വയനാട്❤️ ഇവിടെ നറച്ചും കാട്ടു വാസികൾ ആണ് എന്ന് പറഞ്ഞാല് ചിരി ആണ് വരുന്നത് അത്യാവശ്യം കിടു look ഉള്ള ബോയ്സ് girls ഓക്കേ വയനാട്ടിൽ ഉണ്ട് കൂടെ പ്രകൃതിയെ സ്നേഷിച്ച് കഴിയുന്ന കുറെ പാവങ്ങളും dont underestimate us😊
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ( എല്ലാ ജില്ലകാരും വായോ എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ് സ്നേഹമാണ് നമ്മളെല്ലാം ഒന്നാണ് 👌😀
ഞാൻ കോഴിക്കോട്ടുകാരൻ ആണ് ഞങ്ങളുടെ അയൽ ജില്ലയായ വയനാട് വളരെ മനോഹരമായ സ്ഥലമാണ് .അതുപോലെതന്നെ പണ്ടുകാലത്ത് നല്ല നട്ടെല്ലുള്ള കുരുത്തംകെട്ട അച്ചായന്മാർ കുടിയേറിപ്പാർത്ത് കൃഷിചെയ്തും ആ മണ്ണ് ഒന്നുകൂടെ മനോഹരമാക്കി വിദ്യാഭ്യാസപരമായും നല്ല സംസ്കാരമുള്ള മണ്ണാണ് വയനാട് ചെറുപ്പകാലത്ത് കോഴിക്കോട് നിന്ന് ഞങ്ങൾ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോവാ എന്നത് ഒരു സ്വർഗ്ഗം കിട്ടിയതിനു തുല്യമായിരുന്നു എൻറെ ആദ്യ വയനാട് യാത്ര അച്ചാച്ചൻ പിതൃതർപ്പണം ത്തിനുവേണ്ടി തിരുനെല്ലി ക്ഷേത്രത്തിലേക്ക് ആയിരുന്നു . ആ യാത്ര ഒരു ഓർമയായി ഇന്നും മനസ്സിലുണ്ട്
ഞാൻ തിരുവനന്തപുരം ആണ് എന്റെ നാട് ഒഴിച്ച് പറയുവാണേൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ആദിവാസികൾ ആണ് നിറച്ചും എന്ന് അവഹേളിച്ച ആ വയനാടിനെയാണ് ❤പ്രകൃതിയുടെ സൗന്ദര്യം കൂടുതൽ കിട്ടിയിട്ടുള്ളത് വയനാട് തന്നെയാണ്..ഒരു forest trip പോണമെന്നു തോന്നിയാൽ ആദ്യം മനസ്സിൽ വരുന്ന ജില്ല അത് വയനാട് തന്നെയാണ്...❤❤❤പിന്നെ താഴ്ന്ന ജാതി,മേൽ ജാതി ആദിവാസികൾ എന്നൊക്കെ പറയുന്നത് ഇതൊക്കെ മനുഷ്യരെ മനുഷ്യരായിട്ട് കാണാത്തോർക്ക് തോന്നുന്ന ചിന്തയാണ്...പ്രകൃതി സൗന്ദര്യമുള്ള നാട് വയനാട് ആണെങ്കിൽ natural beuty ഉള്ള ആൾക്കാരും അവിടന്നേ ❤❤❤❤
ഇടുക്കിയിൽ കഞ്ചാവ് മാത്രമല്ല ഉള്ളത്... കാഴ്ച കാണാൻ വേണ്ടി സഞ്ചാരികൾ അടക്കം എല്ലാരും കേറി വരുന്ന കാടും മേടും മഞ്ഞും മലയും ഡാംമും പുഴയും എല്ലാം ഉള്ള അടിപൊളി സ്ഥലമാണ് ഇടുക്കി 😍
എറണാകുളം ജില്ലക്കാരനാണ് കൂടുതൽ spend ചെയ്യുന്നതും, എറണാകുളം ഇടുക്കി ജില്ലകളിൽ ആണ്. എല്ലാ ജില്ലകളിലും പോയിട്ടുണ്ട് പക്ഷെ ഇടുക്കി ജില്ലയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ്.
