സഹോദരീ പറയാൻ വാക്കുകൾ ഇല്ല , ഇത്രയും പുണ്യം ചെയ്ത ഒരു സ്ത്രീ വേറെ ഉണ്ടാവില്ല, നമിക്കുന്നു 🙏 ആയുസ്സും, ആരോഗ്യവും , എല്ലാ നന്മകളും ജഗദീശ്വരൻ നിങ്ങൾക്ക് നൽകട്ടെ 🙏♥️
സുജാ.... നിന്റെ വീഡിയോ ഇന്നാണ് കണ്ടത്... നമിക്കുന്നു 🙏ഇത്രയും വലിയ മോട്ടിവേഷൻ ഉള്ള വീഡിയോ ഇതുവരെയും കണ്ടിട്ടില്ല.... ദൈവം നിനക്ക് ആയുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു സഹോദരീ 🙏❤
സുജ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എത്രത്തോളം ചെറുതായി പോകുന്നു. ദൈവത്തോട് കൂടുതൽ കൂടുതൽ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും തമ്പുരാൻ ആവോളം നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. നിങ്ങൾ ശെരിക്കും ഒരു പുണ്യവതി തന്നെയാണ്.
ദൈവത്തെ നമ്മളാരും നേരിട്ട് കണ്ടിട്ടില്ല യഥാർത്ഥത്തിൽ ഇതുപോലുള്ള സഹോദരിമാരിലൂടെയും അമ്മമാരിലൂടെയും നമ്മൾ ദൈവത്തെ കാണുന്നു ഇവരെപ്പോലുള്ളവരാണ് സത്യത്തിൽ ഭൂമിയിലെ ദൈവങ്ങൾ സഹോദരി നിങ്ങൾക്ക് സർവൈശ്വര്യങ്ങളും ആയുരാരോഗ്യവും തരട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️
ഇത് എന്റെ മാമ്മി ആണ്. ഞാൻ ദിവസവും കാണുന്നതാ ഇത് ഒക്കെ. വീഡിയോ യിൽ കാണുന്നതിൽ ഉപരി നേരിൽ കാണുമ്പോൾ വിഷമം വരും. അനു കുട്ടി, ചാച്ചൻ, ഡാഡി,. എനിക്ക് അമ്മയില്ല. എങ്കിലും എന്റെ അമ്മ ചെയ്യണ്ട എല്ലാ കടമകളും എന്റെ മാമ്മി എനിക്ക് വേണ്ടി ചെയ്യുന്നുണ്ട്. ഇതുപോലെ ഒരു മാമ്മിയെ കിട്ടിയ ഞാൻ ഭാഗ്യവതിയ. She is my Role model ❤❤
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ.. ചേച്ചി പറയും പോലെ ചേച്ചിയെ കൊണ്ട് മാത്രമേ ഇവരെ ഇങ്ങനെ ക്ഷമ യോട് നോക്കാൻ പറ്റുള്ളൂ.. ചേച്ചിക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്നാനുഗ് തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
ഇത് കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി സുജ ചേച്ചി താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നിങ്ങളെ സർവ്വശക്തനായ ദൈവം ഒരിക്കലും കൈവെടിയില്ല എന്നും സന്തോഷത്തോടുകൂടി കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളുടെ മുന്നിൽ നമിക്കുന്നു ഞാൻ
ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏കേട്ടിട്ട് സങ്കടം.. സന്തോഷം... എല്ലാം ഒന്നിച്ചു സുജക്ക് ചെയ്യുവാനും ആരോഗ്യവും സമാധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ആരാധനയോടെ എല്ലാം കാണുന്നു 👏👏💞💞💞💞
എന്റെ മോളെ യി വീഡിയോ യിൽ കണ്ടതെല്ലാം ഈശ്വര തുല്യമായ പ്രവർത്തികൾ തന്നെ ഈ വീടിന്റെ ദൈനം ദിന ജീവിത ചിലവുകൾ എങ്ങനെ നടക്കുന്നു എന്ന് ചിന്തിച്ചു പോയി എന്നെ കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്തു ഈശ്വാരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട് ദൈവത്തോട് മുട്ടിപ്പായി നന്ദി പറയുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹👍🥰
നിങ്ങൾ പറഞ്ഞതു തന്നെയാണു സത്യം നിങ്ങളെ കൊണ്ടു മാത്രമെ സാധിക്കൂ നിങ്ങളെ ക്കാൾ മുൻപിലെതന്നെ ദൈവം വിളിക്കണേ എന്നു തന്നെയാണു ഞാനും പ്രാർത്ഥിക്കുന്നത് മോളെ ഇതിൻ മേലെ ഒരു ബുദ്ധിമുട്ടും കൊടുക്കരുതേ.എല്ലാ സുഖവും അനുഭവിച്ചാലും കളഞ്ഞു ഓടിപോക്കുന്നവരാണു. നിങ്ങളെ നമിച്ചേ തീരൂ❤🙏💯%
