ഇജ്ജാതി പടങ്ങൾ 😂 | നിർത്തിയങ് അപമാനിക്കുവാ 😂 | Worst Second Part Movies | Filmytalks | Part 02

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 641

  • @filmytalksmalayalam
    @filmytalksmalayalam  2 ปีที่แล้ว +52

    New Channel Link : th-cam.com/channels/MGP1Cwp33gmFrdeew499BQ.html
    Filmy talks 2.0 | SUBSCRIBE
    Ruined Second Part Movies Part 01 : th-cam.com/video/69TQ0eiPvB0/w-d-xo.html

  • @chaithrachai1748
    @chaithrachai1748 2 ปีที่แล้ว +139

    പത്മശ്രീ സരോജ് കുമാർ എന്ന സിനിമ നല്ല ഒരു സിനിമ ആണ്

  • @suriyaeditzzsfc
    @suriyaeditzzsfc 2 ปีที่แล้ว +384

    സരോജ് kumar personally അത്യാവശ്യം ഇഷ്ടപ്പെട്ട പടം ആണ് 😂❤

    • @anandkrishnanv5970
      @anandkrishnanv5970 2 ปีที่แล้ว +3

      😂😂😂😂

    • @mariyavishnu
      @mariyavishnu ปีที่แล้ว

      👍🏻

    • @nchl5340
      @nchl5340 ปีที่แล้ว +2

      Enikkum... Mamtayude scenes ozhichu baaki ellaam super

    • @-vishnu2948
      @-vishnu2948 ปีที่แล้ว +1

      First half super. Second half boring.. Especially vineety sub plot

  • @gokulm461
    @gokulm461 2 ปีที่แล้ว +530

    സരോജ് കുമാർ നല്ല സിനിമ ആണ് ചിലർക്ക് മാത്രം ഇഷ്ട്ട പെടില്ല എനിക്ക് ഇഷ്ട്ട പെട്ടു ❤️❤️

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 ปีที่แล้ว +124

    Dr : സരോജ് കുമാർ പടം flop ആണെങ്കിലും കണ്ടിരിക്കാൻ rasa🤩

  • @vishwaswaterproofing6607
    @vishwaswaterproofing6607 2 ปีที่แล้ว +167

    സരോജ്‌കുമാർ കൊള്ളാവുന്ന സിനിമ ആണ്

  • @adheera_
    @adheera_ 2 ปีที่แล้ว +52

    സരോജ്‌കുമാർ നല്ലൊരു മൂവിയാണല്ലോ?. ഒരു പാട് ചിരിക്കാനും ഉണ്ട്. ഇന്നത്തെ ചില സൂപ്പർസ്റ്റാറുകളുടെ അവസ്ഥകൾ മുൻകൂട്ടി കണ്ട പോലെ കാണിക്കുന്നുമുണ്ട്. സരോജ്കുമാർ ഇന്ത്യയിലെ മിക്ക നടന്മാരെയും (തമിൾ, തെലുങ്ക്, മലയാളം, ഹിന്ദി) എന്നിവരെയും നല്ല വൃത്തിക്ക് ട്രോളുന്നുണ്ട്. എന്റെ അഭിപ്രായത്തിൽ നല്ലൊരു മൂവി തന്നെയാണ് സരോജ്‌കുമാർ.

  • @Ayush-yv7xy
    @Ayush-yv7xy 2 ปีที่แล้ว +52

    അന്ന് pad. saroj kumar ഏറ്റില്ലെങ്കിലും, ഇപ്പോൾ പല നടന്മാരിലൂടെയും ആ cinema അന്വർഥമായിക്കൊണ്ടേ ഇരിക്കുന്നു 😓

    • @shijovarghese8087
      @shijovarghese8087 2 ปีที่แล้ว

      Ninte mammuniye vere aa padathil ookunund

  • @MonsoonMovies07
    @MonsoonMovies07 2 ปีที่แล้ว +65

    padmasri swaroj Kumar adipoli padam alle

    • @alenjosephdsouza8313
      @alenjosephdsouza8313 2 ปีที่แล้ว

      But box office bomb aayirunnu

    • @MonsoonMovies07
      @MonsoonMovies07 2 ปีที่แล้ว

      @@alenjosephdsouza8313 Adu pinne mohanlalineyum mammootyeeyum kaliyaaki padam pidikumbol flop aakaate irikoo

  • @adhilazeez3192
    @adhilazeez3192 2 ปีที่แล้ว +240

    ഇതിൽ പറഞ്ഞ സരോജ് കുമാർ നല്ല പടമാണ്... നല്ല നല്ല തമാശകളും സിനിമ നടന്മാരെ കളിയാക്കലും ഒക്കെ ആയി നല്ല പടം❤ fan fight ഒന്നും ഇല്ലാതെ കാണുക😍

    • @jithin.kjithu8171
      @jithin.kjithu8171 2 ปีที่แล้ว +4

      നിങ്ങൾ പറഞ്ഞത്ശരിയാണ്

    • @sachins5933
      @sachins5933 2 ปีที่แล้ว +6

      Udayananu thaaram enna movieye vachu compara cheyyumbol ee padam verum theetam

    • @abhinand2521
      @abhinand2521 2 ปีที่แล้ว +3

      ennu mammunni fan

    • @രത്തൻദാസ്
      @രത്തൻദാസ് 2 ปีที่แล้ว +1

      @@sachins5933 കറക്ട് ഊള പടം

    • @johnutube5651
      @johnutube5651 2 ปีที่แล้ว +1

      സ്വന്തം അപകർഷതാ ബോധം മറക്കാൻ ശ്രീനിവാസൻ എടുത്ത പോലെ തോന്നി അത് കണ്ടപ്പോൾ, ശ്രീനിവാസനോടുള്ള എല്ലാ സ്നേഹവും കളഞ്ഞു കുളിച്ച ചിത്രം. എട്ട് നിലയിൽ അല്ല, മുപ്പത്തിരണ്ട് നിലയിൽ പൊട്ടിയത് കണ്ടില്ലേ, മോഹൻലാലിനെ ചില ചിത്രങ്ങളിൽ മാത്രം ഇഷ്ട്ടപ്പെടുന്ന, മമ്മൂട്ടി ഫാൻ ആയ എനിക്ക് പോലും കലിപ്പ് ഇത് വരെ തീർന്നിട്ടില്ല.

