സഹോദരാ നിങ്ങടെ വാക്കുകൾ 100 ശതമാനവും ശെരിയാണ് മക്കളും തള്ളയും കൂടി ആ പാവം മനുഷ്യനെ കൊന്ന് കളഞ്ഞതാണ്. ഇത് മുതലിന് വേണ്ടിയായിരിക്കും. ആ നാട്ടിലുള്ളവർക്കും നമ്മൾക്കും ഇതിന്റെ സത്യം അറിയണം. പോസ്റ്റ് മോർട്ടം തീർച്ചയായും ചെയ്യണം
അവിടെയും മുസൽമാനു സ്വസ്ഥത ഇല്ല ഈ കുടുംബം അന്ധവിശ്വാസവും അതമാത്വവും കൊണ്ടു വീർപ്പു മുട്ടുകയാണ് സംഘപരിവാർ ആശയങ്ങൾ തലയ്ക്ക് പിടിക്കുന്നവർക്ക് സമാധിയെ കുറിച്ചും സ്വഭാവിക മരണത്തെ കുറിച്ചും മാനുഷികതയെ കുറിച്ചും എന്തറിയാം അവിടെയെങ്ങാനം പള്ളിയുണ്ടായിരുന്നെങ്കിൽ എന്തായിരുന്നേനെ സൂക്ഷം ശിവലിംഗം സ്വയംബൂ ആയി ആകെ കൊലബ്രെഷൻ ആയേനെ ഇതെന്തു കലികാലം എന്റെ ദൈവമേ
എനിക്ക് ചിരിയും വരുന്നു നല്ല പേടിയും തോന്നുന്നു 🙆♂️🙆♂️🙆♂️ ഉറപ്പിച്ചോ ഒന്ന് എങ്കിൽ കൊന്നത് ഇല്ലങ്കിൽ മരിച്ചത് അവർ പണത്തിനു വേണ്ടി സമാധി ആക്കി ഉറപ്പാണ് അതി
മരിച്ചതാണെങ്കിൽ ഇവർ പോസ്റ്ററും ബാനറും ഒക്കെ എപ്പോ അടിച്ചിറക്കി. പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോ തന്നെ പോസ്റ്റർ ഒട്ടിച്ചു. പിന്നെ അച്ഛൻ ഇങ്ങനെ പറയുന്നുണ്ട് എന്ന് എന്തുകൊണ്ട് വേണ്ടപ്പെട്ട ആരേം അറിയിച്ചില്ല.
@@sabithamanoj6661 ഇത്ഒകായ് ചെയ്താൽ അവർക്കു കഥ ഇറക്കി അയാളെ ദൈവം ആകാൻ പറ്റില്ലല്ലോ പിന്നെ പോസ്റ്റർ അടിച്ച കടയിൽ പോയി അനുവേഷിച്ചാൽ കുറച്ചു കാര്യം അറിയാം പറ്റും എപ്പോ ഇതു അടിച്ചു, എന്ത് പറഞ്ഞു അടിച്ചു അപ്പോൾ അവർ എന്താണ് പറഞ്ഞത്, അപ്പോൾ അവരുടെ emotion എന്തായിരുന്നു എന്നൊക്കെ ചോദിച്ചാൽ കുറെ കാരിയങ്ങള് അറിയാൻ പറ്റും എന്തായാലും ഇവര് പറയുന്നത് അല്ല സത്യം അത് double sure ആണ്
സമാധി എന്ന് പറയുന്ന ഈ സംഭവം കൃത്യമായ അന്വേഷിച്ച് യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരണം മതത്തിൻറെ പേരിൽ ഉള്ള മുതലെടുപ്പ് അവസാനിപ്പിക്കണം സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം
Ente ponnu chetta venda...ee samaadikku aadhyam oru theerumaanamaakatte...enthayalum chettan oru bp yude gulika kazhicho...samaadi aakunnathinu munpu enthenkilum sambhavichalo
Evar cheytgathu wrong aanennu Hindus parayum But Taliban cheyyunathu wrong aanennu your books vachu Theliyikanum. Watch Sebastian punnaklal and Arif Hussain videos. Then study well