അറിയില്ല എന്താ പറയേണ്ടതെന്നു അത്രയും സങ്കടമായിപ്പോയി രാവിലെ ഞാൻ songs എന്തെങ്കിലും വെക്കാൻ നോക്കിയപ്പോൾ ഈ video ഞാൻ കണ്ടത് അറിയാതെ കണ്ണ് നിറഞ്ഞു പോയി.എന്തായാലും ദൈവത്തിന്റെ കൈകൾ നിങ്ങളിലൂടെ പ്രവർത്തിക്കുന്നുണ്ട് ഉറപ്പ്. Love U so much സുജ God bless you ❤❤🙏🙏
സുജയ്ക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ🙏🏻 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.സബ്ബ് ചെയ്തിട്ടുണ്ട്🙏🏻 ദൈവം രക്ഷിക്കട്ടെ🙏🏻 എന്റെ കുഞ്ഞുകുഞ്ഞു സങ്കടങ്ങൾ ഇതു കണ്ടപ്പോൾ ഒന്നുമല്ലാതായി🙏🏻 പറ്റുന്ന സഹായങ്ങൾ ഇവർക്ക് ആരെങ്കിലും ചെയ്തു കൊടുത്തിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു🙏🏻
മോളെ ഒന്നും പറയാൻ ഇല്ല. എനിക്കും മറ്റ് അനേകർക്കും ഈ വീഡിയോ ആത്മ ധൈര്യം നൽകും. ഈ അവസ്ഥയിൽ കൂടി ഒക്കെ ജീവിക്കുന്നവർക്ക് വലിയ ഒരു message ഈ വീഡിയോയിൽ ഉണ്ട്. ഞാൻ എന്ന വ്യക്തി ഒന്നും അല്ലാതെയായിപോകുന്നു. ദൈവം മോളെ ഒത്തിരി സഹായിക്കട്ടെ. ദൈവകൃപ ഒത്തിരി ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒക്കെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. ഓരോ നിമിഷവും ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
എനിക്കും ഇതുപോലൊരു മോനുണ്ട് എന്റെ കുഞ്ഞിനെ ഒരുപാട് ചികിത്സിച്ചു പക്ഷേ മാറ്റമൊന്നുമില്ല സുജ ചേച്ചി പറഞ്ഞപോലെ നമ്മൾക്ക് അവരെ നോക്കാൻ പറ്റൂ എന്റെ മോന്റെ പേര് എബി 21 വയസ്സായി എനിക്ക് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് ഞാൻ ഒരു കുറവും വരുത്താതെയാണ് നോക്കുന്നത് എബിക്കുട്ടൻ അമ്മയെ എന്നുമാത്രം വിളിക്കുള്ളു വേറെയൊന്നും സംസാരിക്കില്ല മോനു ഭയങ്കര ഇഷ്ടമാ പാട്ട് ❤
സഹോദരി, നിങ്ങൾ സ്വർഗം സ്വന്തമാക്കിയിരിക്കുന്നു.നമിച്ചു🙏🙏 ദൈവം ശരിയായ ആളെ നോക്കി ഇവരെ ഏൽപ്പിച്ചു.നിങ്ങൾ കുഴപ്പമില്ല, കുഴപ്പമില്ല എന്ന് പറയുമ്പോൾ കണ്ണ് നിറയുന്നു.
എന്റെ സഹോദരി ഒരിക്കലും ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല നിങ്ങളെ കാണാതിരിക്കില്ല., കാരണം നിങ്ങൾ ദൈവത്തിന്റെ മകളാണ്. മകളാണ് ദൈവത്തിന്റെ കുഞ്ഞാണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤സഹോദരി ആമേൻ.
പ്രിയ കർത്താവേ ഈ സഹോദരിയെയും കുടുംബത്തെയും ഓർക്കണമേ അവിടുത്തെ കൃപയാൽ നിറയ്ക്കണമേ അവർ ചെയ്യുന്ന എല്ലാ സൽപ്രവൃത്തികൾകും പ്രതിഫലം നൽകണമേ. മനോധൈര്യം നൽകണമേ യേശുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു❤
Salute sister🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤. എനിക്ക് 2 പേര് ഇതുപോലെ വീട്ടിലുണ്ടായി രുന്നു. ഒരുപാടു കഷ്ടപ്പെട്ടു. അപ്പോൾ മൂന്നുപേരെ നോക്കുവാൻ വളരെ ബുദ്ധിമു ട്ടുന്നുണ്ട്.god bless you🙏🏻🙏🏻🙏🏻🙏🏻
Suja ദൈവത്തിന്റെ പ്രതിനിധി ആണ്. അതുകൊണ്ടാ ഇങ്ങിനെ. മറ്റാർക്കും ഇങ്ങിനെപറ്റില്ല. പുണ്യം ചെയ്തവർ തന്നെ നിങ്ങളെല്ലാവരും. എന്നും സന്തോഷത്തോടെ ഇനിയും ഒരുപാടുകാലം ജീവിക്കാൻ ദൈവം ഇടവരുത്തും. ഒരു vishamavum നിങ്ങൾക്കു വിഷമം അല്ല. പിന്നെന്തിനു ഭയക്കണം 🙏🙏🙏
ഇതുപോലെ ഉള്ളവർ ഈ ലോകത്തിൽ ഉണ്ട്. അതിന്റെ കാരണം ഇവരെ നമുക്ക് ഓരോരുത്തർക്കും കണ്ടു പഠിക്കാൻ വേണ്ടി തന്ന ദൈവത്തിന്റെ പ്രതീകങ്ങൾ ആണ്. അത്ഭുതം തന്നെ. സുജയെ സ്വർഗം ഇങ്ങനെ ഉള്ളവർക്ക് വേണ്ടി ആണ്. ഈ വന്ന കാലത്ത് അമ്മക്കും അപ്പനും വയ്യാതെ വന്നാൽ ഉടൻ കൊണ്ട് അനാഥ മന്ദിരത്തിൽ കൊണ്ട് ഒരു തട്ടാണ്. ഇതൊക്കെയാണ് നമ്മൾ ഓരോരുത്തരും നമ്മുടെ തലമുറകളും കണ്ടു പഠിക്കേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി. 🥰❤️❤️❤️🙏🙏🙏
