നിങ്ങൾ ഒരു സംഭവം തന്നെ മൈദ കൊണ്ട് ഇതുപോലുള്ള ഉപയോഗങ്ങൾ ആദ്യമായി കേൾക്കുന്നു തീർച്ചയായിട്ടും നിത്യജീവത്തിന് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളാണ്. സൂപ്പർ ആയിട്ടുള്ളത് പേസ്റ്റ് ഉണ്ടാക്കുന്ന ടിപ്പ് തന്നെ... തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് ഇതുപോലുള്ള നല്ല വ്യത്യസ്തമായ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു❤
മൈദ കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ ശരിക്കും ഈ വീഡിയോ വീട്ടമ്മമാർക്ക് ഉപകാരമുള്ളത് തന്നെ എന്തായാലും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഒത്തിരി താങ്ക്സ് ഡിയർ
ഈ നാച്ചുറൽ ടൂത്ത് പേസ്റ്റ് പതയുണ്ടാവില്ല, എന്നാൽ പല്ല് അണുവിമുക്തമാകും, പല്ല് പുളിപ്പും, പല്ല് കേടുവരുന്നതും തടയും
നിങ്ങൾ ഒരു സംഭവം തന്നെ മൈദ കൊണ്ട് ഇതുപോലുള്ള ഉപയോഗങ്ങൾ ആദ്യമായി കേൾക്കുന്നു തീർച്ചയായിട്ടും നിത്യജീവത്തിന് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളാണ്. സൂപ്പർ ആയിട്ടുള്ളത് പേസ്റ്റ് ഉണ്ടാക്കുന്ന ടിപ്പ് തന്നെ... തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് ഇതുപോലുള്ള നല്ല വ്യത്യസ്തമായ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു❤
maida konde inganeyum upayogangal okey ondalle.... nice sharing thanks dear
as usual variety and useful tips you shared , chemical free homemade toothpaste is really a good one, nice thought
Adipoli tipugal
maida kondulla ee upayokam adyamayitta kanunne wow
Superb, great idea
നല്ല അവതരണം
❤️❤️❤️
മൈദ കൊണ്ട് ഇത്രയധികം ഉപയോഗങ്ങളോ ശരിക്കും ഈ വീഡിയോ വീട്ടമ്മമാർക്ക് ഉപകാരമുള്ളത് തന്നെ എന്തായാലും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഒത്തിരി താങ്ക്സ് ഡിയർ
Kollam ketto nalloru video aayirunnu kanichu thanna ella tipsum adipoli aayittund try cheithu nokkunnund
super tips as usual dear and useful for many, Thanks for sharing
Very useful vedio. Thanks for sharing
Very useful tips , good share . Thank you
കലക്കി good idea👌
Thanks ❤️❤️❤️❤️
very useful tips thanks for sharing this video
kollam nalla ideas well explained dear try cheyyum
❤️❤️❤️
Excellent tips and presentation, dear! Really enjoyed it, and will definitely use it in the future.. Thanks, and keep sharing more of such videos!
തിന്നാൻ അല്ലാതെ എന്തിനും മൈദ ഉപകാരിയാണ് 👌
👍👍❤️❤️
🎉❤
❤️❤️❤️
Super idea......
Good sharing
❤❤❤❤
❤️❤️❤️
kollam nalloru video good sharing
maida konde eganeyokke cheyan patumo adipoli video anetto valare naloru video ayirunnu
പഞ്ചസാര - പല്ല് വേദന ഉണ്ടാക്കുന്നതാണ്? അത് അനുഭവം? ബാക്കിയെല്ലാം സുപ്പർ ?
പഞ്ചസാര വേണമെങ്കിൽ മാത്രം ചേർത്തിയാൽ മതി ❤️❤️
Useful tips❤
ചേച്ചിയുടെ നല്ല മൊഞ്ചൻ കൈ ❤️
❤️❤️❤️
Suppr
❤️❤️❤️
ithrem kalam ithonnu ariyathe poyallo, nthokke puthiya karyangala ariyan pattunnathu. ningalude channel njan eppozhum follow cheyyarundu for these type of simple tips
Fridgeil allathe purathu veachal ethra divasam irikkum
അപ്പൊ പേസ്റ്റ് ന് പത ഉണ്ടaകുമോ
Patha undaakumo
പത ഉണ്ടാവില്ല പക്ഷെ പല്ല് ക്ലീൻ ആവും, പല്ല് കേടുവരുന്നത് തടയാൻ പറ്റും 👍👍👍
വളരെ ഉപകാരമുള്ള ടിപ്സ് വീഡിയോ ഡിയർ 👌👌👌
Lk👌🌹
❤️❤️❤️
Useful video nice sharing
അപ്പക്കാരം കൂട്ടി പല്ല് വെളുപ്പിക്കാം
❤️❤️
സോപ്പ് എടുത്ത് വെച്ചിട്ട് പല്ല് തേച്ചാൽ മതി
വെറുതെ തട്ടിവിടുകല്ലേ, മൈദ പേസ്റ്റ് കഴിഞു, ഉടനെ തന്നെ നത്തോലി ആയി 😄
നീങ്ങൾ എന്താണ് ഈ പറയുന്നത് പച്ച കർപ്പൂരം,. ഉപ്പും തട്ടി കഴിഞ്ഞാൽ പല്ല് പൊട്ടി പോവും.😂
കൈ മൊഞ്ചാക്കാൻ എന്തു ചെയ്യണം
☺️
നല്ല പാറയിൽ പോയി ഉരസി കളയുക
മൈതാക്കുചിലവ് കുറഞ്ഞതിനു ചെലവ് വർധിപ്പിക്കാനുള്ള ഒരു പരസ്യമായി കൂടി കാണുകയും ചെയ്യാം!!
മീനിൻ്റെ ഗുണം കളഞ്ഞിട്ട് വീരവാദം മുഴക്കുന്നു -
സത്യം
സബ് ചെയ്തിട്ടുണ്ട്തിരിച്ചും cheyysne❤❤❤❤❤❤❤
ഇപ്പൊ കിട്ടും നോക്കി ഇരുന്നോ