Trance was a flop movie. I didn't mean it was a bad movie. But the film doesn't meet the expectations of the audience. ( Especially the second half and climax portions.) Because the hype for trance was sky-high. So I added it to the list. These appreciations came only after the OTT release. Theatrericaly it was a flop. Actually, I kinda liked the movie. Watched it FDFS. ❤
@@filmytalksmalayalam i agree with you, the hype was indeed too huge. I think that had something to do with why the movie flopped. People also had that same hype with Gold. While Trance is better than Gold, both was destined to fail, because of too much hype for these movies. I loved Trance, but then I wondered as to how much I would have enjoyed even more, if the hype was less.
@@filmytalksmalayalam ട്രാൻസ് ഒരു മികച്ച അനുഭവം ആയിരുന്നു.... പണം തിരിച്ചു കിട്ടിയില്ലായിരിക്കും പക്ഷേ നല്ല സിനിമ ആണ് . താൻ മിക്കവാറും കള്ള പാസ്റ്റർമാരുടെ ബന്ധു ആരിക്കും
he mensioned at the begining of this video that he isnt giving concern about the profittable values but interest rate of audience. Trance, DB, Ranam are best movies which have good rating also. Only reason that those failed is because that doesnt made attention to targetted audience. Its because of the negative reviews( mouth publicity) of some fools.
രണത്തിൻലെ title song ഇപ്പോഴും playinglistൽ ഉള്ള song ആണ്.. വാഹനമോടിക്കുമ്പോഴൊക്കെ കേട്ടാൽ kgf കണ്ട് ഇറങ്ങിയപ്പോൾ കിട്ടുന്ന ഒരു confidenceഉം attitudeഉം ആണ്🤩🔥
Ranam highly underrated . Ijjathi movie aan making okke quality saanam . Ividathe aalkaark pinna inganthe padam onnum pidikoolala . Avarik mass dialogum fire bgmum gravity illatha adi okke vende
For me 'Trance' seemed to be an excellent one... The kind of trauma experienced by two siblings for being happened to witness the death of their parents & the younger one's lunatic experiences all still retain as a painful images in my mind... I love the way how Fahad gets transformed & exposing the intoxicative religious ideology.
@polymathmuffin7461 Is that Muslims are getting but.... over Jay Shree Ram and when a professor wrote Muhammed on a paper? 😄 🤣 sudappi poyi madrassyil kundan adiyeda
Wat he asked is a relevant question. All religions should be criticised for its betterment. But it is better if u criticise your own religion than other. So it won't hurt them much. So let's wait and whether the same team has the guts to criticize Islam.
Ranam, Trance, Double Barrel are movies which were ahead of time 🙌💯 Trance okke ee aduth Protagonists okke dark shade aay maarikkondirikkunna nerathum, Ranam okke 2021 ile X'mas time lum, pinne Double Barrel okke 2020 lu oru OTT Padam aayum irakkiyirunnengil 🤌🔥
You are a Sudappi, so you will obviously like Trance. You and every Muslims pray everyday that Christians are misguided and the God hate the Jews. Christmas agoshikaruthe.. ennu paranja Zakir Naik.inne kurichu oru padam eduthaal phobia phobia ennu karayathille nee.
@@dawwww എന്റെ പൊന്ന് കുഞ്ഞേ ഇതാണ് നിന്റെയൊക്കെ കുഴപ്പം, പേരിൽ മുഹമ്മദ് ഉണ്ടെങ്കിൽ നിനക്ക് അവൻ സുഡാപ്പി അല്ലെ. ആ അസുഖത്തിനുള്ള മരുന്ന് എന്റെ കയ്യിലില്ല. പിന്നെ സിനിമ സിനിമ ആയിട്ട് കാണാൻ ആദ്യം പഠിക്ക്. അല്ലാതെ എന്തിലും ഏതിലും വർഗീയത കാണുന്ന നിന്നോടൊക്കെ ഇതിൽ കൂടുതൽ ഒന്നും പറയാനുമില്ല, പറഞ്ഞിട്ട് കാര്യവുമില്ല.
Trance is an fascinating , excellent movie which portraying the bitter reality. The making of the movie is just definable. The scenario is misunderstanded by the common people and less awareness of world scenarios. Fortunately some people close their eyes to drag from the truth. It's a satire, psychological non fiction, deadly human and social oriented. Interstellar polulla movie kand thazhambichavarkk ee movie kathum. But avarkk paalipoyath keralathile allenkil india yile alkarude observation level vechitt ivide mathram release akkaruthayirunnu. It has an international quality.
Time for new list 😁 1. Bandra 2. Christopher 3. King Of Kotha 4. Malaikottai Vaaliban 5. Nadikar 6. Neelavelicham 7. Ramachandra Boss And Co 8. Saturday Night 9. Thuramukham 10. Veeram
Hype vannit movie um disaster aayal alle ee listil varande!! Trance okke malayaalikal potticha movie aanu. For me it was a movie which gave 100 percent satisfaction to my hype... One hell of a theatre experience 💙
മോഹൻ ലാലിന്റെ നീരാളി എന്ന ഫിലിംൻറെ ട്രൈലെർ കണ്ടപ്പോൾ ഞാൻ കരുതി എന്തോ വലിയ മലമറിക്കുന്ന. ഫിലിം ആണെന്നായിരുന്നു. ബട്ട് ഫിലിം കണ്ടപ്പോഴല്ലേ മനസിലായത് അതൊക്കെ എന്റെ തോന്നലായിരുന്നൂന്നു 😟
0:25 പെന്തകോസ്ത് കാര് ഒഴികെ അരും ഈ പടം മോശമാണ് എന്ന് പറയില്ല... Actually കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഇറങ്ങിയ ഏറ്റവും നല്ല മലയാള ചിത്രങ്ങളിൽ ഒന്നാണ് trance
Ranam "From the day we were born we were swom to a legacy enemy in front of me fighting for supermacy pedigree of bloodstains filling up my memory every single hoodbrain fadingout in jealousy" Ende mone ee track orru rakshayum ella marakam Thakarnn adinj erikkumbo eth kettal ya mone vellatha orru goosebumps aahn ❤
Renam is a really good movie. It's not something which we were familiar with during that time. That was the issue behind the flop. Also that treaser gave an expectation of a mass movie but reality was different. That is also a reason . But i really love this film and wish the second part to be released soon.
Bro ട്രാൻസ് and രണം ഇ രണ്ടു മൂവിയും നോർമലി ഒരു മലയാളം പടം കാണുന്ന പോലെ കണനുള്ളളത്ണെന് എനിക്ക് തോന്നുന്നില്ല പക്ഷേ രണം അടിപൊളി പടം തന്നെയാണ് അതുപോലെ തന്നെ ഡോബിൽ ബരാലും പോളി പടം അണ് എല്ലാ സിനിമയും ഒരേ രീതിയിൽ നോക്കി ക്കണൻ ശേമിക്കല്ലു എന്നാണ് എനിക്ക് പറയാനുള്ളത് കാരണം ഓരോ പടവും പരോ രീതിയിൽ പ്രത്യക തലത്തിൽ നിർമിക്കുന്നത് അത് aaa രീതിയിൽ തന്നെ കാണാൻ ശ്രമിക്കുക. അങ്ങനെ കണ്ടവക്ക് aaa പടം തന്ന എക്സ്പീരിയൻസ് വേറെ തന്നെയാണ്.
