ക്ലിഷേകളെ തകർത്തെറിഞ്ഞ സീനുകൾ 😂 | Cliche Breaking Malayalam Movies | Lucifer | Pokkiriraja | Nivin

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ย. 2022
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Malayalam movie | Bheemante Vazhi | Manichithrathazhu | Paayum Puli | Puthiya Mukham | Pokkiriraja | Vikram | Jagadeesh | Prithviraj Sukumaran | Siddique Lal | Fazil | Ranji Rao Speaking | Mannar Mathayi Speaking | Godfather | Siddique | Lal | Sathyan anthikkad | Cliche | Cliche Breaking Movies | Cliches | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 704

  • @sajinks1419
    @sajinks1419 ปีที่แล้ว +1420

    പഞ്ചാബി ഹൗസിൽ..മരിക്കല്ലാതെ വേറെ വഴിയില്ല എന്നു ദിലീപ് പറയുമ്പോൾ അകത്തു പോയി ചാവാനുള്ള കയർ എടുത്തു കൊണ്ട് വരുന്ന തിലകൻ ചേട്ടൻ..

    • @abunirmal2535
      @abunirmal2535 ปีที่แล้ว +24

      😂😂😂

    • @nishavinoj8287
      @nishavinoj8287 ปีที่แล้ว +4

      🤣

    • @Monalisa77753
      @Monalisa77753 ปีที่แล้ว +19

      @MOVIE TIMES
      No.
      Kadam koduthath thirich vedikan varunna rand perude munnil vechan thilakan dileepin kayar kodukunnathum, ente mwon poyi thuungichaav enn parayunnathum.
      Dileep kadalil chaadiyathin shesham kadaltheerath vech thilakan ath orth karayunnathan pineed kaanikunnath.

    • @prabi9154
      @prabi9154 ปีที่แล้ว +11

      Malayala cinemayile achan katha pathrangalude developments oru video kkulla vakayund

    • @sajadvalavupacha1873
      @sajadvalavupacha1873 ปีที่แล้ว +1

      @MOVIE TIMES പഞ്ചാബി ഹൗസ്

  • @albinsony9504
    @albinsony9504 ปีที่แล้ว +1812

    തെങ്കാശിപ്പട്ടണം സിനിമയിൽ പാട്ട് കഴിഞ്ഞ് ദിലീപ് ഡാൻസേഴ്സിന് പൈസ കൊടുക്കുന്നത്😅🔥

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +83

      😁👌🏻

    • @muhsinaninu5457
      @muhsinaninu5457 ปีที่แล้ว +16

      😂😂

    • @apss2094
      @apss2094 ปีที่แล้ว +102

      അതുപോലെ തന്നെ സുന്ദരിമാരുടെ കടമിഴി song മുൻപ് ദിലീപ് സലിംകുമാറിനോട് പറയുണ്ട് ചെന്നൈ നിന്നും dancers വരുന്നുണ്ടെന്നു 😜

    • @yougavenger7786
      @yougavenger7786 ปีที่แล้ว +3

      Atheh...😂🤣👌

    • @Rithu369
      @Rithu369 ปีที่แล้ว +3

      😂👌

  • @user-sanu.
    @user-sanu. ปีที่แล้ว +598

    *_അമർ അക്ബർ അന്തോണി- പ്രതികാരം നാളെ ചെയ്താൽ മതിയോ എന്ന് ചോദിക്കുന്ന സീൻ_*

    • @Monalisa77753
      @Monalisa77753 ปีที่แล้ว +11

      Ath bike start aayilla, athukondan. 😁

    • @user-sanu.
      @user-sanu. ปีที่แล้ว +51

      @@Monalisa77753 *_അതെ പക്ഷേ അവർ വീട്ടിൽ നിന്നും ഇറങ്ങി വരുന്ന സീൻ കണ്ടാൽ നമ്മൾ വിചാരിക്കും അതിന് ശേഷം നല്ല ഒരു ആക്ഷൻ ഉണ്ടാകുമെന്ന് പക്ഷേ അത് ഒരു കോമഡി ആക്കി മാറ്റി_*

  • @renjithravi6426
    @renjithravi6426 ปีที่แล้ว +266

    ആണത്തം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടല്ലേ 😂😂അതു അന്നേ പൊളിച്ച ഡയലോഗ് ആണ്

  • @mahimababu8164
    @mahimababu8164 ปีที่แล้ว +72

    ചതിക്കാത്ത ചന്തു മൂവിയിൽ ജയസൂര്യ കൃഷ്ണകുമാറിനെ കുത്തിയിട്ട് കരയുന്ന സീൻ 😂🤣

  • @vidya2588
    @vidya2588 ปีที่แล้ว +974

    ഭീമന്റെ വഴി സിനിമയിൽ ക്ലൈമാക്സ്‌ സീൻ ൽ സകലരും വില്ലനെ അടിച്ചിടും നായകൻ മാത്രം ഒരു അടിപൊലും അടിക്കുന്നില്ല.

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +70

      Yes 😍🔥

    • @laijurajulj8576
      @laijurajulj8576 ปีที่แล้ว +150

      Slim beauty അല്ലാത്ത divorced ആയ നായിക

    • @ajalkumarn1852
      @ajalkumarn1852 ปีที่แล้ว +10

      Aaaa zinema yil aaara villan

    • @sal_maan
      @sal_maan ปีที่แล้ว +17

      @@ajalkumarn1852 kosthep

    • @shezinvlogs1543
      @shezinvlogs1543 ปีที่แล้ว +13

      @@ajalkumarn1852 ente pappa ith arinjalundallo

  • @bharathchandran5048
    @bharathchandran5048 ปีที่แล้ว +548

    ചോട്ടാ മുംബൈയിൽ ഇതേപോലെ ഒരു സീൻ ഉണ്ട്....
    മകൻ കാരണം പിറന്നാൾ ദിവസം തന്നെ പോലീസിന്റെ കൈന്ന് തല്ല് കിട്ടിയതിന്റെ സങ്കടത്തിൽ മകനോട് senti dialogue അടിച്ചു പോകുന്ന സൈകുമറിനെ വിളിച്ചു നിറുത്തി ബിജു കുട്ടൻ ഒരു senti dialogue അടിക്കുന്നുണ്ട്....
    *Happy birthday to you* 😂😂😂

  • @rahulmraju1118
    @rahulmraju1118 ปีที่แล้ว +723

    Chotta mumbai മൂവി തന്നെ സ്ഥിരം ക്‌ളീഷേ പൊളിച്ചെഴുതിയ movie ആയിരുന്നു ഏട്ടന്റെ entry muthl എല്ലാം വളരെ വ്യത്യസ്തമായിരുന്നു 😂

    • @iamvysakh
      @iamvysakh ปีที่แล้ว +67

      ചോട്ട മുംബൈയിലെ തലാ എന്ന പാട്ടിൻ്റെ വരികൾ ശ്രദ്ധിച്ചാൽ മതി. അതും ക്ലീഷേ മുറിച്ച വരികളാണ്..

