സിദ്ധീഖ് സർ, അങ്ങ് ശെരിക്കും ഞങ്ങളെ സിനിമ പഠിപ്പിക്കും, വെറും ഒരു 'ചരിത്രം എന്നിലൂടെ' എന്നതല്ല താങ്കൾ സൂഷ്മതയോടെ കൈകാര്യം ചെയ്ത കാര്യങ്ങൾ അതി ബൃഹത്തായി വിവരിച്ചു തന്നതിന് ഏറെ നന്ദി. സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്
ആദ്യ സിനിമവിജയിച്ചപ്പോൾ പറഞ്ഞു ചക്ക വീണപ്പോൾ മുഴല് ചത്തതാണെന്ന് പിന്നെ തുടർ വിജയങ്ങൾ കൊഴിത പ്പോൾ പറഞ്ഞു ഒറ്റയ്ക്ക് പടം വിജയിപ്പിക്കാനാവില്ലന്ന് അതും ചെയ്തു കാണിച്ചപ്പോൾ പറഞ്ഞു മലഴാളത്തിൽ നടക്കും തമിഴിൽ നഹി എന്ന്..അവിടെചെന്നു ചെയ്തത് മൂന്നും, ബ്ലോക്ക്‌ബസ്റ്റർ ആക്കി കാണിച്ചുകൊടുത്തു പിന്നെ പറഞ്ഞു ഹിന്ദിയിൽ ഇതോ ന്നും നടക്കില്ലെന്നു അവിടെ പോയി 100 കോഡിക്ലബ്ബിൽ കഴറുന്ന ആദ്യത്തെ മലയാളി ഡ യറ കെടറുമായി ❤️🔥
സിദ്ദീഖ് ഇക്ക ഹിന്ദിയിൽ സൽമാനോടൊത്ത് ഒരു പടം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഇക്കയുടെ ആരാധകരായ ഞങ്ങൾക്ക് പേടിയായിരുന്നു അന്ന്. ഒന്നാമത്തെ കാര്യം north Indian's പലപ്പോഴും south India ക്കാരെ വില കുറച്ച് കാണുന്ന ആൾക്കാരാണല്ലോ. പോരാത്തതിന് സൽമാൻ വലിയ ചൂടനുമാണ് എന്ന് പേരും നേടിയിട്ടുണ്ട്. അപ്പോൾ ഹിന്ദിയിൽ experience ഇല്ലാത്ത ഇക്കയെ പോലെ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെ ഇതെല്ലാം manage ചെയ്യും എന്ന് ഉൽക്കണ്ഠ തോന്നിയിട്ടുണ്ട്. പക്ഷേ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പടം ഭംഗിയായി തീരുകയും അതോടൊപ്പം വലിയ ഹിറ്റാവുകയും ചെയ്തപ്പാേൾ വലിയ അത്ഭുതം തോന്നി. ജീവിതത്തിലെ വലിയൊരു ഭാഗ്യം തന്നെയാണത്.👍👍👍
ഞാൻ , ആ പാട്ട് ഹിറ്റായി എല്ലാവരുടെയും ചുണ്ടുകളിൽ നിർഗളിക്കുന്ന കാലത്ത് " "എൻ്റെ നിൻ്റെ.. π..എൻ്റെ നിൻ്റെ..¶...!" എന്ന് പാടിയാണ് എല്ലാവരേയും ചിരിപ്പിച്ചത്. ആ കോമഡി അവരാരും കേട്ടിട്ടില്ലായിരുന്നു. 😂🤝
21:30 സർ ഈ പറഞ്ഞ പോയിന്റ് bigbrother എന്ന സിനിമയിൽ മറന്നുപോയി...ഒരു പോലീസ് വേഷം ചെയ്യാൻ മാത്രം arbaz khan ഹിന്ദിയിൽനിന്നു വരില്ലല്ലോ എന്നു film കണ്ടപ്രേക്ഷകർക്ക് മനസിലായി..അതുകൊണ്ട് arbaz ആണ് വില്ലൻ എന്ന suspense ഒന്നും ഏശിയില്ല..
Priyadarshan is the only director who successfully implanted South culture and its ambiance in bollywood. Virasat was a surprising new experience for the North Indian viewers.
@@mrboban5049 don't underestimate Priyan. Honestly saying, Kalapani is technically brilliant than Bahubali. Without VfX gimmicks Priyan made a great film. Even with the support of modern technology and VFS and immense budget Bahubali appeared like cartoons and artificial in many scenes. Also, don't forget Chitram, Thenmavin Kombathu, Kancheevaram etc. Priyan is far better in technical perfection.