എൻ്റെ സുജാ ഒന്നും പറയാൻ ഇല്ല...ദൈവം തമ്പുരാൻ സുജക്ക് ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...തമ്പുരാൻ്റെ മടിയിൽ സുജ ക്ക് ഇടം ഉണ്ട്...പിന്നെ സുജയെ കിട്ടിയ 3 പേരും ഭാഗ്യം ചെയ്തവർ ആണ്...പ്രാർത്ഥനയിൽ ഓർക്കുന്നു എല്ലാവരെയും...❤
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചീ.ദൈവം നിങ്ങളുടെ കൈകൾക്കും മനസ്സിനും കൂടുതൽ ശക്തി പകരട്ടെ. സഹോദരൻ്റെ പാട്ട് മനോഹരമായിരിക്കുന്നു👍👍 രണ്ടു സഹോദരൻമാർക്കും കുഞ്ഞുമോനും വേഗം സൗഖ്യമാകട്ടെ. എത്രയും പെട്ടെന്ന് സ്വന്തമായൊരു വീട് ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഉണ്ടാവും ചേച്ചീ ദൈവം നിങ്ങളുടെ പ്രാർത്ഥന സഫലമാക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയാണ് നല്ലവരായ നമ്മുടെ സഹോദരങ്ങൾ ഇവിടെ രേഖപ്പെടുത്തിയ കമൻ്റുകൾ👍🥰 നൻമ നിറഞ്ഞ എല്ലാ മനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ഇവരെയൊക്കെ ആണ് support ചെയ്യേണ്ടത്. എല്ലാവരും share ചെയ്യണേ 🙏ഇതും ഒരു നന്മയല്ലേ... ചേച്ചിയെ നിങ്ങടെ വീഡിയോ ഇന്ന് കാണുന്നെ.. ഞാനും ഒരു യൂട്യൂബർ ആണ്. അങ്ങേ അറ്റം ഒരു പ്രയാസത്തിൽ പെട്ട് മനോവിഷമത്തിൽ ആണ്. എന്റെ പ്രയാസം ഒന്നുമല്ലെന്നു എനിക്ക് തോന്നിപോയി 🙏🤲🤲ഇനിയും കാണാൻ ശ്രമിക്കും 🥰
പൊന്നു ചേച്ചി നിങ്ങളെ ഞാൻ സമ്മതിച്ചു പോയി ആ രോഗ്യമുള്ള വരെ തന്നെ വേണ്ടാത്ത കാലം ആണ് ഇപ്പോൾ നല്ലത് വരട്ടെ ചേച്ചിക്ക്ദൈവം നിങ്ങളെ രക്ഷിക്കും രക്ഷിക്കട്ടെ
എന്റെ സുജചേച്ചി കണ്ണുനിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ, ഞാനും ഒരു നേഴ്സ് ആണ്. ഒരു പക്ഷെ ആ ജോലി ആകാം നമുക്കൊക്കെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. സുജചേച്ചിക്ക് ആയുസും ആരോഗ്യവും സർവ്വശക്തനായ ദൈവം തരട്ടെ 🙏🏻🙏🏻ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 💓♥️♥️
സഹോദരീ പറയാൻ വാക്കുകൾ ഇല്ല , ഇത്രയും പുണ്യം ചെയ്ത ഒരു സ്ത്രീ വേറെ ഉണ്ടാവില്ല, നമിക്കുന്നു 🙏 ആയുസ്സും, ആരോഗ്യവും , എല്ലാ നന്മകളും ജഗദീശ്വരൻ നിങ്ങൾക്ക് നൽകട്ടെ 🙏♥️
സുജാ.... നിന്റെ വീഡിയോ ഇന്നാണ് കണ്ടത്... നമിക്കുന്നു 🙏ഇത്രയും വലിയ മോട്ടിവേഷൻ ഉള്ള വീഡിയോ ഇതുവരെയും കണ്ടിട്ടില്ല.... ദൈവം നിനക്ക് ആയുസ്സും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു സഹോദരീ 🙏❤
@@rajithakarayath7370 🥰🥰🥰
സുജേ സുജേടെ സംസാരം കേൾക്കുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു മകനേയും അച്ഛനെയും അനിയനെയും എല്ലാ ശുശ്രൂഷിക്കുന്ന സുജയ ദൈവം അനുഗ്രഹിക്കട്ടെ
സുജ ഞാൻ സഹോദരിയെ നമിക്കുന്നു, സഹോദരിയുടെ ആഗ്രഹം പോലെ ദൈവം സുജയുടെ ആയുസും ആരോഗ്യവും ഇവർക്കു വേണ്ടി ഒരുപാട് നാൾ തരട്ടെ ♥️
സുജ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എത്രത്തോളം ചെറുതായി പോകുന്നു. ദൈവത്തോട് കൂടുതൽ കൂടുതൽ പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും തമ്പുരാൻ ആവോളം നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. നിങ്ങൾ ശെരിക്കും ഒരു പുണ്യവതി തന്നെയാണ്.