    • @anandhukrishnankrishnan7192
      @anandhukrishnankrishnan7192 ปีที่แล้ว +17

      💯🔥💥

    • @user-ob6yo1ey3g
      @user-ob6yo1ey3g ปีที่แล้ว +54

      @@iamvysakh അടിതടകൾ പഠിച്ചവൻ alla വീരനും അല്ല 😹😹

    • @aryas236
      @aryas236 ปีที่แล้ว +18

      @@user-ob6yo1ey3g "enne thallendammava..." song ithil ninnum inspire aayathaakam
      Athupole Super Sharanya ile "oru vandu thinna poovoruthi..." song um.

    • @aibalbijukonuparamban9358
      @aibalbijukonuparamban9358 ปีที่แล้ว +3

      Aa Cinema oru black comedy padam aanu

  • @aparnavadakkan7912
    @aparnavadakkan7912 ปีที่แล้ว +72

    2 Countries
    മദ്യപിക്കുന്ന ഭർത്താവിനെ കൊണ്ടു ബുദ്ധിമുട്ടുന്ന ഭാര്യയെ ആണ് കണ്ടിട്ടുള്ളത്.
    പക്ഷേ ഇവിടെ നേരെ തിരിച്ചാണ്

  • @Superman-iy1ow
    @Superman-iy1ow ปีที่แล้ว +324

    ചേട്ടാ നല്ലവാക്കുകളും മാന്യമായ പെരുമാറ്റവും മലയാള സിനിമ ഇൻട്രസ്റ്റിയിലെ സ്ഥിരം ക്ലിഷേ പൊളിച്ചടുക്കിയ പടമാണ്
    ചുരുളി 👌👍🔥😜😁😂

  • @user-sanu.
    @user-sanu. ปีที่แล้ว +147

    *_കൊച്ചിരാജാവ് - ഹരിശ്രീ അശോകനെ കോളേജ് ക്യാന്റീനിൽ വെച്ച് റിയാസ്ഖാൻ കോളറിൽ പിടിക്കുമ്പോൾ "ഇപ്പോൾ കിട്ടുമെടാ ഇപ്പോൾ കിട്ടുമെന്ന ഡയലോഗ് പറയുന്ന സീൻ"_*

  • @sijoantony7874
    @sijoantony7874 ปีที่แล้ว +157

    Ring master സിനിമയിൽ ഡയാനയുടെ കുട്ടിക്കാലത്തെ സീനിൽ പിച്ചക്കാരനായ അച്ഛൻ കിടക്കപ്പായിൽ കിടന്ന് മകളെ പ്രിൻസിനെ ഏൽപിക്കുന്ന സീനിൽ ഡയലോഗ് പറഞ്ഞ് ഉറങ്ങിപ്പോയ അപ്പനെ മരിച്ചു പോയെന്ന് തെറ്റിദ്ധരിക്കുന്നത്,മറ്റുളള സിനിമകളിലെ ഇതേ സീനിന്റെ പൊളിച്ചെഴുത്തല്ലേ.പ്രേക്ഷകരേയും നൈസായി ട്രോളി എന്നും പറയാം.
    പൊന്മുട്ടയിടുന്ന താറാവിലും ശ്രീനിവാസന്റെ അപ്പനായ കൃഷ്ണൻകുട്ടി നായരുടെ കഥാപാത്രം ഇതുപോലെ മരിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ച് പൊളിച്ചെഴുതുന്നുണ്ട്.

  • @movieshubb6665
    @movieshubb6665 ปีที่แล้ว +192

    അവൻ ഒരു ബോട്ടിലേ ഉടച്ചുള്ളൂ നീ എത്ര ബോട്ടിലാടാ ഉടച്ചത്.
    കപ്പേളയിൽ ഭാസിയോട് പെട്ടിക്കടക്കാരൻ പറയുന്നത്😂

  • @Amaldev1992
    @Amaldev1992 ปีที่แล้ว +151

    വടക്കൻ സെൽഫി ക്ലീഷേ മാറ്റി എന്നല്ല.. റിയലിസ്റ്റിക് എന്ന് പറയാം 😂

    • @blackcats192
      @blackcats192 ปีที่แล้ว

      Avasanam varey nayika nivin poliyod oru ishtavum kanikkunnilla..

  • @abhijith_sahadevan
    @abhijith_sahadevan ปีที่แล้ว +292

    Cliche breaking കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് ഛോട്ടാ മുംബൈയിൽ തന്നെ ഇന്ദ്രജിത്തിൻ്റെ അടുത്ത് ഭീമൻ രഘു രക്ഷപെടാൻ പറയുന്ന സീനാണ് 😂.

    • @actionworld2993
      @actionworld2993 ปีที่แล้ว +10

      🤣😂

    • @sajiviews1648
      @sajiviews1648 ปีที่แล้ว +19

      സാറിന് വെടി വയ്ക്കണമെങ്കിൽ വീട്ടിൽ പോയി വയ്ക്ക് സാറെ 😂

    • @aneeshc.s.2700
      @aneeshc.s.2700 ปีที่แล้ว +8

      ചോട്ടാമുംബൈയിൽ ഒരുപാട് ക്ളീഷേ സീൻസ് ഉണ്ട്...

    • @abhijith_sahadevan
      @abhijith_sahadevan ปีที่แล้ว +17

      @@aneeshc.s.2700 ക്ലീഷെ സീൻസ് ഇല്ലാത്ത ഒരു സിനിമ പറയാമോ?
      ക്ലീഷേകളെ പൊളിച്ചടുക്കുന്ന ഒരുപാട് സീനുകളും ഉള്ള സിനിമയാണ് ഛോട്ടാ മുംബൈ. അതാണ് ഇവിടെ ഹൈലൈറ്റ്.

