ഹായ് ഡിയർ സുജാ 🙏 ഇന്നത്തെ ഈസി പാലപ്പം റെസിപി അടിപൊളിയാണ് !! വളരെ പെട്ടന്ന് തന്നെ ഇത് സുജ തയ്യാറാക്കി കാണിച്ചു തരികയും ചെയ്തു..!!👏👏 വളരെ സന്തോഷം അറിയിക്കുന്നു കേട്ടോ, കടലക്കറിയും കൂട്ടി കഴിച്ചു കാണിക്കുകയും കൂടി ചെയ്തതിന്...!!👏👏 നല്ല രസമുണ്ട് സുജ കഴിക്കുന്നത് കണ്ടോണ്ടിരിക്കാൻ..!!.😅 വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നല്ലൊ അല്ലേ...!! 🙏ഇനി അടുത്ത വീഡിയോയിൽ കാണാം! അതുവരെ, സ്നേഹപൂർവ്വം "വണക്കം"! 🙏🙏🙏
സുജ ചേച്ചീ... ചേച്ചിയെ enik ഒത്തിരി ishtamaanu🥰... എത്ര പ്രേശ്നങ്ങൾ ഉണ്ടെങ്കിലും എപ്പോളും ചേച്ചീ ചിരിച്ചുകൊണ്ട് പ്രസന്നമായമുഖത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം.. Njan എന്നും ചേച്ചിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട്.. അടുത്തവീഡിയോ യിൽ അവരെക്കൂടെ ഒരുനോക്ക് കാണിക്കണേ...
എനിക്ക് ഇത് വളരെ അതിശയം തോന്നി.. ഞാൻ ഇതേ കമ്പനിയുടെ പൊടി മേടിച് പെട്ടെന്ന് എങ്ങനെ പാലപ്പം ഉണ്ടാക്കാം എന്ന് കൂലംകലുഷമായി ചിന്തിചതെ ഉള്ളൂ.. ഗൂഗിൾ ന് മൈൻഡ് റീഡിങ് സെൻസർ വല്ലതും ഈ മൊബൈലിൽ വെച്ചിട്ടുണ്ടോ എന്ന് ഒരു സംശയം.. ഇത് ഇപ്പൊ പല തവണ സംഭവിച്ചു
അടിപൊളി ആയി എത്ര പെട്ടെന്നാ സുജ ചേച്ചി അപ്പം ഉണ്ടാക്കിയത്... ഇതുപോലെ ഒരു technique പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.. 🙏🌹
സൂപ്പർ നന്നായി ട്ടു ണ്ട് 👍🏻
Paavam.. Simple.. Aanallee.. May God Bless You🙌🙌🙌❤
ഹായ് ഡിയർ സുജാ 🙏
ഇന്നത്തെ ഈസി പാലപ്പം റെസിപി അടിപൊളിയാണ് !! വളരെ പെട്ടന്ന് തന്നെ ഇത് സുജ തയ്യാറാക്കി കാണിച്ചു തരികയും ചെയ്തു..!!👏👏
വളരെ സന്തോഷം അറിയിക്കുന്നു കേട്ടോ, കടലക്കറിയും കൂട്ടി കഴിച്ചു കാണിക്കുകയും കൂടി ചെയ്തതിന്...!!👏👏 നല്ല രസമുണ്ട് സുജ കഴിക്കുന്നത് കണ്ടോണ്ടിരിക്കാൻ..!!.😅
വീട്ടിൽ എല്ലാവരും സുഖമായി ഇരിക്കുന്നല്ലൊ അല്ലേ...!! 🙏ഇനി അടുത്ത വീഡിയോയിൽ കാണാം!
അതുവരെ, സ്നേഹപൂർവ്വം "വണക്കം"! 🙏🙏🙏
ഈസ്റ് ഇട്ടോണ്ട് ആണ് ചേച്ചി ആ ഈസ്റ് വെരി ഫാസ്റ്റ് ആണ്
Hai sister your explanation is so attractive,and so simple and good
സുജ ചേച്ചീ... ചേച്ചിയെ enik ഒത്തിരി ishtamaanu🥰... എത്ര പ്രേശ്നങ്ങൾ ഉണ്ടെങ്കിലും എപ്പോളും ചേച്ചീ ചിരിച്ചുകൊണ്ട് പ്രസന്നമായമുഖത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം.. Njan എന്നും ചേച്ചിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാറുണ്ട്.. അടുത്തവീഡിയോ യിൽ അവരെക്കൂടെ ഒരുനോക്ക് കാണിക്കണേ...