ദൈവത്തെ നമ്മളാരും നേരിട്ട് കണ്ടിട്ടില്ല യഥാർത്ഥത്തിൽ ഇതുപോലുള്ള സഹോദരിമാരിലൂടെയും അമ്മമാരിലൂടെയും നമ്മൾ ദൈവത്തെ കാണുന്നു ഇവരെപ്പോലുള്ളവരാണ് സത്യത്തിൽ ഭൂമിയിലെ ദൈവങ്ങൾ സഹോദരി നിങ്ങൾക്ക് സർവൈശ്വര്യങ്ങളും ആയുരാരോഗ്യവും തരട്ടെ 🙏🙏🙏❤️❤️❤️❤️❤️❤️
ഇത് എന്റെ മാമ്മി ആണ്. ഞാൻ ദിവസവും കാണുന്നതാ ഇത് ഒക്കെ. വീഡിയോ യിൽ കാണുന്നതിൽ ഉപരി നേരിൽ കാണുമ്പോൾ വിഷമം വരും. അനു കുട്ടി, ചാച്ചൻ, ഡാഡി,. എനിക്ക് അമ്മയില്ല. എങ്കിലും എന്റെ അമ്മ ചെയ്യണ്ട എല്ലാ കടമകളും എന്റെ മാമ്മി എനിക്ക് വേണ്ടി ചെയ്യുന്നുണ്ട്. ഇതുപോലെ ഒരു മാമ്മിയെ കിട്ടിയ ഞാൻ ഭാഗ്യവതിയ. She is my Role model ❤❤
ഇന്ന് വരെ ഇത് പോലെ ഒരു വീഡിയോ കണ്ടിട്ടില്ല ദൈവം സഹോദരി ക്ക് ഒരുപാട് ആരോഗ്യ വും ആയസും തരട്ടെ നല്ല മനസിനെ നമ്മിക്കു nnu❤❤🙏🙏
സുജ ചേച്ചി നിങ്ങൾക്ക് എന്നും ദൈവത്തിൻ്റെ കൃപ ഉണ്ടായിരിക്കട്ടെ. അവരെ നോക്കാൻ ശരീരത്തിനെ നല്ല ബലവും ആരോഗ്യവും ആയുസ്സു ഉണ്ടാവട്ടെ🙏🙏
സുജ ചേച്ചിക്ക് ഇവരെ നോക്കാൻ ഉള്ള ആരോഗ്യവും ദീർഗായിസും കൊടുക്കണേ... റബ്ബേ 🤲🤲🤲
സുജക്ക് ആയുസും ആരോഗ്യവും ദൈവം നൽകട്ടെ. സുജയെ നമിച്ചു പോകുന്നു.❤♥️♥️♥️
എന്റെ പൊന്നു സഹോദരീ,പൊന്നുമോളേ നീയാണ് യഥാര്‍ത്ഥ ദൈവം.❤എന്തു പറയാന്‍.ഇന്നാണ് ഈ video കണ്ടത്.
Ningalkku daivam koodeyundavum
ചേച്ചി ആദ്യമായിട്ടാ വീഡിയൊ കാണുന്നത്..:: ചേച്ചിട നല്ല മനസിനെ നമിക്കുന്നു🙏🏻🙏🏻❤
സുജയെ ദൈവം അനുഗ്രഹിയ്ക്കട്ടെ♥️
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ.. ചേച്ചി പറയും പോലെ ചേച്ചിയെ കൊണ്ട് മാത്രമേ ഇവരെ ഇങ്ങനെ ക്ഷമ യോട് നോക്കാൻ പറ്റുള്ളൂ.. ചേച്ചിക്ക് ദൈവം ആയുസ്സും ആരോഗ്യവും തന്നാനുഗ്
തന്ന് അനുഗ്രഹിക്കട്ടെ 🙏🙏🙏❤️
സുജ കുട്ടാ ഇത് കണ്ട് കരഞ്ഞുപോയി... മോള് ദൈവമാണോ... ഇതേപോലെ ആൾക്കാർ ഭൂമിയിൽ ഉണ്ടോ.... 👏👏👏❤️😘
സുജ ഞാൻ വിചാരിച്ചു എൻ്റെ എൻ്റെ ദുഃഖമാണ് ഏറ്റവും വലുതെന്ന്,ഇത് കാണുമ്പോൾ ഞാൻ ഒന്നുമല്ല എല്ലാം താങ്ങാനുള്ള ശക്തി ദൈവം തരട്ടെ
ഇത് കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു പോയി
സുജ ചേച്ചി
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
നിങ്ങളെ സർവ്വശക്തനായ ദൈവം ഒരിക്കലും കൈവെടിയില്ല
എന്നും സന്തോഷത്തോടുകൂടി കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
താങ്കളുടെ മുന്നിൽ നമിക്കുന്നു ഞാൻ
ഇവരെ പൊന്നുപോലെ നോക്കാൻ സഹോദരിക്ക് ദൈവം ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.