ചൈന ടൌൺ... 1st ഹാഫ് തരകേടില്ലാതെ പോയതാണ്... 2nd ഹാൾഫ് എന്താണ് കാണിച്ചു വെച്ചത്... ഇതും അടുത്ത ഭാഗത് ഉൾപ്പെടുത്തണം. Kidu video bro രണം അങ്ങനെ ഒന്നും മോശം അല്ല.🤗
Flop enna category nokkiyal njan gandharvan, pingami, devadoothan ithupole ulla movies BO failures thanne aan. Oru movie nallathano aalleyo enn theliyikkunnath Imtiyaz Ali oke paranja pole kaalam aanu.
Trance👌പടം കണ്ട് ഫഹദിന് ശരിക്കും പ്രാന്താണോ എന്ന് thonni👍കിടിലം ആക്ടിങ്. മോഹൻലാൽ മോശം കോമഡി നിർത്തി നമ്മുടെ ചെറുപ്പത്തിലേ പോലെ നല്ല സിനിമകൾ ചെയ്യട്ടെ.......
ട്രാൻസ് കണ്ടിരുന്നു. സത്യം പറയാമല്ലോ എനിക്കിഷ്ടപ്പെട്ടു. :) പല ചലച്ചിത്ര ബുദ്ധിജീവികളുടെയും നെറ്റി ചുളഞ്ഞ റിവ്യൂകൾ വായിച്ചു. എന്നാലും എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്നു തന്നെ പറയണമല്ലോ. വിമർശനങ്ങൾ രണ്ടു വഴിക്കാണ് കണ്ടത്. ഒന്ന് ചലച്ചിത്രനിരൂപകനിരയുടേതാണ്. സ്ക്രിപ്റ്റിലെ പാളിച്ചകൾ, കണ്ടിന്യൂവിറ്റിയിലെ പോരായ്മകൾ, ലാഗ്, ക്യാരക്ടേഴ്സിൻ്റെ ക്ലാരിറ്റിക്കുറവ്, ക്യാമറയുടെ ഡപ്തില്ലായ്മ...അതങ്ങനെ നീളും. രണ്ടാമത്തേത് ബിബ്ലിക്കൽ/ക്രിസ്ത്യാനിറ്റി പണ്ഡിതരുടേതാണ്. പ്രമേയത്തിലെ യുക്തിരാഹിത്യം, നിരീശ്വരവാദിയായ പാസ്റ്റർ എവിടിരിക്കുന്നു, വിശുദ്ധ എണ്ണ വിൽപ്പന പാസ്റ്റർമാർക്ക് ഇല്ലല്ലോ, രോഗശാന്തിശുശ്രൂഷകൾ നോൺ ബിബ്ലിക്കൽ അല്ലല്ലോ, ഇത്തരം മൾട്ടിമില്യണയർ പാസ്റ്റർഷിപ്പ് ബിസിനസ് കേരളത്തിൽ ഇല്ലല്ലോ... അതങ്ങനെ നീളും. പിന്നെ ചില അഭിനവ ഉക്തിവാദികൾ ട്രാൻസിലെ മെഡിക്കൽ അശാസ്ത്രീയതകളെക്കുറിച്ചും പറയുന്ന കേട്ടു. മൂന് കൂട്ടർക്കും മനസ്സിലാവാത്ത ഒറ്റ സംഗതിയേ ഉള്ളൂ, സിനിമയുടെ പേര് മാത്രമല്ല ട്രാൻസ്- പ്രമേയവും പ്രതീക്ഷിത പ്രേക്ഷകസമൂഹവും കൂടിയാണ്. അൽപ്പം ഓളംവെട്ടിയർക്കേ ഈ പടത്തിൻ്റെ കിക്ക് കിട്ടൂ എന്നാണ് മലയാളം. നിങ്ങളൊക്കെ അപാരമാം വിധം നോർമ്മലായതുകൊണ്ടാണീ പ്രശ്നമത്രയും. ഭ്രാന്തൻമാരാകൂ, കല ആസ്വദിക്കൂ. സിനിമ രണ്ട് മുറിപ്പാതികളാണ് - ഫഹദിൻ്റെ കഥാപാത്രം കോമയിൽ എത്തുന്നതു വരെയും അതിനു ശേഷവും. കോമ സ്റ്റേജിൽ നിന്ന് "ഓൾമോസ്റ്റ് ഡെഡ് " എന്ന് വിധിയെഴുതിയ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നു വെക്കുക, നേരെ എഴുന്നേറ്റ് ഒരു കൂളിങ്ങ് ഗ്ലാസും വെച്ച് അടിപിടിക്കിറങ്ങുമോ? അതാ പറഞ്ഞത്, പടം രണ്ടായി പകുക്കണമെന്ന്. ആദ്യ പകുതിയിൽ നിങ്ങളുടെ സയുക്തികത കലക്ക് സാദ്ധ്യമാകുന്ന അളവിൽ നോക്കാവുന്നതാണ്. കേരളത്തിലെ പെന്തക്കോസ്ത് ആത്മീയക്കച്ചവടത്തിൻ്റെ സ്വഭാവം ഇതല്ലല്ലോ എന്നൊക്കെ പറയാം. അതൊക്കെ തുടർന്നു വരുന്ന അസംബന്ധനാടകത്തിൻ്റെ ഗർഭഗൃഹങ്ങളാണ്. അനിയൻ്റെ ആത്മഹത്യ മുതൽ ജോഷ്വാ പാസ്റ്റർക്ക് ഏൽക്കുന്ന അറ്റാക്ക് വരെയുള്ള ഭാഗം തീർന്നാൽ യഥാർത്ഥ ട്രാൻസ് ആരംഭിക്കുകയാണ്. കളർ സ്കീമുകൾ പൊടിപാറ്റുന്ന, മഴവിൽ വർണ്ണരാജിയിൽ ഒരു ട്രാൻസ് അതീതനാടകം. കോമയിൽ കിടന്നു തന്നെ ജോഷ്വ പാസ്റ്റർ മരിച്ചിരിക്കണം. ആ നിലയിൽ നിന്ന് ഫഹദിൻ്റെ കഥാപാത്രം ഏർപ്പെടുന്ന മനോവിഭ്രാന്തിയുടെ ലീലയാണ് പിന്നീടുള്ളതെല്ലാം. അനിയൻ്റെയും നസ്റിയയുടെയും കൈകളിലെ ഒരു പോലുള്ള മുറിപ്പാടുകൾ, ആത്മഹത്യ ചെയ്ത അമ്മയെന്നുള്ള ഫഹദിൻ്റെ ഓർമ്മയുടെ അതീന്ദ്രിയസ്മരണയായി വിനായകൻ്റെ ഭാര്യ... അങ്ങനെ പല സൂചകങ്ങളുണ്ട്. നടക്കാതെ പോയ പ്രതികാരവാഞ്ഛയുടെയും കാമനകളുടെയും ഹാലൂസിനേഷനിലാകെ വാരി വിതറിയ വർണ്ണജാലമുണ്ട്. ഇ സി ജി മിഷിൻ്റെ ബീപ് ശബ്ദത്തിനും മരണത്തിനും ഇടയിൽ ഫഹദിൽ മിന്നി മറിഞ്ഞൊരു സ്വപ്നമാണ് പിന്നീടാകെയുള്ള സിനിമ. അതിനാൽത്തന്നെ പിന്നീട് അസംബന്ധങ്ങളുടെയും അയുക്തികതകളുടെയും ഘോഷയാത്രയാണ്. ആസ്റ്റർഡാമിൽ നിന്ന് കത്തെഴുതിക്കൊണ്ടിരിക്കുന്ന നസ്‌റിയയും സകല സ്വത്തും കണ്ടു കെട്ടിയിട്ടും ജയിലിൽ നിന്നിറങ്ങിയ ഉടൻ ആംസ്റ്റർഡാമിലെത്തുന്ന