Wayanad ൽ പാമ്പും പുലിയും മാത്രമല്ല എവിടെയും കാണാൻ കിട്ടാത്ത നല്ല ഒന്നാതരം കയച്ചകളും ഇവിടെയുണ്ട് ഇവിടെ വന്നാൽ പിന്നെ അത്ര പെട്ടെന്നൊന്നും പോകൻ തോന്നില്ല അതാണ് wayanad
കൊച്ചി പഴ കൊച്ചിയല്ല എന്ന് പറയുമ്പോലെ മമ്മൂട്ടി ഏതെങ്കിലും സിനിമയിൽ കണ്ണൂരിനെ കുറിച്ചോ, വയനാടനെ കുറിച് പറയുന്നുണ്ടോ? തൃശൂർ :പറഞ്ജിയേട്ടൻ കാസറഗോഡ് :പുത്തൻ പണം കോഴിക്കോട് ;പരുന്തു മലപ്പുറം :bus കണ്ടക്ടർ തിരുവനന്തപുരം :.. ആല്പുഴ :.... കണ്ണൂർ???? വയനാട്???? ഇല്ല
@@minnalmurali5682 kannur-കുഞ്ഞനന്ദന്റെ കട, കാസർഗോഡ് -പുത്തൻപണം, vayanad-പഴശ്ശിരാജ, കോഴിക്കോട് -മംഗ്ലീഷ്, മലപ്പുറം -ബസ് കണ്ടക്ടർ, പാലക്കാട് -വാത്സല്യം വല്യേട്ടൻ , തൃശൂർ -പ്രാഞ്ജിയേട്ടൻ, എറണാകുളം -തുറുപ്പുഗുലൻ, ഇടുക്കി -ലൗഡ്സ്പീക്കർ, പത്തനംതിട്ട -കടൽ കടന്നൊരു മാത്തുകുട്ടി, ആലപ്പുഴ -കാഴ്ച, തിരുവനന്തപുരം-രാജമാണിക്യം
ആദിവാസികൾ മനുഷ്യരാണ്. ഇപ്പോഴും ചോരയുടെ നിറം തിരിച്ചറിയാത്ത ആളുകൾ ഉണ്ടെന്നു വയനാടിനെ കുറച്ചു കെട്ടിയപ്പോൾ മനസിലായി. ഞാൻ വയനാട്ടുകാരി ആദിവാസി പെൺകുട്ടി. അഭിമാനമാണ് വയനാട്ടുകാരി ആയതിൽ
ഞൻ കോഴിക്കോട്ടുക്കാരൻ ആണ് ഞങ്ങള്ക് ഇവിടെ നിന്ന് തൊട്ടടുത്തു എല്ലാ സൗകര്യവും പ്രകൃതി സൗന്ദര്യവും ഒരുക്കി നിൽക്കുന്ന ഒരു നാടുണ്ട് വയനാട് 😍 വയനാടിൽ ഒകെ നല്ല കിടു ലുക്ക് ആൾകാർ ആണ് മോനെ... എജ്ജാതി place
ഞമ്മടെ കോഴിക്കോട്❤️ ഇവിടെ എല്ലാ ജില്ലയുടെയും മിക്സ് ആണ്. തെറി വിളിയിൽ തിരുവനന്ത്പുരത്തിന്റെ ഏഴയലത്ത് വരില്ല. വയനാടും പാലക്കാടും മലപ്പുറം അയൽക്കാർ. എല്ലാരോടും സ്നേഹം മാത്രം
വയനാട് അതൊരു വികരാ 😌 മറ്റു ജില്ലകളിൽ നിന്ന് കുടിയേറി വന്നു ഒത്തൊരുമയോടെ ജീവിക്കുന്നിടം ❤️ സത്യം പറഞ്ഞാൽ ഇവിടെ മാത്രേ മര്യാദക്ക് മലയാളം സംസാരിക്കുന്നവരുള്ളൂ എന്നാണ് എന്റെ ഒരിത് 😁 പിന്നെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്നവരായത് കൊണ്ട് അവരുടേതെയാ ചെറിയ വ്യത്യാസം ഉണ്ടാകും 😌 എന്നാലും കേട്ടാലൊക്കെ നന്നായി മനസ്സിലാകും 😌 പിന്നെ വയനാട്ടിലെ ആദിവാസികളെ കളിയാക്കുവൊന്നും വേണ്ട അവരും മനുഷ്യര് തന്നെയാ❤️ പിന്നെ ഇപ്പൊ ബാക്കിയുള്ളോരേക്കാളും standard ഉണ്ട് അവർക്ക്
സമൂത്തിരിയുടെ നാട്.. വാസ്കോ വന്നിറങ്ങിയ നാട്... കുഞ്ഞാലിമരക്കാൻ മാരുടെ നാട്... നല്ല ഹലുവയുടെ നാട്... ഹലുവ പോലെ മനസ്സുള്ളവരുടെ നാട്.... But....... We are... Not..... കുണ്ടൻസ്...😁
@@pestwilerഅതെ മലപ്പുറത്ത് മാത്രം ഒള്ളു..അതുകൊണ്ടാണല്ലോ മലപ്പുറം അറിയപ്പെടുന്നത്... ഫുട്ബോൾ ന്റെ പേരിൽ.... മലപ്പുറത്തിന്റെ ഫുട്ബോൾ പ്രാന്ത് പറയുമ്പോൾ എല്ലാവർക്കും oru ചൊറിച്ചിൽ ആണ് അതിൽ നിന്നെയും ഉൾപെടുയതിക്കോളാം
കഞ്ചാവ് മാത്രമല്ല ഇടുക്കിയിൽ ഉള്ളത് പിന്നെ വയനാട് ഉള്ളവരൊക്കെ ആദിവാസികളും അല്ല.. ആദ്യം കേരളം മുഴുവനും ഒന്ന് കറങ്ങി കാണു. എന്നിട്ട് ട്രോൾ ഉണ്ടാക്കു എന്ന് ഒരു കോട്ടയംകാരൻ 🤗
Pin chyo
Pin chy bro
Cheyythu
Thanks ❤️
th-cam.com/video/ye5N2jMPcU0/w-d-xo.html
Paranjapol thanne mohan chettane pin cheyyanulla manas arum kanathe pokaruth😍
ഏത് ജില്ലയായാലും നമ്മളൊക്കെ ഒന്നാണ്🔥 അതാണ് കേരളീയർ❤️ God's Own Country🙏
❤
Podey
👬
Kerala country aanho... State alle pinne ehgna e gods own country...
@@abdhumunna5995 കേരളം എപ്പോഴാ district ആയെ 😂
വയനാട്❤️ ഇവിടെ നറച്ചും കാട്ടു വാസികൾ ആണ് എന്ന് പറഞ്ഞാല് ചിരി ആണ് വരുന്നത് അത്യാവശ്യം കിടു look ഉള്ള ബോയ്സ് girls ഓക്കേ വയനാട്ടിൽ ഉണ്ട് കൂടെ പ്രകൃതിയെ സ്നേഷിച്ച് കഴിയുന്ന കുറെ പാവങ്ങളും dont underestimate us😊
❤❤s correct 😊😊😊
Aanu bro..i from kollam.njn kalyanam kazhikkunnath wayanattil ninnanu🥰
Ee troll undakiya al wayanad kanditt illanu thonnunu bro ath kondaa🤣🤣🤣
@@albertalentom3636 map kanditt wayandine vilayiruthiyavante troll aanu bro.... nammalu wayanad ennum poliyalle bro....