സഹൊദരി നിങ്ങൾ ഭൂമിയിലെ മാലഗയാണു ആയുരാരൊഗ്യം നൽകട്ടെ ❤❤❤
സുജയുടെ മുൻപിൽ ഞാൻ കടുക് മണിയോളം ചെറുതായി പോകുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്താ പറയുക സുജയുടെ മനസിനും ശരീരത്തിനും ഭഗവാൻ നല്ല ആരോഗ്യം തരട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️love you ❤
Thangal. very great madam
❤❤❤❤
❤❤❤
സഹോദരി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് തരട്ടെ ദൈവം തന്നെ താങ്കളുടെ കൂടെ നിന്ന് ബലം നൽകുന്നു
ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🙏🙏കേട്ടിട്ട് സങ്കടം.. സന്തോഷം... എല്ലാം ഒന്നിച്ചു സുജക്ക് ചെയ്യുവാനും ആരോഗ്യവും സമാധാനവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ആരാധനയോടെ എല്ലാം കാണുന്നു 👏👏💞💞💞💞
ജീവിതത്തിൽ ഒരു ദൈവം ആവാൻ കഴിയുന്ന ഒരാളാണ് സുജ സുസുക്കി എപ്പോഴും നല്ലത് വരട്ടെ പ്രാർത്ഥനയോടെ സുജ നീ ദൈവത്തിൻറെ സ്വന്തം മോളാണ്
ദൈവമേ കണ്ടിട്ട് സങ്കടം ആയി. ദൈവമേ അനുഗ്രിഹക്കണേ 🙏🙏🙏❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🤲🏻 ബിഗ് സല്യൂട്ട് സുജേ ദൈവം അനുഗ്രഹിക്കട്ടെ
ദൈവത്തിൻ്റെ പ്രതിരൂപമാണ് സുജ. ദൈവം ആയുരാരോഗ്യ സൗഖ്യം നൽകട്ടെ
ഇതേ പോലെ നല്ല സുജമാർ ഈ ലോകത്തിൽ ഉണ്ടാകട്ടെ.ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
ഈ ചേച്ചിക്ക് ആയുസും ആരോഗ്യവും കൊടുക്കണേ റബേ🤲🤲🤲
ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ❤❤
എന്റെ മോളെ യി വീഡിയോ യിൽ കണ്ടതെല്ലാം ഈശ്വര തുല്യമായ പ്രവർത്തികൾ തന്നെ ഈ വീടിന്റെ ദൈനം ദിന ജീവിത ചിലവുകൾ എങ്ങനെ നടക്കുന്നു എന്ന് ചിന്തിച്ചു പോയി എന്നെ കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്തു ഈശ്വാരന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ട് ദൈവത്തോട് മുട്ടിപ്പായി നന്ദി പറയുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹👍🥰
ഭൂമിയിൽ ദൈവം ഉണ്ടെങ്കിൽ അത് സുജയെപ്പോലെയുള്ളവരാണ്.... ആയുസ്സും ആരോഗ്യവും സുജയ്ക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..❤
നിങ്ങൾ പറഞ്ഞതു തന്നെയാണു സത്യം നിങ്ങളെ കൊണ്ടു മാത്രമെ സാധിക്കൂ നിങ്ങളെ ക്കാൾ മുൻപിലെതന്നെ ദൈവം വിളിക്കണേ എന്നു തന്നെയാണു ഞാനും പ്രാർത്ഥിക്കുന്നത് മോളെ ഇതിൻ മേലെ ഒരു ബുദ്ധിമുട്ടും കൊടുക്കരുതേ.എല്ലാ സുഖവും അനുഭവിച്ചാലും കളഞ്ഞു ഓടിപോക്കുന്നവരാണു. നിങ്ങളെ നമിച്ചേ തീരൂ❤🙏💯%
ഒരു അഭിപ്രായം പറയാൻ പോലും ഞാൻ യോഗ്യനല്ല നിങ്ങളുടെ മുമ്പിൽ. നമിക്കുന്നു മാഡം.
സുജയുടെ മനസ്സ് എത്ര പരിശുദ്ധമാണ്. ദൈവം നിങ്ങൾക്ക് എന്നും അനുഗ്രഹമായിരിക്കും നിങ്ങൾ സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടി വയ്ക്കുകയാണ്.
എന്റെ പൊന്നു ചേച്ചി.... നമിക്കുന്നു🙏🙏🙏 ഈശ്വരൻ നിങ്ങളുടെ ഫാമിലിയെ അനുഗ്രഹിക്കട്ടെ....🙏🙏🙏 ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ട്....😍😍😍😍
ഇത് കണ്ടപ്പോൾ ഞാൻ ഒരു കൃമി 🙏🏻🙏🏻🙏🏻🙏🏻ചേച്ചിക്ക് ആയുരാരോഗ്യ കൊടുക്കട്ടെ ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അറിയില്ല എന്താ പറയേണ്ടതെന്നു അത്രയും സങ്കടമായിപ്പോയി രാവിലെ ഞാൻ songs എന്തെങ്കിലും വെക്കാൻ നോക്കിയപ്പോൾ ഈ video ഞാൻ കണ്ടത് അറിയാതെ കണ്ണ് നിറഞ്ഞു പോയി.എന്തായാലും ദൈവത്തിന്റെ കൈകൾ നിങ്ങളിലൂടെ പ്രവർത്തിക്കുന്നുണ്ട് ഉറപ്പ്. Love U so much സുജ God bless you ❤❤🙏🙏
❤
