5:22 ഉർവശി തമിഴിൽ അഭിനയിച്ച" magalir mattum " എന്ന സിനിമയിലെ പാട്ടിൽ ഉർവശിയും രേവതിയും വേറെ ഒരു നടിയും നടൻ നാസറും കൂടെയാണ് ഉള്ളത്. അതിലെ വരികളിൽ ആ 3 നടിമാരെയും കറവ മാട് എന്ന് വിളിക്കുന്നുണ്ട്. അത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഉർവശി അതിൽ അഭിനയിക്കില്ലെന്ന് വാശിപിടിച്ചു. അവസാനം അവരെ സമാധാനപ്പെടുത്തി അഭിനയിപ്പിച്ചു. ഈ കാര്യം ഗാന രചയിതാവായ വാലി കേട്ടു.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്ത പാട്ടിൽ ' take it easy urvasi' എന്ന് ചേർത്തത് ( ഒരു തമിഴ് ചാനലിൽ കേട്ടതാണ് )
നന്ദനം സിനിമ ഷൂട്ട് ചെയ്തത് ഗുരുവായൂർ അമ്പലത്തിന്റെ പരിസരത്തുള്ള ഏതോ തറവാട്ടിൽ ആണെന്നാണ് കൂടുതലും ആളുകൾ വിശ്വസിച്ചിരിക്കുന്നത് എന്നാൽ ആ സിനിമ 80% ഷൂട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ ചെന്ദമംഗലം എന്ന സ്ഥലത്തെ പാലിയം കൊട്ടാരത്തിൽ വച്ചാണ്
2014 ൽ പുറത്തിറങ്ങിയ വില്ലാളിവീരൻ എന്ന സിനിമയിൽ നയകിയുടെ ബർത്ത് day function കാണിക്കുന്നത് ഏതോ മാളിൽ വെച്ചാണ് എന്നാൽ യഥാർത്ഥത്തിൽ അത് panampally നഗറിലുള്ള avenue center വെച്ചാണ് നടക്കുന്നത് 😊😊😊😊 ഞാനാണ് ആ function le flower work cheythirikkunnath💐💐🌹
അനിയത്തിപ്രാവിൽ. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും ഇറങ്ങി നടക്കുന്ന ശാലിനിയും കൂട്ടുകാരിയും പിന്നെ കാണിക്കുന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചി അളിയാർ ഡാമിന്റെ മുകളിൽ കൂടിയാണ്.. (Scene /തങ്കമ്മ, തങ്കപ്പൻ 😜
cid മൂസ സിനിമയിൽ പാൽക്കാരനായി അഭിനയിച്ചത് ജോണി ആന്റണി എല്ലാവരും കരുതിയത്...എന്നാൽ ഈ അടുത്ത കാലത്ത് ജോണി ആന്റണിതന്നെ ഒരു ഇന്റർവ്യൂയിൽ അത് തുറന്നു പറഞ്ഞു "അതു താൻ അല്ല"
ബ്രോ,മലയാളസിനിമ ഷൂട്ടിങ്ഇടയിൽ കേട്ടറിഞ്ഞ ചില രസകരമായ അനുഭവങ്ങളേകുറിച്ച് ഒരു വീഡിയോ ചെയ്യുമോ..??? ഒരു example """കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചു സീതാലക്ഷ്മിഎന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രത്തെ നോക്കി ഇടറിയ ശബ്ദത്തിൽ ജയറാം കാളിദാസിനോട് പറഞ്ഞു *മോനെ ഇതാണ് നിന്റെ അമ്മ..!!* എന്നാൽ ക്യാമറയുടെ പിറകിൽമകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതി ചൂണ്ടിക്കാണിച്ച് കാളിദാസ് ചോദിച്ചു *അച്ഛാ..അതല്ലേ എന്റെ അമ്മ...??*
കഥാവശേഷൻ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ ആ ഗാനം ഇന്ദ്രൻസ് ചേട്ടൻ പാടിയതാണ് എന്ന തെറ്റിദ്ധാരണ ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ ഇന്ദ്രൻ ചേട്ടൻ പാടിയത് പോലെ തോന്നുന്നു. അതുവരെ ഇല്ലാത്ത തെറ്റിദ്ധാരണ എനിക്ക് ഉണ്ടായി എന്നർത്ഥം. കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം ഷൂട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള അമ്പൂരി എന്ന ഗ്രാമത്തിലാണ്. റബ്ബർ, കുരുമുളക് തോട്ടങ്ങൾ, വലിയ പള്ളികൾ, നടപ്പാതകളില്ലാത്ത റോഡുകൾ തുടങ്ങിയ സവിശേഷതകളുള്ള കോട്ടയത്തെ ഒരു ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയായിരുന്നു ഈ സ്ഥലം. സിനിമയിലെ സാങ്കൽപ്പിക ഗ്രാമമായ 'ഒടങ്ങര' എന്ന പേരിലാണ് ഈ സ്ഥലം ചിത്രീകരിച്ചിരിക്കുന്നത്. ഇനിയും ഇത്തരം രസകരമായ വീഡിയോകൾ വരട്ടെ. ആശംസകൾ.