മരിച്ചിട്ടുമില്ല കൊന്നിട്ടും ഇല്ല അവർക്ക് അവിടെ ഒരു വലിയ അത്ഭുതവും ഒരു ക്ഷേത്രം ഉണ്ടാക്കി വരുമാനവും ആണ് വേണ്ടത് അതിനു ബുദ്ധിയാണ് വേണ്ടത് അത് അവർ ഉപയോഗിച്ചിട്ടുണ്ട് ഒരാളെ ജീവനോടെ കുഴിച്ചിട്ടു കൊന്നാലും തല്ലിക്കൊന്നു കുഴിച്ചിട്ടാൽ ജയിലിൽ പോകേണ്ടി വരും എന്ന് അവർക്കറിയാം അതുകൊണ്ടുതന്നെ ആളെ അവർ മാറ്റിയിരിക്കുന്നു ഇനി കല്ലറ പൊളിച്ചു കഴിഞ്ഞാൽ അതിനകത്ത് ആളു ഉണ്ടാവുകയില്ല അലിയും അതിലും വലിയൊരു അത്ഭുതം ഉണ്ടോ പിന്നീട് കുറെ കഴിഞ്ഞ് അദ്ദേഹം മരിച്ച ആൾ പുറത്തു വരും ഏതെങ്കിലും ക്ഷേത്രത്തിൽ കണ്ടു എന്ന് പറയും അവിടെ നിന്ന് വരും മഹാദേവി അൽഭുതമായി മാറും
സത്യം പറഞ്ഞാൽ ഇത് സമാധി എന്നല്ല സമാധിപ്പിച്ചു എന്നാണ് നല്ല വാക്ക് നിയമപാലകർ ഇതിന്റെ സത്യം കണ്ടുപിടിച്ചപ്പെങ്കിൽ പലവിടുകളിലു മക്കൾ അമ്മ അപ്പൻ മാരെ നോക്കാത്തവന്മാർ എത്രയു പെട്ടെന്ന് സമാധിപ്പിക്കും ഇതു തുടക്കം ഇനിയു ഇതുപോലെ മാതാപിതാക്കന്മാരെ സമാധിപ്പിക്കാതെ ഇരിക്കാൻ ഗവൺമെന്റെ നിയമപാലകന്മാർ ഭരണകർത്താക്കൾ കളക്ടർ പോലിസ് വിഭാഗം ശ്രദ്ധിക്കുക
ഇനിയിപ്പോൾ സമാധി ആയത് തന്നെ ആണെങ്കിൽ നാട്ടുകാർ തെറ്റിദ്ധരിച്ചതാണേൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടത്തത് ആ കുടുംബം തന്നെയാണ് അവർ തെറ്റുചെയ്തില്ലെങ്കിൽ മാത്രം തെറ്റ് ചെയ്തിട്ടുണ്ടേൽ അവർ ഇങ്ങനെ തന്നെ പറയും
അയാൾക്കു ഇപ്പോൾ എത്ര മാത്രം വേണ്ടപ്പെട്ടവർ ഉണ്ടെന്ന് ഇപ്പോൾ മനസിലായല്ലോ. അയാൾ ജീവിച്ചിരുന്നപ്പോൾ ഇവരെയൊക്കെ അറിയിച്ചിരുന്നു എങ്കിൽ ഇവർ കൊണ്ടുപോയി പൊന്നു പോലെ നോക്കുമായിരുന്നു.
ഇതിൽ ദുരൂഹതയുണ്ട്.സമാധി എന്ന വാക്കിന്റെ അർത്ഥം മരണം എന്നല്ല. സമാധിയിൽ ഇരിക്കുന്ന ആൾ വീണ്ടും തിരിച്ച് വരും യോഗയിൽ ഉണ്ട്. സമാധി ആയ ആളെ വായു കടക്കാത്ത കല്ലറയിൽ അടയക്കുന്നത് അല്ല.ഇതു ഈ മകൻ ആരെങ്കിലും പറഞ്ഞത് കേട്ട് ആ മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടി.
സത്യമാണ് പെണ്ണുങ്ങളെല്ലാം അകത്തുനിന്ന് മോനേ വിളിച്ചുകൊണ്ട് അച്ഛൻ സമാധി ഇരിക്കാൻ പോയത് എന്നാണ് ഈ അമ്മ കഴിഞ്ഞ ദിവസങ്ങൾ പറഞ്ഞത് ആ അമ്മ പറഞ്ഞത് നേരത്തെ വീഡിയോയിൽ കാണിച്ചത് പലനേരം പലതും പറയുന്നു ഞാനും ഒരു ഹിന്ദുവാണ് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല ആ കുറച്ചു ദിവസം കഴിയുമ്പോൾ മക്കൾ അമ്മയെ സമാധി ഇരുത്തും സമാധാനപ്പെടട്ടെ
ഇന്നത്തെ ഈ ആധുനിക കാലഘട്ടത്തിലും സമാധിയോ സത്യം പറഞ്ഞാൽ എനിക്ക് സമാധി എന്താന്നറിയില്ല ഇപ്പോൾ ഒരു ന്യൂസ് വന്നപ്പോൾ മാത്രമാണ് എനിക്ക് ഇതിനെ പറ്റി അറിയാൻ തുടങ്ങി എന്തെങ്കിലും തരികിട ആയിരിക്കും
കഞ്ഞി കുടിച്ചു ഇൻസുലിൻ അടുത്തു ട്രഷറിന്‍റെ ഗുളിക കഴിച്ചു ഷുഗറിന്റെ ഗുളിക കഴിച്ചു അനുജൻ പറയുന്നു ജസ്റ്റിനെ വിളിച്ചുവരുത്തി ജേഷ്ഠൻ പറയുന്നു അനിയൻ കമ്പനിയിൽ വന്നു വിളിച്ചു
ഇത് തുറന്നില്ലെങ്കില്‍ നാട്ടില്‍ ഇനി ഒരോരുത്തര്‍ കൊന്ന് സമാധിയെന്ന് പറയും..!