@@seebams3278 നന്ദി നല്ല വാക്കുകൾക്ക്
എന്താ പറയേണ്ടത് എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല... ദൈവം തന്നെ അല്ലെ സഹോദരി സുജ...🙏🙏🙏🙏🙏
സുജാ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
സുജേ നിങ്ങളുടെ മനസ് ദൈവം അനുഗ്രഹിക്കട്ടെ
സുജയ്ക്ക് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ🙏🏻 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.സബ്ബ് ചെയ്തിട്ടുണ്ട്🙏🏻 ദൈവം രക്ഷിക്കട്ടെ🙏🏻 എന്റെ കുഞ്ഞുകുഞ്ഞു സങ്കടങ്ങൾ ഇതു കണ്ടപ്പോൾ ഒന്നുമല്ലാതായി🙏🏻 പറ്റുന്ന സഹായങ്ങൾ ഇവർക്ക് ആരെങ്കിലും ചെയ്തു കൊടുത്തിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു🙏🏻
സുജാത ചേച്ചിയുടെ ആയുസ്സ് ഒരുപാട് ഒരുപാട് കാലം നീട്ടി തരട്ടെഞങ്ങളെല്ലാവര്യം പ്രാർത്ഥനകൂടെ ഉണ്ടാകും😢
ഇത് കാണുന്നവരിൽ കുറച്ചു സാമ്പത്തികമായി ഉയരത്തിൽ ഉള്ളവർ ഇവരെ ഒന്ന് സഹായിക്കണേ 😢😢
മോളെ ഒന്നും പറയാൻ ഇല്ല. എനിക്കും മറ്റ് അനേകർക്കും ഈ വീഡിയോ ആത്മ ധൈര്യം നൽകും. ഈ അവസ്ഥയിൽ കൂടി ഒക്കെ ജീവിക്കുന്നവർക്ക് വലിയ ഒരു message ഈ വീഡിയോയിൽ ഉണ്ട്. ഞാൻ എന്ന വ്യക്തി ഒന്നും അല്ലാതെയായിപോകുന്നു. ദൈവം മോളെ ഒത്തിരി സഹായിക്കട്ടെ. ദൈവകൃപ ഒത്തിരി ഉള്ളതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒക്കെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. ഓരോ നിമിഷവും ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
എനിക്കും ഇതുപോലൊരു മോനുണ്ട് എന്റെ കുഞ്ഞിനെ ഒരുപാട് ചികിത്സിച്ചു പക്ഷേ മാറ്റമൊന്നുമില്ല സുജ ചേച്ചി പറഞ്ഞപോലെ നമ്മൾക്ക് അവരെ നോക്കാൻ പറ്റൂ എന്റെ മോന്റെ പേര് എബി 21 വയസ്സായി എനിക്ക് പല ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് ഞാൻ ഒരു കുറവും വരുത്താതെയാണ് നോക്കുന്നത് എബിക്കുട്ടൻ അമ്മയെ എന്നുമാത്രം വിളിക്കുള്ളു വേറെയൊന്നും സംസാരിക്കില്ല മോനു ഭയങ്കര ഇഷ്ടമാ പാട്ട് ❤
സങ്കടപെടണ്ട ദൈവം അനുഗ്രഹിക്കും
ഞാഞാൻ ആദിമായിട്ട് കാണുവാ കരഞ്ഞു പോയി
സഹോദരി നമിച്ചിരിക്കുന്നു
Dheyvam അനുഗ്രഹിക്കട്ടെ
മാം താങ്കളെ നമിയ്ക്കുന്നു. വളരെ നന്ദി, നന്ദി എത്ര നിസ്സാരത്തോടെ എല്ലാം തന്മയത്തോടെ അവരോടുള്ള കരുതൽ ആ സ്നേഹം എല്ലാവരും അറിയട്ടെ.
സുജയുടെയും കുടുംബത്തിൻ്റെയും ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി പ്രാർത്ഥിക്കുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 👏🙏
സഹോദരി, നിങ്ങൾ സ്വർഗം സ്വന്തമാക്കിയിരിക്കുന്നു.നമിച്ചു🙏🙏 ദൈവം ശരിയായ ആളെ നോക്കി ഇവരെ ഏൽപ്പിച്ചു.നിങ്ങൾ കുഴപ്പമില്ല, കുഴപ്പമില്ല എന്ന് പറയുമ്പോൾ കണ്ണ് നിറയുന്നു.
എന്റെ സഹോദരി ഒരിക്കലും ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല നിങ്ങളെ കാണാതിരിക്കില്ല., കാരണം നിങ്ങൾ ദൈവത്തിന്റെ മകളാണ്. മകളാണ് ദൈവത്തിന്റെ കുഞ്ഞാണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤സഹോദരി ആമേൻ.
ഇവർക്ക് സ്വന്തമായി ഒരു വീട് ആരെങ്കിലും കൊടുക്കൂ എത്രയോ സഹായിക്കുന്ന നന്മനിറഞ്ഞ മനുഷ്യരില്ലേ ഇവരെയും കൂടി നിങ്ങൾ സഹായിക്കണേ
പ്രിയ കർത്താവേ ഈ സഹോദരിയെയും കുടുംബത്തെയും ഓർക്കണമേ അവിടുത്തെ കൃപയാൽ നിറയ്ക്കണമേ അവർ ചെയ്യുന്ന എല്ലാ സൽപ്രവൃത്തികൾകും പ്രതിഫലം നൽകണമേ. മനോധൈര്യം നൽകണമേ യേശുവിൻ നാമത്തിൽ പ്രാർത്ഥിക്കുന്നു❤
Ammen🙏🙏🙏
ആമേൻ
🙏🙏🙏🙏🙏🙏
