ് ഫിറ്റ് ചെയ്താൽ പ്രശ്നമുണ്ടോ ?.
No problem. 😇
Non self priming monoblock pump എന്ന് ഒരു CRI പമ്പിൽ എഴുതിയിരിക്കുന്നു, ഇത് എന്ത് തരം പമ്പാണ്?
Non-clog ano ?
@@thundathiltraders,Non self priming monoblock pump എന്നാണ് കാണുന്നത്, brand CRI champee 100, 5 വർഷം പഴാക്കമുണ്ട്, സെക്കൻഡ് വാങ്ങാനാണ്
@@JJkmn487 champee 100
Non Selfpriming anu. Footvalve vendi varum. head range 6-80meter koduthitund. Max headil 120litr oru manikooril.
@@thundathiltraders,thanks bro, അതായത് സാധാരണ monoblock പമ്പല്ലേ, അപ്പോൾ 500 ലിറ്റർ ടാങ്ക് നിറയാൻ 5 മണിക്കൂർ വേണോ, എനിക്ക് 150 മീറ്റർ നീളത്തിൽ ചെരിവ് സ്ഥലമാണ്, നേരത്തെ, vguard monoblock ആണ് ഉണ്ടായിരുന്നത്, ഈ പമ്പിൽ (CRI)60m ആണ് head കാണിക്കുന്നത്
ലൈൻ കണക്ഷനിൽ നിന്ന് വെള്ളം വലിക്കാൻ ഈ മോട്ടർ പറ്റുമോ? അതിന് എന്ത് വില വരും ? വെള്ളം വരുമ്പോൾ തീരെ സ്പീഡ് ഇല്ല അത് കൊണ്ടാ.... pls replay
Pattum.
Sound clear aakiyal nannayirunnu
Puthiya videos il clear akitund. thank you
Self priming pump total head എത്രയായിരിക്കും
0.5HP Average head upto 30 mtrs , 1HP average head upto 40 mtrs
Monoblock / centrifugal motor ൽ self priming mechanism fix ചെയ്യാൻ കഴിയുമോ, എത്ര ചിലവ് വരും?
Self priming foot valve ഉണ്ടോ?
1 hp എത്ര വില വരും?
സ്ലെഫ്‌പ്രിമിങ് സിസ്റ്റം സെറ്റ് ചെയ്യാൻ അസാധ്യമായ കാര്യം ആണെന് പറയുന്നില്ല. എങ്കിലും എളുപ്പത്തിൽ പോസ്സിബിൾ അല്ല .. അതിലും ചെലവ് കുറവായിരിക്കും ഒരു പുതിയൊരു സെൽഫ്പ്രൈമിങ് പമ്പ് വാങ്ങുന്നത്.
സെൽഫ്പ്രൈമിങ് പമ്പുകളിൽ ഫുട്‍വാൽവ് വേണമെങ്കിൽ പിടിപ്പിക്കാം.(പമ്പ് സൈഡിൽ ഒരു NRV ഉണ്ട് ) ഇല്ലെങ്കിലും വെള്ളം വലിക്കും.പ്രൈം ചെയ്യാൻ ചെറിയ താമസം ഉണ്ടാവും എന്ന് മാത്രം.
1hp സെൽപ്രിമിങ് ഏകദേശം 3400 രൂപ മുതൽ ഉണ്ട്
വിട്ടിൽ പൈപ്പ് ലൈൻ കണക്ഷൻ ആണ്.. ബട്ട് വെള്ളം വിട്ടിൽ വരെ എത്തുന്നില്ല ചില സമയം വരും.. അതും രാത്രിയിൽ താഴ്ന്ന പ്രദേശത്തു വെള്ളം കിട്ടുന്നുണ്ട് ഈ പമ്പ് വെച്ചാൽ താഴെ ഉള്ള അല്ലങ്കിൽ ലൈൻ നിൽ നിൽക്കുന്ന വെള്ളം വലിച്ചു എടുക്കുവാൻ സാധിക്കുമോ.. അറിയാവുന്നവർ ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ...?