ഫഹദും ജോഷ്വാ പാസ്റ്ററിരിക്കുന്ന പള്ളിയിലേക്ക് രക്ഷ തേടിയും കോടീശ്വരൻമാരുടെ കൊട്ടാരത്തിലേക്ക് ശിക്ഷ തീരുമാനിച്ചും ഓടിക്കയറുന്ന വിനായകൻ്റെ ലുമ്പൻ പ്രോലിറ്റേറിയറ്റും -അങ്ങനെ അവസാനം വരെ നീളുന്ന അസംബന്ധങ്ങൾ അബദ്ധങ്ങളല്ല, സ്വപ്ന സാദ്ധ്യതകളാണ്. സ്വപ്നം കണ്ടവർക്കെല്ലാമറിയാം, യുക്തിയുടെ പുറമ്പോക്കിലാണ് സ്വപ്നവൈചിത്രങ്ങളുടെ വർണ്ണരാജി. അതാണ് ട്രാൻസ്. അതിനാൽ പ്രിയപ്പെട്ടവരെ, ട്രാൻസിലെത്തിയവർ മാത്രം ട്രാൻസിനു പോവുക. യുക്തിയെ പുറം കാലിനു ചവിട്ടിയകറ്റി ഭ്രാന്തിനെ സ്നേഹിക്കുന്നവർ മാത്രം. അല്ലാത്ത ലോജിക്കൽ നോർമൽ ബീയിങ്ങ്സ് മാമുണ്ട് കിടന്നുറങ്ങുക. അൻവർ റഷീദിന്, ഫഹദിന് - കയ്യടി. (an old review) ---------------------- ട്രാൻസന്ന് മൂന് തവണയാണ് ഞാൻ തീയറ്ററിൽ കണ്ടത്.രാവിൽ എറണാകുളം നഗരത്തിലൂടെ ട്രാൻസ് ഹാങ്ങോവറിൽ പാതിലഹരിയുമായ് ഞാൻ നടന്ന നാളുകൾ ഇന്നുമോർക്കുന്നു.സിനിമയിലെ ആ ടൈറ്റിൽ ട്രാക്ക്👌⏸️🔥. നിങ്ങൾ പറഞ്ഞാൻ വിശ്വസിക്കുമോ എന്നറിയില്ല.ഇന്നും പലതവണ ഞാനാ ട്രാക്ക് കേട്ടു.സിനിമയും ഫോണിൽ സേവ്ഡാണ്. ഇടയ്ക്കിടെ കാണും. ❤️ ഏറെ സ്വാധീനിച്ച സിനിമയാണ് എനിക്ക് ട്രാൻസ് 🥰
ട്രാൻസ് ഇഷ്ട്ടപെടാത്തത് ഫാമിലി ഓടിയൻസിനായിരിക്കും .ഒരുപക്ഷെ തിയറ്ററിൽ ഫ്ലോപ്പ് ആയിരിക്കും .but പിന്നീട് ഒരുപാട് ചർച്ച ചെയ്ത സിനിമയനത്.ita an amazing movie .ഒരു സിനിമ വിലയിരുത്തുമ്പോൾ അതിന്റെ ഇന്നർ ലയേർസ് കൂടി പരിഗനിച്ചു വേണം നല്ലതാണോ ചീതയാണോ എന്നു പറയാൻ .ട്രാൻസ് ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കാമായിരുന്നു .എന്നാലും ആറട്ടിന്റെയും ഗോൾഡിന്റെയും ലിസ്റ്റിന്റെ കൂടെ ഈ സിനിമയെ ഉൽപെടുത്താൻ തോന്നിയല്ലോ !!കഷ്ട്ടം🤭
Trance um Ranam okee enik personally orupadd istapattaa movies aann.. Enikk ee movies oru reethikkum nirasaa aayirinillaa... Malayala cinema ill oru veriitaa making style ee 2 movies num und..athinn cherrnna plot um aayirnnuu.... Pne pala movies um Malayala thil Big B yee pole pne du kalam thetii irangii enna qoute ill othunggum
Really Disappointed in your 18 minutes when you marked TRANCE movie for just thumps up. What happened bro
Trance was a flop movie. I didn't mean it was a bad movie. But the film doesn't meet the expectations of the audience. ( Especially the second half and climax portions.) Because the hype for trance was sky-high. So I added it to the list. These appreciations came only after the OTT release. Theatrericaly it was a flop.
Actually, I kinda liked the movie. Watched it FDFS. ❤
@@filmytalksmalayalam i agree with you, the hype was indeed too huge. I think that had something to do with why the movie flopped. People also had that same hype with Gold. While Trance is better than Gold, both was destined to fail, because of too much hype for these movies. I loved Trance, but then I wondered as to how much I would have enjoyed even more, if the hype was less.
@@naviaps3102 That's exactly the topic of the video. 😁✌🏻
@@filmytalksmalayalam ട്രാൻസ് ഒരു മികച്ച അനുഭവം ആയിരുന്നു.... പണം തിരിച്ചു കിട്ടിയില്ലായിരിക്കും പക്ഷേ നല്ല സിനിമ ആണ് . താൻ മിക്കവാറും കള്ള പാസ്റ്റർമാരുടെ ബന്ധു ആരിക്കും
@@filmytalksmalayalam hype ഉണ്ടായിട് നിരാശപ്പെടുത്തി എന്നല്ലേ bro പറഞ്ഞത്. നല്ല movie ആണെങ്കിൽ നിരാശപ്പെടുന്നത് എന്തിനു?
Trance,Ranam,Double barrel okke underrated gems aahn💎👌🏻
True manh
Double barrel is one of the best spoof movie💥
Angne anel Gold um nallathaan...