  • @NewtonIssac.
    @NewtonIssac. 2 ปีที่แล้ว +571

    അന്ന് manar mathai 2 കാണാൻ പോയതാണ് ഭാഗ്യത്തിന് ticket ഇല്ലാത്തോണ്ട് 1983 കേറി കണ്ടു, ഏറ്റവും ഭാഗ്യം ആയ ഒരു നിമിഷം 😄

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +35

      😍❤️

    • @vs6892
      @vs6892 2 ปีที่แล้ว +45

      ഞാൻ ശാരംഗ്. ഞാൻ മാന്നാർ മത്തായി സ്‌പീകിംഗ് 2 കണ്ടിട്ടില്ല.1983 ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്.ക്രിക്കറ്റ്‌ പശ്ചാത്തലമായി ഒരു മലയാളം സിനിമ പുറത്തിറങ്ങണമെന്നും ആ സിനിമ സൂപ്പർ ഹിറ്റാവണമെന്നും ആ സിനിമ എനിക്കൊരുപാഡിഷ്ടപ്പെടണമെന്നുമുള്ള എന്റെ മൂന്നു പ്രാർത്ഥനകളും 1983 എന്ന സിനിമ സാധിച്ചുതന്നു.

    • @sarathjibupk3575
      @sarathjibupk3575 2 ปีที่แล้ว +28

      ടിക്കറ്റില്ലാത്തതുകൊണ്ടോ😆 തീയറ്ററിൽ നാലും മൂന്നും ഏഴ് സീറ്റ് ആയിരുന്ന ഉണ്ടായിരുന്നത് ?.. ഷോ ഇല്ലാത്തതുകൊണ്ട് എന്നാവും പറയാൻ ഉദ്ദേശിച്ചത് അല്ലേ

    • @amalbabu9438
      @amalbabu9438 2 ปีที่แล้ว +12

      drishyam kanan poyi ticket illathu kondu manar mathai 2 kandu

    • @govindpsreeenivas2706
      @govindpsreeenivas2706 2 ปีที่แล้ว +22

      @@sarathjibupk3575 ഇപ്പോ കറക്റ്റ് ആയി, അല്ലെ പിള്ളേച്ചൻ കള്ളം പറഞ്ഞെന്നു വിചാരിക്കും

  • @delvindavis8800
    @delvindavis8800 2 ปีที่แล้ว +26

    സരോജ് കുമാർ മോശം പടമായി തോന്നിയിട്ടില്ല. എനിക്ക് ഇഷ്ടമാണ്.
    ടിവിയിൽ വരുമ്പോൾ ആസ്വദിച്ച് കാണാറുണ്ട്...

    • @drisya14
      @drisya14 ปีที่แล้ว

      എനിക്കും ഇഷ്ടമാണ് ആ സിനിമ 😁

  • @realhuman398
    @realhuman398 2 ปีที่แล้ว +189

    ഓഗസ്റ്റ് 15 ഉം, സരോജ് കുമാറും കാണാൻ വലിയ കുഴപ്പമില്ലാത്ത പടങ്ങളാണ്.
    Box office collection മാത്രം നോക്കി സിനിമകളെ വിലയിരുത്തരുത്!!

    • @sinan_gooner
      @sinan_gooner 2 ปีที่แล้ว +26

      Saroj Kumar spoof movie pole kandal ishtappedum

    • @JithuRaj2024
      @JithuRaj2024 2 ปีที่แล้ว +11

      august 15 ninke ishtapedu

    • @sachu-t9i
      @sachu-t9i 2 ปีที่แล้ว +1

      Sathiyam

    • @s.a.k.6659
      @s.a.k.6659 2 ปีที่แล้ว +6

      ഓഗസ്റ്റ്15 കണ്ടിരിക്കാൻ പറ്റിയ ആ ക്ഷമ😄😄😄അപാരം തന്നെ.ഒരു ക്യാമറയിൽ എന്തെങ്കിലുമൊക്കെ പകർത്തിക്കൊണ്ടുവന്ന് തീയറ്ററിൽ കാണിച്ചാലും അതും അംഗീകരിക്കാൻ ആളുകളുണ്ടല്ലോ😩😩😩കഷ്ടം.

    • @rejanimanesh3512
      @rejanimanesh3512 2 ปีที่แล้ว +2

      ഓഗസ്റ് 15😭😭😭😭😃😃😃😃

  • @goodfoodieiqbal1702
    @goodfoodieiqbal1702 2 ปีที่แล้ว +151

    കീർത്തി സുരേഷിന്റെ ഇരട്ടി അഭിനയം മറുവശത്ത്......
    ഇജ്ജാതി dialogue അണ്ണാ.......... 🤣🤣🤣🤣

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 2 ปีที่แล้ว +80

    സരോജ് കുമാർ എന്നു കണ്ടാലും enjoy ചെയ്യാറുണ്ട്

  • @user-fe8bd1us3q
    @user-fe8bd1us3q 2 ปีที่แล้ว +101

    ആകാശഗംഗ 2 ഉണ്ടേ 🤣. ഒരു ഭീകര വധം 😂

  • @lee-wl1dj
    @lee-wl1dj 2 ปีที่แล้ว +289

    Saroj kumar ഒന്നാംതരം പടം.. ഒരു reality film ആണ്. എത്ര കണ്ടാലും മടുക്കാത്ത film. ശ്രീ പറഞ്ഞത് സത്യം. ഒരുപാട് ഒന്നിച്ചഭിനയിച്ചതല്ലേ.. കൂടെ കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ

    • @vipinvnath4011
      @vipinvnath4011 2 ปีที่แล้ว +6

      odra vaaname

    • @johnutube5651
      @johnutube5651 2 ปีที่แล้ว +13

      സ്വന്തം അപകർഷതാ ബോധം മറക്കാൻ ശ്രീനിവാസൻ എടുത്ത പോലെ തോന്നി അത് കണ്ടപ്പോൾ, ശ്രീനിവാസനോടുള്ള എല്ലാ സ്നേഹവും കളഞ്ഞു കുളിച്ച ചിത്രം. എട്ട് നിലയിൽ അല്ല, മുപ്പത്തിരണ്ട് നിലയിൽ പൊട്ടിയത് കണ്ടില്ലേ, മോഹൻലാലിനെ ചില ചിത്രങ്ങളിൽ മാത്രം ഇഷ്ട്ടപ്പെടുന്ന, മമ്മൂട്ടി ഫാൻ ആയ എനിക്ക് പോലും കലിപ്പ് ഇത് വരെ തീർന്നിട്ടില്ല.

    • @ragnarlodbrok6858
      @ragnarlodbrok6858 2 ปีที่แล้ว +26

      മോഹൻലാലിനെ മാത്രം അല്ല രജനി യെയും മമ്മൂട്ടി യെയും ഒക്കെ ട്രോള്ളുന്നുണ്ട്... പക്ഷെ മോഹൻലാലിനെ ട്രോള്ളുന്നത് മാത്രേ ശ്രദ്ധിക്കപ്പെട്ടുള്ളു

    • @gamingdude55
      @gamingdude55 2 ปีที่แล้ว

      😄

    • @suplexcity5603
      @suplexcity5603 2 ปีที่แล้ว +15

      ഒള്ള കാര്യം തന്ന ആ സിനിമയിൽ paranjath 2 മൂവിയിൽ മിലിറ്ററി ഓഫീസർ ആയത്കൊണ്ട് aa പദവി കൊടുക്കണോ,🙁

  • @syamrajs963
    @syamrajs963 2 ปีที่แล้ว +21

    Dr സരോജ്‌കുമാർ എനിക്ക് ഒരുപാട് ഇഷ്ടം ആയ സിനിമ ആണ്. എപ്പോ tv യിൽ വന്നാലും ഞാൻ കാണാറുണ്ട് . അത് അത്രക്ക് മോശം സിനിമ ആയിട്ട് തോന്നിയിട്ടില്ല

  • @ARJUNDEV-n6d
    @ARJUNDEV-n6d 2 ปีที่แล้ว +76

    യന്തിരൻ്റെ വില കളഞ്ഞ 2.0 🤣 കൂടി വേണമായിരുന്നു 😁

    • @adhilazeez3192
      @adhilazeez3192 2 ปีที่แล้ว +12

      പക്ഷെ സിനിമ എങ്ങെനെയോ വിജയിച്ചു.... അതുകൊണ്ട് ലിസ്റ്റിൽ പറ്റില്ല....

    • @alenjosephdsouza8313
      @alenjosephdsouza8313 2 ปีที่แล้ว +5

      @@adhilazeez3192 but if the movie doesn't satisfy the viewers it will always a disaster in viewers mind

    • @midhunmanoj1748
      @midhunmanoj1748 2 ปีที่แล้ว +5

      sathyam . horror Aano , science fiction Aano Enn kandupidikkaan paadaanu.

    • @alenjosephdsouza8313
      @alenjosephdsouza8313 2 ปีที่แล้ว +2

      @@midhunmanoj1748 Athe Oru blunder aane

    • @FRM477
      @FRM477 ปีที่แล้ว

      അത് കളക്ഷൻ 850 കോടിയാണ് പിന്നെ അത്യാവശ്യം നല്ലൊരു മെസ്സേജ് ആണ് ഇതുപോലെ തൊലിഞ്ഞ പടമൊന്നുമല്ല 👍

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +59

    മലയാളം കണ്ട ഏറ്റവും വലിയ സെക്കന്റ്‌ പാർട്ട്‌ ദുരന്തം സാമ്രാജ്യം2. കിലുക്കംകിലുകിലുക്കം. സീനിയർ മാൻഡ്രേക്ക് 🤗

    • @Angel-qj4fs
      @Angel-qj4fs 2 ปีที่แล้ว +5

      കിലുക്കം kilukilukkam ഒരു രക്ഷയുമില്ല 😂😂😂😂

    • @ronykthomas3430
      @ronykthomas3430 2 ปีที่แล้ว +1

      മാന്നാർ മത്തായി 2,

    • @arunviswanadh8245
      @arunviswanadh8245 2 ปีที่แล้ว

      Uppukandam Brothers

    • @Kashijith
      @Kashijith ปีที่แล้ว

      ഒന്നു വിട്ടുപോയി, മാന്നാർ മത്തായി സ്പീകിംഗ് 2

  • @aninfinitysoul1013
    @aninfinitysoul1013 2 ปีที่แล้ว +66

    Honey bee 2 വിനെയും 2.5നെയും include ചെയ്യാതെ ഇത് complete ആകുല്ല😁😁

    • @sachithkn6512
      @sachithkn6512 2 ปีที่แล้ว +1

      Ormippikkale

    • @mmb5859
      @mmb5859 2 ปีที่แล้ว +2

      Kopp engeneyokeyo maranna parangalayrnu... Ninnode njan enth thet cheythu...

