സർ ഞാൻ ഒരു സിനിമ വിദ്യാർത്ഥിയാണ്,സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അങ്ങനെയാകുമ്പോൾ സാറ് പറയുന്ന കാര്യങ്ങൾ നമുക്ക് വളരെയധികം പ്രയോജനപ്രദമായ കാര്യങ്ങളാണ്.ഒരു വലിയ പാഠപുസ്തകം പോലെ അനുഭവപ്പെടുന്നു എന്നുള്ളതാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം. ഞാൻ ഒരുപാട് കേൾക്കാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതൊക്കെ ഓരോ എപ്പിസോഡും ഞാനിപ്പോ യൂട്യൂബിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.ഞാൻ ഒരുപാട് പ്രതീക്ഷിച്ച ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇതിനു വേണ്ടി സാറു സമയം മാറ്റിവച്ചത് ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു: ഒപ്പം സഫാരി ചാനലിനും യൂട്യൂബിന് ഞാൻ നന്ദി അറിയിക്കുന്നു.
മലയാളി പോളിയാണ് എന്ന് പറയുന്നത് വെറുതെയല്ല. നമ്മൾ കേൾക്കുന്നത് പോലെ പാട്ട് കേൾക്കുകയും നമ്മൾ കാണുന്നത് പോലെ മറ്റു സിനിമ കാണുകയും ചെയ്യുന്ന മറ്റു നാട്ടുകാർ അപൂർവ്വം ആയിരിക്കും. ഈ കാര്യം പലപ്പോഴും ഞാൻ പലരോടും പങ്ക് വെച്ച കാര്യമാണ്.
ഗൾഫിൽ ഉള്ളപ്പോൾ പാകിസ്താനി യുടെ ഫോണിലെ പാട്ട് കേട്ട് ഞാൻ ചോദിച്ചപ്പോൾ അവൻ പറയാണ് നമ്മളെ പാട്ട് നിനക്ക് എന്തിനാ വല്ലതും മനസിലാവോ എന്ന് മലയാളി എല്ലാം ആസ്വദിക്കും 🫂
Siqikka u are so simple .ഏതൊരു വ്യക്തിക്കും സമീപിക്കാവുന്ന മുഖവും( approachable face) സംസാര ശൈലിയും....ദൈവത്തിന്റെ സമ്മാനം.......facial expression that makes a statement to the world declaring, “Come talk to me, I would love to hear your life story, braid your hair and prance around through the meadows with you.”
അത് അന്നത്തെ ലൈറ്റ് ഇളയ ദളപതി വിജയ് ആയോണ്ട് ക്ലൈമാക്സ് അതിലെങ്കിലും തീർന്നു. ഇന്നത്തെ ദളപതി വിജയ് പ്രൊ മാക്സ് ആണെങ്കിൽ, വെജിറ്റബിൾ അവസ്ഥ ഒക്കെ മാറി നോൺ വെജ് ബീഫ് ചില്ലി ആയ പോലെ കാണിക്കേണ്ടി വന്നേനെ. വീൽ ചെയറിൽ നിന്ന് 2 സെക്കന്റ് കൊണ്ട് എഴുന്നേറ്റ് മിനിമം 25 പേരെ പറന്നു ചെന്ന് ഇടിച്ചിട്ട്, ആ ഗ്രാമത്തെ മുഴുവൻ രക്ഷിച്ച്, നായികേടെ കൂടെ ഒരു ഫാസ്റ്റ് സോങ്ങിന് ഡാൻസും കൂടെ ചെയ്ത് നിർത്തേണ്ടി വന്നേനെ 😇😇
@@akshaybkrishna870 അത് മോന് അറിയാത്തതോണ്ടാ... നായിക, comedian, choreographer, stunt master, music director ഉൾപ്പെടെ കഥയിലെ തിരുത്ത് വരെ സൂപ്പർ സ്റ്റാർസ് തീരുമാനിക്കും.
@@sweetdoctor3367 e e interview il thanne parayundallo remake cheyumbol oro Type audience nu istapedunna reetil eduthale Padam hit aaku enn. Actor um edapeum but evide angane nadanittilla. Actor scriptil edapunnath dir. Nu istamakumo. Pinne Avar enthina bodyguard remake cheythe?
അതിന്റെ കാരണം സിദ്ധിഖ് മറ്റൊരു എപ്പിസോഡിൽ പറയുന്നുണ്ട്. ബിഗ് ബ്രദർ തുടങ്ങാൻ കാരണം തന്നെ ലേഡീസ് ആൻഡ് ജന്റിൽമാൻ ഷൂട്ട് സമയത്ത് സിദ്ധിഖ് നമുക്ക് ഒരുമിച്ച് ഒരുപടം കൂടി ചെയ്യാം എന്ന് ലാലിനോട് പറയുകയും 30 വർഷം കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുന്ന നായകൻ മാറിയ ലോകത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ഒരു one line മാത്രം കേട്ട് ഓൺ ആയ പ്രൊജക്റ്റ് ആണത്. അത് പിന്നീട് ലാലിന്റെ സ്റ്റാർ വാല്യൂ, ബിസിനസ് അങ്ങനെ കുറെ ഫാക്ടർസ് നോക്കിയിട്ടാണ് കയ്യിൽ നിന്ന് പോകുന്നത്. ഏകദേശം ഇതേ പോലത്തെ അവസ്ഥയാണ് ഫുക്രിക്കും സംഭവിക്കുന്നത്. നടന്മാരുടെ സ്റ്റാർ വാല്യൂ, മാർക്കറ്റ്, ബിസിനസ് ഇതൊക്കെ പരിഗണിക്കുമ്പോഴാണ് സിദ്ധിഖിന്റെ സിനിമകൾക്ക് ക്വാളിറ്റിയിൽ ,compromise സംഭവിക്കുന്നത്.
സിദ്ധിക്ക് ഇക്ക പൊളിയാണ്. ആകെ കുറച്ച് വെറുപ്പ് തോന്നിയത് ലേഡീസ് and ജന്റിൽമേൻ കണ്ടപ്പോഴാണ്. പക്ഷെ ഏത് പോലീസ്ക്കാരനും ഒര് തെറ്റ്പ്പറ്റും എന്ന രീതിയിൽ ക്ഷമിച്ചു നമ്മ.