    • @midhun6041
      @midhun6041 ปีที่แล้ว +7

      And that BGM 😂👌

  • @abinyjoseph2541
    @abinyjoseph2541 ปีที่แล้ว +318

    ക്ലീഷേ പൊളിച്ചടുക്കിയ ഒരുപാട് സിനിമ scenes കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് KGF Chapter 1-ൽ ആണ്.
    Climax scene-ൽ നായകൻ വില്ലനോടോ അല്ലെങ്കിൽ വില്ലൻ നായകനോടോ ഒരു paragraph ഡയലോഗ് പറയുന്ന ക്ലീഷെ KGF-ൽ പൊളിച്ചെഴുതി.
    ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ Rockey Bhai വില്ലനെ simple ആയിട്ട് തട്ടി.😂😂😂

    • @adhilazeez3192
      @adhilazeez3192 ปีที่แล้ว +19

      ബിഗ് ബി says hi

    • @dreamshore9
      @dreamshore9 ปีที่แล้ว +8

      ഒറ്റ പ്പേര് 🔥

    • @anuragnk5838
      @anuragnk5838 ปีที่แล้ว +35

      അതും തന്നെ കൊന്നത് ആരാണെന്ന് പോലും അറിയാതെയാ ചത്തത്😂😂

    • @user-ey7bz8xl7i
      @user-ey7bz8xl7i ปีที่แล้ว +14

      @@adhilazeez3192 ബിലാൽ നും സായിപ്പ് ടോണിക്കും പരസ്പരം അറിയാം

    • @amplelist5554
      @amplelist5554 ปีที่แล้ว +3

      Sagar Alias Jacky climax

  • @RM-cg6nu
    @RM-cg6nu ปีที่แล้ว +132

    പുതിയമുകം എന്ന സിനിമയിൽ വേറൊരു clitche breaking ഉണ്ട്
    നായകന് പകരം വില്ലൻ നായികയ്ക്ക് ഒപ്പം ഡാൻസ് ചെയ്യുന്നു

    • @razalchirammal3499
      @razalchirammal3499 ปีที่แล้ว +8

      അതെ ബ്രോ ഞാൻ അത് പറയാൻ thudagugayan

  • @angel-yl5vo
    @angel-yl5vo ปีที่แล้ว +50

    പോക്കിരി രാജയിൽ തീയേറ്ററിൽ സിദ്ധീഖിന്റെ ഡയലോഗ്നു വൻ കയ്യടി ആയിരുന്നു 😄

  • @arshadmohammed5540
    @arshadmohammed5540 ปีที่แล้ว +54

    പുതിയമുഖം സിനിമയിൽ ക്ലൈമാക്സ്‌ സീൻ..
    സാധാരണ അങ്ങനെത്തെ സിറ്റുവേഷനിൽ വില്ലൻ നായകൻ പറയുന്നത് സമ്മതിച്ച് രക്ഷപെട്ട ശേഷം ഒന്നെങ്കി നായകനിട്ട് പണിയും അല്ലെങ്കി നന്നാവും.. പക്ഷെ ഇതില് ആദ്യമേ നായകന്റെ ഔദാര്യം വേണ്ടായെന്ന് പറഞ്ഞ് മരണം വരിച്ച വില്ലൻ...

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +9

      നാണ്.. പ്രിത്തിറാജ്.. 😁👍🏻

    • @anika7380
      @anika7380 ปีที่แล้ว +5

      @@filmytalksmalayalam ..അണുപ് മേനോന്... ഉണ്ണി മുകുന്തന്.. 😁

    • @Monalisa77753
      @Monalisa77753 ปีที่แล้ว +4

      @@filmytalksmalayalam
      Dis iz raang. 😂

  • @tevezpthankappan2646
    @tevezpthankappan2646 ปีที่แล้ว +168

    എപ്പോൾ ഈ സിനിമ കണ്ട് ആസ്വധിച്ചിരുന്നാലും 8:52 ഈ സീൻ കാണുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോവും.

    • @vyshnavrc8738
      @vyshnavrc8738 ปีที่แล้ว +13

      Athinte next scene kanumbo chiriyum verum 😂

    • @tevezpthankappan2646
      @tevezpthankappan2646 ปีที่แล้ว +1

      @@vyshnavrc8738 അത് ശെരിയാ🤣🤣

  • @user-uf1zb3jy4h
    @user-uf1zb3jy4h ปีที่แล้ว +132

    മിന്നൽ മുരളി സിനിമയിൽ ലാസ്റ്റ് ഷിബുവിനെ പിടിക്കുമ്പോൾ ടോവിനോയോടെ ഷിബു പറയുന്നുണ്ട് നീ പൊക്കോ ഇത് എനിക്ക് ഉള്ള പണി ആണ് എന്ന്, ആദ്യം നമ്മൾ കാണുമ്പോ ഓർക്കും ഷിബു അത് ജെയ്സന്റെ തലയിൽ അത് അടിക്കും എന്ന് 😂പക്ഷെ ആ ചായകടകാരനെ കണ്ടത് കൊണ്ടും അയാൾക്ക് സത്യം അറിയാവുന്നത് കൊണ്ടും ഇനി രക്ഷ ഇല്ലാ എന്ന് കരുതിയത് കൊണ്ടും ആവും ഷിബു അപ്പോ അങ്ങനെ പറഞ്ഞത്😁

    • @minnal_shibu
      @minnal_shibu ปีที่แล้ว +21

      Yes അതുകൊണ്ട് തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത് 😂😂

    • @user-uf1zb3jy4h
      @user-uf1zb3jy4h ปีที่แล้ว +11

      @@minnal_shibu എടാ ഷിബു😂

    • @minnal_shibu
      @minnal_shibu ปีที่แล้ว +10

      @@user-uf1zb3jy4h എന്തോ 😂😂😁

    • @aragornincep6733
      @aragornincep6733 ปีที่แล้ว +3

      മൊത്തം നീ തന്നെ പറഞ്ഞാ ഞങ്ങൾ എന്ത് ചെയും

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +2

      @@user-uf1zb3jy4h എനിക്കും തോന്നി

  • @wise7587
    @wise7587 ปีที่แล้ว +504

    Thattum muttum songil നായകൻ drums കൊട്ടുന്നു വില്ലൻ നായികയുമായി പാട്ടിനൊത്ത് ഡാൻസ് കളിക്കുന്നു