@@amalk.k pennalah 🥰🥰
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ( എല്ലാ ജില്ലകാരും വായോ എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ് സ്നേഹമാണ് നമ്മളെല്ലാം ഒന്നാണ് 👌😀
ഇത് കോട്ടയമാ കോട്ടയം 💝 എന്റെ നാട് but we are കേരളീയർ 💝💝
Kottayathe kurichu kaanichappol...Nasrani yle dialogue kodukkamayirunnu
Kottayamkaran
@@renju2007avide.veere.aarum.ille
വയനാട് എപ്പോഴും അവഗണന മാത്രം... കുറച്ചു സങ്കടം ഉണ്ട്. ഇത് പോരാഞ്ഞിട്ട് ഇങ്ങനെ ട്രോൾ ഇട്ടിട്ടും.. ട്രിപ്പ് അടിക്കുക്ക വയനാട്ടിലേക്ക് 😔
Correcta bro
Bro share cheythu support cheyyamo 🙏😅
Wayanad oke chuti kanan njaglk kothi aanu..from alapuzha
Yes bro👍❤️
Wayanad nn eon tha muthmaniyee oru kurav
കഞ്ചാവ് മാത്രമല്ല ഇടുക്കി എന്നും ഫുട്ബോൾ മാത്രമല്ല മലപ്പുറം എന്നും എല്ലാ ട്രോളൻമാരെയും അറിയിച്ചുകൊള്ളട്ടെ.. 🤓 :-)
Big fan sir🌝 evde chennalum und 🚶♀️
അപ്പോ wayanadne പറ്റി പറഞ്ഞതോ ,
Sorry bro my mistake 🥲
They veendum mangada kkaran
@@Set58 ഈ പ്രാവിശ്യത്തേക്ക് ക്ഷമിച്ചിരിക്കുന്നു 🙂
തിരുവനന്തപുരം ❤️❤️💪💪
Bro share cheythu support cheyyamo 😅😍
🔥🔥🔥 annan trivandrum pwoli alle
💪💪
TVM 🔥🔥🔥
Trivandrum 🔥🔥🔥
മ്മടെ തൃശ്ശൂർ, പൂരങ്ങളുടെ നാട് 💞❤️🐘🐘😍😍😍😍😍
Thrissur completely positive 👍🤩😍ഒരു vibe
Always possetive energy especially language 💥💥💥💥🔥thrissur 💥💥💥💥🔥🔥🔥💥♥️😘🌹💓💥
❣️💃
😗💕Thrissur
Pinne alaa💪
Nmmal thrissur uyir
കൊല്ലംകാർ എല്ലാരും വായോ 😌♥️
Energy waste akkum😄
@@john_wick2255 😆
കൊല്ലം
@@abhijith9290 athin emiini umbanam
❤️🔥
ഞാൻ കോഴിക്കോട്ടുകാരൻ ആണ് ഞങ്ങളുടെ അയൽ ജില്ലയായ വയനാട് വളരെ മനോഹരമായ സ്ഥലമാണ് .അതുപോലെതന്നെ പണ്ടുകാലത്ത് നല്ല നട്ടെല്ലുള്ള കുരുത്തംകെട്ട അച്ചായന്മാർ കുടിയേറിപ്പാർത്ത് കൃഷിചെയ്തും ആ മണ്ണ് ഒന്നുകൂടെ മനോഹരമാക്കി വിദ്യാഭ്യാസപരമായും നല്ല സംസ്കാരമുള്ള മണ്ണാണ് വയനാട് ചെറുപ്പകാലത്ത് കോഴിക്കോട് നിന്ന് ഞങ്ങൾ വയനാട്ടിലേക്ക് ഒരു ട്രിപ്പ് പോവാ എന്നത് ഒരു സ്വർഗ്ഗം കിട്ടിയതിനു തുല്യമായിരുന്നു എൻറെ ആദ്യ വയനാട് യാത്ര അച്ചാച്ചൻ പിതൃതർപ്പണം ത്തിനുവേണ്ടി തിരുനെല്ലി ക്ഷേത്രത്തിലേക്ക് ആയിരുന്നു . ആ യാത്ര ഒരു ഓർമയായി ഇന്നും മനസ്സിലുണ്ട്
Thirunelli oru valatha feel aanu. .aa ambalavum parisaravum okke ennum ormayil und
കുണ്ടന്മാരുടെ നാട്
കോഴിക്കോട് 🔥💥🤣
@@MikeJohnMentzer i am from kozhikode i agree it
Here full jihadis
ഞാൻ തിരുവനന്തപുരം ആണ് എന്റെ നാട് ഒഴിച്ച് പറയുവാണേൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ആദിവാസികൾ ആണ് നിറച്ചും എന്ന് അവഹേളിച്ച ആ വയനാടിനെയാണ് ❤പ്രകൃതിയുടെ സൗന്ദര്യം കൂടുതൽ കിട്ടിയിട്ടുള്ളത് വയനാട് തന്നെയാണ്..ഒരു forest trip പോണമെന്നു തോന്നിയാൽ ആദ്യം മനസ്സിൽ വരുന്ന ജില്ല അത് വയനാട് തന്നെയാണ്...❤❤❤പിന്നെ താഴ്ന്ന ജാതി,മേൽ ജാതി ആദിവാസികൾ എന്നൊക്കെ പറയുന്നത് ഇതൊക്കെ മനുഷ്യരെ മനുഷ്യരായിട്ട് കാണാത്തോർക്ക് തോന്നുന്ന ചിന്തയാണ്...പ്രകൃതി സൗന്ദര്യമുള്ള നാട് വയനാട് ആണെങ്കിൽ natural beuty ഉള്ള ആൾക്കാരും അവിടന്നേ ❤❤❤❤