Suja പറഞ്ഞത് ശരിയാണ് ഇതിന് ശക്തിയുള വരെ മാത്രമേ ഏല്പിക്കൂ വീട്ടിൽ പ്രായമായവരും കഠിനരോഗമുള്ളവരും എനിക്കും ഉണ്ട് ഞാനും ഈ വാക്കിൽ വിശ്വസിക്കുന്നു
സുജേ നിങ്ങളെ ദൈവത്തിനു ഒത്തിരി ഇഷ്ട്ടമാണ്, അതുകൊണ്ടാ സഹനങ്ങൾ tharunnath🥰🥰🙏🙏
സന്തോഷത്തോടെ അത് ഞാൻ sweekarichu🥰🥰
ഇന്നാണ് ഈ വീഡിയോ കണ്ടത് സുജക് അവരെ 3പേരെയും നോക്കാനുള്ള ആരോഗ്യവും ആയുസും തരട്ടെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 😍😍🥰🙏🏻🙏🏻🙏🏻🤲🏻🤲🏻
എന്റെ സഹോദരി.. പറയാൻ വാക്കുകൾ ഇല്ല...ദൈവം നിങ്ങൾക്കു. ശക്തി തരട്ടെ 🙏🙏🙏 ഞാൻ sub ചെയ്തു🌹....അവരുടെ മാലാഖ 🙏
ചേച്ചിക്ക് നല്ല ആയുസും ആരോഗ്യവും ദൈവം തരട്ടെ ദൈവത്തിന്റെ ഓരോ പരീക്ഷണവും ദൈവത്തിന് ഇഷ്ടം ഉള്ളവർക്കേ കൊടുക്കുകയുള്ളു ക്ഷമിക്കുക
Salute sister🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤. എനിക്ക് 2 പേര് ഇതുപോലെ വീട്ടിലുണ്ടായി രുന്നു. ഒരുപാടു കഷ്ടപ്പെട്ടു. അപ്പോൾ മൂന്നുപേരെ നോക്കുവാൻ വളരെ ബുദ്ധിമു ട്ടുന്നുണ്ട്.god bless you🙏🏻🙏🏻🙏🏻🙏🏻
സഹോദരിക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഭഗവാൻ നൽകട്ടെ. നമിക്കുന്നു ഈ സന്മനസ്സിന്❤
Suja ദൈവത്തിന്റെ പ്രതിനിധി ആണ്. അതുകൊണ്ടാ ഇങ്ങിനെ. മറ്റാർക്കും ഇങ്ങിനെപറ്റില്ല. പുണ്യം ചെയ്തവർ തന്നെ നിങ്ങളെല്ലാവരും. എന്നും സന്തോഷത്തോടെ ഇനിയും ഒരുപാടുകാലം ജീവിക്കാൻ ദൈവം ഇടവരുത്തും. ഒരു vishamavum നിങ്ങൾക്കു വിഷമം അല്ല. പിന്നെന്തിനു ഭയക്കണം 🙏🙏🙏
നിങ്ങളുടെ നല്ല മനസ്സിനെ അറിയുന്ന ദൈവം എല്ലാ നന്മകളും നൽകി കുടുംബമായി അനുഗ്രഹിക്കട്ടെ ആമേൻ
ഞാൻ സുജയുടെ വിട്ടിൽ പോയി കണ്ടതാണ് സുജയേ സമ്മതിക്കണം 👍👍എന്റെ ചേച്ചിയുടെ ബന്ധുവാണ്
സുജേ നിങ്ങളുടെ വലിയ മനസ്സുണ്ടല്ലോ അതിന്റെ മുമ്പിൽ ഞാൻ നമിക്കുന്നു ദൈവകൃപയുള്ള ആളാണ് നിങ്ങൾ🙏❤️
സഹോദരിയുടെ ആഗ്രഹം പോലെ തന്നെ ദൈവം നടത്തിത്തരട്ടെ... ❤️❤️
ആയുസും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏🙏
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
സുജയുടെ കഷ്ടപ്പാട് കാണുമ്പോൾ നമുക്കൊന്നും ഒരു കഷ്ടപ്പാടും ഇല്ല എന്നു തോന്നും നമിക്കുന്നു 🎉🎉
Suja you are great.... ദൈവം അനുഗ്രഹിക്കട്ടെ... നമിച്ചു സഹോദരി....
എന്റെ പൊന്നു സഹോദരി... ഞാൻ ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു... Maxm സപ്പോർട്ട് ചെയ്യാം... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇതുപോലെ ഉള്ളവർ ഈ ലോകത്തിൽ ഉണ്ട്. അതിന്റെ കാരണം ഇവരെ നമുക്ക് ഓരോരുത്തർക്കും കണ്ടു പഠിക്കാൻ വേണ്ടി തന്ന ദൈവത്തിന്റെ പ്രതീകങ്ങൾ ആണ്. അത്ഭുതം തന്നെ. സുജയെ സ്വർഗം ഇങ്ങനെ ഉള്ളവർക്ക് വേണ്ടി ആണ്. ഈ വന്ന കാലത്ത് അമ്മക്കും അപ്പനും വയ്യാതെ വന്നാൽ ഉടൻ കൊണ്ട് അനാഥ മന്ദിരത്തിൽ കൊണ്ട് ഒരു തട്ടാണ്. ഇതൊക്കെയാണ് നമ്മൾ ഓരോരുത്തരും നമ്മുടെ തലമുറകളും കണ്ടു പഠിക്കേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി. 🥰❤️❤️❤️🙏🙏🙏
🥰🥰🥰🥰
സഹോദരി ആദ്യമായാണ് ഈ ചാനൽ കാണുന്നത്..ഞാൻ സസ്‌ക്രൈബ് ചെയ്തു..ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു🙏
ഞാൻ ആദ്യമായാണ് ഇ വീഡിയോ കാണുന്നത് സുജയെ ഒത്തിരി ഇഷ്ടമായി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️🙏
@@sheebasamuel8723 🥰🥰🥰
❤️❤️ ചേച്ചി...... ഒന്നും പറയാനില്ല..... സർവേശ്വരൻ ചേച്ചിക്ക് ആയുസും ആരോഗ്യവും നൽകട്ടെ എന്ന പ്രാർഥന മാത്രം 🙏🙏
Sr. Suja God bless you 😍😍😍🙏🏽🙏🏽🙏🏽🙏🏽🎉🎉🎉🎉✝️✝️✝️