    • @filmytalksmalayalam
      @filmytalksmalayalam  ปีที่แล้ว +31

      😁🔥

    • @JithuRaj2024
      @JithuRaj2024 ปีที่แล้ว +7

      ഇതൊക്കെ ഒരു റീസണ

    • @mr.justin3839
      @mr.justin3839 ปีที่แล้ว +5

      😂🔥

    • @tesfaye3105
      @tesfaye3105 ปีที่แล้ว +9

      This is wraang

    • @futeditzz6500
      @futeditzz6500 ปีที่แล้ว +41

      ലെ ബാല:അത് പിന്നെ നാണ് പൃഥിരാജ് ...

  • @soiremk
    @soiremk ปีที่แล้ว +13

    ഇത് പോലെ ആൻ മാറിയ കലിപ്പിൽ ആണ് എന്ന പടത്തിൽ സണ്ണി വെയ്ൻ വില്ലൻ ആയുള fights okke.. തല്ല് വാങ്ങി വരുന്ന സണ്ണി വെയ്ൻ

  • @sankadapakkasasusa8086
    @sankadapakkasasusa8086 ปีที่แล้ว +39

    Chota mumbai മൊത്തത്തിൽ cliche breaking ആയിരുന്നു 😅

  • @user-ez8sb6lx2l
    @user-ez8sb6lx2l ปีที่แล้ว +84

    ടൂ ഹരിഹർ നഗർ സിനിമയിൽ പോലീസ് സ്റ്റേഷൻ സീനിൽ ജഗദീഷ് പൊലീസുകാരനോട് കുട്ടൻ പിള്ള എന്നല്ലേ പേര് എന്ന് ചോദിക്കുമ്പോൾ അല്ല എന്ന് പറഞ്ഞ് വേറെ പേര് പറഞ്ഞിട്ട് എന്തേ അങ്ങനെ ചോദിച്ചത് എന്ന് ചോദിക്കുമ്പോൾ അല്ല സാധാരണ അങ്ങനെ ആണല്ലോ എന്ന് ജഗദീഷ് പറയുന്നുണ്ട് ആ സീനും ഒരു ക്ളീഷേ പൊളി അല്ലെ

  • @whitedevilgaming6687
    @whitedevilgaming6687 ปีที่แล้ว +40

    ചോട്ടാ മുംബൈയിൽ വേറെ ഒരു cliche breaking കൂടെ ഉണ്ട് ലതയുടെ ഓട്ടോ പണയം വെക്കാൻ തല പറയുന്ന സീൻ 😂

  • @harinarayanans3097
    @harinarayanans3097 ปีที่แล้ว +92

    9:34 ഹല്ലാ പിന്നെ 😂😂
    ഫുഡ് ഇഷ്ടം ❤️😋

  • @amalrajm.c9277
    @amalrajm.c9277 ปีที่แล้ว +54

    ലൂസിഫറിൽ പറഞ അതേ സംഭവം അതിനും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ ഒരു പ്രിയദർശൻ ചിത്രത്തിലുണ്ട്.
    ലാലേട്ടൻ പീ മാധവൻ നായരായും , മുകേഷേട്ടൻ അബ്ദു കുപ്ളേരിയുമായി എത്തിയ പടം.
    അതിൽ {മിക്കാ} എന്ന കഥാപാത്രം ഇതുപോലെ ഒരു ഐറ്റമാണ്.

  • @user-ug9dr8iv6g
    @user-ug9dr8iv6g ปีที่แล้ว +77

    Vadakkan selfie motham cliche breaking ane 😂😂.

  • @whitedevilgaming6687
    @whitedevilgaming6687 ปีที่แล้ว +16

    നിങ്ങൾ പോക്കിരി രാജയിലെ സീൻ പറഞ്ഞപ്പോൾ തന്നെ ഞാൻ തുപ്പാക്കിയിലെ സീൻ ഓർത്തിരുന്നു 😂

  • @adheera_
    @adheera_ ปีที่แล้ว +61

    7:32 ഈ സിനിമയിൽ(bheemante vazhi) ഭീമൻ റിലേഷനിലായ പെണ്ണിന്റെ കല്യാണം മറ്റൊരാളുമായി നടക്കും. അപ്പോൾ ഭീമൻ സങ്കടപ്പെട്ടിരിക്കുമ്പോൾ ചെമ്പൻ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് . നീയും അവളും റിലേഷനിലായിരുന്നപ്പോൾ നല്ല സന്തോഷത്തിലല്ലായിരുന്നില്ലേ . രണ്ടു പേരും സന്തോഷത്തോടെ അല്ലെ പിരിഞ്ഞത്. പിന്നെ എന്തിനാ സങ്കടപ്പെടുന്നത് എന്ന് . നായകൻ പ്രണയത്തിലോ റിലേഷനിലോ ആയ പെണ്ണിന്റെ മറ്റൊരാളുമുള്ള marriage ൽ നായകൻ സങ്കടപ്പെടണം, കരയണം, കള്ള് കുടിക്കണം എന്ന ക്ലീഷെയെ ട്രോളിയതാണ് ഈ സീൻ

  • @akshaym4699
    @akshaym4699 ปีที่แล้ว +86

    2:15
    Rajuve10: Bike edappally petrol pumplu kanum
    That chettan : enna oru 50 roopakk petrol adichekko
    Rajuve10 : venda njan odi thanne pokkolaam
    🏃‍♂🏃‍♂🏃‍♂🏃‍♂

  • @byAd31
    @byAd31 ปีที่แล้ว +30

    തട്ടത്തിൻ മറയത്തു... Nivin Isha thalware kanunna first scene...