Sathyam 😂
Correct
സത്യം 👌🏻👌🏻👌🏻
@@ashikavg എന്ത് സത്യം 🤔
💯
ഇതു കാണുമ്പോൾ ചിരിക്കാതിരിക്കാൻ പറ്റില്ല
@@BabuRaj-k8o പല വർഷങ്ങൾ മുന്നേ ഇങ്ങനെ നടന്നതിന്റെ മുന്നിൽ പോയിട്ടാണ് ഇപ്പോൾ തൊഴുതു നിൽക്കുന്നത് അത് ആലോചിക്കുമ്പോൾ ചിരി വരുന്നുണ്ടോ 🤔
@@abeeshv8227🚀
@@abeeshv8227 ne ouru 🚀 thana🤔🤔
ഇന്നും ഇന്നലെയും ആയിട്ട് ഈ വാർത്ത കേട്ട് ചിരിച്ചു ചിരിച്ചു ഞാൻ സമാധി ആകാറായി 🤣🤣🤣🤣🤣😁😁
ഞാനും
ഞാനും കാണുക ചിരിക്കുക പിന്നെയും കാണുക ചിരിക്കുക 🤣🤣🤣🤣
😂😂😂
😂😂😂
😂😂😂
ഇവരുടെ സംസാരം കെട്ടിടത്തോളം പരസ്പര വിരുദ്ധമാണ് എന്തെക്കെയോ മറയ്ക്കുന്നു സത്യം തെളിയട്ടെ 🙏
Ariyilla
അമ്മയും കൊള്ളാം മക്കളും കൊള്ളാം 🙏
Enny keralathil Samathyde season, Samathy mannankatta ,officer take action
ഇനിയും ഇത്തരക്കാർ സാക്ഷര കേരളത്തിലുണ്ടാവരുത് സ്വകാര്യ ആരാദനങ്ങൾ അടച്ചുപൂട്ടണം.
എല്ലാറ്റിനേയും മെൻടൽ ഹോസ്പിറ്റലിൽ അടക്കണം.
ഇതിന്റെ സത്യം കണ്ടുപിടിച്ചില്ലെങ്കിൽ ഇനിയും വയസ്സായവർ സമാധിയാകും.
സമാധി എന്നാൽ സ്‌ലാബിട്ടുമൂടി വയ്ക്കുമ്പോൾ കാലന്നൂർക്ക്പോകുന്നതിനെയാണ്. ഇവരെയും ഇപ്പോൾ തന്നെ ജീവനോടെ സമാധിഇരുത്തണം..
ലക്ഷ്യം ഭക്തിക്കച്ചവടം ആയിരുന്നു ലക്ഷ്യം.
ചിരിച്, ചിരിച്ചു ഒരു വഴിയായി, എന്റെ.. പൊന്നോ...😂😂😂😂
താങ്കൾ പറഞ്ഞിരിക്കുന്നത correct 💯
ചിരിച്ച് ചിരിച്ച് ഒരു വഴിയായി. എന്റമ്മോ
🤣🤣🤣
ഇന്ന് മൊത്തം ഇത് കേട്ട് വട്ടായ ഞാൻ
Same 🤣🤣
Njanum
ആ പാവം മനുഷ്യൻ ശ്വാസം മുട്ടി മരണത്തിന് കീഴടങ്ങി.😢😢😢
Konnu
നിന്റെ തന്ത ആണോ പറഞ്ഞത്
@@farookmohamed626നിൻ്റെ തന്ത ആണോ
എല്ലരും മരിക്കുമ്പോൾ ശരീരം തണുക്കും. ഇവിടെ അച്ഛൻ സമാധിയായപ്പോൾ ഭയങ്കര ചൂടായിരുന്നു.