  • @abdurahmann1413
    @abdurahmann1413 2 ปีที่แล้ว +80

    Junior mandrake ന്റെ second part
    Senior mandrake the ultimate ദുരന്തം 😂

    • @amith968
      @amith968 ปีที่แล้ว +1

      അത് പറയാൻ ഉണ്ടോ ബ്രോ

    • @ashcreatives9118
      @ashcreatives9118 10 หลายเดือนก่อน

      satyam

  • @aruntom3131
    @aruntom3131 2 ปีที่แล้ว +23

    നിന്നിഷ്ടം എന്നിഷ്ടം 2?? ഇതൊക്കെ എപ്പോൾ ഇറങ്ങി?? 🤣😂😂

  • @yadhukrishnanp4508
    @yadhukrishnanp4508 2 ปีที่แล้ว +125

    ഗീതാഞ്ജലിയിലെ എല്ലാ പാട്ടും അടിപൊളിയാണ് അറിയാതെ ഒന്നും പറയല്ലേ😁
    വിദ്യാസാഗർ ❤️

    • @vishnumohancherath
      @vishnumohancherath 2 ปีที่แล้ว +18

      കൂടില്ലാ കുയിലമ്മേ നാടോടി കുറുമോഴിയേ
      എനിക്ക് ഇഷ്ടമുള്ള പാട്ട് ആണ്. MG Sreekumar & Swetha Mohan 🔥

    • @yadhukrishnanp4508
      @yadhukrishnanp4508 2 ปีที่แล้ว +1

      @@vishnumohancherath ❤️

    • @ajmijunaid8431
      @ajmijunaid8431 2 ปีที่แล้ว +21

      ദൂരേ...ദൂരെ...എന്ന സോങ്ങ് അടിപൊളി ആണ്👍🏽

    • @yadhukrishnanp4508
      @yadhukrishnanp4508 2 ปีที่แล้ว

      @@ajmijunaid8431 ❤️

    • @alaskanmallu
      @alaskanmallu ปีที่แล้ว +1

      yes njan parayan vannatha

  • @jainjohn2478
    @jainjohn2478 2 ปีที่แล้ว +46

    ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ് മാത്രമല്ല സിനിമയെ കുറിച്ചുള്ള വീഡിയോ ആകുമ്പോൾ ഇരട്ടി ഇഷ്ടം ❤❤❤

  • @lekshmi6392
    @lekshmi6392 2 ปีที่แล้ว +69

    Geethanjaliyile ദൂരെ ദൂരെ song ഫീൽ ഗുഡ് one aanu😌

  • @jovinthomas3359
    @jovinthomas3359 2 ปีที่แล้ว +93

    പത്മശ്രീ സരോജ് കുമാർ നല്ല സിനിമ ആണ്

    • @m.oviegoer
      @m.oviegoer 2 ปีที่แล้ว +4

      Endi 🙏

    • @jrMedia-rv8xs
      @jrMedia-rv8xs 2 ปีที่แล้ว +1

      😆😆😆👌🏼

    • @Akkuzz-k2x
      @Akkuzz-k2x 2 ปีที่แล้ว +1

      😄

    • @പേപ്പട്ടിമോഹനൻ
      @പേപ്പട്ടിമോഹനൻ 2 ปีที่แล้ว

      @@m.oviegoer _മോഹനൻ്റെ Endi 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣_
      _സരോജ് കുമാർ : 🐘 കൊമ്പ് കള്ളൻ വാണക്കുപ്പി ലാലപ്പൻ 🤣🤣🤣🤣🤣_

    • @ikkzz1
      @ikkzz1 2 ปีที่แล้ว +2

      koppanu....umbiya padam

  • @kallukalyani795
    @kallukalyani795 2 ปีที่แล้ว +117

    2nd part ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല 😊
    എന്തായാലും നിങ്ങളുടെ "effort "ന് എടുത്തു പറയാതിരിക്കാൻ പറ്റില്ല...
    First part നെ വെച്ച് നോക്കുമ്പോൾ ഇതൊക്കെ എത്ര ഭേദം 🤣🤣
    Welldone ❤️😍
    നന്നായി പാടുന്നുണ്ട് കേട്ടോ 👌🥰❤️

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +3

      Thank you ☺️🥰❤️

    • @kallukalyani795
      @kallukalyani795 2 ปีที่แล้ว +1

      @@filmytalksmalayalam 😊🙏

    • @fayazahamed2710
      @fayazahamed2710 ปีที่แล้ว

      ഇത് തന്നെയാണ് എനിക്കും തോന്നിയത്...

  • @jeffinkj7697
    @jeffinkj7697 2 ปีที่แล้ว +39

    നിന്നിഷ്ട്ടം എന്നിഷ്ട്ടം2.. ഈ പടത്തിന്റെ ഒകെ dvd ഇട്ടു കണ്ട അണ്ണാ നമിച്ചു🙏ഇവിടെ പടം ഇറങ്ങിയത് പോലും ഇപ്പോൾ ആണ് ഞാൻ അറിയുന്നെ🤣

  • @shibilpakyara1450
    @shibilpakyara1450 2 ปีที่แล้ว +22

    5:58 ഗംഭീര പടക്ക.....sorry...പടങ്ങൾ😂🤭🤭😂

  • @akhiljithjacob9378
    @akhiljithjacob9378 2 ปีที่แล้ว +17

    സരോജ് കുമാർ nice ആണ്

  • @aruntom3131
    @aruntom3131 2 ปีที่แล้ว +15

    ഗീതാഞ്ജലി കോപ്പി അടി ആയിരുന്നു എന്ന് പറയുമ്പോൾ ഉള്ള "സ്വാഭാവികം ".. 😂😂

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +38

    _Mannar Mathayi Speaking 2 Ente Chetta Chirich Chirich Chatthu_ 😂🤣

  • @Strinstripovriko
    @Strinstripovriko 2 ปีที่แล้ว +9

    ഇതിനിടയിൽ വിട്ട പോയ ഒരു ultimate വധം ആണ് honey bee 2 & honey bee 2.0

  • @RJB1990
    @RJB1990 2 ปีที่แล้ว +22

    Padmasree Dr. Saroj Kumar and August 15 were good compared to other second parts

  • @yadhukrishna6358
    @yadhukrishna6358 2 ปีที่แล้ว +16

    Geethanjaliyile "dhoore dhoore aazhippennin..." Enna song ente favourite listil ulla song aanu🥰