അയ്യപ്പനും കോശിയും... അട്ടപ്പാടിയിൽ നിന്നും കോട്ടയം പോകുന്ന ബിജുമേനോൻ.. പക്ഷെ വീട് അട്ടപ്പാടിയിൽ നിന്നും 20 km ഇപ്പുറത്തുള്ള കരിമ്പ യിലെ വീട്.. മണിച്ചിത്രതാഴ് കാണിക്കുന്ന പാലസ് ഒന്ന് എറണാകുളവും ഒന്ന് തരുവനതപുരത്തും ആണ്.. ബാലേട്ടൻ സിനിമയിൽ പാലക്കാട് മങ്കരയിൽ ഉള്ള വീടാണ് കാണിക്കുന്നത്.. പക്ഷെ പാട്ട് സീനിൽ അതിനു മുൻപിലുടെ ട്രെയിൻ ഓടുന്നത് കാണിക്കുന്നുണ്ട്.. ശെരിക്ക് ആ വീടും റെയിൽവേ പാളവുമായി 2 km വ്യത്യാസമുണ്ട്... വീടിനു മുൻപിലുടെ അല്ല ട്രെയിൻ പോകുന്നത്
അജഗജാന്തരം സിനിമയിൽ പെപ്പേ തലകുത്തി മറയുന്ന സീനിൽ ആനയ്ക്ക് പകരം ഡമ്മിയാണ് ഇട്ടിരിക്കുന്നത്... സ്റ്റാൻഡ് മാസ്റ്ററിന്റെ ഒരു ഇന്റർവ്യൂ പരാമർശിക്കുന്നുണ്ട് അത്
Big b scene athalla oru ഇൻ്റർവ്യൂവിൽ പറഞ്ഞത് അത് കാറിൻ്റെ ഒരു ഭാഗം തന്നെയാ but ath arukum onnum പറ്റിയില്ല പിന്നെ aa bagath work cheyith nammal ippol kanunna pole akki എന്നപറഞ്ഞെ എന്നുവെച്ചാൽ metal piece ആണ് വന്നത് but അത്രയും വലുതല്ല എഡിറ്റ് ചെയ്തത് ഇതിരിയും കുടി scary അക്കിമറ്റി
ഉദയപുരം സുൽത്താൻ... സിനിമയിൽ "ചിറ്റോളം തുളുമ്പുന്ന "song ൽ നായികയുടെ മുഖത്തു വിരൽ ഓടിക്കുന്ന സീനിൽ ദിലീപിന്റെ കൈയ്ക്ക് പകരം മറ്റാരുടെയോ കൈകളാണ് ഉപയോഗിച്ചിട്ടുള്ളത് 😇
നിന്നെ പോലുള്ള thalakkakathu onnumillatha pottanmar angane karuthunnundaavum😂😂 Botox Effect pullide Acting ine badhichittund.. But athin munpu pullide acting aarum chodyam cheythittilla😌 Saakshaal time magazine പോലും "India answer To marlon Brando" എന്നു visheshippicha ഒരേ ഒരു indian Actor Mohanlal 🔥 ആണ് 😌 നിന്ന polathe Frustrated mammunny fans Vaanangalkku ingane thonni illengilee albutham ullu😂😂
5:22 ഉർവശി തമിഴിൽ അഭിനയിച്ച" magalir mattum " എന്ന സിനിമയിലെ പാട്ടിൽ ഉർവശിയും രേവതിയും വേറെ ഒരു നടിയും നടൻ നാസറും കൂടെയാണ് ഉള്ളത്. അതിലെ വരികളിൽ ആ 3 നടിമാരെയും കറവ മാട് എന്ന് വിളിക്കുന്നുണ്ട്. അത് ഇഷ്ടപ്പെടാത്തത് കൊണ്ട് ഉർവശി അതിൽ അഭിനയിക്കില്ലെന്ന് വാശിപിടിച്ചു. അവസാനം അവരെ സമാധാനപ്പെടുത്തി അഭിനയിപ്പിച്ചു. ഈ കാര്യം ഗാന രചയിതാവായ വാലി കേട്ടു.അതുകൊണ്ടാണ് അദ്ദേഹത്തിന്റെ അടുത്ത പാട്ടിൽ ' take it easy urvasi' എന്ന് ചേർത്തത് ( ഒരു തമിഴ് ചാനലിൽ കേട്ടതാണ് )