Ninak nallath nn thonnyaa elam nallathaavo😂
@@Mhh-il7yx എനിക്ക് നല്ലതാണ്...!!💯
Double barrel okke enth oola padamanu.Pottumenn urappayit manapoorvam eduthathayitta thonniyath .Ranam mass aanu.But trance laaaaaag padam
Trnace നല്ല സിനിമ തന്നെയാണ് പക്ഷെ തിയേറ്ററിൽ വിജയിച്ചില്ല
അതുപോലെ തന്നെ രണം നല്ല സിനിമ തന്നെ പക്ഷെ തീയേറ്ററിൽ ഹിറ്റായില്ല
Jai hind jai Rocky bhai 🔥🥵
he mensioned at the begining of this video that he isnt giving concern about the profittable values but interest rate of audience. Trance, DB, Ranam are best movies which have good rating also. Only reason that those failed is because that doesnt made attention to targetted audience. Its because of the negative reviews( mouth publicity) of some fools.
trance പൊട്ടാൻ കാരണം, കൊറോണ ആണ്. അല്ലാതെ തിയേറ്റർ ഓടഞ്ഞിട്ടല്ല. 2 ആഴിച്ച കഴിഞ്ഞപ്പോഴേക്കും തിയേറ്റർ എല്ലാം പൂട്ടി
Atgee.. Pne du kaalam thetti irangii ennokke paranjj irikkum..... Enitt Ellrum Malayalathil nallaoru pan indian padam illaa enokke parayaum.... Ingane okke movies parajayapedunnath kond aann malayathill oru large scale padam itraa naal varathe... Pakse inni doomam, empuran, Bilal, Minnal murali ku okke സാധിക്കട്ടെ 🥰
Trance kollam
Trance നല്ല പടമായിരുന്നു... ഫഹദിന്റെ ആക്ടിങ്ങിനോട് ശരിക്കും ആരാധന തോന്നിയ ഫിലിമാണ്..
Kafirinttu adikunna padam alle.. so obviously hoorikku ishtapedum... attam murinja fahadinodum, anwarinodum islam mathethe kurichu padam edukaan para hoori.
ഉണ്ട
@@user-ui4dw8tm2d 😁
Pakshe endha udeshiche
@@since1year731പറഞ്ഞത് തന്നെ ഉദ്ദേശിച്ചതും ....🤷
Trance വേറെ ലെവൽ പടം ആയിട്ടാണ് എനിക്ക് തോന്നിയത്.. ഒരു നല്ല മെസ്സേജും ആ സിനിമ തരുന്നുണ്ട്
Athe
സോറി മിസ്റ്റർ ഇത് കേട്ടപ്പോൾ എനിക്ക് തോന്നിയത് ഇതു തികച്ചും നിങ്ങളുടെ മാത്രം കാഴ്ചപ്പാട് എന്ന് ആണ് 💯
രണത്തിൻലെ title song ഇപ്പോഴും playinglistൽ ഉള്ള song ആണ്..
വാഹനമോടിക്കുമ്പോഴൊക്കെ കേട്ടാൽ kgf കണ്ട് ഇറങ്ങിയപ്പോൾ കിട്ടുന്ന ഒരു confidenceഉം attitudeഉം ആണ്🤩🔥
കുഞ്ഞോളങ്ങൾ കൺ ചിമ്മുമ്പോൾ 🔥🔥👌🏻
@@filmytalksmalayalam favourite movie in term's of making quality and favourite song. Ranam Title and Parhiye Vidarum ❤
Aah paattu release aaya annu evening muthal innu vareyum ore feel kittunna song aanu.. Drive mode vere level aanu
വാണ പാട്ടുകൾ വാണങ്ങൾക്ക് ഉള്ളതാ
Trance നല്ല പടം ആണ്. റിലീജിയൻ എന്ത് പറഞ്ഞാലും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു ജനം ഇവിടെ ഉണ്ട്. അതാണ് കാരണം.
Trance, ranam.അത്രക്ക് മോശം പടം ഒന്നും അല്ല. പിന്നെ അമ്മാവന്മാർക്ക് പിടിക്കില്ല 😂. Cinematography aayalum visuals aayalum ee randu padavum kidu anu.
ഇനി അങ്ങോട്ട് സൊഹവാ 😂
Oh nee valiya oru budhijeevi. Poda myre
Trance okke kidilan aan... Fahadin oru Oscar kodukkanamenkil athile abinayathin kodukkanam... Athrakkum maragam aayirunnu... Padam success aavannath oru parithivare athile content kondan.. Chelarkku dahichilla ennu vech prekshakare mandamarakkiya padam alla... Koodathe ranavum super padam aayirunnu... Padam slow pace aanenne ollu...athoru kozhappam alla🔥
@@filmytalksmalayalam trance kidilananu bro
Ranam highly underrated . Ijjathi movie aan making okke quality saanam . Ividathe aalkaark pinna inganthe padam onnum pidikoolala . Avarik mass dialogum fire bgmum gravity illatha adi okke vende
ആറാട്ടിൻ്റെ കാര്യം പറയല്ലേ ഇഷ്ട്ടാ !ഒരു പ്രതീക്ഷയും ഇല്ലാതെ തല വെച്ചിട്ടും നിരാശപ്പെടുത്തിയ മലങ്കൾട്ട് ഡബിൾ ഉക്രി പടം
😂
For me 'Trance' seemed to be an excellent one... The kind of trauma experienced by two siblings for being happened to witness the death of their parents & the younger one's lunatic experiences all still retain as a painful images in my mind... I love the way how Fahad gets transformed & exposing the intoxicative religious ideology.
Tell Fahad, Anwar, Soubin, and other Sudappies to make a film about Islam (evil ideology). Now, purogamana Kerala vannagal left the chat.
@@dawwww Exactly why this movie was needed! Kr*sang*i got butt hurt :D
@polymathmuffin7461 Is that Muslims are getting but.... over Jay Shree Ram and when a professor wrote Muhammed on a paper? 😄 🤣 sudappi poyi madrassyil kundan adiyeda
Wat he asked is a relevant question. All religions should be criticised for its betterment. But it is better if u criticise your own religion than other. So it won't hurt them much. So let's wait and whether the same team has the guts to criticize Islam.
Trance and ranam 🔥🔥
Gold too not a bad film
Gold....
ഓർമിപ്പിക്കല്ലേ പൊന്നേ....
നേരം ഇറക്കിയ അതേ കാലത്തുളള എഡിറ്റിംഗ് ടെക്നിക്ക്സുമായി വന്നിരിക്കുന്നു,പഴങ്കഞ്ഞി പടം തന്നെ no doubt.
Trance il fahad acting kandu enik goosebumps vannitund. 🤩😍
Trance uff pwolichu 👍👍👍
Lucy dream-നെ കുറിച്ചാണ് സെക്കൻഡ് ഹാഫ്, അതൊന്നും മനസ്സിലാക്കാൻ കഴിയാത്തത് തന്നെയാണ് സിനിമ പൊട്ടാൻ കാരണം.....
Quranil muhammedinne pole lucid dreams aano? Muhammedinte thattu thaanu thanne irrikum..m
trance and double barrel both are excellent movies , I don't know why its on this list 🙂
Bcz Both are flops 😔😔
@@filmytalksmalayalam thumbnail il appo vere enthokkeyo undllo mandanmar akkiyenno entho
Ee rand movies enikk ishtappettu
@@filmytalksmalayalam trance flop avaan kaaranam covid anu
@@soiremk yes. COVID വന്നില്ലായിരുന്നുവെങ്കിൽ Trance ഉറപ്പായും വിജയിച്ചേനെ
Trance is one of my favourite movies ❤️
ട്രാൻസ് നല്ല ഒരു പടം തന്നെ ആണ്.. ഫഹദിന്റെ പെർഫോമൻസ് ഒക്കെ ഉഷാർ ആയിരുന്നു
എന്തുവാടോ ട്രാൻസ് ഒക്കെ എന്ത് നിരാശയാണ് നൽകിയത്... ചുമ്മാ ഓരോന്ന് പറയല്ലേ ബ്രോ....