Ippol muzhuvan kayyetta kachavadakaranu... Kozhikode Malappuram teams 😢
ഇത് ദൈവത്തിൻ്റെ സ്വന്തം നാട്
എല്ലാവരും ഒന്ന് ❣️
Padmnabhante mannu
Bro share cheythu support cheyyamo 🙏😅
@@Set58 no
😍😍😍😍
@@kalkisaving2196 😮
കണ്ണൂർ 💥💥
കിണ്ടി
✌🏻kannukaar
@@tommy-zb6ix മലപ്പുറം ⚽️💥
Kannur
Kannur uyirrr
പദ്മനാഭൻ്റെ മണ്ണ് 💚❤️😘
Bro share cheythu support cheyyamo 🙏😅
@@Set58 pinnallaa set akkaam broii
❤️❤️❤️❤️❤️
Thiruvananthapuram
Thanks bro 😍😍
Srekku chettan aano
Thiruvananthapuram🥳💥
Travancore power🔥💪
Palakkad തണുപ്പ് അല്ല ചൂട് ആണ് പക്ഷേ എത്ര ചൂട് ആണേലും അത് സഹിക്കാനും ഞങ്ങൾക്ക് പറ്റും ✌️😍😍😍പാലക്കാട്🙌
Athan ❤️
PWERRR🔥🔥🔥💙
🤩😍😍🤩
Thanup kalam aya odukathe thanupp aan 🥶
Ath Gaviyile thanupp aanu Pathanamthitta😎😎
5:35 അതാണ് കോട്ടയം ❤💥
Share cheythu support cheyyamo 🙏😅😍
🌴മ്മടെ തൃശ്ശൂർ🌴 full Positive Vibes.....❤
Trishur 💪💪💪💪
കോട്ടയം ആണ് കോട്ടയം 😍😍🔥🔥
കോട്ടയം വന്നപ്പോൾ ഒരേ പവർ... 😌🔥💥💥
Myr
Pinnalla 💥
@@blackboygaming1354
😍😍😍💥💥💥😘
😍😍😍
Ippo Malabar slang a🔥
ഇടുക്കിയിൽ കഞ്ചാവ് മാത്രമല്ല ഉള്ളത്... കാഴ്ച കാണാൻ വേണ്ടി സഞ്ചാരികൾ അടക്കം എല്ലാരും കേറി വരുന്ന കാടും മേടും മഞ്ഞും മലയും ഡാംമും പുഴയും എല്ലാം ഉള്ള അടിപൊളി സ്ഥലമാണ് ഇടുക്കി 😍
🔥🔥
❤️❤️❤️
Bro share cheythu support cheyyamo 🙏😅😍
Idukki karan
എറണാകുളം ജില്ലക്കാരനാണ് കൂടുതൽ spend ചെയ്യുന്നതും, എറണാകുളം ഇടുക്കി ജില്ലകളിൽ ആണ്. എല്ലാ ജില്ലകളിലും പോയിട്ടുണ്ട് പക്ഷെ ഇടുക്കി ജില്ലയുടെ സൗന്ദര്യം ഒന്ന് വേറെ തന്നെ ആണ്.
Kollam power ആണയ് 🔥🔥❤
Share cheythu support cheyyamo 🙏😅😍
💖
കൊല്ലം എന്നാ സുമ്മാവാ 👍👍
മുകേഷ് പറയുന്ന പോലെ ഇവിടെ വന്ന് വെളച്ചിൽ എടുക്കാൻ പറ്റില്ല 💪💪👍👍
Share cheythu support cheyyamo 🙏😅
Onninum. Vivaram ella
വെളച്ചിലെടുക്കരുത് കേട്ടോ.... 💪💪🔥🔥
അത് ശെരിയ ഡെയിലി കേൾക്കുന്നുണ്ട് ന്യൂസിൽ..
@@saniljude8374 എല്ലാ ജില്ലയിലും, നല്ലതും നല്ലതുല്ലാത്തതുമായ ആളുകൾ ഉണ്ട്...
Kannur💚Like adi💗
Kannur 🔥🙂
Wayanad ൽ പാമ്പും പുലിയും മാത്രമല്ല എവിടെയും കാണാൻ കിട്ടാത്ത നല്ല ഒന്നാതരം കയച്ചകളും
ഇവിടെയുണ്ട് ഇവിടെ വന്നാൽ പിന്നെ
അത്ര പെട്ടെന്നൊന്നും പോകൻ തോന്നില്ല അതാണ് wayanad
Bro share cheythu support cheyyamo 😅😍
@@Set58പിന്നല്ല
Share cheythu support cheyyamo 🙏😅
കേരളത്തിലെ രണ്ടു സ്വർഗങ്ങൾ
#വയനാട് ❤️ #ഇടുക്കി
❤️ from #തിരോന്തോരം ❤️❤️❤️❤️
കേരളത്തിലെ എല്ലാ ഭാഷയിലും സംസാരിച്ച ഏക നടൻ മമ്മൂട്ടി മാത്രം
ഭാഷയല്ല സ്ലാങ്
BIJU MENON🤩
കൊച്ചി പഴ കൊച്ചിയല്ല എന്ന് പറയുമ്പോലെ മമ്മൂട്ടി ഏതെങ്കിലും സിനിമയിൽ കണ്ണൂരിനെ കുറിച്ചോ, വയനാടനെ കുറിച് പറയുന്നുണ്ടോ?
തൃശൂർ :പറഞ്ജിയേട്ടൻ
കാസറഗോഡ് :പുത്തൻ പണം
കോഴിക്കോട് ;പരുന്തു
മലപ്പുറം :bus കണ്ടക്ടർ
തിരുവനന്തപുരം :..
ആല്പുഴ :....
കണ്ണൂർ????
വയനാട്????