പതിറ്റാണ്ടുകൾ സിനിമ ഫീൽഡിൽ നിന്നവർക്ക് മാത്രം അറിയുന്ന സിനിമയുടെ ട്രേഡ് സീക്രട്ടുകൾ ഇങ്ങനെ എല്ലാവര്ക്കും തുറന്ന് പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സ് . നമിക്കുന്നു 🙏
ഇദ്ദേഹം പറയുന്ന കേൾക്കുമ്പോഴാണ് remake പ്രശ്നം എന്താണെന്ന് മനസിലാവുന്നത്... അതൊക്കെ പ്രിയദർശൻ, എത്ര ഫിലിം simple ആയിട്ട് അങ്ങോട്ട് കൊണ്ടോയി അതേ രീതിയിൽ ചെയ്തിരിക്കുന്നു 😄
@@pranavvp2783 ആദ്യത്തെ പടം മാത്രമാണ് പൊട്ടിയത് 'മുസ്‌കുരാത്' കിലുക്കം റീമേക്ക് രണ്ടാമത്തെ ചിത്രം ഗർദിഷ് തൊട്ട് തുടർച്ചയായി ഹിറ്റ് ആയിരുന്നു ഈ അടുത്ത കാലത്താണ് പ്രിയന്റെ ഹിന്ദി ചിത്രങ്ങൾ പരാജയപ്പെട്ടു തുടങ്ങിയത്
സിദിഖ് സാർ , remake മായി ബന്ധപെട്ട് മലയാളം പ്രൊഡ്യൂസറുമായി കഥയുടെ പേരിൽ എന്തോ കേസ് ഒക്കെ നടന്നതായിട്ടു അന്ന് വാർത്തകൾ കേട്ടിരുന്നതായി ഓർക്കുന്നു .. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല . അതെ പോലെ പോൾസൺ direct ചെയ്താ മക്കൾ മാഹാത്മ്യം ,Finger print ഇവയുടെ സ്ക്രിപ്റ്റ് നിങ്ങൾ ആയിരുന്നല്ലോ എഴുതിയത് .അതും ഇതുവരെ പറഞ്ഞില്ല .
Hindi Bodyguard kazhinju Salman Khan Shyam Bajaj ennoru producerinodu Siddiqueinte peru reccomend cheythu verre film edukkaan. John Abraham aayirunnu nayakan. Pakshe John Abrahaminte dates kittattondu aa padam nadannilla.
സതീഷ് പോൾ എന്നൊരാളാണ് ഡയറക്ടർ. സ്ക്രിപ്റ്റ് സിദ്ദിഖ് ആണ്. ഫ്ലോപ്പ് ആരുന്നു. സിദ്ദിഖ് മറ്റൊരാൾക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്ത ഏക പടം. നല്ലൊരു ഇൻവെസ്റ്റിഗഷൻ മൂവി ആരുന്നു. ഫസ്റ്റ് ഡേ തിയേറ്ററിൽ കാണാൻ പറ്റി.
ഇന്ത്യയിൽ ജനിച്ച് അവിടെ താമസിക്കുന്ന രണ്ട് പേർക്ക് പൊതുവായി മനസിലാവുന്നതും സംസാരിക്കാവുന്നതുമായ ഒരു ഭാഷ ഇല്ലാത്തത് ശരിക്കും ഇന്ത്യക്കാർക്ക് ഒരു പാട് ദോഷം ആണ്. ഗൾഫിൽ താമസിക്കുന്ന ഒരു ഈജിപ്ത് കാരൻ ഒരിക്കൽ കളിയാക്കി.
കണ്ടന്റ് എല്ല കൊണ്ടന്റ് എന്നാണ് ശരിയായ pronounciation... കണ്ടന്റ് എന്ന് പറഞ്ഞാൽ അർത്ഥം തന്നെ മാറി. ഇത് ഇക്കയെ ആക്ഷേപിക്കാനല്ല, നമ്മൾ മലയാളികൾ കൂടുതൽ തെറ്റിച്ച് pronounced ചെയ്യുന്ന വാക്കാണ്. Still anyone have doubt, please cross verify from Oxford dictionary.