  • @jeffinkj7697
    @jeffinkj7697 ปีที่แล้ว +66

    ജഗതിഷേട്ടൻ mass🤣🤣🤣🔥🔥ഇജ്ജാതി item

  • @akshayvj9179
    @akshayvj9179 ปีที่แล้ว +131

    9:28 ജഗതിഷേട്ടൻ മാസ്സ്.. 😜🔥

    • @Monalisa77753
      @Monalisa77753 ปีที่แล้ว +10

      Superstars polum karanjupoya situationil Jagadeeshetan athine positive aayi eduthu, mass aaki. 😁

    • @akshayvj9179
      @akshayvj9179 ปีที่แล้ว +4

      @@Monalisa77753 സത്യം

  • @birbalbirbal2958
    @birbalbirbal2958 ปีที่แล้ว +8

    8:40 അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലെ ഈ സീനിൽ ക്ലീഷേ പൊളിച്ചടുക്കുന്നുണ്ടല്ലോ. കണ്ണ് നിറഞ്ഞിരിക്കുന്ന ജയറാമിന്റെ അടുത്തേക്ക് പ്രേംകുമാർ വന്നതിന് ശേഷം ആ ഇമോഷണൽ സീൻ പെട്ടെന്ന് കോമഡി സീൻ ആവുന്നുണ്ട്. പ്രേംകുമാറിന്റെ വായിലേക്ക് ജയറാം വലിയ ഒരു ചോറുരുള തള്ളിക്കയറ്റുന്ന സീനാണത്.

  • @anishmurukesh3059
    @anishmurukesh3059 ปีที่แล้ว +32

    എന്റെ ഓർമയിൽ ഈ മാർക്കറ്റില്ലെ സ്ഥിരം തല്ലിന്റെ ക്ലിഷേ ആദ്യം പൊളിച്ചത് മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന പടത്തിൽ ആണു. അതിൽ മാർക്കറ്റിൽ അടി കഴിയുമ്പോൾ പൃഥ്വി അടികൊണ്ട ഗുണ്ടകളുടെ കയ്യിന്നു തന്നെ കാശു വാങ്ങി നഷ്ടപ്പെട്ടവർക്ക് കൊടുക്കും 😂

    • @varundasvtr5673
      @varundasvtr5673 ปีที่แล้ว

      Gandharvathil marketil nashtamundakkatheyulla lalettante fight.

  • @sankadapakkasasusa8086
    @sankadapakkasasusa8086 ปีที่แล้ว +39

    വില്ലനോട് കരുതലുള്ള നായകൻ 😅🤣രാവണപ്രഭു - വില്ലനെ പഞ്ഞിക്കിട്ടിട്ട് " ചെന്നിനായകവും മുട്ടയുടെ വെള്ളയും പിന്നെ ചില്ലറ കിടുമിടി നാട്ടുമരുന്നുകളും ചേർത്ത് ഒരു സവാരി ഗിരിഗിരി " നടത്താൻ പൈസ കൊടുക്കുന്നത് 🤣😂..

    • @jomusojan383
      @jomusojan383 ปีที่แล้ว

      Kottayam kunjachinil mamooka villainmarkittt idi koduthitt koooli kodkunnath ekadeshm ithpole

  • @nouniquearjun3103
    @nouniquearjun3103 ปีที่แล้ว +16

    അമർ അക്ബർ അന്തോണി
    " എങ്ങനുണ്ടച്ഛ നെഴ്സുമാരൊക്കെ"
    😂

  • @abinabraham8485
    @abinabraham8485 ปีที่แล้ว +11

    12.54 ithu pole thanne "Georgettan's pooram" ennu parunna cinimayilum kanam. Dilipine veettinnu erakki vittu kazinjittu amma kanan pokunna oru scene und. Nammal vicharikkum thirike vilikkan aanennu. Pakshe veettilakku varanda ennu parayan aanu amma pokunne😂😂😂

  • @pragalbchichu
    @pragalbchichu ปีที่แล้ว +17

    Amar Akbar Antonyil Jayasuryaye adichavane thirichadikkan Prithviyum Indrajithum mass adich pokumbol bike start avathe adikkan povan pattanjath oru kidilan cliche breaking ayirunnu 😅

  • @sonicpeacemachine4003
    @sonicpeacemachine4003 ปีที่แล้ว +80

    Prithviraj: Bike ഇടപ്പള്ളി പെട്രോൾ പമ്പിൽ ഉണ്ടാവും
    Owner: പെട്രോൾ ഇല്ല പോകുന്ന വഴിക് ഒരു 150 രൂപം അടിച്ചില്ലെങ്കി തീർന്ന് പോകും

    • @amalraj2329
      @amalraj2329 ปีที่แล้ว +1

      Etha movie

    • @ashincs7823
      @ashincs7823 ปีที่แล้ว +2

      ​@@amalraj2329പുതിയ മുഖം

  • @jaseemtirurangadi6759
    @jaseemtirurangadi6759 ปีที่แล้ว +28

    മണലാരണ്യം 😂✌🏻poli bro
    അത് പോലെ തന്നെ സായ്കുമാർ thug😂

  • @nishanthsurendran7721
    @nishanthsurendran7721 ปีที่แล้ว +13

    ഈ പറക്കുംതളിക- "കുട്ടി പോയി ഡാൻസ് കളിച്ചോളൂ. ഞാൻ പാടിത്തരാം."

  • @user-sanu.
    @user-sanu. ปีที่แล้ว +43

    *_CID മൂസ - ഇതിൽ ക്യാപ്റ്റൻ രാജു കാറിൽ വന്ന് ഇറങ്ങുന്ന സീൻ_*

    • @Monalisa77753
      @Monalisa77753 ปีที่แล้ว +4

      Autoyil alle¿

    • @Joseya_Pappachan
      @Joseya_Pappachan 11 หลายเดือนก่อน

      Auto

    • @Joseya_Pappachan
      @Joseya_Pappachan 11 หลายเดือนก่อน

      Hai everybody

    • @sreekutty9632
      @sreekutty9632 11 หลายเดือนก่อน +1

      ഓട്ടോ അല്ലെ പെട്ടി വിത്ത്‌ കരിമീൻ 🙄

  • @okbie695
    @okbie695 ปีที่แล้ว +103

    Puthiyamukham villen balannan dance😁🔥clieche allallo😁

    • @kkk-jp3zx
      @kkk-jp3zx ปีที่แล้ว +9

      villainte song n dance pala movies ilum und. Like Anandabhadram thira nurayum. Master il Bhavani de song oke

    • @ameennasar2583
      @ameennasar2583 ปีที่แล้ว +18

      @@kkk-jp3zx ഒരു ഹീറോയെപ്പോലെ തന്നെ dance കളിച്ച വില്ലൻ മലയാളസിനിമയിൽ അതിന് മുൻപ് ഉണ്ടായിട്ടുണ്ടോ?