EE motor use cheyyam. But authorityil ninnu permission kitila.
കൊല്ലത്തു ഡെലിവറി ഉണ്ടോ കോൺടാക്ട് നമ്പർ തരുക നെക്സ്റ്റ് month njan contact cheyyam
Whatsapp 7034904458
www.thundathiltraders.com/product/deccan-selfpriming-pumpset/
Heloo syam kumar നിങ്ങള്‍ line pipil ഈ മോട്ടോര്‍ വെച്ചോ ഇപ്പോള്‍ എങ്ങിനെ ഉണ്ട് വെള്ളം കിട്ടുന്നുണ്ടോ നിങ്ങളുടെ വീട് ഉയര്‍ന്ന സ്ഥലത്ത് ആണോ ഇതിന് വെക്കാൻ അനുവാദം വേണോ please മറുപടി തരണം എനിക്കും വാങ്ങാന്‍ ആണ്
15 മീറ്ററിൽ നിന്ന് വലിക്കുന്ന ഏത് മോട്ടർ ആണ്
15mtr suction ulla pump illa. Allenkil Jet pumps vakkanam
please add english subtilted to all previous vdos
Will try bro. Thanks for the suggestions.
Turn on your youtube caption option.
എന്റെ കിണറിന് 7.5 m താഴ്ചയുണ്ട്.കിണറും വീടും തമ്മിൽ 6 m അകലമുണ്ട്. ചിമ്മിനിയുടെ മുകളിലുള്ള ടാങ്കിലേക്ക് 7 m ഉയരമുണ്ട്. 7 ബെണ്ടുകൾ , 2 - 45ഡിഗ് ബെണ്ടും ഉപയോഗിച്ചിട്ടുണ്ട്. അനുയോജ്യമായ മോട്ടർ പറഞ്ഞുത്തരമോ?
ആവറേജ് സൈറ്റ് ഹെഡ് ഏകദേശം 18 മീറ്റർ ആണ് . ഏതു പമ്പ് വാങ്ങിയാലും മിനിമം 15 മീറ്റർ എങ്കിലും മിനിമം ഹെഡും(അതിൽ താഴെ ആണെങ്കിലും കുഴപ്പം ഇല്ല ) 18 മീറ്ററിൽ മാക്സിമം ഡിസ്ചാർജ് ഉള്ള പമ്പും നോക്കി വാങ്ങിയാൽ നല്ലതായിരിക്കും . മാക്സിമം ഹെഡ് പ്രശ്നം അല്ല സൈറ്റ് ഹെഡിൽ ഉള്ള ഡിസ്ചാർജ് ആണ് പ്രശ്നം .
മുകളിൽ വക്കുന്ന 1 hp അല്ലെങ്കിൽ 1hp ഓപ്പൺവെൽ സബ്‌മേഴ്സിൽ രണ്ടിൽ ഏതാണേലും സൈറ്റിൽ ഓക്കേ ആണ് .
@@thundathiltraders വളരെ നന്ദി. 1 hp മുകളിൽ വെക്കുന്ന പമ്പുകൾ പറഞ്ഞു തരാമോ? Kirloskar mini50s അനുയോജ്യമാണോ? വിലകൂടി പറഞ്ഞാൽ നന്നായിരുന്നേനെ.
Mini50s selfpriming pump anu.
Kirloskar GMC123 , DECCAN DC10HH , TEXMO HCS630
Ethil ethenkilum model vachal mathiyavum
@@thundathiltraders വില കൂടി പറയാമോ?
Good video 👍 brother
Thanks 👍
Ee motorill epozhum vellam ozhikano?
Pumpil oru thavana vellam fill cheythal mathiyavum
സൗണ്ട് ക്ലാരിറ്റി വളരെ കുറവാണ് ആണ് ശ്രദ്ധിക്കുമല്ലോ
Puthiya videosil correct cheythitund
Futvalve പിടിപ്പിച്ചാൽ പമ്പ് വർക് ആകുമോ
Yes
@@thundathiltraders NRVക്ക് പകരം ഫുട്ട് വൾവ് ഉപയോഗിച്ചാൽ വെള്ളത്തിൻ്റെ അളവിൽ വ്യത്യാസം വരുമോ?