Samadik pani ayatha
സമാധി ആകുമ്പോൾ അവിടെ ചുറ്റുപാടും അഗദമായ ചൈതന്യം വരും. അതവിടെ പോയി അനുഭവിച്ചാലേ അറിയൂ. പക്ഷെ മരിച്ചാൽ അങ്ങനെ ഉണ്ടാകില്ല
മീഡിയക്കാർക്ക് ചിരി വരുന്നുണ്ട്
Enth cheyam chiri vanalum pidich nilkensde
ഇപ്പൊ ആരും serial കാണാറില്ല.
ഒന്നാന്തരം comedy show👍🏾
മരിച്ചില്ല, കൊന്നില്ല, പക്ഷെ ജീവൻ പോയതാണ്.
😂😂
😂😂😂
Allalla സമാധി ആയതാണ് 😢😂
തുറന്നില്ലെങ്കിൽ ഇനിയും സമാധി ഉണ്ടാകും
ഈ രണ്ട് വിവരം കെട്ടവന്മാരെയും പിടിച്ചു സമാധി ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ...
😄😄
Apo satym engne ariyum
ഇതു കണ്ടിട്ട് ചിരിക്കാതിരുന്ന ഒരാൾ പോലും ഉണ്ടാവില്ല 😂😂😂
കഷായം ഗ്രീഷ്മ യുടെ അമ്മുമ്മ
🤣💯
നാടകമേ ഉലകം. നാടൻ കളിച്ച് മുസ്ലീങ്ങളുടെ പേരിൽ വർഗീയത പറയുന്ന ഈ മരമണ്ടൻ മാരെ ഊളമ്പാറ കൊണ്ടുപോയി ചികിത്സിച്ചാൽ സുഖപ്പെടും
Ee thalla nalla praayathil aarayirikum naakinta neelam kandile oh kandit pedi aavunu
😂
വേട്ടുവാളിനല്ല പദം എൻ്റെ വീട് ബാലാരാമപുരത്താണ് ചിരി സഹിക്കാൻ കഴിയുന്നില്ല
എന്റെ മോനെ ചിരിച്ചു ചത്തു 😂😂😂. മരിച്ചു പക്ഷെ നിന്റെ സംസാരം കേട്ട് ചിരിച്ചു ചത്തു 🤣🙏
Ammachi nalla abhinayam😊😊
എനിക്ക് ഇത് കേട്ട് ചിരിച്ചു വട്ടായി 😂😂😂
ചിരിച്ച് ചിരിച്ചു ഒരു വഴിയായി....😂
എന്തായാലും ഇതുപോലെ ഒരു കേരള സ്റ്റോറി സിനിമ എടുത്താൽ യോഗിയുടെ അനുയായികൾ വൻ വരുമാനം ഉണ്ടാക്കി തരും
പഹയാ ചിരിപ്പിക്കല്ലേ ധം ഇട്ടതോ ഒരു മനുഷ്യ മരിച്ചതാ ഇത് കേട്ട് ഞാൻ ഇപ്പൊ സമാദി ആകും
ശെരിയാണ് മോൻ പറയുന്നത് ഈ സ്ത്രീയും ആ മക്കളും കൊന്നതാ
ചിരിക്കാതിരിക്കാൻ പറ്റുന്നില്ല 😂😂😂
എല്ലാരും ക്ഷമിക്കണം 🙏🙏
സമാധി ഗോപൻ 👍👍👍👍
വീട്ടിൽനിന്നും അച്ഛൻ ചാവുന്നത് നോക്കി നിന്നു എന്നിട്ട് തല ചുമടായി അവിടെ കൊണ്ടുവെച്ച് സമാധി എന്ന് പറഞ്ഞു അപ്പോഴല്ലേ ഇനി വരുമാനം കിട്ടുകയുള്ളൂ
സഹോദരാ നിങ്ങടെ വാക്കുകൾ 100 ശതമാനവും ശെരിയാണ് മക്കളും തള്ളയും കൂടി ആ പാവം മനുഷ്യനെ കൊന്ന് കളഞ്ഞതാണ്. ഇത് മുതലിന് വേണ്ടിയായിരിക്കും. ആ നാട്ടിലുള്ളവർക്കും നമ്മൾക്കും ഇതിന്റെ സത്യം അറിയണം. പോസ്റ്റ് മോർട്ടം തീർച്ചയായും ചെയ്യണം
ഇത് പൊളിച്ചില്ലെങ്കിൽ ഇനിയും ഇതുപോലെ കുറെ ജീവനുകൾ ഇവിടെ പൊളിയും അതും സമാധി തന്നെയായിരിക്കും😅😅😅
അവിടെയും മുസൽമാനു സ്വസ്ഥത ഇല്ല ഈ കുടുംബം അന്ധവിശ്വാസവും അതമാത്വവും കൊണ്ടു വീർപ്പു മുട്ടുകയാണ് സംഘപരിവാർ ആശയങ്ങൾ തലയ്ക്ക് പിടിക്കുന്നവർക്ക് സമാധിയെ കുറിച്ചും സ്വഭാവിക മരണത്തെ കുറിച്ചും മാനുഷികതയെ കുറിച്ചും എന്തറിയാം അവിടെയെങ്ങാനം പള്ളിയുണ്ടായിരുന്നെങ്കിൽ എന്തായിരുന്നേനെ സൂക്ഷം ശിവലിംഗം സ്വയംബൂ ആയി ആകെ കൊലബ്രെഷൻ ആയേനെ ഇതെന്തു കലികാലം എന്റെ ദൈവമേ
ചിരിപ്പിക്കാതെ ഗോപൻ സ്വാമിയെ ദം ഇട്ടു 😂😂
😂
😂😂😂
Ellathinum Branth Aanu. Pakshe Anghane Paranjal Siksha Kittukayilla.