ബാക്കി കഥകൾ കേക്കാതെ ഒരു സമാധാനവും കിട്ടാത്ത അവസ്ഥ ആയി .... ഞങ്ങൾ അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ ഇക്ക പറഞ്ഞു തരുന്നുണ്ട്......... ഇപ്പൊ സിദ്ധീഖ് ലാൽസ് ന്റെ . ഒരു ആരാധകൻ കൂടി ആയി പോയിഞാൻ... ഇതിൽ പറയുന്ന... പല പടങ്ങളും.. പഴേ സ്റ്റേജ് show സും.. എല്ലാം യൂട്യൂബ് ഇൽ സേർച്ച് ചെയ്തു കാണലാണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും.. അപ്പോഴാണ് ഇക്കയുടെ കഥകളുടെ effect നന്നായി catch ചെയ്യാൻ കഴിയുന്നതും... Respect you. ജീവിതത്തിൽ വിജയിച്ചവരെ എനിക്ക് ഒരു പാട് ഇഷ്ടമാണ്.. ഇപ്പൊ താങ്കളെയും 👆🏻 എല്ലാ കഷ്ടപ്പാടിനും ഒരു വിജയം ഉണ്ടാവുമെന്നു വിശ്വാസിക്കുന്നവനാണ് ഞാൻ ഇനിയും ഇനിയും നല്ല പടങ്ങൾ ഞങ്ങൾക്ക് തരണം ഇക്ക അടുത്ത എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ്
മലയാളം ഫ്രണ്ട്സ് കണ്ട് തമിഴ് കണ്ടാൽ ആ ഇഷ്ടം ഉണ്ടാവില്ല, പ്രത്യേകിച്ച് താരങ്ങളുടെ പ്രകടനങ്ങൾ, ക്ലൈമാക്സ് സീൻ, ജയറാമിൻ്റെ ഒക്കെ റേഞ്ച് അവിടെ മനസ്സിലാക്കാം. തിയ്യേറ്ററിൽ ഇവിടെയും നന്നായി ഓടി തമിഴ് അന്ന്
ഒരു നൂറ് വടിവേലുമാർ വന്നാലും അമ്പിളി ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും, അയാള് ചെയ്ത് വച്ചതിന്റെ ഏഴയലത്തു പോലും വരില്ല വടിയുടെ കോപ്രായങ്ങൾ..... ജഗതി ചേട്ടൻ He is legend 👏✊
സിദ്ദീഖ് പറഞ്ഞ ലാഗ്, അദ്ദേഹത്തിൻ്റെ ഈ എപ്പിസോഡിൽ പ്രേക്ഷകന് അനുഭവപ്പെട്ടു.. ഒരു വിഷയം, ഭാഷയുടെ തനിമയെ കുറിച്ച് വിശദീകരിക്കുവാൻ എടുത്തത് പത്തു മിനിട്ടിനു മുകളിൽ ആണ്.. ആവർത്തന വിരസമായ തുടക്കം...
സർ ഞാൻ ഒരു സിനിമ വിദ്യാർത്ഥിയാണ്,സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അങ്ങനെയാകുമ്പോൾ സാറ് പറയുന്ന കാര്യങ്ങൾ നമുക്ക് വളരെയധികം പ്രയോജനപ്രദമായ കാര്യങ്ങളാണ്.ഒരു വലിയ പാഠപുസ്തകം പോലെ അനുഭവപ്പെടുന്നു എന്നുള്ളതാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം. ഞാൻ ഒരുപാട് കേൾക്കാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതൊക്കെ ഓരോ എപ്പിസോഡും ഞാനിപ്പോ യൂട്യൂബിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.ഞാൻ ഒരുപാട് പ്രതീക്ഷിച്ച ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇതിനു വേണ്ടി സാറു സമയം മാറ്റിവച്ചത് ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു: ഒപ്പം സഫാരി ചാനലിനും യൂട്യൂബിന് ഞാൻ നന്ദി അറിയിക്കുന്നു.
തമിഴ് ഫ്രണ്ട്സിലെ ക്ലൈമാക്സിൽ ഉള്ള കോമാളിത്തരം മലയാളത്തിൽ കാണിച്ചിരുന്നു എങ്കിൽ ആളുകളെ കൂവിയെനെ. മലയാളത്തിൻ്റെ ആ ക്ലൈമാക്സിൻ്റ് സുഖം ഒന്ന് വേറെ തന്നെയാണ്
സത്യം... നമുക്ക് ഫ്രണ്ട്സിൽ മലയാളത്തിലെ ക്ലൈമാക്സ് ആണ് അംഗീകരിക്കാൻ കഴിയു. തമിയിൽ കാണിച്ചത് അവർക്ക് Ok നമുക്ക് അത് ബോറായി തോന്നി. തമിഴിൽ അങ്ങനെ വേണം... അതുകൊണ്ട് അവിടെയും വൻ ഹിറ്റായി
സാർ ഒരു 25 എപ്പിസോഡ് വരെ തുടർച്ചയായി കണ്ടിരുന്ന ആളാണ് ഞാൻ. അതിന് ശേഷം അൽപ്പം ലാഗ് തോന്നുന്നുണ്ട്. അന്നത്തെ അത്ര ആസ്വദിക്കാൻ കഴിയുന്നില്ല. ഷൂറ്റിംഗിന്റെ പിന്നാമ്പുറം കഥകൾ അത് കേൾക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്.
റാവുത്തർമാരുടെ ഒറിജിൻ മധുര ആണെന്ന് തോന്നുന്നു. അവിടെ രാജ്ഞിയുമായി (റാണി മങ്കമ്മാൾ )ഉടക്കി പ്രശ്‍നം ആയപ്പോൾ കേരളത്തിലേക്ക് പലായനം ചെയ്തതാണ് എന്ന് കേട്ടിട്ടുണ്ട്. ഈ ചരിത്രം എന്റെ ഒരു സുഹൃത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൾച്ചറൽ ഷോക്ക് എന്താണെന്നറിയാതെ ആളുകൾ ഇവിടെ എന്തൊക്കെയോ പറയുന്നു. തമിഴിലെ വടിവേലു കഥാപാത്രം അവിടത്തെ ഒരു കൾട്ട് കഥാപാത്രമായി മാറുകയാണുണ്ടായത്. കുമ്പ ഉള്ള മോഹൻലാൽ എങ്ങനെയാണ് ഇങ്ങനെ ആക്ഷൻ ചെയ്യുന്നതെന്ന് ചോദിച്ച ഒരു ബംഗാളി സുഹൃത്തുണ്ടായിരുന്നു. മലയാള സിനിമ ഒരു കാലത്തു ഷക്കീല സിനിമകളായാണ് മറ്റു സ്ഥലങ്ങളിലെ ആളുകൾ കണ്ടിരുന്നത്.