It is a flop movie.. and wat was the climax I didn't understand. Relegion inte preshnm paranjit last ethunnath communist extremism🤭🤭🤭... Wat a climax
ട്രാൻസിന്റെ പ്രശ്നമെന്താണ് എന്ന് പറഞ്ഞാൽ കൊള്ളാം............ ഇന്റർനാഷണൽ ഐറ്റംമാണ് മോനെ............. ഫഹദ് ഓസ്കാർ ലെവൽ പെർഫോമൻസ്...............
Matham 😂
@@asokanvn5501 കൊതം.................
Athe
Ranam, Trance, Double Barrel are movies which were ahead of time 🙌💯 Trance okke ee aduth Protagonists okke dark shade aay maarikkondirikkunna nerathum, Ranam okke 2021 ile X'mas time lum, pinne Double Barrel okke 2020 lu oru OTT Padam aayum irakkiyirunnengil 🤌🔥
Trance,ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം🔥
എന്റെ പൊന്നണ്ണാ.... ഡബിൾ ബാരൽ തിയേറ്ററിൽ കാണാൻ പറ്റിയില്ല എന്നൊരു വിഷമം ഇപ്പഴും ഉണ്ട്...
ഡബിൾ ബാരൽ❤️😇 ഇഷ്ടം
FDFS 😌❤️🔥
*ഗോൾഡിന്റെ ടൈറ്റിൽ എഡിറ്റ് ചെയ്ത് ഉണ്ടാക്കാനാണ് പുള്ളി കൊല്ലങ്ങൾ തപസ്സിരുന്നത്* 😂🤣
ഗോൾഡ് ഉരച്ചു നോക്കിയപ്പോ ആണ് മുക്കുപണ്ടം ആണ് എന്നു മനസിൽ ആയേത് 😆😆😆😆😆
TRANCE AND DOUBLE BARREL IS GEM. NOT BAD MOVIES 👎
I WAS EXPERIENCED FDFS OF THESE MOVIES 🔥
You are a Sudappi, so you will obviously like Trance. You and every Muslims pray everyday that Christians are misguided and the God hate the Jews. Christmas agoshikaruthe.. ennu paranja Zakir Naik.inne kurichu oru padam eduthaal phobia phobia ennu karayathille nee.
@@dawwww എന്റെ പൊന്ന് കുഞ്ഞേ ഇതാണ് നിന്റെയൊക്കെ കുഴപ്പം, പേരിൽ മുഹമ്മദ് ഉണ്ടെങ്കിൽ നിനക്ക് അവൻ സുഡാപ്പി അല്ലെ. ആ അസുഖത്തിനുള്ള മരുന്ന് എന്റെ കയ്യിലില്ല. പിന്നെ സിനിമ സിനിമ ആയിട്ട് കാണാൻ ആദ്യം പഠിക്ക്. അല്ലാതെ എന്തിലും ഏതിലും വർഗീയത കാണുന്ന നിന്നോടൊക്കെ ഇതിൽ കൂടുതൽ ഒന്നും പറയാനുമില്ല, പറഞ്ഞിട്ട് കാര്യവുമില്ല.
Trance, ranam, double barrel, ith moonum🔥
ട്രാൻസ്, രണം നമ്മളിതിലില്ലേ 🔥
Trance adipoly film Annu Fahad fazil acting 🔥🔥👌 കൊറോണക്ക് ശേഷം ഈ സമയങ്ങളിൽ ഫിലിം ഇറങ്ങുന്നത് എങ്കിൽ അടിപൊളി ആയിരുന്നേനെ..
CID Moosa യും Runway യുമൊക്കെ എഴുതിയത് ഉദയ്കൃഷ്ണ തനിച്ചായിരുന്നില്ല ചേട്ടാ. സിബി കെ തോമസ് എന്നയാളും കൂടിയുണ്ടായിരുന്നു.
Trance is an fascinating , excellent movie which portraying the bitter reality. The making of the movie is just definable. The scenario is misunderstanded by the common people and less awareness of world scenarios. Fortunately some people close their eyes to drag from the truth. It's a satire, psychological non fiction, deadly human and social oriented. Interstellar polulla movie kand thazhambichavarkk ee movie kathum. But avarkk paalipoyath keralathile allenkil india yile alkarude observation level vechitt ivide mathram release akkaruthayirunnu. It has an international quality.
PART 3
1:10 GOLD
4:29 AARATTU
8:05 TRANCE
11:44 RANAM
14:27 DOUBLE BARREL
ആറാട്ട് ഒരു മൂഞ്ചിയ പടം ആണ് പക്ഷേ ട്രാൻസ് കിടിലൻ
Time for new list 😁
1. Bandra
2. Christopher
3. King Of Kotha
4. Malaikottai Vaaliban
5. Nadikar
6. Neelavelicham
7. Ramachandra Boss And Co
8. Saturday Night
9. Thuramukham
10. Veeram
നീലവെളിച്ചം 💚
Ellam potti😂
TRANCE ഒരു കൂട്ടം ആളുകൾക്ക് തിരിച്ചറിവിന്റെ പടം ആണ് ഫഹദ് ന് പറ്റിയ റോൾ തന്നെയാണ്
Hype vannit movie um disaster aayal alle ee listil varande!! Trance okke malayaalikal potticha movie aanu. For me it was a movie which gave 100 percent satisfaction to my hype... One hell of a theatre experience 💙
സത്യം... എന്റെയൊക്കെ കിളി കളഞ്ഞ പടം.❤️
Same here❤️
Covid lockdown kaaranam mathram anu movie financial loss aayathu
Ithinonnum theateril kond poyi thala vech kodukatha njan 🤗
Trance nalla movie ada
Trance എന്തുവടെ കുഴപ്പം??
അടിപൊളി മൂവി
Athe
മോഹൻ ലാലിന്റെ നീരാളി എന്ന ഫിലിംൻറെ ട്രൈലെർ കണ്ടപ്പോൾ ഞാൻ കരുതി എന്തോ വലിയ മലമറിക്കുന്ന. ഫിലിം ആണെന്നായിരുന്നു. ബട്ട് ഫിലിം കണ്ടപ്പോഴല്ലേ മനസിലായത് അതൊക്കെ എന്റെ തോന്നലായിരുന്നൂന്നു 😟
,😂😂
0:25 പെന്തകോസ്ത് കാര് ഒഴികെ അരും ഈ പടം മോശമാണ് എന്ന് പറയില്ല... Actually കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഇറങ്ങിയ ഏറ്റവും നല്ല മലയാള ചിത്രങ്ങളിൽ ഒന്നാണ് trance
Muslims ozhike aarum Islam nalla matham annenu parayilla... kore sudappikkal chernnu trance edutha pole kore Christians chernu Muhammed thayoliyude padam eduthaal Islamophobia ennu nee parayille appol?