തല്ലിക്കൊന്നു കുഴിച്ചിട്ടത് എന്ന് പറഞ്ഞാൽ നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാത്തിനും വട്ട് തന്നെ
നമ്മുടെ ഗോപൻ സാമി മരിച്ചിട്ടില്ല. കല്ലറക്കകത്ത് ജീവനോടെ കാണും. സംശയമുണ്ടങ്കിൽ തുറന്ന് നോക്ക്.
😮
ശ്വാസം കിട്ടൂല്ലല്ലോ bro🤔പാവം ചൂടോടെ കൊണ്ടുവെച്ചു മൂടി 😢
😂😂
@arzz7080 satyam
മരിച്ചില്ല കൊന്നപ്പോൾ ജീവൻപോയി 😂😂😂
ജീവനോടെ സമാധിയക്കി
എനിക്ക് ചിരിയും വരുന്നു നല്ല പേടിയും തോന്നുന്നു 🙆♂️🙆♂️🙆♂️ ഉറപ്പിച്ചോ ഒന്ന് എങ്കിൽ കൊന്നത് ഇല്ലങ്കിൽ മരിച്ചത് അവർ പണത്തിനു വേണ്ടി സമാധി ആക്കി ഉറപ്പാണ് അതി
മരിച്ചതാണെങ്കിൽ ഇവർ പോസ്റ്ററും ബാനറും ഒക്കെ എപ്പോ അടിച്ചിറക്കി. പിറ്റേന്ന് രാവിലെ നേരം വെളുത്തപ്പോ തന്നെ പോസ്റ്റർ ഒട്ടിച്ചു. പിന്നെ അച്ഛൻ ഇങ്ങനെ പറയുന്നുണ്ട് എന്ന് എന്തുകൊണ്ട് വേണ്ടപ്പെട്ട ആരേം അറിയിച്ചില്ല.
@@sabithamanoj6661 ഇത്ഒകായ് ചെയ്താൽ അവർക്കു കഥ ഇറക്കി അയാളെ ദൈവം ആകാൻ പറ്റില്ലല്ലോ പിന്നെ പോസ്റ്റർ അടിച്ച കടയിൽ പോയി അനുവേഷിച്ചാൽ കുറച്ചു കാര്യം അറിയാം പറ്റും എപ്പോ ഇതു അടിച്ചു, എന്ത് പറഞ്ഞു അടിച്ചു അപ്പോൾ അവർ എന്താണ് പറഞ്ഞത്, അപ്പോൾ അവരുടെ emotion എന്തായിരുന്നു എന്നൊക്കെ ചോദിച്ചാൽ കുറെ കാരിയങ്ങള് അറിയാൻ പറ്റും എന്തായാലും ഇവര് പറയുന്നത് അല്ല സത്യം അത് double sure ആണ്
Yes, exactly
@@sabithamanoj6661 🙏🙌
എന്തിനാ പേടി
സമാധി എന്ന് പറയുന്ന ഈ സംഭവം കൃത്യമായ അന്വേഷിച്ച് യഥാർത്ഥ സത്യം പുറത്തുകൊണ്ടുവരണം മതത്തിൻറെ പേരിൽ ഉള്ള മുതലെടുപ്പ് അവസാനിപ്പിക്കണം സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കണം
ചിരിച്ച് ചിരിച്ച് ഞാനിപ്പോ സമാധിയായേനേ😂😂
😂
😂
Ente ponnu chetta venda...ee samaadikku aadhyam oru theerumaanamaakatte...enthayalum chettan oru bp yude gulika kazhicho...samaadi aakunnathinu munpu enthenkilum sambhavichalo
വിവരവുമില്ല വിദ്യാഭ്യാസവും ഇല്ല പക്ഷേ വർഗീയത പറയാൻ ഒരു കുഴപ്പവുമില്ല ആ അമ്മയെ കഥാപ്രസംഗത്തിന് വിടായിരുന്നു
ശരിയാ ഞാനും ഇതു തന്നെ വിചാരിച്ചു.ഇവർ ഒരു കാഥിക തന്നെ. സംസാരരീതി അതാ.😂
അമ്മ 😂😂😂 ഒന്നേ പറയുന്നുള്ളൂ സമാധി സമാധി സമാധി 😂😂😂😂
എല്ലാവരും വട്ടുകേസുകൾ അകത്താകുമെന്ന് മനസ്സിലായി അതിനുള്ള എതിർപ്പാണ്
ഒരു ചൂരൽ എടുത്ത് ജൗളി പൊക്കിയിട്ടു ഒരു ആറെണ്ണം കൊടുത്താൽ ഇപ്പോൾ സത്യം പുറത്തു, മഹാസഭയും ഓടും.