@@abz9635 പിന്നല്ലേ ചങ്ങാതീ 😂👏. മാത്രമല്ല അങ്ങനെ നോക്കുമ്പോൾ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന എത്രയോ ആംഗലേയ പദങ്ങളാ തെറ്റായി ഉച്ചരിക്കുന്നത്. ഫ്രിഡ്ജ്, ബ്രിഡ്ജ് എന്നിവയ്ക്ക് 'ഡ് ' വേണ്ട. പിന്നെയും എത്രയോ എണ്ണം..!🙄 പക്ഷേ മിക്കവാറും എല്ലാവരും വരുത്തുന്ന വലിയൊരു തെറ്റ് ഉണ്ട് ട്ടോ. 'ലിമിറ്റ് ' എന്ന വാക്ക് പലരും പലപ്പോഴും 'ലിമിറ്റേഷൻ ' എന്ന് പ്രയോഗിക്കുന്നത് കേൾക്കാം. 🤝
ഇംഗ്ലീഷിൽ C A T എന്ന് എഴുതും കാറ്റ് എന്ന് വായിക്കും സാധനം പൂച്ച അതൊക്കെ മലയാളം പൂച്ച എന്ന് എഴുതും പൂച്ച എന്ന് വായിക്കും സാധനം പൂച്ച തന്നെ അതാണ് മലയാള ഭാഷ യുടെ ഒരു ഇത് 😄😄😄
Actually Siddique/ lal’s Ramji Rao speaking , Mannar Mathai speaking movies are all Priyadarshan stolen and put in Hindi in his name . Siddique only got Body guard by his own coz his hit in Malayalam are all stolen by priyen .
ആരും ശ്രദിക്കാതെ വന്നു ബോളിവുഡിനെ അത്ഭുധപെടുത്തിയ ഒരു ചെറിയ Director.SiddiqSir.
100 കോടി ക്ലബ് BodyGuard😍😍🥰🥰
മൊത്തം ₹ 235/ കോടി നേടി എന്നാ പറയുന്നത്.
🤝
4 days കൊണ്ട് മാത്രം 100 cr collect ചെയ്യ്തു.. സൽമാൻ ഖാന്റെ താരമൂല്യം ഉയർത്തിയ film ആയിരുന്നു
അക്ഷരപിശാചാണ് കമന്റ് മുഴുവൻ...
@@SamJoeMathew appo itho ? " കമന്റ്" ingane "ന്റ്" enna oru aksharamundo malayalathil, ponnu brother kaarayam manasilayal pore, manglish malayalam conversion eppozhum sharuyakanamenundo? 🙏 sammathichu
@@nas_07 athu polichu
സിദ്ധീഖ് സർ, അങ്ങ് ശെരിക്കും ഞങ്ങളെ സിനിമ പഠിപ്പിക്കും, വെറും ഒരു 'ചരിത്രം എന്നിലൂടെ' എന്നതല്ല താങ്കൾ സൂഷ്മതയോടെ കൈകാര്യം ചെയ്ത കാര്യങ്ങൾ അതി ബൃഹത്തായി വിവരിച്ചു തന്നതിന് ഏറെ നന്ദി. സന്തോഷ് സാറിന് ഒരു ബിഗ് സല്യൂട്ട്
ഭാഷ പോലും വളരെ ബുദ്ധിമുട്ട് ആയിട്ട് പോലും ബോഡിഗാർഡ് ഹിന്ദി സൂപ്പർ ഹിറ്റാക്കിയ.. ഇക്ക.
നിങ്ങൾ പൊളിയാണ്
സ്വന്തം കുറവുകൾ വരെ ഒരു മടിയും ഇല്ലാതെ പറയുന്ന ഒരു സത്യ സന്ദനായ ഡയറക്ടർ 🙏🙏🙏
ബട്ട് ബിഗ് ബ്രദർ ഒരു മോശം സിനിമയാണ് എന്ന് ഇതുവരെ പറഞ്ഞിട്ടില്ല
@@anirudh6386 ഇന്നത്തെ എപ്പിസോഡ്. ബിഗ് ബ്രദർ പരാജയം ആണെന്ന് പറഞ്ഞു.
@@anirudh6386iyalu kuttaparayan vannathano ethrayo thavana paranjittund.