Yes. Rohini കൂടി ഉണ്ട്
ഞാനും കേട്ടിരുന്നു
Cinema Ticket enna tamil Channel il paranju kettitundu ee karyam
Yes. Njanum ketitund. But lyric writer vairamuthu anu urvasi song ezhudiyirikune
Athseri angane aayirunno
നന്ദനം സിനിമ ഷൂട്ട് ചെയ്തത് ഗുരുവായൂർ അമ്പലത്തിന്റെ പരിസരത്തുള്ള ഏതോ തറവാട്ടിൽ ആണെന്നാണ് കൂടുതലും ആളുകൾ വിശ്വസിച്ചിരിക്കുന്നത് എന്നാൽ ആ സിനിമ 80% ഷൂട്ട് ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലെ ചെന്ദമംഗലം എന്ന സ്ഥലത്തെ പാലിയം കൊട്ടാരത്തിൽ വച്ചാണ്
അതെ 😄❤️
Ayn
Mairu njan peruvaram nivaasi aanu ennatum ee kadha njan ipola aryunnadu😢😢😢
എടോ... അത് ഒക്കെ എല്ലാവർക്കും അറിയാം...
അറിയാത്തത് നിനക്ക് മാത്രം മാണ്... എൻ്റെ വീടിൻ്റെ അടുത്ത് പാലിയം കൊട്ടാരത്തിലാണ്....
@@sathyanath9085 മുറിയിൽ നിന്നും പുറത്ത് ഇറങ്ങാത്ത നിന്നോട് ആര് പറയാൻ...
പെരുവാരത്ത് ഒരു ശിവ ക്ഷേത്രം ഉണ്ട്... ആരോടെങ്കിലും ചോദിച്ചാൽ പറഞ്ഞു തരും...
ആദിപുരുഷ് സിനിമയിൽ പ്രഭാസ് അഭിനയിച്ചു എന്നാണ് കരുതിയത്… പക്ഷേ അത് മുഴുവൻ vfx ആയിരുന്നു…
😂😂
😂
🤣🤣
😂😂😂
😂😂😂 ente ponno..
2014 ൽ പുറത്തിറങ്ങിയ വില്ലാളിവീരൻ എന്ന സിനിമയിൽ നയകിയുടെ ബർത്ത് day function കാണിക്കുന്നത് ഏതോ മാളിൽ വെച്ചാണ് എന്നാൽ യഥാർത്ഥത്തിൽ അത് panampally നഗറിലുള്ള avenue center വെച്ചാണ് നടക്കുന്നത് 😊😊😊😊
ഞാനാണ് ആ function le flower work cheythirikkunnath💐💐🌹
അനിയത്തിപ്രാവിൽ. എറണാകുളം മറൈൻ ഡ്രൈവിൽ നിന്നും ഇറങ്ങി നടക്കുന്ന ശാലിനിയും കൂട്ടുകാരിയും പിന്നെ കാണിക്കുന്നത് തമിഴ്നാട്ടിലെ പൊള്ളാച്ചി അളിയാർ ഡാമിന്റെ മുകളിൽ കൂടിയാണ്.. (Scene /തങ്കമ്മ, തങ്കപ്പൻ 😜
ഞാൻ വിചാരിച്ചത് അത് മലമ്പുഴ ഡാം ആണെന്നാണ്.
ശ്യാമള / കോമളൻ
ഇത് ഒന്നും തെറ്റിദ്ധാരണ അല്ല തെറ്റി ധരിപ്പിച്ചതാ 😮.... Brilliants ❤
Yes 👍
സ്‌നേഹവീട് സിനിമയിൽ, ലാലേട്ടൻ അവരുടെ കൃഷി സ്ഥലമായ അട്ടപ്പാടിയിലേക്ക് പോവുന്നുണ്ട്, പക്ഷെ അത് ശരിക്കും പൊള്ളാച്ചി അല്ലെ?