മുസ്ലിമിനെ ആറാം നൂറ്റാണ്ട് എന്ന് പറഞ്ഞു കളിയാക്കുന്നവർ ഇതിനെ എന്ത് വിളിക്കും?
ഇവർ അടക്കുകയെങ്കിലും ചെയ്തല്ലോ . കട്ടിലിൽ ഇട്ടിട്ട് അനന്തരാവകാശിക്കായുള്ള യുദ്ധം ചെയ്തില്ല എന്നതിനാൽ തന്നെ പതിനഞ്ചാം നൂറ്റാണ്ട് എങ്കിലും ആവും
ഒന്നു poda മന്ദബുദ്ധി @@think_free-
😂😂
@@think_free-athe ethe aathmavine Kulu manalikk tour vitt body uppilittath aanu purogamanam😂
Evar cheytgathu wrong aanennu Hindus parayum
But Taliban cheyyunathu wrong aanennu your books vachu Theliyikanum. Watch Sebastian punnaklal and Arif Hussain videos. Then study well
മരിച്ചിട്ടുമില്ല കൊന്നിട്ടും ഇല്ല അവർക്ക് അവിടെ ഒരു വലിയ അത്ഭുതവും ഒരു ക്ഷേത്രം ഉണ്ടാക്കി വരുമാനവും ആണ് വേണ്ടത് അതിനു ബുദ്ധിയാണ് വേണ്ടത് അത് അവർ ഉപയോഗിച്ചിട്ടുണ്ട് ഒരാളെ ജീവനോടെ കുഴിച്ചിട്ടു കൊന്നാലും തല്ലിക്കൊന്നു കുഴിച്ചിട്ടാൽ ജയിലിൽ പോകേണ്ടി വരും എന്ന് അവർക്കറിയാം അതുകൊണ്ടുതന്നെ ആളെ അവർ മാറ്റിയിരിക്കുന്നു ഇനി കല്ലറ പൊളിച്ചു കഴിഞ്ഞാൽ അതിനകത്ത് ആളു ഉണ്ടാവുകയില്ല അലിയും അതിലും വലിയൊരു അത്ഭുതം ഉണ്ടോ പിന്നീട് കുറെ കഴിഞ്ഞ് അദ്ദേഹം മരിച്ച ആൾ പുറത്തു വരും ഏതെങ്കിലും ക്ഷേത്രത്തിൽ കണ്ടു എന്ന് പറയും അവിടെ നിന്ന് വരും മഹാദേവി അൽഭുതമായി മാറും
നരബലിക്ക് ശേഷം അവതരിപ്പിക്കുന്ന നാടകം സമാധി 😅
Sathyam👍
ഇതങ്ങോട്ട് തുടർന്നോളൂ ചിരിച്ചു മറിയം നീ മിടുക്കനാ
നല്ല ഒരു സർക്കാർ ആണ് കേരളം ഭരിക്കുന്നത് ഇതിന്റെ സത്യം പുറത്തു കൊണ്ടും വരുതെറ്റു ചെയ്താൽ ശിക്ഷ ഉറപ്പാണ്
നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് ന് ശേഷം,
നെയ്യാറ്റിങ്കര ഗോപന്റെ സമാധി ‼️🤭
ഇവിടെ നിയ്യ് ഞാൻ എന്ന് ഇല്ല ഒരു ജാതി ഒരു മതം❤❤❤❤❤❤
Ammaykkum Udan Samadhiyakam. Makkal Aagraham Sadhippichu Tharum.