പക്ഷേ സൂര്യയ്ക്ക് friends ഒരു break ആയിരുന്നു. അന്ന് മലയാളികൾ പലരും തമിഴ് friends കണ്ടിട്ട് വിജയ് യേക്കാൾ സൂര്യയുടെ performance ആണ് ഇഷ്ടമായെതെന്ന് പറഞ്ഞത് ഞാനോർക്കുന്നു Friends ന് ശേഷം നന്ദ, കാക്ക കാക്ക തുടങ്ങിയ film ഒക്കെ അദ്ദേഹം star ആകുന്നതിന്റെ ഓരോ stages ആയിരുന്നു. സൂര്യ കേരളത്തിൽ film promotion ന് വന്നിരുന്ന ആദ്യ കാലങ്ങളിൽ സിദ്ദീഖ് സർ ന്റെ film ആണ് break കിട്ടിയത് എന്ന രീതിയിൽ interview വിന് സംസാരിച്ചത് ഓർക്കുന്നു. അന്ന് സിദ്ദീഖ് ഇക്കയുമായി ഒരു പടം ചെയ്യണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. പക്ഷേ എന്തു കൊണ്ടോ നിങ്ങളുടെ reunion ഉണ്ടായില്ല. ഇപ്പോൾ പോലും അങ്ങനൊരു സിനിമ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
I have seen your Tamil body Guard shooting in vellur VIT.. in 2010 I was there in that campus.. annu undapakrune kandirinnu.. that Time dhyan Srinivasan is studying there
Friends അവസാന ഒരു മണിക്കൂർ intolerable ആയിട്ടാണ് തോന്നിയത്. Separated ആയ ശേഷം പൂർണതയുള്ള ഒറ്റ സിനിമ ചെയ്തിട്ടില്ല. സിദ്ധിക്ക് തീർത്തും ദുരന്തമായി. ഹിറ്റ്ലർ വളരെ overrated ആണെന്ന് മാത്രമല്ല, dated too. സിദ്ധിഖ് drama കൈകാര്യം ചെയ്യുമ്പോൾ വല്ലാതെ staged and melodramatic ആവുന്നു, ഒട്ടും സ്വഭാവികത ഇല്ല. കന്മദം എന്ന ചിത്രത്തിൽ വര്ഷങ്ങള്ക്കു ശേഷം അമ്മയെ കാണുന്നതും അവർ സംസാരിക്കുന്നതും അമ്മ മരിക്കുന്നത് അറിയുന്നതും ആ subplot എത്ര മനോഹരമായാണ് ലോഹി എഴുതിയതും സംവിധാനം ചെയ്തതും. ഡയലോഗ്സ് സ്വഭാവികത.സിദ്ധിക്ക് അത് എങ്ങനെയായിരിക്കും ചെയ്യുകയെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ.
ഭീകര slow .. റിപ്പീറ്റഡ് ആയ്യി പറയുന്നു . സിനിമ യിലെ sequence ചുമ്മാ വലിച്ചുനീട്ടി പറഞ്ഞു epoisode എണ്ണം കൂട്ടല്ലേ 🙏.We have already watch those movies. Tell us behind the scenes stories please 🙏
ആദ്യത്തെ 40 സെക്കന്റ്റ് കൊണ്ട് പറയാവുന്ന കാര്യങ്ങൾ, 7 മിനിറ്റ് താങ്കൾ ആവർത്തിച്ച് മുഷിപ്പിച്ചു കൊണ്ടിരുന്നു..... മലയാളി പ്രേക്ഷകരാണ് ഇത് കാണുന്നത് എന്ന് ഓർക്കുന്നത് നല്ലതാണ്.....
@@nigiyu അല്ല ചങ്ങാതീ താങ്കൾക്ക് ഒഴികെ എല്ലാ ആരാധകർക്കും അങ്ങനെ തന്നെ തോന്നുന്നു. 🙄 ഈ എപ്പിസോഡിൽ പിന്നാമ്പുറ കഥകൾ ഒന്നും ഇല്ല. ആദ്യത്തെ കുറച്ചു നേരം മലയാളിയുടെ പൊതു സ്വഭാവം പറയുന്നത് മാത്രമാണ് ഓർമ്മയിൽ സൂക്ഷിക്കാൻ ഉള്ളത്. ഇത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി പോയി ട്ടോ. 😇
@@georgevarghese8583 ഫീഡ്ബാക്ക് in കമന്റ്സ് അനുസരിച്ച് ആണ് ഈ എപ്പിസോഡ് continue ചെയ്യണോ വേണ്ടയോ എന്നുള്ളത് പ്രോഗ്രാം പ്രൊഡ്യൂസർ തീരുമാനിക്കുന്നത്. Negative feedback കൊടുത്താൽ സിദ്ധീഖ് സീരീസ് പെട്ടന്ന് windup ചെയ്യും. ഇനിയും ഒരുപാട് കേൾക്കാൻ ഉണ്ട് ee ഡയറക്ടർ നിന്ന്
@@nigiyu I don’t think so SGK and team knows how to handle this better. They won’t wind up soon bcz he has a lot more to say especially the bodyguard movie which was created in three languages.. hoping for the best
"ലാസർ എളേപ്പൻ" ഇങ്ങനെ കൗതുകം ഉള്ള പേര് കണ്ടുപിടിക്കുന്ന നിങ്ങളെ നമിക്കുന്നു 🙏 ശ്രീനിവാസനും ഇങ്ങനത്തെ കൗതുകം ഉള്ള പേര് കണ്ടുപിടിക്കാൻ പ്രത്യേക കഴിവ് ഉണ്ട്...കോട്ടപ്പള്ളി, കാട്ടാക്കട തങ്കപ്പൻ, കാരക്കൂട്ടിൽ ദാസൻ ☺️☺️
സാർ താങ്കളുടെ വിവരണം ഒരൽപം നീണ്ട് പോകുന്നു ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സൂചിപ്പിക്കുവാനുള്ളത് ഒരു തവണ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കുക, അത് അധികം വലിച്ച് നീട്ടാതിരിക്കുക ഫ്രണ്ട്സ് സിനിമ എല്ലാ മലയാളികൾക്കും സീൻ ബൈ സീൻ പരിചിതമാണ് ഡെന്നിസ് ജോസഫ് സാറിനെപ്പോലെ ചുരുക്കി എന്നാൽ വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും മടുപ്പ് തോന്നില്ല.
സർ ഞാൻ ഒരു സിനിമ വിദ്യാർത്ഥിയാണ്,സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അങ്ങനെയാകുമ്പോൾ സാറ് പറയുന്ന കാര്യങ്ങൾ നമുക്ക് വളരെയധികം പ്രയോജനപ്രദമായ കാര്യങ്ങളാണ്.ഒരു വലിയ പാഠപുസ്തകം പോലെ അനുഭവപ്പെടുന്നു എന്നുള്ളതാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം. ഞാൻ ഒരുപാട് കേൾക്കാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതൊക്കെ ഓരോ എപ്പിസോഡും ഞാനിപ്പോ യൂട്യൂബിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.ഞാൻ ഒരുപാട് പ്രതീക്ഷിച്ച ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇതിനു വേണ്ടി സാറു സമയം മാറ്റിവച്ചത് ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു: ഒപ്പം സഫാരി ചാനലിനും യൂട്യൂബിന് ഞാൻ നന്ദി അറിയിക്കുന്നു.
