ഇത്രയും വിശദമായി(with practical explanation )ആരും video ചെയ്തു കാണിക്കില്ല. പലരും head calculation ഇല്ലാതെ hp മാത്രം നോക്കി pump വാങ്ങും. എനിക്കും അബദ്ധം പറ്റി. ഞാൻ online വഴി ഒരു self priming pump വാങ്ങി. എന്നാൽ discharge കുറവാണ്. മുൻപ് ഈ video കണ്ടിരുന്നെങ്കിൽ അബദ്ധം പറ്റില്ലായിരുന്നു.
Eldhose you have good knowledge about pumpes congratulation എനിക്കു ഒരു നല്ല prasher washer വേണം വീട് ക്ലീൻ ചെയ്യാനും കാർ വാഷ് ചെയ്യാനും ഏതാണ് നല്ലത് നിങ്ങളുടെ കടയിൽ ഉണ്ടൊ എന്തു വില ആകും
ഗുഡ് ഇൻഫർമേഷൻ, thank you ഒരു doubt, Centrifugal pump എല്ലാം pressure and discharge , hp ക്കു proportional ആയിരിക്കില്ലേ, positive displacement pump മാത്രം അല്ലേ പ്രഷർ കൂടുതലും ഡിസ്ചാർജ് കുറവും ഉള്ളത്. ഈ വീഡിയോ യിൽ കാണിച്ച ഹൈ ഡിസ്ചാർജ് pump centrifugal അല്ലെ?
Bro എനിക്ക് 1.5, 2 inch വെള്ളം കിട്ടുന്ന borewell ഉണ്ട് അത് 138 meter (455 feet) താഴ്ചയും ഉണ്ട് രണ്ട് നില വീട് ആണ് ഞാൻ എത്ര HP , എത്ര head, എത്ര സ്റ്റേജ് ഉള്ള moter വെക്കണം. എനിക്ക് ഹെഡ്, സ്റ്റേജ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. Please reply 🙏 Voltage 220,230,190 ഒക്കെ കിട്ടും.
@@thundathiltraders 80 -100 meter head ഉള്ള Krilosker Motor ഉണ്ടോ? സബ് മേഴ്‌സിബിൽ..... Krilosker ന്റെ മാത്രം മതി..വേറെ ബ്രാൻഡ് വേണ്ട...... ഈ head റേഞ്ചിൽ Krilosker സബ് മേഴ്‌സിബിൽ ഇല്ല എങ്കിൽ മോണോ ബ്ലോക്ക് എന്ത് വില വരും...? 1 HP ആണ് ആവശ്യം...
ഇത്രയും വിശദമായി(with practical explanation )ആരും video ചെയ്തു കാണിക്കില്ല. പലരും head calculation ഇല്ലാതെ hp മാത്രം നോക്കി pump വാങ്ങും. എനിക്കും അബദ്ധം പറ്റി. ഞാൻ online വഴി ഒരു self priming pump വാങ്ങി. എന്നാൽ discharge കുറവാണ്. മുൻപ് ഈ video കണ്ടിരുന്നെങ്കിൽ അബദ്ധം പറ്റില്ലായിരുന്നു.
Thank you 🙏
നല്ല വിവരണം 👍
Thank you .😇
oru vidham ellarudem confusion ningal maati koduthu🎉🎉
Thank you bro 😇
Eldhose you have good knowledge about pumpes congratulation എനിക്കു ഒരു നല്ല prasher washer വേണം വീട് ക്ലീൻ ചെയ്യാനും കാർ വാഷ് ചെയ്യാനും ഏതാണ് നല്ലത് നിങ്ങളുടെ കടയിൽ ഉണ്ടൊ എന്തു വില ആകും
Car washer pumpukal adikam deal cheyunila.
Deal cheythekkunathil ibell wind79pro nalla model anu.
@@thundathiltraders ayyo I bell edkalle.. nalla vilayum ind service cost parts oke nalla vilaya
@@ranjithrk99 rental stores ilek orupadu supply cheythitund. Retail ella ene ulu.My opinions are different.
Thanks for the comment
വളരെ നല്ല അറിവ്
Thank you :)
Good information 👍👌
Thanks :)
10 meter head 50 meter dischage ethu mother aane best discharge one inch house veenam,which company best pettannu tank nirayanam
Whatsapp 7034904458
താങ്ക്സ് ♥️♥️♥️🌷🌷🌷
Thank you
Nalla presure kittan head kootiyal mathiyo..
Thanks for the valuable information
Welcome 😇
How can we understand safe head to use
Head range and discharge range is mentioned in the performance chart
Positive displacement pump ൽ head കൂടുമ്പോൾ current consumption കൂടുമോ? Please replay🙏
Yes
രണ്ടാമത്തെ നിലയിലെ ടാങ്കിൽ വെള്ളം നിറക്കാൻ പറ്റിയ കറണ്ട് ചില വ് കുറഞ്ഞ പമ്പ് recommend ചെയ്യാമോ
Whatsapp 7034904458
Great, thank you.
You are welcome!
Bldc price
www.thundathiltraders.com/product/bldc-solar-submersible-pump/
@@thundathiltraders നമ്പർ തരാമോ?
@@ranjithtc6667 whatsapp 7034904458
Super explain bro
Thank you 😇
Tanx sr
Hi expecting more details
We have done a lot of videos. Pls do check
High discharge pump salt wateril use cheyan pattumo
Yes.