8:05 മലയിക്കോട്ടു വാലിബൻ കുലുക്കി 😂😂
Trance and double barrel are two of my favourite modern Malayalam movies 😢
രണം സിനിമ കാലം തെറ്റി ഇറങ്ങിയ സിനിമ യാണ്. ഇപ്പോൾ ഇ സിനിമ ഒന്നും കുടി ഇറങ്ങുകയാണെങ്കിൽ ഒരു hit💥 ഉറപ്പാ 💯
രണം trance okke oru vere diffrent ayitulla nalla movies ആയിരുന്നു 💯
എനിക്ക് വളരേ ഇഷ്ടപ്പെട്ട ഒരു സിനിമ തന്നെയാണ് ഡബിൾ ബാരൽ
7:40 ആറാട്ട് അണ്ണൻ അവിടുന്ന് തുടങ്ങി എന്നയാൾ എത്തിപ്പിടിച്ചാൽ കിട്ടുന്ന ദൂരത്ത് അല്ല 🔥💥
Ranam
"From the day we were born we were swom to a legacy enemy in front of me fighting for supermacy pedigree of bloodstains filling up my memory every single hoodbrain fadingout in jealousy"
Ende mone ee track orru rakshayum ella marakam
Thakarnn adinj erikkumbo eth kettal ya mone vellatha orru goosebumps aahn ❤
Renam is a really good movie.
It's not something which we were familiar with during that time. That was the issue behind the flop. Also that treaser gave an expectation of a mass movie but reality was different. That is also a reason . But i really love this film and wish the second part to be released soon.
ട്രാൻസ് എന്ന സിനിമ ഇതിൽ പെടുന്നതല്ല.. നല്ല സിനിമ ആയിരുന്നു.
സ്പൂഫ് സിനിമകളോട് പ്രത്യേക ഇഷ്ടം ഉള്ളതുകൊണ്ടാകണം എനിക്ക് Double Barrel കിടു പടം ആണ്...
Bro ട്രാൻസ് and രണം ഇ രണ്ടു മൂവിയും നോർമലി ഒരു മലയാളം പടം കാണുന്ന പോലെ കണനുള്ളളത്ണെന് എനിക്ക് തോന്നുന്നില്ല പക്ഷേ രണം അടിപൊളി പടം തന്നെയാണ് അതുപോലെ തന്നെ ഡോബിൽ ബരാലും പോളി പടം അണ് എല്ലാ സിനിമയും ഒരേ രീതിയിൽ നോക്കി ക്കണൻ ശേമിക്കല്ലു എന്നാണ് എനിക്ക് പറയാനുള്ളത് കാരണം ഓരോ പടവും പരോ രീതിയിൽ പ്രത്യക തലത്തിൽ നിർമിക്കുന്നത് അത് aaa രീതിയിൽ തന്നെ കാണാൻ ശ്രമിക്കുക. അങ്ങനെ കണ്ടവക്ക് aaa പടം തന്ന എക്സ്പീരിയൻസ് വേറെ തന്നെയാണ്.
ട്രാൻസ്, ഡബിൾ ബാരൽ ഒക്കെ കിടിലൻ പടം ആണ് 🙂...
100% ഞാൻ യോചിക്കുന്നു...
Thengayanu onnum manasilavilla 🥴😢
Trance kollam
True
@@superbeast4853 പിള്ളേർക്ക് മനസിലാകില്ല 👍🏼
7:35 🤣🤣 ന്റെ പൊന്നേ ഇജ്ജാതി 😂
Fahad's one of career best movie Trance ❤🧡💛💚💙💜🤎🖤🤍
Anwar Rasheed did a really good job. But chilarku maathram pidikila.
Double barrel is my favourite ❤️
Entem 🥰🔥
🥰
@@filmytalksmalayalam ennal entem🥰
❤
ചില സിനിമകൾ നമ്മളെ പൊട്ടന്മാർ ആക്കാൻ വേണ്ടി മാത്രം CBI 5.ആറാട്ട് തുടങ്ങിയവ ഉദാഹരണം🤗
Cbi hitill Aya movie anu
Cbi 5 Bascket killing 🤭😂
@@Gautham55_53 kopa thurantham anu 🥵😄😂
Monster !!!!
Kaval😄
ചൈന ടൌൺ...
1st ഹാഫ് തരകേടില്ലാതെ പോയതാണ്...
2nd ഹാൾഫ് എന്താണ് കാണിച്ചു വെച്ചത്...
ഇതും അടുത്ത ഭാഗത് ഉൾപ്പെടുത്തണം.
Kidu video bro
രണം അങ്ങനെ ഒന്നും മോശം അല്ല.🤗
ചൈനാടൗൺ കണ്ടിരിക്കാം
Trance, Ranam, double barrel 🥵🥵🔥
Double barrel was a crazy experimental movie...! I loved it..! It felt like watching a graphic novel....! Surreal characters..!!
അടിയില്ല വെടിമാത്രം.... Double Barrel 😌🔥
Flop enna category nokkiyal njan gandharvan, pingami, devadoothan ithupole ulla movies BO failures thanne aan. Oru movie nallathano aalleyo enn theliyikkunnath Imtiyaz Ali oke paranja pole kaalam aanu.
Next video unwanted cast in movies cheyyamo pls :D Like soubin & ganapathi in gold.. athupole vere vere
😅🤝🏻
3:58
Marakkar arabikadalinte simham
Dec 2 theater release
Dec16 ott release
Double barrel nalloru movie aanu... 🙌 annu aarkkum athra dark comedy ishtam aarnnilarkkum... But first time kandappol thanne enik ishtapettarnnu 😃🙌✨
Aaraattu 🤐ormippikkalle ponne 👻
Arratina kaal showkam Ann Gold
@@immortalconqueror6314 aano njan kandittilla atha
@@immortalconqueror6314 gold aanu bhedham
Trance oru cult classic aanu
One of the finest performances of Fahadh faasil
This movie got him nation wide acclaim and increased his fan following
11:50 Ranam.. my personal favourite… theatre experience🔥🔥.. pattukal❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫേസ് റിവീൽ ചെയ്യുവോ 🥲😊
അണ്ണന്റെ അവതരണം 10/10 ❤️❤️❤️❤️
Trance ദഹികണമെങ്കിൽ നീയൊക്കെ കുറച്ചൂടെ മൂക്കണം.. Trance🔥🔥🔥Ranam🔥🔥
Namukku kalla pravachakane kurichu oru padam eduthaa dhehikumo cheta?
@@dawwww apo athanu monu dahikathath alle.
Marakkarum, trance um enikku isttamayi😁
Trance ഒരു വിധം നല്ല ഒരു സിനിമ ആയിരുന്നു... ബാക്കി പറഞ്ഞത് എല്ലാം എന്റെ പടച്ചോനെ വധം ആയിരുന്നു...
Hello Sudappi, Trance pole njemmente mathathine patti padam pidichalo?
@@dawwww നിനക്ക് പണി ഒന്നും ഇല്ലാതിരിക്കുകയല്ലേ... നീ പോയി ഒരെണ്ണം ഉണ്ടാക്ക്...
@@dawwww ഒരു മുസ്ലിം പേര് കിട്ടാൻ നോക്കി നിൽക്കുവാണ് പരിഹസിക്കാൻ.