താങ്കളുടെ ഒരു വൻ മെഗാ ഹിറ്റ് ചിത്രം ഞങ്ങൾ ആരാധകർ കാത്തിരിക്കുന്നു. ❤️🙏🏽
അതിന് പറ്റിയ നടൻമാർ ഇല്ല ഇപ്പോൾ...
@@jijomongeorge7 anna puthu mukhangale vachu hit aakkiya director aanu ithu
@@rohithpk1990 pinneedu superstars illaathe edukkaan vayyaandaayi
@@arunvalsan1907 orikkal angane cheythennu karuthi ethu director aanu eppizhum ingane cheyyunne lijo Jose pallishery polum eppizhum pullyde actorsine upayogikare ullu
Rip
തമിഴിൽ ആദ്യപടം Freinds SuperDuperHit
ബോളിവുഡിൽ ആദ്യ പടം Bodyguard അതിലും വലിയ ബമ്പർ മെഗാഹിറ്റ് 👍👍👍👍👍👍
one ആൻഡ് ഒൺലി Siddiq
മലയാളിയുടെ സിനിമാ ചിന്താഗതികൾ വളരേ മനോഹരം ആയിട്ടുണ്ട് സിദ്ദിക്കയുടെ വാക്കുകൾ
2:20 Correct aanu... മലയാളീസ് സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ് . മറ്റുള്ളവരെ അപേക്ഷിച്ച്
എപ്പോൾ കണ്ടാലും ആദ്യം കണ്ട അതെ പുതുമയോടെ കാണുന്ന സിനിമയാണ് ഫ്രണ്ട്‌സ്. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്ഷിപ് മൂവി.
സാർ ആദ്യം നാല് മിനിറ്റ് പറഞ്ഞ കാര്യം മുഴുവനും സത്യമാണ് അങ്ങനെ പ്രത്യേകതരം ജീവിയാണ് മലയാളി 😁😁
💯
സിനിമയ്ക്ക് മുൻപ് ഒരു കിറ്റ് കൊടുത്താ മതി.. എന്തും അക്സെപ്ട് ചെയ്തോളും.😁😆😆
ഞാനും അതിൽ പെട്ട ആളാണ്. കന്നഡ പടം ഒക്കെ കാണുമ്പോ അവരുടെ ഭാഷയിൽ കണ്ടിട്ട് ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇടും 😅ഒറീജിനാലിറ്റി കിട്ടാൻ
നന്ദി ഉണ്ട് സിദ്ധിഖ് ഇക്ക "അലോയ്"അണ്ണനെ ഞങ്ങൾക്ക് തന്നതിന്
ക്ലൈമാക്സ് ഇപ്പോഴും രോമാഞ്ചം
🤣🤣
@@stanley170 Rise of Aloy 😁
@@stanley170 myrrr alakku suru
Pooy setayi
12:25
സിദ്ദിഖ് sir വളരെ ലാഗ് ഉണ്ട്,, ഞങ്ങൾ സിനിമ കണ്ടതാണ് അതിന്റെ പിന്നിൽ കഥകൾ പറയു,,,
ഞങ്ങളോ ഞാൻ എന്ന് പറ 🤭
സത്യം ഇന്നത്തെ കട്ട ബോറിങ് ആയിരുന്നു.
ശെരിയാണ് ഈ എപ്പിസോഡ് മാത്രമാണ് അല്പം ലാഗ് ആയി തോന്നിയത്
ഓരൊ പ്രേക്ഷകരുടെയും പൾസ് ഇത്രത്തോളം മനസ്സിലാക്കിയ സംവിധയകൻ ❤
Lokkeshion hunt പ്രോഗ്രാം പോലെ ആ സീനും കൂടെ കാണിച്ചുതന്നാൽ അതി മനോഹരമായേനെ.... 👍👍👍👍
ഞങ്ങളെ വിട്ട് വേറെ ലോകതേക്കു പോയി ല്ലേ സിദ്ധിഖ് ഇക്കാ അവരെയും ചിരിപ്പിക്കാൻആയിരിക്കും ല്ലേ വേണ്ടായിരുന്നു.,.. 🙏🙏🙏🙏🙏🙏🙏🙏RIP
മലയാളി പോളിയാണ് എന്ന് പറയുന്നത് വെറുതെയല്ല. നമ്മൾ കേൾക്കുന്നത് പോലെ പാട്ട് കേൾക്കുകയും നമ്മൾ കാണുന്നത് പോലെ മറ്റു സിനിമ കാണുകയും ചെയ്യുന്ന മറ്റു നാട്ടുകാർ അപൂർവ്വം ആയിരിക്കും. ഈ കാര്യം പലപ്പോഴും ഞാൻ പലരോടും പങ്ക് വെച്ച കാര്യമാണ്.
ഗൾഫിൽ ഉള്ളപ്പോൾ പാകിസ്താനി യുടെ ഫോണിലെ പാട്ട് കേട്ട് ഞാൻ ചോദിച്ചപ്പോൾ അവൻ പറയാണ് നമ്മളെ പാട്ട് നിനക്ക് എന്തിനാ വല്ലതും മനസിലാവോ എന്ന് മലയാളി എല്ലാം ആസ്വദിക്കും 🫂
ഞാൻ പാകിസ്ഥാൻ പാട്ട് ധാരാളം കേൾക്കുമായിരുന്നു
യെസ്, നമ്മൾ മ്യൂസിക് ആണല്ലോ ആസ്വദിക്കുക
Siqikka u are so simple .ഏതൊരു വ്യക്തിക്കും സമീപിക്കാവുന്ന മുഖവും( approachable face) സംസാര ശൈലിയും....ദൈവത്തിന്റെ സമ്മാനം.......facial expression that makes a statement to the world declaring, “Come talk to me, I would love to hear your life story, braid your hair and prance around through the meadows with you.”
Exactly... ധൈര്യമായി സമീപിക്കാവുന്ന വ്യക്തിത്വം 👍
അത് അന്നത്തെ ലൈറ്റ് ഇളയ ദളപതി വിജയ് ആയോണ്ട് ക്ലൈമാക്സ് അതിലെങ്കിലും തീർന്നു. ഇന്നത്തെ ദളപതി വിജയ് പ്രൊ മാക്സ് ആണെങ്കിൽ, വെജിറ്റബിൾ അവസ്ഥ ഒക്കെ മാറി നോൺ വെജ് ബീഫ് ചില്ലി ആയ പോലെ കാണിക്കേണ്ടി വന്നേനെ. വീൽ ചെയറിൽ നിന്ന് 2 സെക്കന്റ് കൊണ്ട് എഴുന്നേറ്റ് മിനിമം 25 പേരെ പറന്നു ചെന്ന് ഇടിച്ചിട്ട്, ആ ഗ്രാമത്തെ മുഴുവൻ രക്ഷിച്ച്, നായികേടെ കൂടെ ഒരു ഫാസ്റ്റ് സോങ്ങിന് ഡാൻസും കൂടെ ചെയ്ത് നിർത്തേണ്ടി വന്നേനെ 😇😇
Suru Annan aanelum angane okke thanne
Ethellam Director alle Add cheythath Alland Vijay allallo Mwone
@@akshaybkrishna870 അത് മോന് അറിയാത്തതോണ്ടാ... നായിക, comedian, choreographer, stunt master, music director ഉൾപ്പെടെ കഥയിലെ തിരുത്ത് വരെ സൂപ്പർ സ്റ്റാർസ് തീരുമാനിക്കും.