വെറുതെ ഒരു ഭാര്യ സിനിമയിലെ മഞ്ഞില്‍ കുളിക്കും എന്ന പാട്ട് ജയറാം പാടിയത് ആണെന്ന് ആദ്യം കരുതിയത്
Alle? 😮 njan orthupoyi aggane sh😂😂😂😂😂sheyy
@@geethumolamjith8793അത് ജയറാം alla😂
ഞാനും
ശ്യാം ധർമൻ
അതിലെ മ്യൂസിക് ഡയറക്ടർ തന്നെ അല്ലെ അത് പാടിയത്
ഇമ്മിണി നല്ലൊരാൾ സിനിമയിൽ കോമളവല്ലി സോങ് പാടിയത് ജയസൂര്യ അന്നെന്ന് പണ്ട് പലരും വിശ്വസിച്ചുഎന്നാൽ രാജേഷ് വിജയ് പാടിയത് വൈകി ആണ് എല്ലാവരും അറിഞ്ഞത്
ഒരുകാലത്തു ഞാനും വിശ്വസിച്ചിരുന്നു
റേഡിയോ കെട്ടിരുന്നെങ്കിൽ ഈ സംശയം ഉണ്ടാവില്ല 😅
😊😊😊
cid മൂസ സിനിമയിൽ പാൽക്കാരനായി അഭിനയിച്ചത് ജോണി ആന്റണി എല്ലാവരും കരുതിയത്...എന്നാൽ ഈ അടുത്ത കാലത്ത് ജോണി ആന്റണിതന്നെ ഒരു ഇന്റർവ്യൂയിൽ അത് തുറന്നു പറഞ്ഞു
"അതു താൻ അല്ല"
Athu etha scence
@@justinmjose1467 Dileep style aayitt road cross cheythitt Bhavanayodu chodikkille ithupole njan angott varatte ennitt ingott varatte enn parayunna scene
@@sidharth6058 oh ok
Ipo orma vannu😊
കൊച്ചിരാജാവ് സിനിമയിലെ ചെന്നൈ law കോളേജ് കോട്ടയം cms കോളേജ് ആണ്
നമ്പി നാർ കെട്ടു വത്തിെല്ലെയിൽ ശബരിമല സെറ്റ് കണ്ടാൽ യഥാർത്ഥ ശബരിമല ക്ഷേത്രം പോലെ തന്നെയാണ്
Pakshe adhu poornamayum viswadikkan pattillaa
Karanam aniyara pravarthakar adhu veluppeduthiyadhu shabarimala issue kaalathu aanu 😂😂😂
Bhakthanmar cenemakkare panjikkidumo ennu pedich aayrikkum avar chilapo angane paranjitundakuka
@@sathyanath9085chnace ind😂
ബ്രോ,മലയാളസിനിമ ഷൂട്ടിങ്ഇടയിൽ കേട്ടറിഞ്ഞ ചില രസകരമായ അനുഭവങ്ങളേകുറിച്ച് ഒരു വീഡിയോ ചെയ്യുമോ..???
ഒരു example
"""കൊച്ചു കൊച്ചു സന്തോഷങ്ങൾ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ചു സീതാലക്ഷ്മിഎന്ന ലക്ഷ്മി ഗോപാലസ്വാമിയുടെ കഥാപാത്രത്തെ നോക്കി ഇടറിയ ശബ്ദത്തിൽ ജയറാം കാളിദാസിനോട് പറഞ്ഞു
*മോനെ ഇതാണ് നിന്റെ അമ്മ..!!*
എന്നാൽ ക്യാമറയുടെ പിറകിൽമകന്റെ അഭിനയം ശ്രദ്ധാപൂർവ്വം കണ്ടു നിന്ന പാർവ്വതി ചൂണ്ടിക്കാണിച്ച് കാളിദാസ് ചോദിച്ചു
*അച്ഛാ..അതല്ലേ എന്റെ അമ്മ...??*
Super😂😂🔥🔥🔥🔥
🤣🤣🤣 അതുകൊള്ളാം.... ഒന്ന് തിരുത്തിക്കോട്ടെ സീതാലക്ഷ്മി അല്ല ആശലക്ഷ്മി 😊
കൊള്ളാം.. വീഡിയോ പോരട്ടെ.. നല്ല രസമായിരിക്കും 👍😂
Nice
അവർ പറ്റിച്ചിട്ടു നമ്മൾ തെറ്റിദ്ധരിച്ചു എന്നായി അല്ലെ.. ഓഹ്.. അതും നമ്മുടെ തലയിൽ ആയി.. 🤣🤣🤣
😂
കഥാവശേഷൻ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ ആ ഗാനം ഇന്ദ്രൻസ് ചേട്ടൻ പാടിയതാണ് എന്ന തെറ്റിദ്ധാരണ ഇതുവരെ എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ, ഈ വീഡിയോ കണ്ടപ്പോൾ ഇന്ദ്രൻ ചേട്ടൻ പാടിയത് പോലെ തോന്നുന്നു. അതുവരെ ഇല്ലാത്ത തെറ്റിദ്ധാരണ എനിക്ക് ഉണ്ടായി എന്നർത്ഥം.
കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രം ഷൂട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള അമ്പൂരി എന്ന ഗ്രാമത്തിലാണ്. റബ്ബർ, കുരുമുളക് തോട്ടങ്ങൾ, വലിയ പള്ളികൾ, നടപ്പാതകളില്ലാത്ത റോഡുകൾ തുടങ്ങിയ സവിശേഷതകളുള്ള കോട്ടയത്തെ ഒരു ഗ്രാമത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയായിരുന്നു ഈ സ്ഥലം. സിനിമയിലെ സാങ്കൽപ്പിക ഗ്രാമമായ 'ഒടങ്ങര' എന്ന പേരിലാണ് ഈ സ്ഥലം ചിത്രീകരിച്ചിരിക്കുന്നത്. ഇനിയും ഇത്തരം രസകരമായ വീഡിയോകൾ വരട്ടെ. ആശംസകൾ.
ചെമ്മീൻ സിനിമയിലെ ക്ലൈമാക്സിൽ സത്യൻ മാഷ് കടലിലെ ചുഴിയിൽ പെട്ടുപോകുന്നത് 👍👍...
അന്നത്തെ കാലത്ത് ഇന്നത്തെ പോലെ യാതൊരുവിധ ടെക്നോളജിയും ഇല്ലായിരുന്നു...
ഈ കണ്ടന്റ് ഞാൻ ചെയ്യാൻ ഇരുന്നതാ 😂😂
@@boxoffice5861നിങ്ങൾക്ക് monitization kittiyo
@@boxoffice5861kittiyo? Ella njan chodhichu vangichu...😢😄
@@boxoffice5861 /=
Manichithratazhu movie le 2 palaces - padmanaphapuram palace , thripunithura palace..
01:55 😮😮😮. 😵💫😵💫😵💫
കണ്ണൂർ സ്ക്കോഡ് ബാരപൂർ സ്റ്റേഷൻ ആയി കാണിക്കുന്നത് ഏറണാകുളം ഐലൻഡ് സ്റ്റേഷൻ ആണ്
Box office 💯🥵🔥
റൺവേ, വാളയാർ ചെക്ക് പോസ്റ്റ് എന്ന് പറഞ്ഞ് കാണിച്ചത് ശരിക്കുമുള്ള വാളയാർ അല്ല അത് set ഇട്ടതാണ്
കളമശ്ശേരി, ekm
Premier companyude aa bagam
ആദ്യം ശരിയാണെന്ന് തോന്നി പിന്നീട് തെറ്റാണെന്ന് മനസ്സിലാക്കുന്നതും തെറ്റിദ്ധാരണ തന്നെടോ 😅😅
Ath thanneyalle mandaa ivideyum paranjirikkunnath 😅😅
@@skhan-m2c
😂❤
Sagar alias Jacky oru full name aannenu palarum karuthiyathu. Ippozhum angane pallarum vishwasikkunnu. "Alias" meaning ariyattavar aannu avar.
വ്യക്തമായില്ല ചങ്ങാതീ😮.
" നീ എന്ത് തേങ്ങയാ ഈ പറയുന്നത്..? "
😊❤
Alias ennal അപരനാമം ennaanu @@SabuXL
സത്യം സിനിമ പോലീസ്സ്റ്റേഷനും ഒരു വീടും 2സ്ഥലത്തഉള്ളത്
Kadhalan Cinemayil Mukkala Mukkabla Song Mathramanu Vaali Lyrics Pettai Rap Lyrics ezhuthiyathu Director Shankar Bakkiyella Songs um Vairamuthu aayirunnu Lyrics
തെറ്റിദ്ധരിപ്പിക്കൽ തന്നെയല്ലേ സിനിമ. അല്ലാതെ യഥാർത്ഥ്യം അല്ലല്ലോ.