u r correct
Maranavartha Aanenkilum Nalla Avatharanam.❤👍
So..good in acting
കറക്റ്റ് 👍
സത്യം പറഞ്ഞാൽ ഇത് സമാധി എന്നല്ല സമാധിപ്പിച്ചു എന്നാണ് നല്ല വാക്ക്
നിയമപാലകർ ഇതിന്റെ സത്യം കണ്ടുപിടിച്ചപ്പെങ്കിൽ പലവിടുകളിലു മക്കൾ അമ്മ അപ്പൻ മാരെ നോക്കാത്തവന്മാർ എത്രയു പെട്ടെന്ന് സമാധിപ്പിക്കും ഇതു തുടക്കം ഇനിയു ഇതുപോലെ മാതാപിതാക്കന്മാരെ സമാധിപ്പിക്കാതെ ഇരിക്കാൻ ഗവൺമെന്റെ നിയമപാലകന്മാർ ഭരണകർത്താക്കൾ കളക്ടർ പോലിസ് വിഭാഗം ശ്രദ്ധിക്കുക
ഇവരുടെ വെപ്രാളം കാണുമ്പോൾ തന്നെ അറിയാം ഇവരെന്തൊക്കെയോ മറക്കുന്നുണ്ട്
ഇനിയിപ്പോൾ സമാധി ആയത് തന്നെ ആണെങ്കിൽ നാട്ടുകാർ തെറ്റിദ്ധരിച്ചതാണേൽ ആ തെറ്റിദ്ധാരണ മാറ്റേണ്ടത്തത് ആ കുടുംബം തന്നെയാണ് അവർ തെറ്റുചെയ്തില്ലെങ്കിൽ മാത്രം തെറ്റ് ചെയ്തിട്ടുണ്ടേൽ അവർ ഇങ്ങനെ തന്നെ പറയും
❤❤❤❤👍👍
Thank you for this vedio bro
Sathyam broo
അയാൾക്കു ഇപ്പോൾ എത്ര മാത്രം വേണ്ടപ്പെട്ടവർ ഉണ്ടെന്ന് ഇപ്പോൾ മനസിലായല്ലോ. അയാൾ ജീവിച്ചിരുന്നപ്പോൾ ഇവരെയൊക്കെ അറിയിച്ചിരുന്നു എങ്കിൽ ഇവർ കൊണ്ടുപോയി പൊന്നു പോലെ നോക്കുമായിരുന്നു.
ഇതിൽ ദുരൂഹതയുണ്ട്.സമാധി എന്ന വാക്കിന്റെ അർത്ഥം മരണം എന്നല്ല. സമാധിയിൽ ഇരിക്കുന്ന ആൾ വീണ്ടും തിരിച്ച് വരും യോഗയിൽ ഉണ്ട്. സമാധി ആയ ആളെ വായു കടക്കാത്ത കല്ലറയിൽ അടയക്കുന്നത് അല്ല.ഇതു ഈ മകൻ ആരെങ്കിലും പറഞ്ഞത് കേട്ട് ആ മനുഷ്യനെ ജീവനോടെ കുഴിച്ച് മൂടി.
Best, മരണ, കോമഡി, ആദ്യമായി, കേൾക്കുന്നു 😄🥺
എന്തല്ല ദുരഹതാ ഉണ്ട് ഉറപ്പ് ആണ് സത്യം പുറത്ത് വരട്ടെ
മകന്റെ.... നിൽപ്പ് കണ്ടോ... അമ്മേ നമ്മൾ പെട്ടു ന്നാ തോന്നുന്ന😄😄😄😄😄
സത്യമാണ് പെണ്ണുങ്ങളെല്ലാം അകത്തുനിന്ന് മോനേ വിളിച്ചുകൊണ്ട് അച്ഛൻ സമാധി ഇരിക്കാൻ പോയത് എന്നാണ് ഈ അമ്മ കഴിഞ്ഞ ദിവസങ്ങൾ പറഞ്ഞത് ആ അമ്മ പറഞ്ഞത് നേരത്തെ വീഡിയോയിൽ കാണിച്ചത് പലനേരം പലതും പറയുന്നു ഞാനും ഒരു ഹിന്ദുവാണ് ഇതൊന്നും ഉൾക്കൊള്ളാൻ കഴിയുന്നില്ല ആ കുറച്ചു ദിവസം കഴിയുമ്പോൾ മക്കൾ അമ്മയെ സമാധി ഇരുത്തും സമാധാനപ്പെടട്ടെ
ബോച്ചേ പിടിക്കാൻ കാണിച്ച പകുതി ശുഷ്‌കാന്തി മതി