ഉന്നതിയിൽ എത്തിയിട്ടും ലാളിത്യം കാത്തു സൂക്ഷിക്കുന്ന സംവിധായകൻ 😍
ആദ്യ സിനിമവിജയിച്ചപ്പോൾ പറഞ്ഞു
ചക്ക വീണപ്പോൾ മുഴല് ചത്തതാണെന്ന്
പിന്നെ തുടർ വിജയങ്ങൾ കൊഴിത പ്പോൾ പറഞ്ഞു ഒറ്റയ്ക്ക് പടം വിജയിപ്പിക്കാനാവില്ലന്ന്
അതും ചെയ്തു കാണിച്ചപ്പോൾ പറഞ്ഞു മലഴാളത്തിൽ നടക്കും തമിഴിൽ നഹി എന്ന്..അവിടെചെന്നു ചെയ്തത് മൂന്നും, ബ്ലോക്ക്‌ബസ്റ്റർ ആക്കി കാണിച്ചുകൊടുത്തു
പിന്നെ പറഞ്ഞു ഹിന്ദിയിൽ ഇതോ ന്നും നടക്കില്ലെന്നു
അവിടെ പോയി 100 കോഡിക്ലബ്ബിൽ കഴറുന്ന ആദ്യത്തെ മലയാളി ഡ യറ കെടറുമായി ❤️🔥
പറഞ്ഞു പറഞ്ഞു എന്ന് പറയാതെ ആര് പറഞ്ഞു എന്ന് പറയൂ 😀
@@shabeersebi3992 സിനിമാ മേഖലയിലെ ഗഡികൾ തന്നെ ചങ്ങാതീ. അല്ലാ താങ്കൾ ഇദ്ദേഹം പറയുന്നത് ശരിയായി കേൾക്കുന്നില്ല എന്നുണ്ടോ..?🙄🤔
മൊത്തം അക്ഷര പിശാചാണല്ലോ? 🙄
"ആട്ടിൻ കൂട് മുതൽ ബോളിവുഡ് വരെ" 🐐📽️
ആദ്യ എപ്പിസോഡ് മുതൽ കണ്ടവർക്ക് കലങ്ങും
ഇക്കയുടെ ഇന്റർവ്യൂ full കഴിയുമ്പോൾ നമ്മളിൽ പലരും ഒരു ഡിറക്ടര് മാർ ആവും എന്ന തോന്നുന്നേ അതുപോലെ അല്ലേ ഓരോ വിവരണവും ❤❤
😂😂ഇക്കും
ഞാൻ നോട്ടിഫിക്കേഷൻ ഓൺ ആക്കി വെച്ച ഒരേ ഒരു യൂട്യൂബ് ചാനൽ.. സഞ്ചാരം ❤. Because of the quality 👌
സിനിമയെ ഇത്രയും ആത്മാർത്ഥതയോടെ കാണുന്ന ഒരു മനുഷ്യൻ...സാർ താങ്കൾ ഓരോ മലയാളിയുടെയും അഭിമാനമാണ്.
2:43 കഴിവിന് മുന്നില്‍ ഭാഷ ഒന്നും ഒരു വിഷയമേ അല്ല എന്ന് തെളിയിക്കുന്ന inspiration! ❤️ 😍
Priyan hindi padam cheythitt hit ayittille
@@abz9635 ഓ ശരി തന്നെ ചങ്ങാതീ. പക്ഷേ ഹിറ്റ് മാത്രമല്ലേ ആയുള്ളൂ. ഇതല്ലേ ഗംഭീരം. 👍🏼
@@abz9635 yes ഉണ്ട്. അദ്ദേഹവും ഒരു genius തന്നെ.
തേരി മേരി എന്ന പാട്ട് എൻറെ കഫീല് ഇപ്പോഴും പാടും അറബികൾക്ക് ഒക്കെ നന്നായി ഇഷ്ടപ്പെട്ട പാട്ടാണ്
ഒരു romanian പാട്ടിന്റെ കോപ്പി ആണ്
Tune copy aanu
ബോഡിഗാർഡ് മലയാളത്തിലെ മികച്ച സ്ക്രിപ്റ്റുകളിൽ ഒന്നാണ്.
കൊപ്പാണു 😂😂🤣🤣
👍❤
Sir പറയാം you're legend ❤️❤️❤️❤️👍🏼
ഈ എപ്പിസോഡുകളും ഹിറ്റ്. !!!
തേരീ മേരി... സോങ് കുറച്ചുകാലമായി കേട്ടിട്ട്. ഇനി ഇപ്പൊ പോയി ആ പാട്ട് കേട്ടുറങ്ങണം..
നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ ആണ്
സിദ്ദീഖ് ഇക്ക ഹിന്ദിയിൽ സൽമാനോടൊത്ത് ഒരു പടം ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഇക്കയുടെ ആരാധകരായ ഞങ്ങൾക്ക് പേടിയായിരുന്നു അന്ന്. ഒന്നാമത്തെ കാര്യം north Indian's പലപ്പോഴും south India ക്കാരെ വില കുറച്ച് കാണുന്ന ആൾക്കാരാണല്ലോ. പോരാത്തതിന് സൽമാൻ വലിയ ചൂടനുമാണ് എന്ന് പേരും നേടിയിട്ടുണ്ട്. അപ്പോൾ ഹിന്ദിയിൽ experience ഇല്ലാത്ത ഇക്കയെ പോലെ വ്യക്തിത്വമുള്ള ഒരാൾ എങ്ങനെ ഇതെല്ലാം manage ചെയ്യും എന്ന് ഉൽക്കണ്ഠ തോന്നിയിട്ടുണ്ട്. പക്ഷേ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ പടം ഭംഗിയായി തീരുകയും അതോടൊപ്പം വലിയ ഹിറ്റാവുകയും ചെയ്തപ്പാേൾ വലിയ അത്ഭുതം തോന്നി. ജീവിതത്തിലെ വലിയൊരു ഭാഗ്യം തന്നെയാണത്.👍👍👍
അറിയാതെ ഓഫീസിൽ ഇരുന്നു തേരി മേരി പാടി എല്ലാവരും ചിരിച്ചത് ഓർമ വരുന്നു
ഞാൻ , ആ പാട്ട് ഹിറ്റായി എല്ലാവരുടെയും ചുണ്ടുകളിൽ നിർഗളിക്കുന്ന കാലത്ത് " "എൻ്റെ നിൻ്റെ.. π..എൻ്റെ നിൻ്റെ..¶...!" എന്ന് പാടിയാണ് എല്ലാവരേയും ചിരിപ്പിച്ചത്. ആ കോമഡി അവരാരും കേട്ടിട്ടില്ലായിരുന്നു. 😂🤝
ഇക്കായെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച സിനിമ ബോഡിഗാഡ് 👍🏻👍🏻👍🏻❤️❤️❤️
21:30 സർ ഈ പറഞ്ഞ പോയിന്റ് bigbrother എന്ന സിനിമയിൽ മറന്നുപോയി...ഒരു പോലീസ് വേഷം ചെയ്യാൻ മാത്രം arbaz khan ഹിന്ദിയിൽനിന്നു വരില്ലല്ലോ എന്നു film കണ്ടപ്രേക്ഷകർക്ക് മനസിലായി..അതുകൊണ്ട് arbaz ആണ് വില്ലൻ എന്ന suspense ഒന്നും ഏശിയില്ല..
Hazel ൻ്റെ ആദ്യ പടം MP3 (മേര പേഹ്‌ല പേഹ്‌ല പ്യാർ) എന്ന ടീനേജ് ലൗ സ്റ്റോറി ആണ്. നല്ല സിനിമ ആണ്.
നിങ്ങൾ മുത്താണ് ഇക്കാ ❤️
അഭിനന്ദനങ്ങൾ 🌹
Teri Meri സോങ്ങിന് 226 മില്യൺ വ്യൂസ് ആണ് യൂട്യൂബിൽ 🔥
ലെജൻഡ് ഡയറക്ടർ 🙏👍
Tere mere 👌👌👌ഇപ്പോൾ ഇത് കണ്ടതിനു ശേഷം teri meri ഒന്ന് കൂടി കാണട്ടെ 👌
നിങ്ങൾ ഒരു സിനിമാക്കാരൻ ആവാൻ ഉദ്ദേശമുണ്ടെങ്കിൽ ... ഈ സീരീസ് മൊത്തം കേൾക്കു ... this is call school of drama ...very very infermative .. Thank You
Another name of confidence =siddique
Siddique Sir is Legend 👍 👌 👏 എന്നും ആരാധന മാത്രം വളരെ നല്ലൊരു മനസ്സിന് ഉടമയാണ്
തെരി മേരി സൂപ്പർ സോങ്
Very nice to hear your speech
Priyadarshan is the only director who successfully implanted South culture and its ambiance in bollywood. Virasat was a surprising new experience for the North Indian viewers.
പ്രീയ ദർശന് നന്നായി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം
പക്ഷെ ? പ്രതിഭാശാലി സിദ്ദിക്ക് ആണ്
Best natural copier
@@mrboban5049 👏🤝
@@mrboban5049 don't underestimate Priyan. Honestly saying, Kalapani is technically brilliant than Bahubali. Without VfX gimmicks Priyan made a great film. Even with the support of modern technology and VFS and immense budget Bahubali appeared like cartoons and artificial in many scenes. Also, don't forget Chitram, Thenmavin Kombathu, Kancheevaram etc. Priyan is far better in technical perfection.