Big b aa shoting njan kanditund adh carinte kashnnam thaneya. E potan eanthokeyo thalak veliviland parayunnatha
Chronic bachelor ആ രണ്ട് വീടും രണ്ട് ജില്ലയിലാണ് 😐
Mm
ദശാവദാരത്തിന്റെ സംവിധായാകൻ ഷങ്കർ ആണെന്ന് വിചാരിച്ചവർ ആണ് ഞാനടക്കമുള്ള പലരും 😂😅
Pinne aaraa
@@aryasaji2559 Ks രവികുമാർ
@@aryasaji2559K.S. Ravikumar
Yes. Njaanum vicharichirunnu
@@aryasaji2559KS Ravikumar
Ajagajantharam cinemayil Real anaye koodathe dummy anayem use cheythittund.. Chila scenesil
ഉണ്ട്.... ചാടി ചവിട്ടുന്ന സീനിൽ
7:44
Pichavacha naal song in Puthiyamugham
കിന്നാരത്തുമ്പികൾ കണ്ട് ഷക്കു ചേച്ചിയെ തെറ്റിധരിച്ചു 😢😢
അയ്യപ്പനും കോശിയും... അട്ടപ്പാടിയിൽ നിന്നും കോട്ടയം പോകുന്ന ബിജുമേനോൻ.. പക്ഷെ വീട് അട്ടപ്പാടിയിൽ നിന്നും 20 km ഇപ്പുറത്തുള്ള കരിമ്പ യിലെ വീട്..
മണിച്ചിത്രതാഴ് കാണിക്കുന്ന പാലസ് ഒന്ന് എറണാകുളവും ഒന്ന് തരുവനതപുരത്തും ആണ്..
ബാലേട്ടൻ സിനിമയിൽ പാലക്കാട് മങ്കരയിൽ ഉള്ള വീടാണ് കാണിക്കുന്നത്.. പക്ഷെ പാട്ട് സീനിൽ അതിനു മുൻപിലുടെ ട്രെയിൻ ഓടുന്നത് കാണിക്കുന്നുണ്ട്.. ശെരിക്ക് ആ വീടും റെയിൽവേ പാളവുമായി 2 km വ്യത്യാസമുണ്ട്... വീടിനു മുൻപിലുടെ അല്ല ട്രെയിൻ പോകുന്നത്
Kaliveedu, Minaminunginu Minukettu, Yathrakkarude sradyakku, Krishnagudiyil Pranayakalattil, Njangal Sandushtaranannu, etcyil Jayaram nalla oru manushyan aannenannu pallarum karuthiyirunnathu. Ippol kandal manasilakum athil Jayaraminu negative role aayirunnu ennu.
True 👍
Yes👍🏻
Robinhood ATM set ഇട്ടതായിരുന്ന്. At kochi Infopark.
😮👏🏼👏🏼
Manthrikam cinemayil thudakkattil Jagadish and Mohanlal equal levelil ulla undercover agents aannu. But, Jagadish equal aayal thante image bhaadikkum ennu vicharichu second halfil Jagadishinte dialogues ellaam cut cheythu, Jagadishine subedaar level aakki, Ji saab ji saab ennu maathram aayirunnu pineedulla dialogues . Irangiya timeil aarkkum prashnam onnum thonni kaannilla. Ippol kandaal manasilakum script thirutiya karyam.
aa agent shapam innum laletane vittu poyittilla
Oh ath kollalo,ingane okke undarnna
എന്നു jagadhish ninnod vannu paranjalleda Frustrated guhanoli vaaname😂😂😂 എല്ലാ comment box ilum പോയി thoori mezhufunnunf😂😂
@@Sreehari-g2s Manthrikam kandittilla, alle? Chummathalla ellaarum Mohanlal fansine kaliyakkunnathu.
@@lostlove3392 Nee ingane karayalle🤣🤣
First Half il avar identity Reveal cheyyathe Normal aayi nadakkunna 2 peraanu....അതു കൊണ്ട് തന്നേ 2 Friends enna reethiyil ആണ് perumaarnunnath...2 nd Half muthal ആണ് Avar avarude Duty thudangunnunathayi കാണിക്കുന്നത് 🙌appol ആണ് Officer and Subordinates ആയി മാറുന്നത് 😂 ഇത് manassilakkan thalayil kurach bodham venam😂😂
പിന്നെ നീ പറഞ്ഞ issue aarengilm ethelum interview iloo matto paranjittundo😂undengil ആരു eth interview il എന്നു onn para😏😂 Swanthamagi otpnn ondakki vittittu Chummathalla Mohanlal fans ine ellarum kaloyakkunne ennu copy paste cheyth karanju mezhugunnath mikka sthalathum kandittund😂😂 nee angane paranjaal angane ആവില്ല 😂 nee angane sanadhanicho😌
Super🎉🎉
Ithil bhooripakshavum thettdharanakal alla. Make belief dosent come under mandela effect.
