Thanks Suja , will try it . Merry Christmas to you and family . May the peace and joy of the Lord be with you and family at Christmas and all through the coming year !!🙏
ആരും പറയാത്ത രഹസ്യം അല്ല. വേറേയും വീഡിയോ കണ്ടിട്ടുണ്ട്. പിന്നെ ചേച്ചിയുടെ മുടി ഒറിജിനൽ ആണ്. ഉള്ള മുടി എങ്ങിനെ ഭംഗിയാക്കാം. എന്നാണ്. പറഞ്ഞത്. അത് നല്ല. കാര്യം. അല്ലാതെ തലയിൽ പനം ങ്കുല പോലെ മുടിയുള്ള വിഗ്ഗ് വച്ചിട്ടല്ലല്ലോ ചെയ്തത്.👍🏽🌹😅❤🎉
എനിക്ക് മുടി ഒത്തിരി ഇല്ല ഇഷ്ടവും ഇല്ല എന്നാല് ഉള്ള മുടി.ഭംഗിയായി കിടക്കണം എന്നാണ്. ഈ ടിപ്സ് ഞാൻ തീർച്ചയായും ട്രൈ ചെയ്യാം 😊
Thanks Suja , will try it .
Merry Christmas to you and family . May the peace and joy of the Lord be with you and family at Christmas and all through the coming year !!🙏
Tku🥰🥰🥰🥰
❤ tips കൊള്ളാം Suja❤❤
Super❤
SUJA KUTTI. ADIPOLI. MUDI. HAPPY. X. MASS. &. NEW. YEAR. GOD. BLESS. YOU. ❤❤❤❤❤❤❤❤❤
🥰🥰🥰 HAPPY X MAS 🎉🎉🎉
Tip കൊള്ളാംസൂപ്പർ ആയിട്ടുണ്ട് സുജ❤️
Supar 😮
❤
പനം കുല പോലെയുള്ള ഈ മുടിയുടെ രഹസ്യം എന്താണ് .😍😍😍
കളിയാക്കാതെ ഞാനും ജീവിച്ചു പൊക്കോട്ടെ ഇങ്ങനൊക്കെ
ഞാൻ പറഞ്ഞില്ലല്ലോ പനം കുല ആണന്നു 😄
ആരും പറയാത്ത രഹസ്യം അല്ല. വേറേയും വീഡിയോ കണ്ടിട്ടുണ്ട്. പിന്നെ ചേച്ചിയുടെ മുടി ഒറിജിനൽ ആണ്. ഉള്ള മുടി എങ്ങിനെ ഭംഗിയാക്കാം. എന്നാണ്. പറഞ്ഞത്. അത് നല്ല. കാര്യം. അല്ലാതെ തലയിൽ പനം ങ്കുല പോലെ മുടിയുള്ള വിഗ്ഗ് വച്ചിട്ടല്ലല്ലോ ചെയ്തത്.👍🏽🌹😅❤🎉
എനിക്ക് ഒരു മാറ്റവുംഥോന്നുന്നില്ല.
❤