ഇല്ല
@@minnalmurali5682 😂
@@minnalmurali5682 kannur-കുഞ്ഞനന്ദന്റെ കട, കാസർഗോഡ് -പുത്തൻപണം, vayanad-പഴശ്ശിരാജ, കോഴിക്കോട് -മംഗ്ലീഷ്, മലപ്പുറം -ബസ് കണ്ടക്ടർ, പാലക്കാട് -വാത്സല്യം വല്യേട്ടൻ , തൃശൂർ -പ്രാഞ്ജിയേട്ടൻ, എറണാകുളം -തുറുപ്പുഗുലൻ, ഇടുക്കി -ലൗഡ്സ്പീക്കർ, പത്തനംതിട്ട -കടൽ കടന്നൊരു മാത്തുകുട്ടി, ആലപ്പുഴ -കാഴ്ച, തിരുവനന്തപുരം-രാജമാണിക്യം
ത്രിശൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം ഇഷ്ടം 🥰 ഈ ജില്ലകളിൽ തന്നെ പല ഏരിയകളിലും പല സംസ്കാരങ്ങൾ ആണ്
കോഴിക്കോട് ♥️♥️♥️♥️♥️♥️♥️♥️ കണ്ണൂര്, മലപ്പുറം.. പിന്നെ വയനാടും 🥰
athan malabar
Pinne wayanadum...... 🔥🔥🔥🔥🔥
Malabar 🔥
All karala love 💞❤❤❤❤❤❤❤
Thanks bro plz share
Athaan pewer✌📍🥳
Athaann💖
👌👌
Kerala ❤
മലപ്പുറം ജില്ല! 😘⚽️
Bro share cheythu support cheyyamo 🙏😅
നമ്മടെ തിരുവനന്തപുരം❤️❤️👌👌🔥🔥🔥🔥
Kollam💪💪
Bro share cheythu support cheyyamo 😅😍
7:07 Kollam,💯😂🔥
Bro share cheythu support cheyyamo 😅😍
@@Set58 ha kk bro✨😁👍
Thanks 😍😍
" കാസർഗോഡ്കാരൻ ആണല്ലേ ?" "എങ്ങനെ തിരിഞ്ഞ് " " അടി കൊണ്ടപ്പോ തിരിഞ്ഞ് " 🤣😂🤣
😆
🤣
😂
കോഴിക്കോട് ടീംസ് ഇവിടെ come on❤
കോഴിക്കോട് കേൾക്കുമ്പോൾ എനിക്ക് ഫുഡ് ഓർമ വരുള്ളൂ 🥰
Kozhikode🔥💪🏻
Support nshare
😍🥰🥰
Share cheythu support cheyyamo 😅😍
Alla koykode
@@namikadivakaran4410 uff 3 varsham mumb itta cmnt nne rply😌
ഈ എല്ലാ slangum പറഞ്ഞു ഹിറ്റാക്കിയ ഒരാൾ ഒള്ളു അത് മമ്മുകയാ 🔥🔥❤️❤️❤️
Share cheythu support cheyyamo 🙏😅
@@Set58 sure❤
Thanks
🤣🤣
Sathyam
TVM POWER AANE💝
Bro share cheythu support cheyyamo 🙏
@@Set58 pinne entha
Thanks bro
Pinnalah
നമ്മുടെ uyiridam അല്ലേ TVM
ആദിവാസികൾ മനുഷ്യരാണ്. ഇപ്പോഴും ചോരയുടെ നിറം തിരിച്ചറിയാത്ത ആളുകൾ ഉണ്ടെന്നു വയനാടിനെ കുറച്ചു കെട്ടിയപ്പോൾ മനസിലായി. ഞാൻ വയനാട്ടുകാരി ആദിവാസി പെൺകുട്ടി. അഭിമാനമാണ് വയനാട്ടുകാരി ആയതിൽ
നിന്നെ പോലുള്ളവർക്കുള്ള മറുപടി ആണ് ആദ്യം തന്നത് മോനെ.....
@Jan32116 aa bodham ullavarano engane manushyare tharam thirichu kanunnath. Kollam
@Jan32116 അപ്പോ പിന്നെ വയനാടിന് സാറ് പ്രത്യേകത ഒന്നും കൽപ്പിക്കേണ്ടാ... നമ്മളെ പോലെ അവരും..
ഞാൻ പാലക്കാട് ആണ്.. but i like "gods own country ".. കേരളം ❤
Njanum
Njanum😘
Adhane namal pkd karintea pwr
Share cheythu support cheyyamo 🙏😅😍
@@Set58 pinalah
ഒടിയന്റെ നാട്ടിലേക് സ്വാഗതം, കരിമ്പനകളുടെ നാട്ടിലേക് സ്വാഗതം.
പാലക്കാട്,🌴
ആലപ്പുഴ 😍😍😍കേരളം 😍😘
One and Only Kottayam🔥🔥🔥
Kottayath evideyaa
KL 1⚽
Malappuram
Machaan athu pore aliyaa ⚽❤️❤️
Bro share cheythu support cheyyamo 🙏😅
💥
Bro share cheythu support cheyyamo 🙏😅
@@Set58 👍
മലപ്പുറം 💪💪💪
തലസ്ഥാനം ❤️
തിരുവനന്തപുരം ❤️❤️
6:06 പത്തനംതിട്ടക്കാർ ഓടിവായോ ♥️💥♥️
എന്നാടാ കൂവേ??
🖤
Njaan unde😁😁😁
Share cheythu support cheyyamo 🙏😅😍
❤️
കോഴിക്കോട് ❤️ എന്നും പ്രിയപ്പെട്ട നാട്.