@@shalinisunil6913 കാണിക്കാം 🥰🥰🥰 സുഖമല്ലേ
Supet👌🏻👌🏻👌🏻👌🏻
എനിക്ക് ഇത് വളരെ അതിശയം തോന്നി.. ഞാൻ ഇതേ കമ്പനിയുടെ പൊടി മേടിച് പെട്ടെന്ന് എങ്ങനെ പാലപ്പം ഉണ്ടാക്കാം എന്ന് കൂലംകലുഷമായി ചിന്തിചതെ ഉള്ളൂ.. ഗൂഗിൾ ന് മൈൻഡ് റീഡിങ് സെൻസർ വല്ലതും ഈ മൊബൈലിൽ വെച്ചിട്ടുണ്ടോ എന്ന് ഒരു സംശയം.. ഇത് ഇപ്പൊ പല തവണ സംഭവിച്ചു
മനസ്സ് പഠിക്കാൻ ആ മുബൈലിനു അറിയാം അതാ മാജിക് ഉണ്ടാകുന്നെ 😄
ഞാൻ ചെയ്തു നോക്കുന്നുണ്ട്
പെട്ടെന്ന് അപ്പം റെഡി 👍🏻👍🏻👍🏻👍🏻❤️❤️അടിപൊളി മോളെ
ചേച്ചിയുടെ ദോശയുടെ റെസിപി പറഞ്ഞു തരാമോ
ഒത്തിരി ഇഷ്ടം
Eshtapetu pakshe ethrayum eastupayogikunnth nallathalla
സൂപ്പർ ആണ് സുജ മോളെ ❤❤❤❤🥰🙏👌
Dear Sujakutty, I like you very much you are so simple
@@geethaea7121 ഹായ് 🥰🥰 sugmalle
ഉള്ള ഈസ്റ്റ് എല്ലാം കൂടി വാരി ഇട്ടാൽ പിന്നെപൊങ്ങാതിരിക്കാവോ
അടിപൊളി സുജ മോളെ❤🎉
Kollam
Ulla eesteyella vaari ittalno undakkunnath ithu vayarinu kollathilla ithendoorum
നല്ല പാലപ്പം റെസിപി
ഇത്രേം ഈസ്റ് ഇട്ടാൽ വയറു kedakathille
കൊള്ളാം
സൂപ്പർ ❤❤
0 ചേച്ചി ഞാൻ ഉണ്ടാക്കാൻ പോവാട്ടോ ഒത്തിരി സന്തോഷം
@@swapnajacob660 കഴിച്ചിട്ട് para
Super 🎉🎉
Very nice 🎉
Yest kooduthalan
Super❤❤❤❤🎉🎉
Supper❤
Navu enthena puratheaku നീട്ടുന്നത്.
@@emilythomas9619 😂😂😂
Njan ithilkoode chorum arakkarund
Super👌 kollam chechi nalla idea👍❤️
Supper
👌👌👌❤️❤️❤️
In Jesus name Amen 🙏🏽
ഈസ്റ്റ് കൂടുതൽ ഇട്ടാൽ പെട്ടെന്ന് പൊങ്ങും പക്ഷെ ശരീരത്തിന് കേടാണ്
❤❤❤❤❤
Hai chechi
Choru cherkkende
@@sheejasajeevan7301 വേണ്ടടാ 🥰
♥️♥️♥️
❤
ഒന്ന് വന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് 🙏
Appam super God bless you suja❤
Kappu kachandayo?
@@cvr8192 വേണ്ട ഈ കാണിച്ചതുപോലെ ഒന്ന് ട്രൈ ചെയ്‌തോ സൂപ്പർ
കൊള്ളാം ഇപ്പം ടെക്നിക് പിടികിട്ടി 😊
ഓക്കേ ആയില്ലോ ഇനിയും ധയ്രത്തോടെ unfakkikko
Kadalacurry receipe yum kuudi idane
ഓക്കേ idam🥰
🎉
ഈ വീട്ടിൽ ജനിച്ചാൽ മതിയാരുന്നു.. എനിക്ക് പഴംകഞ്ഞി ആണ് വിധി 🥲. ഇത് കണ്ടോണ്ട് ഇച്ചിരി പഴംകഞ്ഞി കുടിക്കട്ടെ
ഐയോടാ എന്താ ഈ പറയുന്നേ 😄
Supeadipoly 🎉🎉ok
Ara Prayer chayiyunathu
Husband
ചേച്ചിയുടെ വീട് എവിടെയാണ്
@@shalinisunil6913 chennithala
കടല കറി ഇടാമോ
Idam
ചേച്ച്യേ...... കൂയ് ഞാൻ വന്നേ 🫶🫶
@@PT-83 ഞാനും undallo😄
@SujasWorld-001 ❤️❤️❤️❤️❤️❤️❤️❤️❤️
യിസ്റ്റ് കുടുതൽ കഴിയ്ക്കരുത് കിഡ്നി അടിച്ച് പോകും പിന്നിട്.
ഈസ്റ്റ് കൂടി പോയി അതാണ്
Very good
Chechi ഞാൻ ചേച്ചിയുടെ ഒരു വീഡിയോ ക് cmnt വിട്ടിട്ടുണ്ട്. അത് ഒന്ന് noknm ട്ടോ.
നോക്കട്ടെ 🥰
Podippichoode
Supper
Eshtapetu pakshe ethrayum eastupayogikunnth nallathalla
Super❤
❤❤❤