ഒന്ന് ലളിതമായി പറയാമോ
?
super bro…observation..👍🔥🔥👏🏻👏🏻👌👌👌👌👌👌👌👌
ക്രോണിക് ബാച്ചിലറിന്റെ കാര്യം സഫാരിയിലെ ലൊക്കേഷൻ ഹണ്ട് എന്ന പ്രോഗ്രാം വഴി അറിഞ്ഞിരുന്നു.
സ്പടികത്തിലെ പാറെപ്പള്ളി ചങ്ങനാശ്ശേരിയിലെ പള്ളിയായിട്ടാണ് കാണിക്കുന്നേ ശെരിക്കും വേറെഏതോ പള്ളിയാണ് കാണിക്കുന്നേ
Ajagajanthram chila suggestion shots dummy aana use cheythittundu.
8:55 ottu mikka filmilim ingane thanne cheyyunnath. 😅🙏🏼
സിനിമ തന്നെ ഒരു ചീറ്റിംഗല്ലേ ....സഹോ😂😂😂😂
Underrated Channel💯
🥲❤
Manichithrazhile maadamballi veed 2 veed aahnu
അജഗജാന്തരം സിനിമയിൽ പെപ്പേ തലകുത്തി മറയുന്ന സീനിൽ ആനയ്ക്ക് പകരം ഡമ്മിയാണ് ഇട്ടിരിക്കുന്നത്... സ്റ്റാൻഡ് മാസ്റ്ററിന്റെ ഒരു ഇന്റർവ്യൂ പരാമർശിക്കുന്നുണ്ട് അത്
Kannum nattu kaathirunittum song paadiyathu indhrans Aanennu thettidharichathu thaan mathram Aanu😅
😂sathyam
Urvashi song ezhuthiyath vaali alla vaira muthu aanu🙂
No buddy its vaali
3:07 njan angane ala viswachi erunath
super machaaa
Nandhanam enna movie yil yesudasintey ganamela realy guruvayur allaa.. Kozhikode Manual sonsil set Ettathaanu😊😊😊
Aakaashamittaayi enna cinemayyile climax rengaththe aa hospital ath ahalia hospital aanu ith ethraperkkariyyaam
🥵🔥🔥
Such an underrated Chanel 💎🤍
🥲🥲❤❤❤
Kannu nattu kathirunnitum😮💖👍
Chronic bachelor 😮😮
രോമഞ്ചം സിനിമയിലെ നായകൻ മാർ താമസിക്കുന്ന വീട് ചെന്നൈലും മുറിയിലെ സീൻ ബാഗളൂർ ആണ്
👍👍
Chronic bachelor..💥💥
1st
E vishayathil video cheithathal jeevithakaalam muzhuvan content undavu.. cinema thanne thetidharipikalaanu
Super
ആൾക്കൂട്ടം കണ്ടു ആനക്ക് മദം ഇളകുകയല്ല വിരളുകയാണ് ചെയ്യുന്നത്.
Big b scene athalla oru ഇൻ്റർവ്യൂവിൽ പറഞ്ഞത് അത് കാറിൻ്റെ ഒരു ഭാഗം തന്നെയാ but ath arukum onnum പറ്റിയില്ല പിന്നെ aa bagath work cheyith nammal ippol kanunna pole akki എന്നപറഞ്ഞെ എന്നുവെച്ചാൽ metal piece ആണ് വന്നത് but അത്രയും വലുതല്ല എഡിറ്റ് ചെയ്തത് ഇതിരിയും കുടി scary അക്കിമറ്റി
Ith ee aduth njn vayichu,script writer aano cameraman aano paranjathenn orkanilla
Android kunjappan as suraj
Great effort your content selection 🫡
അജഗാജന്ദരത്തിൽ ഡമ്മി ആന ഉണ്ടായിരുന്നു മേക്കിങ് വീഡിയോ കണ്ടു നോക്ക്
സിനിമ തന്നെ ഒരു മേക്ക് ബിലീഫ് അല്ലേ മോനേ... 😂
ഉദയപുരം സുൽത്താൻ... സിനിമയിൽ "ചിറ്റോളം തുളുമ്പുന്ന "song ൽ നായികയുടെ മുഖത്തു വിരൽ ഓടിക്കുന്ന സീനിൽ ദിലീപിന്റെ കൈയ്ക്ക് പകരം മറ്റാരുടെയോ കൈകളാണ് ഉപയോഗിച്ചിട്ടുള്ളത് 😇
കറുത്ത വസ്ത്രമിട്ടു മുഖംന്മൂടി ഇട്ട പാപ്പാനെ കണ്ട് ആന വിരണ്ടു പോകാഞ്ഞത് ഭാഗ്യം 😄
പൊറിഞ്ചു മറിയം ജോസ് വില്ലനെ കൊല്ലാൻ ഓടികയുന്നത് കോട്ടക്യൽ പള്ളിയിൽ വില്ലൻ മരിക്കുന്നത് കോട്ടപ്പുറം മാർക്കറ്റ് ആണ് 😜😜😜
2009 thil atm machine illayirunnenno nee etha parayunne attavum athikam atm machine ulla samayangal anu athu
🤔😄.. നടക്കാത്ത
കാര്യങ്ങൾ കാണിച്ച്,
അന്നത്തെ,
തലമുറയെ,
ഞരമ്പ് രോഗികൾ ആക്കിയ,
സിനിമാക്കാരേ...........