ഇന്നത്തെ ഈ ആധുനിക കാലഘട്ടത്തിലും സമാധിയോ സത്യം പറഞ്ഞാൽ എനിക്ക് സമാധി എന്താന്നറിയില്ല ഇപ്പോൾ ഒരു ന്യൂസ് വന്നപ്പോൾ മാത്രമാണ് എനിക്ക് ഇതിനെ പറ്റി അറിയാൻ തുടങ്ങി എന്തെങ്കിലും തരികിട ആയിരിക്കും
ഇത് കണ്ടു ചിരിച് ബോധം പോയി 😂
True
സാ😢മി കുംഭമേ 2:22 2:22 ളക്കു പോയതാണ്.മക്കൾ മൂപ്പരെ ചമ്മന്തിയാക്കി കൈലാസത്തിലേക്കു വിട്ടതാണ് ഗോപൻ ചാമിയെ
ഈ ഫിലിമിൽ മുസ്ലിം ന് ഒരു പാട്ടുസീൻ എങ്കിലും കൊടുക്കണം
😅😅
🤣🤣🤣
പഞ്ചായത്തിൽ നിന്നും മരണ സർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും
No മരണം.. സമാധി സർട്ടിഫിക്കറ്റ് 🤭
🤣🤣🤣@@shemikadoor
@@shemikadoorഈ കമന്റ് വായിച്ച് ഞാൻ ചിരിച്ച് സമാധിയായി
എൻറെ വീടിനടുത്ത് ഒരു അപ്പൂപ്പൻ സമാധിയായി
അതിന് ആര് മരിച്ചു... സമാധി 😌😌
കഞ്ഞി കുടിച്ചു ഇൻസുലിൻ അടുത്തു ട്രഷറിന്‍റെ ഗുളിക കഴിച്ചു ഷുഗറിന്റെ ഗുളിക കഴിച്ചു അനുജൻ പറയുന്നു ജസ്റ്റിനെ വിളിച്ചുവരുത്തി ജേഷ്ഠൻ പറയുന്നു അനിയൻ കമ്പനിയിൽ വന്നു വിളിച്ചു
❤👍
Amma vegam sathyam paranjo Allenkil Ammayum samadhi Akum😢
സത്യം മറക്യൻ എല്ലാം കൂടി അഭിനയ്ീകണത്
Swy deivam aakan sramikkunna kure aal roopangal komalikal.achane nokkan vayyanjittu nice aayi ozhivakki
ഇങ്ങനെയും വിവരമില്ലാത്ത ആൾക്കാർ ഉണ്ടോ
മഹാദേവന് അപമാനം 😢😢
അമ്മയും മക്കളും മെന്റലിന്റെ ഗുളിക കഴിക്കുന്നതായിരിക്കാം ചിരിച്ചു ചിരിച്ചു ഞാൻ ഇപ്പോൾ മരിക്കും
❤❤❤❤❤❤❤
അമ്മ തന്നെ യാണ് പറഞ്ഞത് മോൻ തന്നെ യാണ് ഇൻസുലിൻ എടുത്തതെന്ന്.
👍👍👍👍👍👍
Keralam 💯
തുടർ സമാധികൾ നടക്കാതിരിക്കണമെങ്കിൽ ഇതിന്റെ സത്യാവസ്ഥ പുറത്തു വരണം, നിയമ പാലകർ കൺ തുറക്കട്ടെ
ആ പാവപ്പെട്ട മനുഷ്യൻ അതിനകത്തിരുന്ന് ശ്വാസംമുട്ടി മരിച്ചു കാണും 😅
നല്ല അവതരണം👍👏
എന്തോ ആലോചിച്ചിരുന്ന ഗോപൻ സ്വാമിയെ പിടിച്ചു ദം ഇട്ടു വച്ചു 😂😂😂 അതല്ലേ സത്യം
😂😂😂😂😂😂
സമാധാനം സമാധാനം സമാധാനം
ഈ വിശ്വസം അപ്ഡേറ്റ് ചെയ്യേണ്ട സമയം കഴിഞ്ഞു.. കാലം മാറി 🤣🤣
🎉🎉🎉🎉
ഇങ്ങനെ പോയാൽ ഇനി വീട്ടിലുള്ള വയസ്സന്മാർ ഒക്കെ സമാദിയാകും കണ്ടിരുന്നു കാണാം
എന്തായാലും സമാധാന പരമായി കാര്യങ്ങൾ പരിഹരിക്കപ്പെടണം 😢
ഇതിനൊരു നടപടി ഉണ്ടായില്ലെങ്കിൽ ഇനി കുറെ അച്ഛന്മാരെ സമാധി ആവേണ്ടി വരും