No.1 Director Siddhikkkaaa❤❤❤
എനിക്ക് personally i love u song ആണ് കുറച്ചൂടെ ഇഷ്ടം ❣️
ഇത്രയും വലിയൊരു ഹിറ്റ് ഹിന്ദി സിനിമ താങ്കൾ കൊടുത്തിട്ട് എന്താണ് ഒരു അടുത്ത സിനിമ കിട്ടാതിരുന്നത് സമയം കിട്ടുമ്പോൾ ഒന്ന് പറഞ്ഞു തന്നാൽ മതിയായിരുന്നു
അതേ.. ഇത് ഞാനും ആലോചിക്കാറുണ്ട്..!!
താങ്കൾക് നല്ല ഒരു അദ്ധ്യാപകൻ ആണ്... ചരിത്രം
പതിറ്റാണ്ടുകൾ സിനിമ ഫീൽഡിൽ നിന്നവർക്ക് മാത്രം അറിയുന്ന സിനിമയുടെ ട്രേഡ് സീക്രട്ടുകൾ ഇങ്ങനെ എല്ലാവര്ക്കും തുറന്ന് പറഞ്ഞു കൊടുക്കാനുള്ള ആ മനസ്സ് . നമിക്കുന്നു 🙏
A genius not even slight hypocrisy
ഇദ്ദേഹം പറയുന്ന കേൾക്കുമ്പോഴാണ് remake പ്രശ്നം എന്താണെന്ന് മനസിലാവുന്നത്... അതൊക്കെ പ്രിയദർശൻ, എത്ര ഫിലിം simple ആയിട്ട് അങ്ങോട്ട് കൊണ്ടോയി അതേ രീതിയിൽ ചെയ്തിരിക്കുന്നു 😄
😄
😂😂
പ്രിയദർശൻ ആദ്യം ചെയ്ത റീമേക്ക് പടങ്ങൾ ഒക്കെ 8 നിലയിൽ ആണ് പൊട്ടിയത്..
😄😄😄
@@pranavvp2783 ആദ്യത്തെ പടം മാത്രമാണ് പൊട്ടിയത് 'മുസ്‌കുരാത്' കിലുക്കം റീമേക്ക് രണ്ടാമത്തെ ചിത്രം ഗർദിഷ് തൊട്ട് തുടർച്ചയായി ഹിറ്റ് ആയിരുന്നു ഈ അടുത്ത കാലത്താണ് പ്രിയന്റെ ഹിന്ദി ചിത്രങ്ങൾ പരാജയപ്പെട്ടു തുടങ്ങിയത്
Pritam😍 ( i love you song)😍 and (teri meri) himesh
❤️ അനുഭവക്കുറിപ്പുകൾ ❤️
Tv യിൽ ഇപ്പോൾ കണ്ടു തീർത്തതേ ഒള്ളൂ...
സംവിധാനത്തിന് ബുദ്ധിയാണ് വേണ്ടത് എന്ന് മനസിലായി ഈ വീഡിയോ കണ്ടപ്പോ
Excellent information
Sunny Kochi,Kerala
Kareena kapoor my favourite actress😍
Fantastic sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും_ലാലും ✨️
Good Films
സൽമാൻ എന്തിനാണ് ഡയലോഗ് മാറ്റുന്നത്?
Hindi dialogue seri akila
ദിലീപിനും വിജയ്ക്കും ഫുട്ബാൾ കൊണ്ട് അടി കിട്ടുന്നതും സൽമാന് അടികിട്ടുന്നതും തമ്മിലുള്ള വ്യത്യാസം ആണ് സല്ലു ഭായിടെ പവർ 😄✌🏼💪🏼
😆😆😆😆
സൽമാൻ ട്രെയിനിനു മുകളിൽ കൂടി ചാടുന്ന സീൻ ഇപ്പൊ കണ്ടതെ ഉള്ളൂ. ഒരിക്കലും സിദ്ധിക്ക് സാർ ആ സീൻ ചെയ്യില്ലെന്നറിയാം. സൽമാൻ പറഞ്ഞത് ആയിരിക്കും അല്ലേ 🤣🤣
Bigbrother മൂവി കണ്ടോ 🙏😂
സിദിഖ് സാർ , remake മായി ബന്ധപെട്ട് മലയാളം പ്രൊഡ്യൂസറുമായി കഥയുടെ പേരിൽ എന്തോ കേസ് ഒക്കെ നടന്നതായിട്ടു അന്ന് വാർത്തകൾ കേട്ടിരുന്നതായി ഓർക്കുന്നു .. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല . അതെ പോലെ പോൾസൺ direct ചെയ്താ മക്കൾ മാഹാത്മ്യം ,Finger print ഇവയുടെ സ്ക്രിപ്റ്റ് നിങ്ങൾ ആയിരുന്നല്ലോ എഴുതിയത് .അതും ഇതുവരെ പറഞ്ഞില്ല .