  • @xxxtentaction14
    @xxxtentaction14 2 ปีที่แล้ว +19

    സരോജ് കുമാർ അടിപൊളി മൂവി ആണ്

  • @ajaskollam910
    @ajaskollam910 2 ปีที่แล้ว +65

    പത്മശ്രീ സരോജ്‌കുമാർ നല്ല സിനിമയാണ്. ഒരുപാട് നടന്മാരെ കളിയാക്കുന്നുണ്ട്.കണ്ടുകൊണ്ടിരിക്കാൻ രസമുണ്ട്.
    അതുപോലെ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം അല്ല ഗീതാഞ്ജലി. ഗണേഷും ഇന്നസെന്റും ഒക്കെ ഉണ്ടല്ലോ രണ്ടിലും രണ്ട് വേഷത്തിൽ

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +2

      Prequel aayitt irakkiyatha

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      @Dennis N J ok

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว +3

      ശരിയാണ്. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല ഗീതാഞ്ജലി . അതിലെ മോഹൻലാലിന്റെ കഥാപാത്രം Dr. സണ്ണിയെ ഗീതാഞ്ജലിയിലേക്കു എടുത്തെന്നേ ഉള്ളു.

    • @ajaskollam910
      @ajaskollam910 2 ปีที่แล้ว

      @@ABINSIBY90 ഗീതാഞ്ജലി.

  • @arjun86645
    @arjun86645 2 ปีที่แล้ว +16

    Super Movie ആണ് സരോജ്കുമാർ " വായിൽ തോന്നിയത് പറയല്ലെ

  • @The.Daywalker
    @The.Daywalker 2 ปีที่แล้ว +60

    _Patma Sri Barat Dr Sarojkumar_ 😂🤣

  • @sajansamuelsajansamuel8337
    @sajansamuelsajansamuel8337 2 ปีที่แล้ว +18

    സൂപ്പർ സോങ് ആണ്... മൊഴികളും മൗനങ്ങളും

  • @sujithsajan3037
    @sujithsajan3037 2 ปีที่แล้ว +11

    ഓഗസ്റ്റ് 15 അത്യാവിശ്യം നല്ല പടം തന്നെയാണ്. ഇറക്കിയ സമയം കുറച്ചു വൈകിപ്പോയി എന്നേയുള്ളൂ. 2000 ആദ്യം ആയിരുന്നുവെങ്കിൽ ഒരുപക്ഷേ നല്ല രീതിയിൽ വിജയം നേടുമായിരുന്നു. പിന്നെ പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ ഒരു സ്പൂഫ് മൂവി എന്ന രീതിയിൽ കണ്ടാൽ പടം നല്ലതുതന്നെ. അതിലെ ഒരുപാട് കാര്യങ്ങൾ ഇന്നും പ്ര സക്തി ഉള്ളതാണ്

  • @ginger97863
    @ginger97863 2 ปีที่แล้ว +11

    Geethanjali movie yile
    Songs atra mosham ayitt thonnilla
    Athile songs enik ishtam aanu ❤️

  • @JOSE-bc2pe
    @JOSE-bc2pe 2 ปีที่แล้ว +32

    Salt and pepper 2🙏🏻

    • @JOSE-bc2pe
      @JOSE-bc2pe 2 ปีที่แล้ว +4

      Black coffee

  • @skr5311
    @skr5311 2 ปีที่แล้ว +28

    അണ്ണന് പാട്ട് പാടാനും അറിയാം ല്ലേ...!!👌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 ปีที่แล้ว +13

    ഉള്ളത് പറയാലോ മാന്നാർ മത്തായി സ്പീകിംഗ് 2, പദ്മശ്രീ ഭരത് dr സരോജ്കുമാർ, ഓഗസ്റ്റ് 15 ഇത് മൂന്നും കൊള്ളാം 👌🏻 പിന്നെ ഗീതാഞ്ജലി ഒരിക്കലും മണിച്ചിത്രത്താഴിന്റെ sequel ആയി കണക്കാക്കാൻ പറ്റില്ല. Dr സണ്ണി ജോസഫിന്റെ മൂന്നാമത്തെ കഥ

    • @basenate
      @basenate 2 ปีที่แล้ว +5

      2nd movie eatha

  • @vishnu_kumbidi
    @vishnu_kumbidi 2 ปีที่แล้ว +43

    രണ്ടാം ഭാഗം കണ്ടതിൽ കുറച്ചൊക്കെ ഇഷ്ടപെട്ടത് രാവണ പ്രഭു ആണ്

    • @smithasmithacp6408
      @smithasmithacp6408 2 ปีที่แล้ว +36

      ദൃശ്യം 2
      ചെങ്കോൽ
      പട്ടണപ്രവേശം

    • @pvclub6049
      @pvclub6049 2 ปีที่แล้ว +1

      @@smithasmithacp6408 ayin

    • @smithasmithacp6408
      @smithasmithacp6408 2 ปีที่แล้ว +12

      @@pvclub6049athinu onnumilla. thankyou

  • @harikrishnantvhari5444
    @harikrishnantvhari5444 2 ปีที่แล้ว +17

    Aakasha ganga 2 appo aathya baagathinte vilia kalanjille 🤣😐

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +3

      Ormippikkalle🙄🙄🙄🙄aa labil ninn eneett varana pretham🤣

    • @cat11284c
      @cat11284c 2 ปีที่แล้ว +3

      Kore theetta comedy matram Ulla valipp cinema.💨

  • @karthikajay3091
    @karthikajay3091 2 ปีที่แล้ว +13

    Saroj kumar poli padam aan.

  • @അഞ്ഞൂറാൻ-ഛ9ങ
    @അഞ്ഞൂറാൻ-ഛ9ങ 2 ปีที่แล้ว +5

    ഗീതാഞ്ജലി മണിച്ചിത്രത്താഴിന്റെ 2nd part അല്ലല്ലോ.... Dr. Sunny എന്നാ കഥാപാത്രത്തെ മാത്രമല്ലെ എടുത്തിട്ടുള്ളൂ.. പിന്നെ അതെങ്ങനെ 2nd part ആകും...