ചങ്ങായി... ❤
കോട്ടയം ജില്ലയിലെ മച്ചാൻമാരെ 😍😍😍😍✌✌✌✌✌
Share cheythu support cheyyamo 🙏😅😍
Pinnallah ❤❤
Pinnalla
Yaa boy
🔥🔥🔥
Kollam... 💯❤️
Bro share cheythu support cheyyamo 🙏😅
Kollam❤️💫
Bro share cheythu support cheyyamo 🙏😅
Alappuzha 💕💕💕💗💗💗
Bro share cheythu support cheyyamo 😅😍
ആലപ്പിയൻസ്....,😊😊
Bro share cheythu support cheyyamo 😅😍
Alappuzha Kayamkulam
😍❤
Kollam polichu 🤣🤣🤣
😂 kollathe Patti nalla opinion ellavarkum
ഞൻ കോഴിക്കോട്ടുക്കാരൻ ആണ് ഞങ്ങള്ക് ഇവിടെ നിന്ന് തൊട്ടടുത്തു എല്ലാ സൗകര്യവും പ്രകൃതി സൗന്ദര്യവും ഒരുക്കി നിൽക്കുന്ന ഒരു നാടുണ്ട് വയനാട് 😍 വയനാടിൽ ഒകെ നല്ല കിടു ലുക്ക് ആൾകാർ ആണ് മോനെ... എജ്ജാതി place
ഞമ്മടെ കോഴിക്കോട്❤️
ഇവിടെ എല്ലാ ജില്ലയുടെയും മിക്സ് ആണ്. തെറി വിളിയിൽ തിരുവനന്ത്പുരത്തിന്റെ ഏഴയലത്ത് വരില്ല. വയനാടും പാലക്കാടും മലപ്പുറം അയൽക്കാർ. എല്ലാരോടും സ്നേഹം മാത്രം
Bro share cheythu support cheyyamo 🙏😅
@@psychoking7753 💘
pinnallaa🔥
Thanks 😍😍
പത്തനംതിട്ട വരാൻ ഓടിക്കാതെ നോക്കി ഇരുന്ന ഞാൻ. ഞാൻ ഉദ്ദേശിച്ച സിനിമ തന്നെ ട്രോളാൻ കുത്തി കേറ്റുവേം ചെയ്തു 😍മ്മടെ പത്തനംതിട്ട ❤
Share cheythu support cheyyamo 🙏😅😍
ഓരോ ജില്ലക്കും അതിന്റെതായ ശൈലി ഉണ്ട് അതെല്ലാം ഒത്തുകൂടിയതാണ് നമ്മുടെ കേരളത്തിന്റെ ഭംഗി 😍😍
🥰🙈
അതാണ് 😍
Share cheythu support cheyyamo 🙏😅😍
th-cam.com/video/ye5N2jMPcU0/w-d-xo.html
Athe nammude swantham keralm ❤️
Kollam da
ഓർഡിനറി സീൻ കാണിച്ചത് പാലക്കാട് അല്ല. ഞങളുടെ പത്തനംതിട്ട ആണ് പത്തനംതിട്ട ഗവിയിൽ ആണ് ആ സീൻ
Yes
Biju menon slang Palakad annen thonunnu
Thanks 😍😍
Athe
Yes our Pathanamthitta😘
ആലപ്പുഴ മുത്തല്ലേ 🥰🥰🥰എന്താ ഭംഗി 🥰🥰
Bro share cheythu support cheyyamo 🙏😅
പിന്നല്ല 🔥❤️
Pinnalla🔥
😍
☺️❤🔥
സായിപ്പിന് കാൽപന്തുകളി നേരം പോക്ക് ആയിരുന്നു പക്ഷേ മലപ്പുറത്ത് കാർക്ക് അത് പോരാട്ടം ആയിരുന്നു സായിപ്പിനോടുളള പോരാട്ടം....ഉഫ്🔥🔥
Malappuram,💚💚
@Madrassa Pottan 😂😂😂😂😂😂
@Madrassa Pottan 😄😄😘😘
Haiii pachaaa....enthanavo pachakondu udheshicheee???
@Madrassa Pottan ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും നിനക്ക് എന്താ മലപ്പുറത്തിനോട് ചൊറിച്ചിൽ 🤣
@@namshadnamshu7994 avanu bhudhi illa atu tanne karym 🤣🤣
Kollam ഡാ
മലയും പുഴയും കടലും പച്ചപ്പും എല്ലാം ചേർന്ന നമ്മുടെ ചെറിയ വലിയ ലോകം, കേരളം 💚
⚡️♥️Ernakulam♥️⚡️ എന്തൊക്കെ പറഞ്ഞാലും ഫുട്ബോൾ കളി കാണാൻ കൊച്ചിയിൽ തന്നെ വരണം..#KBFC.💛💛💛
Bro share cheythu support cheyyamo 🙏😅
💖
❤️❤️
വെയ്ക്കാതെ മലപ്പുറത്തും വരേണ്ടി വരും
Ketta thonnum മലപ്പുറത്ത് മാത്രമേ football ullu enn
Kottayam kanichappo Changanassery markettile sphadikam scene kanikamayirunnu
പദ്മനാബന്റെ മണ്ണ് 🙏🙏 tvm 🔥🔥🔥🔥
Share cheythu support cheyyamo 🙏🥲