@@sweetdoctor3367 e e interview il thanne parayundallo remake cheyumbol oro Type audience nu istapedunna reetil eduthale Padam hit aaku enn. Actor um edapeum but evide angane nadanittilla. Actor scriptil edapunnath dir. Nu istamakumo. Pinne Avar enthina bodyguard remake cheythe?
@@Psyndblycho വിജയ് ഒരു ദുരന്തം ആക്ടറാണെന്നു മനസിലാകാത്തത് ഫാൻസിനു മാത്രമാണ്
കടൽകാററിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുറങി, കനലായ് എരിൻജ സന്ധ്യ മയങ്ങി..
സക്സസ്സ് ആയ സിനിമകളെ കുറിച് മാത്രം പറയാതെ, പരാജയപ്പെട്ട പടങ്ങളെ കുറിച്ചും പരാമർശികണം
വീണ്ടുമൊരു സൂപ്പർഹിറ്റ് സിനിമക്കായി കാത്തിരിക്കാം ❤️
എത്ര മാത്രം ചിന്തിച്ചും കണക്കുകൾ കൂട്ടിയും കിഴിച്ചും ആണ് സർ ഓരോ സീനും തയ്യാറാക്കുന്നത് എന്ന് ഈ എപ്പിസോഡിലൂടെ മനസ്സിലായി
Malayalam and tamil friends randu cineamayum theatre yil poyi kandathanu. randu cineamayum kanditu enike chirikan kazhinjidunde.siddique magic ennu paranje pattu❤️🤝
മലയാളി എന്തൊക്ക പറഞ്ഞാലും മലയാളി തന്നെ.❤️❤️👍🏼👍🏼
ആദ്യം പറഞ്ഞ മലയാളത്തിന്റെ ലോജിക് ബിഗ്ബ്രദർ ൽ കിട്ടിയില്ല. ❤️
അതിന്റെ കാരണം സിദ്ധിഖ് മറ്റൊരു എപ്പിസോഡിൽ പറയുന്നുണ്ട്.
ബിഗ് ബ്രദർ തുടങ്ങാൻ കാരണം തന്നെ ലേഡീസ് ആൻഡ് ജന്റിൽമാൻ ഷൂട്ട് സമയത്ത് സിദ്ധിഖ് നമുക്ക് ഒരുമിച്ച് ഒരുപടം കൂടി ചെയ്യാം എന്ന് ലാലിനോട് പറയുകയും 30 വർഷം കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങുന്ന നായകൻ മാറിയ ലോകത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ഒരു one line മാത്രം കേട്ട് ഓൺ ആയ പ്രൊജക്റ്റ് ആണത്. അത് പിന്നീട് ലാലിന്റെ സ്റ്റാർ വാല്യൂ, ബിസിനസ് അങ്ങനെ കുറെ ഫാക്ടർസ് നോക്കിയിട്ടാണ് കയ്യിൽ നിന്ന് പോകുന്നത്. ഏകദേശം ഇതേ പോലത്തെ അവസ്ഥയാണ് ഫുക്രിക്കും സംഭവിക്കുന്നത്. നടന്മാരുടെ സ്റ്റാർ വാല്യൂ, മാർക്കറ്റ്, ബിസിനസ് ഇതൊക്കെ പരിഗണിക്കുമ്പോഴാണ് സിദ്ധിഖിന്റെ സിനിമകൾക്ക് ക്വാളിറ്റിയിൽ ,compromise സംഭവിക്കുന്നത്.
മലയാളി ഏതു അന്യഭാഷക്കാരനെ കണ്ടാലും തമിഴ് പറയും 😄😄😄😄
ഇക്ക പറയുന്ന പഴയ സിനിമകൾ തപ്പിയെടുത്ത് വീണ്ടും കാണുന്നവർ ഉണ്ടോ?
Njan friends kandu
ഞാൻ കാബൂളിവാല, പപ്പൻ പ്രിയപ്പെട്ട പപ്പൻ കണ്ടു. ഇനി ഫ്രണ്ട്സ് തമിഴ് കാണണം.
കിലുക്കം പ്രിയദർശൻ ഹിന്ദിയിൽ എടുത്ത് കുളമാക്കി. സിദ്ധിക്ക് Body guard ഹിന്ദിയിൽ Super Hit ആക്കി മാറ്റി
പ്രിയദർശന് അവിടെ എത്ര ഹിറ്റുണ്ടെന്നറിയാമോ..? അറിയില്ലേൽ ജസ്റ്റ് ഗൂഗിൾ ചെയതെങ്കിലും നോക്ക്.
ഇനിയും വേണം സൂപ്പർഹിറ്റുകൾ ❤️❤️❤️
പക്ഷേ ജഗതി ചേട്ടന്റെ തലയിൽ ചുറ്റിക വീഴുന്ന രംഗം. വടിവേലു ചെയ്തത് അത്രക്ക് പോരാ...അത് നമ്മുടെ അമ്പിളി ചേട്ടൻ 💗
സിദ്ധിക്ക് ഇക്ക പൊളിയാണ്. ആകെ കുറച്ച് വെറുപ്പ് തോന്നിയത് ലേഡീസ് and ജന്റിൽമേൻ കണ്ടപ്പോഴാണ്. പക്ഷെ ഏത് പോലീസ്ക്കാരനും ഒര് തെറ്റ്പ്പറ്റും എന്ന രീതിയിൽ ക്ഷമിച്ചു നമ്മ.