    • @syamkumars892
      @syamkumars892 ปีที่แล้ว +6

      Sathyameva jayathe kanditundo Suresh Gopi de.. padam thudangunath thanne villainte mass dance kond anu.. 🔥🔥 dhak dhak dill dadke.. one of the best intros ever

    • @syamkumars892
      @syamkumars892 ปีที่แล้ว +5

      @@ameennasar2583 yes bro.. Sathyameva Jayathe movie intro thanne villainte dance anu 🥰❤️

    • @_error_6495
      @_error_6495 ปีที่แล้ว +4

      Naan prithiraj anoopmenon

  • @AbanRoby
    @AbanRoby ปีที่แล้ว +90

    ലൂസിഫർ സിനിമയിൽ തന്നെ ക്ലൈമാക്സിൽ നായകൻ വില്ലനെ കൊല്ലുന്ന സീൻ ഉണ്ടല്ലോ. സാധാരണ സിനിമകളിൽ ഉള്ളത് പോലെ വില്ലനുമായി ഫൈറ്റ് സീൻ ഇല്ലാതെ പെട്ടെന്ന് തന്നെ പുള്ളിയെ കൊല്ലുന്ന നായകൻ. അത് കൂടി പറയാമായിരുന്നു..

    • @LeoV007
      @LeoV007 ปีที่แล้ว +8

      Ee scene nerathe vitta kgf 😎😎

    • @aryas236
      @aryas236 ปีที่แล้ว +3

      @@LeoV007 lucifer irangiyittalle KGF vannath?

    • @aryas236
      @aryas236 ปีที่แล้ว +2

      Athupole villain maaraka pwoli aayirunnu...Lalettan ara page dialogue paranju theerumpozhum thokkil bullet niraykkumpozhum gun point il aakkumpozhum ellam, Villain oru kulukkavumillathe irikkunnu....athum oru cliche polichadukkalallee

    • @LeoV007
      @LeoV007 ปีที่แล้ว +1

      @@aryas236 kgf 2018 um Lucifer 2019aa🙃

    • @aryas236
      @aryas236 ปีที่แล้ว

      @@LeoV007 oooh okey

  • @rahulrahul8906.
    @rahulrahul8906. ปีที่แล้ว +29

    മഹേഷിന്റെ പ്രതികാരം ഇടിക്കാൻ പറ്റാതെ നിലത്ത് വീഴുന്നു

    • @Monalisa77753
      @Monalisa77753 ปีที่แล้ว +6

      Ennaalalle prathikaaram cheyyan pactullu. 😁

  • @GSK356
    @GSK356 ปีที่แล้ว +18

    വെള്ളിമൂങ്ങ അച്ഛൻ മരിച്ചതിനു ശേഷം അമ്മയെ ചിരിച്ചു കാണുന്നത് ഇപ്പോള

  • @Ananya._4
    @Ananya._4 ปีที่แล้ว +8

    ചേട്ടന്റെ കോൺടെന്റ്സ്, മ്യൂസിക്, എഡിറ്റിംഗ് മൂന്നും ഒരു രക്ഷയില്ല❤️🔥

  • @Boyish_girl_army729
    @Boyish_girl_army729 8 หลายเดือนก่อน +8

    അയ്യോ nivin pauly യുടെയും അച്ഛന്റെ dialogue ഉം കൂടെ aju varghese ന്റെ counter ഉം അയ്യോ theatre ൽ ഇരുന്നു ചിരിച്ചു ചത്ത scene 🤣🤣🤣

  • @AgentVikram-cl8ws
    @AgentVikram-cl8ws ปีที่แล้ว +35

    That nanmamaram Manichettan🔥
    And Thugger Jagdheeshettan😎

  • @hopzz8222
    @hopzz8222 ปีที่แล้ว +162

    13:10 athil aa Nayagan thanne oru cliche breaking ayrnnu 🤣

    • @ajm1088
      @ajm1088 ปีที่แล้ว +26

      Highly relatable nayagan 😁🔥

    • @itsmemrudul6265
      @itsmemrudul6265 ปีที่แล้ว +3

      Umesh!!!!!!!🥲🤍

    • @hopzz8222
      @hopzz8222 ปีที่แล้ว +4

      @@ajm1088 🤣

    • @aravind4989
      @aravind4989 ปีที่แล้ว +8

      Umesh 😍💥😂

  • @njvibes1638
    @njvibes1638 ปีที่แล้ว +33

    മോഹൻ കുപ്ലേരി ഒരു കില്ലാടി തന്നെ

  • @______karadi______
    @______karadi______ ปีที่แล้ว +12

    6:19 ഇത് 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന സിനിമയിലും ഒണ്ട്.😁

  • @jijeshjijesh4570
    @jijeshjijesh4570 ปีที่แล้ว +52

    ഏറ്റവും ടോപ് ക്ളീഷെ ചേഞ്ച്‌ ചോട്ടാ മുംബൈ 🤣🤣🤣🤣🤣🤣🤣🤣🤣

  • @b-me-al-ways6497
    @b-me-al-ways6497 ปีที่แล้ว +14

    പൊളിച്ചടുക്കി bro പറഞ്ഞ പോലെ സിനിമകളിലെ Cleché പൊളിച്ചടുക്കിയ പോലെ 😆😆🔥. ആനാ ഈ വിഡിയോയുടെ 2nd part മുഖ്യം ബിഗിലേ..... 😉