ഗുഡ് ഇൻഫർമേഷൻ, thank you
ഒരു doubt, Centrifugal pump എല്ലാം pressure and discharge , hp ക്കു proportional ആയിരിക്കില്ലേ, positive displacement pump മാത്രം അല്ലേ പ്രഷർ കൂടുതലും ഡിസ്ചാർജ് കുറവും ഉള്ളത്. ഈ വീഡിയോ യിൽ കാണിച്ച ഹൈ ഡിസ്ചാർജ് pump centrifugal അല്ലെ?
Centrifugal pumps anenkilum same thanne anu.
Head kooduthal ulla pumpukalk discharge kuravayirikum. for eg: Multistage pumps.
Postive displacement pumpukalil ulla prathekatha load kodukumbol current consumption koodum , centrifugal pumps nere thirichum anu.
Verygood. Thanks.
Thank you too!
Wellcome dear bro...
Bro എനിക്ക് 1.5, 2 inch വെള്ളം കിട്ടുന്ന borewell ഉണ്ട് അത് 138 meter (455 feet) താഴ്ചയും ഉണ്ട് രണ്ട് നില വീട് ആണ് ഞാൻ എത്ര HP , എത്ര head, എത്ര സ്റ്റേജ് ഉള്ള moter വെക്കണം. എനിക്ക് ഹെഡ്, സ്റ്റേജ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. Please reply 🙏
Voltage 220,230,190 ഒക്കെ കിട്ടും.
PP camlock kittumo
Sorry not available.
ഒരു സബ്മേഴ്‌സിബിൾ പമ്പ് 20 മീറ്റർ ഹെഡ് ഉണ്ട്... മോട്ടോറിനു ഉള്ളതിൽ കൂടുതൽ മീറ്റർ തള്ളിയാൽ എന്തൊക്കെ പ്രോബ്ലെസ് ആണ് വരാൻ സാധ്യത?
Oru minimum discharge purathek varunun enkil kuzhappam ella. Discharge ottum purath varunilenkil pumpile vellam choodayi. Seal damage ayi vellam motoril poyi winding short avum
@@thundathiltraders സ്പീഡ് കുറഞ്ഞു വെള്ളം വരുന്നുണ്ട്.
@@Achoosmp791 discharge kuravu prashnam alla.current kurave eduku
100 meter ഹെഡ് ഉള്ള 1HP യുടെ മോട്ടോർ available ആണോ?
Yes. upto 114 mtrs in ready stock.
@@thundathiltraders
80 -100 meter head ഉള്ള Krilosker Motor ഉണ്ടോ? സബ് മേഴ്‌സിബിൽ.....
Krilosker ന്റെ മാത്രം മതി..വേറെ ബ്രാൻഡ് വേണ്ട......
ഈ head റേഞ്ചിൽ Krilosker സബ് മേഴ്‌സിബിൽ ഇല്ല എങ്കിൽ മോണോ ബ്ലോക്ക് എന്ത് വില വരും...? 1 HP ആണ് ആവശ്യം...
Thanks and appreciation for this information packed video.
😇 thank you for the comment
Super sir
thank you :)
Chriya pump nte rate enthaaa
Around 8000rs
പ്രഷർ വച്ചു എങ്ങനെ ദൂരം കണക്കക്കാം ചേട്ടാ
th-cam.com/video/040xhNIpzG4/w-d-xo.html
Super
Thanks :)
Good
Thanks :)
That's currect
Thank you
Welcome
👍👍
Thank you 😇
Ethil kanicha high discharge pump ente price and details parayamoo.
www.thundathiltraders.com/product/bldc-solar-submersible-pump/
👍🙏
Thank you bro :)
Aapke video pure Hindi mein convert karke daliye aap audio Hindi okdannawad
ഒരു 40 മീറ്റർ വരെ തള്ളുന്ന 05 എച്ച്പി പമ്പിനെ പറ്റി പറഞ്ഞു തരാമോ മറുപടിക്ക് പ്രതീക്ഷിക്കുന്നു
40 meter vertical ano ?
ടാങ്കിന്റെ ഉയരം = 10 മീറ്റർ, ടാങ്ക് മുതൽ കിണർ വരെ നീളം = 50 മീറ്റർ, കിണറിന്റെ ആഴം = 6 മീറ്റർ. ക്രമീകരിക്കാവുന്ന BLCD മോട്ടോർ സ്പെസിഫിക്കേഷനുകൾ ദയവായി
28V 450watts
BLDC pump with 35 mtrs head
Price : 13800/-
@@thundathiltraders
Is there is any SMPS extra to use
@@muralikrishnannair995 yes. We will need SMPS to connect it in the normal AC line
നിങ്ങളുടെ കയ്യിൽ ഇത്തരം പബ് കൾ മാത്രമേയുള്ളു?
Ethellam pumpukal sir nu avashyam undu ?
P നിനക്കൊന്നും ഒരു പണിയില്ല 0
Enthye pani ellavarku pani kodukunundo ?
Ethoke kanan erikathe valla panikum poy koode 😆
എനിക്ക് 40 മീറ്റർ 1.1/2 ഇഞ്ച് പൈപ്പ് നീളം ഉണ്ട് തെങ്ങുകൾക്ക് നനക്കാൻ 2ഇഞ്ച് കിണറിലേയ്ക് ഇറക്കാൻ 5മീറ്റർ ഏത് പമ്പ് ആണ് ഞാൻ വാങ്ങണ്ടത്. എത്ര hp
Whatsapp 7034904458
Very informative......
Glad it was helpful!
വളരെ നല്ല അറിവ്
Thank you sir :)
Good information 👌👍👍👍.
Thank you sir
Nice
Thank you 😇
Good