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +1

      അതല്ലേ സ്പിൻ ഓഫ് എന്ന് പറഞ്ഞത് 😁

  • @vishnukg007
    @vishnukg007 2 ปีที่แล้ว +40

    Your humour sense is getting better by each episode. All the best bro. Waiting for more ❤️

  • @fahadguru
    @fahadguru 2 ปีที่แล้ว +6

    ഓഗസ്റ്റ് 1? - ഡേ ഓഫ് ജക്കാൾസ് എന്ന ഒരു സിനിമയുടെ ഇൻസ്പിരേഷനാണ്.
    ഓഗസ്റ്റ് 15 - ൽ പൂർണ്ണമായും അല്ലെങ്കിലും കുറച്ചൊക്കെ ഇൻഗ്ലോറിയസ് ബാസ്റ്റഡിന്റെ ഇൻസ്പിരേഷനുണ്ട്.

  • @cat11284c
    @cat11284c 2 ปีที่แล้ว +51

    Saroj kumar nalla comedy cinema aanu. Enik ishtapettu😊

  • @ramr.v9830
    @ramr.v9830 2 ปีที่แล้ว +21

    തീയേറ്ററിൽ പരാജയപ്പെട്ടു പിന്നീട് ടീവിയിലും ഡീ.വി.ഡിയിലുംപ്രേക്ഷകർ ഏറ്റെടുത്ത സിനിമകളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @filmytalksmalayalam
      @filmytalksmalayalam  2 ปีที่แล้ว +2

      Sure 🥰👍🏻

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 ปีที่แล้ว +1

      Aadu, midhunam, devadhoothan

    • @adhilazeez3192
      @adhilazeez3192 2 ปีที่แล้ว

      ഗുരു, ബിഗ് ബി, അഴക്കിയ രാവണൻ, സാഗർ ഏലിയാസ് ജാക്കി........

    • @RaviKumar-qy6su
      @RaviKumar-qy6su 2 ปีที่แล้ว

      @@ZoyaKhan-pd4zi miduhanam🤣🤣

    • @dineeshdineesh6629
      @dineeshdineesh6629 2 ปีที่แล้ว

      പാണ്ടിപ്പട ,ആട് ,ബിഗ് ബി ,

  • @SHEFFI1998
    @SHEFFI1998 2 ปีที่แล้ว +6

    ഇവനെതെടാ... Saroj Kumar മൂവി ഒന്നൊന്നര എന്റർടൈൻമെന്റ് മൂവി ആണ്... ഇപ്പോഴും അതിലെ ഓരോ scene ഉം റിപീറ്റ് വാല്യൂ ഉണ്ട്... Also, കാലിക പ്രസക്തി ഉള്ള ഒരു പ്രമേയം തന്നെ ആണ് സിനിമ focus ചെയ്തിട്ടുള്ളത്... 🔥🔥🔥

  • @rajeshr9842
    @rajeshr9842 5 หลายเดือนก่อน +2

    ഗീതാഞ്ജലി തിയേറ്ററിൽ പോയി കണ്ട ഞാൻ🙏🙏🙏🙏

  • @sandyk3214
    @sandyk3214 2 ปีที่แล้ว +35

    Your presentation is very good... Humorous voice over without any vulgarity or abusive words... keep it up 👍

  • @മരിച്ച്മണ്ണടിഞ്ഞവൻ

    എഗൈൻ കാസർഗോഡ് കാദർ ഭായ് വിട്ടു പോയോ

  • @JithuRaj2024
    @JithuRaj2024 2 ปีที่แล้ว +12

    ജൂനിയർ മൻഡ്രെക്❤️
    സീനിയർ മൻഡ്രെക്💥

  • @y2j827
    @y2j827 2 ปีที่แล้ว +11

    Manner mathayi speaking 2 pinneyum kandirikkam🤏😎

  • @Amal-jo6dw
    @Amal-jo6dw 2 ปีที่แล้ว +13

    Poli yaan saroj kumar poli sanam

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +9

    ന്റെ പൊന്നോ ഓര്മിപ്പിക്കല്ലേ പോന്നെ 🙏🙏🙏.. തീയറ്ററിൽ നിന്ന് ഇറങ്ങി പോയി.. ചെറുത്‌ അടിച്ചിട്ട് കയറി കണ്ടതാണ്... വയറ്റിൽ കിടക്കുന്നതു ഉറങ്ങിപ്പോയി 👍👍😜

    • @noufalnoufal8815
      @noufalnoufal8815 2 ปีที่แล้ว +1

      സരോജ് കുമാറിന്റെ കാര്യമാണ് ഞാൻ പറഞ്ഞത് ...

  • @techtalktvm9884
    @techtalktvm9884 ปีที่แล้ว +3

    പത്മശ്രീ സരോജ് കുമാർ, 10 വർഷം മുൻപോട്ട് സഞ്ചരിച്ച ചിത്രം.... 💯💯💯💯

  • @nabithasajeev5351
    @nabithasajeev5351 2 ปีที่แล้ว +15

    വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു

  • @aswathyrajkumar
    @aswathyrajkumar 2 ปีที่แล้ว +9

    കഴിഞ്ഞ ഭാഗത്തിൽ മാന്നാർ മത്തായി എന്തേ ഇല്ലാത്തത് എന്ന് ആലോചിച്ചു.നിങ്ങൾ നിന്ന് മറന്നത് ആണെന്നാ കരുതിയെ 🤣💥

  • @abhijitkk3631
    @abhijitkk3631 ปีที่แล้ว +7

    4:16 വീണ്ടും വീണ്ടും ഒരു പത്തിരുപത് പ്രാവിശ്യം കണ്ടു ചിരിച്ചു 😆😆😆
    Super bro

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 ปีที่แล้ว +9

    4:18 kaduvakum koduttu

  • @sixersfilmentertainments4456
    @sixersfilmentertainments4456 2 ปีที่แล้ว +7

    Senior mandrake
    Lisammayude veedu
    Honey bee 2
    Again Kasargod kadharbhai
    Black coffee
    Akashaganga 2
    Husband's in goa

    • @anuanu.5691
      @anuanu.5691 2 ปีที่แล้ว +1

      Ee padangal vach Oru part 3 venam ..husbands in Goa kude cherkanam.