  • @shuhaib5972
    @shuhaib5972 ปีที่แล้ว +41

    Chotta mumbai.💯.. Full of these cliché polichadkkal😂😂

  • @locoporlamusica6037
    @locoporlamusica6037 ปีที่แล้ว +8

    ഗോദ സിനിമയിലെ പൂരപ്പറമ്പിലെ heroine nte തല്ല്😵💥

  • @user-sanu.
    @user-sanu. ปีที่แล้ว +7

    *_വന്ദനം - മലയാള സിനിമയിൽ തന്നെ ക്ളീഷേ പൊളിച്ചടുക്കിയ ക്ലൈമാക്സ്‌ ഉള്ള ഒരു മൂവിയാണ് വന്ദനം മിക്കവാറും സിനിമകളിൽ അവസാനം വാരി വലിച്ചിട്ട് കുറേ ഇടി എന്നിട്ട് നായകനും നായികയും ഒന്നിക്കും അതല്ലെങ്കിൽ നായകൻ മയ്യത്താവും അതുമല്ലെങ്കിൽ നായിക മയ്യത്താവും ഇതിനെ എല്ലാം കാറ്റിൽ പറത്തിയ ഒരു ക്ലൈമാക്സ്‌ ആണ് വന്ദനം സിനിമയുടേത്_*

  • @woosterjeeves
    @woosterjeeves ปีที่แล้ว +9

    Lucifer scene is taken from the iconic Indiana Jones scene, which illustrates the saying, never bring a knife to a gunfight. (just search "Indiana jones knife gun fight" .) So that was a nice homage to a legendary movie scene.

  • @secretspeaker4465
    @secretspeaker4465 ปีที่แล้ว +108

    Cliché is that in 2000s most of the time after the Introduction of Hero , there will be s Fighting like scene and immediately after that a Local style Song, example, Sona Sona നീ ഒന്നാം number , Thakilu പുകില് കുറവ kuzhalu Song etc
    Or
    As a Cliché there will be a Item Dance Song in most malayalam movies
    പിന്നെ ഒരു Cliché ആയി ullathu, SWAYAM പുകഴ്ത്തി PARAYALL , ABOUT THE VILLAIN OR HERO ASSETS AND property background

    • @shrutimohan8908
      @shrutimohan8908 ปีที่แล้ว +4

      Padayappa intro style ane 😊

    • @dinakram1708
      @dinakram1708 ปีที่แล้ว +20

      പിന്നെ ഞാൻ എന്ന് പറയുന്നതിന് പകരം സർവേപ്പള്ളി ശങ്കരൻ തിരുമേനി യുടെയും പൂത്താങ്കിരി ഇല്ലത്തെ സൗമ്യ തമ്പുരാട്ടിയുടെയും മകനായ വിജിഗൂഷു വർമ്മ യായ ഞാൻ എന്ന പറച്ചിലും 😄😄

    • @AnanthakrishnanCR
      @AnanthakrishnanCR ปีที่แล้ว +3

      @@dinakram1708 🤪

    • @Rishaan435
      @Rishaan435 ปีที่แล้ว

      ❤️❤️

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 ปีที่แล้ว +6

    10:30 എപ്പോഴും വിചാരിക്കാറുണ്ട് എന്തോരം പച്ചക്കറിയാ വെറുതെ കളയുന്നത് 😌

  • @Worldvision339
    @Worldvision339 ปีที่แล้ว +20

    നായകന്റെ പേര് പറയാത്ത സിനിമ കൽക്കി 😃ഇതിൽ പെടുമോ എന്നറിയില്ല വെറുതെ പറഞ്ഞെന്നെ ഉള്ളു

  • @ronleotony6694
    @ronleotony6694 ปีที่แล้ว +5

    Second part ഉടനെ വേണം ട്ടോ 😂😂😂❤️❤️🔥🔥

  • @mysongstranslate646
    @mysongstranslate646 ปีที่แล้ว +5

    Oru muthashi gadha cinemayile cilmaxile twist. Athoru valathaoru cliches breaking aayirunnu

  • @sibinvarghese3900
    @sibinvarghese3900 ปีที่แล้ว +21

    ക്ലീഷകൾ പൊളിച്ചെഴുതാൻ എന്നും അവൻ ഉണ്ടായിരുന്നു
    🔥 പൃഥ്വിരാജ് 🔥

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +53

    സിനിമയിൽ തന്നെയുള്ള വിത്യസ്ത സംഭവങ്ങൾ കൊണ്ടുവരുന്ന ചേട്ടന് ബിഗ് സല്യൂട്ട് 🔥🔥🔥

    • @sarfazcks8931
      @sarfazcks8931 ปีที่แล้ว +2

      Filmy talks enn perum koduthitt pinne footballine pati parayo

    • @aneeshvnair4140
      @aneeshvnair4140 ปีที่แล้ว +1

      @@sarfazcks8931 😁😁

    • @dcmediamalayalalm8291
      @dcmediamalayalalm8291 ปีที่แล้ว

      Parnjonam salute cinimayile climax

    • @user-ju7sf9tw4m
      @user-ju7sf9tw4m ปีที่แล้ว

      @@sarfazcks8931 സിനിമയുടെ ഫുൾ വീഡിയോ അല്ല ആരും ശ്രദിക്കാത്ത സംഭവങ്ങൾ 🤗

  • @anamika7751
    @anamika7751 ปีที่แล้ว +3

    Kiduveee...✌😍😍

  • @princeofdarkness1851
    @princeofdarkness1851 ปีที่แล้ว +6

    പ്രേമം സിനിമയിൽ കോളേജിൽ നിന്ന് വിളിപ്പിച്ചിട്ട് രഞ്ജി പണിക്കർ വന്ന് ഒരു മാസ്സ് പെർഫോമൻസ് ഉണ്ട്...

  • @kkk-jp3zx
    @kkk-jp3zx ปีที่แล้ว +20

    Vikram il ith pole oru cliche polichitund. Kuthiya kathi valichoorumbo pidi oori varum😂

  • @arunpj8765
    @arunpj8765 ปีที่แล้ว +8

    മാർക്കട്ടിലെ കച്ചവടക്കാരെ ബുദ്ധിമുട്ടിച്ചില്ലല്ലോ. നന്മ ഉള്ള ലോകമേ 😁😁

  • @nithin757
    @nithin757 ปีที่แล้ว +50

    തൊപ്പിയും കണ്ണടയും വച്ച വൈശാഖിന് തഗ് ന്റെ പേരിൽ നിങ്ങള് വീണ്ടും തൊപ്പിയും കണ്ണടയും കൊടുത്തത്ര ക്ലിഷേ ഒന്നും ഒരു പടത്തിലും ഇല്ല... 🥴