ഇതിൻ്റെ suction നും head ഉം എത്ര Feet ആണ്
Suction upto 6 meters , max head upto 30 meters
@@thundathiltraders head 30 മീറ്റർ കിട്ടുമോ? (അതോ 30 ഫീറ്റ് ആണോ )
Suction 6 meters kazhinjal bhakki 24 meters (80feet) delivery head kittum
Well explained
Thank you :)
എത്ര മീറ്ററിൽ നിന്നും മാക്സിമം വലികും
7.5MTRS
ഗുഡ് വീഡിയോ ബ്രോ💖💖💖
Thanks a lot 😇
Lekshmi 1 hp pump not used for sale
😂
price.
രണ്ടാം നിലയിലേ ടാങ്കിൽ നിന്ന് മൂന്നാം നിലയിലേക്ക് തള്ളാൻ ഏത് മോട്ടോറാണ് വേണ്ടത് ഏകദേശം 5 മീറ്റർ ഉയരം
Selfpriming pump is best suitable.
എൽദോ15 മീറ്റര്‍ ആഴമുള്ള കിണറിൽ നിന്ന് ടാൻകിലേയ്ക് വെള്ളം വിലിയ്ക്കുന്ന മോട്ടോര്‍ ഏങ്ങിനെ തിരഞ്ഞെടുക്കാം, ഒറ്റ നില വീടാണ്, വീട് കിണറിന്റെ അടുത്താണ്, എനിയ്ക്ക് മോണോബ്ളോക്ക് പംബ് വയ്ക്കാന്‍ ആണ് താത്പര്യം
15 meter azham ullathu kondu submersible anu nallath.
Whatsapp 7034904458
ഇൻവെർട്ടർ എ ഡി വർക്ക് ചെയ്യുന്ന വാട്ടർ പമ്പ് ഉണ്ടോ
0.25 HP AC pump mathiyakumo? enthanu purpose?
Bindu branded ano
Ente arivil alla 😇
എത്ര ഉയരത്തിൽ വെള്ളം എത്തിക്കുവാൻ പറ്റും?
100 feet
ഇതു ലൈനിൽ വെച്ചാൽ വാട്ടർ മീറ്റർ കൂടുതൽ റീഡിങ് കാണിക്കുകയും അതു മൂലം കൂടുതൽ സംഖ്യ ബില്ല് വരാനും സത്യദാ ഉണ്ട് അല്ലെ സർ
മോട്ടോർ കണക്ട് ചെയ്താൽ റീഡിങ് മാത്രം എങ്ങനെ കൂടുതൽ കാണിക്കും ?
വെള്ളം ഒഴുകന്നതിന്റെ സ്പീഡ് അനുസരിച്ചാണ് വാട്ടർ മീറ്റർ വർക്ക് ചെയ്യുന്നത് എന്നാണ് എന്റെ അറിവ്.
Good video
Glad you enjoyed
Inlet and outlet section size ethraya
Inlet suction and outlet delivery size 1inch
@@thundathiltraders 0.75 Inch delivery pipe koduthal problem undo?
Sound recording മോശം 😱🙉
Check latest videos
1 Hp motor ubayokichu,,kinaril ninnum veedintea second floor varea vellam kayarumoo,,,ee motor kondu
vellam kayarum. tank nirayan orupadu neram edukum .
നന്നായിട്ടുണ്ട്
Thanks a lot
കിണറ്റിൽ തൂക്കിയിടാൻ പറ്റുമോ ഈ പമ്പ്?
Use cheyyam. But Submersible ayirikum better option.
@@thundathiltraders Thanks
Good. 👍
Thanks
Great
Thank you :)
good mesege..
Thanks
1/2, 1 HP എന്നിവക്ക് എത്രെ വില?