നിങ്ങൾ നന്നായ് വരട്ടെ.......🙏😂😂🙏..
തെറ്റിദ്ധാരണ എന്ന പദം തന്നെ തെറ്റല്ലേ ?
സിനിമയിൽ ഉമ്മ വക്കുന്നത് ഒർജിനൽ ആണോ
Mohanlal bhayankara actor aannenulla thettidharana Malayalikalkku undayirunnu. Ippol aalukalkku manasilayi angeru mosham actor aayirunnu ennu.
അതിനിടെ കൂടി ഈ വക മണ്ടത്തരം പറയാതെടേ. മോശം സിനിമകളിൽ അഭിനയിച്ചാൽ അങ്ങനാവുമെങ്കിൽ മമ്മൂട്ടി അടക്കം മോശമാണ് 😅😅
നിന്നെ പോലുള്ള thalakkakathu onnumillatha pottanmar angane karuthunnundaavum😂😂
Botox Effect pullide Acting ine badhichittund.. But athin munpu pullide acting aarum chodyam cheythittilla😌 Saakshaal time magazine പോലും "India answer To marlon Brando" എന്നു visheshippicha ഒരേ ഒരു indian Actor Mohanlal 🔥 ആണ് 😌
നിന്ന polathe Frustrated mammunny fans Vaanangalkku ingane thonni illengilee albutham ullu😂😂
@@Sreehari-g2s Onnaman, Thandavam, Chathurangam, Kilichundan Mampazham, Hariharan Pilla Happy Aanu, Vamanapuram Bus Route, Wanted, Chandrolsavam, Udayon, Kilukkam Kilukilukkam, Mahasamudram, Photographer, Alibhai , Paradesi, Rock N' Roll, Flash, College Kumaran, Mizhikal Sakshi, Aakasha Gopuram, Pakal Nakshatrangal, Red Chillies, Sagar Alias Jacky Reloaded, Bhagavan, Angel John, Janakan, Alexander the Great, Oru Naal Varum, Kandahar, Oru Marubhoomikkadha, Casanovva, Karmayodha, Lokpal, Red Wine, Ladies and Gentleman, Geethaanjali, Mr. Fraud, Koothara, Peruchazhi, Rasam, Lailaa O Lailaa, Loham, Kanal, 1971: Beyond Borders, Velipadinte Pusthakam, Villain, Neerali, Drama, Odiyan, Ittymaani: Made in China, Big Brother, Marakkar: Arabikadalinte Simham, Aaraattu, Monster, Alone
@@Sreehari-g2s Time magazine thallil ippozhum vishwasikkunna mandanmar undallo ennu orkkumbol lajja aannu thonnunnathu. Education kuravannu, alle?
ദിവസക്കൂലി ആണോ ഇങ്ങനെ 💩 കമന്റ് ഇടുന്നെന്?
കേസ് കൊടുക്കണോ പിള്ളേച്ചാ
ഇത് മണ്ടെല എഫക്ട് ആണോ?????
Ithentha sambavam mandela effect
@@mohammedafsalmokkath4271 bro mandela effect malayalam explanation enn search cheyth nokku. Njn paranj thannal chilapol manasilaakanam ennilla..
naran. pvc pipeil woodpaint adichu koduthathaanennu art director eeyide paranjrunnu
Yes fiber tree🔥🔥
Mentioned in Vanitha magazine during 2008
തെറ്റിദ്ധാരണയെ കുറിച് തന്നെ നിനക്ക് തെറ്റിദ്ധാരണ ആണല്ലോ.