.... മുസ്ലീങ്ങളെല്ലാവരും സുഡാപ്പികൾ അല്ല എന്ന് മനസ്സിലാക്കണം
Athe
ഡബിൾ 💥ബാരൽ 🙌🏽
Normal mind ൽ പടം കണ്ടാൽ ഒട്ടുമിക്ക ആർക്കും ഇഷ്ടപ്പെടില്ല....2 എണ്ണം അടിച്ചിട്ട് കണ്ടാൽ പടം വേറെ level 🔥ആണ്.
😂😂😂
Double ബാരൽ എനിക്ക് ഇഷ്ടായി 🔥
Trance is one of my favorite...❤
കുമാരിയും അത് പോലെയാണ്, ഇറങ്ങിയ അതെ മാസം ott
Trance👌പടം കണ്ട് ഫഹദിന് ശരിക്കും പ്രാന്താണോ എന്ന് thonni👍കിടിലം ആക്ടിങ്.
മോഹൻലാൽ മോശം കോമഡി നിർത്തി നമ്മുടെ ചെറുപ്പത്തിലേ പോലെ നല്ല സിനിമകൾ ചെയ്യട്ടെ.......
Athe 👍🏻
@@arathysujal4367 👍
ട്രാൻസ് കണ്ടിരുന്നു. സത്യം പറയാമല്ലോ എനിക്കിഷ്ടപ്പെട്ടു. :) പല ചലച്ചിത്ര ബുദ്ധിജീവികളുടെയും നെറ്റി ചുളഞ്ഞ റിവ്യൂകൾ വായിച്ചു. എന്നാലും എനിക്കിഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടു എന്നു തന്നെ പറയണമല്ലോ.
വിമർശനങ്ങൾ രണ്ടു വഴിക്കാണ് കണ്ടത്. ഒന്ന് ചലച്ചിത്രനിരൂപകനിരയുടേതാണ്. സ്ക്രിപ്റ്റിലെ പാളിച്ചകൾ, കണ്ടിന്യൂവിറ്റിയിലെ പോരായ്മകൾ, ലാഗ്, ക്യാരക്ടേഴ്സിൻ്റെ ക്ലാരിറ്റിക്കുറവ്, ക്യാമറയുടെ ഡപ്തില്ലായ്മ...അതങ്ങനെ നീളും. രണ്ടാമത്തേത് ബിബ്ലിക്കൽ/ക്രിസ്ത്യാനിറ്റി പണ്ഡിതരുടേതാണ്. പ്രമേയത്തിലെ യുക്തിരാഹിത്യം, നിരീശ്വരവാദിയായ പാസ്റ്റർ എവിടിരിക്കുന്നു, വിശുദ്ധ എണ്ണ വിൽപ്പന പാസ്റ്റർമാർക്ക് ഇല്ലല്ലോ, രോഗശാന്തിശുശ്രൂഷകൾ നോൺ ബിബ്ലിക്കൽ അല്ലല്ലോ, ഇത്തരം മൾട്ടിമില്യണയർ പാസ്റ്റർഷിപ്പ് ബിസിനസ് കേരളത്തിൽ ഇല്ലല്ലോ... അതങ്ങനെ നീളും.
പിന്നെ ചില അഭിനവ ഉക്തിവാദികൾ ട്രാൻസിലെ മെഡിക്കൽ അശാസ്ത്രീയതകളെക്കുറിച്ചും പറയുന്ന കേട്ടു.
മൂന് കൂട്ടർക്കും മനസ്സിലാവാത്ത ഒറ്റ സംഗതിയേ ഉള്ളൂ, സിനിമയുടെ പേര് മാത്രമല്ല ട്രാൻസ്- പ്രമേയവും പ്രതീക്ഷിത പ്രേക്ഷകസമൂഹവും കൂടിയാണ്. അൽപ്പം ഓളംവെട്ടിയർക്കേ ഈ പടത്തിൻ്റെ കിക്ക് കിട്ടൂ എന്നാണ് മലയാളം. നിങ്ങളൊക്കെ അപാരമാം വിധം നോർമ്മലായതുകൊണ്ടാണീ പ്രശ്നമത്രയും. ഭ്രാന്തൻമാരാകൂ, കല ആസ്വദിക്കൂ.
സിനിമ രണ്ട് മുറിപ്പാതികളാണ് - ഫഹദിൻ്റെ കഥാപാത്രം കോമയിൽ എത്തുന്നതു വരെയും അതിനു ശേഷവും. കോമ സ്റ്റേജിൽ നിന്ന് "ഓൾമോസ്റ്റ് ഡെഡ് " എന്ന് വിധിയെഴുതിയ ഒരാൾ ജീവിതത്തിലേക്ക് തിരിച്ചു വന്നെന്നു വെക്കുക, നേരെ എഴുന്നേറ്റ് ഒരു കൂളിങ്ങ് ഗ്ലാസും വെച്ച് അടിപിടിക്കിറങ്ങുമോ? അതാ പറഞ്ഞത്, പടം രണ്ടായി പകുക്കണമെന്ന്. ആദ്യ പകുതിയിൽ നിങ്ങളുടെ സയുക്തികത കലക്ക് സാദ്ധ്യമാകുന്ന അളവിൽ നോക്കാവുന്നതാണ്. കേരളത്തിലെ പെന്തക്കോസ്ത് ആത്മീയക്കച്ചവടത്തിൻ്റെ സ്വഭാവം ഇതല്ലല്ലോ എന്നൊക്കെ പറയാം. അതൊക്കെ തുടർന്നു വരുന്ന അസംബന്ധനാടകത്തിൻ്റെ ഗർഭഗൃഹങ്ങളാണ്. അനിയൻ്റെ ആത്മഹത്യ മുതൽ ജോഷ്വാ പാസ്റ്റർക്ക് ഏൽക്കുന്ന അറ്റാക്ക് വരെയുള്ള ഭാഗം തീർന്നാൽ യഥാർത്ഥ ട്രാൻസ് ആരംഭിക്കുകയാണ്. കളർ സ്കീമുകൾ പൊടിപാറ്റുന്ന, മഴവിൽ വർണ്ണരാജിയിൽ ഒരു ട്രാൻസ് അതീതനാടകം. കോമയിൽ കിടന്നു തന്നെ ജോഷ്വ പാസ്റ്റർ മരിച്ചിരിക്കണം. ആ നിലയിൽ നിന്ന് ഫഹദിൻ്റെ കഥാപാത്രം ഏർപ്പെടുന്ന മനോവിഭ്രാന്തിയുടെ ലീലയാണ് പിന്നീടുള്ളതെല്ലാം. അനിയൻ്റെയും നസ്റിയയുടെയും കൈകളിലെ ഒരു പോലുള്ള മുറിപ്പാടുകൾ, ആത്മഹത്യ ചെയ്ത അമ്മയെന്നുള്ള ഫഹദിൻ്റെ ഓർമ്മയുടെ അതീന്ദ്രിയസ്മരണയായി വിനായകൻ്റെ ഭാര്യ... അങ്ങനെ പല സൂചകങ്ങളുണ്ട്. നടക്കാതെ പോയ പ്രതികാരവാഞ്ഛയുടെയും കാമനകളുടെയും ഹാലൂസിനേഷനിലാകെ വാരി വിതറിയ വർണ്ണജാലമുണ്ട്. ഇ സി ജി മിഷിൻ്റെ ബീപ് ശബ്ദത്തിനും മരണത്തിനും ഇടയിൽ ഫഹദിൽ മിന്നി മറിഞ്ഞൊരു സ്വപ്നമാണ് പിന്നീടാകെയുള്ള സിനിമ. അതിനാൽത്തന്നെ പിന്നീട് അസംബന്ധങ്ങളുടെയും അയുക്തികതകളുടെയും ഘോഷയാത്രയാണ്. ആസ്റ്റർഡാമിൽ നിന്ന് കത്തെഴുതിക്കൊണ്ടിരിക്കുന്ന നസ്‌റിയയും സകല സ്വത്തും കണ്ടു കെട്ടിയിട്ടും ജയിലിൽ നിന്നിറങ്ങിയ ഉടൻ ആംസ്റ്റർഡാമിലെത്തുന്ന ഫഹദും ജോഷ്വാ പാസ്റ്ററിരിക്കുന്ന പള്ളിയിലേക്ക് രക്ഷ തേടിയും കോടീശ്വരൻമാരുടെ കൊട്ടാരത്തിലേക്ക് ശിക്ഷ തീരുമാനിച്ചും ഓടിക്കയറുന്ന വിനായകൻ്റെ ലുമ്പൻ പ്രോലിറ്റേറിയറ്റും -അങ്ങനെ അവസാനം വരെ നീളുന്ന അസംബന്ധങ്ങൾ അബദ്ധങ്ങളല്ല, സ്വപ്ന സാദ്ധ്യതകളാണ്. സ്വപ്നം കണ്ടവർക്കെല്ലാമറിയാം, യുക്തിയുടെ പുറമ്പോക്കിലാണ് സ്വപ്നവൈചിത്രങ്ങളുടെ വർണ്ണരാജി. അതാണ് ട്രാൻസ്.