എൻ്റെ സുജാ ഒന്നും പറയാൻ ഇല്ല...ദൈവം തമ്പുരാൻ സുജക്ക് ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...തമ്പുരാൻ്റെ മടിയിൽ സുജ ക്ക് ഇടം ഉണ്ട്...പിന്നെ സുജയെ കിട്ടിയ 3 പേരും ഭാഗ്യം ചെയ്തവർ ആണ്...പ്രാർത്ഥനയിൽ ഓർക്കുന്നു എല്ലാവരെയും...❤
സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ചേച്ചീ.ദൈവം നിങ്ങളുടെ കൈകൾക്കും മനസ്സിനും കൂടുതൽ ശക്തി പകരട്ടെ. സഹോദരൻ്റെ പാട്ട് മനോഹരമായിരിക്കുന്നു👍👍 രണ്ടു സഹോദരൻമാർക്കും കുഞ്ഞുമോനും വേഗം സൗഖ്യമാകട്ടെ. എത്രയും പെട്ടെന്ന് സ്വന്തമായൊരു വീട് ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു. ഉണ്ടാവും ചേച്ചീ ദൈവം നിങ്ങളുടെ പ്രാർത്ഥന സഫലമാക്കാൻ പോകുന്നു എന്നതിൻ്റെ സൂചനയാണ് നല്ലവരായ നമ്മുടെ സഹോദരങ്ങൾ ഇവിടെ രേഖപ്പെടുത്തിയ കമൻ്റുകൾ👍🥰 നൻമ നിറഞ്ഞ എല്ലാ മനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏
ഇവരെയൊക്കെ ആണ് support ചെയ്യേണ്ടത്. എല്ലാവരും share ചെയ്യണേ 🙏ഇതും ഒരു നന്മയല്ലേ... ചേച്ചിയെ നിങ്ങടെ വീഡിയോ ഇന്ന് കാണുന്നെ.. ഞാനും ഒരു യൂട്യൂബർ ആണ്. അങ്ങേ അറ്റം ഒരു പ്രയാസത്തിൽ പെട്ട് മനോവിഷമത്തിൽ ആണ്. എന്റെ പ്രയാസം ഒന്നുമല്ലെന്നു എനിക്ക് തോന്നിപോയി 🙏🤲🤲ഇനിയും കാണാൻ ശ്രമിക്കും 🥰
Suja ...God bless you....
You are an angel.God blessed you and keep you.
സുജ മോളെ ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ കൂടുതൽ ശക്തി തന്നു പരിപാലിക്കറ്റെ എത്രയും പെട്ടന്ന് മൂന്ന് പേർക്കും സൗക്യം ലഭിക്കട്ടെ❤
Suja ithokk kanditu onnum parayanilla God bless you ❤❤❤
പൊന്നു ചേച്ചി നിങ്ങളെ ഞാൻ സമ്മതിച്ചു പോയി ആ രോഗ്യമുള്ള വരെ തന്നെ വേണ്ടാത്ത കാലം ആണ് ഇപ്പോൾ നല്ലത് വരട്ടെ ചേച്ചിക്ക്ദൈവം നിങ്ങളെ രക്ഷിക്കും രക്ഷിക്കട്ടെ
@@ChandranChandranmp-j4n Tku🥰🥰🥰
നമിക്കുന്നു സഹോദരി 🙏.. ദൈവം കൂടുതൽ കൃപ നൽകി അനുഗ്രഹിക്കട്ടെ ❤❤❤
Dear sister ur just like to an angel
എന്റെ സുജചേച്ചി കണ്ണുനിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ, ഞാനും ഒരു നേഴ്സ് ആണ്. ഒരു പക്ഷെ ആ ജോലി ആകാം നമുക്കൊക്കെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്. സുജചേച്ചിക്ക് ആയുസും ആരോഗ്യവും സർവ്വശക്തനായ ദൈവം തരട്ടെ 🙏🏻🙏🏻ആ നല്ല മനസിന് ഒരു ബിഗ് സല്യൂട്ട് 💓♥️♥️
@@sheejamartin5640 Tku🥰🥰
ദൈവം എല്ലാം ശരിയാക്കി മാറ്റും അനുഗ്രഹിക്കട്ടെ🙏🙏
ഞാൻ ഇന്ന് ഒരു ദൈവ പുത്രിയെ കണ്ടു അതാണ് സുജ🙏🙏🙏🙏 നമിച്ചു പെങ്ങളെ,
Aunty. God bless you. Daivam autyku aayusum aarogyavum nalki anugrahikkatte❤❤❤❤❤
സുജയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
വല്ലാത്ത ഒരു അവസ്ഥ ആണല്ലോ. ❤
ചേച്ചിക്കും കുടുംബത്തിനും ഫുൾ സപ്പോർട് 👏
ദൈവമേ.. ഇവരെ എന്നും കാത്തുകൊള്ളേണമേ...
ഞാൻ ഇന്ന് ആദ്യമായി കാണുകയാ 😢കണ്ടപ്പോൾ ഒരുപാട് സങ്കടം ആയി 😢😢ഇനി എന്നും കാണും 🙏🏻🙏🏻🥰
God bless you Suja
ചേച്ചിയെ god അനുഗ്രഹിക്കട്ടെ ആയുർ ആരോഗ്യ സൗഖ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤🙏🏻🙏🏻🙏🏻
സങ്കടം തോന്നി ഡിയർ ❤️🙏
സുജ നിങ്ങൾക്ക് തമ്പുരാൻ ആരോഗ്യവും ആയുസ്സും തരട്ടെ❤❤❤❤❤
ദൈവം കൂടെ ഉണ്ട് ❤❤
ചേച്ചിക്ക് എല്ലാ നന്മകളും ലഭിക്കും ദൈവം കൂടെ കാണും
ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടേ
എന്റെ sujakuttyy god bless you
Nalla manassulla chechi😊❤❤❤