  • @Sasha-nt1zc
    @Sasha-nt1zc ปีที่แล้ว +22

    Vadakkan selfie 😂😂😂😂

  • @livinvincent6661
    @livinvincent6661 ปีที่แล้ว +2

    bro vidoes poli aane aa voice keep going

  • @jithu5809
    @jithu5809 ปีที่แล้ว +15

    ചേട്ടൻ്റെ editing അടിപൊളി 💯🔥

  • @ramshad_otp
    @ramshad_otp ปีที่แล้ว +5

    6:10 Mohan Lal 😂 & 6:20 Saikumar 😂
    13:22 Vijayaraghavan 😂 & Aju Varghese 😂

  • @kumarasreegu673
    @kumarasreegu673 ปีที่แล้ว +10

    എന്തൊക്കെ പറഞ്ഞാലും ബ്രോ മണിച്ചേട്ടന്റെ ആ അഭിനയും കണ്ട് കണ്ണുനിറയുന്നു

  • @prabi9154
    @prabi9154 ปีที่แล้ว +26

    വടക്കൻ സെൽഫി സിനിമ അത്ര ഇഷ്ടപ്പെട്ടില്ലാരുന്നു.
    പക്ഷെ വിജയ രാഘവന്റെ ആ സീൻ 😂😂😂😂👏🏼
    ചോട്ടാമുംബൈ ലെ സായി കുമാറിന്റെ സീനും 😂👍🏻👍🏻

  • @Rahulpalakkad
    @Rahulpalakkad ปีที่แล้ว

    Nyz explanation bro ❤️

  • @shanibmuhammed489
    @shanibmuhammed489 ปีที่แล้ว +9

    8:29 what a Sean 🥹😔

  • @lalukrishna1724
    @lalukrishna1724 ปีที่แล้ว +2

    Kollam 🤘🏽

  • @Rajjohn-do5yx
    @Rajjohn-do5yx ปีที่แล้ว +4

    നന്മ ഉള്ള... ലോകമേ..... Pwoli🔥🔥🔥

  • @muhammednihaltk9128
    @muhammednihaltk9128 ปีที่แล้ว +2

    Manichetante nalla manassu aaru kaanathe pokaruthu real life ilum nalla oru manushyanaanu adheham athu cinemayilum kaanicha manichetanu ente big salute

  • @varunmohan1917
    @varunmohan1917 ปีที่แล้ว +5

    Ettavum kooduthal ishtayath Jagadheeshinte Scene 👌🏻👍🏻

  • @PHANTOM.27
    @PHANTOM.27 ปีที่แล้ว +6

    Need more 😂😂😂

  • @dov9528
    @dov9528 ปีที่แล้ว +8

    ചോട്ടാ മുംബൈ ഒരു രക്ഷയും ഇല്ല 🔥

  • @vengasseryunnikrishnan7616
    @vengasseryunnikrishnan7616 ปีที่แล้ว +7

    Madhurarajayil Siddique & Mammootty team aakunnath
    Oru cinema yile Nayakanum Villainum onnikkunnath

  • @roshinparameswaran4817
    @roshinparameswaran4817 ปีที่แล้ว +10

    ലൂസിഫർ ലെ shooting സീൻ Indiana Jones ൽ Harrison Ford ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് ആയതോണ്ട് ഒന്നും പറയാൻ പറ്റില്ല. Climax ലെ മോണോലോഗ് Pulp Fictional ൽ നിന്നും എടുത്ത പോലെ

    • @c.c.s.entertainmentsofficial
      @c.c.s.entertainmentsofficial ปีที่แล้ว +3

      അതേ scene പ്രിയദർശൻ ഈച്ച കോപ്പി അടിച്ചിട്ടുണ്ട് അപ്പളാ 🤣

    • @juliansam
      @juliansam ปีที่แล้ว

      അത് പോലെ 'the good the bad the ugly' scene... If you wanna shoot, Shoot..Dont talk

  • @livatar2022
    @livatar2022 ปีที่แล้ว +3

    ഫൈറ്റ് സീൻ ഒക്കെ പണ്ടെ പ്രേം നസീർ പൊളിച്ചത....വീട്ടിൽ തല്ലാൻ വരുന്നവരെ സ്ഥല സൗകര്യം ഉണ്ടാക്കാൻ അവരെ കൂട്ടി ടീപോയിയും മേശയും സോഫയും എല്ലാം മാറ്റി വെച്ച് fight തുടങ്ങുന്നു😂അവസാനം തല്ല് കൊണ്ട് ooppad ഇളകിയ വില്ലൻമാർ ഇതൊക്കെ തിരിച്ച് വേക്കണ്ടെ എന്ന ചോദ്യം😂നസീർ പറയും വേണ്ട ഞാൻ ഒറ്റക്ക് തിരിച്ച് വചോളം😌🙏പോകാൻ ബസ്സ് പൈസ വല്ലോം വേണോ എന്നും ചോദിക്കുന്നു🤗

  • @jollyjohn6403
    @jollyjohn6403 ปีที่แล้ว +1

    Fun video da. In Naa Thaan case kodu, The police man reading the old lady's paper.

  • @vidhumolps6695
    @vidhumolps6695 ปีที่แล้ว +6

    Vadakan selfie le aa scene valare unexpected aarnu.. 🤣🤣🤣

  • @vivek5204
    @vivek5204 ปีที่แล้ว +10

    Chotta mumbai... Full cliche breaking 😂

  • @vaishnavpt8081
    @vaishnavpt8081 ปีที่แล้ว

    Vere level bro

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse1412 ปีที่แล้ว +6

    9:23
    ജഗദീഷ് ചേട്ടൻ poli

  • @mr.justin3839
    @mr.justin3839 ปีที่แล้ว

    Poli bro

  • @soorajs4835
    @soorajs4835 ปีที่แล้ว

    Pwoli🔥🔥

  • @khaleelkopa2868
    @khaleelkopa2868 ปีที่แล้ว +1

    നന്നായിട്ടുണ്ട് 2nd part വേണം

  • @Ai-8901
    @Ai-8901 ปีที่แล้ว +5

    Thenkashi pattanam , pattu scenil lastil dileepine pidich panam vangunna background dancers 🔥🔥🔥

  • @ozil._M10
    @ozil._M10 ปีที่แล้ว +13

    Bro next content aayi
    Nayakane pole namall villaneyum support cheyyunna movies ne patti parayanam