ബാക്കി കഥകൾ കേക്കാതെ ഒരു സമാധാനവും കിട്ടാത്ത അവസ്ഥ ആയി .... ഞങ്ങൾ അറിയാൻ ആഗ്രഹിച്ച ഒരു പാട് കാര്യങ്ങൾ ഇക്ക പറഞ്ഞു തരുന്നുണ്ട്......... ഇപ്പൊ സിദ്ധീഖ് ലാൽസ് ന്റെ . ഒരു ആരാധകൻ കൂടി ആയി പോയിഞാൻ... ഇതിൽ പറയുന്ന... പല പടങ്ങളും.. പഴേ സ്റ്റേജ് show സും.. എല്ലാം യൂട്യൂബ് ഇൽ സേർച്ച് ചെയ്തു കാണലാണ് ഓരോ എപ്പിസോഡ് കഴിയുമ്പോഴും.. അപ്പോഴാണ് ഇക്കയുടെ കഥകളുടെ effect നന്നായി catch ചെയ്യാൻ കഴിയുന്നതും... Respect you. ജീവിതത്തിൽ വിജയിച്ചവരെ എനിക്ക് ഒരു പാട് ഇഷ്ടമാണ്.. ഇപ്പൊ താങ്കളെയും 👆🏻 എല്ലാ കഷ്ടപ്പാടിനും ഒരു വിജയം ഉണ്ടാവുമെന്നു വിശ്വാസിക്കുന്നവനാണ് ഞാൻ ഇനിയും ഇനിയും നല്ല പടങ്ങൾ ഞങ്ങൾക്ക് തരണം ഇക്ക അടുത്ത എപ്പിസോഡ് ന് വേണ്ടി കട്ട വെയ്റ്റിംഗ്
ഞാനും_ലാലും 🤩🤩
👏🤝
ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ക്ലാസ് എടുക്കാൻ അല്ല പറഞ്ഞത് . അനുഭവങ്ങൾ പറയു
മലയാളം ഫ്രണ്ട്സ് കണ്ട് തമിഴ് കണ്ടാൽ ആ ഇഷ്ടം ഉണ്ടാവില്ല, പ്രത്യേകിച്ച് താരങ്ങളുടെ പ്രകടനങ്ങൾ, ക്ലൈമാക്സ് സീൻ, ജയറാമിൻ്റെ ഒക്കെ റേഞ്ച് അവിടെ മനസ്സിലാക്കാം. തിയ്യേറ്ററിൽ ഇവിടെയും നന്നായി ഓടി തമിഴ് അന്ന്
ഒരല്പം താമസിച്ചു പോയി. 2 min.
🤣🤣
No problem, watch 👍🏻 😂
😀
അതേ വിലപ്പെട്ടതാണ് ഓരോ നിമിഷവും
നീ ഒകെ ഇതും നോക്കി ഇരിപ്പാണോ
അലോയ് അണ്ണനെ ഞങ്ങള്ക്ക് സമ്മാനിച്ച ദൈവമേ 😍😘😘
Well said sir. Had it been in Malayalam the viewers would have rejected the climax. You know the audience 👍
Malayalam climax was also rejected. Full kooval aayirunnu theatreil. But, Malayalees ignored the ending as they enjoyed the first half comedy.
ഒരു നൂറ് വടിവേലുമാർ വന്നാലും അമ്പിളി ചേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും, അയാള് ചെയ്ത് വച്ചതിന്റെ ഏഴയലത്തു പോലും വരില്ല വടിയുടെ കോപ്രായങ്ങൾ..... ജഗതി ചേട്ടൻ He is legend 👏✊
ജഗതിയോളം വരില്ലെങ്കിലും ഫ്രണ്ട്സിൽ വടിവേലു മോശമാക്കാതെ ചെയ്തിട്ടുണ്ട്.
jagathi super aanu but vadivelu aa roal super aakiyittund
Anoo
ന്തായാലും നിങ്ങൾ സൂപ്പർ ആണ് ❤️❤️❤️
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
സിദ്ദീഖ് പറഞ്ഞ ലാഗ്, അദ്ദേഹത്തിൻ്റെ ഈ എപ്പിസോഡിൽ പ്രേക്ഷകന് അനുഭവപ്പെട്ടു.. ഒരു വിഷയം, ഭാഷയുടെ തനിമയെ കുറിച്ച് വിശദീകരിക്കുവാൻ എടുത്തത് പത്തു മിനിട്ടിനു മുകളിൽ ആണ്..
ആവർത്തന വിരസമായ തുടക്കം...
സർ ഞാൻ ഒരു സിനിമ വിദ്യാർത്ഥിയാണ്,സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അങ്ങനെയാകുമ്പോൾ സാറ് പറയുന്ന കാര്യങ്ങൾ നമുക്ക് വളരെയധികം പ്രയോജനപ്രദമായ കാര്യങ്ങളാണ്.ഒരു വലിയ പാഠപുസ്തകം പോലെ അനുഭവപ്പെടുന്നു എന്നുള്ളതാണ് ഇതിൽ എടുത്തു പറയേണ്ട കാര്യം. ഞാൻ ഒരുപാട് കേൾക്കാനും അറിയാനും പഠിക്കാനും ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതൊക്കെ ഓരോ എപ്പിസോഡും ഞാനിപ്പോ യൂട്യൂബിലൂടെ കണ്ടുകൊണ്ടിരിക്കുകയാണ്.ഞാൻ ഒരുപാട് പ്രതീക്ഷിച്ച ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇതിനു വേണ്ടി സാറു സമയം മാറ്റിവച്ചത് ഞാൻ പ്രത്യേകം നന്ദി അറിയിക്കുന്നു: ഒപ്പം സഫാരി ചാനലിനും യൂട്യൂബിന് ഞാൻ നന്ദി അറിയിക്കുന്നു.
തമിഴ് ഫ്രണ്ട്സിലെ ക്ലൈമാക്സിൽ ഉള്ള കോമാളിത്തരം മലയാളത്തിൽ കാണിച്ചിരുന്നു എങ്കിൽ ആളുകളെ കൂവിയെനെ. മലയാളത്തിൻ്റെ ആ ക്ലൈമാക്സിൻ്റ് സുഖം ഒന്ന് വേറെ തന്നെയാണ്
സത്യം... നമുക്ക് ഫ്രണ്ട്സിൽ മലയാളത്തിലെ ക്ലൈമാക്സ് ആണ് അംഗീകരിക്കാൻ കഴിയു. തമിയിൽ കാണിച്ചത് അവർക്ക് Ok നമുക്ക് അത് ബോറായി തോന്നി. തമിഴിൽ അങ്ങനെ വേണം... അതുകൊണ്ട് അവിടെയും വൻ ഹിറ്റായി
സാർ ഒരു 25 എപ്പിസോഡ് വരെ തുടർച്ചയായി കണ്ടിരുന്ന ആളാണ് ഞാൻ. അതിന് ശേഷം അൽപ്പം ലാഗ് തോന്നുന്നുണ്ട്. അന്നത്തെ അത്ര ആസ്വദിക്കാൻ കഴിയുന്നില്ല. ഷൂറ്റിംഗിന്റെ പിന്നാമ്പുറം കഥകൾ അത് കേൾക്കാനായിരിക്കും എല്ലാവരും ആഗ്രഹിക്കുന്നത്.
True.
Bring sreekumaran thambi sir to this show.