    • @yadhukrishna6358
      @yadhukrishna6358 2 ปีที่แล้ว

      Husbands in goa happy husbandsinte 2nd part alla🤦‍♂️

  • @Nikhilkuruli
    @Nikhilkuruli 2 ปีที่แล้ว +19

    Brode voice കേള്‍ക്കാന്‍ ഒരു പ്രത്യേക രസമാണ്

  • @jithinperayil7899
    @jithinperayil7899 2 ปีที่แล้ว +16

    August 1 is a copy of the 1973 movie " Day of the Jackal". Since you mentioned about Citylights you should have also mentioned about this.

    • @noufalk7676
      @noufalk7676 2 ปีที่แล้ว

      Actually, it's a novel

    • @jithinperayil7899
      @jithinperayil7899 2 ปีที่แล้ว

      There is also a movie, infact 2 movies

  • @krizaster
    @krizaster ปีที่แล้ว +4

    07:50 ഗീതഞ്‌ജലിയിലെ കൂടില്ലാ കുയിലമ്മേ തിയേറ്ററിൽ കേൾക്കുമ്പോൾ നല്ല ഫീൽ ആയിരുന്നു. MG അണ്ണന്റെ ഹിറ്റ് ആകേണ്ട ഒരു പാട്ട്... ബട്ട്‌ ഹുദാഹവാ

  • @m.oviegoer
    @m.oviegoer 2 ปีที่แล้ว +49

    05:57 ഗംഭീര പടക്കങ്ങൾ 🤣🤣💥

    • @amirkhanfanboy3256
      @amirkhanfanboy3256 2 ปีที่แล้ว +6

      @@പേപ്പട്ടിമോഹനൻ nee poliyatto
      Padaka rajavu thoor - ettan

    • @m.oviegoer
      @m.oviegoer 2 ปีที่แล้ว +9

      @@amirkhanfanboy3256 എന്ന് mollywwodil ഏറ്റവും കൂടുതൽ പടക്കങ്ങൾ ഒള്ള നടൻ്റെ guhante ഫെൻ🤣🙏

    • @Lucifer-bv5we
      @Lucifer-bv5we 2 ปีที่แล้ว

      @@m.oviegoer 🤣🤣🤣

    • @പേപ്പട്ടിമോഹനൻ
      @പേപ്പട്ടിമോഹനൻ 2 ปีที่แล้ว

      @@m.oviegoer _എടാ വാണക്കുപ്പി 🍼 കൊതവരൻ കണ്ണാപ്പീ 🥴 മമ്മൂട്ടി പൊട്ടിച്ച 20 പടങ്ങൾക്ക് ഉണ്ടായ നഷ്ടം നിൻ്റെ ആനകൊമ്പ് കള്ളൻ പേപ്പട്ടി മോഹനൻ ഒറ്റ ബായത്തണ്ട് മഴക്കാർ അറബികടലിൻ്റെ കടൽപന്നി യിലൂടെ ഒണ്ടാക്കി 🤣🤣🤣 അതും മന്തപ്പൻ്റെ സ്വന്തം കാശ് പ്രിയദർശനും ടീമും പറ്റിച്ചു തിന്നുതൂറി 🤣🤣🤣🤣_

  • @shuhaibm.b493
    @shuhaibm.b493 2 ปีที่แล้ว +73

    Everybody is a gangsta till you see samrajyam 2 🤣🤣🤣

  • @bensinjohny1621
    @bensinjohny1621 2 ปีที่แล้ว +13

    Malayalam actors inde thani sobhavam kattiya cinema
    Ithil saroj kumar inde veetinn ആന കൊമ്പ് pookiyath...😂
    future ill mohanlal inde kayyinnum pokkile aana komb 😅😅

    • @aryas236
      @aryas236 2 ปีที่แล้ว +1

      Aa sambhavam nadannathukondanu cinemayil ulppeduthiyath

  • @prathyu2901
    @prathyu2901 2 ปีที่แล้ว +8

    Saroj kumar nalla kandirikkan pattunna movie aan..❤👌

  • @a5lm_mdk-20
    @a5lm_mdk-20 2 ปีที่แล้ว +9

    Saroj kumar is so relative movie in this time

  • @user-kiran04
    @user-kiran04 2 ปีที่แล้ว +7

    Ini first part ne vellunna second part movies nte video cheyyanam😁😁

  • @ImAkhilts
    @ImAkhilts 2 ปีที่แล้ว +13

    Mozhikalum mounangalum ❤️

  • @achu7579
    @achu7579 2 ปีที่แล้ว +7

    Geethanjalile 2 paatukal hit aanu.Nalla oru song aanu geethanjalile Doore doore enna song

  • @harshadarshu5521
    @harshadarshu5521 ปีที่แล้ว +2

    സാമ്രാജ്യം 2 എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ...........

  • @fahadguru
    @fahadguru 2 ปีที่แล้ว +7

    ശരിക്കും DQ നെ വെച്ച് നല്ലൊരു 2ND പാർട്ട് വന്നാൽ അതൊരു റെക്കോർഡായിരിക്കും.

    • @johnwick5719
      @johnwick5719 2 ปีที่แล้ว +1

      Samrajyam 2 alle.
      Kurup Airport scene okke Samrajyam lookine ormipichirunnu.
      Ennal Son of Alexander padam mothathil disaster aayirunnu. Athil DQ vannittum karyamilla.
      Extreme level script il nalloru directionil vannal polikkum

    • @fahadguru
      @fahadguru 2 ปีที่แล้ว

      അത് തന്നെയാണ് ഞാനും ഉദ്ദേശിച്ചത്.