Thanks 😍😍
@@Set58 definitely bro 👍
❤️❤️❤️❤️❤️
Share cheythu support cheyyamo 🙏😅😍
Malappuram daaa💪🏼
🔥
Malappuram❤❤
Share Plz
അതാണ്
✌📍
തൃശ്ശൂര്‍ 🔥🔥🔥❤️❤️
Bro share cheythu support cheyyamo 😅🤣
🔥
Football നൊപ്പം നല്ല മൊഞ്ചുള്ള മനസ്സുള്ള മലപ്പുറം 😍
മലപ്പുറം എന്നാ സുമ്മ വാ
മ്മ്‌ടെ തൃശ്ശൂര് എന്നും തൃശ്ശൂര് ആയിരിക്കും 😌🔥
share cheythu support cheyyamo 🙏😅
തൃശിവപേരൂർ 🔥🔥
Pevar ❤❤❤
മ്മ്‌ടെ
അല്ല പിന്നെ ❤️
കൊല്ലം 🔥🔥
Bro share cheythu support cheyyamo
Kollam🖤🍻🔥
കണ്ണൂർ 😌🔥
Bro share cheythu support cheyyamo 🙏😅
Kannur evidaya
ഞാനും കണ്ണൂരാ 🥰🥰
@@BROCODE- kannur
Sis share cheythu support cheyyamo 🙏😅
Kasargod💪💪☠️
Bro share cheythu support cheyyamo 🙏
Kasaragod uyir
😍😍😄
Kl 14❤️❤️❤️
🔥🔥
കേരളത്തിലെ എല്ലാ slang കളും വളരെ മനോഹരമായ മികച്ച് രീതിയിൽ അവതരിപ്പിച്ച് ഒരെ ഒരു നടൻ നമ്മൂടെ സ്വന്തം മമ്മൂക്ക 😘🔥
Bro share cheythu support cheyyamo 🙏😅😍
th-cam.com/video/ye5N2jMPcU0/w-d-xo.html
Kasargod slag is not like in that mammootty movie
Veruppichu
@@prajithking5417 kasargod uppala kumbala yoke aghane anu
DEI തിരോന്തരം പിള്ളേര് ഒന്നും ഇല്ലെടെയി ഇവിടേ. നല്ല സ്വഭാവം അപ്പി✨
Bro share cheythu support cheyyamo 🙏😅
Tvm🙋🏻♀️
Sis share cheythu support cheyyamo 😅😍
ഒണ്ടേ!!!!
Bro share cheythu support cheyyamo 😅😍
Kollam💫
വയനാട് അതൊരു വികരാ 😌
മറ്റു ജില്ലകളിൽ നിന്ന് കുടിയേറി വന്നു ഒത്തൊരുമയോടെ ജീവിക്കുന്നിടം ❤️
സത്യം പറഞ്ഞാൽ ഇവിടെ മാത്രേ മര്യാദക്ക് മലയാളം സംസാരിക്കുന്നവരുള്ളൂ എന്നാണ് എന്റെ ഒരിത് 😁
പിന്നെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുടിയേറി വന്നവരായത് കൊണ്ട് അവരുടേതെയാ ചെറിയ വ്യത്യാസം ഉണ്ടാകും 😌
എന്നാലും കേട്ടാലൊക്കെ നന്നായി മനസ്സിലാകും 😌
പിന്നെ വയനാട്ടിലെ ആദിവാസികളെ കളിയാക്കുവൊന്നും വേണ്ട
അവരും മനുഷ്യര് തന്നെയാ❤️
പിന്നെ ഇപ്പൊ ബാക്കിയുള്ളോരേക്കാളും standard ഉണ്ട് അവർക്ക്
Wayanad 🥰😍💪💪💪
Share cheythu support cheyyamo 🙏😅
@@Set58 okk 😁
Thanks 😍😍
🥰
സമൂത്തിരിയുടെ നാട്..
വാസ്കോ വന്നിറങ്ങിയ നാട്...
കുഞ്ഞാലിമരക്കാൻ മാരുടെ നാട്...
നല്ല ഹലുവയുടെ നാട്...
ഹലുവ പോലെ മനസ്സുള്ളവരുടെ നാട്....
But.......
We are... Not..... കുണ്ടൻസ്...😁
Share cheythu support cheyyamo 🙏😅😍
ഇപ്പോൾ ആകെ മാറി
ഓട്ടോക്കാർ ഒക്കെ വളരെ മോശം
കൊല്ലം power അതാണ് നമ്മുടെ langulage ഭാവി is favi ബട്ട് our is real language of Kerala so think that all movie kollam
Bro share cheythu support cheyyamo 😅😍
Poda thayoli koattayam
Pathanamthittayum same aahne
Namukk ekadesham ore bhaashayaa
@@learnwithajmal6902 yes i think da
@@Set58 why not
തിരുവനന്തപുരം 🔥.. പിള്ളേർ എടുത്ത് ഉടുത്തു കളയും കേട്ടാ 🔥💯
Enth മുണ്ടോ....