It would be like hearing the history of Malayalam cinema
റാവുത്തർമാരുടെ ഒറിജിൻ മധുര ആണെന്ന് തോന്നുന്നു. അവിടെ രാജ്ഞിയുമായി (റാണി മങ്കമ്മാൾ )ഉടക്കി പ്രശ്‍നം ആയപ്പോൾ കേരളത്തിലേക്ക് പലായനം ചെയ്തതാണ് എന്ന് കേട്ടിട്ടുണ്ട്. ഈ ചരിത്രം എന്റെ ഒരു സുഹൃത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൾച്ചറൽ ഷോക്ക് എന്താണെന്നറിയാതെ ആളുകൾ ഇവിടെ എന്തൊക്കെയോ പറയുന്നു. തമിഴിലെ വടിവേലു കഥാപാത്രം അവിടത്തെ ഒരു കൾട്ട് കഥാപാത്രമായി മാറുകയാണുണ്ടായത്. കുമ്പ ഉള്ള മോഹൻലാൽ എങ്ങനെയാണ് ഇങ്ങനെ ആക്ഷൻ ചെയ്യുന്നതെന്ന് ചോദിച്ച ഒരു ബംഗാളി സുഹൃത്തുണ്ടായിരുന്നു. മലയാള സിനിമ ഒരു കാലത്തു ഷക്കീല സിനിമകളായാണ് മറ്റു സ്ഥലങ്ങളിലെ ആളുകൾ കണ്ടിരുന്നത്.
ബങ്കാളി പടം കണ്ടിട്ടുണ്ടോ? സീരിയലിന് ഉപയോഗിക്കുന്ന ക്യാമറ ഒക്കെ ആയിട്ടാണ് ഇപ്പൊഴും നടക്കുന്നത്
പക്ഷേ സൂര്യയ്ക്ക് friends ഒരു break ആയിരുന്നു. അന്ന് മലയാളികൾ പലരും തമിഴ് friends കണ്ടിട്ട് വിജയ് യേക്കാൾ സൂര്യയുടെ performance ആണ് ഇഷ്ടമായെതെന്ന് പറഞ്ഞത് ഞാനോർക്കുന്നു Friends ന് ശേഷം നന്ദ, കാക്ക കാക്ക തുടങ്ങിയ film ഒക്കെ അദ്ദേഹം star ആകുന്നതിന്റെ ഓരോ stages ആയിരുന്നു. സൂര്യ കേരളത്തിൽ film promotion ന് വന്നിരുന്ന ആദ്യ കാലങ്ങളിൽ സിദ്ദീഖ് സർ ന്റെ film ആണ് break കിട്ടിയത് എന്ന രീതിയിൽ interview വിന് സംസാരിച്ചത് ഓർക്കുന്നു. അന്ന് സിദ്ദീഖ് ഇക്കയുമായി ഒരു പടം ചെയ്യണമെന്ന് ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. പക്ഷേ എന്തു കൊണ്ടോ നിങ്ങളുടെ reunion ഉണ്ടായില്ല. ഇപ്പോൾ പോലും അങ്ങനൊരു സിനിമ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.
Friends ലെ vijay ന്റെ ഓര്‍മ ഇല്ലാതെ ഇരിക്കുന്ന ആ meme ആണ് തമിഴ് നാട്ടില്‍ ഏറ്റവും കൂടുതൽ troll ന് ഉപയോഗിക്കുന്നത്..
😅
Jayaram ❤❤❤❤❤
encyclopedia of directors
Well said..... Mr. Sidhique .....
ഇന്ന് നേരത്തെ കണ്ട് തീർത്തു...
No one can replace jagathy chettan
Yes no doubt. But coming to friends vadivelu also did a good job I felt.
@@jayarajcg2053
👍
@@jayarajcg2053 furniture മേലെ കൈ വച്ചേ മൊതൽ dead ബോഡി നീ താൻടാ
@@cinematheater2609 aaniya pudungavena
Very informative
"അപ്രസെന്റിക്കളാ എന്ന അത് "
I have seen your Tamil body Guard shooting in vellur VIT.. in 2010 I was there in that campus.. annu undapakrune kandirinnu.. that Time dhyan Srinivasan is studying there
വിജയ്, സൂര്യ കോമ്പിനേഷൻ 👌👌👌
Friends അവസാന ഒരു മണിക്കൂർ intolerable ആയിട്ടാണ് തോന്നിയത്. Separated ആയ ശേഷം പൂർണതയുള്ള ഒറ്റ സിനിമ ചെയ്തിട്ടില്ല. സിദ്ധിക്ക് തീർത്തും ദുരന്തമായി. ഹിറ്റ്ലർ വളരെ overrated ആണെന്ന് മാത്രമല്ല, dated too. സിദ്ധിഖ് drama കൈകാര്യം ചെയ്യുമ്പോൾ വല്ലാതെ staged and melodramatic ആവുന്നു, ഒട്ടും സ്വഭാവികത ഇല്ല. കന്മദം എന്ന ചിത്രത്തിൽ വര്ഷങ്ങള്ക്കു ശേഷം അമ്മയെ കാണുന്നതും അവർ സംസാരിക്കുന്നതും അമ്മ മരിക്കുന്നത് അറിയുന്നതും ആ subplot എത്ര മനോഹരമായാണ് ലോഹി എഴുതിയതും സംവിധാനം ചെയ്തതും. ഡയലോഗ്സ് സ്വഭാവികത.സിദ്ധിക്ക് അത് എങ്ങനെയായിരിക്കും ചെയ്യുകയെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ.
നമ്മുടെ നാട്ടിൽ ആണ് ഇപ്പോളും ബസ് പോകുന്ന സ്ഥലങ്ങൾക്ക് മലയാളത്തിൽ മാത്രം പേര് എഴുതുന്നത്
Karnatakayil.... Ethenkilum sthalath poyaal sthalam ethennu chodichariyanam...evideyum board il English undaavilla...Ellaam Kannada mayam
ഫ്രണ്ട്‌സ് ഒരു സെക്കന്റ് പാർട്ട് എടുത്തു കൂടെ സാർ മലയാളത്തിൽ.
നൈയ്ക്കാര പെട്ടി ( പഴനി) പാലസിലെ ഷൂട്ടിങ്ങും കോതമംഗലത്തെ കാളയോട്ട മത്സരവും ഇന്നലെ കണ്ട പോലെ
Chronic Bachelor ന്റെ കഥ കേൾക്കണം 😃
ഇത്ര വിശദമായി സിനിമാക്കഥ പറയേണ്ടതില്ല എന്ന് തോന്നി.
You taught very well and became Millionaire. We are poor ignarent.
ഭീകര slow .. റിപ്പീറ്റഡ് ആയ്യി പറയുന്നു . സിനിമ യിലെ sequence ചുമ്മാ വലിച്ചുനീട്ടി പറഞ്ഞു epoisode എണ്ണം കൂട്ടല്ലേ 🙏.We have already watch those movies. Tell us behind the scenes stories please 🙏
വാസ്തവം തന്നെ ചങ്ങാതീ 🙄.
എന്ത് ചെയ്യാൻ.