0.5HP selfrpiming 2200 , 1HP 3400
@@thundathiltraders OK , Thanks bro
@@thundathiltraders
3 floor submersible starting എത്രയാണ്
എത്ര എപി വെക്കണം ഏതാണ് നല്ല കമ്പനി
ഇപ്പോഴുള്ളത് vguard ആണ് 500ltr ഒരു മണിക്കൂറിലധികം ടൈം എടുക്കുന്നു
പ്ലീസ് reaply
താങ്കൾക്ക് ഒരു മോട്ടോർ rewind full vedio ഇടാൻ പറ്റുമോ?
സർവീസ് സെന്ററിൽ നിന്ന് അനുവാദം ലഭിച്ചാൽ തീർച്ചയായും ചെയ്യാം .
ജനറേറ്റർ ഡീസൽ നിറക്കാൻ ഈ ടൈപ്പ് ഉപയോഗിച്ചിട്ട് ഉണ്ട് അങ്ങനെ ഒരു ഉപയോഗം കൂടെ ഈ ടൈപ് ഉണ്ട്
അതേപോലെ പോലെ ഉള്ള പർപ്‌സിന് dc മോട്ടോറുകൾ ആണ് നല്ലതു. AC മോട്ടോർ തീ പിടിക്കാൻ ഉള്ള സാധ്യത കൂടുതൽ ആണ് .
@@thundathiltraders bldc motor
@@thundathiltraders DC 12volt pump available ആണോ? Price ethra ആകും. BLDC motor video ചെയ്യാമോ?
Good one
Thanks for the visit
എക്കോ കൂടുതലാണ് ക്ലിയാകുന്നില്ല
Thanks brooo
Welcome :)
AUDIO ISN'T CLARITY
we will fix a mic next time onwards
Contact details kodukkumo
Thiruvalla /Alapuzha area agency undo
ethu model anu vendathu ? mahalakshmi anenkil Alappuzha Sub-distributor unud.
Good
Thanks
👌👌👌👌
Thanks
പ്ലീസ് വട്സപ്പ് പ്ലീസ്
done
ഒന്നും മനസ്സിലാവുന്നില്ല, കാരണം,echo.
Puthiya videosil ellam correct akitund. Karanam Mic
എന്തര് ശബ്ദം ആണ് ഒന്നും മനസിലാകുന്നില്ല ഇത് പോസ്റ്റ് ചെയ്ത ശേഷം ഒന്ന് കേട്ടു നോക്കണം ചങ്ങാതി ഒന്ന് രണ്ടു ആളുകളോട് അഭിപ്രായം ചോദിച്ചു മനസിലാക്കണം
That's almost an year old video.
We got mic for the newer ones
Bad sound quality
Rectified in new videos
👍
Thanks :)
Good video..
Glad you liked it!
ഇത്തരം പബുകൾ പബ് തെയ്യ്മാനം കുടുതൽ ആണ്
Clear water anenkil Bronze type impeller anu varunathu. Theymanam varanda karyam ella. Manal ulla vellam anenkil sheriyayirikkam
@@thundathiltraders ഇം പലർ തെയ്യ്മാനം അല്ല പബ് തെയ്യ്മാനം പമ്പിന്റെ ഉൾഭാഗത്ത് മുകൾ വശത്ത് തേയ്മാനം വരുകയും ഇംപലറും പബും തമ്മിൽ ക്യാപ്പ് കൂടുകയുഠ ചെയ്യും തൽഫലമായി ക്യാപ്പ് കുടുന്നത് അനുസരിച്ച് വെള്ള o കുറയ്യുകയും ചെയ്യു o
Kshemikanam manasilakiyatu mari poyathanu . Valare sheriyanu..Impeller and pump side valare cheriya gap anu. Athu koodiyal discharge kurayum. Texmo polula chila brandukal impeller nte frontil (inner casing )silver inserting ettu pumpukal erakkunundu. ee prashanathinu pariharam avumo ennariyilla.
Kodouthalum cheriya purposukalkanu ithu upayogikaru.
Tanks
Good
Thanks
Good video
Thank you ☺️
Good
Thanks :)