😂😂@@Rodergaming
Nee poda ithu nammade kochi
@ritheshcreation .kochi alla pu*#i🤣
മലപ്പുറത്തുള്ളവർ ഒരു പ്രായം എത്തിയാൽ എല്ലാവരും ഫൂട്ബോൾ കളിക്കിറങ്ങും 💪
അത് മലപ്പുറം കർക്ക് ഒരു ഹരം ആണ് 🔥🔥🔥
Ketta thonum മലപ്പുറത്ത് മാത്രമേ ഉള്ളു എന്ന് 😂
@@pestwiler athaan
@@pestwilerഅതെ മലപ്പുറത്ത് മാത്രം ഒള്ളു..അതുകൊണ്ടാണല്ലോ മലപ്പുറം അറിയപ്പെടുന്നത്... ഫുട്ബോൾ ന്റെ പേരിൽ.... മലപ്പുറത്തിന്റെ ഫുട്ബോൾ പ്രാന്ത് പറയുമ്പോൾ എല്ലാവർക്കും oru ചൊറിച്ചിൽ ആണ് അതിൽ നിന്നെയും ഉൾപെടുയതിക്കോളാം
Bro share cheythu support cheyyamo 🙏😅
@@Set58 sure❤
പാലക്കാട് 💯 കറക്റ്റ് ആണ് 😂 ഡിസംബർ തണുത്തു ചാവും,മാർച്ച് ചൂടാടിച്ച ചാവും 😏
Bro share cheythu support cheyyamo 🙏😅
Nthayalum avadathe bangi vereethu jillelum kittilla
അപ്പം മരണം ഉറപ്പല്ലേ
എന്റെ പത്തനംതിട്ട...💚...എന്നാലും ഗവി പാലക്കാട് ആണെന്ന് പറഞ്ഞത് ശരിയായില്ല😪
Sorry bro my mistake 🥲
Ah bro
🤧
Ah baashayaanu nokandathu bro
Palakkad 🌾🌾🌾
കോട്ടയം ശെരിക്കും മലയാളം, ശോ നമ്മള് തിരോന്തരം.😘 കാസർകോഡ് ഒത്തിരി ചിരിച്ചു
ചിരിച്ചത് കോട്ടയം കാർ അരിക്കും ഇത് കണ്ടിട്ട് 😆
Onnu poyye
ഓണാട്ടുകര ആണെടാ മലയാളം.. അല്ലാതെ എന്ന കുന്ന പറയുന്നത് അല്ല മലയാളം 😊
Kollam Da😍
Bro share cheythu support cheyyamo 😅😍
#കോട്ടയം_ആണ്_കോട്ടയം ചങ്ങനാശ്ശേരിയും പാലയും കാഞ്ഞിരപള്ളിയും അടങ്ങുന്ന കോട്ടയം ❤️
Kottayam thu evidaya
@@99gamer69 ernalulathinte appourth
@@MJ10HD06 idukkide ipparath
@@__.__2038 🤷♂️
@@99gamer69 Changanacherry comment kandapol manasilayille.....😉
അവസാനം അത് കലക്കി 🔥
തിരോന്തരം എന്നും Power ആണ് 💪🏾
Chumma theee 🔥🔥🔥
Padmanabhante mannu
😂😂 അത് മോനു കണ്ണൂർ എന്താണെന്നു അറിയാത്ത കൊണ്ടാ 😂
@@minnalmurali6998 വിഷമം ആയോടാ🤧🤭 സാരമില്ല
മോൻ കണ്ണൂരിനെ പൊക്കി വേറെ comment ഇട്ടോ😁
@@Pratheesh_Layola 😄✨️
@@minnalmurali6998 vishamikamda mwonu pottee
കൊല്ലംകാര് ആരും ഇല്ലിയോടെ
KL 02 Kollam 💗💗
Bro share cheythu support cheyyamo 😅😍
Ok bro🤜🏻🤛🏻
Thanks sister 😍😍😍
KL 02💯🔥
Pinnalla
തിരോന്തോരം rockzzz🔥🔥🔥
Thiruvananthapuram gooyzz
Like 👇😊😇
Share cheythu support cheyyamo 🙏😅😍
@@Set58 sure
Myran
th-cam.com/video/ye5N2jMPcU0/w-d-xo.html
Thiruvanathapuram uyir
ട്രിവാൻഡ്രം 💪💪ലാസ്റ്റ് ഡയലോഗ് മാസ്സ് 💪💪💪💪💪💪
Bro share cheythu support cheyyamo 🙏😅
😍😍
Trivsndrum da
padmanabhande mann
തന്നെ അണ്ണാ തന്നെ
തൃശൂർ ആണ് ഗഡിയെ ❤❤
Sis share cheythu support cheyyamo 😅😍
@@Set58 yeah
പിന്നല്ല 🔥😌
ആഹാ തിരുവനന്തപുരം ❤❤❤❤
Bro share cheythu support cheyyamo 🙏😅
ഞാൻ തിരോന്തരം കാരൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം വയനാട് ഇടുക്കി ജില്ലായാണ്😍😍😍😍
Share cheythu support cheyyamo 🙏😅
Idukki
മ്മളെ ജില്ലാ ഇഷ്ടല്ലേ 🥺കൊയ്ക്കോട്
Enikkum njanum Tvm annu ✨️
@@reyanaalu kundanmare Karanam vila poyi machanaa
കോയിക്കോട് ❤️
കാടും മലയും കാണാൻ ഞങ്ങൾ കോയിക്കൊട്ടാർ പോക്കുന്ന സ്ഥലം ഉണ്ട്. കരിന്തണ്ടൻ വെട്ടിയ താമരശ്ശേരി ചുരം കയറി അങ്ങ് വയനാട്ടിൽ 🏞️🍀🍃🌿🌳
വയനാട്ടിലെ ആൾക്കാരെ കാണുമ്പോൾ സായിപ്പന്മാര് ആഫ്രിക്കൻ നീഗ്രോകളെ കണ്ടപോലെ ആണ്.... ചിലർക്ക്
Kottayam😍🔥🔥🔥🔥🔥🔥
Bro share cheythu support cheyyamo 🙏😅
Bro share cheythu support cheyyamo 🙏😅
തിരുവനന്തപുരം 🔥🔥💥😍
Bro share cheythu support cheyyamo 😅😍
7:12 😂😂 ആ ഡയലോഗിൽ തന്നെ ഉണ്ട്
കഞ്ചാവ് മാത്രമല്ല ഇടുക്കിയിൽ ഉള്ളത്
പിന്നെ വയനാട് ഉള്ളവരൊക്കെ ആദിവാസികളും അല്ല..
ആദ്യം കേരളം മുഴുവനും ഒന്ന് കറങ്ങി കാണു. എന്നിട്ട് ട്രോൾ ഉണ്ടാക്കു
എന്ന്
ഒരു കോട്ടയംകാരൻ 🤗
Wayanattukaran👍
Crct 👍🏻
Wayanad❤❤
Ithu troll aanu athu athintethaay reethiyil edukkan nokku
Ee wayanadum Idukkiyum okke cinemayil kuravalle ...trollanu ithe kittikkaanoo
തിരുവന്തോരം 🔥🔥🔥🔥