ഒന്ന് കൂടി ഫ്രണ്ട്സ് tamil കാണണം ❤️❤️❤️
ഫ്രണ്ട്സ് മലയാളത്തിൽ ജയറാം മീന ആദ്യരാത്രിയിൽ ജയറാമിന് താൽപര്യം വരുത്താൻ നായിക ഐറ്റം ഡാൻസ് കളിക്കുന്നത് കണ്ട് ഞാൻ അന്തം വിട്ടു
ആദ്യത്തെ 40 സെക്കന്റ്റ് കൊണ്ട് പറയാവുന്ന കാര്യങ്ങൾ, 7 മിനിറ്റ് താങ്കൾ ആവർത്തിച്ച് മുഷിപ്പിച്ചു കൊണ്ടിരുന്നു..... മലയാളി പ്രേക്ഷകരാണ് ഇത് കാണുന്നത് എന്ന് ഓർക്കുന്നത് നല്ലതാണ്.....
He exploit poor innocents peoples.
You please stop watching this idiot ,let us enjoy this .
താല്പര്യമില്ലെങ്കിൽ കാണാതിരിക്കുക.. ഇയാളെ ഉപദേശിക്കാൻ മാത്രം താങ്കൾ വളർന്നിട്ടില്ല.
ഈ എപ്പിസോസ് മുഴുവനായി ഫ്രൺസിലൊതുങ്ങിപ്പോയപ്പോൾ ആദ്യ എപ്പിസോഡുകളിലെ സിദ്ദിക് ടച്ചുള്ള ഫീൽ കിട്ടാതിരുന്നത് എനിക്ക് മാത്രമാണോ?🤔🤔
Yes.. Ningalk mathramann
Yes me too had the same feel
@@nigiyu അല്ല ചങ്ങാതീ താങ്കൾക്ക് ഒഴികെ എല്ലാ ആരാധകർക്കും അങ്ങനെ തന്നെ തോന്നുന്നു.
🙄
ഈ എപ്പിസോഡിൽ പിന്നാമ്പുറ കഥകൾ ഒന്നും ഇല്ല. ആദ്യത്തെ കുറച്ചു നേരം മലയാളിയുടെ പൊതു സ്വഭാവം പറയുന്നത് മാത്രമാണ് ഓർമ്മയിൽ സൂക്ഷിക്കാൻ ഉള്ളത്.
ഇത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസ്സ് എടുക്കുന്നത് പോലെ തോന്നി പോയി ട്ടോ. 😇
@@georgevarghese8583 ഫീഡ്ബാക്ക് in കമന്റ്സ് അനുസരിച്ച് ആണ് ഈ എപ്പിസോഡ് continue ചെയ്യണോ വേണ്ടയോ എന്നുള്ളത് പ്രോഗ്രാം പ്രൊഡ്യൂസർ തീരുമാനിക്കുന്നത്. Negative feedback കൊടുത്താൽ സിദ്ധീഖ് സീരീസ് പെട്ടന്ന് windup ചെയ്യും. ഇനിയും ഒരുപാട് കേൾക്കാൻ ഉണ്ട് ee ഡയറക്ടർ നിന്ന്
@@nigiyu I don’t think so SGK and team knows how to handle this better. They won’t wind up soon bcz he has a lot more to say especially the bodyguard movie which was created in three languages.. hoping for the best
Watch @1.25x, that's the correct speed
ഇറക്കുറെ 😄
Safari channel ennum avadharana shayilyil onnamath thanne🥳💥
All credits go for editing team
🙏🙏🙏
Good message for upcoming Directors
♥️♥️♥️
This episode has a good tip how to remake movies to other language. Directors reference
Super Bubmber Hit💓❤
👌👌👌
എല്ലാം ശരിയാണ്... പക്ഷെ മലയാളി ക്കു ബാക്കി എല്ലാ സിനിമയോടും കലാസൃഷ്ടിയോടും പുച്ഛം ആണ്
chennaiyil work cheyyumbol team mates "nee onnum cheyyanda" ennullathinu paranjirunnath "aaniye pudunga vendam" ennayirunnu. :)
Sidiq Poli
Siddique Sir is Legend 👍 👌 👏
"ലാസർ എളേപ്പൻ" ഇങ്ങനെ കൗതുകം ഉള്ള പേര് കണ്ടുപിടിക്കുന്ന നിങ്ങളെ നമിക്കുന്നു 🙏 ശ്രീനിവാസനും ഇങ്ങനത്തെ കൗതുകം ഉള്ള പേര് കണ്ടുപിടിക്കാൻ പ്രത്യേക കഴിവ് ഉണ്ട്...കോട്ടപ്പള്ളി, കാട്ടാക്കട തങ്കപ്പൻ, കാരക്കൂട്ടിൽ ദാസൻ ☺️☺️
Nammal choranallo kazhikkunnatu...jayaraminda aravidananu sari..
Vadivelu🔥🔥
Note the Point 4:00
ദേവാസുരത്തിൽ തളർന്ന മോഹൻലാൽ ക്ലൈമാക്സിൽ ചെയ്യുന്ന ആക്ഷന്‍ ആണ് ഏററവും കയ്യടി നേടിയത്.
ഇവൻ മര്യാദ രാമൻ എന്ന ദിലീപ് മൂവി ഉദാഹരണം.,. തെലുങ്ക് പടം ഡബ്ബ് ചെയ്യ്തു വച്ച പോലെ..
സിദീഖ് ഒരു നല്ല സിനിമ കൊണ്ട് വന്നിട്ട് കാലം എത്രയായി!!! പേനയിലെ മഷി വറ്റി പോയി എന്ന് തോന്നുന്നു
😍👌👏👍♥️
സാർ താങ്കളുടെ വിവരണം ഒരൽപം നീണ്ട് പോകുന്നു ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് സൂചിപ്പിക്കുവാനുള്ളത് ഒരു തവണ പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കുക, അത് അധികം വലിച്ച് നീട്ടാതിരിക്കുക ഫ്രണ്ട്സ് സിനിമ എല്ലാ മലയാളികൾക്കും സീൻ ബൈ സീൻ പരിചിതമാണ് ഡെന്നിസ് ജോസഫ് സാറിനെപ്പോലെ ചുരുക്കി എന്നാൽ വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും മടുപ്പ് തോന്നില്ല.
True subtle ayitt paranja mati :)
👍❤️❤️
എന്ത് ലാഗാണിക്ക
😃 orthu orthu veendum chiri vannu 🙌
✨️✨️✨️✨️❤️
💗🎧
Siddik sirn harisree asokante face cut thonniyvr undo
Body guard in Hindi experience പറയു സാർ.pls
ഞാൻ fist...❤❤❤
പാമ്പ് ഇഴഞ്ഞ് ....... ഇഴഞ്ഞ് ........ ഇഴഞ്ഞ് ....... ഇഴഞ്ഞ് ......
ഹോ വല്ലാത്തൊരു ഇഴച്ചിലായി ....
ലാസർ എളേപ്പെന്റ ഏഴാംയലത്തു വരില്ല വടിവേലു റോൾ