Re recording eppaya manasilayaa
Love you സൽമാൻ bhai &സിദ്ദിഖ് ഇക്കാ ❤😄🌹💪
I Love You Bollywood Super Star Salman Khan Ji BIG FAN 💚💚💚
GodFather❤❤❤❤
തേരീ മേരീ, ഇന്ത്യ മുഴുവൻ ഹിറ്റായ പാട്ടാണ്. പക്ഷെ അതൊരു ഇംഗ്ലീഷ് ക്രിസ്മസ് ഗാനത്തിന്റെ ട്യൂൺ ചുരണ്ടിയതാണെന്നത് വേറൊരു സത്യം.
Ethu song?
malayalam , Tamil , Hindi സിനിമകളിൽ നായകൻമാരുടെ involvement എത്രത്തോളം (നല്ലതും ചീത്തയും ) ഉണ്ടെന്നു പറയാമോ ?
അപ്പോ ചുരുക്കം പറഞ്ഞാൽ അവിടെ നായകൻ ആണ് പ്രധാന ഡയറക്ടർ.. അഡ്ജസ്റ്റ് ചെയ്തങ്ങ് നിന്നാ മതി..
😁👍🏻
😁😁😁😁😁😁😁
Hindi Bodyguard kazhinju Salman Khan Shyam Bajaj ennoru producerinodu Siddiqueinte peru reccomend cheythu verre film edukkaan. John Abraham aayirunnu nayakan. Pakshe John Abrahaminte dates kittattondu aa padam nadannilla.
ഉമ്മൻ ചാണ്ടി ഈ പ്രോഗ്രാമിൽ വരണ്ടിയിരുന്നു 😢
Finger Print cinema-yude scripting paranjhilalo....
സിദ്ദിക്ക 60എപ്പിസോഡ് മിനിമം വേണം, താങ്കൾ സ്ക്രിപ്റ്റ് മാത്രം ചെയ്ത ഫിംഗർ പ്രിന്റ്റിനെക്കുറിച്ച് പറഞ്ഞില്ല. അത് പറയാതിരിക്കരുത്
അതിൻറെ സംവിധായകനും തിരക്കഥയും ആരായിരുന്നു അറിയാമെങ്കിൽ ഒന്ന് വിശദീകരിക്കാമോ
സതീഷ് പോൾ എന്നൊരാളാണ് ഡയറക്ടർ. സ്ക്രിപ്റ്റ് സിദ്ദിഖ് ആണ്. ഫ്ലോപ്പ് ആരുന്നു. സിദ്ദിഖ് മറ്റൊരാൾക്ക് വേണ്ടി സ്ക്രിപ്റ്റ് ചെയ്ത ഏക പടം. നല്ലൊരു ഇൻവെസ്റ്റിഗഷൻ മൂവി ആരുന്നു. ഫസ്റ്റ് ഡേ തിയേറ്ററിൽ കാണാൻ പറ്റി.
@@vinodvarghese2399.
2ദിവസം കൊണ്ട് കമന്റ് ചോതികുന്നു 😳😳😄
@@syamsagar439 കഥ മാത്രമാണോ അതോ തിരക്കഥയും സംഭാഷണവും ആയിരുന്നോ
Karisma is my all time favourite actress
ഇന്ത്യയിൽ ജനിച്ച് അവിടെ താമസിക്കുന്ന രണ്ട് പേർക്ക് പൊതുവായി മനസിലാവുന്നതും സംസാരിക്കാവുന്നതുമായ ഒരു ഭാഷ ഇല്ലാത്തത് ശരിക്കും ഇന്ത്യക്കാർക്ക് ഒരു പാട് ദോഷം ആണ്. ഗൾഫിൽ താമസിക്കുന്ന ഒരു ഈജിപ്ത് കാരൻ ഒരിക്കൽ കളിയാക്കി.
India valiya oru rajyam aanu
@@foresightbuilders6656 so no need one language ?
അയിന്. മലയാളം 🔥
Be proud man on the diversity side...
Swantham ayi Oru language illatha Egyptian parayunnath kett irunnu alle 😅
Good
❤❤❤❤
Best. Songs
Priyadashan Sir ne Safari il konduvaranam ,santhosh chetta
എത്ര പ്ലാനിങ് ആണല്ലേ..