അതിനാൽ പ്രിയപ്പെട്ടവരെ, ട്രാൻസിലെത്തിയവർ മാത്രം ട്രാൻസിനു പോവുക. യുക്തിയെ പുറം കാലിനു ചവിട്ടിയകറ്റി ഭ്രാന്തിനെ സ്നേഹിക്കുന്നവർ മാത്രം. അല്ലാത്ത ലോജിക്കൽ നോർമൽ ബീയിങ്ങ്സ് മാമുണ്ട് കിടന്നുറങ്ങുക.
അൻവർ റഷീദിന്, ഫഹദിന് - കയ്യടി.
(an old review)
----------------------
ട്രാൻസന്ന് മൂന് തവണയാണ് ഞാൻ തീയറ്ററിൽ കണ്ടത്.രാവിൽ എറണാകുളം നഗരത്തിലൂടെ ട്രാൻസ് ഹാങ്ങോവറിൽ പാതിലഹരിയുമായ് ഞാൻ നടന്ന നാളുകൾ ഇന്നുമോർക്കുന്നു.സിനിമയിലെ ആ ടൈറ്റിൽ ട്രാക്ക്👌⏸️🔥.
നിങ്ങൾ പറഞ്ഞാൻ വിശ്വസിക്കുമോ എന്നറിയില്ല.ഇന്നും പലതവണ ഞാനാ ട്രാക്ക് കേട്ടു.സിനിമയും ഫോണിൽ സേവ്ഡാണ്.
ഇടയ്ക്കിടെ കാണും. ❤️
ഏറെ സ്വാധീനിച്ച സിനിമയാണ് എനിക്ക് ട്രാൻസ് 🥰
Trance Adipoli ayyirunnallo 🔥
Double barrel nan orupad enjoy cheyithu orupad thavana repeat ayi kandu athile character names ellam super annu
ട്രാൻസ് ഇഷ്ട്ടപെടാത്തത് ഫാമിലി ഓടിയൻസിനായിരിക്കും .ഒരുപക്ഷെ തിയറ്ററിൽ ഫ്ലോപ്പ് ആയിരിക്കും .but പിന്നീട് ഒരുപാട് ചർച്ച ചെയ്ത സിനിമയനത്.ita an amazing movie .ഒരു സിനിമ വിലയിരുത്തുമ്പോൾ അതിന്റെ ഇന്നർ ലയേർസ് കൂടി പരിഗനിച്ചു വേണം നല്ലതാണോ ചീതയാണോ എന്നു പറയാൻ .ട്രാൻസ് ഈ ലിസ്റ്റിൽ നിന്നും ഒഴിവാക്കാമായിരുന്നു .എന്നാലും ആറട്ടിന്റെയും ഗോൾഡിന്റെയും ലിസ്റ്റിന്റെ കൂടെ ഈ സിനിമയെ ഉൽപെടുത്താൻ തോന്നിയല്ലോ !!കഷ്ട്ടം🤭
Just balancing 😌
Excellent observation on 'Trance'.
Trance ee listil vannath albhuthappeduthunnu......
Ninte kalla pravachakane patti oru padam eduthalo hooriye? Anneram phobia phobia onnum chilakalle.
Trance antha kuyyapam🤔 njan kandathil vech seen padam!! My fvt
Double Barrel is a Buried Gem
Trance um Ranam okee enik personally orupadd istapattaa movies aann.. Enikk ee movies oru reethikkum nirasaa aayirinillaa... Malayala cinema ill oru veriitaa making style ee 2 movies num und..athinn cherrnna plot um aayirnnuu.... Pne pala movies um Malayala thil Big B yee pole pne du kalam thetii irangii enna qoute ill othunggum
Trance നല്ലൊരു സിനിമ തന്നെയാണ്
Double barrel ഒരു comic പോലെയാണ് ഉണ്ടാക്കിയിരിക്കുന്നത് . നമ്മുടേ ഇവിടെ ആ കാര്യത്തിന് scope ഇല്ല
ഫസ്റ്റ് പാർട്ട് പൊട്ടി സെക്കന്റ് പാർട്ട് ഹിറ്റടിച്ച സിനിമകളുടെ വീഡിയോ ചെയ്യാമോ? ( already ചെയ്തിട്ടുണ്ടെകിൽ ലിങ്ക് പ്ലീസ് )👀👀👀
Ranam poli movie aanu.Valare different plotil visuals and making execute cheythu.
But trance 😂immathiri laag padam
Ranam ,trance ❤️enik ishtapettu
Trance and ranam ...ithu randu eniki orupaad ishttam aayaa movies anu
Trance 🔥
Trance my favrt 💥🔥
Trance never disappointed any one expect religious adicts
Tell those Jihadis who made the film to make a film about their religion. Attam murinjathinte kazhappu aayittu irangirukuva..
Trance was a brilliant movie
Mosham allatha openions vannirunnu
But release cheythathu 2020 lockdown samayathu aayipoyi
Release cheythu oru 2 weeks ayapozhekkum lockdown vannu
Allengil hit avendathayirunnu
Ranam movieyum personally enikki
Valare ishtapettathayirunnu
Trance ❤️
What is the problem with trance?
Valiban kalakkkittund😂
Trance is another level
Trance nalla film ayirunnu ... sathyam parayumbol palarkkum kollum
ട്രാൻസ് എന്നടകുഴപ്പം അവൻ്റെ മറ്റെടത്തെ ഒരു നിരീക്ഷണം
1:47 but രണ്ടുപേരും കൂടി ചേർന്ന ഒരു സീനുപോലും illa 😂