  • @dineeshravishanker134
    @dineeshravishanker134 2 ปีที่แล้ว +3

    junior mandrake 2nd bagam senior mandrake vittupoyo

  • @subinlatheef5626
    @subinlatheef5626 2 ปีที่แล้ว +2

    Sarojkumar ന് എന്താണ് കുഴപ്പം...? മോഹൻലാലിനെ കളിയാക്കി എന്നത് കൊണ്ട് മാത്രം പടം മോശമാകുമോ?

  • @fahadguru
    @fahadguru 2 ปีที่แล้ว +3

    മാന്നാർ മത്തായി - വെർട്ടിഗോയുടെ ബേസ് സ്റ്റോറി ഉപയോഗിച്ചിട്ടുണ്ട്.

  • @sanjaykrishna8489
    @sanjaykrishna8489 2 ปีที่แล้ว +11

    Saroj kumar enikk valare ishtappetta cinema aan

  • @DailyvibesofSri
    @DailyvibesofSri 2 ปีที่แล้ว +25

    പണ്ട് അമൃത ടിവിയിൽ കണ്ടിരുന്നു എന്നിഷ്ടം നിന്നിഷ്ടം 2 എൻ്റെ പൊന്നേ... ഓർമിപ്പിക്കല്ലേ....

  • @Forget_menot
    @Forget_menot 2 ปีที่แล้ว +8

    Sarojkumar is an amazing movie

  • @aslahahammed2906
    @aslahahammed2906 2 ปีที่แล้ว +14

    നിങ്ങളിൽ ഒരു മാരക ട്രോളൻ ഉണ്ട് ആശാനെ ✌️

  • @ronykthomas3430
    @ronykthomas3430 2 ปีที่แล้ว +2

    Honey bee,Honey bee 2 രണ്ടും എനിക്ക് ഇഷ്ടപ്പെട്ടില്ല.

  • @ytmalayalam9325
    @ytmalayalam9325 2 ปีที่แล้ว +3

    ഇനി cid മൂസ 2 വരുന്നുണ്ട്... എന്താവുമോ എന്തോ

  • @ramyapradeep191
    @ramyapradeep191 2 ปีที่แล้ว +2

    Augst 15 നല്ല സിനിമയാണ്....

  • @siyadpanthalarambath6283
    @siyadpanthalarambath6283 ปีที่แล้ว +2

    സരോജ് കുമാർ ഒരിക്കലും നിങ്ങൾ ഈ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പാടില്ലായിരുന്നു, എപ്പം വന്നാലും കാണുന്ന ഒരു പടമാണ് അത്.

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 ปีที่แล้ว +2

    ഇതിൽ വ്യക്തിപരമായി രണ്ട് എതിർ അഭിപ്രായങ്ങൾ ഉണ്ട്
    1. സരോജ് കുമാർ : താരതമ്യേന നല്ലൊരു എൻ്റർടെയ്നിങ് പടം ആയിട്ടാണ് തോന്നിയത്.. സിനിമാ മേഖലയിലെ തൊഴുത്തിൽ കുത്തും തണ്ടു തുരപ്പന്മാരേയും ഒക്കെ കാണിച്ച് പരിഹസിച്ച സിനിമ. ഉദയനാണ് താരത്തിന്റെ രണ്ടാം ഭാഗം എന്ന് വിശ്വസിച്ചാലും ഒരു പരിധിവരെ ഓകെയാണ്
    2. ആഗസ്റ്റ് 15 : അതും ഈ പറഞ്ഞത് പോലെ കണ്ടിരിക്കാവുന്ന ഡീസൻ്റ് പടമായിട്ടാണ് എനിക്ക് തോന്നിയത്..
    സീനിയർ മാൻഡ്രേക്ക്, കിംഗ് ആന്റ് ദി കമ്മീഷണർ പോലെ ലോക ഊളത്തരങ്ങൾ ഒഴിവാക്കണോ...

  • @hiker7720
    @hiker7720 2 ปีที่แล้ว +5

    Saroj kumar time travelled movie

  • @abuthahir.n
    @abuthahir.n 2 ปีที่แล้ว +3

    ചേട്ടാ ഇക്കായുടെ കോബ്ര നല്ല movie annu 😍🔥

    • @ARJUN-fg7jq
      @ARJUN-fg7jq 2 ปีที่แล้ว +2

      Chilark ishtakum chilark ishtakila
      Enikkum ishtattapettu

  • @saneeshks9316
    @saneeshks9316 2 ปีที่แล้ว +15

    വെറുതെയല്ല ചോട്ടാമുംബൈ സിനിമയുടെ രണ്ടാം ഭാഗത്തിന് കഥ പറഞ്ഞു വന്നപ്പോൾ മണിയൻപിള്ള രാജു ചേട്ടൻ കഥ പറയാൻ വന്നവരെ ഓടിച്ചത് 😂
    വീഡിയോ ആഴ്ചയിൽ രണ്ടെണ്ണം എങ്കിലും നോക്ക് 😍

  • @syamprasanth3678
    @syamprasanth3678 2 ปีที่แล้ว +1

    സരോജ്‌കുമാർ അത്ര മോശം പടമായി തോന്നിയിട്ടില്ല

  • @vivek5204
    @vivek5204 2 ปีที่แล้ว +2

    King and commissonarinu munne paranja padangalude peru ippazha kelkkunnath🙆🏻‍♂️

  • @Keerikkadan_josapp
    @Keerikkadan_josapp 2 ปีที่แล้ว +7

    4:19 hemmeh😂🤣

  • @vishnuk2299
    @vishnuk2299 2 ปีที่แล้ว +2

    രണ്ടാം ഭാഗം ഇറങ്ങി പൊട്ടിപ്പോയ സിനിമകളുടെ വീഡിയോ രണ്ട് ഭാഗങ്ങൾ ആയി ചെയ്യാൻ കാണിച്ച aa ചങ്കൂറ്റം... ഹോ.. മാസ്സ്