മക്കൾ മാഹാത്മ്യം
😍😍😍
കണ്ടന്റ് എല്ല കൊണ്ടന്റ് എന്നാണ് ശരിയായ pronounciation... കണ്ടന്റ് എന്ന് പറഞ്ഞാൽ അർത്ഥം തന്നെ മാറി. ഇത് ഇക്കയെ ആക്ഷേപിക്കാനല്ല, നമ്മൾ മലയാളികൾ കൂടുതൽ തെറ്റിച്ച് pronounced ചെയ്യുന്ന വാക്കാണ്. Still anyone have doubt, please cross verify from Oxford dictionary.
"കണ്ടന്റ് എല്ല കൊണ്ടന്റ് എന്നാണ് "
സഹോദര "എല്ല" അല്ല, "അല്ല" ആണ്..
കൊണ്ടന്റ് അല്ല കോണ്ടന്റ് ആണ്.
@@pranavvp2783 try malayalam dictionary ..alle 😂
Pulli കണ്ടന്റ് എന്ന് തെറ്റി പറഞ്ഞാലും content anenn kekkunna ellavarkum manasilakum
@@abz9635 പിന്നല്ലേ ചങ്ങാതീ 😂👏.
മാത്രമല്ല അങ്ങനെ നോക്കുമ്പോൾ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന എത്രയോ ആംഗലേയ പദങ്ങളാ തെറ്റായി ഉച്ചരിക്കുന്നത്.
ഫ്രിഡ്ജ്, ബ്രിഡ്ജ് എന്നിവയ്ക്ക് 'ഡ് ' വേണ്ട. പിന്നെയും എത്രയോ എണ്ണം..!🙄
പക്ഷേ മിക്കവാറും എല്ലാവരും വരുത്തുന്ന വലിയൊരു തെറ്റ് ഉണ്ട് ട്ടോ. 'ലിമിറ്റ് ' എന്ന വാക്ക് പലരും പലപ്പോഴും 'ലിമിറ്റേഷൻ ' എന്ന് പ്രയോഗിക്കുന്നത് കേൾക്കാം.
🤝
ഇംഗ്ലീഷിൽ C A T എന്ന് എഴുതും കാറ്റ് എന്ന് വായിക്കും സാധനം പൂച്ച അതൊക്കെ മലയാളം പൂച്ച എന്ന് എഴുതും പൂച്ച എന്ന് വായിക്കും സാധനം പൂച്ച തന്നെ അതാണ് മലയാള ഭാഷ യുടെ ഒരു ഇത് 😄😄😄
Can use both .
Actually Siddique/ lal’s Ramji Rao speaking , Mannar Mathai speaking movies are all Priyadarshan stolen and put in Hindi in his name . Siddique only got Body guard by his own coz his hit in Malayalam are all stolen by priyen .
Priyadarshan didn't steal . He bought the rights.
He gave proper money to them and brought rights. Also he put their names against screenplay and story.
Bodyguard, onnukoody kandu.🤠😍
Teri Meri is remake of original Romanian spiritual song "La Vifleem Colo-n Jos".
Indians are copycats so you know their tricks . Back in the days Raj Kapoor onwards you can see how Indians copy from other languages.
😁
ഫസ്റ്റ് 👍
💖💖💖💖👍👍💖💖💖💖
Pachaya sathiyasandanaya oru mnushiyana sidika.
Next episode "Bhaskar the Rascal" - Mammookkaa ❤❤
4. 50 to 5.00 romancham moment
Njaan adyamaayi parichayapetta director Changanacherry vaniyil vechu kandappol autograph chodichu Annu paper illathathu kondu 10 Rupee notil sign chodichu. Annu njan grade 7 ilaanu mone
athu thettanu ennu paranju tissue paperil autograph thannu sir.
True man
100 episodes pokatte
Priyadarshan got famous in Bollywood due to Siddiqui-Lal 😂
Hi
ഭാഷയുടെ പ്രശ്നം കൊണ്ട് മാത്രമവും സിദ്ദിഖ് പിന്നെ ഹിന്ദിയിലേക്ക് പോകാത്തത്
😍
🙏🌹🙏🌹🙏🌹💕
😍👌👏👍♥️
ഏതൊക്കെ കേൾക്കുമ്പോ തോന്നുവ...പ്രിയദർശൻ.. എങ്ങനെ 30 ഹിന്ദി പടം ചെയ്തു...
Comedy in Bodyguard- hindi was so weak.
😮😮😮😮😮
ഹാജർ
Need Vietnam colony Hindi version
👍
👏👏👌👍🌹🌹🌹
Himesh reshammiyya power - teri meri
👍🥰😍